പാരമ്പര്യം വേണ്ടന്ന് പറയുന്നവർ പാരമ്പര്യ വലുപ്പം പറയുന്നു.
@RathnakaranK-iq9zp
6 ай бұрын
Retjakarah ദൈവം നിങ്ങൾക്ക് ധാരാളം പ്രതിഫലം സ്വർഗ്ഗത്തിൽ തരട്ടെ
@rmlck9413
6 ай бұрын
ഐപിസിയുടെ അന്വേഷണം നടക്കുന്നത് ഇപ്പോ അല്ല അത് കുമ്പനാട് കൺവെൻഷൻ കഴിഞ്ഞ് സ്റ്റേജിന്റെ പുറകെ നടക്കുന്ന പാസ്റ്റർമാരുടെ തമ്മിൽ ആണ് യഥാർത്ഥ ഐപിസിസി
@jacobthomas3180
6 ай бұрын
ADGP,manoj varumo?
@josearathil6977
6 ай бұрын
Who is the announcer
@rmlck9413
6 ай бұрын
യഥാർത്ഥ ഐപിസി കൺവെൻഷൻ നടക്കുന്നത്
@sea-be6ft
6 ай бұрын
ഒരു യഥാർതഥ ക്രിസ്തീയ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവര്‍ TPM ഉപദേശം അനുസരിക്കുക.....❤❤❤അതിനു ഞാൻ സാക്ഷി ആണ്....EX-IPC believer
@charlii7852
6 ай бұрын
Hope tpm and ipc worship the same God, right?
@minitommy2000
6 ай бұрын
ദൈവ വചനം അനുസരിച്ച് ജീവിക്കുക, അല്ലാതെ ഒരു സംഘാടനയുടെയും ഉപദേശത്തിന് അല്ല പ്രാധാന്യം
@sea-be6ft
6 ай бұрын
@@minitommy2000 ദൈവ വചനം അനുസരിച്ചു ജീവിച്ചിരുന്നു എങ്കിൽ ദൈവം അപ്പോസ്ഥലമ്മരെ തിരഞ്ഞു എടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു ☺️... ദൈവ സഭയെ ആരാണ് നയിക്കേണ്ടത് എന്നു വളരേ വ്യക്തമായിട്ടും വചനം പറയുന്നൂ...... കർത്താവിൻ്റെ ശുശ്രൂഷകൻ ആരയിരിക്കണം എന്നൊക്കെ വളരെ വ്യക്തമായി വചനം പറയുന്നൂ...mm
@AbeyGeorge-wu6kz
6 ай бұрын
TPM CHURCH is Difficult is Great worship.
@AbeyGeorge-wu6kz
6 ай бұрын
Tpm is different correct worship
@santhoshpeter2492
6 ай бұрын
I. D. P. C
@johnvarghese9927
6 ай бұрын
ഇത് കഴിയുമ്പോ കേള്‍ക്കാം ബാക്കി! സ്റ്റേജിനു മുമ്പിൽ പൂക്കൾ വിതറും പോലെ കുറെ എയറ് ഫ്രഷ്നറ് കൂടെ (വാട വിനാശിനി ?) കൂടെ പരിസരത്ത് കോരി തളിക്കുന്നത് നന്നായിരിക്കും
@jacobthomas3180
6 ай бұрын
Jacob John varumo?
@robinjacob139
6 ай бұрын
Robin varum
@JoseAbraham-nb5bx
6 ай бұрын
Thankune kananilla Thomas kutti enthiye oodayipe
@jensongeorge9145
6 ай бұрын
ഇതു കഴിഞ്ഞു പിരിവിനെ അടി നടക്കും
@albinjoy6015
6 ай бұрын
ടിപിഎം സെന്റർ കൺവെൻഷൻ ഇതിലും ഉണ്ടല്ലോ
@puthenbabu5728
6 ай бұрын
Koduku bro nallapole
@sea-be6ft
6 ай бұрын
❤ഐപിസി ഒക്കെ ദൈവ രാജ്യത്തോട് അഥവാ ക്രിസ്തു എന്ന മൂല കല്ലിനോട് ചേർത്ത് പണിയുവാൻ ഒരിക്കലും യോഗ്യത ഇല്ലാത്ത സംഘടന ആണ് ❤❤❤❤
@johnsonchacko605
6 ай бұрын
താങ്കൾ TPM ക്കാരനാണെന്ന് മനസിലായി അതിനുള്ളിൽ നടന്നിട്ടുള്ള വൃത്തി കേടുകൾ താങ്കൾ അറിയാതെ പോയോ വേണമെങ്കിൽ തെളിവ് സഹിതം തരാം ഞെളിയാതെ ഭയപ്പെടുക
@sea-be6ft
6 ай бұрын
@@johnsonchacko605 സാർ വൃത്തികേടുകൾ ഇല്ലാത്ത സങ്കടനകൾ ഇല്ല ☺️...ദൈവം തിരഞ്ഞെടുത്ത യൂദാസ് പോലും ദൈവത്തെ ഒറ്റി കൊടുത്തില്ലേ?? മറ്റു പെന്തെകോസ്ത് സഭാ പുരോഹിതന്മാരുടെ ലീലാവിലാസങ്ങൾ എത്ര എണ്ണം താങ്കൾക്ക് വേണം ഞാൻ കാണിച്ച് തരാം....☺️.... ഞാൻ IPC,Sharon തുടങ്ങിയ സഭയിലോക്കെ ഒരു അംഗം ആയിരുന്നൂ....എന്നാല്‍ സത്യം അറിഞ്ഞ് അതിൽ നിന്നും ക്രിസ്തു എന്ന അടിസ്ഥാനത്തിൽ പണിയപ്പെടുന്ന സഭയിലെ ഒര് അംഗം ആയി തീർന്നു ☺️
@sea-be6ft
6 ай бұрын
@@johnsonchacko605 ❤️താങ്കൾ എന്ത് തന്നേ പറഞ്ഞാലും ഞാൻ എന്ന വ്യക്തിക്ക് യാതോരു ഭയപ്പാടും ഇല്ല... TPM എന്ന സഭയ്ക്ക് എതിരെ ആരൊക്കെ തലപോക്കിയിട്ടുണ്ടോ അവരൊക്കെ തല താഴ്ത്തിയ ചരിത്രം മാത്രം....TPM ന് എതിരെ ഒരുപാട് KZitem ചാനലുകൾ രംഗത്ത് വന്നിട്ടുണ്ട് പക്ഷേ അവരൊക്കെ ഇന്ന് ആ ഫീൽഡിൽ ഇല്ല 😄.... ഉണ്ടെങ്കിലും ക്രിസ്തു എന്ന പാറമേൽ പണിയപ്പെട്ടത് ഈ ചെറിയ ശോധനകളിൽ ഒന്നും നശിക്കില്ല...... ഐപിസി ഒക്കെ പിളർച്ചയുടെ വക്കിൽ ആണെന്നത് താങ്കൾക്ക് അറിയാമല്ലോ😄
@rmlck9413
6 ай бұрын
ഏറ്റവും വലിയ പെന്തക്കോസ്ത് കൺവെൻഷൻ നടക്കുന്നത്
@rajugeorge4780
6 ай бұрын
TPM കൺവൻഷന് അപേക്ഷിച്ച് ഇതൊരു ചെറിയ കൺവെൻഷൻ ആണ്.
@dcb822
6 ай бұрын
ഞങ്ങൾ ഉദ്ധേശിച്ചത് പെന്തക്കോസ്ത് കൺവൻഷൻ ആണ്. ഷണ്ഡൻ മാരുടെ കൺവൻഷൻ അല്ല
@puthenbabu5728
6 ай бұрын
Yes,bro,kottarakara ,keralathil Tpm largest meeting chennai
@alansabu9958
6 ай бұрын
@@dcb822നീ മറുപടി അർഹിക്കുന്നില്ല
@kuttoosumkoottukaarum
6 ай бұрын
@@dcb822 സഹോദര യേശു ക്രിസ്തു ഒരു ഷണ്ടൻ തന്നെയാണ്.
@alexandermathews3601
6 ай бұрын
TPM teaching is 100% unbiblical. I people r getting proud of TPM than Christ
@puthenbabu5728
6 ай бұрын
ithu onumilla poshatham parayunu .Pottathram parayaruthu, World largest christian&pentecostal Meeting THE PENTECOSTAL MISSION (TPM) Chennai only (march) 7 lakhs Above people anu Attented food &Accomodation Admission All FREE. No baket collection (World largest christian &pentecost ConventionHall TPM CHENNAI, Poyi noku bro.(kerathil kottarakara TPM convention poyi noku februvary.2lakhs people Attented) Tpm chennai meeting mumpil Maramon convention onumilla pine alle ithu.)
@blessenvarghese8128
6 ай бұрын
ദൈവം സ്ഥാപിച്ചത് കുടുംബത്തെ വിലക്കുന്ന ഈ ഷണ്ഡൻ മാരുടെ കൂട്ടം ആണ് tpm വിവാഹം വേണ്ടത്ത ചേട്ടന്മാരും ചേച്ചിന്മാരും ടിപിഎം ൽ
@piano897
6 ай бұрын
Tpm is good .but it is not upgraded അന്നത്തെ പോലെ ആ ഇന്നും choir undo? food നു വേണ്ടിയുള്ള തള്ളു ഇന്നും ഉണ്ട്..അപചന്മർ പറയുന്ന പോലെ സഭ നിങ്ങുന്നു. കുറച്ചൊക്കെ വളരണ്ടേ..🙂🙏🏻 ആളു കൂടുന്നതിൽ ആണോ കാര്യം ഇരിക്കുന്നെ
Creation of God, HUMANS itself is pathetic. So can't blame you guys
@sariyahhtruthseeker4184
6 ай бұрын
എന്താ വഴിപാട് പോലെ. തട്ടിപ്പ്.
@sajijacob9110
6 ай бұрын
ഉടായിപ്പ്കളുടെ സംഗമം
@JoseAbraham-nb5bx
6 ай бұрын
Tpm onnum valannnittilla enthonne tpm vere Pani noku
@puthenbabu5728
6 ай бұрын
Pottatharam vannu noku bro
@alansabu9958
6 ай бұрын
അങ്ങോട്ടും ഇങ്ങോട്ടും കിടന്ന് അടികൂടുന്ന നിങ്ങൾ തന്നെ ആണൊ ടിപിഎം വളർന്നിട്ടില്ലെന്ന് പറയുന്നത്
@sea-be6ft
6 ай бұрын
ഒരു യഥാർതഥ ക്രിസ്തീയ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവര്‍ TPM ഉപദേശം അനുസരിക്കുക.....❤❤❤അതിനു ഞാൻ സാക്ഷി ആണ്....EX-IPC believer
@charlii7852
6 ай бұрын
@@sea-be6ftFAKE PASTER DISGUISED AS BOT 😂😂
@sea-be6ft
6 ай бұрын
@@charlii7852 then who is real pastor's 😄.. can u explain according to the bible?
@abrahamvarghese1595
6 ай бұрын
ടിപിഎം മഹ ഭോഷത്തം
@sunnyaby9558
6 ай бұрын
Yyoo
@alansabu9958
6 ай бұрын
അത് ഞങ്ങൾ സഹിച്ചു താൻ അസിഹ്ഷ്ണത കാണിക്കേണ്ട
@sea-be6ft
6 ай бұрын
ഒരു ഭോഷത്വം കാണിക്കാൻ താങ്കൾക്ക് ധൈര്യം ഉണ്ടോ???❤
@josephpgeorge219
6 ай бұрын
Brother Tpmil varanda...
@joykurien9194
6 ай бұрын
Church Spirit is dangerous, worship God, God Alone. TPM, IPC, COG AG Etc, all these Churches have only hundred years old, Millions and Trillions of Saints had before that, do you meant? All those early Saints must come back and get membership in the so called Churches? Dears Wherever you are, Worship the Lord in Truth and Spirit and live a holly life and the rest God will do 🙏Jesus is Coming Soon, get ready to meet him, let us be Blameless Before Him.Rapture will take place in a very Unexpected moment, keep us Holly Holly,May the Lord Prepare us for that Glorious Day.make sure our eternity 🙏
@Sam-bo9hd
6 ай бұрын
ഇതു ഇന്ത്യയിലെ എല്ലാ സഭയുടേയും ഒരുമിച്ചുള്ള കൺവെൻഷൻ ഇന്ത്യയിലെയും വിദേശത്തെയും അപ്പോൾ ആളുകളുടെ കൂട്ടം ഒന്നും പോരാ സാറെ എങ്കിലും KC എവിടെ പോയി
Пікірлер: 75