VAR check ചെയ്താൽ അത് sure penalty ആണ് .... പിന്നെ Alvarez shot അല്ല എടുത്തത് ball Gk ടെ അപ്പുറത്തേക്ക് മറിച് റൗണ്ട് റൺ ആണ് ചെയ്തത്... Beaten ആയ GK Alvarez ന്റെ run block ചെയ്യുകയാണ് ചെയ്തത്... അത് തൊട്ടു പുറകിൽ ഉണ്ടായിരുന്ന ref കാണുകയും ചെയ്തു അതാണ് VAR check ചെയ്യാഞ്ഞത്...
അർജൻ്റീന ഫാൻ ആണ്, എന്നാലും penalty വെറും unnecessary ആയി തോന്നി..വാർ ഒന്ന് ചെക്ക് ചെയ്തിട്ട് decision എടുത്താൽ മതിയായിരുന്നു.. ക്രിക്കറ്റിലെ പോലെ ടീമിന് രണ്ട് റിവ്യൂ എന്ന രീതി കൂടി വരണം.. കൂടെ റഫറിക്ക് doubt ഉള്ളപ്പോൾ അവർക്ക് ചെക്ക് ചെയ്യാം അങ്ങനെ ആക്കുന്നതാകും നല്ലതെന്ന് തോന്നുന്നു
@febinvlogs917
Жыл бұрын
Ni argentina fan alla true argentina fan an🤣👌
@counter.boy.8336
Жыл бұрын
@@febinvlogs917 avante samsaram kanda arijhude 🇧🇷🇵🇹ithil ethelum inghane oronnu nd swantham teamine vare mati parajh comment it mezhukunnavr nthoru karachilanh 😂
@nitheesh863
Жыл бұрын
@@counter.boy.8336 ഇങ്ങനെ കമൻ്റ് ഇടുന്ന ഒരുപാട് പേര് കാണും.. ബാക്കി ഉള്ളവരെ പോലെ എന്നെ കൂട്ടരുത്.. കമൻ്റിൽ ആണെങ്കിൽ പോലും ഇഷ്ട ടീമിനെ മാറ്റി പറയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.. ഞാൻ ഒരു കടുത്ത മെസ്സി ഫാൻ ആണ് ഫുട്ബോൾ അറിഞ്ഞതും മെസ്സിയിലൂടെ തന്നെയാണ്.. സ്വാഭാവികമായും അർജൻ്റീന ഫാനുമാണ്.. സ്വന്തം ടീമിനെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്യുന്ന ഫാൻ അല്ല എന്ന് മാത്രം.. പിന്നെ വേറൊരു കാര്യം ഞാൻ ഏറ്റവും കുറവ് സാധ്യത കല്പിച്ച ടീമുകളിൽ ഒന്നായിരുന്നു അർജൻ്റീന ഇന്നലത്തെ മാച്ച് വരെയും.. പിന്നെ ഈ കമൻ്റിൽ എൻ്റെ തോന്നലേ പറഞ്ഞിട്ടുള്ളൂ.. ഒരുപക്ഷേ var ചെക്ക് ചെയ്താലോ/ഫിഫ റൂൾസ് anusaricho അത് penalty ആയിരിക്കാം.. എൻ്റെ അറിവില്ലായ്മ ആകാം.. Team review ഒക്കെ ഉള്ളത് നല്ലതാ.. ഇനി ഫൈനലിൽ ഇത്പോലെ oppossite ടീമിന് സംഭവിച്ചാൽ ആരായാലും ആഗ്രഹിക്കും cricket drs പോലെ പറ്റിയിരുന്നെങ്കിൽ എന്ന്..
@sanooppavi5947
Жыл бұрын
De Paul's work rate should be appreciated ✨
@LALLUVE-dw2rn
Жыл бұрын
De Paul, macalister, acuna are very hardworking players
@ashcreatives9118
Жыл бұрын
de paul mentality kidu anu
@mun2163
Жыл бұрын
Alvarez👍
@therealdon4
Жыл бұрын
ഞാൻ ഒരു Argentina fan ഒന്നും അല്ല. പക്ഷേ അത് പെനൽറ്റി ആയി ആണ് എനിക്ക് തോന്നിയത്. 99.9%..goaly attempt cheythathu balline alla marich playerne aan
@Cruyff-x8p
9 ай бұрын
💯penalty Alvarez shot ano eduthth enn ഒന്നുടെ ചെക് ചെയ്യുന്നത് നന്നായിരിക്കും 😊
@shivaneeth4761
Жыл бұрын
അണ്ണനെ മാൻഡ്രേക്ക് എന്ന് വിളിച്ചവരൊക്കെ എന്തിയെടാ ⚡️❤️
@Vineeth_Ashok
Жыл бұрын
2 രീതിയല്‍ ആണ് Mandrake work ചെയ്യുന്നത് എന്ന് ഇതിൽ തന്നെ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ടീം മര്യാദക്ക് കളിക്കുകയാണ് എങ്കിൽ നിങ്ങളുടെ ടീം വിജയിക്കും. അതല്ല... If you know you know ആണെങ്കിൽ... നിങ്ങളുടെ ടീം വിജയിക്കും എന്ന് പറയും... പക്ഷേ വിജയിക്കില്ല...... അവിടെ അവതരിക്കും.. Mandrake.. രണ്ടിലും common ആയിട്ട് ചേര്‍ത്തു വെച്ചിട്ട് ഉള്ള വചനം.. ഇതാണ്.. 👇 തെറി ഒന്നിനും ഒരു ശാശ്വത പരിഹാരം അല്ല മക്കളെ. - Mandrake_
@ARTUBES
Жыл бұрын
😂😂
@sportssalam
Жыл бұрын
മാൻഡ്രേക് എഫക്ട് ഇല്ലാത്ത 🙏🙏🙏🙏 ഒരു പ്രെഡിക്ഷൻ 😁 അങ്ങനെ മാൻഡ്രേകിനും അർജന്റീനയേ തോല്പിക്കാൻ ആയില്ല 😁
@oruvazhipokkann
Жыл бұрын
" Textbook rule അനുസരിച്ച് penalty ആണ് " . Then why ask explanation 🙂 Commentryil പറഞ്ഞപോലെ unlucky but fair decision.
@TheHouseofFootballTHF
Жыл бұрын
Text book rule anusarich ella foulum vilikaar indo ?
@oruvazhipokkann
Жыл бұрын
@@TheHouseofFootballTHF അതില്ല...ബ്രോ.. But foul കൊടുക്കുമ്പോൾ എങ്ങനെ unfair ആവും..?
@sibil9193
Жыл бұрын
@@oruvazhipokkann angane enkil ella matchilum vilikkanam
@aneeja1785
Жыл бұрын
@@oruvazhipokkann 👍🏻
@footballlover8545
Жыл бұрын
കുറെ പേർ പറയുന്നത് കണ്ടു VAR ഇടപെട്ടു പോലും കണ്ടില്ല എന്നൊക്കെ. അത് clear ആയിട്ട് മനസ്സിലാകും Foul നടന്നിട്ടുണ്ട് ആ incident നോക്കിയാല്‍. അതും അതിന്റെ കൃത്യമായ Direct view angle നിന്നാണ് Referee ആ foul കണ്ടത്. So ഇനി അത് VAR ഇടപെട്ടാല്‍ പോലും OverTurn ചെയ്യാൻ ഒരു സാധ്യതയും ഇല്ല. It may be a soft penalty. But... There is a clear foul committed by the goalkeeper.
@vimalkr4004
Жыл бұрын
സൗദി അറേബ്യയോട് തോറ്റ ടീം ഫൈനലിൽ കയറിയിട്ടുണ്ട്. ഇപ്പോൾ മനസ്സിലായില്ലേ ഒരു ടീം അർജന്റീനയോട് ജയിച്ചപ്പോ ചരിത്രത്തിൽ ആദ്യമായിട്ട് രാജ്യത്തിനു തന്നെ ലീവ് കൊടുത്തത് എന്തിനാണെന്ന്...🔥
Josko gvardiol ne anghatt illaand aakki 💔🏳️.... Prime messi 💯❤️🔥
@arjunsunil05
Жыл бұрын
സത്യം 💯💯 ആ ഒരു feint 🔥 സാധനം 🔥🔥
@melbin968
Жыл бұрын
അണ്ണാ നിങ്ങൾ mandrik അല്ല നിങ്ങൾ പറഞ്ഞതുപോലെ argentina ജയിച്ചു 🇦🇷❤️
@anshadea3364
Жыл бұрын
ഈ വേൾഡ് കപിൽ ടെൻഷൻ ഇല്ലാതെ കണ്ട കളി ഇത് തന്നെ ആയിരുന്നു. ....
@arjunkrishnan9622
Жыл бұрын
Alvarez ഒരു ഷോട്ട് അല്ല മറിച്ച് ഒരു overhead flick ചെയ്ത് കാലിൽ നിർത്താനാണ് ഉദ്ദേശിച്ചത്. പന്ത് പോയത് മറു ഭാഗത്താണെങ്കിൽ recover ചെയ്യുമ്പോഴേക്കും foul വരുവാരുന്നു.Clear Obstruction Without Touching The Ball.
@soul_of_football
Жыл бұрын
വേൾഡ് കപ്പിൽ മെസ്സി ഇത്ര danger ആയി ഇത് വരെ കണ്ടിട്ടില്ല 🔥❣️🇦🇷🇦🇷
@sportssalam
Жыл бұрын
Pakshe goli തട്ടിയില്ലെങ്കിൽ ആ ബോൾ വീണ്ടും ആലവരസഇന് ഫിനിഷിങ് ചെയ്യാൻ കഴിയും. ഗോളി തട്ടി വീണതാണ് പ്രശ്നം. റിപ്ലൈ കണ്ട് നോക്കു
@mohammedsaheed1163
Жыл бұрын
Ys, അതാണ് അത് panalty കൊടുക്കാൻ main reason
@MyMu15
Жыл бұрын
Avde shot n allallo attempt cheythe keeper nte over head lood ball idaan alle 🙄
Sheriyanu.. Ath postilekk vechathayitt enikk thoniyilla.. Goliyill ninnu thattimatiyath pole thoni.. Ennitt finish cheyan pattiyane.. Athinu munb foul...
@sportssalam
Жыл бұрын
@@MithunJohnMathews കാർഡ് ഓപ്ഷൻ referee യുടെ തീരുമാനം. Deliberate അല്ലല്ലോ യെല്ലോ കൊടുക്കണം എന്നുമില്ല. ബട്ട് ഇറ്റ് ഫൗൾ.
@sajadtech4657
Жыл бұрын
4 മാസങ്ങൾക്കു മുമ്പ് ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ സാധ്യത ആർക്കാണെന്ന് ലൈവിൽ ഒരാൾ കമന്റ് ചെയ്തപ്പോൾ ഇത്തവണ അർജന്റീനക്ക് ഭയങ്കര സാധ്യത ഉണ്ടെന്നു പറഞ്ഞു The house of football malayalam ബ്രോ.. താങ്കളുടെ നാവു പൊന്നായിനിരിക്കുന്നു... ഇത്തരത്തിലുള്ള ഒരുപാട് പ്രസ്താവനകൾ കൊണ്ടാണ് താങ്കളെ മലയാളത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ യൂട്യൂബ് ചാനൽ ആയി ഞങ്ങൾ കാണുന്നതിനുള്ള പ്രധാന കാരണം... താങ്കൾ നാലുമാസം മുൻപേ അർജന്റീനക്ക് സാധ്യതയുണ്ടെന്ന് പറയുന്ന വീഡിയോ ഫുട്ബോൾ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്... 🔥🔥🔥 ഞങ്ങൾ ഫൈനലിലെത്തി, കിരീടം നേടാനാവുമെന്ന് പ്രതീക്ഷിക്കുന്നു... 🇦🇷🇦🇷🇦🇷🇦🇷
@mallutrends...3691
Жыл бұрын
ആ വീഡിയോ ഇപ്പോ കുറെ ആളുകൾ status വെക്കുന്നുണ്ട്... The house of football 🔥🔥🔥
@arunsethumadhavan614
Жыл бұрын
In my opinion its a penalty💯. Keeper collided with Alvarez which made him fall. To those people saying Alvarez had a shot before falling, the ball was still in play after the shot which means if he didnt fall, he still got clear chance to hit the ball to the goal.🤗💯
@Salman-jj5bm
Жыл бұрын
🤣🤣
@jineeshjoseph608
Жыл бұрын
Alvarez goal was marvelous..no doubt
@richardkurian3300
Жыл бұрын
Lucky one
@anexsiby3363
Жыл бұрын
@@richardkurian3300 luck is a part of football , unlucky teams are floting on air😂
@rahul_hash10
Жыл бұрын
Vamas🇦🇷 ലിയോ മെസ്സി അസ്സിസ്റ്റ് 🔥🔥
@nihadhakkim369
Жыл бұрын
Mac allister is most underrated midfielder in Argentain squad❤️🔥
@ilu6090
Жыл бұрын
Arg fansinu orikalm underrated alla
@gokult4657
Жыл бұрын
Extra time ഗോൾ അടിച്ചു ലീഡ് നിലനിർത്താൻ പറ്റാത്ത കാനറി ഫാൻസ് അണ് കിടന്നു കരയുന്നത് അർജൻ്റീനക്ക് പെനൽറ്റി കിട്ടിയില്ലെങ്കിൽ ജയിക്കില്ലയിരുന്ന് എന്ന്
@Shithicristiano
4 ай бұрын
Bro euro 2024 squad analysis video
@berlin8444
Жыл бұрын
ഉനക്ക് പിന്നാടി ആയിരംപേർ ഇറുക്കാ ന് ദയിര്യം ഇരുന്താൽ ഒരു പോർതാൻ ജയിക്കമുടിയും. അതെ ആയിരംപേർക് നീ മുന്നാടി നിക്കിറന്ന് ദയിര്യം ഇരുന്താൽ ഇന്ത ഉലകത്തയെ ജയിക്കലാം 🔥 🇦🇷 പോട്രാ അന്ത BGM... ധീര....ധീര... Messi💙🇦🇷
@mephisto5375
Жыл бұрын
Annan safe ayi🔥. Prediction thettiyirunnel 🫣😅
@vishnuprakshs1243
Жыл бұрын
ഊഫ് ബ്രസീൽ ഫാൻസിന്റെ ഒരു അസൂയ എന്റമ്മോ.. ആ പെനാൽറ്റി അല്ലാതെ 2 ഗോൾ വേറെയും അടിച്ചിട്ടുണ്ട് ജയിച്ചാൽ അത് സമ്മതിക്കാൻ ഉള്ള ഉളുപ്പെങ്കിലും ബ്രച്ചുഗൽ ഫാൻസ് കാണിക്കണം
@sabitt.h
Жыл бұрын
ആ പെനാൽറ്റി ഗോൾ വന്നൊണ്ട് ആണ് അരജഡിനക്ക് പിന്നെ comfertable ആയി കളിക്കാൻ പറ്റിയത്
@iamlegend1469
Жыл бұрын
This man is 35...? NO WAY.....!
@wasalawyer.1179
Жыл бұрын
Man is GOAT 🐐
@robertpattinson1370
Жыл бұрын
ഒരേ ഒരു പ്രാർത്ഥന മാത്രം കാലമേ ഇനി അയാളെ വേദനിപ്പിക്കരുത് 🙂
@tectips8402
Жыл бұрын
💯
@muhammedshadleomessifanlover
Жыл бұрын
Ysss😘😘🇦🇷💙
@mohammedsaheed1163
Жыл бұрын
Ys
@richardkurian3300
Жыл бұрын
Vedanikana chance kooduthal 🌝
@sreeharipp8734
Жыл бұрын
@@richardkurian3300 ila bro
@hunaisrahman49
Жыл бұрын
Vamos Argentina 🇦🇷
@akshaya-arrorra
Жыл бұрын
ഒന്നും പറയാനില്ല... സന്തോഷം മാത്രം... 🇦🇷💙
@hawk11l
Жыл бұрын
💯
@daruljanna1185
Жыл бұрын
❤🥺
@vishnup7669
Жыл бұрын
All ronlado fans and brazil fans go and cry🤐🤐🤐🤐🤐🤫🤫🤫🤫🤫🤫🤫🤫
@subashsam6474
Жыл бұрын
What a day it was !! And it's Albicelestes are into the Finals.. There is nothing kept pending with Croatia - Returned in same way what we have got from Croatia in 2018 Russian Worldcup. Repeat Mode " Messi 🗣️:We won't leave them stranded." 🔥💥🔥🔥
@akshayvinod4075
Жыл бұрын
Scaloni is a tactician ⚡🐐
@asrahbasheer5688
Жыл бұрын
ആ പെനാൽറ്റി കണ്ടപ്പോൾ ആദ്യം എനിക്കും തോന്നി അത് ഫൗളാണോ എന്ന്...... പക്ഷെ അൽവരെസ് തട്ടിയ ബോൾ ഒരു 50/50 ബോൾ ആയിരുന്നു...... ആ ബോൾ തട്ടിയതിനു ശേഷമുള്ള അൽവരെസിന്റെ മൂവ്മെന്റ് കണ്ടാൽ അത് മനസ്സിലാവും........ കൂടാതെ ബോൾ കറക്റ്റ് തട്ടിയത് ഓൺ ടാർഗറ്റ് തന്നെ ആയർന്നില്ലേ...... ഒരു പക്ഷെ ആ തട്ടിയ ബോൾ പുറത്തേക്ക് പോയിരുന്നെങ്കിൽ ആ പെനാൽറ്റി അവിടെ വിളിക്കുമായിരുന്നില്ല💯.... പിന്നെ ഞാൻ കണ്ടിടത്തോളം ആ പെനാൽറ്റി റെഫ്രീ വിളിച്ചത് ആ ബോൾ ക്ലിയർ ചെയ്തതിനു ശേഷമാണ്.
@viswajithviswa9898
Жыл бұрын
Vamos💙🤍💙
@yuosafmuhammed8285
Жыл бұрын
Destroyed gvardiol best defender in world cup so far....within sec
@abdulrahman-fw4ep
Жыл бұрын
Madrek chathu... Messi konnu 😂😂
@sasidharantd9907
Жыл бұрын
അതു പെനാൽറ്റി ഒന്നുമല്ല.... Alvarez comfortable ആയി ഷോട്ട് എടുത്തതിനു ശേഷം ആണ് ബോഡി contact വന്നത്...
@alonso269
Жыл бұрын
Athond thanneeen penalty koduthath😅🤦♂️
@Amal-rh1kl
Жыл бұрын
Messi is just unstoppable🔥
@rhwithwikms
Жыл бұрын
Ath shot alla ... Just oru chip aayirunnille.. athinu sesham veendum ball nu vendi run cheyyan nokkiyappo aann Alvarez veezhunnath.
@mohammedsaheed1163
Жыл бұрын
അങ്ങനെ ആണ് എനിക്കും തോന്നിയത്
@Pichakkaran
Жыл бұрын
അണ്ണൻ കഷണ്ടിയാണോ.. എപ്പോഴും തൊപ്പി വെക്കുന്നോണ്ട് ചോദിച്ചതാ..
@Vineeth_Ashok
Жыл бұрын
La Arana... The Spider 🕸 🕷️ City got a 💎 Lautaro യുടെ അഭാവത്തില്‍ ചെക്കന് തകര്‍ക്കുകയാണ്. Julian Alvarez 🤟 🫶🇦🇷 ⚽ 💙 🤍
@Vineeth_Ashok
Жыл бұрын
@@MithunJohnMathews എന്തുകൊണ്ടും ഇപ്പോഴത്തെ Level നോക്കിയാല്‍... Mahrez നെക്കാളും... പോയ...Sterling.. Ferran Torres നെക്കാളും better തന്നെ..ചെക്കന്..! So City എങ്ങോട്ടും വിടാന്‍ പോകുന്നില്ല.. നേരത്തെ പല ക്ലബ്സ് loan ന് വേണ്ടി ശ്രമിച്ചിരുന്നു. പക്ഷേ കൊടുത്തില്ല. Pep വേണം എന്ന് തന്നെ പറഞ്ഞു. May be after the worldcup.. Pep രണ്ടുപേരെയും ഒരുമിച്ച് ഇറക്കും. അങ്ങനെ നേരത്തെ ഇറക്കിയ കളികള്‍ ഉണ്ടായിട്ടുണ്ട്.
@Nico_cule
Жыл бұрын
@@MithunJohnMathews Halland ne city short term lek vaagiyathaan 4-5 yera avide kalikkollu, athin shesham club vidum, appo position lekaan Alvarez ne avar vaangiyath, Halland poyaal pinne avarude main striker Alvarez ayrkum
@ameerbadushaht9834
Жыл бұрын
@@MithunJohnMathews Haaland only for 2+ yrs. Alvarez Aguero nte replacement aan so oru 8+ yrs enkilum cityil kalikum. pep nte system thil set aakan min 1 yr aakum like Rodri , Cancelo, Grealish, Bernado. ippo leagueil aake 14 games mathre kayijittollu
@sijasmks8775
Жыл бұрын
Pressing and interception 👌👌👌
@bot-botttt
Жыл бұрын
penalty messi angane thanne adikkanann aan njan aagrahiche...hard hit any side...
@akhilpras
Жыл бұрын
We play for the shirt, but we also play for Messi - de Paul....that says it all 🔥
Ys, എന്നിട്ട് ഓടി എടുക്കാനുള്ള plan ആയിരുന്നു, എല്ലാതെ post ലേക്ക് shot എടുത്തതായി എനിക്ക് തോന്നിയില്ല
@EL_BARCA
Жыл бұрын
MESSI POLI KALI ENTHA PARYA ARGENTINA FULL TEAM DE PAUL AND PARADES AND ULTRA KALI... SUPERR.. JULIAN ALVERZ HAS NICE KALI Vamos 🇦🇷🇦🇷💙🤍
@englishbeatz3616
Жыл бұрын
ഒരു ഹാൻഡ് ബോള്‍ പെനാൽറ്റി തന്നില്ല അർജന്റീനയ്ക്ക് അതും കൂടെ പറയാം
@musthafamu1512
Жыл бұрын
Bodyod chernnitan kai ath penalty alla 🙌
@civickurian
Жыл бұрын
Athe pen alla
@counter.boy.8336
Жыл бұрын
Cry hard makale nna pinne ni ivareyum kond finalil pooyi refree mari mati ninghal nalu perum nilk nthuvadey var polum nokenda avashyam vannitilla refreek athra confidence undayit vilichatha athoke kandanu ivanmarde e monghal monghikolim thudakam thote ithalle avastha ipo swantham teamsum hype kodth porthayi ini ippo ithokelle parayan patollu 😂
@AkhilPA
Жыл бұрын
അവന്മാരുടെ ഡിഫെൻസ് ഇടക്കിടക്കു പൊളിയുന്നത് പെനാൽറ്റിക് മുൻപും ഉണ്ടായിരുന്നു. പെനാൽറ്റി ഡെസേർവിങ് അല്ലാന്നൊക്കെ പറയണേൽ ലെവെൽസ് 🥱🥱🥱
@mishab34
Жыл бұрын
Eni yenkilum iyale vech oru player ne compare cheyalle he is goat one and only 🐏🐏🐏
@asharaliasku9566
Жыл бұрын
*മേശിരിക്കോരു പെനാല്‍റ്റി മേശിരിക്കൊരു കപ്പ്* *ഖത്തര്‍ നടപ്പിലാക്കിയ പുതിയ പദ്ധതിയാണ്* *ഫിഫാ2022🦦*
@jabirali3236
Жыл бұрын
ഇങ്ങനെ കരഞ്ഞു വല്ല അസുഖവും വരുത്തിവാക്കല്ലേ മോനെ 😆😂🤣
@footballlover8545
Жыл бұрын
നിന്റെ ഒരു ടീമിനും.. ഒരു കളിക്കാരനും വേണ്ടി ആരും ഇങ്ങനെ ഒരു പദ്ധതി പോയിട്ട് ഒരു പരിപാടി പോലും നടപ്പിലാക്കുന്നത് ഇല്ലല്ലോ ആരും? എന്താ? എന്താ കാര്യം? ഒരു കാര്യവും ഇല്ല.. നടപ്പിലാക്കിയിട്ട്. അത്ര തന്നെ..! ആദ്യം നീ Saudi ആയിരുന്നു... പിന്നീട് നീ Mexico ആയ്.. അതിനു ശേഷം നിന്നെ Poland ന് ഒപ്പം കണ്ടവര്‍ ഉണ്ട്... അതും പറ്റാതെ നീ Netherlands ന്റെ താങ്ങി... എന്നിട്ട് പോലും നിന്റെ കടി മാറിയിട്ടില്ല.. നീ Croatia ആയി... Still നീ അടങ്ങാത്ത കുരക്കുകയാണ്... എന്തിനോ വേണ്ടി...
@manujose84
Жыл бұрын
Cry more harder 😂😂😂😂😂 for life long
@sonytharakan7157
Жыл бұрын
I like house of football.. Precise clear, brief and straight to the point.. No lagging at all.. 💯❤️
@shamnads1381
Жыл бұрын
Var ചെക്ക് ചെയ്തില്ല എന്നെങ്കിനെ പറയും എന്നെങ്കിലും ഉണ്ടെങ്കിൽ റഫറക്ക് നിർദേശം കിട്ടിയേനെ ഇങ്ങിനെ തെറ്റിധരിപ്പിക്കരുത്
@anexsiby3363
Жыл бұрын
Parayan Maranna oru karaym undu , argentina defence 🔥
@godwinn_austin
Жыл бұрын
തീർച്ചയായും പെനാൽറ്റി ആണ്! Ball പോയി... Keeper Foul ചെയ്തു... As Per Rules Penalty!💯
@Marshall_10
Жыл бұрын
Alvarez 💎
@sharathkp250
Жыл бұрын
അത് പെനാൽറ്റി തന്നെ ആണ്. ഗോൾ കീപ്പർ ബോൾ ടച്ച് ചെയ്തിരുന്നില്ല, കളിക്കാരനെ ബ്ലോക്ക് ചെയ്യുക മാത്രമാണ് ചെയ്തത്, intensionally block ചെയ്തു എന്നു തോന്നുന്നില്ല
@Raj-cw1eq
Жыл бұрын
നഷ്ട സ്വപ്നങ്ങളെ താലോലിച്ച് ... കണ്ണീരുപ്പുനുണഞ്ഞ് ... പാപഭാരങ്ങളാൽ വീർപ്പുമുട്ടിയിരുന്ന അർജന്റീനയുടെ ഭൂതകാലമിനി ... വിസ്മൃതിയിലാകട്ടെ .... ഇടനെഞ്ച് പൊട്ടി തലയിണക്കവറുകളെ ഈറനണിയിക്കാൻ ഇനി മറ്റൊരു രാത്രി പിറക്കാതിരിക്കട്ടെ .... ഹൃദയത്തിൽ നീലയും വെള്ളയും വർണ്ണക്കൂട്ട് ചാലിച്ചെഴുതിയ ' ആൽബിസെലസ്റ്റ ' കൾക്ക് അത് സാധിക്കട്ടെ 💙🇦🇷 അവനെ കാൽപ്പന്തുകളിക്കാരനാക്കിയ , പച്ചപ്പുൽ മൈതാനിയിലെ മാന്ത്രികനാക്കിയ , ദൈവം ... അവനും കൂട്ടുകാർക്കും പൊന്നിൽ തീർത്ത വിശ്വകിരീടം സമ്മാനിക്കട്ടെ .... 💙🇦🇷 വാമോസ് അർജന്റീന 💙 🇦🇷
@isuisuu7819
Жыл бұрын
അര്ജന്റീനടെ പ്രെസ്സിങ് 🔥
@highpressfutbal
Жыл бұрын
That ball was still in advantage of julian alvarez...adond aaahnennu thonunu penalty koduthe...adu wide aaayi poyengilo ado puratekadichengil adu penalty kodukilaarnu ennu thonunu
@karthikk1675
Жыл бұрын
Messi.. 🔥🔥🔥
@cptiov3675
Жыл бұрын
Julien alvarezine foul cheythillaarunnel avide oru goalinu chance illaarunno..appo ath penalty thannalle😅
@moonga1234
Жыл бұрын
Illa ath goal avilla. Goali thodunathinu mumb thanne ball goaliye beat cheyth poyikazhinjirunu, but ath defenders clear cheythu, goali foul vechillarunenkil ath goal akillarunu...
@muhammedshadleomessifanlover
Жыл бұрын
VAMOS ARGENTINA🇦🇷💙 VAMOS LEO MESSI 🇦🇷💙
@richujoseph369
Жыл бұрын
Penalty 50 - 50 aarunnelum kodukkandarunnu ennan ente abhiprayam.. But allenkilum croatia tholkum enn urupp thonniyirunnu becouse.. Aathin munp thanne avarda defense poliyaanolla chance kaanunnondarunn.. Especially avarda mid nallonam cover cheyyunnondarunn Argentina..
@dilkushm8008
Жыл бұрын
argentinakk ee wcupil kore penalty kitty...mikkathum soft fouls ann...something is fishy...aa enthayalum messi ee wcup edkkatte...😁
@nikhinchathothmeethal8484
Жыл бұрын
I think it is not penalty, Referee should have considered for VAR, it is semifinal and I don't know why Referee is not even looked
@decemberdecember4401
6 ай бұрын
ആദ്യം കൊടുത്ത ആ പെനാൽറ്റി മാജിക് അടിപൊളി..
@vishnu_._pb
Жыл бұрын
Vamos Argentina 🇦🇷
@arjunc5016
Жыл бұрын
Pep enthina alvarez ne kond vanne nn ee world Cup kandapol manasilaai.... Pressing, off the ball runs... Ipo finishing um set aai
@bisharkvk6806
Жыл бұрын
സന്തോഷം🇦🇷🇦🇷🇦🇷⚽⚽⚽
@artofmobiletech4333
Жыл бұрын
Red card with penalty aanu ath
@muhammadjasimpm9739
Жыл бұрын
Penalty aan
@minion9261
Жыл бұрын
aa first koduthath penalty allayirunnu argentina nannaayi kalichu ennaal croatia brazil ne koode kalicha 10 il onnnu polum kalichilla
@കല്ലൂസൻ
Жыл бұрын
Messssssiiiii🇦🇷🇦🇷🇦🇷🇦🇷🇦🇷🤴🤴🤴🤴⚽⚽⚽⚽🔥🔥🔥🔥🔥
@hk-dt5vj
Жыл бұрын
Not a penalty.... Argentina ക്ക് എത്ര pen കൊടുത്തു ഈ wc ൽ?? VAR is comedy... But messi🔥🔥
@richardkurian3300
Жыл бұрын
Koduthalalea GOAT nu goal adikan pattu 🌝
@muhtharmtl4854
Жыл бұрын
Var nokiyalum ath penaltyye kodukkoo.athan rool
@Abhiikuttan
Жыл бұрын
@@richardkurian3300 ohh alland goal adikunilla 😹
@Abhiikuttan
Жыл бұрын
@@richardkurian3300 penalty kittit karyam inda goal adikan patiya alle karaym
@jithusukumarann8879
Жыл бұрын
🐐one more step
@lijojoy1935
Жыл бұрын
ഈ ടൂർണമെന്റിലെ മിക്ക കളികളിലും അര്‍ജന്റീന struggle ചെയ്യുന്ന timeil എല്ലാം അവർക്കു പെനാൽറ്റി കിട്ടിയിട്ടുണ്ട്..അതിൽ ഒന്ന് പോലും deserving അല്ലായിരുന്നു എന്നതാണ്.. പിന്നെ എന്തിനു കൊടുക്കുന്നു എന്നത് മാത്രം സംശയം ആണ്.. Rule ആണെങ്കിൽ അത് എല്ലാർക്കും ഒരുപോലെ കിട്ടണം.. അല്ലാതെ... മൂന്ന് ഗോളിലും ഉൾപ്പെട്ട alvarez നു കൊടുക്കാതെ മെസ്സിക്ക് man of the മാച്ച്... ഓക്കേ... ബാക്കി അര്‍ജന്റീന അടിപൊളി ആയിരുന്നു...
@manujose84
Жыл бұрын
PLAYER OF THE MATCH - JULIAN ALVAREZ, not MESSI. എന്തൊരു അസൂയ
@lijojoy1935
Жыл бұрын
Messide പേര് ആണ് innale കാണിച്ചത് athanu🔥പറഞ്ഞത്.. തെറ്റാണെങ്കിൽ വിട്ടേര്...
@believer2674
Жыл бұрын
Ath clear penalty aahn..alvarezin thanne edth adikkaan patum..reply kandaa ariya💯
@dhanush_murali
Жыл бұрын
Alvaresinte forward run aan livakovic thadanjath, so penalty koduthathil thettilla ennan nte abhiprayam. Rules wise ath penalty thanne aan
@Neminjoz
Жыл бұрын
Not a penalty..
@sijasmks8775
Жыл бұрын
Foul ചെയ്യുന്ന സമയത്തേക്ക് ball ഡെഡ് അല്ലായിരുന്നു..ball പിന്നീട് clear ചെയ്യുകയായിരുന്നു...പിന്നെ എങ്ങനെയാണ് അത് penalty ആകാതിരിക്കുന്നത്...
@abuswawab
Жыл бұрын
മെസ്സിക്ക് സമാധാനം ആയി മടങ്ങാം.. ഇവിടെ ജൂലിയൻ അൽവരെസ് ഉണ്ട്
@kl10garage10
Жыл бұрын
Wc prime messi
@suriyafansNo1
Жыл бұрын
Argentina 🔥🔥🔥
@beinghuman2852
Жыл бұрын
അർജന്റീനക്ക് 6 കളിയിൽ 4 പെനാൽറ്റി. ആർക്കും ഒരു സംശയവുമില്ല. അതിൽ 3 എണ്ണവും soft penalty.
@Wazim.....
Жыл бұрын
VAMOSARGENTINA 🇦🇷❤️💫
@popespeaks
Жыл бұрын
50 -50 Chance Ayirunnu GK was lated and missed ball GK fouled The Player Clear Pen Angane ann. fifa Rules.
@jishnukr6465
Жыл бұрын
Vamos 🇦🇷
@abhiraj2032
Жыл бұрын
പെനാൽറ്റി കൊടുത്തത് favoured ആണെന്ന് തോന്നുമെങ്കിലും കൊടുത്ത് എല്ലാരുന്നേൽ ഇവന്മാർ എല്ലാം തിരിച്ചു പറഞ്ഞേനെ...
@anexsiby3363
Жыл бұрын
Athu penalty anu bro , check rules
@counter.boy.8336
Жыл бұрын
Cry hard makale nna pinne ni ivareyum kond finalil pooyi refree mari mati ninghal nalu perum nilk nthuvadey var polum nokenda avashyam vannitilla refreek athra confidence undayit vilichatha athoke kandanu ivanmarde e monghal monghikolim thudakam thote ithalle avastha ipo swantham teamsum hype kodth porthayi ini ippo ithokelle parayan patollu 😂
@dona9361
Жыл бұрын
Penalty തന്നെ കൊടുക്കേണ്ടത് പിന്നെ ഗോളി പന്ത് കിട്ടും എന്ന് ഉറപ്പിലെങ്കിൽ കേറി വന്നാൽ ഇങ്ങനെ ഇരിക്കും . 🇦🇷🇦🇷🇦🇷
@abhijayan093
Жыл бұрын
Gvardiol ine messi eduthittu onu karakki 🤣 pavam chekkan 🤣😂
@_shahroohn_
Жыл бұрын
🙄😁
@NoushadNoushad-ii1ff
Жыл бұрын
🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@abhinandk.s9877
Жыл бұрын
Vamos 💙🤍💙🤍
@joyalwilson8646
Жыл бұрын
Messi paranjile njangalude team ningale nirashapeduthila🔥🔥🔥
@jayasurya9897
Жыл бұрын
Eee world cupil Argentina verthey penalty കൊടുക്കുന്നതായിട്ടാണ് എന്നിക് feel cheyunathu
@civickurian
Жыл бұрын
Alvarez nte 2nd goal pes el okke skill nekki pidiche adikkne pole undarnne
@mohmmedabdurahimankuttimon4737
Жыл бұрын
പെനാൽറ്റി അല്ല
@ajmalps6836
Жыл бұрын
Argkk refree eppozhum oru softcover und
@ansarsiddiq2329
Жыл бұрын
അത് ഗോളി തട്ടി വീഴിച്ചില്ലെങ്കിൽ വീണ്ടുംബോൾ കണക്ട് ചെയ്ത് ഗോൾ അടിക്കാനുള്ള അവസരമുണ്ടായിരുന്നു
Пікірлер: 536