Ente team spain aane... 2010 il spain final kalichapolum ethra tension adichatillaaa... Ennalathe final best final ever seen 🔥
@ajithvarghese5774
Жыл бұрын
Viva espana ❤️
@athulanand356
Жыл бұрын
Spain fan But wanted messi to lift this world cup 💙
@EL_BARCA
Жыл бұрын
Njan tension adichu
@Praveen.mukunda.3
Жыл бұрын
Same here 😊😍
@ajithvarghese5774
Жыл бұрын
@@athulanand356 torres❤️
@Vineeth_Ashok
Жыл бұрын
Pep, the Portuguese [guys] and Rodri were talking about who could win the World Cup. They were saying Portugal, France, other European nations, and Pep says, 'Do you know who has the best chances?'. They don't say anything. He points at me. - Julian Alvarez_ What a tournament for this boy. LA Arana 🕸 🕷️ ⚽ 💙 🔵
@Praveen.mukunda.3
Жыл бұрын
Yeah .provided crucial goals and movements 😍
@berlin8444
Жыл бұрын
When PeP talk He always Spills Truth
@abhinavparthan6234
Ай бұрын
Do you heard anything about jose Mourinho@@berlin8444
@SM-fs3xu
Жыл бұрын
ഒരു പക്ഷെ ആദ്യ രണ്ടു ഗോളിൽ അര്‍ജന്റീന വിജയിച്ചിരുന്നെകിൽ എന്നും നമ്മളിൽ ചുരുക്കം പേരെങ്കിലും പറഞ്ഞേനെ അതു പെനാൽറ്റി അടിച്ചു ജയിച്ചതാണെന്നു കളിയുടെ അവസാനം ഒക്കെ ടെൻഷൻ അടിച്ചാണ് കണ്ടതെങ്കിലും ഇങ്ങനെ ഒരു വിജയം തന്നെ ആയിരുന്നു അർജെന്റിനക്കു വേണ്ടിയിരുന്നത് കഷ്ട്ടപെട്ടു കളിച്ചു നേടി കാലം എത്ര കഴിഞ്ഞാലും കല്ലിൽ കൊത്തിവച്ചപോലെ ജനം ഓർക്കും ലോകം കീഴടക്കിയ രാജാവിന്റെയും പടയാളികളുടെയും അതിനായി കരുക്കൾ നീക്കിയ മന്ത്രിക്കാന്റെയും കഥ 🔥🔥🔥🔥🔥🔥🔥
@navinkrishnan.p.k
Жыл бұрын
ഇന്നലെ എമി മാർട്ടിനെസ്സിന്റെ സേവ് കണ്ടപ്പോൾ 2010 ഫൈനലിൽ കസിയസ്സ് റോബൻ്റെ ഷോട്ട് തടുത്തിട്ടത് ഓർമ്മപ്പെടുത്തി🥵💥
@Vineeth_Ashok
Жыл бұрын
സച്ചിന് ടെണ്ടുല്‍ക്കറിന്റെ കാര്യം ചേര്‍ത്തു വെച്ച് ആദ്യം പറഞ്ഞത് നിങ്ങയാണ്.. 1 മാസം മുന്നേ അര്‍ജന്റീനയുടെ വേള്‍ഡ് കപ്പ് സ്പെഷ്യൽ വീഡിയോ ആദ്യമായി വന്നപ്പോ. അന്നേ തോന്നിയിരുന്നു... It's written in ✨ Stars.. 🙏 സൗദിയില്‍ തുടങ്ങി ദേ ഇന്നലെ ലോകത്തിന്റെ നെറുകയില്‍... വരെ പടിപടിയായി... ഉയര്‍ന്ന്.. അവസാനം... ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ഒപ്പം പോരാട്ടവീര്യത്തോടെ പൊരുതിയ ലോക ചാമ്പ്യന്മാര്ക്ക് എതിരെ.. Mbappe എന്ന സൂപ്പർ സ്റ്റാർ നിറഞ്ഞാടിയ മത്സരത്തില്‍... ഫൈനല്‍ വിസിലിന് Penalty Shootout വരെ പോകേണ്ടി വന്ന.. ദി ഗ്രാന്റ് ഫൈനലില്‍... അര്‍ജന്റീന വീണ്ടും ആ കനക കിരീടമെടുത്തു... R E D E M P T I O N 2014 ഇല് കൈവിട്ട് പോയത്... മെസ്സിയും കൂട്ടരും.. നേടിയെടുത്തു.. 😊 Vamos 🇦🇷 ⚽ 💙 🤍
@Vineeth_Ashok
Жыл бұрын
Manchester United vs Aston Villa മത്സരം.. ആ Crucial penalty ബ്രൂണോ അടിച്ചു പറത്തുന്നു... അന്ന് നമ്മൾ കണ്ടതാണ് മാര്‍ട്ടിയുടെ ഡാൻസ്... അതിന് ശേഷം ഒരുപാട് hate കിട്ടിയിട്ടുണ്ട് ആ താരത്തിന്.. എന്നാല്‍ മാര്‍ട്ടിയുടെ ചുവടുകൾ ഇതാ ഇന്നലെയും... ലോകത്തിനു നെറുകയില്‍ നിന്ന്... 💪 What a performance.. His Confidence Level.. 💪 🔥 Energy... 💥 ⚡ Special Lad ❤️🔥 Thank You Emi... നിങ്ങൾ ഇല്ലാതെ ഇതൊന്നും ചിന്തിക്കാന്‍ കൂടി പറ്റില്ല...!
ഞാനൊരു ഇംഗ്ലണ്ട് ഫാനാണ് ഇംഗ്ലണ്ട് പുറത്തായപ്പോ എനിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു മെസ്സി കപ്പടിക്കണം എന്ന് കാരണം തൊട്ടരികെ എത്തിയിട്ട് ഒരുപാട് വിമർശനങ്ങൾ നേരിട്ട ഒരു വെക്തിയാണ്. മെസ്സി കപ്പടിച്ചതിൽ സന്തോഷം 🎉🎉
@squi8ward
Жыл бұрын
Njanghal tholppichathukondayirkkm🫂
@vishnu_._pb
Жыл бұрын
Vams Argentina 🇦🇷 This world Cup 🤯 Lionel Scaloni 💙 Lionel Messi 💙 Best player Emiliano Martinez 💙 Best Goalkeeper Enzo Fernandez 💙 Best Young player Mbappe Goalden Boot winner 👏 "There are Big games , Big names, Di Maria is one of them "💙 We will miss you Angel
@vishnu_._pb
Жыл бұрын
Angel Di Maria will not retire from Argentina duty despite winning the 2022 World Cup🤩❤
@ftbl100
Жыл бұрын
*കോപ്പ നേടിയത് നിലവിലെ ചാമ്പ്യൻമാരായ ബ്രസീലിനെ🇧🇷 തോൽപ്പിച്ച്* *ഫൈനലിസിമ നേടിയത് നിലവിലെ യൂറോകപ്പ് ചാമ്പ്യൻമാരായ ഇറ്റലിയെ🇮🇹 തോൽപ്പിച്ച്* *വേൾഡ് കപ്പ് നേടിയത് നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ🇫🇷 തോൽപിച്ച്* *Argentina🇦🇷💥*
@sahadk3913
Жыл бұрын
ഞാൻ ഒരു sevens ഫുട്ബോൾ manager ആണ് (fc kondotty )own team ന്റെ കളി യുടെ എത്രയോ ടെൻഷൻ അടിച്ചു കണ്ട കളി ആണ് ഇത്. ഇത്രക്കും ടെൻഷൻ അടിച്ച വേറെ ഒരു കളി ഞാൻ കണ്ടിട്ടില്ല.. എന്റെ പേർസണൽ ജീവിതത്തിൽ
@TheHouseofFootballTHF
Жыл бұрын
🔥🔥
@sahadk3913
Жыл бұрын
@@TheHouseofFootballTHF കുണ്ടന്റെ (mlp slank )EPL നെ കുറിച്ച് ഉള്ള വിവരണം കൊള്ളാം
@MhdFasii
Жыл бұрын
ഏത് FC KONDOTTY? അഖിലേന്ത്യയിലെ FC യുടെ മാനേജർ നിങ്ങളോ?
@sahadk3913
Жыл бұрын
@@MhdFasii ഏതാ ഇജ്ജ്
@MhdFasii
Жыл бұрын
@@sahadk3913 തള്ളിമറി
@sabarinathvk352
Жыл бұрын
എത്ര നേരം കൊണ്ട് waiting ആണെന്നോ THF ന്റെ Video ക്ക്😍 എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാത്രി ആയിരുന്നു ഇന്നലെ🇦🇷💙
@Albicelestians_97
Жыл бұрын
Vamos 🇦🇷
@maneersha942
Жыл бұрын
💯💯
@akhilkr3470
Жыл бұрын
💯
@abhinavashok9276
9 ай бұрын
Enik aryilla njn ee video ethra pravashyam kandoo enn but eth kanumpol vallatha oru santhosham enik vararund
@cinep88
Жыл бұрын
8th ballon d'or is loading 🥵🔥
@Vamossss-mz9er
Жыл бұрын
@rishal m ayirikum
@loysoncharly978
Жыл бұрын
G.O.A.T debate is over now..One and only GOAT LEO💙
@ayoob565
Жыл бұрын
Anal pele akka goat alle
@Vamossss-mz9er
Жыл бұрын
@rishal m 🤣😆😆
@Nthadaa_monaa
Жыл бұрын
@rishal m Cry
@Hello-uw3hd
Жыл бұрын
@rishal m world cup🔥
@azthor5433
Жыл бұрын
@rishal m wc>>>>>>>>>>>>>>>>>>>>>>>>>>>>>>>>>cl
@sethu4502
Жыл бұрын
My man completed football 😭❤️ Last name: ever first name: Greatest 🐐🥶
@Nisam17
Жыл бұрын
The real final 🥵🔥
@The_G.O.A.T__
Жыл бұрын
I've no words Man 🥺🙏🏼 Leo & Dimaria finally got redemption ❤️ Vamos Argentina 🇦🇷
@hakeemhussain7808
Жыл бұрын
2010 Final ൽ ഞങ്ങളുടെ നായകൻ ഐക്കർ കാസിയാസ് ഞങ്ങൾക്ക് വേണ്ടി ആര്യൻ റോബന്റെ ഷോട്ട് സേവ് ചെയ്തത് ഓർമ്മ വന്നു അവസാനം.... ❤️🇪🇸
@homosapien2383
Жыл бұрын
Now it became true-Finished player.. Yes he finished it by winning every trophy 🐐🐐🔥🔥🔥🇦🇷🇦🇷
@abhiraj2032
Жыл бұрын
Argentina കപ്പ് അടിച്ചതിൽ 50% credit മെസ്സികും 40% emi കും ബാക്കി ഉള്ളവർ 10%വരൂ.. ദൈവമേ എക്സ്ട്രാ ടൈമിലെ 123 min സേവ് 😵
@shameem1777
Жыл бұрын
Messi has completed Football💖
@anandhu9898
Жыл бұрын
Best sports in the world 🔥🔥🔥 Messi has completed football
@afzuuu__mk
Жыл бұрын
Nothing to say more.. Just tears.. Tears of joy അവസാനം ആഹ്ലാദിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയി എല്ലാരും. Messi completed the football ❤️
@myartworld148
Жыл бұрын
പക്ഷെ അർജന്റീന കളിച്ച എല്ലാ ഫൈനലിലും d മരിയ ഗോൾ അടിച്ചിട്ടുണ്ട്.. ഫൈനലിൽ അർജന്റീന തോറ്റ സമയത്തു പോലും d മരിയ ഗോൾ അടിച്ചു.. ഇന്നലെ ഉറപ്പായിരുന്നു d മരിയ ഗോൾ അടിക്കും... ചെക്കൻ പൊളിച്ചു 🔥🔥🔥
@afzuuu__mk
Жыл бұрын
Best worldcup final ആയിട്ട് ഇത് അറിയപ്പെടും. Domination drama climax tensions stress anticlimax equalizer വീണ്ടും stress extra time domination equalizer crucial saves shootout.. Worldclass ഫൈനൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥
@akshaya-arrorra
Жыл бұрын
ഒന്ന് ഞെട്ടിച്ചെങ്കിലും അടിച്ചെടുത്തു... Di maria 😍🔥...
@lekshmeeramcs3112
Жыл бұрын
ബ്രോ അർജന്റീനയുടെ വൈബ് അറിയാനങ്ങ് Brunes Aires വരെ പോകേണ്ട ആവശ്യമില്ല നമ്മുടെ നാട്ടിലുമുണ്ട് ലോകത്തെല്ലായിടത്തും ഉണ്ട്... Argentina fans are the best
@Farseennp
Жыл бұрын
One of the best final matches ever
@user-nh3oj3ss4d
Жыл бұрын
പെനാൽറ്റി ഷൂട്ട് ഔട്ട് ആയപ്പോൾ ഉറപ്പ് ആയിരുന്നു 🇦🇷 അടിക്കും എന്ന് കാരണം അര്‍ജന്റീനയുടെ പോസ്റ്റിൽ കാവൽനിക്കുന്ന മാലാഖ Dibu Martinez ഈ ഒരു പേര് മതി ഏതൊരു അര്ജന്റീനഫാൻസിനും കോൺഫിഡൻസും ധൈര്യവും നൽകാൻ 😍
@sethu4502
Жыл бұрын
Comparing messi with any other player is a crime!!!!!!!🐐🐐🐐🐐undisputed 🏆🥇🏅
@nitheesh863
Жыл бұрын
മിഡ്ഡിലെ mac allister ൻ്റേ work rate എൻ്റെ പൊന്നോ..ഒപ്പം guardian ഉം ഈ wc യിലെ എമർജിംഗ് പ്ലേയറും കൂടി ആയപ്പോൾ 🔥💯 എമി ; the definition of confidence 🔥🙌🏆 Di Maria game changer 💎 Rest of team deserved a big round of applause 👊 Scaloni - 🧠 പിന്നെ ഒരാളുണ്ട് കൂടുതൽ അങ്ങേരെ പറ്റി പറഞ്ഞാല്‍ ക്ലീഷേ ആകും.. ❤️ Mbappe ഒന്ന് പൊരുതി നോക്കി.. 🔥
@sabithsbh9615
Жыл бұрын
Best match ever ❤️ Messi🐐💙 But mbappe played very well❤️
@civickurian
Жыл бұрын
23 year old ☠️ ee age l pressure handle chyn olla avnte capability vlre rare aayi maathram kande vrnna janmam 🚶♂️
@TheHouseofFootballTHF
Жыл бұрын
Athe.. cool and composed
@safvan_1221
Жыл бұрын
No more f** king comparison between messi and ronaldo.' Messi' he is the best .The World champion 😼🔥
@umaralfarooq7
Жыл бұрын
What a match 👌
@rohithdas4982
Жыл бұрын
അണ്ണന്റെ prediction തെറ്റിയില്ല mandrak എന്ന് പറഞ്ഞു അണ്ണന്നെ കളിയാക്കിയവൻ മാരൊക്കെ എവിടെ 😛😛
@sibis8336
Жыл бұрын
Njn
@foreverknight1488
Жыл бұрын
Emi confidence level💯
@adithec1740
Жыл бұрын
80 mins വരെ അർജന്റീനയുടെ dominance ആയിരുന്നു 🔥🔥 ഫ്രാൻസിന് ഒറ്റ ഷോട്ട് പോലും അടിക്കാൻ ആയിട്ടില്ല 80 mins വരെ
@joyalwilson8646
Жыл бұрын
Mbappeye apo kandila
@ooduthayoliiii5490
Жыл бұрын
@@joyalwilson8646 80 min vare ഊംബാപ്പയുടെ നിഴൽ പോലും ഇല്ലായിരുന്നു
@NoushadNoushad-ii1ff
Жыл бұрын
അതെ ഡി മരിയെ പിൻവലിച്ചതാണ് മിസ്റ്റിക് സംഭവിച്ചത് അല്ലെങ്കിൽ 90 മിനിറ്റിലെ കളി ജയിച്ചേനെ വാമോസ് അർജന്റീന 🇦🇷🇦🇷
@adithec1740
Жыл бұрын
ഡി മരിയ ചെറിയ injury issue ഉണ്ട്
@nazeerabdulazeez8896
Жыл бұрын
@@adithec1740 ആ പ്രശ്നം കൊണ്ടാണ് അദ്ദേഹത്തെ ബെഞ്ച് ചെയ്തത്, ആ വിങ്ങിൽ നിന്നു അറ്റാക് കുറഞ്ഞപ്പോൾ ആണ് ശെരിക്കും ഫ്രാൻസ് കളിയിൽ തിരിച്ചു വരുന്നത് 2014 വേൾഡ് കപ്പ് ഫൈനൽ പോലെ കൗണ്ട്ർ അറ്റാക് ഗെയിം ആയിരുന്നു അര്‍ജന്റീന കളിച്ചത് എങ്കിൽ തോറ്റു പോയേനെ അവിടെ ആണ് കോച്ചിന്റെ വിജയം, ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതീരെ തുടക്കത്തിൽ തന്നെ അറ്റാക് ചെയ്യുക എന്ന തന്ത്രം വിജയം കണ്ടു ഏതാണ്ട് 70 മിനിറ്റ് വരെ ഫ്രാൻസ് ടീം ലക്ഷ്യം ഇല്ലാത്ത കളി ആയിരുന്നു എമ്പാപ്പേ കളി തിരിച്ചു കൊണ്ടു വന്നെങ്കിലും ടോട്ടൽ കളിയുടെ stat നോക്കിയാൽ അര്‍ജന്റീന തന്നെ ആയിരുന്നു മുന്നിൽ ബസ് പാർക്ക് ചെയ്തു ഉള്ള വിജയം അല്ല, അർഹിച്ച വിജയം, അഭിമാനനിമിഷം 🇦🇷🌹🙏🙏
@afzuuu__mk
Жыл бұрын
*കാലത്തിന്റെ കാവ്യ നീതി എന്ന് പറയുന്നത് ഇതല്ലേ ശെരിക്കും* 🔥
@amruth6680
Жыл бұрын
Vamos🇦🇷💙
@abdulrahman-fw4ep
Жыл бұрын
nan katta liverpool fan aane.. Athil vach torres kandit spain koode koodiyath.. 2008 euro, 2010 wrld cup, 2012 euro But as a football fan ella kaliyum kaanum , my fav world cup aayirunnu 2010 wrld cup .. very special one.. spain champions... Wakka wakka song, wave the flag , jabulani ball ,paul neerali, voosila peepe... Enthkond per eduth ninna world cup... But eni muthal parayam.. best world cup i have ever seen in qatar 2022 Saudi smashes argentina, japan samashes germay, spain... Moroco unbeatable run, messi magics... Trilling final 🔥.. enth kond qatar is awesome
@arjunfcb971
Жыл бұрын
Eey 2010 world cupinte athra onnum ee world cup varilla.. Big teamsil നിന്ന് onnum vijaricha kali vanilla
@anjidjrjr6984
Жыл бұрын
Ath nthey bro Ningal cup idthond ath thanne best aavum enn undo big team thilanganam enn onnum illa attimariyum.footballinte oru bagham aan Qatar wc is the best
@Michael.De.Santa_
8 ай бұрын
@@arjunfcb971athaanallo football....vambanmar ellaam kunju team nte koodu thotta wc aanu ithu....football is unpredictable
@Amal-rh1kl
Жыл бұрын
The little golden boy from rosario⭐️He did it💙 The debate is over. Messi is the GREATEST OF ALL TIME🐐
@anuragfrmph201
Жыл бұрын
Debate enda the greatest of all time and officaly the God of football LEIONEL MESSI❤️🔥 Forever Vamos Argentina 🥺 🇦🇷💙
@donofallthings
Жыл бұрын
Di Maria 4 Goals each in 4 Finals for Argentina
@jifinkj1387
Жыл бұрын
വേറെ ലെവൽ കളി ഇതുപോലെത്തെ ഒരു ഫുട്ബോൾ മത്സരം ഞാൻ ഇതിനുമുൻപ് കണ്ടിട്ടില്ല അതു ഫൈനലിൽ അവസാനം അർജന്റീനയുടെ വിജയം വാമോസ് അർജന്റീന
@sreejithj82
Жыл бұрын
LIVERPOOL 3 3 AC MILAN AT INSTANBAUL UEFA UCL FINAL2 005
@ohmypes9623
Жыл бұрын
@@sreejithj82 world cup
@pranav00006
Жыл бұрын
Witnessed a epic wc final Vamooss argentina Messi the man got it all😍💝
@anshidpm9819
Жыл бұрын
Vamos Argentina 🇦🇷🇦🇷🏆🏆🏆
@manojManoj-uo7hf
Жыл бұрын
What a final😍🌟
@lapulga.__
Жыл бұрын
The undisputed goat 🐐
@ameer_suhail_e
Жыл бұрын
Mbappe makes a statement yesterday 🇫🇷✨ , Next G.O.A.T!!!
@ohmypes9623
Жыл бұрын
Manam kavarn mbappe 🤧
@Under_10.-
Жыл бұрын
2014 finalil maria undayinel onnude usharayene💥
@fifamalayalam6119
Жыл бұрын
Greatest Of All Time 🐐 (original)
@althafbasha9294
Жыл бұрын
VAMOS ARGENTINA 🇦🇷
@jimshadbasheer
Жыл бұрын
what a game😍😍messi😍😍Mbappe , congratulations Team Argentina , headsup team france and Mbappe..
@StephenNedumpallyTheCuler
Жыл бұрын
THE UNDISPUTED, ONE AND ONLY G. O. A. T ✨️ LIONEL MESSI ❤️
@jibinjoppyzzz9696
Жыл бұрын
Great match after 2014 UCL final
@iamlegend1469
Жыл бұрын
കാലം കാത്തുവച്ച കാവ്യനീതി ✨️
@suriyafansNo1
Жыл бұрын
Messi on dream complete 💯💯💯
@ciffoedison5004
Жыл бұрын
സന്തോഷം കൊണ്ട് വല്ലാത്ത അവസ്ഥ ആയിരുന്നു 🥰
@afzuuu__mk
Жыл бұрын
ഇന്നലെ ഒരുപാട് record കൾ പിറന്ന ഒരു കളിയായിരുന്നു ഒരുപാട് record കൾ തിരുത്തപ്പെട്ട ഒരു കളിയായിരുന്നു messi completed the football.
congratzzz leoo cr7 n sadikaathath ninghal neduuiii ❤
@VanNistelrooy1029
Жыл бұрын
Benzi യും pogba യും കാന്റെ യും ഉണ്ടെങ്കിൽ ഞങ്ങൾ ജയിക്കുമായിരുന്നു France 🔥
@akhilgeorge6046
Жыл бұрын
Macha evidarnnu ninga we the bluess
@squi8ward
Жыл бұрын
🇫🇷🫂
@azad738
Жыл бұрын
Messi the most unique player ever played in football with pure goal scoring talents of ronaldo Nazario, pele, Maradona and playmaking of Xavi ,inesta, Ozil. Maybe the future generation players break these records...but still how can someone compared with this legendary playmaker. The way he controls the game, the passing.Such a genius. Cr7 is the Greatest goal scorer of all time and Messi is the greatest player of all time.
@nahazshafi7932
Жыл бұрын
🐐 Leo Vamos argentina 🇦🇷
@inu_alan
Жыл бұрын
അര്‍ജന്റീന ❤❤❤
@anishkumarvn2001
Жыл бұрын
2nd halfil, coman, mbappe, kolamani, thuram kuda seen kale ayirunu🔥🔥
@kkkk16458
Жыл бұрын
One missing trophy in his cabinet - Fifa Puskas Award
@rahuldevadasan3539
Жыл бұрын
Bro, I was with you when you predicted 🇦🇷 are the favourites in the preview videos 💙
@yadhukrish2402
Жыл бұрын
Vamoss Vamoss Argentina 💥💥❤❤
@la_pulga-
Жыл бұрын
ഇത്രേം ടെൻഷൻ അടിച് കണ്ട ഒരു football match ഇത് വരെ ഉണ്ടായിട്ടില്ല 🥵🥵
@la_pulga-
Жыл бұрын
@ഗാലറി മലയാളം ok da mone🤓
@cptiov3675
Жыл бұрын
@ഗാലറി മലയാളം athe..football fansinu indaavum..ninna pole status idaan vendi maathram ulla seasonal fansinu undaavilla🚶🤸🏃🏃🏃
@earth-sv5wd
Жыл бұрын
@@cptiov3675 😂
@Vamossss-mz9er
Жыл бұрын
@@cptiov3675 🤣😆😆😆
@jankompog
Жыл бұрын
Seasonal fan spotted 🤪
@StephenNedumpallyTheCuler
Жыл бұрын
TEAM WORK + LEO MAGIC ✨️
@muhammedshafi3895
Жыл бұрын
Game changer camavinga 🤍🤍🤍
@Raj-cw1eq
Жыл бұрын
Vamos Argentina 💙🇦🇷
@user-ys6pr6ve3w
Жыл бұрын
Congratzz Argentina ✌️..
@afnasheri1267
Жыл бұрын
What a match 💙💙💙
@nikhilsebastian8072
Жыл бұрын
Was waiting this video from early morning
@wulfyGaming
Жыл бұрын
The best way to win a World Cup ☺️👑🔥
@goldentouch5735
Жыл бұрын
Now mbappe proved. Why he is the next big thing. He stoled many heart's yesterday 💝
@thesiblife2854
Жыл бұрын
🔥🔥🔥🔥🔥🔥 ഇയന്റെ മോനേ രോമാഞ്ചിഫിക്കേഷൻ
@afzuuu__mk
Жыл бұрын
*The best worldcup final ever scene* 🔥
@TROLLSUNLIMITED
Жыл бұрын
Greatest athlete of all time
@shd7799
Жыл бұрын
Mbappe is a gem
@audaciousanandu
Жыл бұрын
Best Final Ever 👌🏽 Vamos Argentina ✊🏽🇦🇷
@mansooralikhan5131
Жыл бұрын
Team work🇦🇷🇦🇷💪
@srt2254
Жыл бұрын
Argentina Deserved aanu e world cup.....for MESSI💙💙
@afzuuu__mk
Жыл бұрын
Domination Drama Tensions Stress Heartbeat Climax അതിനൊരു anti climax saves!!
@yuosafmuhammed8285
Жыл бұрын
Wat a match💯💯
@mohdsaqalain5437
Жыл бұрын
Ur my favourite KZitemr ❤️
@bo-ruto
Жыл бұрын
Screening sthalath mbappe 2aamathe goal adichapo ellarum ‘🙆🏻’ ee oru pose arne. Pediyum nenjidippum ellam koodeet vishayam final💥
@mohammedrazin6656
Жыл бұрын
Undisputed 🐐🐐
@sahlsiyali
Жыл бұрын
Bro do a video about combined 11 of big game players ( currently or all time)
@Rifathtp
Жыл бұрын
Vamos Argentina 🥹🫶🇦🇷
@vaisakhus752
Жыл бұрын
Kingsley koman sub aanu sarikkum game change aayath..messira kalinnu ball thattiyeduth..that run and mbappe goal....also penalty miss aaki....villian and hero. Finally...messiaaah...greatness completed ❤️❤️❤️🔥🔥🔥
Пікірлер: 465