സാഗരഗർജദനം ..... വളരെ സന്തോഷപൂർണ്ണമായ ഒരു കാര്യം നിങ്ങൾ ചെയ്തു. .... മാഷെ ഓർത്തതിനും....നന്ദി..... ആ വിടവ്. ഇന്നും നിലനിൽക്കുന്നു.🙏
@letsstudypsc2347
3 жыл бұрын
ഇന്ന് ജീവിച്ചിരുന്നെങ്കിൽ ...എത്ര പേർക്ക് ഓടേണ്ടി വരുമായിരുന്നു
@bijusimon79
4 жыл бұрын
Hi Sir, this is really a great work. May God bless you. All the best.
@sruthinsratly2012
3 жыл бұрын
സാർ താങ്കളുടെ ഈ വലിയ ശ്രമം അഭിനന്ദനം അർഹിക്കുന്നു ,കൂടുതൽ പ്രസംഗങ്ങൾ ക്കായി കാത്തിരിക്കുന്നു
@ichu163
4 жыл бұрын
Great effort. Please upload everything available.
@josepanjikaran5675
3 жыл бұрын
മാഷില്ലാത്ത കേരളം അനാഥമായി പോയി.
@pradeepkumarvb7739
3 жыл бұрын
Sukumar Azhikode sir,. I am missing u very much...
@devacreations2669
2 жыл бұрын
Sukumar sir valare valiyore vakthiyane
@trainerdeepak
3 жыл бұрын
Thank you very much for uploading these most valuable audios. I've searched very much for videos of Azheekode and was thinking that no-one has preserved them.
@pramodkumar-yy1sv
3 жыл бұрын
മഹാഗുരുവിനെ നമിക്കുന്നു
@k.vjoseph172
2 жыл бұрын
Thank u a lot for uploading this highly valuable videos, sir.
@divakarank8933
Жыл бұрын
രാജ്യത്തെയും ജനങ്ങളെയും സ്നേഹിച്ച മഹാപ്രതിഭ🙏
@sivakumartr2739
3 жыл бұрын
Great job. Indeed a social service.
@jayaprakashnarayanan2993
2 жыл бұрын
ഒരദ്ധ്യാപകൻ വിദ്യാർത്ഥിയോട്,സമൂഹത്തോട് എങ്ങനെ നീതിബോധത്തോടെ,ധാർമികതയോടെ ജീവിക്കണമെന്ന് സ്വജീവിതത്തിലൂടെ നമ്മെ കാണിച്ചു തന്ന ക്രാന്തദർശിയായ, ധിഷണാശാലിയായ അതുല്യനായ അഴീക്കോട്മാഷിന്റെ ഹൃദ്യമായ ഭാഷണം.........മാഷിന്റെ ദീപ്തമായ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ........
@vyshakha1379
4 жыл бұрын
Thank you, Sir.
@fasna228
3 жыл бұрын
എന്തിനും ഏതിനും ഡിസ്ലൈക് ചെയ്യുന്നൊരു ഇവിടെ വരാറില്ലേ
@mohammednazar4885
2 жыл бұрын
ഫാസിസം ഭരിക്കുന്ന വർത്തമാനകാലത്ത് താങ്കളില്ലാതെ പോയത് വലിയ നഷ്ടമാണ്
@raveendranb8459
9 ай бұрын
🙏
@rohini3570
4 жыл бұрын
👍👍👍
@josephtm1811
3 жыл бұрын
Very Good Inspiring --- '
@arunchandran5948
2 жыл бұрын
Super
@shajijoseph8752
3 жыл бұрын
🙏🙏🙏
@prasadthevarkat4146
2 жыл бұрын
Upload more of Azheekode Sir.His Literary criticism
@power-cu6qn
3 жыл бұрын
E Prabhashanathinu Munnl Cinima yum Thottupokum
@ishasudheer2640
3 жыл бұрын
Missing him
@ahmedameenks7218
2 жыл бұрын
❤️
@JJVELIYANCODE
3 жыл бұрын
വാക്കിന്റെ കടൽ
@AMMAMALAYALAMCHANNEL
2 жыл бұрын
🙏🙏🙏💐
@gopinadhankj9906
2 жыл бұрын
Great
@rajendranvayala4201
2 жыл бұрын
അഴീകാമാഷിൻറ ഒരു പ്രസംഗം കേട്ടാൽ തന്നെ നൂറ് പുസ്തകങ്ങൾ വായിച്ചയനുഭവം
@bharathchandran8281
3 жыл бұрын
Cricket review thottu
@mathewstv5251
3 жыл бұрын
By
@syamaladevi3233
Жыл бұрын
അഴീക്കോട് മാഷിന്റെ ക്ളാസിൽ പഠിക്കാൻ കഴിഞ്ഞ കുട്ടികൾ എത്ര ഭാഗൃം ചെയ്തവരാണ്
Пікірлер: 38