ഭാര്യ വേലക്കാരി അല്ല അവർക്ക് വേണ്ടി സമയം ചെലവഴിക്കണം. ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് devorce ആണ്. ക്യാപ്ഷൻ ശ്രെദ്ധിക്കുക, good content ♥️
@LincyRajeesh-x9v
8 ай бұрын
കല്യാണം കഴിച്ചിട്ട് പെൺകുട്ടികൾക്ക് സമാധാനവും സന്തോഷവും കിട്ടുന്നില്ലെങ്കിൽ പിന്നെ ഡിവോഴ്സ് ചെയ്യുന്നത് തന്നെയാ നല്ലത്.. നല്ല വീഡിയോ 👍👍👍
@ammayummakkalum5604
8 ай бұрын
Thank you❤️❤️❤️❤️
@PrakashMajor
8 ай бұрын
തിരിച്ചും വേണം മനസ്സമാധാനം
@girijamd6496
8 ай бұрын
അതേ 😮
@mrasispalliveed3083
8 ай бұрын
ഒരു കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ ഒരു ആണ് എത്ര കഷ്ടപ്പെടുന്നുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ ഒരു ആയുസ് മുഴുവൻ ആണ് നെട്ടോട്ടമൊടുന്നുണ്ട് ഒരു കുടുമ്പം മുന്നോട്ട് പോകണമെങ്കിൽ ഭർത്താവിന്റെ ബുദ്ദിമുട്ടുകൂടി ഭാര്യ മനസിലാക്കണം അതില്ലെങ്കിൽ കുടുംബം തകർന്നു രണ്ടാളും ഒരുമിച്ചിരുന്നു സംസാരിച്ചാൽ തീരാത്ത പ്രശ്നം ദാമ്പത്യത്തിൽ ഇല്ല ഒരു രൂപ കടബാധ്യത ഉണ്ടായാൽ അത് വിടാൻ ആണ് അനുഭവിക്കുന്ന ബുദ്ദിമുട്ട് പെണ്ണും മനസിലാക്കണം ഭർത്താവ് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അവൻ ഭാര്യയെ കുടുംബത്തെ അറിയിക്കില്ല കാരണം അവർ കൂടി വിഷമിക്കരുത് അത് കാണാൻ ഒരു ഭർത്താവും ഇഷ്ടപ്പെടുന്നില്ല
@mariyammariyam4070
8 ай бұрын
ഭാര്യയെ കൊണ്ട് മനസ്സമാധാനം നഷ്ടപ്പെടുന്ന ആണുങ്ങളും ഉണ്ട്
@mylifemyjourney6365
8 ай бұрын
എന്നെങ്കിലും നന്നാവുന്നതും കാത്ത് ജീവിതം ഹോമിക്കുന്നതിനേക്കാളും നല്ലത് ഡിവോഴ്സ് എത്ര ആയുസ്സ് ഉണ്ടെന്ന് ആർക്കറിയാം
നാട്ടു.കാരെ.പേടിച്ച്.നമ്മുടെ.മക്കളെ . മാത a.പിതാക്കൾ.കയിവിടരുത് അവരെ.ചേർത്ത്.പിടിക്കണം.നല്ല.സന്ദേശം❤
@asiyakoyaasiyakoya1969
8 ай бұрын
സത്യം
@EshalMaryam
8 ай бұрын
നല്ല തീരുമാനം ❤ അയാള് ബിസിനസ്സും കെട്ടിപ്പിടിച്ചിരിക്കട്ടെ. പോകുമ്പോൾ കൊണ്ടുപോകാം. അമ്മ ആൾക്കാരുടെ മുഖത്ത് നോക്കേണ്ട തല താഴ്ത്തി നടന്നാൽ മതി അപ്പോൾ ആരെയും കാണണ്ടല്ലോ
@vidyaraju3901
8 ай бұрын
അടിപൊളി... പലരും തുറന്നു പറയാൻ മടിക്കുന്ന കാര്യങ്ങൾ 👍
@ammayummakkalum5604
8 ай бұрын
Thank you❤️❤️❤️
@theertha.satheesh
6 ай бұрын
ഈ. അമ്മയെ. എനിക്ക്. ഒത്തിരി. ഇഷ്ടം maanu❤❤❤
@raseenashameer9958
8 ай бұрын
നല്ല വീഡിയോ ഗുഡ് മെസേജ് 👍👍👍q♥️
@ammayummakkalum5604
8 ай бұрын
Thank you❤️❤️❤️
@girijamd6496
8 ай бұрын
പലപ്പോഴും ധാഭത്യതിന് പുറത്താണ് സമാധാനം . divorce നല്ല option തന്നെ 😅😂
@simpleman102
8 ай бұрын
എന്തിന്??
@allvideos7466
7 ай бұрын
നിങ്ങൾ പറഞ്ഞത് 100% ശെരി പണ്ട് സഹിച്ചത് കുടിപ്പോയി പുറത്തു പറയാൻ ലജ്ജ ആയിരുന്നു
@aswaniachu3202
8 ай бұрын
സത്യം ആണ് ഇതിൽ പറഞ്ഞതൊക്കെ
@ayishunouri9026
8 ай бұрын
എനിക്ക് ഇഷ്ടം പെട്ടു
@ammayummakkalum5604
8 ай бұрын
❤️❤️❤️❤️
@neenubreens3590
8 ай бұрын
Last Chechi paranjathu correct aa❤❤
@ammayummakkalum5604
8 ай бұрын
❤️❤️❤️👍🏻
@Destination10
8 ай бұрын
Snehathinu vendi yaajikendi varunnathinekkal pathanam vere illa😢 athum Swantham partner nodu...
കുട്ടി ആയില്ലേൽ divorce നല്ലൊരു option ആണ്....or kids have to suffer a lot from that..
@dhanyamoldhanya6088
8 ай бұрын
നിങ്ങൾ അത്യാവശ്യം നിലവാരം പുലർത്തുന്ന ചാനൽ ആണ്, ആളുകളെ ആകർഷിക്കാൻ ഇതുപോലെ ഉള്ള ക്യാപ്ഷൻ കൊടുക്കരുത്, ചിലപ്പോൾ അത് കളി കാര്യം ആവും,, ഒക്കെ ദൈവത്തിന്റെ കൈൽ ആണ്, vidio എന്തായാലും കാണട്ടെ,, ക്യാപ്ഷൻ കണ്ടു മറുപടി ഇട്ടതാണ് 🙏
@jayasankarjayan9256
8 ай бұрын
ചെറിയ കുട്ടികൾ ഉള്ളവർ എന്തുചെയ്യും. ആ കുഞ്ഞുങ്ങൾ എന്ത് പിഴച്ചു.
@rizwanmansoor1787
7 ай бұрын
S adhkondanu പിടിച്ചു nilkunath
@SATHANPNX
8 ай бұрын
സൂപ്പർ 👍🏼👍🏼👍🏼❤️❤️❤️loveyu
@ammayummakkalum5604
8 ай бұрын
Thank you ❤️❤️❤️❤️🙏🏻
@geethum4669
8 ай бұрын
Good message
@devikannamboothiri8879
8 ай бұрын
ഞാനും ഡിവോഴ്സ് ആണ് കല്യാണം കഴിഞ്ഞു ഒറ്റ ദിവസം സന്തോഷം മായി ജീവിച്ചു ഇല്ല എന്നും വഴക്ക് ആയിരുന്നു
@gamingwithsreedev8458
7 ай бұрын
Super video
@bijuvettiyar9282
8 ай бұрын
സൂപ്പർ വിഡിയോ 🥰❤️❤️🥰❤️👍👌👌👌
@ammayummakkalum5604
8 ай бұрын
Thank you❤️❤️❤️
@Nusrath-nr9jl
5 ай бұрын
ഇത് എവിടെയാണ്
@prasanthks7174
7 ай бұрын
Good. Message ❤❤❤❤
@sabirajaisal-p4n
7 ай бұрын
Captain maradirunnal nallad
@ummasdaily68
7 ай бұрын
നല്ല ഒരു മെസ്സേജ് ❤❤
@jesnajesimol7087
7 ай бұрын
2 nd part undo
@busnabusna9877
8 ай бұрын
Part 2
@NancyDeepak-w8c
8 ай бұрын
Good message❤
@ammayummakkalum5604
8 ай бұрын
Thank you❤️❤️❤️
@haridas9066
4 ай бұрын
പരസ്പരം അഡ്ജസ്റ്റുചെയ്യണം ഒരു കൗൺസിലിങ്ങിൻ്റെ കുറവാണ് വീഡിയോ തെറ്റായ സന്ദേശമാണ് നൽകുന്നത് അവൾക്കു വേണ്ടി അവൻ കുറച്ചു സമയവും അവൻെറ തിരക്കിനെ അവൾ മനസ്സിലാക്കിക്കൊണ്ടുള്ള പ്രവൃത്തിയും മതി ഈ പ്രശ്നം തീരാൻ
@leelasivadas5728
8 ай бұрын
Nalla message aanu
@പാലാരിവട്ടംശശി
8 ай бұрын
സാമ്പത്തിക ബുദ്ധിമുട്ടുണ്ടായാൽ പല ആണുങ്ങളുടെയും അവസ്ഥ ഇതാണ്... ആരെയും കുറ്റം പറയാൻ പറ്റില്ല..
@Arjunkrishna130
8 ай бұрын
Super massage
@AsainarasiAsain-it9jv
4 ай бұрын
Good video🥰🥰🥰🥰🥰
@greeshmasabeesh4220
8 ай бұрын
Good content put together in beautiful way❤
@anishmani6910
8 ай бұрын
സു സു സൂപ്പർ
@Remya-mv5lp7dd3c
8 ай бұрын
Super Message ❤❤❤❤
@ammayummakkalum5604
8 ай бұрын
Thank you❤️❤️❤️
@JohncyVimala
8 ай бұрын
Super🥰🥰
@ammayummakkalum5604
8 ай бұрын
Thank you❤️❤️❤️❤️
@itsmeAnusree-xc2iy
7 ай бұрын
Same situation facing cheyunnu epppol😢
@rajiraghu8472
8 ай бұрын
അമ്മ യാണ് ശരി 👍
@anithaks6690
4 ай бұрын
നാട്ടുഭാഷയിൽ ഒരു ചൊല്ലുണ്ട് തിന്നിട്ട് വറ്റു എല്ലിന്റെ ഇടയിൽ കുത്തുക.
@aneeshaaneesha1758
4 ай бұрын
Super
@SumaMC-v6u
7 ай бұрын
സൂപ്പർ 👌
@mubeenashabeer5829
8 ай бұрын
സത്യം
@ammayummakkalum5604
8 ай бұрын
👍🏻👍🏻❤️❤️
@Raji74
8 ай бұрын
മനസ്സമാധാനംഇല്ലെങ്കിൽപിന്നെഎന്ത്ജീവിതം❤❤❤❤
@premeelabalan728
8 ай бұрын
നല്ല തീരുമാനം നല്ല മെസ്സേജ് നല്ല വീഡിയോ
@ammayummakkalum5604
8 ай бұрын
Thank you❤️❤️❤️❤️
@adhithyamnairanil5640
8 ай бұрын
സത്യം ആണ് 💯
@minithomas4036
8 ай бұрын
Husband ente business il support cheyuka vendathe
@SuvarnaMurali-p2j
8 ай бұрын
ഈ വിഡിയോ കാണുന്നതിന് മുൻപേ ഞാൻ അഭിപ്രായം പറയുക ആണ് തമാശ ക്ക് പോലും ഡിവോഴ്സ് ആയി എന്ന് പറയല്ലേ..... എനിക്ക് അത് വല്ലാത്ത വിഷമം ആണ്.... ഇനി ഞാൻ വീഡിയോ കാണട്ടെ എന്നിട്ടുകമെന്റ് ഇടാം ok 👍
@ammayummakkalum5604
8 ай бұрын
😌😌😌
@safiyasafiya6482
8 ай бұрын
Mle.ninte.theerumaanathinn.nandi
@bilalziya9838
8 ай бұрын
Real ellallo veruthe video cheythath alle
@ammayummakkalum5604
8 ай бұрын
Information vidoe 👍🏻
@reebanair9973
8 ай бұрын
super
@ammayummakkalum5604
8 ай бұрын
Thank you❤️❤️❤️
@rishamathew7978
6 ай бұрын
Nice
@Ammaunnikuttan
7 ай бұрын
Ayyo etta chechine vittukalayalle kto athu sahikilla
@fathimahaiza6095
8 ай бұрын
EnteyumAvastha Ithuthannaya
@subadhrakaladharan359
8 ай бұрын
Good message 👍
@asiyakoyaasiyakoya1969
8 ай бұрын
👍👍👍👍
@loranciama4463
7 ай бұрын
ദാമ്പത്തിക അല്ല ദാമ്പത്യ ജീവിതം ആണ് ശരി
@Najiyaibrahim
8 ай бұрын
Randaalum sahakarichu munnott pokanamaayirunnu....open mind allathe poyi
നിങ്ങളുടെ മക്കൾ ഇംഗ്ലീഷ് മലയാളം ഹിന്ദി അറബി മാക്സ് എന്നി വിഷയത്തിൽ പഠിക്കാൻ പിറകോട്ടു ആണോ രണ്ടു മാസത്തെ സ്പെഷ്യൽ ക്ലാസ്സ് താല്പര്യം ഉള്ളവർ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്
@firdouseck311
5 ай бұрын
divorce കൊണ്ടുകിട്ടുന്ന സന്തോഷം ഇങ്ങനെപ്രോത്സാഹിപ്പിക്കരുത്
@jaseerjasu6767
8 ай бұрын
👍🏻👍🏻👌👌👌
@shijipramod7856
8 ай бұрын
Sachu kooduthal sunnari ayi
@ammayummakkalum5604
8 ай бұрын
👍🏻👍🏻❤️❤️
@Poco-q2o
7 ай бұрын
ആട്ടൻ
@Jijina_Sreekutty_Official
7 ай бұрын
🔥🔥🔥💯💯
@saleemismail6687
8 ай бұрын
Wow polichu❤
@remadevi906
7 ай бұрын
❤🤩
@SamithaVezhappillyAbdulSamad
8 ай бұрын
100%
@fathimafaruk599
Ай бұрын
👍👍👍👍👍👌👌👌👌👌👌👌👌😭😭😭😭😭😭😭😭😭😭😭
@Jasu_Rose8590
8 ай бұрын
🤝👍
@annieka6234
7 ай бұрын
എന്താണ് divors എങ്ങനെ എട്രവർഷം ഇതൊക്കെ ശരിയായി അറിഞ്ഞിട്ടുവേണം ഇങ്ങനെയൊരു പരിപാടി അവതരിപ്പിക്കാൻ ഇതിൽ കുറെ thettukalund ഇത് തെറ്റായ ഇമേജ് ഉണ്ടകൂം
@muhammedsiyad3172
8 ай бұрын
നിങ്ങളുടെ ഈ വീഡിയോ എനിക്ക് ഇഷ്ടം ആയില്ല. കാരണം വിവാഹ മോചനം എന്നത് എത്ര നിസാരം ആയിട്ട് ആണ് നിങ്ങൾ അഭിനയിച്ചത്. വീഡിയോ കുറച്ചു കൂടി മെച്ചപെടുത്തി പരസ്പരം ഉള്ള വിഷമങ്ങൾ പരസ്പരം സംസാരിച്ചിട്ട് ഒരു അഡ്ജസ്റ്റ്മെന്റ് ചെയ്യാൻ പറ്റുമോ എന്നൊക്കെ ഉള്ള കുറച്ചു ക്ലിപ്പ് കൂടി ഉൾപെടുത്താമായിരുന്നു. എനിക്ക് തോന്നിയ ഒരു കാര്യം പറഞ്ഞു എന്നെ ഉള്ളൂ... എല്ലാവരുടെയും അഭിനയം വളരെ മെച്ചപ്പെട്ടിട്ട് ഉണ്ട്.
@EshalMaryam
8 ай бұрын
അയാൾ പറഞ്ഞല്ലോ അയാൾക്ക് അവൾ ആഗ്രഹിക്കുന്ന പോലെയൊരു husband ആകാൻ കഴിയില്ലെന്ന്. ഏച്ചുകെട്ടിയാൽ കെട്ടിയാൽ മുഴച്ചേ ഇരിക്കു
@SreejaSreeja-dm8jh
8 ай бұрын
P0lichu ❤❤❤
@thahseenathahli679
8 ай бұрын
First
@ammayummakkalum5604
8 ай бұрын
❤️❤️❤️❤️
@GreeshmaAmmu-xm7nn
8 ай бұрын
1st comment ❤️😍
@ammayummakkalum5604
8 ай бұрын
❤️❤️❤️❤️
@radamani8892
8 ай бұрын
കല്ലിയാണം കഴിയുന്നതോടു കുടി ആണുങ്ങടെ കാലും കയ്യും കെട്ടും ഒരു കുഞ്ഞുണ്ടായാൽ വായും കെട്ടും 🤪പെണ്ണ് കെട്ടി എന്നുകരുതി അയാളുടെ ബിസിനസ്സ് കുട്ടുകാർ ഇതൊന്നും വേണ്ടന്നെ വെക്കാൻ പറ്റില്ല ഭർത്താവിന്റെ ഇഷ്ട്ടാനിഷ്ട്ടങ്ങൾ മനസ്സിൽ ആക്കി ജീവിക്കുന്നവളാണ് യെതാർത്ഥ ഭാര്യ 🙏🏻
@EshalMaryam
8 ай бұрын
അതുപോലെ തന്നെയാ തിരിച്ചും. ഭാര്യയുടെ ഇഷ്ടങ്ങളും അറിഞ്ഞു ജീവിക്കുന്നവൻ ആണ് യഥാർത്ഥ ഭർത്താവ്. ഭർത്താവ് പറയുന്നത് മാത്രം അനുസരിച്ചു ജീവിക്കാൻ ഭാര്യ എന്നാൽ അടിമ എന്നല്ല അർത്ഥം
@angelgeorge.
8 ай бұрын
Apo bharyaku ee parayunna sathanam onnumille
@jayajose7323
8 ай бұрын
Correct
@ayshabik7254
7 ай бұрын
ഇതിന്റെ മുമ്പുള്ള വീഡിയോ യിൽ ഭാര്യ വേറെ ഒരു പെൺകുട്ടിയാണല്ലോ അപ്പോ അതാരാ സഹോദരിയാണോ
പണ്ട് കാലത്തും ഇത്തരം ഭർത്താക്കന്മാർ ഉണ്ടായിരുന്നു. പാവം പെൺകുട്ടികൾ ഇതൊക്കെ സഹിച്ചും ക്ഷമിച്ചും ജീവിതം ഹോമിച്ചത് കൊണ്ട് ആണുങ്ങൾ സുഖമായി ജീവിച്ചു. എന്നാൽ സാമ്പത്തികഭദ്രതയുള്ള വീട്ടിലെ ഉയർന്ന വിദ്യാഭ്യാസമുള്ള ഇന്നത്തെ പെൺകുട്ടികൾക്ക് അതിന്റെ ആവശ്യം ഇല്ല. നാട്ടുകാരുടെ മുന്നിൽ സന്തോഷം അഭിനയിച്ചു നടക്കുന്ന പല ദമ്പതികളും വീട്ടിനുള്ളിൽ അന്യോന്യം മിണ്ടാതെ രണ്ട് seperate bedroom ൽ ഉറങ്ങുന്ന വീടുകൾ ഉണ്ട്. അങ്ങനെയൊക്കെ പാഴാക്കി കളയാനുള്ളതല്ല ഈ ജീവിതം. നമ്മുടെ സന്തോഷം നമ്മുടെകയ്യിലാണ്. If you are unhappy with your life and if you are sure it will not improve... then walk out as soon as possible...
@roshinisatheesan562
8 ай бұрын
ഒത്തുപോകാൻ പറ്റില്ലാന്ന് തോന്നിയാൽ ഇതു തന്നെയാണ് നല്ലത്❤🤝👍🙏❤️❤️
Пікірлер: 225