ഈശോയെ എൻ്റെ മകളുടെ ഉളളിൽ കടന്നുകൂടിയിരിക്കുന്ന എല്ലാ പൈശാചിക ശക്തികളെയും തകർക്കണമേ ...🙏🙏🙏
@divins7502
Жыл бұрын
ഈശോയെ എന്നെയും എന്റെ ആ ത്മീ യ ജീവിതത്തെയും കുടുമ്പത്തെയും മക്കളെയും സാമ്പത്തിക മേഖലകളെയും ഇടപഴകിയവരെയും അടക്കി വച്ചിരിക്കുന്ന എല്ലാ പൈശാചിക പ്രവേർത്തനങ്ങളെ യും ആശുത്താ ത്മക്കളുടെ ശക്തികളെയും ഈ വചനത്തിന്റെ ശക്തിയാൽ നങ്ങളിൽ നിന്ന് നിർവീര്യ മക്കണമേ.... 🙏❤😭
@glpsputhurthrissur293
Жыл бұрын
എന്റെ കുടുംബത്തെ ഞാൻ സമർപ്പിക്കുന്നു. എന്റെ മക്കളുടെ തെറ്റായ സ്നേഹബന്ധങ്ങളെ സമർപ്പിക്കുന്നു. മക്കളുടെ പഠനതടസ്സങ്ങളെ, പരീക്ഷാ വിജയ തടസ്സങ്ങളെസമർപ്പിക്കുന്നു. എന്റെ ഭർത്താവിന്റെ മദ്യാസക്തിയെ സമർപ്പിക്കുന്നു. എന്റെ ജോലി മേഖലയെ സമർപ്പിക്കുന്നു. എന്റെ കുടുംബത്തെ യേശുവിന്റെ സംരക്ഷണയിൽ വഴി നടത്തണമേ. പ്രാർത്ഥിക്കണേ
@reethaantony8031
2 жыл бұрын
ഞങ്ങളുടെ കുടുംബം കലഹിച്ചു കഴിയൻ വേണ്ടി ആരു ചെയ്യുന്ന ആബിചാരംങ്ങൾ ഒരിക്കലും ഞങ്ങൾക്കു ബാധിക്കാത്തരീതിയിൽ നശിപ്പിക്കുന്നതിനുവേണ്ടി പ്രാത്ഥികണമേ
@minisv3458
Жыл бұрын
എന്റെ മക്കളെ ബാധിച്ചിരിക്കുന്ന ദുർഗതികളിൽ നിന്നും അവരുടെ ജീവിതത്തെ പരാജയപ്പെടുത്തിക്കൊണ്ടിരിക്കുന്ന മനുഷ്യരിൽ നിന്നും ശക്തികളിൽ നിന്നു o അവരെ രക്ഷിക്കാനായി പ്രാർത്ഥിക്കണേ
@felsythaddeus7285
2 жыл бұрын
എന്റെ കുടുംബത്തിന്റെ എല്ലാ പൈശാചിക തിന്മകളും ബന്ധനങ്ങളും നിർവീര്യമായി മാറിപോകട്ടെ. 🙏🙏🙏🙏🙏🙏
@sreedevimk1026
Жыл бұрын
ഈശോയെ എന്റെ യും, ഭർത്താവിന്റെ യും എല്ലാവിധ പൈശാചിക ദോഷങ്ങൾ തീർത്തു ഞങ്ങളെ ഒരുമിപ്പിക്കേണമേ 🙏
@vijayakumari728
Жыл бұрын
ഈശോയെ എന്റെ വീട്ടിലെ എല്ലാ തടസസങ്ങളും മാറ്റി ഞങ്ങളെ രക്ഷിക്കണമേ അമ്മേ എന്റെ മകനെ സംരക്ഷിച്ച് നല്ലൊരു ജീവിതം നല്കണമേ🙏🙏🙏
@kamalachandran5563
2 жыл бұрын
എന്റെ മകനെ ബുദ്ധിമുട്ടിക്കുന്നില്ല അവനെ തകർക്കുന്ന എല്ലാ പൈശാഷിക ബന്ധനങ്ങളും അവനെ വിട്ടു പോകാൻ പ്രാർത്ഥിക്കണമേ ആമേൻ
@helnabenny4408
Жыл бұрын
Eshoye Ente Makkalude Jeevitha Thadasangal Maarikittunnathinumayi Angaude Arupiye Ayakkane
@anithakarlose1215
Жыл бұрын
എന്റെ ഈശോയെ എന്റെ വീട്ടിൽ ഇനിയും ഒരിക്കലും പാമ്പിനെ കാണിക്കല്ലേ. എന്റെ വീട്ടിലുള്ള എല്ലാ പൈശാചിക ശക്തികളെയു ദുരെയാകാട്ടാനമേ.
@margaretkj7921
Жыл бұрын
എല്ലാ ഷുദ്ര വിപത്തുകളിൽ നിന്നും എന്നെയും എനിക്കുള്ളവരെയും കാത്ത് പരിപാലിക്കണേ ആമേൻ
@lissyjoy3826
2 жыл бұрын
എന്റെ easoye, കാണപ്പെടുന്നതും കാണപ്പെടാത്തതുമായ എല്ലാശത്രുക്കളിൽ നിന്നും എന്നെ കാത്തു രക്ഷിക്കണമേ
@sindhudileep9495
Жыл бұрын
🙏🙏എന്റെ ഈശോയെ🙏എന്റെ ഭവനത്തിന്റെ എല്ലാ പൈശാചിക ശക്തികളും നിർവീര്യമാക്കി കളയണമേ ആമേൻ ആമേൻ🙏🙏🙏
@smitha3785
Жыл бұрын
Amen🙏🙏🙏🕯️
@minisv3458
Жыл бұрын
ഈശോയെ എന്റെ മക്കളെ ശത്രുക്ക ളുടെ മുന്നിൽ തോൽപ്പിക്കരുതേ
@roshnifrancis2457
2 жыл бұрын
ഈശോയെ ഞങ്ങളുടെ സ്ഥല വിൽപ്പനയുടെ തടസ്സം നീക്കി തന്നു എത്രയും പെട്ടെന്ന് തന്നെ സ്ഥല വിൽപ്പന നടത്തി തരേണമേ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@induk3608
2 жыл бұрын
Amen🙏🏻🙏🏻🙏🏻
@shinijose4916
2 жыл бұрын
ഈശോയെ കുടുംബം ഭിന്നിച്ചുപോകാൻ വേണ്ടി ആഭിചാരം ചെയ്യൽ അവിടുത്തെ നാമത്തിൽ നിർവീര്യമാക്കണമെ യേശുവേ നന്ദി 🙏 🙏യേശുവേ സ്തോത്രം 🙏🙏
@minithomas4046
2 жыл бұрын
എൻ്റെ കുടുംബത്തിലും ഭിന്നിച്ചു പോകാൻ ആഭിചാരം ചെയ്തിരിക്കുകയാണ് അതിൽ നിന്നും മോചനം കിട്ടുവാൻ വേണ്ടി പ്രാർത്ഥനാ സഹായം യാചിക്കുന്നു
എനിക്കും എൻ്റെ മക്കൾ ദിൻഹ ക്ക ജോലി കിട്ടണം ബിൽഹക്കു പഠിക്കാൻ സീറ്റ് ശരിയാകണം അതിന് വേണ്ടി പ്രാർത്ഥിക്കണം ആമ്മീൻ
@jessybenny730
Жыл бұрын
എന്റെ പ്രിയപ്പെട്ട ഈശോയെ എന്റെ എല്ലാ പ്രശ്നങ്ങളും വേഗം settileചെയ്തു തരണ്I
@divyarajeshdivyarajesh6744
Жыл бұрын
ഞങ്ങളുടെ ഭവനങ്ങളെ പൈശാചിക ബാധയിൽ നിന്നും ക്ഷുദ്രവിദ്യയിൽ നിന്നും രക്ഷിക്കണേ ഈ ശോയേ
@Binu696
2 жыл бұрын
സിസ്റ്റർ.... എന്റെ ഈ അന്യ ജീവിതത്തില് കുറേ അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട് പ്രാർത്ഥനയ്ക്ക് സാധനം കൊടുത്തു ജീവിച്ചാലും വീട് ആക്രമണം ഉണ്ടാകാറുണ്ട് ഒക്കെ വചനം പറഞ്ഞ് ഞാൻ പ്രവർത്തിക്കൂ യേശുവിന്റെ മാതാവ് എന്നെ പൊതിഞ്ഞു പിടിക്കുന്നു ഞാനിന്നും സുരക്ഷിതയാണ്. ഇപ്പോൾ ഇത് ഈ വചനം കണ്ടപ്പോൾ ഒത്തിരി സന്തോഷം ഉണ്ട് എനിക്ക് പറഞ്ഞറിയിക്കാൻ പറ്റില്ല വളരെ നന്ദിയുണ്ട് പ്രാർത്ഥനയുടെ ആവശ്യം ആ സമയത്താണ് ഇതിന്റെ മുന്നിൽ കൊണ്ടുവരണം നന്നായി നന്ദി യേശുവേ.....🙏🙏🙏
@minikuttyroy3096
2 жыл бұрын
ഞങ്ങളുടെ കുടുംബത്തിൽ പരിശുതൽമവിനെ നിറയ്ക്കണമേ 🙏
@mariamphilip6392
Жыл бұрын
എൻ്റെ ഈശോയേ ഈ ഭവനത്തിൻ്റെ എല്ലാ ദുഷ്ടതയിം.തിരുരക്തതാൽ കഴുകിനല്ല വിലക്ക് വിൽപ്പനയും
@11xfootball24
2 жыл бұрын
യേശുവേ സ്തുതി 🙏🙏. നാഥാ കടങ്ങളിൽ നിന്നും രക്ഷ നൽകണേ 🙏🙏. ബാങ്കിൽ ഇരിക്കുന്ന ആധാരം എടുക്കാൻ കഴിയണേ. എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏
@mariamphilip6392
Жыл бұрын
എൻ്റെ ഈശോയേ ഇന്ന് ഈ പ്രഭാതം അനുഗ്ഗ്രഹത്തിൻ്റെ ദിവസമാക്കേണമെ എൻ്റെ കുഞ്ഞിൻ്റെ കൈയിൽ നിന്നും നഷ്ടപ്പെട്ട വർക്ക് തുടർന്ന് നടക്കാൻ നീ കൃപയകേണമെ.എൻ്റെകിഞ്ഞിനെ ഈ പകൽ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ
@minisv3458
Жыл бұрын
എന്റെ മക്കളെ മന. സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണേ
@vinithakg2866
Жыл бұрын
Ente chettante lahariupayoghampoornamayimaranenneeeshoyudeupakararana ma kkename appa enne swayamvishudheekarikkan thunakkename appaennepidikkappa
@MaryBabu-ig8lw
3 күн бұрын
എനിക്കും എൻ്റെ മക്കൾക്കും വേണ്ടി അപക്ഷിക്കത്തമേ ആമ്മീൻ
@MaryBabu-ig8lw
6 күн бұрын
എനിക്കും എൻ്റെ മക്കൾക്കും വേണ്ടി അപേക്ഷിക്കണമേ ആമ്മീൻ
@lillycyraic5932
Жыл бұрын
Please pray for my family and children from evil spirits 🙏🙏🙏
@ArunRaj-G00369
Жыл бұрын
ഈ വചനനത്തിന്റെയ അഭിഷേകം എന്റെയ ജീവിത്തിൽ നിറയട്ടെ, ഹാലേലൂയ
@MaryBabu-ig8lw
14 күн бұрын
എനിക്കും എൻ്റെ മക്കൾക്കും വേണ്ടി അപേക്ഷിക്കേണമേ ആമ്മീൻ
@premibernard9712
Жыл бұрын
വളരെയധികം നന്ദി സിസ്റ്ററെ. ഞാൻ താമസിക്കുന്നിടേം ശുദ്രവിദ്യ ഉള്ള ഒരേ സ്ഥലത്താണ്. ഇ വചനത്തിന്റെ ശക്തി എന്നിൽ വ്യാപാരിക്കാൻ പ്രാർത്ഥിക്കുന്നു. ഈശോയെ സഹായിക്കണമെയ്. Amen
@reethamma-tf5wq
Жыл бұрын
ഞങ്ങൾക്ക് വലിയ തടസങ്ങൾ ഉണ്ട് ജോലി തടസം കുഞ്ഞുങ്ങൾ ഉണ്ടാകാൻ തടസം കടം രോഗം എല്ലാ തടസങ്ങളും മാറാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏
@MaryBabu-ig8lw
21 күн бұрын
നന്ദി സ്തുതി സ്ത്രോത്രം ഹാലേലുയ്യാ ആമ്മീൻ
@11xfootball24
Жыл бұрын
യേശുവേ സ്തുതി 🙏. നാഥാ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏. എന്റെ bsc കഴിഞ്ഞ രാഹുൽ മോനു ഒരു ജോലി ലഭിക്കണേ 🙏.എന്റെ ബാങ്കിൽ പണയം വെച്ചിരിക്കുന്ന ആധാരം തിരിച്ചു എടുക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏
@manjubabu9938
2 жыл бұрын
ഞാൻ നാലു വർഷമായി നൂറോ പ്രശ്നമായി ട്രീറ്റ്മെന്റിലാണ് എന്റെ ഈ അസുഖം മാറുന്നതിനു വേണ്ടി യേശുവിനോട് പ്രാർത്ഥിക്കണമേ ഞാൻ അപേക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Please pray for my son to get a better blessed married life. Vivaha thadasanghal maripokanamae amen 🙏Praise the lord amen 😢🙏Thank you Jesus for the strong blessed message.
@binduudayakumar1330
2 жыл бұрын
കടബാധിതയിൽ വളരെ അധികം ബുദ്ധിമുട്ടി ജീവിതം വഴി മുട്ടി നിക്കുവാണ്... മകളെ നഴ്സിംങ്ങണ് വിട്ടിട്ടു എന്ത് ചെയ്യണം എന്ന് അറിയില്ല.. ആരും സഹായത്തിനു ഇല്ല... ഒരു സർക്കാർ ജോലിക്കായി പ്രാത്ഥിക്കണം എന്ന് abeshikkunu
@jessy797
2 жыл бұрын
എന്റെ ഭർത്താവിന്റെ സകല ദുഃശീലങളും മാറ്റി തരണമേ
@maryjames1730
2 жыл бұрын
O Lord take away all evils from my daughter. Fill her with holy spirit. Also praying for my aunt.
@alphonsecleetus1177
Жыл бұрын
ഈശോയെ ഞങ്ങളുടെ മകൻ ശത്രുക്കൾ പറയുന്നത് കേൾക്കുന്നു ഞങ്ങൾ പറയുന്നത് വിശോസിക്ക് ന്നില്ല ജോലിക്ക് പോയാൽ വീട്ടിൽ ക്യാഷ് തരില്ല കൂട്ടുകൂടി നടക്കുന്നു ഒത്തിരി കടം ഉണ്ട് അത് വീട്ടാൻ ഒന്ന് പ്രാർത്തിക്കേനെ
@figosan3058
2 жыл бұрын
എന്റെ മകന്റെ മോബൈൽ ഫോൺ അടിമത്വം മാറുന്നതിനും അവന്റെ സ്വഭാവം നല്ലതാകുന്നതിന് വേണ്ടിയും ഉള്ള പ്രാർത്ഥന
@milbidevasia3688
2 жыл бұрын
Please pray for Rony to get rid of all evil spirit from his life
@suryadev8279
Жыл бұрын
ഈശോയേ എന്റെ മക്കളുടെ ദേഷ്യം മാറ്റിതരണമെ. അവരെ സകല ക്ഷുദ്ര വിദ്യകളിൽ നിന്നും കാത്തു കൊള്ള ണെ.
@lijimahesh9032
9 ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെ സാത്താന്റെ കൈയിൽ നിന്നും വിടുതൽ തരേണമേ എന്റെ മോൻ ഫോണിനെ അടിമ ആണ് അതിൽനിന്നും അവനെ രക്ഷിക്കേണമേ എന്റെ ഈശോയെ ഞാൻ ചെയ്യുന്ന ബിസിനസ്സ്
@pksivan6949
Жыл бұрын
Amen 🙌 Sthothram Hallelujah Hallelujah Praise the lord 🙏 Sister Hallelujah 🙏 Thank you Jesus 👏👏👏
@celinanand3442
2 жыл бұрын
ജീസസ് ഞങ്ങളുടെ കുടുംബത്തിൽ അങ്ങയുടെ കരുതലും കാവലും ഉണ്ടായിരിക്കണമേ
@georgepalamuttam3606
Жыл бұрын
എന്റെ കുഞ്ഞിന്റെ ചുമ മാറ്റി തരണമേ ദൈവമേ
@lailamathews9316
Жыл бұрын
Thank you sister for your powerful prayer..sister plz pray for my family...Amen
@lailamathews9316
Жыл бұрын
Thank you sister for your p0werful prayer against all satanic attack..
@geoilygeorge2779
Жыл бұрын
ദൈവമേ എൻ്റെ ഭർത്താവ് ചകാൻ വേണ്ടി ശത്രു ചെയ്യുന്ന ക്ഷുദ്ര വിദ്യ എൽക്കാരുതേ അവനു തന്നെ തിരിച്ചു ഫലിക്കണമേ എന്നെ ഉപദ്രവിക്കാൻ ഇനി ഉണ്ടാക്കാരുതേ ശത്രു വിനെ ഇല്ലായ്മ ചെയ്യണമേ ദുഷ്ടൻ പ്രർത്ഥിക്കുന്നതും ഒന്നും കേൾക്കാരുതേ എന്നെയും ഭർത്താവിനെയും തമ്മിൽ പിരിക്കാൻ നോക്കുന്ന ശത്രുവിൻ്റെ ഒരു ആയുധവും ഫലിക്കാരുതേ
@xavioursebastian782
Жыл бұрын
ഈ വചനങ്ങളുടെ ശക്തി ഞങ്ങളിൽ വ്യാപരിക്കാൻ ചേച്ചി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം.
ബിൽ ഹ Pgക്കു പഠിക്കാൻ പോയി ബിൽഹക്കും Dinha ക്ക് ഒരു ജോലി കിട്ടണം അതിന് വേണ്ടി പ്രാർത്ഥിക്കണം ആമ്മീൻ
@satheesh269
Жыл бұрын
Amen🙏🙏 hallelujah praise our God jesus Christ hallelujah The only one True God and saviour of the world All glory be to jesus Christ hallelujah dear sister its a blessed message
@rosammavarghese1273
2 жыл бұрын
Jolikvandi monum,mollkum prathikane
@rajanit9125
Жыл бұрын
Thank you sister good message 💕 thank God ❤️ thank universe thank you thank you thank you thank you thank you thank you ദൈവമേ അനുഗ്രഹിക്കണമേ കുടുംബത്തെ രക്ഷിക്കണമേ കുടുംബ ഐക്യത്തിന് പ്രാർത്ഥിക്കണം ബന്ധനം മാറ്റി തരണമേ അനുഗ്രഹിക്കണമേ
l am going to meet our Manager for talking about my promotion . In Jesus' name everything related to this be a blessing. Let all the barriers be abolished in the merit of the Precious blood of My Lord Jesus , Amen
@shantymathew2400
10 ай бұрын
Pleas pray for my husband and family
@lalykuriakose5196
2 жыл бұрын
എന്റെ കുടുംബത്തെ ഏറ്റെടുക്കണെമെ.
@MaryBabu-ig8lw
22 күн бұрын
എനിക്കും എൻ്റെ മക്കൾ ദിൻഹ ബിൽ ഹ ദിൻ ഹക്ക് ജോലി ശരിയാകണം ബിൽഹ Pg പഠിക്കാൻ പോകുകയാണ് പ്രാർത്ഥിക്കണം ആമ്മീൻ
@lailamathews9316
Жыл бұрын
I am hearing this powerful prayer everyday sister...Thank you so much..God bless u ..
@sheebasanthosh8903
2 жыл бұрын
Amen,eshoyae njangalkku kotta aayirikkum
@mollywilson2976
Жыл бұрын
എന്റെ ഭര്ത്താവിന്റെ സംശയ രോഗം മാറാന് പ്രാര്ത്ഥന സഹായം യാചിക്കുന്നു .prardhikkane
@saju9574
Жыл бұрын
എന്റ അമ്മയും ഞാനും ആരുമില്ലാത്തവരാണ് അമ്മയെ കിടപ്പിലാക്കാതിരിക്കാൻ പ്രാർത്ഥിക്കണേ.
@athulyapkarun4480
6 ай бұрын
🎉 Ente padanathinulla na mattitharuvan prayers Ammen 🙏🙏🙏🙏🙏🙏🙏
@saju9574
Жыл бұрын
അമ്മക്ക് ഉള്ള പൈശാചിക ബന്ധനം മാറാൻ പ്രാർത്ഥിക്കണേ
@preethaanil7532
Жыл бұрын
Eeesoye. Please. Pray. For. My family. From. Evilsprit. Amen
@sheena1300
Жыл бұрын
Amen🙏🙏🙏
@lailamathews9316
10 ай бұрын
Thank you sister or yourpowerrful prayer against our enemies n satanic attack
Daivame ente kudumbathe othiri upadravikunna sahodharante faryayodu daivam idapedane
@shaibyjoy8449
Жыл бұрын
ദൈവമേ നന്ദി 🙏🙏
@leslielarenc932
2 жыл бұрын
Please pray for my family 🙏 Helleloya and get good results of our son's studies and get good job of them 🙏 thank God 🙏
@sobhanavarghese3027
2 жыл бұрын
Esoyea.abisheghm.bavanathil.nirayatte
@maryvarghese994
2 жыл бұрын
എനിക്കുവേണ്ടി പ്രാർത്ഥിക്കണേ അങ്ങേക്കുവേണ്ടി ജീവിക്കാൻ ഈശോയെ എന്നെ പ്രാപ്തയാക്കേണമേ
@sathyajamsms9523
Ай бұрын
Ente dhoshangalellam maranayi rarthikkunnu
@aleykuttyvadakumchery5390
Жыл бұрын
Very good 🙏
@lizymary2633
Жыл бұрын
Kirupa sister prayer God gave to me because around me unsufferabl problems 22yrs in front of me lived with Deepa ;Husband . very badly belated me this problems only relief Mother I lostBrother tortured and sent me out. 😭😭😭
@ancyvarghese136
19 күн бұрын
Amen 🙏
@celinanand3442
2 жыл бұрын
എന്റെ മകൻ അര്ജുന് ഒരു ജോലി കൊടുത്തു അനുഗ്രഹിച്ചതിനായി നന്ദി ജീസസ്
@linijohny9798
Жыл бұрын
Amme kudumpatile Ella bantana kettukal pottikkanne amme.
Пікірлер: 283