സത്യം പറയാമാലോ പ്രകൃതിയുടെ മുന്നിൽ നാം മനുഷ്യൻ വെറും നിസാരകാരാണ്❤❤
@Vlogettan1
Жыл бұрын
🙏🙏
@harshidaharshad6967
Жыл бұрын
ചെല്ലാനം സേഫ് ആയി സത്യം തന്നെ. പക്ഷേ, ചെല്ലാനത്ത് നിന്നും കുറച്ചു മാറി ചെറിയ കടവ് കണ്ണമാലി എന്ന് പ്രദേശങ്ങൾ ഒട്ടും സേഫ് അല്ല. ചെല്ലാനത്ത് നിന്നും പുത്തൻതോട് വരെ മാത്രമേ സേഫ് ആയിട്ടുള്ളൂ ബാക്കി ഇങ്ങോട്ടേക്കുള്ള പ്രദേശങ്ങൾ ഒന്നും ഒട്ടും തന്നെ സേഫ് ആയിട്ടില്ല അങ്ങോട്ട് പണി തുടങ്ങിയിട്ടുമില്ല...... ചെല്ലാനം മാത്രം സേഫ് ആയാൽ പോരല്ലോ... ബാക്കി ഇങ്ങോട്ടേക്കുള്ള സ്ഥലങ്ങളും അതുപോലെതന്നെ ഈ കടലുകയറുന്ന കേരളത്തിലെ എല്ലാ സ്ഥലങ്ങളിലെ ജനങ്ങളെ കൂടി സെയ്ഫ് ആക്കണ്ടേ.... ഈ മേലുദ്യോഗസ്ഥന്മാർ എന്തിന് വായും പൊളിച്ചിരിക്കുന്നതാണെന്ന് ആർക്കറിയാം...
@Straightforward098
Жыл бұрын
കടൽഭിത്തി കെട്ടാൻ പാറ ഖനനം ചെയ്താൽ അത് മറ്റൊരു പ്രകൃതി ഭീക്ഷണിയല്ലേ. ഇത്രെയും പാറ എവിടെ നിന്നും കണ്ടെത്തും 😮. ഏതായാലും താങ്കളുടെ പരിശ്രമം അപാരംതന്നെ! God bless you and your family. 🙏ഞാൻ പ്രാർത്ഥിക്കാം 🙏
@Vlogettan1
Жыл бұрын
🙏🙏 പാറയ്ക്ക് പകരം ആധുനീക മാർഗങ്ങൾ തേടണം
@guluzvlog
Жыл бұрын
ഡ്രോൺ വീഡിയോ സൂപ്പർ
@Vlogettan1
Жыл бұрын
Thank u
@jayakumarcpurushothaman991
Жыл бұрын
ബ്രോ ഈ വർഷം ഒരു രണ്ട് മൂന്ന് കിലോമീറ്റർ നീളത്തിൽ കണ്ടൽ നട്ടു പിടിപ്പിച്ചു നോക്കൂ അതിന് ഒരു രാഷ്ട്രീയ പാർട്ടിയുടേയും പിന്നാലെ നടക്കാതെ ഒരു ചെറുപ്പക്കാരുടെ മുന്നേറ്റം നടത്തു
@not_your_channel_my_channel
Жыл бұрын
Kandal nthaa bro Englishl ndha name
@byj24595
Жыл бұрын
Mangrew forest
@Vlogettan1
Жыл бұрын
👍
@rameshg7357
Жыл бұрын
Yes mangroves can help
@harisbeach9067
Жыл бұрын
ബ്രോ മലപ്പുറം പൊന്നാനിയിൽ വന്ന് കടൽ ക്ഷോഭം രൂക്ഷമായ സ്ഥലങ്ങൾ വീഡിയോയിൽ കാണിക്കുമോ പ്ലീസ്..🙏💖
@Vlogettan1
Жыл бұрын
വരാൻ നോക്കാം 👍
@mujeebmujeeb909
Жыл бұрын
തീർച്ചയായും പൊന്നാനിയിൽ വരണം ബ്രോ അവിടെ വാക്ഥാനങ്ങൾ ഒള്ളു
@asnaachnoos4481
Жыл бұрын
ഇത്രയും കടൽ എടുത്തിട്ടും എന്ത് ഭംഗിയുണ്ട് കാണാൻ വീഡിയോ സൂപ്പർ ഇനിയെങ്കിലും കടൽ ശാന്തമായാൽ മതിയായിരുന്നു അല്ലേ നമുക്ക് പ്രാർഥിക്കാം
@Vlogettan1
Жыл бұрын
അതെ
@honeybee7214
Жыл бұрын
നിലവിൽ ചെല്ലാനത്ത് നിർമ്മിച്ചിരിക്കുന്ന കടൽഭിത്തിയെക്കുറിച്ച് വിശദമായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@harisbeach9067
Жыл бұрын
പൊന്നാനിയിൽ നിന്ന് വളരെ അടുത്തുള്ള സ്ഥലമാണ് ചാവക്കാട് അഞ്ചങ്ങാടി..😔💓
@Vlogettan1
Жыл бұрын
👍
@comedystars22
Жыл бұрын
Immade naadu 😍
@alinenmara7980
Жыл бұрын
Njangalude natil kadal illa 😂
@comedystars22
Жыл бұрын
@@alinenmara7980 ha enna ingot pore
@alinenmara7980
Жыл бұрын
@@comedystars22 🙄😲😵🤒
@Karthik12hg
Жыл бұрын
ഈ ദേശാഭിമാനി പോലെ ഉള്ള political ന്യൂസ്പേപ്പർ ഒക്കെ വായിച്ചാൽ real news ഒന്നും കിട്ടില്ല bro..
@Vlogettan1
Жыл бұрын
🙏
@rajaniranjani5693
Жыл бұрын
ഞാൻ. ഇത്തിരി രോഷത്തോടെ പറയട്ടെ.... അവിടെ ഇരുന്നു പറയുന്നവർ ഉണ്ടല്ലോ അങ്ങനത്തെ കല്ല് ഇട്ടു ഇങ്ങനത്തെ കല്ല് ഇട്ടു എന്ന്....അത് സുരക്ഷയുടെ ഭാഗം അല്ല എന്ന്... ആ സമയത്ത് ഇവരൊക്കെ എന്താ മാങ്ങാ പറിക്കാൻ പോയോ.. അവിടെയും ഇവിടെയും ഇരുന്നു ഇങ്ങനെ മുക്കാനും മൂങ്ങാ നും കൊള്ളാം.. ജെനങ്ങൾ സംഘടിക്കു... അത് ചെയ്യില്ല... വീഡിയോക്കാർ വന്നു വീഡിയോ പിടിച്ചു എത്രെ .. അവർക്ക് കാശും പബ്ലിസിറ്റിയും കിട്ടും..... അല്ലാതെ നിങ്ങൾക്കു എന്തു നേട്ടം.... നേട്ടങ്ങക്കുവേണ്ടി പോരാടുക.. റാൻ മൂളികൾ ആയി നിൽക്കാതെ.....
@manjulaprithviraj7961
Жыл бұрын
കടൽ വെച്ചതാണ് കേരളം. അത് കടൽ തന്നെ എടുക്കും. എന്ന് എന്ന സംശയമേയുള്ളൂ.
@Vlogettan1
Жыл бұрын
🥲
@shemi6116
Жыл бұрын
അഞ്ചങ്ങാടി കടൽ നേരിൽ കണ്ട പോലെ . 🙏 തിരുവനന്തപുരം പൊഴിയൂര് കടലാക്രമണം രൂക്ഷമായിരുന്നു.
@baijuthottungal3696
Жыл бұрын
സർക്കാർ മനസുവെക്കും എങ്ങിനെ ജനങ്ങളെ ദ്രോഹിക്കാമെന്ന് ❤🙏
@Vlogettan1
Жыл бұрын
🙏
@praveenpiravom9382
Жыл бұрын
Video ഗുഡ് quality 🎉🎉🎉🎉🎉
@Vlogettan1
Жыл бұрын
🙏🙏
@praveenpiravom9382
Жыл бұрын
@@Vlogettan1 waiting for next video
@ishanamanafvlogs642
Жыл бұрын
Engannur google mapil nokit kanunillalo... Location onu aych tharuoo
@kochuthresiatj923
Жыл бұрын
കടലിനു അതിർത്തി അറിയാം. അത് തിരിച്ചു പിടിച്ചു അത്രേ ഉള്ളൂ
@Vlogettan1
Жыл бұрын
🙏👍
@FasalMusicAndVlog
Жыл бұрын
ഇങ്ങനെ പോയാൽ കേരളത്തിന്റെ പല തീരങ്ങളും 😢😢😢😢😢😢😢😢
@Vlogettan1
Жыл бұрын
🥲🥲
@georgebaiju325
Жыл бұрын
വെല്യ കല്ലുകൾ എല്ലാം വിഴിഞ്ഞം ത്തിലേക്ക് പോകുവാ.....
@meenanair4491
Жыл бұрын
Ee beauty nashtapetumooo😮😮😢😢😢
@nisarathavanadnisar2899
Жыл бұрын
Hii. Vlogettaa. Prarthikkunnund. Okke shariyavum😰
@athirasatheesh644
Жыл бұрын
Video kanumbol sarikkum pedithonnunnu a kanunna palliyum veedum adhikam thammasikathe kadal edukkum. Daivam rakshikkatte🙏🙏
@Vlogettan1
Жыл бұрын
🙏🙏
@ashabiju9310
Жыл бұрын
ചേട്ടാ കണ്ണൂർ മുഴുപ്പിലങ്ങാടി ബീച്ച് കാണിക്കുമോ അവിടെയും ഭയങ്കര കടൽ ശോഭം അന്നേ ഞങ്ങൾ poyirunnu കുഴിപ്പൻ തിരമാല kure കര കുഴിച്ചു കൊണ്ടുപോയി
@Vlogettan1
Жыл бұрын
🥲🙏
@ashabiju9310
Жыл бұрын
Njngal വയനാട് ആണ് അവിടെ പറശ്ശിനിക്കടവ് അമ്പലത്തു vannatha വ്യാഴം ഞങ്ങൾ ബീച്ചിൽ പോയി എനിക്കു valiya ishtto ആണ് കടൽ അങ്ങനെ പോയതാ പക്ഷേ ഒരു രക്ഷയും ഇല്ല avide
@wanderingmalabary
Жыл бұрын
കടലാക്രമണത്തിന് ഏറ്റവും നല്ല പ്രതിവിധി TETROPADU ആണ്. ചെല്ലാനത്ത് TETROPAD ഇട്ട് കടൽഭിത്തി നിര്മിച്ചതിനുശേഷം കടൽ കരയിലേക്ക് കയറുന്നത് അവസാനിച്ചു
@Vlogettan1
Жыл бұрын
👍
@anuanandam3190
Жыл бұрын
ഒന്നും പറയാനില്ല സൂപ്പർ വീഡിയോ❤❤❤
@Vlogettan1
Жыл бұрын
Thank u
@Specialvlogman
Жыл бұрын
ലാപ് ശെരിയായോ vlogettan
@rahulth6085
Жыл бұрын
Videokayi waiting ayirunnu
@Vlogettan1
Жыл бұрын
🙏❤️
@sacredbell2007
Жыл бұрын
ചെല്ലാനം മോഡൽ ട്രൈപോഡ് ഉള്ള കടൽഭിത്തിയും പുലിമുട്ടുകളും ശ്വാശ്വതപരിഹാരം അല്ല. എല്ലാ വർഷവും കൂടുതൽ പാറയും ട്രൈപോഡും ഇട്ടു അത് ബലപ്പെടുത്തേണ്ടതുണ്ട്.
@Vlogettan1
Жыл бұрын
🙏👍
@SunilKumar-ih9fj
Жыл бұрын
ഗൾഫിൽ ഒക്കെ ചെയ്യുന്നപോലെ ബ്രേക്ക് വാട്ടർ സിസ്റ്റം ചെയ്യണം അര കിലോമീറ്റർ കടലിൽ കൊണ്ടുപോയി കല്ല് ഇടുന്ന രീതി നമുക്ക് പരീക്ഷിച്ചുകൂടെ...
@Vlogettan1
Жыл бұрын
👍 പുതിയ രീതികൾ ഇവിടെയും അവലംബിക്കണം
@hafsathkm8068
Жыл бұрын
കടൽ വെള്ളം ശുദ്ധീകരിച്ച് ജനങ്ങൾ ക്ക് ഉപയുക്തമായ രീതിയിൽ മാറ്റുന്നതിനെകുറിച്ച് വല്ല തീരുമാനവും നടക്കുന്നുണ്ടോ?
@Vlogettan1
Жыл бұрын
ഇവിടെ അതിന്റെ ആവശ്യമുണ്ടോ?
@Slowwalker-bv2bj
Жыл бұрын
Selfi stick വീഡിയോയിൽ വരാതെ എങ്ങനെ ആണ് വീഡിയോ ഷൂട്ട് ചെയ്യുന്നത്????
കാണുമ്പോൾ വളരെ വിഷമവും ഭയവും തോന്നുന്നു , നാട്ടുകാർ പറയുന്നു നേരത്തെ 1-1.5 km ദൂരെയായിരുന്നു കടല്ലെന്ന്.
@Vlogettan1
Жыл бұрын
🙏🙏
@sudhakaranmelmullil8700
Жыл бұрын
നട്ടുകരെല്ലരുഠകൂടണഠ
@shemi6116
Жыл бұрын
വീഡിയോ👌🏼👌🏼👌🏼
@rameshg7357
Жыл бұрын
An integrated database, and coastal zone management system and proper planning and implementation is needed to check these erosions. First people should not settle near the sea . Will power needed for the Govt as well as the locals need to be aware and abide by the rules
@jayeshmr.j3686
Жыл бұрын
Super brother god is with one the answer will come from oman
@nandakumarp.c322
Жыл бұрын
🙏🙏🙏
@Vlogettan1
Жыл бұрын
🙏🙏
@chithrabhanu6502
Жыл бұрын
👍🏻👍🏻👍🏻
@rajalakshmisubash6558
Жыл бұрын
🙏🙏🙏
@priyankasjpriyasj1927
Жыл бұрын
Good job nice video ❤
@mtrmtr9583
Жыл бұрын
🤫🤫🤫
@sarathkumarjcb6813
Жыл бұрын
ലാപ്ടോപ് ok 👍🏼👍🏼👍🏼
@Vlogettan1
Жыл бұрын
Ok ആയി
@lifeverse
Жыл бұрын
👍👍👍👍
@nusrakozhikkod3061
Жыл бұрын
Waiting ayrunn 🥰❤
@Vlogettan1
Жыл бұрын
🙏❤️
@RijasC.A-zu9zi
Жыл бұрын
Hi boy ❤️❤️❤️
@Vlogettan1
Жыл бұрын
🙏
@georgev8934
Жыл бұрын
ബ്ളോഗേട്ട നമ്മൾക്ക് ശാശ്വത പരിഹാരം കാണാൻ പറ്റില്ലേ
@azhakintedevathakumary9439
Жыл бұрын
Drone video കിടിലൻ and horrible
@Vlogettan1
Жыл бұрын
🙏🙏
@azhakintedevathakumary9439
Жыл бұрын
@@Vlogettan1 ആ കടപ്പുറം വന്ന് കാണാൻ കൊതി തോന്നുന്നു. എനിക്ക് horrible കാഴ്ചകൾ കാണാൻ ഹരമാണ്. തിരുവനന്തപുരത്ത് പോയപ്പോ ശംഖുമുഖം ബീച്ചിൽ പോയി. തിര വന്ന് എന്നെ കുളിപ്പിച്ചു. സ്നേഹ തീരം ബീച്ചിൽ പോയപ്പോഴും ഞാൻ കടലിൽ ഇറങ്ങി 😜
@shailanasar3824
Жыл бұрын
Gujarat... 🤲🏻🤲🏻
@Vlogettan1
Жыл бұрын
🙏🤲❤️
@kurishingalstephen4435
Жыл бұрын
Vlogettan helicam anno shooting???
@Vlogettan1
Жыл бұрын
Yes
@sivad2627vish
Жыл бұрын
❤ 🙏
@Vlogettan1
Жыл бұрын
🙏❤️
@mariammathew4832
Жыл бұрын
Verynice vedio👌👌👌🙏🙏
@Vlogettan1
Жыл бұрын
Thanks a lot
@mollychacko4984
Жыл бұрын
My God anthoravastha
@Vlogettan1
Жыл бұрын
🙏🙏
@lathasathish3868
Жыл бұрын
Super video 👌👍
@Vlogettan1
Жыл бұрын
Thank you 👍
@minihari6460
Жыл бұрын
Hai bro
@Vlogettan1
Жыл бұрын
Hi
@anilpezhumkad603
Жыл бұрын
ബ്രോ... കാലിഞ്ച് മെറ്റലടിച്ച് കടൽഭിത്തി കെട്ടാഞ്ഞത് ഭാഗ്യം... കടലിന് പാർട്ടിയില്ല.. മതവും നിറവും ട്രൗസറിന്റെ നിറവും നോക്കില്ല.. വലിയ പുലിമുട്ട് തന്നെ തിര തകർക്കുന്നു.. പിന്നെയാ.. മീൻ പൊതിഞ്ഞു വാങ്ങുന്ന സഞ്ചി പോലെയുള്ള ജിയോ ബാഗ്. ജനങ്ങളെ ബോധിപ്പിക്കാനും തൽക്കാലം പിടിച്ചു നിൽക്കാനുമുള്ള ചില പൊടിക്കൈകൾ മാത്രം... എന്തു തന്നെയായാലും വരും കാലങ്ങളിൽ പ്രകൃതി ക്ഷോഭം വർദ്ധിക്കും... കാലാവസ്ഥാ മാറ്റം അതി തീവ്രമാണ്. ജല നിരപ്പ് വളരെ വേഗം ഉയർന്നുകൊണ്ടിരിക്കുകയും തീരം കടലെടുക്കുകയും ചെയ്യുന്നു...
@Vlogettan1
Жыл бұрын
🙏🙏
@mohammedpl461
Жыл бұрын
പുതിയ തീരദേശ ഹൈവേ ഇത് വഴിയാണോ കടന്ന് പോവുന്നത്..?
@Vlogettan1
Жыл бұрын
അതെ
@not_your_channel_my_channel
Жыл бұрын
Oru avashyyum illa ella kadal kond pokum within 5 years
@mohammedpl461
Жыл бұрын
പക്ഷെ റോഡ് വരുന്നുണ്ടെങ്കിൽ ശക്തമായ കടൽ ഭിത്തി താനേ വരും....!! തീരദേശം വികസിക്കാൻ റോഡ് കാരണം ആവും എന്ന് വിശ്വസിക്കുന്നു... അല്ലെങ്കിൽ എന്നും അവഗണന തന്നെ
@hussainchupri5223
Жыл бұрын
3മീറ്റർ വീതിയിൽ വലിയ കരിങ്കല്ല് കൊട്ടുവന്നു കടൽഫിത്തി കെട്ടുക ക്രൈൻ ഉപയോഗിക്കുക ഒരു തവണ ചെയ്താൽ മതി
@Vlogettan1
Жыл бұрын
🙏👍
@abhishekbs2561
Жыл бұрын
താങ്കൾ ഒരു കോ ലീ ബി യാണോ . ,? സങ്കടം വരുന്ന കാഴ്ചകൾ തന്നെ യാണ്. ഇവിടെ യും സർക്കാർ അത് ചെയ്യും.
Пікірлер: 126