നമസ്കാരം..നിങ്ങൾ പറയുന്ന എല്ലാ അറിവുകളും നല്ലതാണ്. നമുക്ക് ചെറിയ കാര്യമായി തോന്നുന്നു എങ്കിലും വേഗം റിസൽട്ട് കിട്ടുന്നുണ്ട്. എല്ലാവരും നല്ല വിശ്വാസത്തോടെ ചെയ്തു നോക്കുക👍👍
@sayanorarose
10 ай бұрын
ഈ വീഡിയോ കാണുന്നവരോട്....ഒരു വിശ്വാസവും ഇല്ലാതെയാണ് ഇതൊക്കെ കണ്ടു തുടങ്ങിയത് ..... പിന്നെ ഹരിജി പറയുന്നത് ചെയ്തു നോക്കി... എന്റെ ജീവിതത്തിൽ നല്ലതേ അതിനു ശേഷം നടന്നിട്ടുള്ളു. ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ചെയ്തു നോക്കു.... ഉറപ്പായും ഫലം ലഭിക്കും... എന്റെ അനുഭവം ആണ് 🤗
@saruambady2639
10 ай бұрын
സത്യം 🥰
@Ayiravallimedia
10 ай бұрын
Thanks
@RemaHariRema-sv4hy
10 ай бұрын
🙏kaduku vasyam, Manjal, sindooram,, patta, pacha karppooram, nanayam ethu nan poojamuriyil vachu enikku nalla mattam undu ee vedi eo kanunnavar theerchayayum cheythu nukku.
@bindu1169
10 ай бұрын
വളരെ ശരിയാണ്
@alphonsapoulose8542
10 ай бұрын
11:11
@gilluscreations6826
10 ай бұрын
കടുകിൽ പൈസ വെച്ചിട്ട് ഒരു പരീക്ഷണ വീഡിയോ ചെയ്തില്ലേ. ഞാനത് ചെയ്തു നോക്കി അടിപൊളി റിസൾട്ട് ഇതുവരെ പൈസ ഒഴിഞ്ഞിട്ടില്ല ഒത്തിരി ഒത്തിരി നന്ദി
@aami682
10 ай бұрын
Ath engane aanu onnu parayumo
@sanaju5400
10 ай бұрын
Onnu paranju tarumo
@user-Qkzzz
4 ай бұрын
Ath egne aanu link onn tharumo@@aami682
@Govinda-Mamukoya
2 ай бұрын
😂😂😂😂
@salilashaji3374
Ай бұрын
ഞാൻ ഇപ്പോഴും ചെയുന്നുണ്ട് റിസൾട്ട് 👍🏻👍🏻👍🏻👍🏻🙏🏻🙏🏻
@GirijaPV-ic2hx
10 ай бұрын
ഹായ്, ചെയ്തു നോക്കി മനഃസമാധാനം കിട്ടിയാൽ വിളിക്കാൻ, വിളിച്ചറിയിച്ച് സന്തോഷം അറിയിക്കാം, അല്ലെങ്കിൽ കമെന്റ് ആയി അറിയിക്കാം, കിട്ടാതെ കിടക്കുന്ന പണം, മനസിനെ വല്ലാതെ അലട്ടുന്നവർക്ക് വലി യ ഒരാശ്വാസമായി വരട്ടെ, ഈ വക വീഡിയോകൾ 🙏🏻🙏🏻🙏🏻🌹
@Sethulex
7 ай бұрын
Enthayii???
@sarithapoyilangal8555
10 ай бұрын
ഹരിജി.. പറയുന്നതെല്ലാം ഞാൻ പ്രയോഗിക്കാറുണ്ട്... നല്ല മാറ്റങ്ങൾ ഉണ്ട് 🙏🙏🙏🙏❤️❤️❤️
@saruambady2639
10 ай бұрын
കടുകിൽ പൈസ ഇടുന്ന ഒരു വീഡിയോ ഏട്ടൻ ഇട്ടിരുന്നല്ലോ. ഞൻ അത് ചെയ്തിരുന്നു. സത്യം പറഞ്ഞാൽ എനിക്ക് അന്ന് മുതൽ ഇന്ന് വരെ കയ്യിൽ നിന്ന് പൈസ ഒഴിഞ്ഞിട്ടില്ല ഏതെങ്കിലും വഴിക് പൈസ കയ്യിൽ വരും. ഒരുപാട് നന്ദി ഏട്ടാ. 🥰
@sayanorarose
10 ай бұрын
എനിക്കും സെയിം അനുഭവം ആണ് 😇
@Ayiravallimedia
10 ай бұрын
Thanks 👍
@snehabose456
10 ай бұрын
സത്യം
@rejinraj7638
10 ай бұрын
👍👍
@travancoretrading5977
2 ай бұрын
em🎉
@honeythommachan8551
10 ай бұрын
നമസ്കാരം ഞാൻ കടുക് കൊണ്ടുള്ള വിദ്യ പരീക്ഷിച്ചു വളരെ നല്ല അനുഭവം ആണ് കിട്ടിയത് thank you sir
നന്ദി മോനെ നമസ്ക്കാരം 🙏🙏🙏 ഇനിയും പ്രേതീക്ഷിക്കുന്നു 🙏🙏🙏
@krishnannair8510
10 ай бұрын
എല്ലാം വിശ്വാസം പക്ഷെ ഒന്നും പറ്റാത്ത ഒരു ജീവിതം ചെയ്യാൻ പറ്റുന്നദ് ചെയ്യുന്നുണ്ട് നമസ്കാരം ഹരിജി
@simlakc7838
10 ай бұрын
മക്കൾക്ക് ഈശ്വരവിശ്വാസികള കാൻ എന്താണ് പരിഹാരമെന്നുള്ള ഒരു വിഡിയോ ചെയ്യമോ?
@user-fh4qb8wi3l
4 ай бұрын
തിരുമേനി തൊഴിൽ വളരെ കമ്മിയാണ് പ്രാർത്ഥിക്കണം അമ്മേ നാരായണ. രാമൻ തൃക്കേട്ട. മലപ്പുറം. കരുവാരകുണ്ട്
@SaravanaKumar-zr6wy
10 ай бұрын
Nallanalla arivukal 🙏🙏🙏👍
@radhamanikv8014
2 ай бұрын
Valare upakaram valare nalla result kanunnund
@user-bc6iu8km9i
7 күн бұрын
Vishnu മകയിരം
@thomasmathew3025
10 ай бұрын
എന്റെ അമ്മ ക്യാഷ് സൂക്ഷിച്ചു വെക്കുന്നതും അരി പെട്ടിയിൽ ആയിരുന്നു. എന്നെ പേടിച്ചു 😄😄
@divyababu5029
10 ай бұрын
എനിക്ക് ഞാൻ എന്തു ചെയ്താലും എല്ലാവരിൽ നിന്നും പഴി കേൾക്കേണ്ടി വരുന്നു എല്ലാവർക്കും നല്ലത് ചെയ്താലും അത് ദോഷമായി വരുന്നു എന്റെ മോനും ഭർത്താവും രോഗികളാണ് ഒരു വീട് ഇല്ല ഞാൻ എന്താ ചെയ്യേണ്ടത് ഈശ്വരനോട് പ്രാർത്ഥിക്കാറുണ്ട്
@rajimanilal1023
10 ай бұрын
ഞങ്ങൾക്ക് പൂജ മുറി ഇല്ല sit out ൽ ആണ് വിളക്ക് കൊളുത്തുന്നത് എവിടെയാണ് വെയ്ക്കേണ്ടത്.🙏
@sumavasantha3716
10 ай бұрын
Vandanam
@rakhiraju5760
2 ай бұрын
ഞാൻ ഇ അടുത്താണ് വീഡിയോസ് കാണാൻ തുടങ്ങിയത് ഞാൻ കടുകിന്റെ ചെയ്തുനോക്കി എനിക്ക് ഫലം കിട്ടി എപ്പോ വിശ്വാസവുമുണ്ട് നന്ദി..
@Ayiravallimedia
2 ай бұрын
😊🙏
@jayachandrankc7770
10 ай бұрын
Thank you hari
@sarojinik6194
10 ай бұрын
Namaskarem..Hariji..Thankyou...🙏🙏🙏🙏🙏🙏🙏
@shajithausmankhan6172
10 ай бұрын
ഹരിജി നമസ്കാരം അരിപാത്രത്തിൽ വെക്കാൻ ആണ് വിഡിയോയിൽകാണിച്ചത് പൂജമുറിയിൽ വെക്കാൻ പറഞ്ഞു പൂജമുറി ഇല്ലാത്തവർ എന്ത് ചെയ്യണം പ്ലീസ് റിപ്ലൈ
@jaseelap9081
4 ай бұрын
Thankyou sir
@Kalluzkannanvlogs
10 ай бұрын
Try cheyyum
@jishajisha9854
4 ай бұрын
🙏🙏🙏thanks
@suseelakv5956
10 ай бұрын
നമസ്കാരം ഹരിജി🙏 നല്ല വീഡിയോ ആണ്. എന്തായാലും ഇത് ചെയ്തു നോക്കണം.
@rajamkm7530
5 ай бұрын
Tha nksharig
@Dhanyaneenus
4 ай бұрын
Kadukinte video njanum cheithittund .but ente kayyil paisa koombaram koodiyillengilum nammalkku aavashyam ullappol enganeuengilum paisa kayil varum.eth sathyanu😊😊
Namaskaram 👍🙏🙏🙏👏👏👏❤️❤️❤️നമ്മുടെ ചെറുപ്പം മുതൽ കുടുംബത്തിലും എല്ലാവീടുകളിലും കണ്ടിട്ടുണ്ട് അരികലത്തിൽ പണം സൂക്ഷിയ്ക്കുന്നത് ❤️❤️❤️👏👏👏പക്ഷേ ഇപ്പോൾ എല്ലാ വീടുകളിലും കടയിൽ നിന്ന് ചാക്കിൽ വാങ്ങി കൊണ്ടുവന്നു അങ്ങനെ തന്നെചാക്കിൽ വച്ചിരിയ്ക്കും 👏👏👏🙏🙏🙏
@Ayiravallimedia
10 ай бұрын
Okay
@lisymolviveen3075
10 ай бұрын
@@Ayiravallimediaഞാൻ downlord ചെയ്തിട്ടിട്ടുണ്ട് തീർച്ചയായും ചെയ്യും 👍👍👍ഗ്രാമ്പു വിദ്യ പ്രയോഗിച്ചു 👍👍👍വാക്ദേവാതഎന്നെ കാത്തു പരിപാലിയ്ക്കുന്നുണ്ട് 👍👍👍🙏🙏🙏🙏🙏🙏🙏
കടുക് കൊണ്ടുള്ള കർമം ഞങ്ങളും ചെയിതു എനിക്ക് നല്ല രീതിയിൽ മാറ്റങ്ങൾ ഉണ്ട് ,പിന്നെ കുരുമുളക് കൊണ്ട് ചെയുന്ന കർമം ചെയിതിട്ടും നല്ല മാറ്റം ഉണ്ടാരുന്നു നന്ദി ഹരിജി
Namaskaram Hari ji kshmikanam to ante kanninte operation kazinthe ullu 12 divasamai athukond koodthal neram mobile nokarilla thangalude videos allam valaera nallathum upakaramaya thum ann🙏🙏🙏
@sindhusravi6291
2 ай бұрын
Thanks
@zeenaep3434
10 ай бұрын
Thank you very much 🙏
@NirmalaMohan-wd1ct
10 ай бұрын
Adappulla enthu pathravum upayogikkamo hari
@mollybenny6270
4 ай бұрын
ഞാൻ വീഡിയോ കാണാൻ തുടങ്ങിയിട്ടേയുള്ളൂ..ഉടനെ തന്നെ നല്ല റിസൽട്ട് അറിയിക്കാൻ സാധിക്കട്ടേഎന്ന്പ്രാർത്ഥിക്കുന്നു🙏
@sunithas7542
10 ай бұрын
Ella viedioyum kelkum. Pulayulla samayath cheyamo. Two times kaduk ittu vachu. Ethi thufaramo.
എനിക്കും അതെ. വലിയ പൈസ കയ്യിൽ ഇല്ലെങ്കിലും കടുകിൽ പൈസ ഇട്ടു തുടങ്ങി ഇതുവരെ എനിക് പൈസ കു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. 🥰
@Ayiravallimedia
10 ай бұрын
Thanks
@preethisree1973
10 ай бұрын
കടുകിൽ 5 രൂപ ആദ്യം ഇട്ടപ്പോൾ ഞാൻ ആഗ്രഹിച്ച 50000/- കിട്ടി. രണ്ടാമത്തെ പ്രാവശ്യം ചെയ്തപ്പോൾ same കടുക് ആണ് use ചെയ്തത് പക്ഷെ ആഗ്രഹം നടന്നില്ല.3rd പ്രാവശ്യം ചെയ്തു വരുന്നു.
Пікірлер: 289