Njan oru muslim aanu....but thankalude videos....enik bhayangara ishttanu.....nalla presentation,,👍👍
@remac8909
11 ай бұрын
താങ്കളുടെ ഒരു വിധം എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്.. എനിക്ക് വലിയൊരു ആഗ്രഹം തന്നെയുണ്ട്. സമൂഹത്തിൽ വഴി തെറ്റിപ്പോകുന്ന എല്ലാ മക്കളെയും ചേർത്തു പിടിച്ചു വലിയൊരു സാമ്രാജ്യം കെട്ടിപ്പടുക്കണം എന്നൊരു മോഹം. ചെറിയൊരു സപ്പോർട്ട് ഉണ്ടെങ്കിൽ വലിയവരാകാൻ സാധ്യതയുള്ള ഒരുപാട് മക്കളുണ്ട്. അവരെ കണ്ടെത്തണം സഹായിക്കണം അങ്ങനെ ചീത്ത വാർത്തകളൊന്നും കേൾക്കാത്ത ഒരു ലോകം സൃഷ്ടിക്കണം.
@adithyagamer7305
11 ай бұрын
I support you Expectation തീരെയില്ലാതെ ഈ ജന്മത്തിലെ കർമ്മം സമൂഹത്തിലെ ഒരു വിഭാഗം അശരണർക്ക് വേണ്ടിചെയ്യാൻ ആഗ്രഹിക്കുന്ന അങ്ങേയുടെ വലിയ മനസ്സിന് ഒരായിരം ആശംസകൾ നമ്മൾ ദൈവമെന്ന് വിശേഷിപ്പിക്കുന്ന പ്രപഞ്ച ശക്തി അങ്ങയുടെ കൈകൾക്ക്കരുത്ത് നൽകട്ടെ.എല്ലാം നല്ലതിനാകട്ടെ പ്രാത്ഥിക്കാം🙏🙏🙏
@remac8909
11 ай бұрын
ഒരു ചെറിയ ആത്മധൈര്യത്തിന്റെ കുറവുകൊണ്ട് കൂട്ടിയും കുറച്ചും കാലങ്ങളായി മനസ്സിൽ പാകപ്പെടുത്തിയ ആശയമാണ്. ഓരോ സങ്കട വാർത്ത കേൾക്കുമ്പോളും ഞാനൊന്നു ശ്രമിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു എന്ന് കുറ്റബോധം തോന്നും.
@adithyagamer7305
11 ай бұрын
താങ്കൾ ദൈവത്തിലേക്ക് അടുത്തുകൊണ്ടിരിക്ഖയാണ് മുന്നോട്ട് വച്ച കാൽ പിറകോട്ടെടുക്കാതിരിക്കുക സധൈര്യം മുന്നോട്ട്. .ബഹുമാന്യനായ നമ്മുടെ രാഷ്ട്രപതി അബാദുൾ കലാമിന്റെ വാക്ക്ഹരിക്കു വേണ്ടി മുമ്പ് ഒരിക്കൽ ഞാൻ കടമെടുത്തതാണ്വ് വീണ്ടും താങ്കൾക്ക് വേണ്ടിയും ഞാൻ ആ വാക്ക് കടമെഠുക്കേണ്ടി വന്നു. സ്നേഹത്താൽനിറഞ്ഞ ഹൃദയവും മറ്റുള്ളവരെ കേൾക്കാനുള്ള ഒരു ചെവിയും അന്യരെ സഹായിക്കാനുള്ള കൈകളുമാണ് ഒരു വ്യക്തിയുടെ ആസ്തികൾ ഈ വാക്ക് അങ്ങേയ്ക്ക് പ്രചോദനമായിത്തീരട്ടെ.. God Blees 🙏🙏🙏
@lustrelife5358
11 ай бұрын
താങ്കൾ പറഞ്ഞ കാര്യം ഞാനും പലപ്പോഴും ചിന്തിക്കാറുണ്ട്. പക്ഷേ വീട്ടിൽ ഇരിക്കുന്ന വീട്ടമ്മമാർക്ക് എന്ത് ചെയ്യാൻ പറ്റും? class കൾ (നമുക്ക് പറഞ്ഞു മനസിലാക്കാൻ പറ്റുന കാര്യങ്ങൾ ) കൊടുക്കാൻ പറ്റും. ഹരി ഒരു നല്ല മോട്ടിവേറ്റർ ആണ്. ആൺകുട്ടികൾ ഈ രീതിയിൽ ചിന്തിക്കേം / വളരേം വേണം. എല്ലാ മക്കളേം ചേർത്തു പിടിക്കണമെന്ന് ഉള്ള താങ്കളുടെ വലിയ മനസ്❤❤❤. ഇപ്പഴത്തെ തലമുറ (ന്യൂ ജെൻ എന്ന പേര് നൽകി സിനിമ തലമുറ യെ നശിപിച്ചു കൊണ്ടിരിക്കുന്നു.) 95 % വും നാശത്തിലേക്ക് പൊയ്കൊണ്ടിരിക്കുന്നു , വീട്ടുകാർ പോലും അറിയാതെ ...😢
@Ayiravallimedia
11 ай бұрын
🙏🙏🙏
@asokkumar3658
11 ай бұрын
താങ്കൾക് ഒരായിരം നന്ദി. കാരണം എന്നോട് പിണങ്ങിയ വ്യക്തി ഈ ക്രിയ തുടങ്ങി 4ദിവസം ആയപ്പോൾ എന്നെ വിളിച്ചു. വളരെ സന്തോഷമായി. പിണക്കം മാറിയല്ലോ അതുമതി. ഞാൻ ആ ഗ്രഹിച്ചതും അതു തന്നെ. അങ്ങേക്ക് വളരെ നന്ദി. ഇനി 3ദിവസം കൂടെ ചെയ്യണം.
@lekshmivijay5806
11 ай бұрын
നമസ്കാരം.... ഹരി... കുട്ടി പറയുന്ന നല്ല അറിവുകൾ കേൾക്കുന്നത് തന്നെ വലിയ സന്തോഷം ആണ്.... അതുപോലെ തന്നെ ഈ സമാധാന പൂർണ മായ മുഖം .... Thank you 🙏🙏🙏🙏🙏🙏🙏
@hello10089
10 ай бұрын
ഹലോ ഞാൻ ഒരു മുസ്ലിം സ്ത്രീ യാണ് എനിക്ക് വലിയ ഒരു ആഗ്രഹം ഉണ്ട് ഞാൻ ഏതായാലും ഇത് ചെയ്യും പൂർത്തി യാവാൻ നിങ്ങൾ എല്ലാവരും പ്രാർത്ഥിക്കണം സന്തോഷം വന്നാൽ. ഞാൻ അറിയിക്കും 😪
@maneeshaammu5459
3 ай бұрын
Result kittiyooo
@nijeesh.pc.karayad3838
2 ай бұрын
ഞാൻ ഒരു മനുഷ്യ സ്ത്രീ ആണെന്ന് പറയു Sis.......
@manojmohan699
11 ай бұрын
നല്ല അറിവ് തന്നതിന് thankyou ഹരിജി 👌👌👌👌👍👍👍🙏🙏🙏🥰🥰🥰
@asokkumar3658
11 ай бұрын
Water memmari is very power full. Thank you Hariji
@shantikrishnani.3816
11 ай бұрын
Namasthe and thank you so much for this informative video. May God bless you
@shymaanu2138
11 ай бұрын
നമസ്ക്കാരം ഹരിജി നല്ല അറിവുകൾ പറഞ്ഞു തന്ന ഹരീ ജീയ്ക്ക് കോടി നമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@thirunavayakrishnendu
6 ай бұрын
ഒരായിരം നന്ദി 🙏🙏🙏
@user-nc7dl5mq5k
5 ай бұрын
നല്ല നല്ല അറിവുകൾ പറഞ്ഞുതരുന്നതിനു നന്ദി.. Sir
@gamemaster2.010
3 ай бұрын
നല്ല അറിവ് തന്നതിന് നന്ദി നന്ദി👌👌👌👌🙏🙏🙏
@arathi4030
7 ай бұрын
Enikkum nalla result kitti sir thanku so much
@susansusan2033
11 ай бұрын
നമസ്കാരം ഹരി ജി 🙏🙏👍👍വളരെ നന്ദി 😊🙏
@Ayiravallimedia
11 ай бұрын
Thanks
@deepavijayan1171
11 ай бұрын
നമസ്തേ ജി.. നല്ല അറിവ് തന്നതിനു ഒരു പാട് നന്ദി....
@sindhumanoj6917
6 ай бұрын
Guru Nalla oru vazhikatty 🙏🙏🙏
@indirachacko2268
11 ай бұрын
As water is used for purification in a number of religions, I trust your presentation. Shall try it with full faith and give the feed back.
@girijarajannair577
11 ай бұрын
Anukkuttikku ella Ashamsaklum deviam anugrahichu nallouru kunjine deivam tharratte ❤❤❤❤
@bindusanal
11 ай бұрын
നമസ്കാരം 🙏🙏🙏നല്ല അറിവ് നൽകിയതിന് നന്ദി 👌👌👌
@Ayiravallimedia
11 ай бұрын
Thanks
@suseelakv5956
11 ай бұрын
നമസ്കാരം ഹരിജി, വളരെ നല്ല അറിവുകൾ പകർന്നു നൽകിയതിന് നന്ദി🙏🙏🙏
@suseelakv5956
11 ай бұрын
😘
@aswathyachu386
Ай бұрын
I claim this positive energy ❤, thank you angels and Universe and thank you very much thirumeni
@geethaa1323
11 ай бұрын
Thank you so much for giving us very good information 🙏🙏
@Ayiravallimedia
11 ай бұрын
It's my pleasure
@user-bw8us6dh6q
10 ай бұрын
നമസ്കാരം ഹരിജി. ഹരേ കൃഷ്ണ. 🙏🌹താങ്ക്യൂ ജി.
@user-kr1sp6cr5d
11 ай бұрын
Hari sir thankalude ella vedios njan kanarundu oru karyam manasilavathathinalanu repeateda chothikunne athinu thankal oru❤ sympol thannal engine understand cheyyum
@somathomas6488
11 ай бұрын
മോനെ.. Thank you for the good video ❤️❤️❤️🙏🙏🙏
@Ayiravallimedia
11 ай бұрын
Thanks
@smrithikasumesh3999
11 ай бұрын
Very thankful message
@sobhanalakshmanan6006
11 ай бұрын
നമസ്കാരം മോനെ 🙏🙏🙏🙏ജോലിക്ക് പോകുന്നത് കാരണം വീഡിയോ താമസിച്ച ആണ് കാണുന്നത്.... വയബ് കത്തിച്ച കുറി തൊടാൻ തുടങ്ങി... നന്ദി നമസ്കാരം 🙏🙏🙏👍
@RemaHariRema-sv4hy
11 ай бұрын
Vayambinte onnu paranju tharane hari mone
@shalwinmelwin9957
11 ай бұрын
Othiri arivukal anu oro video ilum koodi mattullavarkku paranju kodukkunnath..spr anu keto
@kuttikrishnanth4679
10 ай бұрын
Thank you Guru..🙏🙏🙏
@sulochana3346
11 ай бұрын
Thank you😥🌹❣️
@pmmohanan9864
11 ай бұрын
Thank you tirumeni good information
@Ayiravallimedia
11 ай бұрын
Namaste
@bashpat4283
11 ай бұрын
ഹരിജീയുടെ എല്ലാ വീഡിയോയും സത്യമുള്ളതാണ് എനിക്ക് 100 % വിശ്വാസമാണ്🙏🙏🙏🙏🙏
@sujarenjith1406
10 ай бұрын
കാര്യം സാധിച്ചോ
@sajitha483
11 ай бұрын
നമസ്ക്കാരം ഹരി ജി 🙏🙏🙏🙏🙏
@Ayiravallimedia
11 ай бұрын
Thank you sir 🙏
@shyammenon8240
11 ай бұрын
Thank u Mone ❤️🙏
@sulochana3346
11 ай бұрын
Thaank you sjr🌹🌹🌹
@bindumanoj5689
11 ай бұрын
Thank U Sir 🙏
@girijakrishnan1183
11 ай бұрын
❤ Namaskaram ji love u soomuch adipoli information ❤nan ennuthanne thudangam
@Ayiravallimedia
11 ай бұрын
Thanks 🙏
@AshaB-jd2rv
10 ай бұрын
God bless u harikutta
@sindhubalan6458
11 ай бұрын
🙏🙏🙏 enikum und valiya oru agraham nadakan 🙏🙏
@asokkumar3658
11 ай бұрын
ഈ ക്രിയ ബ്രാമ മുഹൂർത്തത്തിൽ മുടങ്ങാതെ ചെയ്യുന്നുണ്ട്. നല്ല ഫലംകിട്ടാൻ പ്രാർത്ഥിക്കുന്നു.
@aiswaryao2531
7 ай бұрын
നന്ദി 🙏🙏🙏
@saranyam9256
11 ай бұрын
നല്ല അവതരണം 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@Ayiravallimedia
11 ай бұрын
Thanks
@resmiprabhath2723
11 ай бұрын
പറയുന്ന കുറച്ചു കാര്യങ്ങളൊക്കെ ഞാൻ ചെയ്യുന്നുണ്ട്. ഒഴുക്കി കളയാനുള്ള തെ ചെയ്യാതുള്ളൂ. ഒമാനിൽ അയത കൊണ്ട് ഒഴുക്ക് വെള്ളം കിട്ടാറില്ല. ദൂരെ പോകേണ്ടിവരും. എന്നാലും പറ്റുന്ന കാര്യങ്ങൾ ചെയ്യുന്നു. എല്ലാം പോസിറ്റീവ് ആയി വരുന്നു. ഒരു പാട് നന്ദി.🙏🙏🙏🙏🙏🙏🙏🙏
@Ayiravallimedia
11 ай бұрын
Ok
@adithyagamer7305
11 ай бұрын
നമസ്കാരം ഗുരുജി 🙏 ഹരി ചെയ്യു ന്ന ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചപ്പെട്ടു വരുന്നു.l am very happy ❤❤❤❤❤❤ Supper ❤Selection❤❤❤ജനങ്ങളുടെനന്മയെ മാത്രം ലക്ഷ്യം വച്ചുള്ള ഇത്തരം വീഡിയോ പ്രശംസനിയമാണ്❤❤❤ Thank you for this video ❤നിന്റെ കഴിവിൽ അസൂയ ഉള്ളവരായിരിക്കും വിമർശകരായി പ്രത്യക്ഷപ്പെടുന്നത്.കിട്ടാത്ത മുന്തിരി പുളിക്കുമല്ലോ അർഹതയില്ലാത്തവർക്ക് ഒരിക്കലും മറുപടി കൊടുക്കരുത് മഹാദേവന്റെ സാന്നിധ്യം എന്നും നിന്റെ കൂടെ ഉണ്ടാകുംകൂടെ എന്റെ പ്രാത്ഥനയും❤❤❤❤ ELLAM❤NALLATHINAVATTE❤❤ ഹരിയുടെ ലക്ഷ്യത്തിലെത്താനുള്ള യാത്ര സുഗമമായിത്തീരട്ടെ... എന്റെ കണ്ണനാ എന്നും നന്മകൾ മാത്രം നേരുന്നു. പൂർണ്ണാരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി സർവ്വേശ്വരൻ അനുഗ്രഹി ക്കട്ടെ❤❤❤❤❤❤❤ Thank ❤You❤God❤❤ Thank❤ You❤Devine❤Thank❤You❤Universe❤ OM❤NAMAH❤SHIVAYA 💗💙❤️💜💛💓♥️💙💖💔♥️💙💗💜💓💛💚🖤❤️💙♥️💖❤️💙💜💛💚💓💙♥️🌹🔥🌹🔥🌹🔥🌹🔥🌹🔥🌹🔥🌹🔥🌹🔥🌹🔥🌹🔥🌹🔥🌹🔥🌹🔥🌹🔥🌹🔥🌈🌈🌈🌈🌈🌈🌈🌈🌈🌈💐💐💐💐💐💐💐💐💐💐
@Ayiravallimedia
11 ай бұрын
👍🏻☺️☺️☺️🙏🙏🙏🙏🙏😃😃😃🎈🎈🌷🌷🌷🌷🌷🤞🤞🤞🤞🥰🥰🥰
@girijaprasad-ri7rq
7 ай бұрын
Thank you so much sir super
@jalajajalaja9225
11 ай бұрын
thanku universe❤❤❤ thanku sir
@sreedevipillai7693
11 ай бұрын
Thank you 🙏🙏🙏
@Ayiravallimedia
11 ай бұрын
Welcome
@maryjoyce3252
11 ай бұрын
ThAnkyou❤🙏🙏🙏🙏🙏🙏
@gigimoleraju720
11 ай бұрын
Thank u 💓 somuch
@maadhurimaadhu2090
11 ай бұрын
Thank you ❤
@minijayanmini9697
11 ай бұрын
ഞാൻ കടുക് ൽ 5 രൂപ ഇടുന്നത് ചെയിതു ശരിക്കും അത്ഭുതം ഹരിജി 🙏 ഇടക്ക് ഡ്യൂട്ടിക്ക് പോകുമ്പോൾ കർമ്മം ചെയ്യാൻ പറ്റിയില്ല 2 ദിവസം മറന്നു
@Ayiravallimedia
11 ай бұрын
Okay
@sulochana3346
11 ай бұрын
Thank you🌹🌹🌹🌹
@abendaniel6601
11 ай бұрын
താങ്ക് you സർ 🙏🙏🙏 എസ്തർ ജോൺ
@devasreedeepkrishna5252
11 ай бұрын
Namaskaram hariji🙏 oru doubt clear cheyyana njan veedinte ummar athu sandhya ku nilavilakku kathikkum apol first floor il molku ganapathi,lekshmi,saraswathy orumichu lla cheriya idol athil thanne 5 thiri theliyikan pattunnatha angane cheyyamo reply tharumo
@sangeethaStephy
16 күн бұрын
Thank you hariji
@PainkilliPrabha-sd5tj
10 ай бұрын
Good video thanks😮😮😮😮😮
@anonymousx2975
11 ай бұрын
🙏🌸Namaskaram 🌸🙏
@Ayiravallimedia
11 ай бұрын
Namaste ji ☺️
@sathyamohan6801
11 ай бұрын
Vayabhu vaghi Namaskaram Hari 🙏🙏🙏👍
@Ayiravallimedia
11 ай бұрын
Thanks
@geethabalagopal9486
11 ай бұрын
Thank you so much 💐💚
@Shafi-et3sv
11 ай бұрын
Tnx bro
@SubhaSubha-lx7po
10 ай бұрын
Namaste thirumeni🎉🎉🎉
@sunandavasudevan8174
11 ай бұрын
Mr Hari ji നമസ്കാരം ji🙏🏽🙏🏽🙏🏽
@Ayiravallimedia
11 ай бұрын
Thanks
@valsalav7835
11 ай бұрын
നമസ്കാരം. ഹരി മോനെ ❤️🙏. വാട്ടർ മെമ്മറി എന്നത് സത്യം ആയ ഒരു കാര്യം തന്നെയാണ്. പക്ഷെ അതിനെ പറ്റി ഇപ്പോഴത്തെ ആളുകൾഅധികം പേർക്കും അറിയില്ല അതാണ് സത്യം.
@Ayiravallimedia
11 ай бұрын
😊 thankyou Yes
@ShajiMuth-rx3mo
11 ай бұрын
വീടിൻറെ പുറത്തു നിന്ന് ചെയ്യാമോ
@user-bw8us6dh6q
11 ай бұрын
നമസ്കാരം ഹരി. ഹരേ കൃഷ്ണ. ഹരിയുടെ വിഡീയോ വളരെ സൂപ്പറാണുട്ടോ.
Пікірлер: 360