എന്റെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി എന്റെ ഈശോയുടെ നാമത്തിൽ എല്ലാ സാമ്പത്തിക കടങ്ങളും വീട്ടാൻ എന്റെ ഈശോ എന്നെ അനുഗ്രഹിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എന്റെ ഈശോയുടെ നാമത്തിൽ അത്ഭുതം പ്രതീക്ഷിക്കുന്നു. ഒരായിരം നന്ദി സ്തുതി. ആമേൻ
@xaviera.t9902
Жыл бұрын
വിശുദ്ധ ഔസേപ്പിതാവേ, മറഞ്ഞിരിക്കുന്നത് വെളിപ്പെടുത്തിത്തരണേ ....
യേശുക്രിസ്തുവിന്റ നാമത്തിൽ കടബാധ്യത തീരുന്നതിനു ഞങ്ങളുടെ സ്ഥലം വില്പനക്ക് ഉള്ള തടസം മാറിക്കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏ആമേൻ 🙏യേശുക്രിസ്തുവെ സ്തോത്രം 🙏യേശുക്രിസ്തുവെ നന്ദി 🙏
@mary7678
2 жыл бұрын
ഈശോയെ ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന വലിയ പ്രശനത്തിലേക്ക് കടന്ന് വരേണമേ
@nithinantony6610
2 жыл бұрын
ഈശോയേ ഞങ്ങൾടേ കുടുംബത്തിൽ സമാധാനം ഇല്ലാത്ത അവസ്ഥയേ കുടുംബ കലഹങ്ങൾ യേശു നാമത്താൽ നിർവീര്യമാക്കേണമേ യേശുവേ നന്ദി യേശുവേ സോസ്ത്രം ഹാലേ ലുയാ
ഈശോയേ കരുണയാകേണമേ പാവപ്പെട്ട ഞങ്ങളുടെ കഷ്ടതകൾ, ജോലി ഇല്ലാത്ത അവസ്ഥ, കടബാദ്ധ്യതകൾ, രോഗപീഡകൾ, സഽന്തമായ ഒരു വീടില്ലാത്ത അവസ്ഥ, കുടുംബ തകർച്ചകൾ എല്ലാം മാറ്റി അങ്ങയിലുള്ള വിശ്വാസത്തിലേക്ക് ഉയർത്തണമേ. അങ്ങയുടെ പ്രിയപ്പെട്ട മക്കളാക്കണമേ.
@jessyjoseph5999
2 жыл бұрын
I trust thislines
@jollyjohnparadiyil3450
2 жыл бұрын
ഈശോയെ എനിക്ക് ആ സാധ്യമാണെന്ന തോന്നിയതെല്ലാം നീ സാധ്യമാക്കി തരണേ. Amen
@varghesebaiju1016
2 жыл бұрын
യേശു നാമത്തിന്റെ ശക്തിയാൽ എൻറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരണമേ 🙏
@minimini3606
2 жыл бұрын
ആമേൻ ദൈവമേ അനുഗ്രഹികേണമേ
@SusammaMathew-g8x
10 ай бұрын
എന്റെ ദൈവമേ എന്റെ മോളുടെ കടങ്ങൾ രോഗങ്ങൾ എല്ലാ മാറ്റാൻ സഹായിക്കണേ അവൾക്ക് ഒരു കുഞ്ഞിനെ പ്രസവിക്കാൻ ഉള്ള കഴിവ്കൊടുക്കണമേ
@lissysunny6353
2 жыл бұрын
യേശു നാമത്തിൻ റെ ശക്തിയാൽ എന്റെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും എടുത്തു മാറ്റേണമേ
@ambujamlekshmanan6884
Жыл бұрын
Amen Amen Thanku Thanku Thanku jesus 🙏🙏🙏
@varghesekuttynu1551
2 жыл бұрын
എന്റെ ദൈവമായ karthave🙏daivamathave🙏മകൾ അനുവിന്റെ തടസ്സമായി നിൽക്കുന്ന ബിന്നശേഷി ഐഡി കാർഡ് നഴ്സിംഗ് ജോലി ലെഭിക്കുവാൻ പ്രാർത്ഥനയോടെ സമർപ്പിക്കുന്നു യേശുക്രിസ്തുവെ സ്തോത്രം 🙏നന്ദി 🙏
@shylajasukumaran1522
2 жыл бұрын
യേശുവിന്റ അനുഗ്രഹത്താൽ എന്റെ കടം വീടാനും ശത്രുക്കളുടെ ആദിചാരം കെട്ടുകൾ തടസങ്ങൾ സാമ്പത്തിക ബുദ്ധിമുടെ ഞങ്ങളുടെ രോഗങ്ങൾ എല്ലാം മാറ്റി തരണം എന്റെ കല്ല്യാണം നടത്തി തരണം കാലുകൾ ബലം തരണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
@omanabiju6850
2 жыл бұрын
യേശു നാമത്തിന്റെ ശക്തിയാൽ എന്നിലെ പാപങ്ങൾ കഴുകേണമേ. അപ്പാ എന്റെ ജീവിത്തിലേക് കടന്നു വന്നു ഞങ്ങളെ അനുഗ്രഹിക്കണേമെ.
ഈശോയെ രാഹുൽ എന്ന് മകന്റ്റ് ത്ത ട്സ് ങ് ൾ നീ ക്കി റ്റ്യു മ്ർ ൽ നിന്ന് വിടു തൽ നല്കണമേ 😭❤🙏🙏🙏
@georgepalamuttam3606
2 жыл бұрын
യേശു നാമതത്തിൽ ഞങ്ങളെ ബാധിച്ചിരിക്കുന്ന ബന്ധനം രോഗങ്ങൾ മറ്റു തടസ്സങ്ങൾ ഇവ മാറ്റിതരണമെ ഞങ്ങളെ സഹായിക്കണമേ ഞങ്ങളെ ഈ അവസ്ഥയിൽ നിന്ന് രക്ഷിക്കണമെ
@jollyjohnparadiyil3450
2 жыл бұрын
യേശു നാമത്തിന് ശക്തിയാൽ എന്റെ കുടുംബത്തിലെ എല്ലാ തടസ്സങ്ങളൊന്നും മാറ്റിത്തരണ മേ
@shalinibabu6187
2 жыл бұрын
എന്റെ ഈശോയ എന്റെ നിയോഗങ്ങൾ അങ്ങയുടെ മുന്നിൽ സമർപ്പിക്കുന്നു. എല്ലാം അവിടെന്ന് സാധ്യമാക്കിത്തരേണമേ🙏🏻🙏🏻🙏🏻🙏🏻🌹
@minicharles3280
2 жыл бұрын
Please pray for Ammu, her exam on 7June
@lijamolnellamkuzhy2151
2 жыл бұрын
എന്റെ കുടുംബത്തിലെ കഷ്ടതകൾ മാറ്റിത്തരേണമേ ആമേൻ 🙏🙏🙏
@soniresty2227
2 жыл бұрын
Eshuve ninte sakithyal ente jeevidathile Ella thadasagalum mari pokatte
@kunjumolthomas41
2 жыл бұрын
എൻ്റെ മകനു വേണ്ടി പ്രാർത്ിക്കണമേ
@salipeter9061
Жыл бұрын
എന്റെ കുടുംബത്തിൽ ഉള്ള കഷ്ടതയിൽ നിന്ന് എന്നെ യും എന്റെ കുടുമ്പത്തേയും വിട്ടു വിക്കണമേ
@vimaljose8500
2 жыл бұрын
Ankith Thomas ന്റെ വിവാഹ തടസം മാറി നല്ല ജീവിതപങ്കാളി ലഭിക്കാൻ
@shailajohnson6792
2 жыл бұрын
ഈശോയെ എന്റെ എല്ലാ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ
@Saikrishna77_s
2 жыл бұрын
യേശു നാമത്തിന്റെ ശക്തിയാൽ എന്റെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറി പോകട്ടെ 🙏🙏
@catherinetc9314
2 жыл бұрын
യേശുനാമത്തിന്റെ ശക്തിയാൽ എന്റെ അനുജത്തിയുടെ മകൻ ആകെ ഒരു പൈസാചിക ബന്ധനത്തിൽ പെട്ടു കിടക്കുന്നു അവനെ അതിൽ നിന്നും വിടുതൽ തരണേ 🙏🙏
@augustinepj1738
2 жыл бұрын
എന്റെ മകനു UK യിൽ പഠിക്കാൻ അവസരം നൽകേണമേ
@asokannatesan1949
2 жыл бұрын
ജാൻ ഒരു ഹിന്ദു ആണ് എനിക്ക് യേശുവിൽ വിശ്വസം ആണ്. ജാൻ കൃപാസനത്തിൽ വന്നു ഉടമ്പാടി എടുത്തായിരുന്നു പക്ഷേ അത് മുടങ്ങി 2019 20 തിൽ ആയിരുന്നു ഇപ്പോഴും ജാൻ അതിൽ വിശ്വസം ഉണ്ട് എന്റെ തടസങ്ങൾ എല്ലാം മാറ്റി എന്റെ കുടുമ്പം രക്ഷ പെടുത്താൻ യേശു ക്രിസ്തു വിനോട് പ്രാർത്ഥിക്കണമേ കടം കൊണ്ട് നിക്കാൻ മേല്ല ഭർത്താവിന് ഷുഗർ കുടി ഇപ്പോൾ നാട്ടിൽ വന്നു തിരിച്ചു പോകാൻ ടിക്കെറ്റ് നോക്കിട്ടു റെയ്റ്റു കൂടുതൽ ആണ് 17 തിയതി പോകാൻ നോക്കുന്നു ഒന്നും ആയിട്ടിലില്ല എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ
@mollysunny7065
2 жыл бұрын
എന്നെ ശ് ക്താ നാ ക്കുന്ന വന് എല്ലാം സാ ത്യ മാ ണ് എന്ന് വി ശ്യ സി ച്ച് ഞാൻ അപേക്ഷ ഷി ക്കുന്നു ഈശോയെ രാഹുൽ എന്ന് മകന്റ്റ് റ്റ്യു മ്ർ മാറ്റി ത്ത ര് ണ് മേ 😭❤🙏🙏🙏🙏🙏🙏🙏
@D111-f7z
2 жыл бұрын
Ella thadasangalum maati tharanne karthaave🙏🙏
@binduck3795
Жыл бұрын
Ente kudumbathine kashtathakal matti tharename yesuve sthuthi pettennu dhanasahayam ente kudumbathinnu cheythu tharename yesunatha stuthi
സാധ്യമാകാത്ത കാബാദ്ധ്യത മാറ്റി തരുവാൻ പ്രാത്ഥിക്കണേ ഈ ശോയോട്
@maluappuunni4209
2 жыл бұрын
ഇശോയെ മറ്റന്നാൾ ktet result വരും , ഒരുപാട് വട്ടം ഞൻ എക്സാം എഴുതി 3 വട്ടം പരാജയപ്പെട്ടു,ഞൻ ഈശോയെ എൻ്റെ കൂടെ മുറുകെ പിടിച്ച് ഇപ്രാവശ്യം എഴുതി.1000 വട്ടം ഇശോയുടെ വചനം എഴുതി,എല്ലാം ചെയ്തു് വീണ്ടും ഞൻ ഈശോയെ മുകേപിടിക്കുന്ന്.🙏🙏
@janetgiby4085
2 жыл бұрын
ഈശോയെ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനകളും സമർപ്പിക്കുന്നു.
@bhanumathis5623
4 ай бұрын
എന്റെ വസ്തുവിന്റെ കച്ചവടം നടക്കുവാൻ പ്രാർത്ഥിക്കണമേ ✝️✝️✝️✝️✝️😁
@lincykunjumon186
2 жыл бұрын
ഞങ്ങളുടെ തടസ്സങ്ങൾ മാറ്റി ഞങ്ങളുടെ ദാമ്പ ത്തിക ജീവിതം പെട്ടെന്ന് നടത്തി തരണമേ എന്ന് പ്രാത്ഥന സഹായം തേടുന്നു
@selinthomas8944
2 жыл бұрын
എന്റെ ഈശോയെ തടസങ്ങ ൾ എല്ലാം മാറ്റി തരണ മേ ആമേൻ
@ekinasu9833
2 жыл бұрын
Praise lord എന്റെ മോൾ ഷെറിൻ ലിയോ ഒരു കുഞ്ഞിനെ തരണേ തടസങ്ങൾ mattane മോൾ ആകെ വിഷമത്തിലാണ് 4വർഷം കഴിഞ്ഞു 3അബോർഷൻ ആയി കണ്ണുനീർ തുടകനെ മനുഷ്യർക് അസത്യമായത് ദൈവത്തിന് sadiamanu എന്ന് visawsikunnu
@ambujamlekshmanan6884
2 жыл бұрын
Amen Amen Haleluyya
@bindugeorge8135
2 жыл бұрын
Bindu George iam admitted in ICU my PT lNR level to much high please pray for me
@jessy797
2 жыл бұрын
എന്റെ മക്കളുടെയും ഭർത്താവിന്റെയും സകല ദുഃശീലങളും മാറ്റി കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകണമേ..🙏
@seablue4935
2 жыл бұрын
കർത്താവേ എനിയ്ക്കും അത് പോലെ മക്കളില്ലാതെ വിഷമിയ്ക്കുന്ന എല്ലാ ദമ്പതികൾക്കും ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിയ്ക്കണമേ എന്ന് അങ്ങയോട് പ്രാർത്ഥിയ്ക്കുന്നു 🙏🏻🙏🏻😭😭
@kuriakosek.a5804
2 жыл бұрын
യേശു നാമത്തിൽ ഞങ്ങളുടെ വീട് വിറ്റ് അതിന്റെ ബാക്കി രൂപ മുടങ്ങി കിടക്കുകയാണ് അത് തരാൻ വേണ്ടി പ്രാർത്ഥിക്കണം
@sisilyjoshua5332
2 жыл бұрын
Appaaaa. ഞങ്ങളെ ഒന്ന് രക്ഷിക്കണേ😭😭😭😭😭
@felsythaddeus7285
2 жыл бұрын
വായിപ കൊടുത്ത പൈസ തിരികെ ലഭിക്കാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കണമേ. ഒപ്പം കടബാധ്യതയും മാറ്റിത്തന്നു അനുഗ്രഹിക്കേണമേ. 🙏🙏🙏🙏
@susancherian8498
2 жыл бұрын
എൻറെ കൊച്ചു മകൻറെ ഓട്ടിസം മാറി സംസാരശേഷി കിട്ടി നോർമൽ കുഞ്ഞു ആയി തീരുവാൻ ദയ കാണിക്കണമേ അപ്പാ അസാദ്ധ്യമായതു സാദ്ധ്യമാക്കി തരുന്ന കർത്താവ് ഉള്ളതിനാൽ നന്ദി
@sonimoleantoney2051
2 жыл бұрын
യേശു നാമത്തിന്റെ ശക്തിയാൽ ബാധ്യത തീർത്ത് ഈ ഭവനം സ്വന്തം പേരിലെഴുതി തരേണമേ. തടസ്സങ്ങൾ മാറ്റിത്തരേണമേ.
എന്റെ ജീവിത പങ്കാളിയുടെ നഷ്ടപ്പട്ടുപോയ ജോലി തിരികെ ലഭിക്കുന്നതിനായി പ്രാർത്ഥന യാചിക്കുന്നു
@mary7678
2 жыл бұрын
യേശുനാമത്തിന്റെ ശക്തിയാൽ എന്റെ കേൾവിക്കുറവിനെ സൗക്യപ്പെടുത്താണമേ അതുമൂലം ഞാനും എന്റെ കുടുംബവും ഏറെ പ്രയാസപ്പെടുന്നു ഈശോയെ സ്പർശികണമേ 🙏🏻🙏🏻🙏🏻
@joshygeorge2657
2 жыл бұрын
സാമ്പത്തിക കടബാദ്ധ്യതകൾ മാറാനും, വിവാഹതടസ്സം മാറാനും, സ്ഥാപനത്തിന് പുരോഗതി നൽകി അനുഗ്രഹിക്കണമേ...
@dr.t.csproductiongermanmis3485
2 жыл бұрын
എന്റെ neurological problems മാറി പള്ളിയിൽ പോയി ദിവ്യബലിയിൽ പങ്കെടുക്കുവാൻ അനുഗ്രഹിക്കണമേ .തനിയെ വണ്ടി ഓടിച്ചു പോകുവാൻ ശക്തി നൽകണമേ. തലകറക്കവും balancing problems ഉം മാറ്റിത്തരേണമേ. തോമസ് (70)
@jancygeorge9691
2 жыл бұрын
We adore you Jesus with all my heart and strength. Alleluia Amen
ജാൻ ഒരു ഹിന്ദു ആണ് എനിക്ക് ഈ പ്രാത്ഥനയിൽ വിശ്വസം ഉണ്ട്. ജാൻ എല്ലാ ദിവസവും ഈ പ്രാർത്ഥന കേള്ക്കാറുണ്ട് 🙏🏻🙏🏻🙏🏻എന്റെ ആവിശം എനിക്ക് കടം ഉണ്ട് അതു മാറ്റിത്തരേണമേ എന്റെ husbentnte അസുഖം മാറ്റിത്തരേണമേ
@shaimyjenson2788
2 жыл бұрын
Ente kungumakkale anugrahikane mat have.ammayude samrakshanathil nadathaname
@deepabinoy9855
2 жыл бұрын
എന്റെ ഈശോയെ നല്ലൊരു സ്ഥലം വാങ്ങി അവിടെ വീട് വെക്കാൻ കൃപ നൽകണേ 🙏🏻💕💞
@anubabu6327
2 жыл бұрын
ഞങ്ങൾക്ക് കുറച്ചു അധികം ക്യാഷ് മൂന്നു പേര് തരുവാൻ ഉണ്ട് അതു ഒന്ന് തരുവാൻ അവരെ തോന്നിപ്പിക്കുവാൻ യേശുനാമത്തിൽ പ്രാർത്ഥിക്കുന്നു
@rajesh.k.pedkulam4184
2 жыл бұрын
Parissudhalmavinde Anugraham Undavanam
@jomolsiby4443
2 жыл бұрын
എന്റെ കുടുംബത്തേ അനുഗ്രഹിക്കണമെ
@Puthenpurakal
2 жыл бұрын
എനിക്ക് നല്ല ഒരു ജീവിത പങ്കളിയെ ലഭിക്കുവാൻ
@Snehadavisgmail.comSnehadavis
2 жыл бұрын
എൻറെ സഹോദരന്റെ ജോലി തടസം മാറ്റി തരണമേ യേശുവേ. കടം കയറ്റി നില്ക്കുന്ന അവസ്ഥ ആണ് യേശുവേ. വേഗം ജോലിയിൽ കയറാൻ അനുഗ്രഹിക്കണം യേശുവേ. ആ വീട്ടിയെന്റെ ഒരു വരുമാനം ആണ് എന്റെ സഹോദരന്റെ ജോലി കരുണ തോന്നി അനുഗഹിക്കണമേ അപ്പച്ചാ 🙏
@ushasaji7702
2 жыл бұрын
Usha ande maganu venddiyum onu pratygam prarthikane sister avnde melulla pysagiga baddanagali ninu vduvikan veendi prarhikane avnde peru arun🙏🙏🙏🙏🙏
എന്റെ മകളുടെ വിവാഹത്തിന് തടസ്സമായിട്ടുള്ള സാമ്പത്തിക ബുദ്ധിമുട്ട് തീർത്തൂതരുവാൻ പ്രാർത്ഥിക്കണമേ!
@sruthilal5316
2 жыл бұрын
Anite cheviyude alla prasnaghalum Mari kittuvan vandi prarthikaname
@tessyaugustine4618
2 жыл бұрын
Jesus save my family from all evil'spirits and to fill with holispirit.remove visa thadassam vivahathadassam job thadassam from my daughter.Thank you Jesus .Amen
@vijaylakshmiammal3927
2 жыл бұрын
എന്റെ അസുഖങ്ങൾ മാറ്റി തരണഎന്റെ കണ്ണിന്റെ കാഴ്ച തരണ് കഴുത്തിലെ മുഴമാറ്റിത .രണ് എന്റെയു ട്രസസിന്റെ അസുഖം മാറ്റിതരണ
@aaninaran3257
2 жыл бұрын
സൗഖ്യം നൽകണേ നാഥാ 😪😘😘😘😘
@nijujoseph9461
2 жыл бұрын
എന്റെ മകന്റെ ജോലി കാര്യത്തിൽ എന്നും തടസ്സം. ജോലി മേഖലയിലെ ബന്ധനത്തെ മാറ്റി ഒരു ജോലി നൽകി അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.
@lillysaju5346
2 жыл бұрын
ANJALYYUDE KALUVEDHANAYUM Mattitharenamme
@archanayeshua398
2 жыл бұрын
Eeshoye, ente blood cancer sugappeduthaname. Ave Maria.
@deepajibi3474
2 жыл бұрын
ഞങ്ങളുടെ building നല്ല വാടക്കാരെകൊണ്ട് നിറക്കുന്നതിനും വരുമാന മേഖല തുറന്നു കിട്ടുന്നതിനുമായി പ്രാർത്ഥിക്കണമേ
@baisalpgbaisalpg4296
2 жыл бұрын
ദൈവത്തിന് ഒന്നും അസാധ്യമല്ല.(ലൂക്കാ 1:37) 33 തവണ 33 ദിവസം ചൊല്ലുക.
@lincykunjumon186
2 жыл бұрын
ഞങ്ങൾ അപേക്ഷിക്കുന്ന ഉദിഷ്ട്ടാ കാര്യം അവിടുന്നു സാധിച്ചു താരണ മേ എന്ന് അപേക്ഷിക്കുന്നു
@lissammachacko3702
2 жыл бұрын
Ente bhavanathile paishasika bandhanangal vittupokuvan prarthikkanam
Пікірлер: 317