കറി പൊളി... 👌🏻നല്ല അവതരണം ഇക്കയും ഉമ്മയും സൂപ്പർ 👌🏻 ഞങ്ങടെ നാട്ടിൽ (വയനാട് ) ഈ മീനിന് നത്തോലി എന്നു പറയും. 🥰
@rajianil4717
3 ай бұрын
മീൻ കറിയേക്കാൾ നിങ്ങളുടെ ഒരു chemistry എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
@fathimashoukathali5418
11 ай бұрын
ആന ചൂടാ ആദ്യമായിട്ട് കേൾക്കുകയാണ് ഇങ്ങനെ ഒരുപേര് ഇവിടെ വത്തൽ മീൻ എന്നും നത്തോലി മീൻ. കൊഴുവ എന്നൊക്കെ കേട്ടിട്ടുണ്ട് ആന ചൂട പുതിയ അറിവാണ് ഈ മീനിന് ഇങ്ങനെ പേരുണ്ടെന്നു
@anilkumarganil1475
3 ай бұрын
സൂപ്പർ നിങ്ങൾ രണ്ടുപേരും കൂടി മീൻ കറി വയ്ക്കുന്ന കാണാൻ തന്നെ നല്ല ഭംഗിയുണ്ട്ദൈവം കൂടെ ഉണ്ടാവട്ടെ🙏🙏ഞാനും ഇങ്ങനെ മീൻ കറി വച്ചു കൊള്ളാം സൂപ്പർസൂപ്പർ 👍👍
@jayasreemanoj2192
11 ай бұрын
നത്തൽ. വത്തൽ. നത്തോലി. കൊഴുവ. ചൂടഎന്നൊക്കെ പറയും സൂപ്പർ ടേസ്റ്റാണ്👌👌😋😋
@bineeshpslakshmibineesh9060
11 ай бұрын
നത്തോലി ഒരു ചെറിയ മീൻ അല്ല. ഞങ്ങൾ ഇതിനെ നത്തോലി എന്ന് പറയും ❤️ഇനി വീഡിയോ കണ്ടിട്ട് പറയാം 👍
@alanvs4129
11 ай бұрын
Tvm also
@shamsudheenkalathil7002
11 ай бұрын
നെത്തൽ
@khowlathmusthafa6217
11 ай бұрын
കൊഴുവ എന്നാണ് ഞങ്ങൾ പറയുക
@user-jy9jm5ie9l
11 ай бұрын
വേളൂരി
@susammaabraham6977
11 ай бұрын
സന്തുഷ്ട കുടുംബം. ദൈവം അനുഗ്രഹിക്കട്ടെ. നല്ല നെത്തോലിക്കറി.😊
@kalasunder6818
11 ай бұрын
Onnum parayaan illa chetta & chechi, adipoli super curry...
@omanajohn4623
11 ай бұрын
Nalla curry aanu,, both of you are made for each other, very good, keep it up,
@farahkitchensecrets1394
11 ай бұрын
Wow yummy and unique recipe 👌 😋 best wishes for you ❤ 😋 God bless you 👌 ❤
@albertthomas8484
11 ай бұрын
ചെയ്തു നോക്കണം
@ullnadanfishingvlogg1637
11 ай бұрын
Super kozhvacurry❤❤❤
@lunamohan9212
11 ай бұрын
Andamanil nettholi nn parayum..(hindi bhashayil maya macchi nn parayum)... Adipoli meen Curry😋😋😋
@nadeeramoideen7127
11 ай бұрын
നെത്തോലി മുളകിട്ടത് സൂപ്പർ
@lijeshjose4745
11 ай бұрын
Nice 1
@jayanpaul7677
11 ай бұрын
Netholi fish curry super ♥️♥️
@user-sj1ik2ok6h
11 ай бұрын
ഞമ്മള ബത്തൽ 😍😍
@rajipillai6064
11 ай бұрын
എൻ്റെ നാട്ടിലും നത്തോലി എന്ന് പറയും.നല്ല മീനാ,പീര പറ്റിക്കാൻ സൂപ്പർ👍
@rameshelakkattu9567
11 ай бұрын
Super Curry 👌👌👌👌👌👌👌👍👍👍👍👍👍
@valsammavarghees5290
11 ай бұрын
വേളൂരി
@sruthimol1873
Ай бұрын
ഞാൻ ഉണ്ടാക്കി ❤നല്ല അടിപൊളി കൊഴുവ കറി 🤤👌🏻
@shijuzamb8355
11 ай бұрын
ഞങ്ങൾ നത്തോലി ന്ന് പറയും, എത്ര വേണെങ്കിലും തിന്നാം അടിപൊളി സാധനമാ ഇത്, സൂപ്പർ🎉🎉🎉
ഞങ്ങൾ ഇതിനെ നത്തിൾ.... എന്നുപറയും നത്തോലി... കൊഴുവ എന്നൊക്കെ ഇതിനെ പറയുന്നതത് കേട്ടിട്ടുണ്ട്.. ആനചൂട എന്ന് ആദ്യമായി ആണ് കേൾക്കുന്നത് 🥰🥰
@jessythomas561
11 ай бұрын
Thenga arachu curry vachal super
@sumathivazhayil5201
11 ай бұрын
Supercurry👍👍
@seenathtpsee5956
11 ай бұрын
ഇത് നമ്മുടെ ബത്തൽ😊
@ambilitc6884
11 ай бұрын
Super
@JuliepaulChakkiath-fr6sf
11 ай бұрын
😀👍😋 Shamla is looks weak.Take rest.🙏
@fathimashoukathali5418
11 ай бұрын
സൂപ്പർ 👌👌👌
@rajankadappuram2422
11 ай бұрын
❤❤സൂപ്പർ ❤️❤️
@susangeorge4
11 ай бұрын
ഇത്രയും എളിമയുള്ള ഒരു മനുഷ്യൻ ഞാൻ ലോഹത്തിൽ കണ്ടിട്ടില്ല 👌👍അതിന് അനുസരിച്ചു ഭാര്യയും ❤️ ഈ കുടുംബത്തിനെ ദൈവം അനുഗ്രഹിക്കട്ടെ 👏 god bless 🙏... ചൂട കറി 😋😋👌👍 ഞങ്ങളുടെ ഇവിടെ മാവേലിക്കര ചൂട എന്ന് പറയും 😄
@sumayapsumayap2644
11 ай бұрын
കറി പൊളി.. മലപ്പുറം.. വത്തൽ എന്നും പറയും
@hameedaliabdullahabdulla3026
11 ай бұрын
കൊഴുവ ഫ്രൈ ചെയ്യുന്ന വീഡിയോ ഇടാമോ ചേട്ടാ?
@devanshiammu3723
11 ай бұрын
Uncle super
@AyishathujamsheenaJamsheena
28 күн бұрын
എന്റെ നാട് പട്ടാമ്പി വല്ലപ്പുഴ. ഇവിടെയൊക്കെ ഈ മീനിന് വത്തള് എന്ന് പറയും
@mgkrishnadasnair8026
11 ай бұрын
വത്തൾ,ചൂട എന്നൊക്കെ പ്രാദേശിക വ്യത്യാസത്തിൽ ഈ മീൻ അറിയപ്പെടും.കറി വെച്ച രീതിയും, അത് കണ്ടാലും അറിയാം ഉഗ്രൻ ആണെന്ന്.👍
@harisharismk2796
Ай бұрын
നക്ക് എന്നുo paryy
@user-kl7iv9wn3g
11 ай бұрын
കപ്പയും മീൻ കറിയും സുപ്പർ
@rubyshamnas8033
11 ай бұрын
Kozhuva
@ushakelothwe2449
11 ай бұрын
👌👌👌👌👌😋❤
@minichacko-kl7lu
11 ай бұрын
Netholi super
@user-bs4vv8gi9b
11 ай бұрын
Natholi nalla fresh annu Palakkad ullavar ku evide fresh meen kittana Kari kanddale chorunnan thonum😋😊
@mohammedashraf1677
11 ай бұрын
Kollacheru
@JaseelaTk-998
11 ай бұрын
👍👍👍
@maheshg9020
11 ай бұрын
Waiting for one million.!!!?
@moideen4201
11 ай бұрын
ഒഴുക, കൊഴുക ❤
@VimithaArundasAdharv
Ай бұрын
തൃശൂർ കൊഴുവ
@leelammaleela9865
11 ай бұрын
ഞാനും ഇങ്ങനെ വെക്കാറുണ്ടു നല്ലതു
@user-tk5ge9qh4u
11 ай бұрын
നെത്തോലി super
@sheejavr-qs4ym
11 ай бұрын
ഞങ്ങളുടെ ഇവിടെ കൊഴുവ എന്ന് പറയും 👍
@ajanaantony4133
3 ай бұрын
Natholi,,,,, jan undakkan vendi nokkaaa enda rithyallathe vereitty. Nalla avatharanam pinne ennale mathi mulakittath undakki adipoli
@thomasvarghese110
11 ай бұрын
❤❤❤❤
@SinduSajeev-oq7no
11 ай бұрын
നത്തോലി കൊഴുവ എന്നാണ് എറണാകുളം പറവൂരിൽ ആണ്❤
@arunyarajb.r7256
11 ай бұрын
👍👍👍👍
@geethansundar
11 ай бұрын
Netholi ennum parayum.
@user-rc5xr1nv7g
11 ай бұрын
❤❤❤
@Vibgyor1946
5 ай бұрын
❤❤
@chandranvkmavungal2142
11 ай бұрын
നത്തോലി എന്നാണ് കാഞ്ഞങ്ങാട് പറയുന്നത്❤
@kuttiatsathish532
11 ай бұрын
അതെ
@smsselvi4544
11 ай бұрын
Super💞💞💞💞💞
@RatheeshRanju-qn5jc
11 ай бұрын
Natholi oru cheriya meen alla enthayalum Curry polichu
@prasadcprasad8243
11 ай бұрын
മച്ചാനെ സൂപ്പർ ❤❤❤
@sreekanthah2461
11 ай бұрын
Kozhuva alle
@ibrahimiritty3252
11 ай бұрын
നമ്മൾ കണ്ണൂർകാർ വേളൂരി എന്ന് പറയും
@bpkvlog
11 ай бұрын
*കോഴിക്കോട് നെത്തൽ* 😊😊
@susanpradeep350
11 ай бұрын
👍👍
@chandraraju1212
11 ай бұрын
ആനച്ചൂട ആദ്യം കേൾക്കുവാ ഇതിനു ഇങ്ങനെ ഒരു പേര് ഉണ്ടെന്ന് 😄😄പനിക്ക് മരുന്ന് കഴിക്കണം കേട്ടോ 🙏🙏🙏🙏
Пікірлер: 204