ഇതുപോലെ ഉള്ള അവസ്ഥകളിലൂടെ കടന്ന് പോകാത്ത മരുമക്കൾ ചുരുക്കം.. Good video 💜👍🏻👍🏻👍🏻
@remadevi906
11 ай бұрын
ഇങ്ങനെയുള്ള അമ്മായിയമ്മമാർ ആൺമക്കൾ ക്ക് ശാപമാണ് 👍
@riyasbabu4323
11 ай бұрын
Enik und
@mallumanga1
10 ай бұрын
That’s why you have voice recording and video recording .
@SoniyaKakkachiparambil
10 ай бұрын
പെണ്മക്കൾ വേറെ വീട്ടിൽ ചെല്ലുമ്പോൾ പഠിച്ചോളും
@nidhikrishna4221
8 ай бұрын
Ammayiamma ku phone undakil paninkitume
@sunithamolt5699
11 ай бұрын
എന്റെ അമ്മായിഅമ്മ ഇതുക്കും മേലെ വേറെ ലെവൽ ആണ്🔥
@shaanushaan
9 ай бұрын
😂
@lachoosourworld1590
9 ай бұрын
Same to u chechi😂
@fathimathshahlashalu8841
8 ай бұрын
Same😂
@nidhikrishna4221
8 ай бұрын
Avaru epolum jeevichiripundo. 😈😈😡🤬...
@AkkuEshalu
7 ай бұрын
സെയിം 🙂
@sanjaysanal3177
11 ай бұрын
👌👌 എന്റെ അമ്മായിയമ്മയുടെ വേറൊരു രൂപമാണിത്
@Farwakhader123
9 ай бұрын
Same
@SoniyaKakkachiparambil
10 ай бұрын
ഇപ്പോഴും ഉണ്ട് പോര് കുത്തുന്ന അമ്മായി അമ്മ മാർ
@bhagyalekshmib4838
7 ай бұрын
എന്റമ്മോ ഇതുപോലെ തന്നെയാണ് എന്റെ അമ്മായിയും. പക്ഷേ എന്റെ ഏട്ടൻ എനിക്ക് സപ്പോർട്ട് ആണ്.
@shemeenahashim2005
11 ай бұрын
എന്റെ അമ്മായിഅമ്മ ഇതു തന്നെ യായിരുന്നു. നമ്മൾ എല്ലാം ഉണ്ടാക്കി ഭർത്താവിന് കൊടുത്തു അങ്ങേരു പോകുമ്പോൾ അമ്മയോട് മാത്രം യാത്ര പറയും. ഇതു കണ്ടപ്പോൾ എനിക്കതു ഓർമ വന്നു
@Diya65228
10 ай бұрын
എന്റെ ഒരു ലളിതമായ സംശയം ഈ അമ്മായിമാർക്ക് എന്താ പ്രശ്നം മരുമോളെ എത്രത്തോളം വേദനിപ്പിക്കാൻ പറ്റും എന്ന് അമ്മായിമാർ തമ്മിൽ പരസ്പരം മത്സരം വല്ലതും ആണോ അവർ നടത്തുന്നെ 🤔
@Sree-sj6un
2 ай бұрын
Avarkk kushumb. Avarude makan kaivitt pokuonn.
@nashwannashu3867
11 ай бұрын
അവനവന്റെ മക്കളെ പോലെ മരുമക്കളെ കാണും എന്നൊക്കെ പറയുന്നേ വെറുതെയാ.. Oru കാലത്തും aggane ഉണ്ടാവില്ല
@sreelathalathanivas5878
11 ай бұрын
അങ്ങിനെ പറയല്ലേ ഞാനും ഒരമ്മയാണ് അമ്മായിഅമ്മയും. എനിക്ക് ഒരുമോളും ഒരുമോനും ആണ് എന്റെ മകന്റെ ഭാര്യവന്നഅന്നു മുതൽ എനിക്കു 2പെൺമക്കളായി. ഇന്ന് വരെ എന്റെ മോളും അവളുടെ അമ്മയായി മാത്രമേ എന്നെ കാണുന്നത്. ഞങ്ങൾ friends ആയാണ് കഴിയുന്നത്
@sheriffsana9992
11 ай бұрын
സത്യം
@shihabpkd1276
11 ай бұрын
അവനവന്റെ അമ്മയും അമ്മായി അമ്മ ആകുമ്പോൾ ഇങ്ങനെ ആയിരിക്കും എന്ന് വിചാരിച്ചാൽ മതി. പെണ്ണുങ്ങൾക് ഒരു വിചാരം ഉണ്ട് അമ്മ നല്ലതും അമ്മായി അമ്മ ചീത്തതും. എന്നാൽ നിങ്ങളുടെ നല്ലവളായ അമ്മയ്ക്കും കുറ്റം ഉണ്ടാവും നിങ്ങളുടെ നാത്തൂനോട് ചോദിച്ചാൽ മതി
@kurumbans877
10 ай бұрын
@@shihabpkd1276👍
@kurumbans877
10 ай бұрын
നല്ലവർ ഉണ്ട് ഒരുപാട് .. നമ്മുടെ ചുറ്റുവട്ടം മാത്രം നോക്കി വില ഇരുത്തരുത്
@jujujuju4947
11 ай бұрын
ഞാൻ ഒരു കാര്യം പറയട്ടെ 😡😡😡ആരും മറ്റുള്ളവർക്ക് വേണ്ടി ഭാര്യയെ ഉപേക്ഷിക്കരുത്. വീട്ടിലെ പ്രശ്നം മാറാൻ അച്ഛൻ അമ്മയെ ഒഴിവാക്കിയാലും മതി മകൻ തന്നെ വിവാഹ മോചനം നടത്തണം എന്നില്ലല്ലോ 🤭.നിങ്ങൾ മക്കൾ സന്തോഷത്തോടെ ജീവിക്കുക. ആദ്യം ഭാര്യ ആയിട്ട് തന്നെ അല്ലെ അമ്മ ആവുന്നത്. അച്ഛനും അമ്മയും താലി കെട്ടി വന്ന പോലെ തന്നെ ജീവിക്കാൻ വന്നവർ ആണ് മക്കളും. രണ്ട് പേരും വിവാഹ ബന്ധം തന്നെ. കാല പഴക്കം ആണ് അമ്മായി അമ്മമാരുടെ അഹങ്കാരം അവരെ ജീവിതം നശിക്കില്ല എന്ന വിശോസം. എന്നിട്ട് മകന്റെ സ്നേഹം ഭാര്യക്ക് കൊടുത്താൽ ആ ബന്ധം അസൂയ കാരണം നശിപ്പിക്കാൻ ശ്രമിക്കുന്ന അമ്മായി അമ്മമാരുo അമ്മായി അച്ഛനും.
എന്റെ അമ്മായി ഉമ്മയും ഇങ്ങനെ തന്നെയാ.14 വർഷമായി ഇങ്ങനെയാ. Hus ഗൾഫിലാണ്. അത് കൊണ്ട് ഉമ്മാക് പറ്റിക്കൽസ് എളുപ്പമാണ്.1month husband ന്റെ ഉമ്മാക് ഇങ്ങനെ അഭിനയിച്ച മതി. പോയി കഴിഞ്ഞാൽ എന്നെ പറ്റി ഇല്ലാത്തത് പറഞ്ഞു കൊടുകാം. എന്ത് പറഞ്ഞാലും വിശ്വസിക്കും. ഞാൻ എന്താലും വിഷമം പറഞ്ഞാൽ പോലും കേൾക്കില്ല. അത് കൊണ്ട് ഞാൻ മക്കളെയും കൂടി ഇപ്പോൾ എന്റെ വീട്ടിലാണ്. 9:13
🙄🙄🙄എല്ലാ ഇടത്തും ഉണ്ടല്ലോ ന്റെ അമ്മാവിയുടെ അനിയത്തി മാർ 😝😝😝😝
@Sree-sj6un
2 ай бұрын
Athe oru nasham stree ubd. Avarkk oru divasam njn chtta marupadi koduthu
@sunilkumarsomanpillai3446
10 ай бұрын
Ente ammaiamma ethilum etraooo bayankariya
@rajiraghu8472
11 ай бұрын
ഇതൊക്കെ ഈ സമൂഹത്തിൽ നടക്കുന്നുണ്ട്
@faseelakakkateripootheri6675
11 ай бұрын
Last dialogue crct, chila ammayiammamarkk und aa thonnal , ella joliyum cheyyanam enn
@shijimedicals5276
11 ай бұрын
ഇത് തന്നെ ആയിരുന്നു എന്റെ അനുഭവം.പിന്നെ നാട്ടുകാരുടെ മുൻപിലും സ്വന്തക്കാരുടെ മുന്നിലും കൂടി ഇതിലും നല്ല പെർഫോമൻസ് ആയിരുന്നു.എന്നെ കൊണ്ട് മുറ്റം അടിപ്പിക്കാറില്ല നാട്ടുകാര് കാണുമല്ലോ അതുകൊണ്ടു അതൊഴിവായി കിട്ടി.ഭർത്താവിനോട് പറയുന്നതും ഡിവോഴ്സ് ആകുന്നതും കുഴപ്പമില്ല എങ്ങിനെ എങ്കിലും ജീവിക്കാമല്ലോ.നാട്ടുകാരോടും വീട്ടുകാരോടും പറഞ്ഞു നടന്ന് ആത്മഹത്യയിലേക്ക് തള്ളിവിടും
@lachoosourworld1590
9 ай бұрын
Same to u chechi😂
@shymolbiju4056
8 ай бұрын
Satyam
@snehanair806
2 ай бұрын
എന്തായാലും എല്ലാ പണിയും ചെയ്താലും ഒന്നും ചെയ്യില്ല എന്ന് പറയും. So ഒരു പണിയും ചെയ്യാൻ പോവരുത്. അപ്പോ താനേ നന്നായിക്കോളും 😂😂
@user-ut1kk8qj7u
Ай бұрын
Ithepole kore ennangal nd
@bismillah-cookingworld7351
11 ай бұрын
Exactly same...💯💯💯
@kusumakumarianthergenem5424
11 ай бұрын
Kurachu kalam munbu same mother in law, but noa marumakkal same😂❤
@abhinavt4529
11 ай бұрын
Super adipoli വീഡിയോ👌🏻👌🏻👌🏻👌🏻👍🏻
@ammayummakkalum5604
11 ай бұрын
❤️❤️❤️
@rinsyillath9795
10 ай бұрын
Ingane ulla ammamarude koode alle ee anmakkal ithrakalam ninnath ennitt avare manasilakkan pattatha anungal kettathe irikkunnatha nallath
@aswathisarathaswathisarath5196
11 ай бұрын
enikyum unde same.പക്ഷെ husband ഇതേ പോലെ റെസ്പോണ്ട് ചെയെത്തിട്ടില്ല സൈലെൻസ്
@colinsancyancy4096
10 ай бұрын
That's last dialogue super bro
@RadhaKrishnan-hy7ht
11 ай бұрын
എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചം 🙏🙏❤️❤️🌹🌹👌👌👍👍
@ammayummakkalum5604
11 ай бұрын
Thank you ❤️❤️❤️
@rafidrafi__2217
11 ай бұрын
100% shariyan, ithilum kooduthal und chila veedukalil.
Ante ammayimma ethanu allavarum parayum anthu lucky aanu good ammayiamma aanallo. 8 years ante koode undayirunnullu but 80yrs nte thannitta poyathu 6 varshamayi marichittu orkkumbol veruppanu aarum orikkalum avareppole aakaruthu marichu poyal nammale orkkan snehathode orkkan cheriya oru karyam mathi Antho avare patti orkkumbol manasil tension aanu porukkan pattunnilla nadhan thunakkatte
@muhamed1680
11 ай бұрын
എന്റെ അമ്മായിഅമ്മയും എന്നെ വല്ലാതെ വിഷമിപ്പിച്ചു 26വർഷം നേരിട്ടും കൂടോത്രം ചെയ്തും എല്ലാ തരത്തിലും.
@RashidaSadiq-gx5lm
11 ай бұрын
അടിപൊളി ആയിട്ടുണ്ട് 👍🏻👍🏻👍🏻
@chandrikaradhakrishnan9857
11 ай бұрын
നല്ല തീം ആണ് എല്ലാം.. ഒരു കാര്യം എപ്പോളും വൈഫിനെ ഡി സന്ധ്യേ എന്ന് ഡി കൂട്ടി വിളിക്കുന്നത് എന്തോപോലെ സ്നേഹത്തോടെ ആണെങ്കിൽ അത് രസമാണ് കേൾക്കുമ്പോൾ ഇഷ്ടം തൊന്നും.. ദേഷ്യത്തിൽ പറയുമ്പോൾ എന്തോ ഒരു വിഷമം.. എന്റെ കാര്യം ആണുട്ടോ 😊
@rachanaaneeshanu6721
11 ай бұрын
Super video anikum anubhavam und. 😔
@ramshidhariyas34
11 ай бұрын
Adipoli video
@farzana7640
9 ай бұрын
Ente Ammayammayum.oru.nathoonum.barthavinte Munnil.nallaveran.illathappol Vere Level
@saddushamseena3005
10 ай бұрын
Athu polichu paragthu
@L.SheebaKrishnan-oi6pi
4 ай бұрын
Enikum undu ingane oru ammaiyamma.....
@Viewon123
10 ай бұрын
Paavam ❤ 😢 amma supparaa
@sirajelayi9040
10 ай бұрын
ഇതൊക്കെ എന്ത്?ഇവർക്ക് makeup ചെയ്യനോക്കെ ടൈം ഉണ്ട്❤😂😂😂
@safnashafi7805
11 ай бұрын
Same situation 😢
@siddus5538
11 ай бұрын
സത്യമാണ്. എന്റെ ഹസിന്റെ വീട്ടിൽ ഇതുപോലെ ആരുന്നു. നാത്തൂമാരും ചേട്ടനും ചേട്ടത്തിയും എല്ലാം ഇപ്പോൾ ആരും ഇല്ലാ. ദൈവം അങ്ങ് എടുത്തു.
@sajinahakkim2375
11 ай бұрын
Ellarkum enth patti
@sonythampan7157
11 ай бұрын
Ellarum maricho😂
@sarithak6760
11 ай бұрын
ജോളി
@sonythampan7157
11 ай бұрын
@@sarithak6760 njanum orthu
@syamilibipin2248
10 ай бұрын
😂
@shincynelson1034
11 ай бұрын
. super video
@sobhascreations2038
11 ай бұрын
എന്റെയും അവസ്ഥ ഇതായിരുന്നു 😂
@renjuremesh7625
11 ай бұрын
Njanum kanditund anubhavichitumund
@hakkeemhaki2600
6 ай бұрын
എന്റെ അമ്മായി അമ്മയും ithupoleaya
@ansilafasil9643
7 ай бұрын
Enikkum und ingana oru ammayiamma😂
@husnaishaqhusna455
11 ай бұрын
Theme എനിക്ക് ഇഷ്ടം ആയി
@ammayummakkalum5604
11 ай бұрын
❤️❤️❤️
@chandrapwilson5241
11 ай бұрын
Yes true. There are some mothers-in- law like this. They need to change
@asharajesh4251
7 ай бұрын
Enikkullath abhinayathine usthadanu😊
@Febin-og8lf
10 ай бұрын
Mone kalakki avarude penmakkalkk paniyud nammal enthu cheythalum oru paniyumilla
Пікірлер: 325