പീഡനങ്ങളും കുലപാതകങ്ങളും എല്ലാം പെരുകുന്ന ഈ കാലഘട്ടത്തിൽ ഏറ്റവും അനുയോജ്യമായ വചനങ്ങൾ.. മനുഷ്യത്വം മരവിച്ച മാനവർക്ക് മാനസാന്തരത്തിൻ്റെ മഹത് വചനങ്ങൾ മനോജ്ഞമായ ശൈലിയിൽ പറഞ്ഞ് കൊടുക്കാൻ സാധിച്ചിരിക്കുന്നു.. എല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും പ്രിയ സജോ അച്ചാച്ചന്❤❤
Пікірлер: 9