@@smvlogsmotivationtips587 hey ഇത്ത സങ്കടപെടരുത്. നമ്മുടെ വീട് വലിപ്പത്തിൽ ഒന്നും കാര്യം ഇല്ല.
@smvlogsmotivationtips587
3 жыл бұрын
Athe.. Shariyaa 😢😢😘😘😘
@hilfasworld6996
3 жыл бұрын
Ellam sheriyakum njan kootayi
@semisworld7621
3 жыл бұрын
വീടിന്റെ വലുപ്പത്തിൽ അല്ല കാര്യം അവിടെ ഉള്ള മനസ്സമാദനം ഉണ്ടെങ്കിൽ അതാണ് വലുത്
@smvlogsmotivationtips587
3 жыл бұрын
Athe.. മനസ്സമാധാനം തന്നെ വലുത്..😢😘😘😘
@firushihabshihab4878
3 жыл бұрын
100%സത്യം
@shaheedashaluvlogs
3 жыл бұрын
Sathyam
@hizahiza9739
3 жыл бұрын
@@smvlogsmotivationtips587 qqààs
@naeemaputhalon1840
3 жыл бұрын
Veedonnum alla samadanam mathi
@salmansf3033
3 жыл бұрын
ഏത് ചെറിയ വീട്ടിലാണെങ്കിലും അതിൽ മനസ്സമാധാനം ഉണ്ടെങ്കിൽ അത് കൊട്ടാരത്തെ കാൾ വലുതാണ് ❤❤
@shajikalapakancheri9803
3 жыл бұрын
👍
@NUNU-wf6zi
3 жыл бұрын
തീർച്ചയായും
@fadhiyasworld9059
3 жыл бұрын
Athanu sathyam.
@loonamol8309
3 жыл бұрын
Carect
@rufnarufi2315
3 жыл бұрын
Sathyam
@yaseensha916
3 жыл бұрын
അൽ ഹംദുല്ലില .കാണിക്കാൻ ഒരു വീട് എങ്കിലും ഉണ്ടാലോ ഇതൊന്നും ഇല്ലാത്തവർ എത്രയോ ഉണ്ട് ട്ടോ ഇവിടെ ഒകെ ✌🏽 ഉള്ളതിൽ അല്ലാഹുവിനോട് നന്ദി പറയുക 😊😊🥰
@smvlogsmotivationtips587
3 жыл бұрын
അതെ ഇതും ഇല്ലാത്തവർ und 😢😢😘😘😘😘😘
@rasheedanoufal7381
3 жыл бұрын
11 sentille njangalku 1.50 sent sthalamayullu thannil thazhayullavanekkurichorkkuka samadanam kittum enthayalum veedu kanichallo athu palarkkum oru samadanamavum
@RUKZAR-v4k
3 жыл бұрын
kzitem.info/news/bejne/rperrmmriH6Cmm0
@akbersadakahariskorad1837
3 жыл бұрын
ശരിയാവും ഉള്ളതിൽ തൃപ്തിപ്പെടുമ്പോൾ ദൈവം അത് മാറ്റി എഴുതും
@murshidasherinp6451
3 жыл бұрын
Correct ann
@raseenaraseena6045
3 жыл бұрын
മോളെ ഈ വീടിന്ഒരു കുഴപ്പമില്ല. ഇത് ഇല്ലാതെ എത്ര പേര് ഉണ്ട്. ഇത് തന്ന നാഥൻ സ്തുതി പറയാം. അൽഹംദുലില്ലാഹ്.
@yamsmediamotive2935
3 жыл бұрын
Athe..
@shakkirshamna3305
3 жыл бұрын
എനിക്ക് ഇതുപോലും ഇല്ല 😔😔
@ummoosrejuvlog5726
3 жыл бұрын
എന്റെ വീട് വെറും കട്ട വീടാണ്... എന്റെ മക്കളും ഞാനും 6വർഷം ഇതിലാണ്... ഞങ്ങൾക്കു ഇന്നു വരെ ഒരു കുറവും ഇല്ല... ഉപ്പ കൂടെയില്ലാതെ ഇവരെ pottunna ഞാൻ സമൂഹത്തെ നേരിടുന്ന പ്രശ്നങ്ങൾ ആണ് എനിക്ക് ഏറ്റവും വേദന .അല്ലാതെ എന്തു വീട് 😄😄😄.. ആരും ഒന്നും പോവുമ്പോൾ കൊണ്ടോവില്ല.. കട്ട വീടായാലും ആരും ആട്ടി വിടാതെ സ്വന്തം എന്നു ഒന്നുണ്ടല്ലോ... അതാണ് ഹാപ്പി
@@ummoosrejuvlog5726 അടച്ചുറപ്പുള്ള ഒരു വീട് വേണം. പിന്നെ ഉപ്പ ഇല്ലാതെ യുള്ള ജീവിതം. സങ്കടം തന്നെ യാണ്. നമുക്ക് റബ്ബിനോട് തേടാം. അല്ലാഹ് നമ്മെ എല്ലാം സ്വീകരിക്കും മാറാകട്ടെ. ആമീൻ
@funcasa9188
3 жыл бұрын
ചേച്ചി ഇത്രയ്ക്ക് അപകർഷത വേണ്ടാട്ടോ ഇത്ര പോലും ഇല്ലാത്തവരും എത്രയോ ഉണ്ട് . ദൈവം അനുഗ്രഹിക്കട്ടെ
@ladiesplanetbyramshi7698
3 жыл бұрын
Masha Allah🥰വലിയ വീടും സ്വത്തും ഒന്നും ഇല്ലെങ്കിലും മനസമാധാനം ഉണ്ടല്ലോ dear...അതുമതി☺️ഇതുപോലെ ബോൾഡ് ആയി സംസാരിക്കാനുള്ള കഴിവാണ് ഒരു പെൺകുട്ടിക്ക് ആദ്യം വേണ്ടത്...ഇത്രയും ബോൾഡ് ആക്കി വളർത്തിയ ആ Parents ന് 👏👏👏
അൽഹംദുലില്ല പറയു .. ഞങ്ങൾക് ഇത് പോലും ഇല്ല.. വർഷാവർഷം വീട് മാറുന്ന ബുദ്ധിമുട്ട് ഉണ്ടല്ലോ ufff..
@shakkirshamna3305
3 жыл бұрын
Njaanum 😔
@sudhagnair6438
3 жыл бұрын
11സെന്റും വീടും ഒരിക്കലും കരയരുത്. ഈശ്വരൻ പൊറുക്കില്ല
@shamseenashamsy5583
3 жыл бұрын
💯
@RUKZAR-v4k
3 жыл бұрын
kzitem.info/news/bejne/rperrmmriH6Cmm0
@hassanhussain8003
3 жыл бұрын
Crct👍
@fathimahuja7971
3 жыл бұрын
Sathiyam
@nourin9849
3 жыл бұрын
Correct
@Dianskannurkitchen18
3 жыл бұрын
എന്തിനാടോ വിഷമിപ്പിക്കുന്നത്, ഇതിലേറെ കഷ്ടപ്പെടുന്നവരെ കുറിച്ച് ഓർത്താൽ നമ്മളൊക്കെ എത്ര ഭാഗ്യം ഉള്ളവരാണ് എന്ന് മനസ്സിലാവും... എപ്പഴും happy ആയി ഇരിക്ക് 😘🥰...
@smvlogsmotivationtips587
3 жыл бұрын
Hi..😘 shariyaa ithum ഇല്ലാത്തവരും ഉണ്ട് 😢😢😘😘😘
@shamnaharis6651
3 жыл бұрын
Hii
@lubaandfizu7272
3 жыл бұрын
എനിക്ക് ഒരു 2 സെന്റ് സ്ഥലം പോലും ഇല്ല
@muhammedashif2125
3 жыл бұрын
Hi ashif REc fhff
@sirajsjnkj4693
3 жыл бұрын
എന്തായാലും സഹോദരി veed kanichathil sandosham എല്ലാം sariyavum ഉയരങ്ങളിൽ എത്തട്ടെ god bls u
@nehafoodstories1
3 жыл бұрын
സങ്കടപ്പെടേണ്ട ഡിയർ.നീ ഒരുപാട് ഉയരങ്ങളിൽ എത്തും ഷുവർ ആണ്. 😍😍😍
@smvlogsmotivationtips587
3 жыл бұрын
Thanks..😢😢😘😘😘😘
@umarulfarookfarook881
3 жыл бұрын
Insha Allah 🤲🏻😍🥰
@umarulfarookfarook881
3 жыл бұрын
Subscriber chayyalle itha pavalle kandapol sangadam thonni allahu ivarre iniyum uyarangalil yethikatte.Aameen 🤲🏻🥰😍❤️ Ini ivadunn yenteyum support undakkum insha Allah 😍❤️
@creator..000
3 жыл бұрын
Enik ithupole Katta sprt Tharamo frds 😊🤗 ningalle pole kattak nikunna frds Enik Vendathu 😊
@lakshmivasanth8070
3 жыл бұрын
Nannayi varatte . Isaac munda ennoru blogger pole ningalum uyarangalil ethum ningale ariyillengilum like um subscribe um cheythittund God bless mole ,
@MyPassionVlogRahimashabinas
3 жыл бұрын
mashaAllah 😍❤️വലുതായാലും ചെറുതായാലും സ്വന്തമായി ഒരു വീടുണ്ടല്ലോ അൽഹംദുലില്ലാഹ് ... സന്തോഷമായി ഇരിക്കൂട്ടാ ..😘😘😘 ആരും നമ്മൾ കാണുന്നത്പോലൊന്നും ആവില്ല എല്ലാർക്കും ഇതുപോലൊക്കെ കുറേ സ്റ്റോറി ഇണ്ടാവും ❤️❤️❤️ allahu എല്ലാ ഖൈറും ബർകതും തരട്ടെ 🤲❤️
@smvlogsmotivationtips587
3 жыл бұрын
Ameen 😢😢😘😘😘😘😘
@mohammedkuttippa6054
3 жыл бұрын
ആമീൻ
@3comadystars7777
3 жыл бұрын
ഞാൻ ഇതാന്റെ വീഡിയോസ് കാണാറുണ്ട് ട്ടോ
@laylahaneena179
3 жыл бұрын
Ameen
@shanaa1126
3 жыл бұрын
@@smvlogsmotivationtips587 famous ayitula alkark mathramano reply kodkar....
@binshajebin6630
3 жыл бұрын
ഇങ്ങനെ ഒരു വീട് എങ്കിലും ഉണ്ടല്ലോ എന്നുള്ള കാര്യത്തിൽ അൽഹംദുലില്ല പറയൂ ഇത്താ ....... ഇതും ഇല്ലാത്ത ഒരുപാട് പേരുണ്ട്😊
@_color_wings_6871
3 жыл бұрын
Und
@semeesworld1966
3 жыл бұрын
njangl nikunth vadaka veetila
@FUNDUBmalayalam-c6v
3 жыл бұрын
പിന്നല്ല തെ ഇതിന് അഹങ്കാരം എന്നാണ് പറയേണ്ടത്
@princykp8802
3 жыл бұрын
വീടില്ലാത്ത ഞാൻ
@mustafammanakkal8526
3 жыл бұрын
വീടല്ല പ്രശ്നം കടമില്ലാതെയും കഷ്ടപ്പാടില്ലാതെയും ജീവിക്കാൻ പറ്റുന്നവരാണ് രാജാവ്
@SiluTalksSalha
3 жыл бұрын
Hi dear🥰🥰🥰നമുക്ക് ഈ അവസരത്തിൽ വീട് ഇല്ലാതെ തെരുവുകളിൽ കിടക്കുന്നവരെ ഓർക്കാം 🌹അപ്പോ മനസ്സിൽ നിന്നും വരുന്ന ഒരു അൽഹംദുലില്ലാഹ് ഉണ്ടല്ലോ ❤❤❤❤
@smvlogsmotivationtips587
3 жыл бұрын
Athe...👍 insha allah 😢😘😘
@snehanairsneha193
3 жыл бұрын
സിലുത്ത❤️
@jesfismediaJ
3 жыл бұрын
അതാണ് നമ്മുടെ താഴെ ഉള്ളവരെ കുറിച്ച് ചിന്ദിക്കുക അപ്പൊ ഞമ്മൾ happy അൽഹംദുലില്ലാഹ്
@izaanizaan374
3 жыл бұрын
Sathyam
@smvlogsmotivationtips587
3 жыл бұрын
Shariyaa..😢😘😘
@safvanp4831
3 жыл бұрын
ഇത് പോലും ഇല്ലാത്ത എത്ര പേരുണ്ട് . നമ്മുടെ താഴെ തട്ടിലേക്ക് നോക്കണം.അപ്പോ നമ്മൾ ഒക്കെ എത്ര ഭാഗ്യവാന്മാരാണ് മനസ്സിലാവും.😊
@smvlogsmotivationtips587
3 жыл бұрын
Shariyaa 😥😥😘😘😘😘
@sameerkp8128
3 жыл бұрын
നമുക്ക് താഴെയുള്ള വരിലേക് നോക്കുക എന്നാൽ കരച്ചിൽ വരില്ല
@rafeequeirkr8291
3 жыл бұрын
എന്താ സഹോതരീ ഒരു പുച്ഛം പോലെ സംസാരിക്കുന്നത് ഇതും ഇല്ലാത്തവർ എത്ര ആളുണ്ട്
മോളെ നിനക്ക് ഭഗവാൻ ഒരു കൊട്ടാരം തന്നെ തരും നല്ല മനസോടെ കാത്തിരിക്കുട്ടോ 🙏🙏god ബ്ലെസ് you
@AkkusTravelVlogs
3 жыл бұрын
God bless you
@francischalakkal340
3 жыл бұрын
God bless you too...🙏
@badrudeen1208
3 жыл бұрын
S
@mariyammaliyakkal9719
3 жыл бұрын
kzitem.info/news/bejne/uJ2V06eCm3mQq6A
@sachuchinnu519
3 жыл бұрын
എനിക്ക് വീടും സ്ഥലവും സ്വന്തമായിട്ട് ഇല്ല. ... വീടില്ലാതെ കഷ്ടപ്പെടുന്നവർക്ക് എത്രയും വേഗം ഒരു വീട് ആവട്ടെ. അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ.🤲🤲🤲🤲 എല്ലാവരും dua ചെയ്യണേ ...😭😭😭😭😭😭
@mariyammaliyakkal9719
3 жыл бұрын
പ്രയത്നിക്കുക പ്രാര്ത്ഥിക്കുക.
@vavaamanuss3005
3 жыл бұрын
അല്ലാഹുവിനെ മറന്നു പറയല്ലേ പൊന്നു മോളെ ഞങ്ങൾക്ക് ഇത് പോലുമില്ല
@midlajmjmidlajmj6413
3 жыл бұрын
വലിയ വീട്ടിലായാലും ചെറിയ വീട്ടിൽ ആയാലും അവസാനം എല്ലാവരും പോകേണ്ട ഒരു വീട് ഉണ്ട് കബർ. അല്ലാഹ് ഞങ്ങളുടെ കബർ സ്വർഗ പൂന്തോപ്പാക്കണേ.
@muhammedmaimood8008
3 жыл бұрын
Aameen
@rifanarippu7625
3 жыл бұрын
Aameen🤲
@enjoylife1447
3 жыл бұрын
Aameen
@shifanashifa6276
3 жыл бұрын
Ameen
@m_e_ll_o9441
3 жыл бұрын
Serinnaa
@smileyartistic2222
3 жыл бұрын
ഒട്ടും വിഷമിക്കേണ്ട പടച്ചോൻ എല്ലാം കാണുന്നവനല്ലേ 🥰 ഒരുനാൾ ഉഴരങ്ങളിൽ എത്തും
@shefeena5717
3 жыл бұрын
Insha Allah
@ponnusworld5510
3 жыл бұрын
ഈ വീടിനെന്ത കുഴപ്പം. നല്ല വീട് തന്നെ ആണ്. നമുക്ക് ജീവിക്കാൻ ഈ ഒരു വീട് തന്നെ മതി.
@FUNDUBmalayalam-c6v
3 жыл бұрын
Crt
@indiramohandas5678
3 жыл бұрын
Correct
@rose-tx9ho
3 жыл бұрын
അതെന്നെ 👍
@kaisusworldofficial1858
3 жыл бұрын
Onnu support cheyyo
@xavierxavierantony2915
3 жыл бұрын
നല്ല വിട്
@LubasKitchen
3 жыл бұрын
11 സെന്റ് സ്ഥലം ഇല്ലേ. 4 സെന്റ് സ്ഥലത്താണ് എന്റെ വീട്. Alhamdulillah.
@smvlogsmotivationtips587
3 жыл бұрын
Aano 😢😘😘
@ramlathnoushad7542
3 жыл бұрын
വിഷമിക്കേണ്ട, ഇത് പോലും ഇല്ലാതെ വാടകക്ക് കഴിയുന്ന, ഒരുപാട് പേരുണ്ട്, പടച്ചവൻ അനുഗ്രഹിക്കട്ടെ, ആമീൻ
@FARIS-mf5ts
3 жыл бұрын
ആമീൻ
@threein1529
3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ🤲
@AVMKITCHEN
3 жыл бұрын
Channel subscribe cheythu
@fellahfellahajwas789
3 жыл бұрын
Swantham ayi need undallo njmmalokey vadaga vettila
@rajeenashamnad4974
3 жыл бұрын
Correct
@fathimasuhra721
3 жыл бұрын
മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ചിന്ത ഒഴിവാക്കണം 🤗
പണം ഉള്ളവനും ഇല്ലാത്തവനും മണ്ണിലേക്ക് ആണ് പോകുന്നെ
@habeeba1759
3 жыл бұрын
Crct 👍
@jalwajazil5719
3 жыл бұрын
അള്ളഹുവേ പെട്ടന്ന് വീട് പണി പൂർത്തി യാക്കി കൊടുക്കണേ
@madad4988
3 жыл бұрын
Ameen
@hamsahamsa6587
3 жыл бұрын
ആമീൻ
@bijibiji1690
3 жыл бұрын
Aameen
@feathertouch6827
3 жыл бұрын
എന്റെ വീട് പണി പൂർത്തിയാവാൻ 8 വർഷം എടുത്തു.പണി തീരാത്ത വീട്ടിൽ നിൽകുമ്പോൾ ഉണ്ടാവുന്ന കുറേ ബുദ്ധിമുട്ടുകൾ ഉണ്ട്. നല്ല വിഷമം ഉണ്ടായിരുന്നു. പഠിക്കുന്ന സമയം ആയതോണ്ട് പ്രത്യേകിച്ച് നമ്മളെ കൊണ്ട് ഒന്നും ചെയ്യാനും കഴിയുല്ല.. നമ്മളെക്കാൾ കഷ്ടപ്പെടുന്നവരെ ഓർക്കാൻ പറയും അമ്മ.. കടത്തിണ്ണയിൽ കഴിയുന്നവർ.. വീടില്ലാത്തവർ.... അത് വെച്ച് നോക്കുമ്പോൾ നമ്മളൊക്കെ സ്വർഗത്തിലല്ലെടോ.. സമാദാനം ആണ് വലുത്.. അത് ഏതു കൊട്ടാരത്തിൽ കിടന്നാലും കിട്ടില്ല ❤
@bijibiji1690
3 жыл бұрын
Aameen
@sindhuj1904
3 жыл бұрын
എന്തിനാണ് കൂടെ കൂടെ ചെറിയ വീട് എന്ന് പറയുന്നത്. എല്ലാവരും ആദ്യം ചെറിയ വീട്ടിൽ നിന്നാണ് മറ്റൊരു വീട്ടിലേക്ക് മാറുന്നത്. അത് കൊണ്ടു ഇതൊരു നാണ കേട് അല്ല.
@itsmesuhail2319
3 жыл бұрын
അവസാനം പോകുന്നത് ഒരേ പോലുള്ള ഒരേ വലിപ്പത്തിലുള്ള വീട്ടിലേക്ക് തന്നെ യാണ്........ അവിടെ വലിപ്പ ചെറുപ്പം ഒന്നുമില്ല.
@ronejincy
3 жыл бұрын
സൂപ്പർ വീട് എനിക്ക് ഇത് പോലും ഇല്ല god bless you
@smvlogsmotivationtips587
3 жыл бұрын
Aano എല്ലാം shariyaavum insha allah..😢😢😘😘😘😘
@unnipp9652
3 жыл бұрын
😘😘😘
@muneermuni5062
3 жыл бұрын
Enikkum
@fasalukadayil1460
3 жыл бұрын
നല്ല വീട്..... വീടിലല്ല പ്രധാനം... മനസ്സു സമാധാനം ആണ് ഏറ്റവും വലിയത്... Thks
@smvlogsmotivationtips587
3 жыл бұрын
Athe ശരിയാ 😢😘😘
@ishkemadeena968
3 жыл бұрын
എവിടെയോ എസ്തർ ന്റെ ഒരു ഫേസ് കട്ട് തോന്നിയോ 😍😊
@sangeethaity5658
3 жыл бұрын
Und
@jamsheenajamshi564
3 жыл бұрын
enk pettenn avalann thonni
@bijubijumonus7373
3 жыл бұрын
Yesss
@richusrichu4671
3 жыл бұрын
Ys
@comdystar2569
3 жыл бұрын
Yes
@murshidayikarappadi4405
3 жыл бұрын
ദുനിയാവല്ലേ അലങ്കാരമാക്കേണ്ടത് മനസ്സാണ് 🌹 നല്ല ഒരു മനസ്സുണ്ടങ്കിൽ ഈ ലോകം തന്നെ സ്വന്തമാക്കാം😊
@smvlogsmotivationtips587
3 жыл бұрын
Shariyaa 😥😥😘😘😘😘
@ayishabalkees.m8886
3 жыл бұрын
ഈ വീട്ടിൽ സന്തോഷത്തോടെ നിൽക്കാൻ അനുയോജ്യമായ ഒരു പെണ്ണിനെ സഹോദരന് കിട്ടട്ടെ, ആമീൻ
@zayanrazan8991
3 жыл бұрын
Ameen
@shamseeraharis2176
3 жыл бұрын
Ameen
@safwananees5166
3 жыл бұрын
Aameen
@Sharuf542
3 жыл бұрын
That's good comend
@smvlogsmotivationtips587
3 жыл бұрын
Ameen 😍
@shamsi2135
3 жыл бұрын
Entha itha ee veedin kuzhappam masha allah njhn shedila thamasikkunnad adh vech nokumbol ith swarkam aan itha uyaragalil ethatte👍👍👍👍
@smvlogsmotivationtips587
3 жыл бұрын
Ameen 😢😢😘😘😘😘
@kuriankmathew8726
3 жыл бұрын
വീടിൽ എന്തിരിക്കുന്നു. വീട്ടിൽ ഉള്ളവരുടെ മനസ് നല്ലതാവണം. അതു മതി. ബാക്കി എല്ലാം ദൈവം തരും.
നിങ്ങൾ വിചാരിക്കുന്നത് ഇതുപോലെ നിങ്ങൾ മാത്രമേ ഉളൂ ഞാൻ ഈ comment അയക്കുന്നത് .ഒരു ചെറിയ കട കാണാൻ 20 കിലോ മീറ്റർ പോകണം പിന വീട് ഓലമേഞ്ഞത് ചുറ്റും കാട് രാത്രി 10 മണി ആയാൽ ആന അങ്ങനെ ഒരു പാട് പ്രശനം ഉണ്ട് പക്ഷേ ജീവിതം സൂപ്പർ പടച്ചവൻ എന്റെ കൂടയുണ്ട്
@pscquizbox2131
3 жыл бұрын
❤❤
@riyascs7095
3 жыл бұрын
❤❤
@ajmalcv1905
3 жыл бұрын
👍
@fahmidha3539
3 жыл бұрын
❤️❤️
@fahmamuzamil8583
3 жыл бұрын
സത്യം ഇവളെ വീടിനെക്കാളും ഒരുപാട് ചെറിയ വീടുകൾ ഉണ്ട്...
@busharaasharaf3257
3 жыл бұрын
വീട് ചെറുതായാലും അവിടെ മനസമാധാനം ഉണ്ടോ ഉണ്ടോ എങ്കിൽ അതാണ് ഏറ്റവും വലിയ സമ്പത് ❤❤❤
@smvlogsmotivationtips587
3 жыл бұрын
Athe.. മനസമാധാനം തന്നെ valuth..😢😢😘😘😘😘
@rifanaworld8779
3 жыл бұрын
sathyam
@creator..000
3 жыл бұрын
Enik ithupole katta sprt tharamo 😊🤗
@basariyabasariya5229
3 жыл бұрын
Athe, correct
@shifaak756
3 жыл бұрын
വീട് കാര്യം ഒക്കെ അല്ലാഹു തരും തല മറക്കേണ്ട പോലെ മറക്കുക ✍️ മുടി കാണിക്കൽ ഒക്കെ തെറ്റ് ആണ്.
@bennytintu5534
3 жыл бұрын
KZitem നോക്കൽ സുന്നത് ആയിരിക്കും...🤣
@shajiponnani5567
3 жыл бұрын
😂😂
@saleenaashrefsaleena4910
3 жыл бұрын
Hi hi hi
@aminamehwishaminamehwish5762
3 жыл бұрын
😂😂
@shebil1205
3 жыл бұрын
@@bennytintu5534 🤓
@rubeenac8503
3 жыл бұрын
ഇതൊക്ക സ്വർഗം, ഞാനൊക്കെ ജനിച്ചു വളർന്നത് ഒറ്റ മുറി ഓല പുരയിലാ, അൽഹംദുലില്ലാഹ്, ഇപ്പൊ നല്ല വീടൊക്കെയായി
@creator..000
3 жыл бұрын
Enik ithupole katta sprt tharamo 😊🤗
@nafeezaayath4412
3 жыл бұрын
Njanum bt ippozhum sonthamayi veedayitillaa😭
@smvlogsmotivationtips587
3 жыл бұрын
😥😥😘😘😘😘😘
@smvlogsmotivationtips587
3 жыл бұрын
👍😥😥😘
@smvlogsmotivationtips587
3 жыл бұрын
ഞാനും ഇതുവരെ അങ്ങനെ തന്നെ ആയിരുന്നു ട്ടോ 😥😥😘😘😘😘😘😘
@rimamikitchen
3 жыл бұрын
സങ്കടപ്പെടരുത് ,ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲
@smvlogsmotivationtips587
3 жыл бұрын
Insha allah..😢😘😘
@shadiyabinthshaji701
3 жыл бұрын
Ameen
@adaarcznsvlog6657
3 жыл бұрын
Aameen
@jaseenafaisal7065
3 жыл бұрын
Aameen
@muhammedashif2125
3 жыл бұрын
Hi
@YASINVLOG16
3 жыл бұрын
നല്ലൊരു വീട് പെട്ടന്ന് വെക്കാൻ സാതികട്ടെ
@muhammedmaimood8008
3 жыл бұрын
Aameen
@shanzaktp3961
3 жыл бұрын
ഞങ്ങൾ ഇതിലും ചെറിയ panayola കൊണ്ടുള്ള വീട്ടിലാണ് താമസിക്കുന്നത്
@smvlogsmotivationtips587
3 жыл бұрын
Aano 😥😥😘😘😘😘
@roshanm3260
3 жыл бұрын
അല്ലാഹു രോഗം തരാതിരിക്കാൻ ദുആ ചെയ്തോ എത്ര സമ്പത് ഉണ്ടായാലും ഒരു അസുഖം വന്നാൽ തീർന്നു അള്ളാഹുവിനു അല്ലാറ്റിനും ഒരു നിമിഷം മതി 💞🌹💞💞
@smvlogsmotivationtips587
3 жыл бұрын
Athe.. Insha allah 😢😢😢😘😘
@rencyarshad2086
3 жыл бұрын
സാഹോദരി, 11സെന്റിൽ ആ വീട്ടിൽ ഉള്ളത് പോലെ സമാധാനത്തിൽ ജീവിച്ചൂടെ. ഇതുപോലും ഇല്ലാതെ ഒരുപാട് പേര് ഈ ദുനിയാവിൽ വിഷമിക്കുന്നുണ്ട്.
@Asmila
3 жыл бұрын
കറക്റ്റ്
@mymoonathyousaf5698
3 жыл бұрын
സത്യം
@kaisusworldofficial1858
3 жыл бұрын
Njnund..suport cheyyane
@smvlogsmotivationtips587
3 жыл бұрын
അതെ insha allah 😥😥😘😘😘😘
@smvlogsmotivationtips587
3 жыл бұрын
Thanks 😥😘😘😘
@itsme-tf6rc
3 жыл бұрын
ഒരു സെന്റ് സ്ഥലം ഇല്ലാത്തവർ പോലും ഉണ്ട്, ഒരു ഓലപ്പുര പോലും കെട്ടാൻ കഴിയാത്തവരും. Say Alhamdu Lillah thousands of times
ഒരുപാട് കഷ്ട്ടപെട്ട ആളാണ് നിന്റെ ബാപ്പ എന്നെനിക്കറിയാം .പടച്ചവൻ സന്തോഷത്തോടെ ഉള്ള ജീവിതം നൽകട്ടെ .ആമീൻ
@smvlogsmotivationtips587
3 жыл бұрын
Ameen 😥😥😘😘😘😘😘😘
@lifeofplants2889
3 жыл бұрын
Aa വീടിന് കാഴ്ചയിൽ ഒരു kuzhappollya . ഇയാൾ വിലകുറച്ച് കാണുന്ന aa veedu ethrayo വലുതാണ്.തേപ്പും നിലം പണിയും തീർന്നാൽ aa veedu കാണാനും ഭങ്ങിയുണ്ടാവും .aa ചുറ്റുപാടും വീടും enik നന്നായി ഇഷ്ടപ്പെട്ടു..aa veedu മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുന്നതിൽ ഒരു മടിയും കരുതണ്ട.
@kaisusworldofficial1858
3 жыл бұрын
Ante videos kandittu onnu suport cheyyo
@smvlogsmotivationtips587
3 жыл бұрын
Mm shariyaa 😥😥😘😘😘😘
@sadijimshi140
3 жыл бұрын
ഇത്ത വീടിന്റെ വലുപ്പത്തിൽ കാര്യം ഇല്ല. മനസമാധാനം ഉണ്ടായാൽ മതി.
@deepaanil5606
3 жыл бұрын
Yes
@ajmiyarafeek3995
3 жыл бұрын
Crct
@kaisusworldofficial1858
3 жыл бұрын
Onnu support cheyyo
@smvlogsmotivationtips587
3 жыл бұрын
അതെ മനസമാധാനം തന്നെ valuth 😥😥😘😘😘😘
@abdulmajeed7131
3 жыл бұрын
Alhamdulillah അല്ലാഹു അനുഗ്രഹിക്കട്ടെ ഉദ്ദേശ്യം അല്ലാഹു പൂർത്തിയാക്കി തരട്ടെ
@smvlogsmotivationtips587
3 жыл бұрын
Ameen 😥😘😘
@nishadnishad7436
3 жыл бұрын
എന്തിനാ കരയുന്നെ 😔നമ്മുടെ കുറവുകൾ മനസ്സിലാക്കി നമ്മുടെ കൂടെ നിൽക്കുന്നവർ മതി നമുക്ക് 👍
@smvlogsmotivationtips587
3 жыл бұрын
അത് shariyaa 😢😢😘😘😘😘
@ayisha_fidha
3 жыл бұрын
Crctann
@saltandmango5299
3 жыл бұрын
👍
@sinubasheer
3 жыл бұрын
വീട് എത്ര ചെറുതാണെങ്കിലും മനസ്സമാധാനത്തോടേ ഉറങ്ങാൻ കഴിയുന്നുണ്ടെങ്കിൽ അതാണ് സ്വർഗം👍
@smvlogsmotivationtips587
3 жыл бұрын
അതെ മനസ്സമാധാനം തന്നെ ഏറ്റവും വലുത്..😢😘
@malludubai6995
3 жыл бұрын
സമാദാനം കുറവാണെന്ന് തോന്നുന്നു....🤫🤫🤫🤫
@smvlogsmotivationtips587
3 жыл бұрын
സമാധാനം എങ്ങനെ കിട്ടുന്നുവോ ആ വഴി nokkuka.... Insha allah 😢😍
@adaarcznsvlog6657
3 жыл бұрын
ഒരിക്കലും സംങ്കടപ്പെടെണ്ട പടച്ചവൻ ഉദേശിച്ചാൽ ഒരു നിമിശം മതി നല്ലത് തരാൻ
@naseramiyan2335
3 жыл бұрын
Gd👍
@mallusonisland-maltadiarie7331
3 жыл бұрын
18 year ആയിട്ടു വാടക വീട്ടിലാണ് ഇത്താ .. ആരോടും പരിഭവവും സങ്കടോം ഇല്ല.. എന്നെങ്കിലും ഒരു വീടു കിട്ടുമായിരിക്കും നിങ്ങൾക്കും ആ ഭാഗ്യം ഉണ്ടാവട്ടെ
@muneersumi9564
3 жыл бұрын
Insha allah.. Ellam sheriyagum.
@mehandiz400
3 жыл бұрын
Njanum
@nazneenaysha6119
3 жыл бұрын
Njan 21 varshamayi vadaka veetila
@sr4fangrl292
3 жыл бұрын
Insha allh okkew ready avumttooo😊😊
@bijibiji1690
3 жыл бұрын
Aameen
@narayanaadhur8915
3 жыл бұрын
Chechi ende family panakaare thanne aan valiya 2 thattindhe house koodi inde pakshe adhellam Nanjgal vittu vannu samadhaanam Kittan impol njanjgalude veed entha ann kanndal aaarum oru thulli vellam kudikilla ippo cash Vandathra ind sthalavum ind enni .. adhonum Vanda njingale kaanumbo
@mansoorusman8833
3 жыл бұрын
ഇതിൽ പ്രത്യേകിച്ച് സങ്കടപ്പെടാൻ ഒന്നുമില്ല സിസ്റ്റർ.. ഇതുപോലും സ്വപ്നം കാണുന്ന എത്രയോപേർ നമുക്ക് ഇടയിൽ ഉണ്ട്...
@mohammedkannurmohammedkann5657
3 жыл бұрын
മുകളിലേക്ക് നോക്കാതെ താഴെക്ക് നോക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ പീടിക വരാന്തയിൽ കിടക്കുന്ന എത്ര ആളുകൾ ഉണ്ട് അൽഹംദുലില്ലാഹ്
@anusreem5546
3 жыл бұрын
ഇതും ഇല്ലാത്തവർ ഇല്ലേ.. ഈശ്വരൻ ദുഖങ്ങളും രോഗങ്ങളും തരാതെ കാക്കുന്നില്ലേ അതാ വലിയ ഭാഗ്യം.. എല്ലാം ശരിയാവും 👍
@kaisusworldofficial1858
3 жыл бұрын
Ethu poloraalaa njaanum support cheyýo
@dreamgamermalayalam4874
3 жыл бұрын
👍
@rafeeqaabdu793
3 жыл бұрын
👍polichu
@hyderali2993
3 жыл бұрын
By incident I am watching your channel. Be strong. Don't loose confidence. We all came from struggles and one day sure you will be in a nice position. God's mercy with you. Keep it up. CHEERS 🍻
@smvlogsmotivationtips587
3 жыл бұрын
Thanks 😢😢😘😘😘😘😘😘😘
@hamsahamsa6587
3 жыл бұрын
അല്ലാഹു നൽകിയ കുറഞ്ഞത് കൊണ്ട് തൃപ്തിപ്പെടുക അത് എളിമയുള്ളവരുടെ അടയാളമാണ് അല്ലാഹു ജീവിതത്തിൽ ബറക്കത്ത് ചെയ്യട്ടെ ആമീൻ
@muhammednazimpmuhammednazi1085
3 жыл бұрын
nalladu varum inshallah
@simplymylifemanjuunni4446
3 жыл бұрын
കുട്ടി , എന്റെ വീടിനെ അപേക്ഷിച്ചു നോക്കുമ്പോൾ ഈ വീട് എത്ര മനോഹരമാണ്
@unnipp9652
3 жыл бұрын
👍
@heavenlyshome
3 жыл бұрын
👍🏻
@mohammedthalappil4948
3 жыл бұрын
മനസ്സമാധാനം ഉണ്ടെങ്കിൽ ഏത് ചെറിയ വീടും സ്വർഗമാണ്
@nishee2410
3 жыл бұрын
Satyam😊
@noufuasnu8936
3 жыл бұрын
S
@jaduideas6101
3 жыл бұрын
ഇത്ര നല്ല വീട് ഉണ്ടായിട്ടാണോ വീട് ചെറുതാണ് എന്ന് പറയുന്നത് എത്രെയോ ആൾക്കാർ ഷെഡിലും വാടകയ്ക്കും ഒക്കെ താമസിക്കുന്നവർ ഉണ്ട്
@afsalksdafsu7869
3 жыл бұрын
😭😭
@JAZ_WORLD
3 жыл бұрын
*സ്വന്തമായി 11 സെന്റ് സ്ഥലവും മഴയും വെയിലും കൊള്ളത്ത ഒരു വീടും ഉണ്ടല്ലോ ഉപ്പാക്കും ഉമ്മക്കും അൽഹംദുലില്ലാഹ്. ഇതുപോലും ഇല്ലാതെ വിഷമിക്കുന്നവരെ ഓർത്താൽ നമ്മൾ ഭാഗ്യം ചെയ്തവരല്ലേ..😊😊😊👍👍*
@muhammedmubashir1764
3 жыл бұрын
🤲🤲🤲🤲🌹👍👍👍
@Jokitchendiariess
3 жыл бұрын
കേറി കിടക്കാൻ ഒരു വീട് ഉള്ളത് തന്നെ ഭയങ്കര ഭാഗ്യം ആണ് .. നമ്മളെക്കാളും കഷ്ടത്തിലുള്ളവരെ ഓർത്താൽ മതി, അപ്പോ നമ്മളൊക്കെ എത്ര ഭാഗ്യവാൻമാരാണെന്ന് തോന്നും. സമ്പത്തിനേക്കാളും പ്രധാനം മനസമാധാനവും സന്തോഷവും ജീവിതത്തിൽ ഉള്ളതാണ്. അവരാണ് ഭാഗ്യവാൻമാർ .. Anyway god bless you n ur family ..
@shabeenakitchen7276
3 жыл бұрын
ഇതിലും ചെറിയ വീട് ആയിരുന്നു ഞാൻ കല്യാണ കഴിഞ്ഞ് വന്നത് 4 cent ചെറിയ ഷീറ്റിട്ട വീട് ഇൻഷ അള്ളാ ഇപ്പോൾ എനിക്ക് 3 വീടുകൾ ഉണ്ട് എല്ലാം മാറ്റിമറിക്കാൻ അല്ലാഹു വിന് കഴിയും നിങ്ങൾക്ക് നിങ്ങൾ ഉദ്ദേശിക്കുന്ന പോലത്തെ വീട് കിട്ടാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@alisalvazamalisalva3431
3 жыл бұрын
നിങ്ങളുടെ കമന്റ് കണ്ടപ്പോൾ എന്റെ അവസ്ഥയിൽ ചെറിയ ഒരു സമാദാനം തോന്നി എന്റെ കല്യാണം കഴിച്ച വീടും അങ്ങനെ തന്നെ
@minhajazim7189
3 жыл бұрын
Swanthamaayi oru cent stalamo veedo illatha njanghale pole ullorork ithokke oru pratheekshayaanu, inshah allah
@Faazcookandvlog
3 жыл бұрын
Alhamdhullillah ad thanne
@Faazcookandvlog
3 жыл бұрын
Yente channel yellarum subscribe cheyyumo 🙏
@shabeenakitchen7276
3 жыл бұрын
@@Faazcookandvlog subscribe cheythittunde
@hibafathima4580
3 жыл бұрын
Enikk Nalla ishttayyii thathade veedinte video super Adippolli Aan Adippolli thanne Apoo Agane idhumpolle kittatha Allugal indallo pinne Entha Thatha vishemikkanda TTA OK By Bye Byee Byeeeee
@adipolikitchen
3 жыл бұрын
സാരമില്ലെടോ എല്ലാം ശരിയാവും അടുപ്പ് കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി വീട്ടിലുള്ളവർക്ക് ആയുസ്സും ആരോഗ്യവും തരട്ടെ 👍👍
@smvlogsmotivationtips587
3 жыл бұрын
Athe.. ഇന്നല്ലെങ്കിൽ നാളെ എല്ലാം ശരിയാവും... Insha allah 😢😘😘
@muhammedashif2125
3 жыл бұрын
Hi
@creator..000
3 жыл бұрын
Enik ithupole katta sprt tharamo 😊🤗😊😊
@AinunHamzah
3 жыл бұрын
Cechi, I don’t understand your language but i watched until end and appreciate for your video, i know you are a good and humble people, keep moving forward and happy always ❤️
@statusgallery5632
3 жыл бұрын
Nice comment
@lifamamansoor4590
3 жыл бұрын
❤️
@IsmailIsmail-tt5zr
3 жыл бұрын
@@statusgallery5632 hi
@IsmailIsmail-tt5zr
3 жыл бұрын
Hi
@IsmailIsmail-tt5zr
3 жыл бұрын
Hi
@sahalhamza1068
3 жыл бұрын
ഈ വീടിന് എന്താണ് കുഴപ്പം ഒന്ന് സിമന്റ് തേച്ചാൽ മതിലെ ഇങ്ങനെ ഒരു വീടില്ലാത്ത വരില്ലേ അവരെ ഓർത്താൽ മതി
@kibthyaskitchenworld6274
3 жыл бұрын
Athenne
@abdulazeez152
3 жыл бұрын
ഇതിൻറെ പകുതിപോലും സൗകര്യമില്ലാത്ത ഒരു രണ്ടു മുറി കൂരയിൽ 15 വർഷത്തോളം ജീവിച്ച ഈ ഞാൻ, ഇതിനുള്ളിലെ സൗകര്യങ്ങൾ കണ്ടപ്പോൾ യഥാർത്ഥത്തിൽ ഞെട്ടിപ്പോയി.
@user-ny8ep9st1g
3 жыл бұрын
Sathyam enikum undayeenu oru veed. Seettaayeenu oru room oru kitchen matram ad vech nokumpo id etrayo nalla veedan. Ippo njgalk leegnte aalkar nalla veed undaki thannu alhamdulillah ❤
@vidhuammu3575
3 жыл бұрын
Sathyam
@sabeel5152
3 жыл бұрын
സത്യം അള്ളാഹുവിനോട് നന്ദി പറയ് അൽ ഹംദുലില്ല
@priyasucheshp4338
3 жыл бұрын
മോളൂസേ.... Dont worry. ഇതിനൊരു കുഴപ്പവുമില്ല. എല്ലാം ശരിയാവും. ആരോഗ്യവും സമാധാനവും ഉണ്ടാവട്ടെ. Love you....
@smvlogsmotivationtips587
3 жыл бұрын
😢😢😘😘😘😘
@ReshusKitchen
3 жыл бұрын
വീട് കാണിച്ചു തരാനുള്ള മനസ്സുണ്ടല്ലോ. അതാണ് വല്യ കാര്യം 👍👏
@smvlogsmotivationtips587
3 жыл бұрын
Thanks..😢😢😘😘
@jafarck9806
3 жыл бұрын
11 സെൻറ് സ്ഥലം ഉണ്ട് ബ്രദർ ഗൾഫിലാണ് ഇതൊക്കെ ഉണ്ടായിട്ടും എങ്ങനെ പുച്ഛം പോലെ സംസാരിക്കരുത് പടച്ച തമ്പുരാനോട് ദുആ ചെയ്യുക
@MUHAMMADANWAR-de6ym
3 жыл бұрын
ഈ വീടിന് എന്താണ് കുഴപ്പം നിങ്ങൾ എത്ര പേർ വിടില്ലാതെ ബുദ്ധിമുട്ടുന്നു അൽ ഹംദു ലില്ലാഹ് എന്ന് പറയൂ യൂ ട്യൂബ് ചാനൽ വളരെ ഉയരങ്ങളിൽ എത്തട്ടെ എല്ലാം ശരിയാകും
@hameedammi3166
3 жыл бұрын
Alhamdulillah
@cooltimeswithme
3 жыл бұрын
വീടിന്ടെ വലുപ്പത്തിൽ ഒന്നും ഒരു karyallatto.. Thaan വളരെ happy ആയിട്ടു ഈ home tour cheithallo😘😘... 😍😍😍😍
@smvlogsmotivationtips587
3 жыл бұрын
😢😢😘😘😘😘😘
@madmax676
3 жыл бұрын
Insha allha one day your dream successful 💯💯 sure ❤️
@Jasmin-xt6fn
3 жыл бұрын
Yes...💯
@chabbushaa5825
3 жыл бұрын
Hiii
@smvlogsmotivationtips587
3 жыл бұрын
😥😘😘
@smvlogsmotivationtips587
3 жыл бұрын
Hi 😘
@smvlogsmotivationtips587
3 жыл бұрын
Thanks 😘 insha allah 😥😥😘😘😘😘😘
@naughtyvlogger9312
3 жыл бұрын
ഇതാ ഇത്രയൊക്കെ ഇല്ലേ ഇതും ഇല്ലാത്തവർ ഒരുപാട് ഉണ്ടാവും എല്ലാം പെട്ടെന്ന് ശരിയാവട്ടെ
@nafiyahaima1578
3 жыл бұрын
Ameen
@haseenasaleem7582
3 жыл бұрын
ആമീൻ
@kaisusworldofficial1858
3 жыл бұрын
Njaanum ethupolralaa suport cheyyo
@rajeshkrishnan6824
3 жыл бұрын
Kuzhapam illa pengalle, be happy & satisfied with what we have, appol aana lifeil oru positivityum sandhosham indaaum..keep smiling & keep uploading your videos. All the best n God bless...👍
@snplus_
3 жыл бұрын
Super വീട് ഞാൻ വിചാരിക്കും എനിക്ക് നിങ്ങളുടെ ഇത്ര മതി സൗകര്യം... ഈ വാടക വീട്ടിൽ നിന്നും രക്ഷപ്പെടാൻ കഴിയണേന്ന്...
@ptvlog6474
3 жыл бұрын
ഉള്ളത് ചെറ്റകുടിൽ ആണെങ്കിലും വീട് എന്നു പറയാൻ ഒന്നു ഉണ്ടല്ലോ. അത് തന്നെ ധാരാളം.
@smvlogsmotivationtips587
3 жыл бұрын
Athe ithum ഇല്ലാത്തവരും ഉണ്ട് 😢😢😘😘😘
@muhammedswayoobpalakkavapa4229
3 жыл бұрын
മരിച്ചാൽ കഴിഞ്ഞു പിന്നെ അവൻ ഉള്ളത് അവൻ ചെയ്ത അമലുകൾ മാത്രം... അതിനാൽ തന്നെ ഈ ഭൂമിയിൽ ആരും അഹങ്കരിച്ച് ഇട്ട് കാര്യമില്ല 👍😔
@smvlogsmotivationtips587
3 жыл бұрын
അതെ 😥😥😘😘😘😘
@shamnapt6916
3 жыл бұрын
എനിക്ക് മനസ്സിലാവാത്തത് സാമ്പത്തികം ഇല്ലാതാവുന്നത് ഒരു കുറ്റമാണോ 🙄🙄 ഇങ്ങനെ സങ്കടപ്പെടാൻ
@kaisusworldofficial1858
3 жыл бұрын
Ethu poloraalaa support cheyyo
@adustoyworld4100
3 жыл бұрын
Kuttam ala. But comfort undakilla
@arshidaaachi5341
3 жыл бұрын
മാഷാ അല്ലാഹ്.. ഇതിലും കഷ്ടത്തിൽ ഞാൻ ജീവിച്ചതാണ്. നമ്മൾ എപ്പോഴും താഴ്ന്നവരെ മാത്രമാണ് നോക്കാവൂ....
@suhrabisulthan941
3 жыл бұрын
ഇങ്ങനത്തെ വീട് നല്ല ഇഷ്ടം ഞ്ഞാൾക്കൊക്ക 💜വെല്യ വീട് ഉണ്ടായാലും ഈ വീട് ശെരിയാക്കി വെക്കാനാവും മറക്കല്ലേ
@neenasgarden8991
3 жыл бұрын
🥰
@aasiyabeevi.k.a.5455
3 жыл бұрын
നിങ്ങൾ എന്താണ് എപ്പോഴും ചെറിയ വീട് എന്ന് പറയുന്നത്. ഇത് പോലുമില്ലാത്തവർ എത്ര.ഇങ്ങനെ പറയുന്നതല്ലേ അഹങ്കാരം
@smvlogsmotivationtips587
3 жыл бұрын
Shariyaa.. ഇതും ഇല്ലാത്തവരും ഉണ്ട്..😢😢😘😘
@izzapetsothers3593
3 жыл бұрын
വീടും സ്ഥലവും ഒക്കെ അടിപൊളി😍😍
@mohdanas-dc6iy
3 жыл бұрын
Ellaavarudeyum veedu aadhyam cheruthu thanneya.. Pinne... Nannaayi varaara pathiv.. Ath kond no tension.. Ningalum oru naal nalla veedu vechu thaamasikkum..athin padachavan ningaleyum ath pole budhi muttunna ellaavareyum nalla reethiyil ethikkan prarthikkuka... God bless you 😍
@shibaxhhh1015
3 жыл бұрын
Masha Allah 😌
@smvlogsmotivationtips587
3 жыл бұрын
😥😘😘😘
@umer9549
3 жыл бұрын
ചെറിയ കുടിലാണെങ്കിലും മനസ്സമാദാനവും സന്ദോഷവും ഉണ്ടെങ്കിൽ അതൊരു കൊട്ടാരത്തിന് തുല്ല്യം 👍
@smvlogsmotivationtips587
3 жыл бұрын
Athe.. മനസ്സമാധാനം തന്നെ വലുത് 😢😘😘
@khadeejam9478
3 жыл бұрын
തല യിൽ തട്ടം നല്ല വണ്ണം ഇ ഡു ക
@muhammedarshadkaruvattil587
3 жыл бұрын
നമ്മൾ ഒക്കെ എത്ര ഭാഗ്യം ഉള്ളവർ ആണ് ഇത്ത ഇത് പോലും ഇല്ലാത്തവർ ഇല്ലേ എല്ലാം റബ്ബ് കാണുന്നുണ്ട് സന്തോഷിക്കു ഇത്ത 🤲🙂
ഒട്ടും വിഷമിക്കരുത്...... പേരിന് ഒരു വീട് പോലും ഇല്ലാത്തവരുണ്ട്....... ഒരു ഇറക്കത്തിന് ഒരു കയറ്റമുണ്ട്...... അള്ളാഹു ഖൈർ ചെയ്യട്ടെ (ആമീൻ )
@smvlogsmotivationtips587
3 жыл бұрын
Ameen..🤲 shariyaa ഒരു ഇറക്കത്തിന് ഒരു കയറ്റമുണ്ട്..😢😘😘
@kemahmod1521
3 жыл бұрын
Ameen
@thoufisfoodtime5685
3 жыл бұрын
Ameen
@muneefmuhammed9847
3 жыл бұрын
ആമീൻ
@ibrahimcan5716
3 жыл бұрын
Insha allah Ellam rediyakum
@anandsankar6922
3 жыл бұрын
ഈ വീടിനെന്താ കുഴപ്പം. നാടൻ തനിമയും അന്തരീക്ഷവും...
@smvlogsmotivationtips587
3 жыл бұрын
Thanks 😥😥😘😘😘😘😘
@marwaslittlehearts4926
3 жыл бұрын
വീട് കണ്ടിട്ട് ആരുടെയും നിലവാരം നോക്കില്ല എന്നാണ് എന്റെ കാഴ്ചപ്പാട് മനസ്സ് നന്നായാൽ അതല്ലെ നിലവാരം അടിപൊളി ആയിട്ടുണ്ട്
@simplelifestylevlog237
3 жыл бұрын
Athe
@sumeenasumeena9898
3 жыл бұрын
Engane parayalle etthra mosham
@shahulhameed9593
3 жыл бұрын
Athey
@smvlogsmotivationtips587
3 жыл бұрын
Thanks.. അങ്ങനെ നോക്കുന്നവരും ഉണ്ട് ട്ടോ 😥😥😘😘😘😘
@Koulaworld
2 жыл бұрын
Nammal nammalekkal kashttappedunnavare kurich chindhichal thanne oru vidham tensionokke marikkolum❤️😍😍😍
@smvlogsmotivationtips587
2 жыл бұрын
Athe 😊🥰
@fathimah8392
3 жыл бұрын
വീട് എത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും ഉള്ളത് വൃത്തിയായി സൂക്ഷിക്കുക...അതാണ് വേണ്ടത്.. നിങ്ങളുടെ വീട് നല്ല വൃത്തിയുള്ളതായി കാണാൻ കഴിഞ്ഞു.. മാഷാഅല്ലാഹ്🤝🏻👍🏻
@SabiluskitchenSabilu
3 жыл бұрын
ഇൻശാ അല്ലാഹ് എല്ലാം ശരി ആവും ആങ്ങള്ക്ക് നല്ല ഒരു ജോലി ആയി വീട് പണികഴിഞ് നല്ല ഒരു കല്യാണം ഉണ്ടാവട്ടെ വലിയ വീടുണ്ടായിട്ടും സമാധാം ഇല്ലാത്ത എത്ര ആളുകൾ ഉണ്ട് ഫ്ളക്സ് വെച്ചത് കണ്ടപ്പോ സങ്കടം തോന്നി എന്നാലും ഇങ്ങനെ ഒരു വീട് ഉള്ളത് എല്ലാവർക്കും ഒരു മടിയും കൂടാതെ കാണിച്ച് തരാനുള്ള ആമനസ് ഞാനീം നിന്റെ അവസ്ഥ ഇങ്ങനെ ആണ് എന്ന് വിചാരിച്ചില്ല അഹങ്കാരിച്ച് നടക്കുന്നവർക്ക് ഇതൊരു പാഠമാണ് 😘😘😘
@smvlogsmotivationtips587
3 жыл бұрын
എല്ലാവരും ഷറഫുതാ.. അങ്ങനെയാ ധരിച്ചു വച്ചിരിക്കുന്നത്.. നമ്മൾ എല്ലാവരുടെയും പുറം കാഴ്ചല്ലേ കാണുന്നൊള്ളു.. പലരും ഇങ്ങനെ ഉള്ളിൽ ഇങ്ങനെ വേദന ഒതുക്കുന്നുണ്ട്..😢😍
@sulaikhasulu5085
3 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇതുതന്നെ ഇല്ലാത്തവർ എത്രയോ ഉണ്ട് മോളേ അല്ലാഹുവിനോട് ശുക്റ് ചെയ്യാം
Пікірлер: 10 М.