ചില ആളുകൾ പൂച്ചയെ ദൂരെ കോണ്ടുപോയി കളയും അപ്പോഴും അവർക്കു ആ ഫലം കിട്ടുമോ
@Anilkumar-he3kf
Ай бұрын
🙏❤️🙏
@shijipramod7856
Ай бұрын
നമസ്കാരം ഹരിജി എനിക്ക് ഒരു പൂച്ച ഉണ്ട് അവൾ വന്നു എനിക്ക് നല്ല ഐശ്വര്യ o ആയിരുന്നു വീട്ടിൽ കിടന്നു ഒരുപാട് തവണ പ്രസവിച്ചു അതും നല്ലതാരുന്നു പക്ഷെ ഇപ്പോൾ രണ്ട് പ്രാവശ്യം കൊണ്ട് അവൾ പ്രസവിക്കുന്നത് ചപ്പിള്ള ആണ് എന്തെകിലും ദോഷമാണോ ഹരിജി
@Ayiravallimedia
Ай бұрын
വിഷമിക്കേണ്ടതില്ല
@nikhilkrishna8628
Ай бұрын
🙏🙏🙏🙏❤️❤️❤️❤️
@Honeymol-hd1oc
Ай бұрын
നമസ്കാരം
@Ayiravallimedia
Ай бұрын
Namaste
@user-be1jq7od8n
Ай бұрын
എന്നും 3 മണിക്ക് ഉണരും എഴുത്തുകാരിയാണ് ഞാൻ ഹരേകൃഷ്ണ
@user-tw3wl8zq5d
Ай бұрын
ഇതിൽ രണ്ടണ്ണം മാത്രമേ നടക്കതുള്ളു. ബാക്കി എല്ലാം എന്റെ വീട്ടിൽ നടന്നതാണ് പക്ഷെ ഇതുവരെയും ഒരു ഭാഗ്യവും നടന്നിട്ടില്ല.ഇനിയെങ്കിലും നടന്നാൽ മതിയായിരുന്നു. ദൈവം അനുഗ്രഹിച്ചാൽ മതി. 🙏🙏🙏
@ksmitha4312
Ай бұрын
നമസ്കാരം തിരുമേനി
@ksmitha4312
Ай бұрын
താങ്ക് യു തിരുമേനി
@sumisani8145
Ай бұрын
. 😮
@jithin8484
Ай бұрын
🙏🌸🌸❤️🌸🌸🙏
@user-hv5et9lx8t
Ай бұрын
Ennum njan devik vekkana povu veezarund
@ramanirajkumar7580
Ай бұрын
നമസ്തേ ഹരീ കുട്ടാ രമണി പുരാടം 65വയസ് ഉണ്ട് ഇതുവരെ സമാധാനം ഉണ്ടായിട്ടില്ല 15/11/1958 9 am ഞാൻ എന്തു വേണം എന്ന് ഒന്നു പറഞ്ഞു തരുമോ മോനെ ❤️
@Ayiravallimedia
Ай бұрын
ശനി ദോഷത്തിന് ശാസ്താക്ഷേത്രത്തിൽ വഴിപാട് ചെയ്യുക
@user-vf3qq9kj1k
Ай бұрын
കൃഷ്ണ വിഗ്രഹത്തിൽ ചാർത്തിയിരുന്ന തുളസി മാല ഗണപതി ഫോട്ടോയിൽ വീണു എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായി കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏❤️
@Ayiravallimedia
Ай бұрын
😊🙏🙏
@RajanRajan-wj3kx
Ай бұрын
അരികെ നമ്മുടെ വീട്ടിലുള്ളത് പോലെ ഒരു കുഞ്ഞു പൂച്ച വന്നു കയറിയിട്ട് അത് വളർന്ന് നമ്മുടെ വീട്ടിൽ തന്നെ പ്രസവിച്ചു രണ്ടുപ്രാവശ്യം പ്രസവിച്ചു അത് എന്നിട്ടും നമുക്ക് നല്ലതൊന്നും നടക്കുന്നില്ല പിന്നെ രാവിലെ എല്ലാദിവസവും മൂന്നുമണി മൂന്നു 10 3 20 ഈ സമയത്ത് കറക്ടായിട്ട് ആരും വിളിച്ചുണർത്താതെ തന്നെ അലാറം ഒന്നും കേൾക്കാതെ ഒരു സൗണ്ടും കേൾക്കാതെ നല്ലവണ്ണം ഉറക്കം വിട്ട് ആണ് ഉണരുന്നത് ഉറക്കം വരുന്നുമില്ല പിന്നെ ഞാൻ രാവിലെ 4:00 മണിക്ക് എണീറ്റ് വിളക്ക് കത്തിക്കാറുണ്ട് നാലുമണിക്ക്
@sajithak.p466
Ай бұрын
ഹരിജി ഞാൻ ജനിച്ചത് മുസ്ലിം സമുദായത്തിലാണ്. എന്നാൽ ഞാൻ വിവാഹം ചെയ്തത് ഹിന്ദു സമുദായത്തിൽ പെട്ട ആളാണ്. കഴിഞ്ഞ 25 വർഷമായി ഞാനും അതെ വിശ്വാസത്തിൽ ജീവിക്കുന്നു. ഇന്ന് എന്റെ അനിയത്തി നാട്ടിൽ നിന്നും വിളിച്ചപ്പോൾ പറഞ്ഞത് അവർ എന്റെ parents ഉൾപ്പെടെ ഇപ്പോൾ താമസിക്കുന്ന വാടക വീട്ടിൽ എല്ലായ്പോഴും പാമ്പിനെ കാണുന്നു. മുറ്റത്തുള്ള മരത്തിനു മുകളിൽ പോലും കാണുന്നു എന്നാണ്. എനിക്ക് അവർക്ക് വേണ്ടി എന്താണ് ചെയ്യാൻ പറ്റുന്നത്. ഞാൻ മണ്ണാറശാല അമ്പലത്തിൽ പോകാറുണ്ട്. ദയവായി ഒന്നു പറയണേ എന്റെ നാൾ ആയില്യമാണ്. അനിയത്തിമാരിൽ ഒരാൾ പുണർതം. മറ്റൊരാൾ അത്തം. 🙏🏻🙏🏻🙏🏻
@Ayiravallimedia
Ай бұрын
പെരുന്നാളും പറഞ്ഞ പുള്ളുവ പാട്ട് കഴിപ്പിക്കുക. നാഗ തറയിൽ മഞ്ഞൾപൊടി സമർപ്പിക്കുക
@sajithak.p466
Ай бұрын
@@Ayiravallimedia 🙏🏻🙏🏻🙏🏻
@kvijayakumar4567
Ай бұрын
വാടക വീട്ടിൽ പാമ്പ് വരുന്നത് നിങ്ങൾക്ക് സർപ്പദോഷം ഉള്ളതുകൊണ്ട് ആയിരിക്കില്ല, ആ വസ്തുവിൽ സർപ്പക്കാവ് ഉണ്ടായിരുന്നിരിക്കാം,അതിനു യഥാവിധി പൂജകൾ നടക്കുന്നില്ലായിരിക്കാം , ആ ദോഷം ഭൂമിയുടെ ഉടമക്കെ ഉണ്ടാകൂ.നിങ്ങൾ അതിനെ ഉപദ്രവിക്കരുത്.പറ്റുമെങ്കിൽ.വീട് മാറുക .
@SandhyaPradeepthampi
Ай бұрын
എൻറെ വീടിൻറെ വാട്ടർ ടാങ്ക് ഇരിക്കുന്ന ഭാഗത്ത് ആല് മുളച്ചു വരുന്നു അത് നല്ലതാണോ
@sarithaps
Ай бұрын
കുറെ നാളുകളായി അറിയാതെ നാലുമണിക് എണീക്കും ഇപ്പോൾ അത് ശീലം ആയി മുൻപ് ആ റു മണി ആയിരുന്നു പതിവ്
@Ayiravallimedia
Ай бұрын
വളരെ നല്ലത്
@shaajibhai2768
Ай бұрын
സാമ്മി മൊബൈൽ നമ്പർ നെ കുറച്ചു ഒരു വീഡിയോ ചെയ്യൂ places
@Ayiravallimedia
Ай бұрын
വീഡിയോ ചെയ്തിട്ടുണ്ട്
@shaajibhai2768
Ай бұрын
@@Ayiravallimedia episode number planes
@shaajibhai2768
Ай бұрын
@@Ayiravallimedia വീഡിയോ Link തരുമോ സ്വാമി
@sushamabalan7637
Ай бұрын
05/05/2024 10:21pm
@user-be1jq7od8n
Ай бұрын
മാറ്റങ്ങൾ ഉണ്ട്
@manojanila3820
Ай бұрын
നമസ്കാരം ഹരിജി.. ഞാൻ എത്ര വൈകി ഉറങ്ങിയാലും 4.30 am ന് ഉണരും.. അതും അലാറം വെയ്ക്കാതെ തന്നെ.. 🙏🙏
@Ayiravallimedia
Ай бұрын
😊👍
@user-vf3qq9kj1k
Ай бұрын
ഇടക്ക് ഇടക്ക് ഞാൻ 3 മണി 3.30 ആ സമയം ഉണരാറുണ്ട്
@shymashyma7213
Ай бұрын
എന്തിനാ പാവങ്ങളെ ഇങ്ങനെ പറ്റിക്കുന്നത് 90%ആളുകളും കഷ്ടപ്പെടുന്നവരാണ് അവരാണ് നിങ്ങളുടെ ടാർഗറ്റ് പണിയെടുത്തു ജീവിച്ചു കൂടെ
@sajithakumarkv9534
Ай бұрын
ഭാഗവതത്തിൽ ഏത് അദ്ധ്യായത്തിലാണ് ഇത് ഭഗവാൻ പറയുന്നത്.ആളെ പറ്റിക്കരുത് കേട്ടാ
@baburajsreedharan997
Ай бұрын
താങ്കൾ ഭാഗവതം മുഴുവൻ വായിച്ചിട്ടുണ്ടോ. ഞാൻ വായിച്ചിട്ടില്ല
@user-tp9pd3fj7h
Ай бұрын
ഞാനും ചാർത്തിയ മാ ലയിൽ നിന്നും പൂക്കൾ വീണപ്പോൾ ഞാൻ പേടിച്ചു 🙏കൃഷ്ണാ
Пікірлер: 73