ദൈവം ഉണ്ടെന്ന് വെളിപ്പെടുത്താൻ വേണ്ടി ഓരോ കാലത്തും പലരൂപത്തിൽ പല ദേശത്തിൽ നിയോഗിച്ചു ജനങ്ങൾ അത് മതമായി ബിസിനസ് ആയി സ്വാർത്ഥമായ ചിന്താഗതിയും ഉണ്ടാക്കി😢😢😢
@manoharankk3467
Жыл бұрын
ഇതു തന്നെയാണ് ദാർശനികതയുടെ ശരിയായഅടിത്തറ, "വിവിധം" എന്ന ഒന്നില്ല, എല്ലാം ഉള്ളിൽ നിന്നും സൃഷ്ടിക്കപ്പെട്ടതും സകലതിൻ്റേയും പൊരുൾ ഒന്നു തന്നെയുമാണ്, ഇവിടെ നമ്മൾ ചിന്തിക്കേണ്ടുന്ന വിഷയം ഓരോ വ്യക്തിയും "സത്യത്തെ" സ്വയം കണ്ടെത്തുക എന്നുള്ളതാണ്, പറഞ്ഞു കേട്ടതും അറിഞ്ഞ് അനുഭവിച്ചതും തമ്മിൽ വ്യത്യാസമുണ്ട്, ആ ഒരു വ്യത്യാസമാണ് വിവിധ ജാതി മത ചിന്തകൾ ഉത്ഭവിക്കുവാനുള്ള കാരണം, യഥാവിധി അതിനെ പറഞ്ഞു മനസിലാക്കുക എന്നതാണ് ഒരു യഥാർത്ത ഗുരുവിൻ്റെ ദൌത്യം.....,
@user-zi6mg7gt9n
8 ай бұрын
ഇവരെ നബർ ഒന്ന് കിട്ടുമോ
@mastertechmlp
Жыл бұрын
Thank you babaji... Thank you Supreme intelligence 🙏😘❤ Thank you Supreme power 🔋🙏💪🙌❤💙
@Kunjumon-rr6uz
8 ай бұрын
അൽഹംദുലില്ലാഹ്
@mohamedshereef8861
Жыл бұрын
Masha Allah , arivinte azhakadal
@Domic_amx
Ай бұрын
❤❤❤🙏🏻🙏🏻🙏🏻
@user-zn9nm4md7i
Күн бұрын
I. Anna aham frm hert neengaadhe 7🌏🌌7 darshana kiddilla annu
@user-dx4ku8nd1t
3 ай бұрын
Thank you thank you ❤❤
@pramodav2017
3 ай бұрын
ഇദ്ദേഹം പറഞ്ഞത് ഇപ്പോഴത്തെ കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് മധ്യകാലഘട്ടത്തിലെ കുഞ്ഞുങ്ങൾക്ക് അതിനുമുമ്പ് വന്നവർ പറഞ്ഞുവെച്ചിട്ടുണ്ട് ഇപ്പോഴത്തെ കുട്ടികൾക്ക് വേണ്ടി ഇദ്ദേഹം ഒന്ന് ആവർത്തിച്ചു അതിൽ കുറ്റം കണ്ടുപിടിക്കുന്നത് ശരിയല്ല അദ്ദേഹം പറഞ്ഞത് ഏകദൈവ ശക്തിയുടെ നന്മയാണ് അന്ധകാര പ്രപഞ്ചത്തിൽ നടക്കുന്ന കാര്യങ്ങളാണ് അതു മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലെങ്കിൽ പറഞ്ഞിട്ട് എന്ത് കാര്യം കേട്ടിട്ട് എന്ത് കാര്യം
@lukmanls1753
Жыл бұрын
Masha allahu
@pradeepnair5751
Жыл бұрын
Yes agane pandu bodhodayam undaya mahathmakkal vannu manushyare daivavumayi connect cheiyippichu,shramichu but nam manushyar avarudeyokke peril oro mathagal undakki..manavarashiye onnake unarthuvanay avar vannu athu Jesus Christ ayirunnalum Muhammad nabi ayirunnalum Krishnan ayirunnalum Shri Budhan ayirunnalum..pinne avar pandu paranjathokke swarthathayulla aalkkar avarkku gunam cheiyunna rethiyil aa mahath grandhagaleyokke valachodichu..athinte parinitha bhalagalanu naam eppol ennu anubhavichu kondirikkunnathu..evideyundu shariyaya Geetha?. evideyundu shariyaya Khuran, evideyundu shariyaya Bible,. ????
@calicutshitoryukarate8762
Жыл бұрын
ബാബയിലുണ്ട്
@mhdashiq7950
Жыл бұрын
Shariyaya Qur'an thanne innum ullath. It is the final revelation of the God
@sainudheenmk4362
9 ай бұрын
🤝
@sajup.v5745
Жыл бұрын
🙏
@witnesslee7365
Жыл бұрын
അങ്ങനെയെങ്കിൽ വന്നവർ എല്ലാം പറയേണ്ടത് ഒരേ കാര്യമല്ലേ... ഓരോ മതവും നിലനിൽക്കുന്നത് മറ്റ് മതങ്ങളെ താഴ്ത്തി പറഞ്ഞാണ്..
@pvgopiabnle
9 ай бұрын
മതത്തിലൂടെ നടന്നു ആത്മീയതയിലേക്ക് പ്രവേശിച്ചാൽ പലരും പറഞ്ഞത് ഒരേ കാര്യം ആണെന്ന് മനസിലാകും
@muhammedriyasct9248
9 ай бұрын
😢അത് അറിവില്ലാത്തവരാണ് അങ്ങനെ പറയുക അറിവുള്ളവർ പറയും എല്ലാം മതങ്ങളുടെയും സത്ത ഒന്ന് തന്നെ
@Human-gm7bs
8 ай бұрын
ഈ ബാബ നിസ്കരിക്കാറുണ്ടോ?
@anilkumarna9117
8 ай бұрын
ഗദ്യപ്രാർത്ഥന കാണപ്പെടുന്നതൊക്കെയും സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്നു രൂപങ്ങളോടുകൂടിയതും പരമാത്മാവിൽ നിന്നുമുണ്ടായി അതിൽത്തന്നെ ലയിക്കുന്നുതുമാകുന്നു. അതിനാൽ പരമാത്മാവല്ലാതെ വേറൊന്നുമില്ല. സകല പാപങ്ങളെയും നശിപ്പിക്കുന്ന - വറുത്തുകളയുന്ന - പരമാത്മാവിന്റെ യാതൊരു സ്വരൂപം എന്റെ ബുദ്ധിയെ തെളിയിച്ചു നല്ല വഴിയേ കൊണ്ടുപോകുമോ, ധ്യാനിക്കേണ്ടതായ പരമാത്മാവിന്റെ ആ ദിവ്യരൂപത്തെ ഞാൻ ധ്യാനിക്കുന്നു. അല്ലയോ പരമാത്മാവേ! ഇപ്രകാരം ഇടവിടാതെ എനിക്ക് അങ്ങയെ ധ്യാനിക്കുന്നതിനും അങ്ങയുടെ പരമാനന്ദം ലഭിക്കുന്നതിനും അങ്ങയുടെ അനുഗ്രഹം എന്നിൽ ഉണ്ടാകേണമേ! അല്ലയോ ദൈവമേ! കണ്ണുകൊണ്ടു കാണുന്നതൊന്നും നിത്യമല്ല. ശരീരവും നീർക്കുമിളപോലെ നിലയറ്റതാകുന്നു. എല്ലാം സ്വപ്നതുല്യമെന്നല്ലാതെ ഒന്നും പറയുവാനില്ല. നാം ശരീരമല്ല, അറിവാകുന്നു. ശരീരമുണ്ടാകുന്നതിനു മുൻപിലും അറിവായ നാം ഉണ്ടായിരുന്നു. ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടു തന്നെയിരിക്കും. ജനനം, മരണം, ദാരിദ്ര്യം, രോഗം, ഭയം ഇതൊന്നും നമ്മെ തീണ്ടുകയില്ല. ഇപ്രകാരം ഉപദേശിക്കപ്പെടുന്ന തിരുവാക്കുകളെയും ഈ തിരുവാക്കുകളുടെ ഉപദേഷ്ടാവായ പരമാത്മാവിനെയും ഞാൻ ഊണിലും ഉറക്കത്തിലും ഇടവിടാതെ എല്ലായ്പ്പോഴും ചിന്തിക്കുമാറാകേണമേ! നീ എന്റെ സകല പാപങ്ങളെയും കവർന്നെടുത്തുകൊണ്ടു് എനിക്ക് നിന്റെ പരമാനന്ദം നല്കേണമേ! എന്റെ ലോകവാസം കഷ്ടപ്പാടു കൂടാതെ കഴിഞ്ഞു കൂടുന്നതിനും ഒടുവിൽ നിന്റെ പരമപദം പ്രാപിക്കുന്നതിനും നിന്റെ അനുഗ്രഹം എന്നിൽ ഉണ്ടാകണമേ! ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ. - ശ്രീനാരായണ ഗുരുദേവൻ.
Vannavar ellam paranjath onn thanne...la ilaha illa Allah (Daivamallathe aaradhikan arhan aarumilla). Vannavaril avasanathe aalan muhammad nabi (sallallahu alaihi wasallam), vannu paripoornnamaya matham (jeevitha reethi) padipichu. Innum padipikunnu avidathe anuyatikaliloode.
@vvvvv880
Жыл бұрын
എല്ലാ മതവും ദൈവത്തെ അല്ലെ ആരാധിക്കുന്നത് അപ്പോൾ la ilaha illa allah ക്ക് എന്ത് പ്രധാനൃം ആണ് ഉളളത് എന്ന് പറയാൻ പറ്റുമോ
@ash-bm7mu
Жыл бұрын
എല്ലാ മതവും ദൈവത്തെ തന്നെ ആരാധിക്കുന്നത്, അറബിയിൽ allah എന്ന് പറഞ്ഞാൽ ദൈവം എന്നാണ്, ഏകനായ ദൈവം ആ ദൈവമല്ലാതെ ആരാധനക്ക് അർഹൻ ആരുമില്ല എന്നാണ് അർത്ഥം മക്കയിലെ അറബികൾ സൃഷ്ടികളെയും ആരാധിച്ചിരുന്നു അതാണ് ഇങ്ങനെ പറഞ്ഞത്
@dineshparameswaran3204
8 ай бұрын
എല്ലാ മഹാത്മാക്കളും വന്നത്. മനുഷ്യർ എല്ലാവരും ദൈവത്തിന്റെ അംശമാണെന്നു അറിയിക്കാൻ വേണ്ടിയാണു. പക്ഷെ നമ്മൾ അവരുടേയ്യെല്ലാം പേരിൽ മതമുണ്ടാക്കി സ്വയം വ്യാഖ്യാനങ്ങൾ നൽകി.
@renukanambiar633
Жыл бұрын
🙏🏻🙏🏻
@subushanu6934
Жыл бұрын
Baba nte number kittumo
@lijuliju-mt9zh
19 күн бұрын
ദീനിൽ നിന്ന് യുദ്ധത്തിപങ്ക് ചേർന്ന് ഷുഹാദ് ആകണം
@naoufalch9567
8 ай бұрын
Muslim no bibbam kabar mahuth shasam is mahuth adiya qurhan shasm allha 🤲
@manafmohammed6696
9 ай бұрын
പൊട്ടനെ വീണ്ടും പൊട്ടനാക്കുന്നവർ
@bkumarpillai1034
Жыл бұрын
ശങ്കരാചാര്യരും.... ശ്രീ രാമകൃഷ്ണനും... വിവേകാനന്ദനും... ശ്രീനാരായണഗുരുവും.... ചട്ടമ്പിസ്വാമികളും ഒക്കെ പിറന്ന മണ്ണാണിത്....... വെറുതെ പഠിപ്പിക്കാൻ നിൽക്കാതിരിക്കുക.......... ഉപദേശിക്കാതിരിക്കുക....... ""
@vvvvv880
Жыл бұрын
ഇത്രയും ഒക്കെ പേർ ജനിച്ച മണ്ണ് അല്ലേ ഇത് എങ്കിൽ നിങ്ങൾ പറയു ഇവർ പറഞ്ഞ ദർശനം ഏതാണ് എന്ന്
@shereejk5079
Жыл бұрын
Ayinu
@pvgopiabnle
9 ай бұрын
ഏകസത്യം എല്ലാവരും പറഞ്ഞത് തന്നെ ഈ ദേഹത്തിലൂടെയും പുറത്തു വരുമ്പോൾ അത് പുതിയ പഠിപ്പിക്കൽ ഒന്നുമല്ല മാഷേ. എന്തിനാണ് ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത്.😢
Пікірлер: 45