ജീവനോടെ കിട്ടണേ അല്ല്ലാഹ് പെട്ടെന്ന്രു കിട്ടണേ allah
@HajaraHajarack-tv6fc
2 ай бұрын
അല്ലാഹുവേ ആ കുട്ടി എവിടെയാ അല്ലാഹ് കാണിച്ചു തരണേ നാഥാ
@soudathkppsoudath7645
2 ай бұрын
Arjune kittum enn ente manass Parayunnu
@naseerbarma4090
2 ай бұрын
12 ദിവസത്തെ ജോലിക്ക് പോകാതെ വീഡിയോ കണ്ടു കൊണ്ടിരിക്കുന്നു 35വർഷം ആയി ഞാനൊരു മത്സ്യത്തൊഴിലാളിയാണ് മുങ്ങിയിട്ട് കല്ലുമ്മക്കായ പറിക്കുന്ന ജോലിയാണ് സങ്കടം കൊണ്ട് പറഞ്ഞു പോകുന്നതാണ് എന്റെ കൊച്ചു അഭിപ്രായം കുറച്ച് ഇടയ്ക്കിടക്ക് പൈപ്പുകൾ അടിച്ചു താഴ്ത്തി ഇറങ്ങുന്നവരുടെ ശരീരത്തിൽ ബെൽറ്റ് ഉപയോഗിച്ച് വെള്ളത്തിന്റെ അടിയിൽ പോകാൻ പറ്റുമോ ഒന്ന് നോക്ക് മക്കളെ
@JosephLikesSoccer
2 ай бұрын
Makkalu...namudu.marphu...team..fullsuport kodukkanam...pinnu e truck marinju vellatthilekku pathikkunnathu kanda manushanu avidu nirthi nokku
@JosephLikesSoccer
2 ай бұрын
Avarkku full suport.....e adioshukku...pullu..e pushayudu..sakthi.bagavan..kurakkattu.prrathikku...ellarum kuudu prrathikku.. namukku vendi..e vellatjintu force kuranju pattu...
Пікірлер: 13