എല്ലാ സാരികളും വളരെ മനോഹരമാണ്, നിറങ്ങളും ഗംഭീരമാണ്. കളർ കോമ്പിനേഷൻ വളരെ മികച്ചതായിരുന്നു. ഡിസൈനുകളും ഗുണനിലവാരവും വളരെ മികച്ചതാണ്.ഈ കടയിൽ വില എപ്പോഴും വളരെ കുറവാണ് .പിന്നേ ബിബിൻ ഇനി വീഡിയോ ചെയ്യുപ്പോൾ കോട്ടൺ അല്ലെങ്കിൽ ടിഷ്യു കേരള സാരിയിൽ എംബ്രോയ്ഡറി ഡിസൈൻ വരുന്ന സാരികൾ അല്ലെങ്കിൽ ഗോൾഡൻ വിവിംഗ് ഡിസൈൻ വരുന്ന സാരികൾ ചെയുമോ? ❤❤❤❤❤❤❤
@bibinvennur
7 ай бұрын
Yes
@liyafrancis1949
7 ай бұрын
@@bibinvennur Thank you bro..😊
@JuliepaulChakkiath-fr6sf
7 ай бұрын
👍👍🤩😍
@BablooKuran
7 ай бұрын
Bibin pls show 600&700 range sarees.
@sandrasajan4031
7 ай бұрын
❤ 15:51
@saseendranb9305
7 ай бұрын
Bibi നല്ല സാരികൾ നല്ല കള൪ കോ൦പിനേഷ൯സ് വിലയാണ് highlight super
@bibinvennur
7 ай бұрын
😂🎈👍
@ushasnair5292
7 ай бұрын
Super collections tussar black kanikamo
@bibinvennur
7 ай бұрын
Yes
@sheelask983
7 ай бұрын
Bibin ഭയങ്കര തിരക്ക് കാണിക്കുന്നു. വില പറയാൻ പലപ്പോഴും മറക്കുന്നു ആഷിക നല്ല കളക്ഷൻ ആണ്. ഞാൻ ഇവിടെ നിന്നും വാങ്ങിയിട്ടുണ്ട്
Пікірлер: 40