ആളുകളെ കുറ്റം പറയാൻ പറ്റില്ല. .പറയുന്നതിലും കാര്യമുണ്ട് 😄😄😄 ഗുരു ഇല്ലാതെ സ്വയം ഗുരുവായാൽ ഇങ്ങനെ ഇരിക്കും
@TheKhadersha
2 ай бұрын
നാഹം നാഹം ത്വം ത്വം 🙏🏻🙏🏻 ഞാനില്ല.. ഞാനില്ല.. എല്ലാം അങ്ങ് മാത്രം പ്രണാമം ഗുരു ദേവ 🙏🏻🙏🏻
@Techy769
Жыл бұрын
ശ്രീ ഗുരുഭ്യോ നമ:
@mastertechmlp
Жыл бұрын
Thank you babaji ... Thank you Devine light ✨😘💖 Thank you Devine 😊💓☺💗 Thank you Supreme intelligence 🙏😘❤ Thank you Supreme power 🔋🙏💪 Thank you so much 💓💗💛🙏
@rajeevtk444
Жыл бұрын
Swamiji annaa anugrahikan. By. Rajeev🙏
@harikkirann
Жыл бұрын
absolute knowledge ! great wisdom! pure !
@sawminidevishankar6432
Жыл бұрын
Great 🙏🙏🙏
@fadhilfadhu2829
Жыл бұрын
❤️❤️🌹
@star20237
Жыл бұрын
കൽക്കിയെ പറ്റി ഒന്ന് പറയാമോ മഹാവിഷ്ണുവിന്റെ പത്താം അവതാരം ഇമാംമഹതി റളിയള്ളാഹു അൻഹു
@suryaprabha369
Жыл бұрын
🙏🏽🙏🏽🙏🏽❤️🌹
@joshypr3020
Жыл бұрын
ഓം ഗുരുഭ്യോ നമ:
@ajinmr963
Жыл бұрын
Sathyam
@binit.v6195
Жыл бұрын
🙏🏻🙏🏻
@amuthanpiravamagropark2576
Жыл бұрын
🙏🙏🙏
@JayafarPullatt
11 күн бұрын
ബാവക്കായ് കാണണം വഴിയറിയോ അഡ്രസ്സ് പറയൂ ഫോൺ നമ്പർ നൽകൂ എവിടെയാണ് മീഞ്ചന്തയിൽ ആണോ
@rajeshp3190
Жыл бұрын
❤️❤️❤️👃
@inoino1976
Жыл бұрын
❤❤❤❤❤🙏
@muhammedrafi85
Жыл бұрын
🌠🌠🙏🏻🙏🏻🙏🏻
@user-ko1ek8ef8c
4 ай бұрын
❤❤
@noufalshanin_
4 ай бұрын
❤❤❤
@sunilpengad4832
Жыл бұрын
ഒരു തരത്തിലുള്ള മാനസികം
@mallikakv4530
7 ай бұрын
🙏🙏🙏🙏🙏❤
@fadhilfadhu2829
8 ай бұрын
മകനെ. ഓം നമശിവായ എന്ന് ഉരുവിട്ടാൽ പോരാ. ശിവദർശനം ലഭിച്ചു (ശിവനെ കണ്ടു) അറിഞ്ഞു ബോധ്യമായി.നാം ശിവ അവതാരമായി തീരുകയാണ് വേണ്ടത് അതിനാണ് മോക്ഷം കിട്ടുക ബോധോഉദയം ലഭിക്കുക എന്നെല്ലാം പറയുന്നത് അതിനായി നേരിൽ വന്നു കാണുക ബാബാ CLT
@meanmachine1332
7 ай бұрын
Baba kanan patto? Njan vattakinar und Calicut . Kore aayi aneshikunu endhengilum vazhi indo kanan babanee
@sreedevigireesh4343
Жыл бұрын
🙏
@kannanramalingom6310
7 ай бұрын
Who is saying I am dead?
@Shineanchal
Жыл бұрын
അഹമേവ പരം ബ്രഹമ ബ്രഹമാ ഹം , പ്രപഞ്ച സ്വരൂപം ബ്രഹമ , ഏകമേവാദ്വിതീയം ബ്രഹമ ,kzitem.info/news/bejne/r6R-zoaObGmJfKg
@janardhananem4332
Жыл бұрын
മീഞ്ചന്ത എവിടെയാണ് ബാബ
@calicutshitoryukarate8762
Жыл бұрын
ആശ്രമം
@joshikakkad5491
Жыл бұрын
Plz crt place
@calicutshitoryukarate8762
Жыл бұрын
കോഴിക്കോട് മീഞ്ചന്തയിൽ ആശ്രമം എന്ന ബസ്റ്റോപിൽ ഇറങ്ങിയാൽ മതി
@saandevin
Жыл бұрын
@@calicutshitoryukarate8762 ramakrishna missionil ano
@wheelsgold9806
Ай бұрын
ജൂതന്മാരാൽ നിർമ്മിതമായ ഖുർആൻ വിരുദ്ധ ഹദീസുകളും സനദുകളും അള്ളാഹുവിന്റെ സ്വിഫത്തു കളിലാണ് ദൃഷ്ട്ടാന്തങ്ങളെ ദർശിച്ചറിയാനുള്ളത് എന്ന അള്ളാഹുവിനെ കുറിച്ചുള്ള അറിവുകൊണ്ടാണ് അലിമാവേണ്ടത് അതിനു പകരം അള്ളാഹുവിന്റെ സ്വിഫത്തു കളാൽ അള്ളാഹുവിനെ. ഖുർആനിലുള്ള മുതശാബിഹാതായ ആയത്തുകളിലൂടെ അള്ളാഹുവിനെ കാണാനും അറിയാനും അറിയാത്തവർ എങ്ങിനെയാണ് ആലിമാവുക എന്നുപോലും തിരിച്ചറിവില്ലാതെ പോയി മത വിശ്വാ സികൾക്ക് പോലും
@cbmcbm9268
3 ай бұрын
അബു ജാഹിൽ
@user-io4uq7gc3j
Ай бұрын
വല്ലതും അറിയോ മദ്രസായിലെ അറി്വല്ലാതെ?
@user-io4uq7gc3j
Ай бұрын
വല്ലതും അറിയോ മദ്രസായിലെ അറി്വല്ലാതെ?
@user-io4uq7gc3j
Ай бұрын
വല്ലതും അറിയോ മദ്രസായിലെ അറി്വല്ലാതെ?
@jyothikumar126
Жыл бұрын
ആദ്യം ഒരാഴ്ച ഗുളിക കഴിക്കുക.. കുറവില്ലെങ്കിൽ ഷോക്ക് തരാം
@MohammedAli-wu1ss
7 ай бұрын
😂😂😂
@mundulamon766
7 ай бұрын
നീ കഴിച്ചോ മാറും 😂
@mallikakv4530
7 ай бұрын
ഓരോ മക്കൾക്കും അമ്മ ആരെ ചൂണ്ടി കാണിച്ച് ഇതാണ് അച്ചൻ എന്ന് പറയുന്നുവോ അതാണ് മക്കൾക്ക് അച്ചൻ അല്ലാതെ സത്യം തേടി അമ്മയുടെമനസിലേയ്ക്ക് ഇറങ്ങി നോക്കാൻ പറ്റുമോ. 'എന്നാൽ ഈ ബാബ പറയുന്ന കാര്യങ്ങൾ. സത്യമാണോ എന്നറിയാൻ മനസിൻ്റെ ഉള്ളിലെ വിഷാംശം ഒന്ന് കഴുകി കളഞ്ഞ് സ്വന്തം ഉള്ളിലേയ്ക്ക് ഒന്ന് ശ്രദ്ധിച്ചാൽ മതി ഈ കാണുന്ന പച്ചപ്പിലോ സുഖ സൗകര്യങ്ങളിലൊന്നും അല്ല സത്യം സർവ്വതും അവനവൻ്റെ ഉള്ളിൽ തന്നെയാ സത്യം അറിയാതെ ഒരു കാര്യവും മോശമായി വിളിച്ച് പറയാതിരിക്കുക പ്രക്യതി തരുന്ന ശിക്ഷ ചിലപ്പോ ' താങ്ങാൻ പറ്റീന്ന് വരില്ല' താങ്കൾക്കും കുടുബത്തിനും നല്ലത് വരട്ടെ.
@user-xm4wx8xg5m
2 ай бұрын
🤣🙆🏿♂️
@avkraman8927
Жыл бұрын
താങ്കൾ പരമാത്മാവാണ്, ഞാനും അതെ. പരമാത്മാവേയുള്ളു. പക്ഷെ, ഇങ്ങിനെ സോഷ്യൽമീഡിയയിൽക്കൂടി വിളിച്ചു പറയുന്നത് മനോബുദ്ധിഅഹങ്കാരങ്ങളുടെ ഒരു വൃത്തിയല്ലേ? പ്രകാശത്തിന് വിളംബരം ചെയ്യണോ ഞാൻ പ്രകാശമാണെന്ന്. നേരിട്ട് കാണാൻ ആഗ്രഹമുണ്ട്. 🙏
@knsmalang3148
7 ай бұрын
Super
@thescienceoftheself
3 ай бұрын
പറയണം പറയാതിരിക്കുന്നത് ആണ് കൂടുതൽ തെറ്റ്
@bkumarpillai1034
Жыл бұрын
അഹം ബ്രഹ്മാസ്മിയും... തത്വമസിയും പിറന്ന നാടാണിത്........ വേദങ്ങളും... വേദാന്തങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും ഇതിഹാസങ്ങളും പിറന്ന പുണ്യ ഭൂമിയാണിത് ........ ദൈവങ്ങളും ദേവതകളും ഭഗവാന്മാരും ഇറങ്ങിയ ഇറങ്ങിയ മണ്ണ്...... ശങ്കരാചാര്യരും ശ്രീബുദ്ധരും പിറന്ന ദേശം...........അവധൂ തന്മാരുടെ... പരിവ്രാ ജകന്മാരുടെ നാടാണിത്....അതുകൊണ്ട് പഠിപ്പിക്കാൻ ചാടി ഇറങ്ങേണ്ട ആവശ്യമില്ല............ അതായത് എല്ലാ സയൻസും ഇവിടെ എഴുതിവെച്ചിട്ടുണ്ടെന്ന് അർത്ഥം....!! ചുമ്മാ വള വള വളാന്ന് പറഞ്ഞ് പോവുകയാണ്.........
Пікірлер: 53