കോട മഞ്ഞ് പുതഞ്ഞ് കിടക്കുന്ന #നീലഗിരി മലനിരകളിലൂടെ തമിഴ്നാട്ടിലെ #മേട്ടുപ്പാളയത്തേയും #ഊട്ടിയേയും ബന്ധിപ്പിക്കുന്ന നീലഗിരി മൗണ്ടൈൻ റെയിൽവേ. 46 കിലോമീറ്ററോളം നീളമുള്ള ഈ പാതയിൽ 208 വളവുളും 16 ടണലുകളും 250 പാലങ്ങളുമുണ്ട്. പൽച്ചക്രം ഉപയോഗിച്ച് കയറ്റം കയറുന്ന പാതയും വണ്ടിയും ഇന്ത്യയിൽ ആകെ ഈ റൂട്ടിൽ മാത്രമാണ് ഉള്ളത്. സമുദ്രനിരപ്പിൽ നിന്ന് 330 മീറ്റർ ഉയരത്തിലുള്ള മേട്ടുപ്പാളയത്ത് നിന്ന് തുടങ്ങുന്ന യാത്ര 2200 മീറ്റർ ഉയരത്തിലുള്ള ഊട്ടിയുടെ മടിത്തട്ടിലാണ് പോയി അവസാനിക്കുന്നത്. 4 ബോഗികളും ഒരു എഞ്ചിനും ഉൾപ്പെടെയുള്ള ഈ ചെറിയ വണ്ടിയുടെ യാത്ര ശരാശരി 10 Km/h മാത്രമാണ്. യുനസ്ക്കോയുടെ ലോക പൈത്യക പട്ടികയിൽ ഇടം പിടിച്ച നീലഗിരി മലനിരകളുടെ സൗന്ദര്യം മതിയാവോളം ആസ്വദിച്ച് കൊണ്ടുള്ള ഏകദേശം അഞ്ച് മണിക്കൂർ നീണ്ട് നിൽക്കുന്ന ഈ യാത്ര എന്നും യാത്രക്കാരന് മറക്കാനാവാത്ത അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്.
#angelsplanet
#eatwelltraveloften
#malayalamblogger
#oottytrain
#oottymettupalayamtoytrain
♦️➖➖➖➖➖➖➖➖➖➖➖➖➖♦️
♥️Stand With Me In♥️
🔴KZitem :
kzitem.info/rock/MCb...
▶️ Instagram :
/ con. .
➡️ Facebook :
/ angels-plane. .
----------------------------------------------------------------
If you liked Video, Give Thumbs Up, Share, Comment and Don't Forget to Subscribe.😍
Thanks You |
Regards,
Angels Planet💛🖤
Негізгі бет അവിസ്മരണീയം ഊട്ടി ട്രെയിൻ യാത്ര | Ooty Mettupalayam Train | Nilagiri Mountain Railway| Angels Planet
Пікірлер: 24