കേരളത്തിൽ രാഷ്ട്രീയ മാറ്റങ്ങൾ..വരേണ്ടത് നല്ലതാണ്..എത്ര നല്ല പാർട്ടി ആയാലും അഞ്ച് വർഷത്തിൽ കൂടുതൽ.. ഒരു പാർട്ടിക്കും നൽകരുത്.🤔
@azeezkarekkadazeezkarekkad8839
2 сағат бұрын
Sunitha താങ്കളാണ് യഥാർഥ മതേതര ചിന്തയിൽ ജീവിക്കുന്ന യഥാർഥ Jurnlist, അഭിനന്ദനം
@AnvershemeerPonthonikal
2 сағат бұрын
Yes❤❤❤❤
@MusthfaKv
2 сағат бұрын
❤❤❤ അടിപൊളി@@AnvershemeerPonthonikal
@hassanusthad7887
Сағат бұрын
👍👍👍
@mohammadaliali3812
Сағат бұрын
തീര്ച്ചയായും
@onnumnadakolla9345
Сағат бұрын
❤
@kmkoyaclm7192
2 сағат бұрын
മലപ്പുറത്ത് മാത്രമല്ല എയർപോർട്ട് തിരുവനന്തപുരം കൊച്ചി ഇവിടൊക്കെ സ്വർണ്ണവും പണവും പിടിക്കപ്പെടുന്നു അത് നാട്ടിന്റെ പുരോഗതിക്കാണോ ഉപയോഗിക്കുന്നത് പിണറായി മറുപടി പറയണം
@anand-l7d
Сағат бұрын
അത് ചെമ്പിലല്ലേ
@alikkunjuv.a.724
Сағат бұрын
പരാതി പറഞ്ഞത് അൻവർ മലപ്പുറത്തെ കുറിച്ച്😂😂😂😂അതാണ് മലപ്പുറം പറഞ്ഞത് 😂😂😂😂
@georgejohnson4369
24 минут бұрын
എയര്പോര്ട്ട് കേന്ദ്രീകരിച്ച് പിടിക്കപ്പെടുന്ന സ്വര്ണത്തിന്റെ അവകാശിയാകുന്നത് സംസ്ഥനമാണോ? 3:27
@SreepathyKariat
2 сағат бұрын
അൻവർ എത്ര മോശം മനുഷ്യൻ ആയാലും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ന്യായമാണ്
@rajanp6577
2 сағат бұрын
San...
@firoskhanedappatta2185
Сағат бұрын
അൻവർ മോശം മനുഷ്യൻ എന്നല്ല, അദ്ദേഹം നല്ല മനുഷ്യനാണ് അദ്ദേഹത്തിന്റെ പേരിൽ വന്ന ആരോപണങ്ങൾ 100%തെറ്റാണ് അതൊക്കെ രാഷ്ട്രിയ പ്രേരിതമാണ്.. ഞാൻ anwernte ആളൊന്നുമല്ല ഈ വിഷയത്തിൽ യോജിക്കുന്നു
@kmar00007
44 минут бұрын
പിണറായി പൊളിയല്ലേ, ആള് അത്ര വെടിപ്പല്ലന്ന് അറിയാൻ കഴിഞ്ഞു അൻവറിന് അഭിനന്ദനം,ഇവരുടെ ഉദ്ദിഷ്ട കാര്യങ്ങൾക്കുവേണ്ടി ഏത് നീചമായ പ്രസ്താവന നടത്തുന്ന ഇടതൻമാരറിയട്ടെ
@abduljabbarc9069
Сағат бұрын
സ്വപ്ന സുരേഷ് tvm എയർപോർട്ട് വഴി ആട്ടിൻ കാഷ്ടം ആയിരുന്നോ കൊണ്ട് വന്നിരുന്നത്, ആ കേസ് എല്ലാം ഇപ്പോൾ എവിടം വരെ ആയി
@vertex1974
Сағат бұрын
പാർട്ടി തെറ്റു തിരുത്താനാണ് തയ്യാറാകേണ്ടത്.... അൻവറിൻ്റ ബാക്കിൽ ഓടി സമയം കളയാതിരിക്കുക
@meme-sj3mr
2 сағат бұрын
മടിയിൽ കനം ഇല്ലെങ്കിൽ അന്വേഷണം വേണം.. സിപിഎം നിന്നും ഇത് പ്രതീക്ഷില്ല
@simonvarghese8673
2 сағат бұрын
അദാനിയുടെ പോർട്ട് വഴി ഡ്രഗ്സും സ്വർണവും വൻതോതിൽ വരുന്നുണ്ടല്ലോ, എന്താണ് മോദി കണ്ണടക്കുന്നത്?
@Guest-uo3rp
Сағат бұрын
അതൊക്കെ ബിജെപിക്കു കുതിര കച്ചവടം നടത്തി mla മാരെ വാങ്ങാനല്ലേ,
വിഴിഞം പോർട്ടും പിന്നെ തിരുവനന്തപുരം എയർപ്പോട്ടും എല്ല അദാനി എടുത്തതെന്തിനാണെന്നാ .. സ്വർണ്ണം , കണ്ടൈനർ നോട്ട്കെട്ട് , ഡ്രഗ്സും ഇറക്കാൻ 😂😂😂 പക്ഷെ കേരളത്തിലെ കസ്റ്റമർ ആരാണ് ഇത് ഇറക്കി വീട്ടികൊണ്ടുപോകുന്നത് അത് മാത്രം അറിയില്ല
@saheer5376
28 минут бұрын
@@rgap3944i:
@aslamtgiaslam
2 сағат бұрын
അൻവർ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെയാണ് സുനിതയും പറയുന്നത്👌🏻
@shahidtvr
2 сағат бұрын
Kallakadath ഉണ്ടാവുമ്പോൾ malappuram എയർപോർട്ട് അല്ലങ്കിൽ calicut 😂😂😂
@shinybinu6154
2 сағат бұрын
Nedumbassery...und muvattupuzha based lobby..nannayi und paranju vannal athum muslim ....😅😅
@BabukrishnanKrishnan-i3z
2 сағат бұрын
സുനിതാമാഡം അൻവറിനെ പ്പറ്റി പറഞ്ഞത് തന്നെ യാണ് ബഹുഭൂരിപക്ഷം മലയാളികളുടേയും അഭിപ്രായം , കുറ്റക്കാർ ശിക്ഷിക്കപ്പെടണം..
@AnvershemeerPonthonikal
2 сағат бұрын
Yes
@jaheerhassan6794
2 сағат бұрын
U r right
@nowshadthekkumpuram622
Сағат бұрын
നിങ്ങൾ പറഞ്ഞത് very correct പിണറായിക്ക് അടിമപ്പെട്ട പാർട്ടി ഇനി രക്ഷപെടൽ വലിയ പ്രയാസമാണ്. പിണറായി കുടുംബത്തിൻ്റെ സംരക്ഷണം മാത്രമാണിപ്പോൾ പാർട്ടി ലക്ഷ്യം
@nadeerajaleel719
Сағат бұрын
26:40:- "പിവി. അൻവർ മുമ്പ് മറുനാടനോടും ഷാജൻ സ്കറിയയോടും എങ്ങനെ പോരാടിയോ/പെരുമാറിയോ, അങ്ങനെയാണ് ഇപ്പോൾ മുഖ്യമന്ത്രിയോട് പെരുമാറുന്നത്, ഇനി ഭാവിയിൽ വിഡി. സതീഷനോടും സുധാകരനോടും മുസ്ലിം ലീഗിനോടും ബിജെപി.യോടും ഇത്തരം പെരുമാറ്റം ഉണ്ടാകും " എന്ന് പറഞ്ഞുകൊണ്ടുള്ള സുനിതേച്ചിയുടെ നിലപാട് ഒരു തരം കാപട്യമല്ലേ..? കാരണം മറുനാടനോടും ഷാജൻ സ്കറിയയോടും പെരുമാറിയതിൽ ശരി പിവി. അൻവറിൻ്റെ ഭാഗത്ത് മാത്രമാണ്. ചേച്ചിക്കും അതിൽ വിയോജിപ്പില്ലല്ലോ? അത് പോലെ പിണറായിക്കെതിരെയുള്ള പോരാട്ടത്തിലും പി.വി. അൻവറാണ് ശരി. അപ്പോൾ ശരിയുടെ ഭാഗത്തല്ലേ നിൽക്കേണ്ടത്? എന്നാൽ ശരിയുടെ ഭാഗത്ത് നിലകൊള്ളുന്ന പിവി. അൻവറിനെ സംശയമുനയിൽ നിറുത്തിക്കൊണ്ടുള്ള നിലപാടിൽ തീർച്ചയായും ചേച്ചിക്കും ഇച്ചിരി കാപട്യമുണ്ട്.
@deepthinker303
2 сағат бұрын
Pv anvar ചെയ്തത് വിപ്ലവം ആൺ,ഒരുത്തനും ഇത്ര ധൈര്യം ഒരിക്കലും indavillla,ഇത്തരം വിഷഅയങ്ങളിൽ ഇടപെട്ടാൽ പേഴ്സണൽ gain alla ,loss aan ഉണ്ടാവുക എന്ന് etharaalkkum അറിയാം,still he stood against these evils,real red salute to pv anvar, എന്ന് ഇത്രയും കലാം എൽഡിഎഫ് നു മാത്രം വോട്ട് ചെയ്താ ഒരു പാർട്ടി അനുഭാവി.
@BabukrishnanKrishnan-i3z
Сағат бұрын
@@deepthinker303 വിശ്വസിക്കാൻ പ്രയാസം...
@deepthinker303
51 минут бұрын
@@BabukrishnanKrishnan-i3z becuz കര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധി ദൈവം ninak തന്നിട്ടില്ല, ഇതെങ്കിലും ne വിശ്വാസിക്ക്
@IbrahimkuttyPattalayil
38 минут бұрын
Sunita have her own views.cpm will loose very badly.only leadrs may remain.
@mohammabkuttyottayil5533
2 сағат бұрын
സുനിത സഹോദരിക്ക് ആയിരം അഭിവാദ്യങ്ങൾ.
@rejipappu7761
2 сағат бұрын
BJP ക്കു വളരുന്നതിന് മോദി പിണരായിക്കു കൊടുത്ത ടാസ്ക് ആണ് congress മുക്ത കേരളം.. പക്ഷെ അത് അത്ര എളുപ്പം അല്ലാത്തത് കൊണ്ട് പിണറായി തെരഞ്ഞെടുത്ത മാറ്ഗമാണ് CPM മുക്ത കേരളം 💯🙏
@ansiya6660
Сағат бұрын
😅😅😅😅
@abdulhmeed4868
Сағат бұрын
ഈ കുറ്റകൃത്യങ്ങളെ പറ്റി പ്രതിപക്ഷ o നിയമസഭയിൽ ചോദ്യ ച്ച് വെക്ത ദവരുത്തണം കയിവുള്ള MLA മാർ തയ്യാറാവട്ടേ😢
@kmkoyaclm7192
2 сағат бұрын
അൻവർ മോശക്കാരൻ ആവാം ചോദിച്ച ചോദ്യങ്ങൾ മോശമായി തോന്നുന്നില്ല
@P.m.Kunjumon
2 сағат бұрын
👌👍
@cylonmoon1649
23 минут бұрын
He is മൊഷക്കാരൻ എന്നാരും പറഞ്ഞിട്ടില്ല
@saheerjassy7927
Сағат бұрын
താങ്കൾ മലപ്പുറത്ത് കാരിയാണോ....😂😂 നിങ്ങൾ മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരമായി മാറുന്നുണ്ട്.... വളരെ ഇഷ്ടമാണ് ഒരുപാട് കാര്യങ്ങൾ തുറന്നു പറയാറുണ്ട്... മുഖം നോക്കാതെ തുറന്നുപറച്ചിൽ തുടർന്നുകൊണ്ടിരിക്കുക അഭിനന്ദനങ്ങൾ... 👍🏻👍🏻👍🏻
@abdulhmeed4868
Сағат бұрын
പിണറായി യെ പിടിച്ച് നിലക്ക് നിറുത്തില്ലങ്കിൽ cpm ന്റെ കഥ ബാങ്കാ ള് പോലെയാകും. ജാഗ്രതൈസഖാവേ
@salamelanthi
2 сағат бұрын
സത്യം തുറന്നു പറയാൻ കാണിക്കുന്ന ആർജ്ജവത്തിന് അഭിനന്ദനങ്ങൾ. സ്വർണം kozhikkode കൊടുവള്ളി യിലേക്കാണ് കൊണ്ടുപോകുന്നത്
@shinybinu6154
2 сағат бұрын
Kondotty also...
@naabad123
2 сағат бұрын
എന്തു കൊണ്ട് ഈ വിഷയത്തിൽ Video ചെയ്യാൻ വൈകി❤?
@akwayanadwayanad6789
2 сағат бұрын
സുനിത ക്ക് ഇല്ലാത്ത പല അഭിപ്രായങ്ങളും മറ്റുള്ളവര് ക്ക് കാണും
@noushadusman6127
2 сағат бұрын
എന്തു പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതു തന്നയാണ് ഇവിടെയും പ്രശ്നമുണ്ട്
@SalahudheenAyyoobi-mt6lr
2 сағат бұрын
മലപ്പുറം ഒരു ജാതിയും മതവും അല്ല. മറിച്ച് മലയാളവും, മലയാളഭാഷാ ശൈലിയും, മലയാള ശാന്തിയും, മലയാളിയുടെ സഹായ സേവനമനസ്കതയും പൂത്തുലയുന്ന മണ്ണാണ്. പിണറായിയും മോഡിയും ഒന്നാകുമ്പോൾ അവരുടെ കണ്ണും കരളും അടഞ്ഞുപോകും വിധം ഈ രാജ്യത്തിന് സേവനം ചെയ്തവരുടെ മണ്ണ്. അത് അവരിൽ അസൂയ ഉണ്ടാക്കിയപ്പോൾ അവരിൽനിന്ന് വൃത്തികെട്ട വാക്കുകൾ പുറത്തു ചാടി. ക്ഷമിക്കുന്നില്ല. എന്നും അത് ഓർത്തു വെക്കും.
@udhamsingh6989
Сағат бұрын
അന്ന് അൻവർ ബഹു മിടുക്കൻ. ഇന്ന് കുലം കുത്തി .. കോടാലിയ്ക്ക് ദോഷം കോടാലി കൈയ്യ്...
@PhpneHi
2 сағат бұрын
സുനിത സത്യം പറഞ്ഞു 🙏👍👍🙏🙏🙏🙏🙏👍👍🙏🙏👍👍👍👍🙏🙏👍🙏🙏🙏🙏🙏🙏👍
@mpalikurikkalthamarasseri3541
Сағат бұрын
പിടിച്ചെടുക്കുന്ന സ്വർണ്ണം തീവ്രവാതപ്രവർത്തനത്തിനാണൊ ഉപയോഗിക്കുന്നത്? കണ്ണൂരിൽ ബോമ്പുണ്ടാക്കാൻ, ഈ സ്വർണ്ണവും ഹവാല പണവും ഉപയോടിക്കുന്നുണ്ടോ?
@lukkuzz8172
2 сағат бұрын
പിണറായി പാർട്ടിയിൽ ശാഘ തുടങ്ങി.. അത്രേ ഒള്ളു....
@basheernaduparambil4057
Сағат бұрын
ഈ പാർട്ടിയിൽ ഈ ഭരണത്തിൽ ഞങ്ങളെ പൊലെ ഉള്ള സാധാരണ നിക്ഷ്പക്ഷമായിട്ട് നിൽക്കുന്ന ആളുകൾക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു മാഡം അതെല്ലാം പൊയി Pv അൻവർ കള്ളനോ തെമ്മാടിയോ ആയിക്കോട്ടെ അയാൾ തെറ്റ് ചെയ്യിതിട്ടുണ്ടെങ്കിൽ അയാൾക്ക് എതിരെയും കേസ്സ് എടുക്കണം പക്ഷെ അയാൾ പറഞ്ഞ കാര്യത്തിന് ഇതുവരെ മറുപ്പടി നൽകുവാനോ അന്നേക്ഷണം നടുത്തുവാനോ ഈ പാർട്ടിയോ സർക്കാരോ തയ്യാർ ആയിട്ടില്ല അന്നേക്ഷണം നടക്കുന്നുണ്ട് പേരിന് മാത്രം അതിൻ്റെ കൂടെ ഒരു സമുദായത്തിനെ മാത്രം Target ചെയ്യത് കൊണ്ടുള്ള പ്രസ്താവനയും ഞങ്ങൾ ആരെ വിശ്വസ്സിക്കണം മാഡം പറ മത സൗഹാർദ്ദത്തോടു കൂടി ജീവിക്കുന്ന നമ്മുടെ നാടിനെ രാഷ്ട്രിയ ലാഭത്തിന് വേണ്ടി ഇവർ എല്ലാം ചേർന്ന് നശിപ്പിക്കും സങ്കടമുണ്ട്😢
@sakshimalayalam6831
2 сағат бұрын
പിണറായി വിജയൻ ഈ മാർക്കിസ്റ്റ് പാർട്ടിയെ നശിപ്പിച്ചു ഇനി ആളുകൾ നിങ്ങളിൽ നിന്നും അകന്നു കൊണ്ടിരിക്കുന്നൂ വളരെ വളരെ
@AbduSamad-nr3xw
Сағат бұрын
സ്വന്തം പാർട്ടി ആയത് കൊണ്ട് തെറ്റ് നെ നായീകരിക്കാതെ തെറ്റ് ചൂണ്ടി കാട്ടി പറയുന്ന സുനിത മേഡം👌
@user-do8yq6kh8f
Сағат бұрын
അയാൾ പറഞ്ഞ കാര്യങ്ങൾ എന്ത് കൊണ്ട് അന്വേഷിക്കുന്നില്ല
@azeezkk3750
2 сағат бұрын
പിണറായിക്ക് :ഹിന്ദു മുസ്ലിം കൃസ്തനാനി സ്നേഹവും സംരക്ഷണവും അല്ല പ്രധാനം ഒരിക്കലും ആ വാക്കു മാത്രം നിഘണ്ടുവിൽ ഇല്ല..... മൂന്നാം തുടർഭരണവും പാർട്ടിയും വേണ്ട - സമ്പാദിച്ച കോടാനകോടിക ൾസംരക്ഷിക്കപ്പെടണം=കുടുംബത്തെ കേസുകളിൽ നിന്നും മുക്തമാക്കി സംരക്ഷിക്കപെടണം... അതിനു ശരണം ബിജെപി RSS - ശരണം.... മതേതര കേരളം മനസിലാക്കുക
@udhamsingh6989
Сағат бұрын
കള്ളൻ : എല്ലാം കണ്ടു പിടിച്ചു ... ഭയങ്കരാ.....
@VISmedia-I4u
Сағат бұрын
ഉളുപ്പുണ്ടോന്നൊന്നും ചോദിക്കുന്നില്ല 😂😅😂😅😂
@RazickRashi
Сағат бұрын
യാഥാർത്ഥ്യം
@ahmadabbas6969
Сағат бұрын
ലാവ്ലിൻ
@Guest-uo3rp
Сағат бұрын
Correct
@ubaidubaid3693
2 сағат бұрын
സുനിത നമ്മുടെ മുഖ്യനും RSS _ BJP പാളയത്തിലെത്തിയിരിക്കുന്നു. ഞാൻ തൽകാലം പാർട്ടി വിട്ടു. എന്നെങ്കിലും നന്നായാൽ തിരികെ വരണ്ട് . ഇപ്പം LDF വർഗ്ഗീയ ലൈനിലാണ്. സങ്കടണ്ട്.😢
@ajays6858
2 сағат бұрын
150 പവനും 124 കോടിയുടെ ഹവാല പണവും കേരള പോലീസിന്റെ DANSAF പൊക്കിയതോടെ ഹിക്കയ്ക്ക് പൊള്ളി കേരള പോലീസിന്റെ ഇടപെടലിൽ 9 CUSTOMS ഉദ്യോഗസ്ത്തരുടെ ജോലി പോയതോടെ ഹിക്ക മതവും ജില്ലയും പറഞ്ഞ് പണി തുടങ്ങി 😄😄ഇനി കോൺഗ്രസ് വരണം മലദ്വാർ പരിപാടിയ്ക്ക് 😄😄
@udayanudayan5987
2 сағат бұрын
ന്യുനപക്ഷം സംങ്കടിക്കുമ്പോൾ ഭൂരിപക്ഷവും സങ്കടിക്കും അതാണ് ഇന്ന് നാട്ടിൽ നടക്കുന്നു...
@Jaseel5386
2 сағат бұрын
Mukhyan shakhaa aaradhakan😂😂😂
@sanjunlmbr4577
2 сағат бұрын
@@ajays6858വർഗീയ ചിന്ത ഇല്ലാതെ അൻവർ പറഞ്ഞ കാര്യങ്ങൾ സത്യം അറിയണമെങ്കിൽ ചികയാം അല്ലെങ്കിൽ വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നും കിട്ടുന്ന ക്യാപ്സൂൽ കഴിച്ച് ടെൻഷൻ അടിച്ചു നടന്നോ
@bhadrakumar1693
2 сағат бұрын
ബിജെപിയും ലീഗും വർഗീയ പാർട്ടികൾ.
@mohammedshareef3512
2 сағат бұрын
മലപ്പുറം ജില്ലക്കാരിയായ നിങ്ങൾ തന്നെ മലപ്പുറത്തെ കുറിച്ച് വിശദീകരിക്കുന്നത് കാണുമ്പോൾ അഭിമാനം
@shahulhameedhameed9308
2 сағат бұрын
ഞാനും ഒരു ഇടത് പക്ഷ കാരനാണ്..അവർക്കേ എന്റെയും കുടുബത്തിന്റെയും ഓട്ട് കൊടുത്തിട്ടുള്ളു. പക്ഷെ ഇനിമേലിൽ ആലോചിക്കേണ്ടതുണ്ട്.
@simonvarghese8673
2 сағат бұрын
ഞാനും. പിണറായി ഉള്ള കാലം ഇനി CPM ന് വോട്ടില്ല.
@udhamsingh6989
Сағат бұрын
@@simonvarghese8673പിണർബച്ചേവിനോട് എല്ലാവർക്കും വലിയ സ്റ്റേ ഹവും കരുതലുമാണല്ലോ ....ഹ ഹ ഹ ..
@thabsheerairshad7130
Сағат бұрын
ഇതാണ് എന്റെയും തീരുമാനം
@SalahudheenAyyoobi-mt6lr
2 сағат бұрын
അൻവറിനോടും യോജിപ്പില്ല
@nissara.l.3400
Сағат бұрын
തിരോന്തരം മൃഗശാലയിൽ നിന്നും കുറച്ചു ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയിട്ടു നാല് ദിവസം ആയി. ചാടിപ്പോയ കുരങ്ങുകളും ഇപ്പോൾ അകത്തുള്ള കുരങ്ങുകളുമായി ആശയവിനിമയം നടക്കുന്നുണ്ടെന്നും അവർ തമ്മിൽ ഒരു സമവായത്തിൽ എത്തിയാൽ സ്വയം തിരികെ കയറുമെന്നും മൃഗശാല അധികൃതർ അറിയിച്ചു. ആർക്കും ഒരു ശുഷ്കാന്തിയുമില്ല.. (ഇങ്ങനെ ഉള്ള വാർത്തകൾ ശ്രദ്ധിക്കുന്നതാണ് ഇപ്പൊ ഉത്തമം .. ഈ കൊച്ചു കേരളത്തിൽ ഇപ്പോൾ എന്തൊക്കെയാ നടക്കുന്നത് തലയ്ക്കു വട്ടാകും)
@anisharooby1028
2 сағат бұрын
First comment from Malappuram🥰😊❤️
@SidheequePgdi
Сағат бұрын
സുനിത ജിക്ക് ബിഗ് സല്യൂട്ട് നല്ല സൂപ്പർ വിലയിരുത്തൽ... 👌🌹❤️
@simonvarghese8673
2 сағат бұрын
കേരളത്തിൽ CPM ഇനി ബംഗാളിലെ അവസ്ഥയിൽ എത്തും. പിണറായി RSS ന് കേരളം എഴുതി കൊടുത്തു. മോദി ഇന്ത്യയെ സ്വന്തം ബിനാമി അദാനിക്കും എഴുതി കൊടുത്തു. ഇനി CPM കേരളത്തിൽ ജയിക്കുമെന്ന് സ്വപ്നം കണ്ടിട്ട് കാര്യമില്ല
@udhamsingh6989
Сағат бұрын
എന്തിന്ജയിയ്ക്കണം. ആർക്കുവേണ്ടി ജയിയ്ക്കണം ... ഞാനും എന്റെ മോളും മരുമോനും. അത്ര മതി: ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടോ .. സംശയമാണ്.
@PrakashV-t7p
Сағат бұрын
ബോധമുള്ള ആരെങ്കിലും ഇത്ര നിരുത്തരവാദപരമായ ഒരു പരാമർശം നടത്തുമോ.സംസാരിക്കുന്നുണ്ടെങ്കിൽ മാത്രമല്ലെ മറുപടിപറയേണ്ടു.
@ayishasaja1109
2 сағат бұрын
പിടിച്ചെടുത്ത മുതൽആ രുടെകയിലാണ്ഉണ്ടാവുക
@P.m.Kunjumon
2 сағат бұрын
മുഖ്യമന്ത്രി സ്ഥാനത് ഇരുന്നുകൊണ്ട് ഒരിക്കലും ഇങ്ങനെ പറയരുതായിരുന്നു.... കരിപ്പൂര് വഴിഎന്നല്ലേ പറയേണ്ടത്???????
@jobykurian9425
Сағат бұрын
രാജാവ് നഗ്ദനാണ് എന്ന് പറയാൻ ആര് ധൈര്യപ്പെടും? കൂടെ നടന്ന PV .അൻവർ പറയാതെ മറ്റാരെങ്കിലും പറഞ്ഞിരുന്നെങ്കിൽ ആരും വകവക്കു മാ യി രുന്നോ?
@simonvarghese8673
2 сағат бұрын
പിണറായി എന്തിനാണ് അഭ്യന്തരം കൈകാര്യം ചെയ്യുന്നത്? RSS ന് വേണ്ടി ആണെന്നതിൽ സംശയം ഇല്ല.
@noushad2378
54 минут бұрын
അടുത്ത തെരഞ്ഞെടുപ്പ്ൽ cpm നിലം തൊടില്ല
@francispo2258
30 минут бұрын
ഹാവൂ.. ഇപ്പോഴാണ് ഒരു ആശ്വാസമായത്. കാനഡയിലിരിക്കുന്ന സുനിതമാഡം ഈ വിഷയത്തിൽ എന്താണ് പറയുക എന്ന് ഭയപ്പെട്ടിരിക്കുകയായിരുന്നു കേരള ജനത 🤣
@SalimK-to2jx
46 минут бұрын
❤❤പിണറായിയെ ഇനീയും സിഎമിന്റെ കസേരയിൽ ഇരുത്തിയാൽ പാർട്ടിയുടെ അവസ്ഥ വളരെ ദുർബലമാവും പാർട്ടിയിയോട് അല്പംമെങ്കിലും സ്നേഹം ഉള്ളത് കൊണ്ടാണ്
@saheert5887
2 сағат бұрын
താങ്കൾ പറഞ്ഞത് തന്നെയാണ് ജനാധിപത്യവിശ്വാസികളായ എല്ലാവരുടെയും അഭിപ്രായം
@ahmedchallayil446
Сағат бұрын
വിദേശത്ത് നിന്നും വരുന്ന ആളിൽ നിന്ന് കസ്റ്റംസ് സ്വർണ്ണം പിടികൂടാതെ നേരെ പോലീസിനെ കൊണ്ട് സ്വർണ്ണം പിടിപ്പിക്കുന്നതിൽ എന്തൊക്കെയോ ദുരുഹതയുണ്ട്. അതിൻ്റെ യഥാത്ഥ വിവരം അറിയാൻ ജനങ്ങൾക്കവകാശമുണ്ട്.
അൻവർ നല്ലവനല്ല... പക്ഷേ അദ്ദേഹം പറഞ്ഞതെല്ലാം സത്യമാണന്ന് സുനിതാ മാഡം പറഞ്ഞതിന്റെ അർത്ഥം -- മുഖ്യനെക്കാൾ അൻവറിനെ താങ്കൾ വിശ്വസിക്കുന്നു എന്നല്ലേ..!
@shihabJalwa-sr7kj
38 минут бұрын
സുനിത..ദാസ് 👍👍👌 ജോൺബ്രിട്ടാസിന്റെ മെമ്മറി ലെവലിൽ കാര്യങ്ങൾ പഠിച്ചു പറയുന്ന മഹിളാ രത്♥️നം SUPER🌟⭐⭐
@bavarasheed4112
2 сағат бұрын
അൻവർ ഇതൊന്നും പറഞ്ഞില്ലേൽ മലപ്പുറതിന്നു നല്ല ദേശീയ സ്നേഹം ഉണ്ടാകുമായിരുന്നു.. മറ്റു ജില്ലകളുടെ കണക്ക് കൂടി പറഞ്ഞാൽ വിശോസ്സിക്കാമായിരുന്നു.
@ico.electric2034
Сағат бұрын
സഹോദരി സുനിത പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു.
@shafeeqvk3413
Сағат бұрын
ഹവാല വഴി ഒരു മാസത്തെ ശമ്പളം നാട്ടിൽ അയച്ചാൽ 500-1500 അതികം കിട്ടും. അത് പാവപ്പെട്ടവർക്ക് ചിലപ്പോ വലിയ വില ഉണ്ടാകും. അത് കൊണ്ട് മക്കൾക് എന്തെങ്കിലും അതികം വാങ്ങാം എന്ന് കരുതി അയക്കും. അതിനെ ആണ് മുഖ്യൻ ഈ രൂപത്തിൽ പറയുന്നത്..
@subramaniank4107
Сағат бұрын
സുനിത പറയുന്നതിൽ ശരി കാണാൻ അന്വേഷണ റിപ്പോർട്ട് വരണം, പാർട്ടിയെ ഉപേക്ഷിക്കാൻ പറ്റില്യ! ആത്യന്തികമായി കമ്യൂണിസം ലക്ഷ്യം ഇടയിൽ സംഭവിക്കുന്നതിന് നടത്തിപ്പുകാർ മാത്രമാണ് ഉത്തരവാദി ? അവർ അന്വേഷണം നടത്തുകയാണ് ?
@hemahomestead7460
Сағат бұрын
സുനിത❤ ഞാൻ മലപ്പുറത്തിന്റെ മരുമകളാണ് അതിൽ അഭിമാനിക്കുന്നു ❤
@thesiblife2854
2 сағат бұрын
പിണറായിയെ വെറുത്തു പോയ ഒരു കമ്യൂണിസ്റ്റുകാരൻ 🥲
@s.n.automotiveswnd1458
2 сағат бұрын
Malappuram ആണോ
@ahmadabbas6969
Сағат бұрын
ഇതിപ്പോ ചുവപ്പ് വെയിൽ കൊണ്ട് ഓറഞ്ച് ആയല്ലോ സുനിതേച്ചി
@AsharafKAAsharafKA
2 сағат бұрын
സുനിതയുടെ അഭിപ്രായം പ്രതീക്ഷിച്ചിരുന്നു. പൂരം കലക്കിയ അജിത് കുമാർ തന്നെ അത് അന്വേഷിച്ചതും, അയാളുടെ അനധികൃത സ്വത്ത് സംബന്ധിച്ചു അന്വേഷിക്കാത്തതും, ഇപ്പോഴും അയാൾ ആ പദവിയിൽ തുടരുന്നതും, ഒരു ഇടതു ഭരണം ആണോ കേരളത്തിൽ നടക്കുന്നത് എന്നതിൽ സംശയം ജനിപ്പിക്കുന്നു. മുമ്പ് വീഡിയോ ചെയ്തപ്പോൾ, പോലീസിങ് വളരെ മോശമാണ് എന്ന് സുനിത പറഞ്ഞിരുന്നു. അതു തന്നെയാണ് ഇവിടുത്തെ പ്രശ്നവും.... ഒരാളെയും പ്രീനിപ്പിക്കാതെ, ഒരു പക്ഷവും പിടിക്കാതെ, വർഗീയതക്കെതിരെ ശക്തമായ നിലപാടുള്ള പക്ഷം ആയിരിക്കണം ഇടതു പക്ഷം ഇപ്പോൾ അങ്ങനെ അല്ലല്ലോ... നൂന പക്ഷ, ഭൂരിപക്ഷ വർഗീയതയെ തങ്ങൾക്ക് ആവശ്യാനുസരണം ഉപയോഗിക്കുകയാണ് ഇടതു പക്ഷവും ചെയ്യുന്നത്. നമ്മുടെ കൂടെ നിൽക്കുമ്പോൾ ചിലർ യോഗ്യരാവും.. കഷ്ടം!!!
ഒരു മനുഷ്യൻ വിദേശത്ത് എവിടെ ആണെങ്കിൽ എവിടെയാണ് രാജ്യം എന്ന് ചോദിക്കും ഇന്ത്യ ഇന്ത്യയിൽ മറ്റെവിടെങ്കിലും ആണെങ്കിൽ എവിടെയാണെന്ന് ചോദിക്കും മലപ്പുറം ജില്ല മലപ്പുറം ജില്ലയിൽ എവിടെയാണെന്ന് ചോദിക്കും ഇന്ന പ്രദേശത്ത് ഇന്ന് മണ്ഡലത്തിലെ ഇന്ന് താലൂക്കിലെ എന്നൊക്കെ മനുഷ്യർ പറയും പക്ഷേ ഇവിടെ രാഷ്ട്രീയ നേതാക്കൾ ഒരു പൊളിറ്റിക്കിന് വേണ്ടി പറയുമ്പോൾ ആ ജില്ല ഒരു മതവിഭാഗത്തെ കൂടുതൽ പ്രാമുഖ്യം ഉണ്ടായതുകൊണ്ട് അത് മറ്റൊരു ലെവലിലേക്ക് മാറ്റുകയാണ് പലതു പോലെയും ഇത് വലിയ അപകടമാണ് മുഖ്യമന്ത്രിയുടെ പരാമർശവും അത്തരത്തിൽ വന്നു പോയല്ലോ എന്ന സങ്കടം ഇതിൽ സ്വയം ക്രെഡിബിലിറ്റി നഷ്ടപ്പെടുന്നു എന്ന് സ്വയം മനസ്സിലാക്കാതെ പോകുന്നു എന്നുള്ളത് ബുദ്ധിയുള്ള മനുഷ്യർ കേരള സാക്ഷരത എന്നൊക്കെ പറഞ്ഞാൽ എന്താണ് പിന്നെ അർത്ഥമായി മനുഷ്യരെ കാണേണ്ടത്
@radhakrishnanpozhath8878
2 сағат бұрын
പറയുന്നതു മുഴുവൻ ശരിയാണു
@akwayanadwayanad6789
2 сағат бұрын
പിണറായി യു ഭരണം അവസാനത്തെയും പാര്ട്ടി യുടെയും അവസാനത്തെ ഗവണ്മെന്റ് ആയിരിക്കാം
@Braveindian336
Сағат бұрын
N IA രാമനാട്ടുകര സ്വർണ്ണക്കേസ് അന്വേഷിക്കണം👍
@Jaseel5386
2 сағат бұрын
Adgp yude repporttavum Delhi yil poyi mukhyan paranjath.
@NoufalNoufalaman
2 сағат бұрын
Anvar unnayicha vishayam gowravamullathane,athae polae mukya manthrie matae chankanavum epo kanikunnath oru keralathae otu kodukukayane annathum theerchayane.ethinu party utharavadhiyane.thala valayumbol athinopam udalum valayaenda avashyamilla
@rayankuttynp6521
2 сағат бұрын
ഞാൻ സ:.ഇഎംസ്സ മലപ്പുറം ഞാൻ സ. : ഇ.പി. ഗോപാലൻ പാലക്കാട് ജില്ലയിൽ
@factfinder6945
2 сағат бұрын
ശശിയെ കുറിച്ച് എന്ത് പറയും 😂 ഇന്ന് വന്നിട്ടുണ്ടല്ലോ , അഭിപ്രായം വല്ലതും ഉണ്ടോ😂
@romeofoodandtravel2023
Сағат бұрын
പിണറായി അല്ലാതെ മറ്റൊരു option ഇല്ല. പ്രത്യേകിയേകിച് കെ. സുരേന്ദ്രനും, V.മുരളീധരനും, ശോഭ സുരേന്ദ്രനും ഉയർത്തുന്ന വെല്ലുവിളി നിസാരമല്ല. അത് cpm വോട്ട് ബാങ്കിൽ വിള്ളൽ വിഴ്ത്തിയത് ആറ്റിങ്ങൽ,ആലപ്പുഴ ലോകസഭ സീറ്റുകളിൽ കണ്ടു.ലോകസഭ ഇലക്ഷനിൽ ബിജെപിക്ക് പോയ ഈഴവ വോട്ട് നിയമസഭയിൽ സിപിഎം ന് ലഭിച്ചാൽ പിണറായിക്ക് ഹാട്രിക്.
@yoosufathirumada3030
2 сағат бұрын
അദ്ദേഹം അച്ചു മാമൻ ക്കാളും. മുമ്പിൽ ആയിപോയി
@salamelanthi
2 сағат бұрын
very good presentation sunitha
@muhammedMusthafa-g6w
Сағат бұрын
സത്യം പുറത്ത് വരട്ടെ പിണറായിക്ക് എന്ത് പറ്റി
@muhammedmuhasin153
2 сағат бұрын
തറവാട് പറഞ്ഞു.... അപ്പോൾ അങ്ങോട്ടും പറയും
@muhammedmuhasin153
2 сағат бұрын
5 വർഷത്തിൽ കൂടുതൽ ഭരിക്കാൻ അവസരം കൊടുത്താൽ..... നേതാകൾ പണക്കാ ആകും..... ജനങ്ങൾ ഫൂൾ ആകും..... 😭😭😭... ഞാൻ സിപിഎം അനുഭാവി ആയിരുന്നു..... ഇപ്പോൾ ആ പാർട്ടിയോട് പുച്ഛം തോന്നുന്നു..... 😭😭😭
@Usr-i1t
2 сағат бұрын
ഞാനും
@faisalkpnfaha3618
2 сағат бұрын
Malappuram❤❤❤❤❤
@ayishasaja1109
2 сағат бұрын
പിടിച്ചെടുത്ത സെർണണമാണ്തീവർവാദതിന്ഉപയേഗികുനത്അത്പേലീസുംമുഖൃമതൃയുംചെയുനുതുറന്പറഞു
@MohammedBappu-pz2zr
Сағат бұрын
ADGP യുടെ കവടിയാർ ഫ്ലാറ്റ് വിവാദം അൻവർ ഉന്ന യിച്ചതും അന്വേഷി ക്കേണ്ടതല്ലേ സുനിത സഹോദരി?
💞💞 .... കറക്റ്റ് സുനിത 👍🏾 💯,, % ശരി തികച്ചും കാര്യങ്ങൾ അൻവർ ഫസ്റ്റ് പറഞ്ഞതോടെ ഞാൻ 💯. യോജിക്കുന്നു ??? മുഖ്യ മന്ത്രി പറഞ്ഞത് ശരിയാണ് ഒരു വിഭാഗം സംങ്കടിക്കുന്നു സുനിത ഞാൻ ഇപ്രാവശ്യം നാട്ടിൽ പോയ്പ്പോൾ കുറേ കാര്യങ്ങൾ മനസിലാക്കി...
@faisalkpnfaha3618
2 сағат бұрын
അതെ കാലിക്കറ്റ് ഉള്ള എയർപോർട്ട് വഴി കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ എല്ലാ സെക്യൂരിറ്റിയും ഭേദിച്ച് സ്വർണ്ണം മലപ്പുറത്ത് എത്തുമ്പോൾ തീവ്രവാദ സ്വർണ്ണമായി മാറുന്നു അതാണ് നമ്മുടെ മുഖ്യമന്ത്രിയുടെ പുതിയ കണ്ടുപിടുത്തം
@udayanudayan5987
2 сағат бұрын
💗💗💗👍🏾 ഫുൾ കേട്ടു സൂപ്പർ കേമം....
@janardhanant3129
2 сағат бұрын
വീഡിയോ ചുരുക്കി പോയിന്റ് മാത്രം പറയുക. കാനഡയിൽ തമാശമാക്കിയ സുനിത ഇന്ത്യ കേരള രാഷ്ട്രീയം ശ്രദ്ദിക്കുന്നതിൽ അതിശയം തോനുന്നു.
@ansiya6660
Сағат бұрын
സ്വന്തം നിലപാടും പിന്നെ ക്യാപ്സ്യൂളും അപ്പോ സമയമൊക്കെ കുറേ എടുക്കും അതൊക്കെ ശ്രദ്ധിക്കേണ്ട അംബാനെ 😃😃😃😃
@bharathsubair6577
2 сағат бұрын
നിങ്ങൾ pv അൻവർ കുഴപ്പകാരനാണെന്ന് പറഞ്ഞപ്പോഴേ ഞാൻ കാണല് നിർത്തി
@Future-Things-2025
Сағат бұрын
സ്വന്തമായി അപിപ്രായം ഇല്ലേ
@nadeerajaleel719
Сағат бұрын
26:40:- "പിവി. അൻവർ മുമ്പ് മറുനാടനോടും ഷാജൻ സ്കറിയയോടും എങ്ങനെ പോരാടിയോ/പെരുമാറിയോ, അങ്ങനെയാണ് ഇപ്പോൾ മുഖ്യമന്ത്രിയോട് പെരുമാറുന്നത്, ഇനി ഭാവിയിൽ വിഡി. സതീഷനോടും സുധാകരനോടും മുസ്ലിം ലീഗിനോടും ബിജെപി.യോടും ഇത്തരം പെരുമാറ്റം ഉണ്ടാകും " എന്ന് പറഞ്ഞുകൊണ്ടുള്ള സുനിതേച്ചിയുടെ നിലപാട് ഒരു തരം കാപട്യമല്ലേ..? കാരണം മറുനാടനോടും ഷാജൻ സ്കറിയയോടും പെരുമാറിയതിൽ ശരി പിവി. അൻവറിൻ്റെ ഭാഗത്ത് മാത്രമാണ്. ചേച്ചിക്കും അതിൽ വിയോജിപ്പില്ലല്ലോ? അത് പോലെ പിണറായിക്കെതിരെയുള്ള പോരാട്ടത്തിലും പി.വി. അൻവറാണ് ശരി. അപ്പോൾ ശരിയുടെ ഭാഗത്തല്ലേ നിൽക്കേണ്ടത്? എന്നാൽ ശരിയുടെ ഭാഗത്ത് നിലകൊള്ളുന്ന പിവി. അൻവറിനെ സംശയമുനയിൽ നിറുത്തിക്കൊണ്ടുള്ള നിലപാടിൽ തീർച്ചയായും ചേച്ചിക്കും ഇച്ചിരി കാപട്യമുണ്ട്.
@mediateach6873
25 минут бұрын
ഞാൻ ആലപ്പുഴ ജില്ലക്കാരൻ ആണ്.... സൗദിയിൽ വർക്ക് ചെയ്യുന്നു,.. ഇവിടെ വെച്ചാണ് മലപ്പുറം ജില്ലക്കാരെ പരിചയപ്പെടുന്നത് 95%ആൾക്കാരും വിശ്വാസിക്കാൻ പറ്റുന്ന ആൾക്കാർ.... ❤
@muvad-a-rasheed
Сағат бұрын
ചെകുത്താനും കടലിനും ഇടയിൽ പെട്ടുപോയി നമ്മുടെ മുഖ്യൻ. ഇരട്ടച്ചങ്കുണ്ടെങ്കിൽ ഇനി ഏറ്റവും നല്ലത് ആത്മഹത്യയാണ്....
@muhammedshafi1109
47 минут бұрын
നിലംബൂർ കാർ അൻവർ mla കുറ്റം പറയില്ല.... പാർട്ടി തള്ളി പറയാൻ പറഞ്ഞാൽ അല്ലാതെ....
@NazirvpVallippadan
2 сағат бұрын
എവിടെയെങ്കിലും ഉറച്ചു നിൽക്ക്.......... മോളെ അൻവറിന്നെ ഞാങ്ങൾ തുറന്നു വിട്ടതാ
@ashrafovugal8275
Сағат бұрын
സർക്കാർ സ്ഥാപനങ്ങളിലും പോലീസ് സ്റ്റേഷനുകളിലും സഖാക്കൾക്ക് പ്രത്യേകിച്ച് ഒരു റൂളുമില്ലാതായി 💯
@prasadkumarm2337
33 минут бұрын
മനുഷ്യസ്നേഹികളുടെ നാടാണ് മലപ്പുറം എന്നത് പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുണ്ട് 😊😊.
@moideenmelethil7358
28 минут бұрын
എല്ലാ ഗവണ്മെന്റ് സർവീസിലും rss നുഴഞ്ഞു കേറിയിട്ടുണ്ട്..... മറ്റു പാർട്ടിക്കാർ വിചാരിച്ചാൽ പോലും നടക്കാത്ത കാര്യങ്ങൾ ഉദ്യോഗസ്ഥന്മാർ നടത്തി കൊടുത്തു അവരെ വോട്ടൂബാങ്ക് ആക്കി മാറ്റുന്നും ഉണ്ട്.... പോലീസിൽ ADGP യെ പോലുള്ളവരുടെ സമാന മനസ്കർ മറ്റു വകുപ്പുകളിലും നടത്തുന്നുണ്ട്.....
@shahirkannur8854
Сағат бұрын
....... UDF പറയേണ്ട കര്യങ്ങൾ യുഡിഎഫ് പറയാത്തത് കൊണ്ട് , സഹികെട്ടാണ് പിവി രംഗത്തിറങ്ങിയത്, അതിന്ന് എന്തു വില നൽകേണ്ടി വന്നാലും
@ashirashi6752
28 минут бұрын
വർഗീയത വച്ചു പൊറുപ്പുക്കില്ല എന്ന് പറയുന്ന പിണറായി സർക്കാർ വർഗീയത പറഞ്ഞു തുടങ്ങിയിരിക്കുന്നു. എങ്ങോട്ടാണ് ഇവരുടെ ചാട്ടം 🙄
@rafikodakad6251
Сағат бұрын
മലപ്പുറത്തിൻ്റെ ഉള്ളടക്കത്തിനെ കുറിച്ച് വിജയ രാഘവനോട് ചോദിച്ചാൽ അറിയാം...😂
@SreepathyKariat
2 сағат бұрын
ഉണ്ണിയുടെ വീടും സാമ്പത്തിക സാഹചര്യങ്ങളും എന്ത് കൊണ്ട് ഇൻകം ടാക്സ്,ഇഡി തുടങ്ങിയ കേന്ദ്ര എജൻസികൾ അന്വേഷിക്കാത്തത് എന്ത് കൊണ്ട്?
@tsmb5
23 минут бұрын
സുനിതാ ഞാൻ കണ്ടു തുടങ്ങുന്നതിന് മുമ്പേ പറയട്ടെ CPIM ന്യായീകരിച്ച് മാത്രം പറയരുതെ
@YoosufYoosuf-e1b
35 минут бұрын
സുനിത പിണറായി പറഞ്ഞതാണ് വിശ്വസിക്കുന്നത് പക്ഷെ കേരളത്തിലെ ജനങ്ങൾ അൻവർ പറയുന്നതാണ് സത്യമെന്നു വിശ്വസിക്കുന്നു
@KabeerVKD
54 минут бұрын
സുനിത മാഡം ഇപ്പറഞ്ഞതൊക്കെ അൻവർ പറഞ്ഞതാണ് അൻവർ പാർട്ടിക്കെതിരെ പറഞ്ഞു എന്ന് പറയുന്നത്
@yousufkc6924
Сағат бұрын
സുനിതക്ക് വിപ്ലവാഭിവാദ്യങ്ങൾ ആരെങ്കിലുമൊക്കെ ചില വസ്തുതകൾ സത്യങ്ങൾ വിളിച്ചു പറയാൻ ഉണ്ടാകണമല്ലോ സഹോദരി നിർവഹിക്കുന്നത്
@HamzathHamza-m2d
54 минут бұрын
സംഘപരിവാർ വെച്ചു വിളമ്പുന്ന വർഗീയ ചെമ്പിന് രുചിക്കൂട്ട് തയ്യാറാക്കൽ എന്നും സിപിഎം ആണ്
@rozario153
Сағат бұрын
Well said. ഇടതു കേരളത്തിൽ നിലനിൽക്കാൻ.. തോൽപ്പിക്കേണ്ടതുണ്ട്
@alimathary1304
Сағат бұрын
😂 സിപിഎം. ബംഗാൾ ടു ത്രിപുര.. ഫ്രം കേരള 😅 അങ്ങോട്ടാണ് പോക്ക്.. കച്ചവടം ഉറപ്പിച്ച് ചെക്ക് വാങ്ങി.. ഇനി അക്കൗണ്ടിൽ ഇടാൻ. ഉള്ള താമസമേ ഉള്ളൂ.😅
@nvnarayan9160
2 сағат бұрын
കള്ളക്കടത്തു പണം തീവ്രവാദ പ്രവർത്തനത്തിന് എന്ന് പറഞ്ഞോ .. ദേശവിരുദ്ധ പ്രവർത്തനത്തിന് എന്നാണ് അറിയുന്നത് . ഇത് ദേശവിരുദ്ധ പ്രവർത്തനം തന്നേയല്ലേ..
Пікірлер: 633