ഇതൊരു സ്ഥാപനത്തിന്റെ പരസ്യം ചെയ്തതാണെന്ന് മനസിലായവർ like ചെയ്തോളീൻ. മനസിലാവാത്ത പൊട്ടന്മാർ സൂപ്പർ കലക്കി പൊളിച്ചുനോക്കെ സ്വന്തായിട്ട് കമന്റിട്ടോളിൻ
@loveindia6008
3 жыл бұрын
അത് എല്ലാവർക്കും മനസിലായി സഹോ
@mafiaboss2135
3 жыл бұрын
Nenak matrame budhi ollunna vicharam?
@eldesynoisthalistho698
3 жыл бұрын
ഞാൻ ഇപ്പോഴും കരുതും പോട്ടന്മാർ പരസ്യം കൊടുക്കുന്നവൻ അല്ലേ..ഇവർദേ ഈ പരസ്യം ഒക്കെ കണ്ടിട്ട് ഞാൻ ഇതൊന്നും ചെയ്യാറില്ല. ക്യാഷ് കരോ പോലും...നമുക്ക് ഉപയോഗം ഉണ്ടെങ്കിൽ ചെയ്യും..ഫ്ലിപ്കാർട്ട്,Amazon OKKE പരസ്യം കണ്ടിട്ട് അല്ലല്ലോ നമ്മൾ use ചെയ്യുന്നത്
@hashimshaduli2511
3 жыл бұрын
kzitem.info/news/bejne/uGOEqJV8cmSSh44
@hashimshaduli2511
3 жыл бұрын
kzitem.info/news/bejne/uGOEqJV8cmSSh44
@manupremachandran.t8848
3 жыл бұрын
ഈ AD skip ചെയാൻ പറ്റുന്നില്ലല്ലോ gooys , 😵
@sajisaji2800
3 жыл бұрын
ഹോ പഹയാ ഭയങ്കരം അവർ അറിയാതെ ഈ വീഡിയോ പിടിച്ചു ഞങ്ങളെ കാണിച്ചതിന്
ഇത്ര ആളും സാമഗ്രികളും ഇല്ലാതെ തനിച് 8 കിലോ ഷവർമ ഉണ്ടാക്കുന്ന ഞാൻ🥰🥰🥰
@mypouple8530
2 жыл бұрын
നിങ്ങളെ നമ്പർ തരുമോ
@nihad732
2 жыл бұрын
Bro ethin job opportunity undo
@rauf7099
2 жыл бұрын
@@nihad732 ആർക്കാണ് നിങ്ങൾക് ആണോ
@DreamCatcher-kg4lu
9 ай бұрын
@@rauf7099ningalkk ithinte business ano
@afal007
3 жыл бұрын
*അപ്പൊ ഇതാണ് നമുക്ക് ആയി Ready ആയി കൊണ്ടിരിക്കുന്നത് 🤓...!*
@basilsabu3083
3 жыл бұрын
Food destination and delicious Kerala orikalengilum same pole thonittulavar like adi
@curious4944
3 жыл бұрын
ഞാൻ ഇടാൻ വന്ന കമന്റ് 😂
@basilsabu3083
3 жыл бұрын
Thankyou for your like njan orthu eniku mathra thonittolunu
@christoseby2306
3 жыл бұрын
Food destinations Uyir
@rambo3527
3 жыл бұрын
*ഈ വീഡിയോ ഒരു AD ആണ് 🙄*
@ajayprasad524
3 жыл бұрын
Hallapinne... കാശ് പണം ദുട്ട് മണി മണി ✨️
@rambo3527
3 жыл бұрын
@@ajayprasad524 😂🤣
@guruji2912
3 жыл бұрын
Yess premotion video
@red-cv4bq
3 жыл бұрын
💯
@vishnujs8515
3 жыл бұрын
Mika food vlogs um ads thane ale bro .
@ashkaraju560
3 жыл бұрын
എത്ര പ്രാവശ്യം കടയുടെ പേര് പറഞ്ഞു??
@rafnasac3673
3 жыл бұрын
10000000000
@manjuvincent3280
3 жыл бұрын
അൽത്താസ അൽത്താസ എന്ന് ഇടയ്ക്കിടയ്ക്ക പറയണ്ട അവൻ്റെ ഒരു 5 ഔട്ട് ലെറ്റ് എടുത്തോണ്ട് പോടെ
@user-eq4rt3mb7y
3 жыл бұрын
Onnu podo
@loveindia6008
3 жыл бұрын
അവര് കാശ് കൊടുത്ത് ചെയ്യുന്ന പരസ്യം ആണ്
@user-eq4rt3mb7y
3 жыл бұрын
@@loveindia6008 tv il kaanunna parasyam mottham cash koduķkaathe cheyunna aano?
@jithinjoseph4865
3 жыл бұрын
Ad ayalum Allelum altaza shawarma Powli my fav
@jintotp6105
3 жыл бұрын
ജസ്റ്റ് പരസ്യം മാത്രം 😃😃😃
@user-cp8du4xw5g
3 жыл бұрын
കമന്റ്സ് കണ്ടപ്പോ തന്നെ വീഡിയോ കാണാതെ ബാക്ക് അടിച്ചു. Thanaks കമന്റേഴ്സ് 😂😂😂.
@kaleshkumar6540
3 жыл бұрын
Pinne egnea comment adichu 🤣
@user-cp8du4xw5g
3 жыл бұрын
@@kaleshkumar6540 comments മാത്രം ഓപ്പൺ ചെയ്യാൻ പറ്റും അത് അറിയില്ലേ??
@kaleshkumar6540
3 жыл бұрын
Ok sorry
@user-cp8du4xw5g
3 жыл бұрын
@@kaleshkumar6540 എന്തിന് 😂😂
@kaleshkumar6540
3 жыл бұрын
Respect ✊🙏😊
@BijuManatuNil
3 жыл бұрын
കാണുമ്പോൾ തന്നെ ചര്ധിക്കാൻ വരുന്നു
@abdulbasitha8468
3 жыл бұрын
180 രൂപയാണ് ഇവരുടെ മിനിമം price. സാധാരണക്കാരന്റെ trouser കീറും
@ajmalakku9767
3 жыл бұрын
Al taza normal shawarma including tax 110 rs aan
@abdulbasitha8468
3 жыл бұрын
@@ajmalakku9767 Ernakulath evidem aa rate nu kittilla suhurthe
@akkuamun
3 жыл бұрын
Altaza normal shavarma roll rate including tax 110 anu. Ningal alukale thettidharippikkarudhu
@ananthupm1276
3 жыл бұрын
Normal chicken shawarma .including tax 105. Anu
@maheshag4964
3 жыл бұрын
@@abdulbasitha8468 ividoke roll 60rs plate 80 😁
@abhijith8213
3 жыл бұрын
Firoz ikka ithokke pandee vittatha💥
@jishajustin8793
3 жыл бұрын
Super vidio
@youtubeMd305
3 жыл бұрын
Bigboss 3 le sai vishnu ne pole ഇരിക്കുന്ന് ചേട്ടന്റെ സൗണ്ട് 😮😮👌
@abdullapknaduvattam8794
3 жыл бұрын
ഇന്ത്യയിൽ നിന്ന് കടയിൽ നിന്ന് 55 വയസ്സായിട്ടും ഒരിക്കലും ഷവർമ വാങ്ങാത്ത ഞാൻ😃😃😃
@aathulsuresh1979
3 жыл бұрын
Any deshyam with shawarma
@moideenkutty2057
3 жыл бұрын
@@aathulsuresh1979 😂
@rafiradi4009
3 жыл бұрын
Super
@jibin6013
3 жыл бұрын
Bro, video description il location link kudi koditirunel policheanea
@Ashtofiz
3 жыл бұрын
njan jeevittil ituvare shavarma kazichatilla ,alfaham um enik okke vitil undakunna chicken kal anu main ^_^
@idealsha
3 жыл бұрын
ഒലക്ക ആണ്. ഞാനും ഒരു ഷവർമ ക്കാരനാണ്. ദിവസം 55 കിലോ ഷവർമ ഉണ്ടാക്കുന്നുണ്ട. അവരുടെ bonelesss, ഷവർമ കുത്തുന്നതും ഒക്കെ കണ്ടപ്പോൾ തന്നെ മനസ്സിലായി. വൃത്തി ഉണ്ട്,അത് സമ്മതിച്ചു.
@leriodecafe8116
3 жыл бұрын
😂 എല്ലാം ഒരു പ്രൊമോഷൻ അല്ലേ ബ്രോ.
@chinnavassi6537
2 жыл бұрын
Wow great detailing bro
@skyline6904
3 жыл бұрын
Re uploaded anennnt honnunnnu🙄
@seenathshokath3825
3 жыл бұрын
SAVAMMA...
@user-vq6oc5ts8v
3 жыл бұрын
Njan kura kalamayi ee videokk vendi kathirikkunnu👍
@basilsabu3083
3 жыл бұрын
Ningalum food destination thamil bandham indo
@mallugamingpubglite9985
3 жыл бұрын
Thanks for making the ad skip to all comment moylaalis 😂👌
@muhammedrafi8179
3 жыл бұрын
ഇതിനകത്ത് രോഗം, വന്നു ചത്ത കോഴികൾ കാണും. ഇഷ്ടം പോലെ,
@kingdudes9915
3 жыл бұрын
Nammal രണ്ടു കടിക്കു തീർക്കുന്ന ഷവർമ ഇങ്ങനെ ആണോ ഉണ്ടാക്കുന്നത് 😯🔥💖💖
@premadasanakpremadasanak9711
3 жыл бұрын
പരസ്യം വളരെ നന്നായിട്ടുണ്ട് ഓരോരോ രീതി
@JustAWatcher73
3 жыл бұрын
Hygienic!! Good!!👍
@umarulfarooqftk3679
3 жыл бұрын
Oru 100 rupayude shavaramakke ithrayum kashtapaade athanne altazayude rahsyam ❤️
5 ഔട്ട് ലൈറ്റിലേക്ക് എത്ര ആളുകളാണ് ജോലി ചെയ്യുന്നത്.. എനി 5 സ്ഥലങ്ങളിൽ ഷവർമ്മ വെട്ടി കൊടുക്കാൻ അതിന് 5 പേർ വേറേയും വേണം Total എത്ര പേരായി... മസാല കണ്ടിട്ട് ചിരി വന്നു.. ഷവർമ്മ കാണാൻ സൗദിയിലോട്ട് വാ.. ഷവർമ്മയുടെ വണ്ണവും , ഷവർമ്മ കോർത്തഭംഗിയും , രുചിയും മൊക്കെ.. ഷവർമ്മ പണി ഒരു കലയാണ്, അതിന്റെ തായഭംഗിയിൽ പണി ചൈയ്ത് കൊടുക്കണം.. ഇതെന്ത്....
അൽ താസാ ഫ്രീസർ റൂം ചെയ്തത് നമ്മടെ കമ്പനി ആണ് *ECO COOLING SOLUTIONS*
@khayumnews
3 жыл бұрын
അതിന്
@suhailchathrathil
3 жыл бұрын
Mm good
@suhailchathrathil
3 жыл бұрын
Yethra chilav varum
@manusankarbabu6882
3 жыл бұрын
@@khayumnews എല്ലാർക്കും പരസ്യം ഇടാം എനിക്ക് അന്നം തരുന്ന കമ്പനി ക്ക് ഞാൻ പരസ്യം ചെയ്തൂടെ ശെടാ
@manusankarbabu6882
3 жыл бұрын
@@suhailchathrathil 8589009953 contract this number for more details
@rejogeorge7963
3 жыл бұрын
ഹറാം
@sachinbiju2017
3 жыл бұрын
Nice place clean and well managed. Some points can consider in future to ensure food safety. 1. All ways use gloves, try to avoid direct contact with food. 2. Use dates that indicate preparation time based on that mention expiry date or use before date. 3. Suggest to use full apron instead of using half. On top of cloth aprons recommended to use plastic apron at the time of masala preparation. Make sure cloth aprons are clean and it will not contaminte food. 4.Try to use light having covering. Avoid light not have outer cover. 5. Avoid to work just below AC units.
@rajeshh.j91
3 жыл бұрын
than onu thodangi ingane cheyy
@sachinbiju2017
3 жыл бұрын
@@rajeshh.j91 I mentioned this as a positive sense. Am working as a food safety officer. You are most welcome to come and visit my company. Any points mentioned in the comments if you feel no need then you can mention down.
@nazeerpvk6738
3 жыл бұрын
Good
@aswinkumartg587
3 жыл бұрын
Location evideya ee kitchen
@maheshmanu8621
3 жыл бұрын
Ejjathi vanam
@thasleemc
3 жыл бұрын
*സൂപ്പർ*
@santhoshnair9458
3 жыл бұрын
Ithenthde shopinte advertising aano
@malayalamcartoonworld3729
3 жыл бұрын
❤️🔥❤️
@SidharthsNair-up8nw
3 жыл бұрын
Ithu oru side anu ella. Shopsilum ingane ayirikkilla
@GandhiKesav
3 жыл бұрын
First😍😍😋
@Jespaul1989
3 жыл бұрын
ഞാൻ ജീവിതത്തിൽ കഴിച്ച ഏറ്റവും Best ഷവർമ്മ അൽത്താസിലെ ആണ്....
@achuandrichuhoi6260
3 жыл бұрын
ചേട്ടാ ഷവർമ്മ ശരീരത്തിൽ ഉണ്ടാക്കുന്ന ദോഷങ്ങളെ പറ്റി ഒരു വീഡിയോ ഇടുമോ?
Bro ee shawarma making padikkunna institute angane vallathum undo ariyavo
@ashasusanthomas1649
3 жыл бұрын
Ayyyo njangal arum kanditillaa 😭😭😭😭
@AnilKumar-gg4en
3 жыл бұрын
വീഡിയോ എടുക്കുന്ന അന്ന് ഒന്ന് ക്ലീൻ ചെയ്തു കാണും 😄😄
@filhazv9673
3 жыл бұрын
Shawarma undakunnad Aaraan kaanaathad
@maneeshommaneeshom737
3 жыл бұрын
Althaskkar ethra thannu???
@baijuvadakkekara6155
3 жыл бұрын
👍👍👍👍👍👍👍👍
@fasilelliyan4959
3 жыл бұрын
Shavarma kuthumbol oru kayyil mathram gloves mathyooo.?.hygienic nnu paranjondu chodichatghaaaa.........
@ktsaidu501
3 жыл бұрын
Shvarma കടയിൽ joli cheyyunna njan 😏😏
@SreeZzDQ.
3 жыл бұрын
ഇതൊരു Ad ആണല്ലേ😅
@alifaseela7660
3 жыл бұрын
Shawarma undakunnath kanditilla
@movieport1234
3 жыл бұрын
ഞാനും 10 വർഷം ആയിട്ട് ഇത് തന്നെ ചെയ്യുന്നത്
@basilsabu3083
3 жыл бұрын
Edam art cafeyil pokamo
@vineethmohanan7054
3 жыл бұрын
😃😃 നല്ല പരസ്യം
@fraxyt9618
3 жыл бұрын
Ara althas ikka😂
@sandeepjohn5896
3 жыл бұрын
കണ്ടിട്ടുംമുണ്ട് കഴിച്ചിട്ടുംമുണ്ട്
@hariss1044
3 жыл бұрын
*ആഹാ ഇങ്ങനെ ആണോ ഷവർമ ഉണ്ടാക്കാ...* ഓവർ ണ്ടാക്കല്ലേ... 😏
@kunhimonmadeena1257
3 жыл бұрын
ഇത് ഒരു സ്ഥാപന ത്തിന്റെ പരസ്യം ആണ്
@malluteams2887
3 жыл бұрын
❤️✅✌️
@nebilmuhammedsha
3 жыл бұрын
Al Taza aano!???
@user-yp7it6ct6m
3 жыл бұрын
എറണാകുളത് ഷവർമ പലവിധം ഉണ്ട്.. ഞാൻ 2015 ൽ എറണാകുളത് ജോലിചെയ്യുന്ന സമയം അണ്ടർഗ്രൗണ്ട് പാർക്കിങ്ങിനു പോയപ്പോൾ ഇതുപോലെ ഫെയ്മസ് ഷവർമ കടയുടെ കിച്ചൺ താഴെയാണ് അവിടെ തലേദിവസം (എത്രദിവസം ഉണ്ടേനറിയില്ല ) ബാക്കിവന്ന ഷവർമ പാത്രം കഴുകുന്ന സിങ്കിൽ പൈപ്പുതുറന്നിട്ട് കുതിരാൻ ഇടുന്നത് ഞാൻ ഒരുപാട് വട്ടം കണ്ടിട്ടുണ്ട്. പലരും പറയുന്നത് കേട്ടിട്ടുണ്ട് ആ ഷോപ്പിലെ ഷവർമ സൂപ്പറാണെന്നു ഒരു പ്രത്യേക ടെസ്റ്റാണത്രേ 😆 തുടക്കമല്ലേ കണ്ടോള്ളൂ അവസാനം... എന്തരോ എന്തോ 😜
@AnilKumar-gg4en
3 жыл бұрын
5ഓട്ലറ്റ് എന്ന് ഒരു 20 വട്ടം കൂടി പറയാമായിരുന്നു 😆
Пікірлер: 312