അർത്തുങ്കൽ പള്ളി
അർത്തുങ്കൽ പള്ളി മകരം തിരുനാൾ മഹോത്സവം
എല്ലാം വർഷവും ജനുവരി 10 ന് തുടക്കം ആവുന്നു. ജനുവരി 18 പുലർച്ചെ 4 മണിക്ക് നട തുറക്കുന്നു. ജനുവരി 20 4 മണിക്കൂർ നീണ്ടുനിൽക്കുന്ന വിശുദ്ധ St. Sebatian തിരു രൂപം പ്രദക്ഷിണവും.. അയ്യപ്പ ഭക്തരുടെ നേർച്ചയും നാനാ മത കൂട്ടയ്മയും കാണാൻ പറ്റുന്ന മഹോത്സവം.
#arthunkal #beach#alappuzhabeach #alappuzhanews #saint #keralagodsowncountry #keralatourism #keralatravel
Негізгі бет Arthunkal church, Alappuzha|St. Andrew's Basilica|St. Sebastian|Makaram thirunaal|
Пікірлер: 15