ചുറ്റിലും കൂടി നിന്ന് സഹപ്രവർത്തകർ class എടുത്തിട്ടും ഇതിൽ ചേരാത്ത എന്നെ ഓർത്തു എനിക്ക് തന്നെ അഭിമാനം തോന്നുന്നു😊
@Aysha_s_Home
8 ай бұрын
ഞാനും😊😊
@AchuAchu-o7n
8 ай бұрын
Njanum
@JayaLatha-o5h
8 ай бұрын
ഞാൻ ചേർന്നില്ല
@geethusaritha4017
8 ай бұрын
Njanum
@naseemacherukode2545
8 ай бұрын
ഞാനും.. ഒരു govt ജോലി കഷ്ടപ്പെട്ട് നേടിയെടുത്തപ്പോ കുറെ പേര് ഇങ്ങനെ ഉള്ളവർ വന്നു.. ഒന്നിലും തല വെച്ചു കൊടുത്തില്ല...
@thejaanoop8094
8 ай бұрын
എന്റെ അടുത്ത് ഒരു 10പേരെങ്കിലും ചേരാൻ പറഞ്ഞു ഞാൻ ചേർന്നിലാ എന്റെ ഭാഗ്യം 😂
@sunithasajeev1322
8 ай бұрын
ഞാനും ചേർന്നില്ല
@S_J_Vlogs-l4c
8 ай бұрын
ഞാനും ചേർന്നില്ല
@reenaramankutty7433
8 ай бұрын
ഞാനും
@Aysha_s_Home
8 ай бұрын
നല്ലത്😊
@AchuAchu-o7n
8 ай бұрын
Njanum
@browncakes9622
2 ай бұрын
ഇതിൽ ചേർന്നിട്ടു രണ്ടു ആഴ്ച ആയപ്പോഴേക്കും വരുമാനം വന്നു തുടങ്ങിയ ഞാൻ 😁😁😁.. കാശ് കൊടുത്ത മാത്രം പോരാ അവർ പറഞ്ഞ രീതിയിൽ പ്രവർത്തിച്ചവർക്കെല്ലാം കാശ് കിട്ടുന്നുണ്ട് .. ഈ ഞാൻ അടക്കം വാങ്ങിക്കുന്നുണ്ട് 👌🏼👌🏼
@Poornima-y9w
Ай бұрын
❤p
@vaidyan4563
23 күн бұрын
അവസാനം പറ്റിക്കപെടുന്നവരുടെ നിര കൂടുതലാവും. ക്വാളിറ്റി ഇല്ലാത്ത സാധനം മാത്രം നൽകും അല്ലെന്നു തെളിയിച്ചാൽ 25000 തരാം
@SVMVKD
8 ай бұрын
ഇതിൽ പെട്ട് ഒന്നും മിണ്ടാതെ നിൽക്കുന്ന ഞാൻ😂😂😂😂😂
@Koottukaari-vj6ti
8 ай бұрын
🤣🤣🤣
@ashokkumar.mashokkumar.m609
8 ай бұрын
ഞാനും😂😂😂
@neenusaranya8692
8 ай бұрын
ഞാനും
@fuckedup-uw9bm
8 ай бұрын
AA ഞാഞ്ഞയി 😂
@dewdrops7137
8 ай бұрын
ഞാനും😢
@annietenson3334
8 ай бұрын
ഇതൊന്നും മുൻനിര മീഡിയയിൽ വരില്ല
@sreedevisree4721
8 ай бұрын
എന്നോട് friends നിർബന്ധിച്ചിട്ടും ചേരാത്ത ഞാൻ 😂
@bindhusuresh9255
8 ай бұрын
പറ്റിക്കപ്പെടാൻ മലയാളിക്ക് ഇനിയും ജന്മം ബാക്കി 😂
@bindhuvipin1360
8 ай бұрын
Ente koottukari enne ithil kudukkan nokkiyatha njan vendannu paranju😂😂
Smartway njan orkunnu 😂😂😂😂 നിങ്ങൾക്കു നാളെ ലമ്പൂർഗിണി വാങ്ങാം എന്ന് ഒക്കെ
@jishasuresh9630
8 ай бұрын
Njanum pattikka pettupoyathanu...😢
@Kashinath_Suraj
8 ай бұрын
@@bindhuvipin1360എന്നെയും. 😬
@bijilalu2496
8 ай бұрын
രണ്ടു വർഷമായി ഇനിയും അതിന്റ അവശിഷ്ട്ടങ്ങൾ ആർക്കും വേണ്ടാതെ ഇവിടെയും ഉണ്ട്
@soumyarajesh8597
8 ай бұрын
ദൈവമേ ചേരാഞ്ഞത് നന്നായി 🙏🙏🙏🙏🙏
@എന്റെകവിതകൾ
8 ай бұрын
എന്നേ ഇതിൽ ചാടിക്കാൻ കുറേപേർ ശ്രമിച്ചു... ശ്രമിച്ചവർ പെട്ടു.. ഞാൻ പിടികൊടുക്കാതെ രക്ഷപ്പെട്ടു 🤣🤣🤣
@Priyababyvlogs
8 ай бұрын
ഞാനും ❤
@sharafupv6505
Ай бұрын
നല്ലൊരു അവസരം നഷ്ടപ്പെടുത്തി
@sherlybabu8657
8 ай бұрын
ഭാഗ്യം ഞാൻ ചേർന്നില്ല എന്റെ വീട്ടിലും വന്നിരുന്നു
@nishanisha-sf6gn
8 ай бұрын
ഞാനും ചേർന്നില്ല 2,3,പേര് പറഞ്ഞിരുന്നു
@bambooboys3205
8 ай бұрын
വീട്ടിലും വന്ന് ക്ലാസ്സ് എടുത്തു പിന്നെ ഫോൺ വിളി തുടങ്ങി ശല്യപെടുത്തികൊണ്ടിരുന്നു എങ്ങനയോ ഒഴിവാക്കി
@rajeshkrrajeshkr7691
8 ай бұрын
Njanum chernnilla
@SaidMuhammed-b8m
8 ай бұрын
എത്ര കൊണ്ടാലും പഠിക്കാത്ത മലയാളി.......
@babooz1135
8 ай бұрын
ബോച്ചേക്ക് കാര്യങ്ങൾ നന്നായി അറിയാം ആരെ ചതിച്ചിട്ടാണെങ്കിലും അയാൾക്ക് പൈസക്കിട്ടിയാൽ മതി ഞാൻ കരുതി ഈ തട്ടിപ്പ് പ്രസ്ഥാനം നിറുത്തിപോയി കാണും എന്നാ... ചെമ്മന്നൂരിന്റെ തട്ടിപ്പുകൾ തുടരട്ടെ..
@Lolanlolan304
8 ай бұрын
ഇതിൽ പറ്റിക്ക പെട്ടവർ ഒരുപാട് പേരുണ്ട് പക്ഷെ ആരും ഇതേപോലെ ചാനൽ വേരാത്തിടത്തോളം കാലം ഇവറ്റകൾക് വീണ്ടും ആളുകൾ പറ്റിക്കാൻ ഉള്ള കോൺഫിഡൻസ് കിട്ടും... പിന്നെ ആകെ നമ്മുക്ക് ചെയ്യാൻ പറ്റുന്നത് ഇവറ്റകൾ വന്നാൽ പൈസ ഇല്ല എന്ന് പറഞ്ഞു ഒഴിവാക്കുക... എന്തായാലും നമ്മൾ പൈസ കൊടുത്തില്ല എങ്കിൽ ഇവറ്റകൾക്കു ഒന്നും ചെയ്യാൻ കഴിയില്ലാലോ അവർ ചേർക്കാൻ വേണ്ടി വായിതാളം അടിക്കുമ്പോൾ നമ്മൾ ചേരാതെ ഇരിക്കാൻ ഉള്ള വായി താളം അടിക്കണം
@alexthomas3784
8 ай бұрын
😅
@jyothilakshmi5817
8 ай бұрын
എല്ലാരും വരണം
@anusreeanu4160
7 ай бұрын
Vayithalam വേണ്ട Podeyy പറയണം
@sharafupv6505
Ай бұрын
എനിക്ക് മൂന്നുവർഷം കൊണ്ട് 50 ലക്ഷം വേണം. എന്തെങ്കിലും വഴി പറഞ്ഞു തരുമോ....
@sumeshcheril
8 ай бұрын
ഇങ്ങനെയുള്ള ആൾക്കാരെ പറ്റിച്ചു ഇവന്മാർ ഗുണം പിടിക്കോ 😢
@ranjithgopalakrishnan6987
8 ай бұрын
ഇവൻ മാരെ രേക്ഷപെടുകയുള്ളു.ചേർന്നവർ കരയുന്നുള്ളു.ഇവരുടെ മുതലാളി ആര എന്നും അവിടെ എന്നും ഇതുകൊണ്ട് എന്താണ് ഉപയോഗം എന്നും ഒന്നും ariyaathey എന്തിന് ചേരുന്നു.കേരളം ഉയർന്ന സാക്ഷരത ഉള്ള സംസ്ഥാനം.അതുപോലെ തന്നെ ഇതുപോലെ കുണ്ടിൽ പെട്ടു കരയുന്നതും നമ്മൾ തന്നെ.കെട്ടുതളിയും വിറ്റ് ഒരു വീടും വെക്കും അ വീടിനെ പണയം വെച്ച് മക്കളെ പഠിപ്പിച്ചു കെട്ടിച്ചു അയക്കും. എന്നിട്ട് ബാങ്കിൽ നിന്നോ മറ്റോ ആളുകൾ വന്നാൽ നാണക്കേട് മാനക്കേട് എന്ന് പറഞ്ഞു കൊണ്ട് ആത്മഹത്യയും ചെയ്യും.
@chandhirivlogs
8 ай бұрын
ഞാനും ഫിജി കാർട് ചെയ്ത് കൊണ്ടിരിക്കുന്നു എനിക് കുഴപ്പമില്ല വരുമാനം കിട്ടുന്നു അപ്പോൾ ആരെക്കിലും പറയൂന്നത് കെട്ടിരുന്നാൽ ഒന്നും നേടില്ല ഇതിന് അധ്വാനിക്കണം അധ്വാനിക്കണംok😂
@JustBeing_chippy
7 ай бұрын
അധ്വാനം എന്ന് പറയുന്നത് ആൾക്കാരെ ചേർക്കൽ അല്ലെ
@rarirais
2 ай бұрын
@@JustBeing_chippypne alla udayio
@sreejithns511
8 ай бұрын
എന്നോട് എന്റെ ഒരു കൂട്ടുകാരൻ ചേരാൻ പറഞ്ഞു കുറെ നാളായി പുറകെ നടന്നിരുന്നു. Last ക്ഷമ കെട്ടു ഞാൻ അവന്റെ മോന്തക്ക് ഒന്ന് പൊട്ടിച്ചു. ഇപ്പോൾ ശല്യം ഇല്ല... എന്നെ കാണുമ്പോ മിണ്ടാരും ഇല്ല. 💪💪💪
@bindhuvipin1360
8 ай бұрын
😂😂😂
@user-wh6df7sb8g
8 ай бұрын
😂😂😂
@safeerasafeera8619
8 ай бұрын
😂
@SherlyShaji-o4c
8 ай бұрын
👍👍😂😂🙏🙏
@michoos5494
8 ай бұрын
എന്റെ best ഫ്രണ്ട് എന്നോടും കുറെ തവണ പറഞ്ഞു. ഞാൻ നൈസിന് ഒഴിവാക്കി 😃
@premp4187
8 ай бұрын
ഇരുപത് വർഷം മുൻപ് 8000 രൂപ കെടുത്തു RMP എന്ന ഉഡായിപ്പിൽ കുടുങ്ങിയ ഞാൻ. വെറും തട്ടിപ്പ്.
@MythreyiMedicalcenter
8 ай бұрын
Thurannu parayan kanicha chechikkum chanalinum big salute
@GirijaMavullakandy
8 ай бұрын
ഈ ഒരു പദ്ധതിയിൽ ചേരാൻ എന്റെ അയൽവാസികൾ പിന്നാലെ കൂടിയിരുന്നു. ഞാൻ തന്ത്രപൂർവ്വം ഒഴിഞ്ഞു മാറിയതാണ്.
@Shijusvlog007
8 ай бұрын
ആളെ ചേർക്കുന്ന ഒരു പരിപാടിക്കും ചെന്ന് പെടരുത്.ഇവരുടെ മീറ്റിംഗ് തന്നെ ആളുകളെ ആകർഷിക്കാൻ ഉള്ള ഒരു തട്ടിപ്പ് പരിപാടിയാണ്. ചാള വിറ്റു നടന്ന ശാന്തയൊക്കെ ഇപ്പോൾ മാഡം ആയി എന്നാ പറയുന്നത് 🤣
@Koottukaari-vj6ti
8 ай бұрын
സത്യം 🤣എന്നോട് പറഞ്ഞത് പഞ്ചർ ഒട്ടിച്ച ചേട്ടൻ ഇപ്പോൾ മാനേജർ ആയിട്ട് കാറിൽ ആണ് പോക്ക് എന്ന് ഇതെപ്പറ്റി അറിയാവുന്നോണ്ട് ഞാൻ വീണില്ല 🤣
@Shijusvlog007
8 ай бұрын
@@Koottukaari-vj6ti 🤣🤣🤣
@manusvlog5276
8 ай бұрын
Evarea kuttam paranjitt karya milla because nammale edil cherkan varunnavarudea vaak samathyam bayangaraman adil ee pavam ammma petu😢 Ennea peduthiyad ennte oru father nte brother nte wife an avar raksha pettottea nn karudi njan chernu but veendum money avashya petu 4000 poyi 😢but njan arem cherthilla 😂so investment ulla oru online paripadi polothad aarum cherarud please 0 investment anel no problem adilum money chodichal escape
@simonkunjuvaru5111
8 ай бұрын
പറ്റിക്കപ്പെട്ടാലും ബോച്ചെയെ വിശ്വാസം. സമ്മതിക്കണം ബോച്ചെയുടെ മാർക്കറ്റിംഗ്.
@janammakk5025
8 ай бұрын
ബോച്ചേ വയനാട്ടിൽ 1000acre തേയ്ല എസ്റ്റേറ്റ് വാങ്ങി 😂😂😂
@Aysha_s_Home
8 ай бұрын
അയാൾക്ക് ഇനിയും പൈസ എന്തിനാണ്. പാവങ്ങളുടെ പൈസ കൊണ്ട് ആരും ഗുണം പിടിക്കില്ല 😢😢 ആപവത്തിന്റെ കണ്ണീർ. ഉറക്കവും പോയില്ലെ ?
@georgevarghese2512
8 ай бұрын
എത്ര വന്നാലും നമ്മൾ മലയാളി പഠിക്കത്തില്ല എത്ര വർക്ഷമായി ഈ തട്ടിപ്പ് ആട് മാഞ്ചിയം മണീചെയ്യിൻ ചിട്ടി കമ്പനി സ്വർണ്ണകട്ടി മലയാളി എന്നും കേൾക്കുന്നുണ്ട് എന്നാലും ആർത്തി മൂത്ത് ചെന്നു ചാടും പിന്നെ ടി.വി കാരുടെ മൂപ്പിൽ കരിച്ചിലും ദുഃഖം പറച്ചിലും പിന്നെ പറ്റിക്കാൻ മലയാളി ബാക്കി
@reality1756
8 ай бұрын
ഈ സമൂഹത്തിൽ നമ്മളെപോലെയുള്ളവരെ പറ്റിക്കാൻ പലരും ഉണ്ട്. അതിലൊന്നും ചേരാ തെയിരിക്കാൻ ശ്രദ്ധിക്കുക..
@shameermu328
8 ай бұрын
സുഹൃത്തുക്കൾ ബന്ധുക്കൾ ഇവരോട് no പറയാൻ പറ്റാത്ത സാധുക്കൾ ആണ് കുടുങ്ങുന്നത്
ഫിജികാർട്ടിൽ Join ചെയ്ത വർ ആരും പറ്റിക്കപ്പെടില്ല. ജോലി ചെയ്യണം സാധനങ്ങൾ വാങ്ങുമ്പോൾ ഒരു പാർട്ടണർ Store കിട്ടും. അതുപയോഗിച്ച് ബിസിനസ് ചെയ്യണം. അല്ലാതെ വരുമാനം വരില്ല. സാധനങ്ങൾ വാങ്ങിച്ച് വീട്ടിൽ വെച്ചാൽ വരുമാനം ഉണ്ടാക്കാൻ ആവില്ല
@sameeramoosa5626
11 күн бұрын
❤
@devika2570
6 күн бұрын
Yess
@irfzz4384
8 ай бұрын
🤣🤣 ന്റെ 4,5um ഫ്രണ്ട്സും ഇതിൽ ചേർന്നിട്ടുണ്ടാർന്ന് അവർ എന്നോട് ഒരുപാട് ചേരാൻ പറഞ്ഞു പുറകെ നടന്നതാ... നീ cash ഇറക്കി products വാങ്ങി ജോയിൻ ചെയ്താൽമതി.. ആ products ഒക്കെ ഞങ്ങൾ വിട്ട് തരും നിന്നെ കൊണ്ട് പറ്റിയില്ലെങ്കിൽ നീ ജോയിൻ ചെയ്യിപ്പിക്കേണ്ടത് 2 പേരെ ഞങ്ങൾ തന്നെ ചേർത്തിത്തരാം എന്നൊക്കെ... 🤣🤣 പടച്ചോനെ അവരുടെ വാക്ക് കേട്ട് ചേർന്നിരുന്നേൽ ന്റെ paisaaa🤭🤭🤭🤭🤭 ഞാൻ ചേരുന്നില്ല എന്ന് പറഞ്ഞോണ്ട് ഇപ്പോഴും അടുത്ത വീട്ടിലുള്ള ന്റെ ഒരു ഫ്രണ്ടും, അവളുടെ ചേച്ചിയും എന്നോട് ഇപ്പോഴും മിണ്ടാറില്ല 1 വർഷത്തിന്റെ മുകളിൽ aayii😂 അപ്പോ വിചാരിച്ചാർന്നു നല്ലതല്ലേ ചേർന്നാലോ എന്നൊക്കെ... പിന്നെ പ്രെഗ്നന്റ് ആയപ്പോ റെസ്റ്റിൽ അങ്ങനൊക്കെ ആയി തിരക്കായപ്പോ അവരെ ഒന്നും കാണാത്തൊണ്ട പിന്നെ അദ്ദേ കുറിച് ആലോചിക്കാൻ പോലും നിന്നില്ല അതോണ്ട് ഞാൻ രക്ഷ pettt🙌🏻😁😁😁
@KukkuGokul-sb4wx
8 ай бұрын
അമ്മായിഅമ്മ നിർബന്ധിച്ചിട്ടും പണം തരാതിരുന്ന എന്റെ ഭർത്താവിനെ നമിക്കുന്നു 🙏😅
@thepvs4882
8 ай бұрын
ങേ
@shahidashahida64
8 ай бұрын
ഇത് പറ്റീരാണ് എന്നെ പറ്റി ക്കാൻ നോക്കിയതാണ് ഞാൻ രക്ഷപ്പെട്ടതാണ്
@jasmikamar3381
8 ай бұрын
Njanum
@Nail_Paint_Lab
8 ай бұрын
Njanum
@jensaragesh9823
8 ай бұрын
ഞാനും
@Ansa_ahh
8 ай бұрын
എന്നെ രക്ഷപെടുത്താനും കുറച്ച് പേർ വന്നിരുന്നു. രക്ഷപെടാൻ ആഗ്രഹം ഇല്ലാഞ്ഞ കൊണ്ട് ഞാൻ എനിക്ക് ചേരാൻ വയ്യ . എന്നെക്കാൾ കഷ്ടപെടുന്ന ഒത്തിരി പേരുണ്ട് അവരെ രക്ഷപ്പെടുത്തു എന്ന് പറഞ്ഞു. മറ്റുള്ളവർ രക്ഷപ്പെട്ട് കാണുന്നതാ ഈ പാവം എനിക്കിഷ്ടം
@Aysha_s_Home
8 ай бұрын
നന്ദി നമസ്ക്കാരം😅😅😅 ഈ മനസ്സ് ആരും കാണാതെപോവരുത്😂😂 എന്നിട്ട് അയൽവാസികൾ രക്ഷപ്പെട്ടൊ ?😅😅
@Ansa_ahh
8 ай бұрын
@@Aysha_s_Home ഒരു വിവരവും ഇല്ല. തുടർച്ചയായി ക്ഷേമം അന്വേഷിക്കാൻ എന്നെ വിളിച്ചിരുന്നു. അത്യാവശത്തിന് 300 കടം ചോദിച്ചാൽ തരാത്ത വർ 10000 കടമായി തരാമെന്ന് വാഗ്ദാനം തന്നു.
@Ansa_ahh
8 ай бұрын
@@Aysha_s_Home ഇല്ല
@jobyyohannan4103
8 ай бұрын
എത്ര പണി കിട്ടിയാലും പഠിക്കാത്ത വലിയ മനസ്സുള്ള മലയാളികൾ
@anilaniljohn4288
8 ай бұрын
24000, രൂപ കൊടുത്തപ്പോൾ കിട്ടിയത് 6500, രൂപയുടെ സാധനങ്ങൾ, 250, താഴെ വാങ്ങാൻ കഴിയുന്ന അഞ്ച് ടീ ഷർട്ട്, 5000, രൂപ, 200, രൂപ യുടെ നാല് ബെഡ് ഷീറ്റ്, 7000/ രൂപ പിന്നെ കുറച്ചു ആക്രി സാധനങ്ങൾ ഞാൻ പറയുന്നത് കള്ളമല്ല സത്യമാണ് എൻെറ അടുത്ത ബന്ധുവിനെ കൊള്ളയടിച്ച കാര്യമാണ്, അവർ പറയുന്നത് ആരെങ്കിലും നിങ്ങളോട് നിങ്ങൾക്ക് പൈസ കിട്ടുന്നുണ്ടോ എന്ന് ചോദിച്ചാൽ കിട്ടുന്നുണ്ട് എന്ന് പറയണം, ഇത് ഭയങ്കര തട്ടിപ്പ് ആണ്.
@AbdulAzeez-yy6dz
8 ай бұрын
ഇത് പോലെ കുറെ കമ്പനികൾ ഉണ്ട്..... ‼️‼️‼️ വ്യത്യസ്തമായ പേരുകളിൽ... 🤮🤮🤮 നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നവർ MLM 🤮🤮🤮
ഇത് പോലെ നാട്ടു കാരെ പറ്റിക്കുന്ന മഹാ ദുരന്ത തട്ടിപ്പുകൾ.. എല്ലാം മാഡം, എല്ലാം സാറും, പിന്നെ കുറെ കാറിന്റെ ഫോട്ടോയും.. ഇത് കണ്ടു ആളുകൾ ഇതിലേക്ക് ഇറങ്ങും.. മനുഷ്യനെ വേണ്ടാത്ത കുറെ സാധനങ്ങളും... പിന്നെ കോട്ടും സ്യൂട്ടും ഇട്ട കുറെ ആളുകൾ.. കണ്ടാൽ ആഡംബര ലുക്ക്.. ഇത് കണ്ടു ഈ ആഴകടലിൽ എടുത്ത് ചാടും. പിന്നെ നീന്തി കയറാൻ വലിയ പാടാണ്.. ചതി കുഴികളിൽ വീഴരുത്.. അതുപോലെ തന്നെ എഡ്ജുക്കേഷൻ കൺസൾട്ടൻസി..
@RevathiUM-l1g
8 ай бұрын
ഈ കമ്പനിക്ക് എതിരെ case കൊടുക്കുക 😡😡
@subaidakp6976
8 ай бұрын
Sathyam
@binsonantony6142
7 ай бұрын
കേസ് കൊടുത്താൽ വിജയിക്കില്ല. നിയമപരമായി tax അടച്ചാണ് നടത്തുന്നത്. നമ്മൾ ഇതിൽ വീഴരുത്
@sindhusunil9397
8 ай бұрын
ഇവിടെയും ഉണ്ട്. എന്നോടും പറഞ്ഞതാ... Njn ഇല്ലാ പറഞ്ഞു.. അവർ കൊറേ നിർബന്ധിച്ചു.. Njn ഇല്ലാ എന്ന് പറപ്പിച്ചു പറഞ്ഞു... ഇതേ അനുഭവം എന്റെ പരിചയത്തിൽ ഉള്ള ചേച്ചിയും ഇതേ പോലെ loan എടുത്ത് aa cash കൊണ്ട് ചേർന്നു... ഇപ്പൊ aa പൈസയും പോയി, ഇങ്ങോട്ട് ഒന്നും കിട്ടുന്നുമില്ല, be care full 👍
@teresaxavier1820
8 ай бұрын
എന്റെ കൂട്ടുകാരി ഞാൻ ഇതിൽ ചേരാത്തതിന് എന്നോട് വഴക്കിട്ടു ബോച്ചേ ക്കു നാണമില്ല
@pretorious88
8 ай бұрын
പാവങ്ങളെ പറഞ്ഞു പറ്റിച്ചു ക്യാഷ് ഉണ്ടാക്കാൻ അങ്ങനെയും കുറെ ആളുകൾ..പല പേരുകളിൽ ഇത്തരം മാർക്കറ്റിംഗ് തട്ടിപ്പ് തുടർന്നു കൊണ്ടിരിക്കും.. 😔
@Lolanlolan304
8 ай бұрын
എന്റെ വീട്ടിലും ഇവറ്റകൾ കയറി ഇറങ്ങിയേതാണ് എന്തോ ഭാഗ്യത്തിന് പെട്ടു പോയില്ല പൈസ ഇല്ല എന്ന് പറഞ്ഞു
@ajithas7285
8 ай бұрын
എന്റെ മോനും പറ്റിക്കപ്പെട്ടിട്ടുണ്ട് ഈ വിഡിയോയിൽ കണുന്ന സാധാ ന ങ്ങൾ ആണ് മോനു വാങ്ങിയത് 23500 രൂപയാണ് മാല പണയം വച്ചാണ് ചേർന്നത്😢 1 അര വർഷ ത്തേള o ആയി ഇത് ഒരു നേട്ടവും ഉണ്ടയിട്ടില്ല😢😢😢
@JijudasGirish
3 ай бұрын
ഞാനും
@JijudasGirish
3 ай бұрын
നല്ല മനസ്സുള്ളവർക്ക് ഇത് പറ്റില്ല
@thoughtsofjemsi
8 ай бұрын
പറയുന്നത് കൊണ്ട് തെറ്റ് തരികണ്ട ഈ അമ്മയെ ഒരു ചിരി ഇരു ചിരി അയച്ചാൽ സൂപ്പർ ആഗും... ചോക്ലേറ്റ് കോമഡി 😂😂😂...but sorry ee സമയത്ത് ഇങ്ങനെ പറയുന്നത്....എനിക്കും വന്നിരുന്നു ഈ ഓഫർ ഞാൻ രക്ഷപെട്ടു Alhamdulillah
@UnnikrishnanNair-bz5bx
8 ай бұрын
ഇത്തരം തട്ടിപ്പു സ്കുളിൽ ആരും ചേരരുത്.... അപേക്ഷ യാണ് 🙏🏻🙏🏻🙏🏻
@JayakumarenNesan-gm6ir
8 ай бұрын
വേണം!! അനുഭവിച്ചോ. 🤮 എത്ര അനുഭവിച്ചാലും പഠിക്കാത്ത കുറേ ജന്മങ്ങൾ. ഉള്ളത് കൊണ്ട് ജീവിക്കാതെ കണ്ട ഫ്രോഡ്കൾ പറയുന്നതിന്റെ പുറകേ പോകും. ഇത് പോലെ തന്നെ പല തട്ടിക്കൂട്ടു ബാങ്കുകളിൽ ഡെപോസിറ്റ് ചെയ്യാൻ പോകുന്നതും. ആർത്തി, അല്ലാതെന്താണ്?
@suhailaalimon1435
8 ай бұрын
എന്തിനാ മനുഷ്യനെ പറ്റിക്കുന്നത് 😢😢😢മനുഷ്യനേക്കാൾ എത്രയോ ഭേദം മൃഗങ്ങൾ ആണ് 😢😢നമ്മൾ ഒരാളെ പറ്റിച്ച 10രൂപ ഉണ്ടാക്കിയാൽ 100രൂപ നഷ്ടമാകും 😢😢😢
@ranjithgopalakrishnan6987
8 ай бұрын
അതൊക്കെ പണ്ട്. ഇപ്പോ പറ്റyക്കുന്നവൻ സുഖമായി ദുബായ് മലേഷ്യ സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ പോയി സുഖമായി ജീവിക്കും. നമ്മൾ അണ്ടി പോയ അണ്ണാനെ പോലെ കരയും അത്രതന്നെ.
@habeebaadhil3713
8 ай бұрын
ഇതേ phygicartil ചേരാൻ രണ്ട് പേര് എന്നെ നിർബന്ധിച്ചത് ആണ്. ഞാൻ ഒഴിവായി. ഇപ്പൊ കടവും കടത്തിന്റെ കൂടും ആയിട്ട് അവര് കിടന്നു കഷ്ടപെടുന്നു... 😓😓😓
@mubasalipk2254
8 ай бұрын
ഒരുപാട് ആളുകൾ വന്നു ഞാൻ വയങ്ങിയില്ല 😂
@thanzeerk
8 ай бұрын
എന്റെ കൂടെ പഠിച്ച പെൺകുട്ടി ഇതിൽ ചേരാൻ വേണ്ടി കുറെ വിളിച്ചതാ ഞാൻ എസ്കേപ്പ് ആയി 😄😄😄
@vinuvilsent3141
8 ай бұрын
ഈ മലയാളികൾ എത്ര കൊണ്ടാലും കേട്ടാലും പിന്നെ പിന്നെ പോയ് ഓരോന്നിൽ ചെന്ന് ചാടും
@shb5169
8 ай бұрын
എന്നെ convince ചെയ്യിക്കാൻ വിളിച്ച പെൺകുട്ടിയുടെ ഒരു ദിവസത്തെ മെസേജ് ഇങ്ങനെ: ഞാൻ കുറച്ചു കാറിന്റെ ഫോട്ടോസ് അയക്കുന്നുണ്ട്. നിങ്ങൾക്ക് കാറിനെ പറ്റി അറിയുന്നേൽ ഏതാണ് നല്ല കാർ എന്ന് പറയണം... ഈ ആഴ്ച വണ്ടി എടുക്കുന്നുണ്ട്. എല്ലാവരുടെയും അഭിപ്രായം കേൾക്കാൻ ആണ്...😂... കാറൊക്കെ വാങ്ങാനുള്ള സെറ്റപ്പ് ഉണ്ടാകും എന്നറിയിക്കാനുള്ള ഒരു സൈക്കോളജിക്കൽ മൂവ് 🤣
@avcreations7425
8 ай бұрын
😂😂😂
@ആരുംഇല്ലാത്തവൻ
7 ай бұрын
ടെസ്റ്റ് ഡ്രൈവിന് ഞാനും പോരട്ടെ എന്ന് പറഞ്ഞൂടായിരുന്നോ നെഗറ്റീവ് ചിന്തിക്കരുത് ഞാൻ ഉദേശിച്ചത് വണ്ടി ആണ് ......ണ്ടി അല്ല 😂😂😂
@Chrisj883
8 ай бұрын
ഞാൻ കുറെ വർഷങ്ങൾക്കു മുൻപ് ഒരു """സ്മാർട്ട് വേ """യിൽ ചേർന്ന് 50000രൂപ കളഞ്ഞതാ..അതിന്റെ എംഡി യെ പ്രാകാത്ത ദിവസങ്ങളില്ല.. അവനൊക്കെ മുടിഞ്ഞു പോണേ എന്ന്.... 😢😢😢
@nazarnazar4005
8 ай бұрын
😂
@Vjins
8 ай бұрын
Aneesh Menon nari
@RevathiUM-l1g
8 ай бұрын
വർഷങ്ങൾക്ക് മുൻപ് AMWAY.. RMP... തുടങ്ങിയ MONEY ചെയിൻ കമ്പനി യിൽ തലവെച്ചു കൊടുത്ത് കാശ് പോയിട്ടുണ്ട്... പിന്നെ ഇതുപോലെ ഉള്ള ഒരു തട്ടിപ്പിലും പോയി ചാടിയിട്ടില്ല.. അനുഭവം ഗുരു 🙏🙏
@manipanniyodan4242
8 ай бұрын
😂
@Chrisj883
8 ай бұрын
@@Vjins അതാണോ ആ പുന്നാരമോന്റെ പേര്.. ഞാൻ മറന്നുപോയി..
@Essra310
7 ай бұрын
ഞാൻ പെട്ട് പോയി 😢😢😭😭26,000₹പോയി കടം വാങ്ങിയ രൂപ ആയിരുന്നു...
@rajeenashamnad14
8 ай бұрын
എന്റെ പൊന്നി ചേച്ചി ഇതിൽ ഞാനും പെട്ടതാ... എന്റെ ഒരു frnd aanu എന്നോട് ഇതു പറഞ്ഞത്.. 2 kuttikaleyum kondu purathu jolikku pokan kazhiyatha njan ithil pettu poyi... 25000 rs poyi..aareyum kuttam parayunnilla..... Nammale convince cheyyikkan ulla ella trainingum avar kodukkunnudu.... Engane nammale kondu cash ready aakkam ennu vare avar paranju tharum..... Enne oru groupil add cheithu... Aa groupil njan left aakunnathu vare kittiyathu ore oraale..... Vishamam undo ennu chodhichal illa.... Because nammal chennu chadaruthaayirunnu aarrude vaakku kettayalum
Enganae nammalae kond cash readyakkam athanu avarude main point
@rajeenashamnad14
8 ай бұрын
@@rubyrose8541 yes thats correct
@rajiraji7001
8 ай бұрын
ഞാനും പെട്ടു എന്റെ 35000 പോയ് കുറെ ജൂസും വേണ്ടാത്ത കുറെ സാധനം പേസ്റ്റ് ഇനിയും രണ്ട് ബോക്സ്
@1r236
8 ай бұрын
ജ്യൂസ് കുടിച്ചിട്ട് പല്ലു തേച്ചാൽ മതി അപ്പോൾ പൈസ മുതലാവും😂😂
@RajeshgPillai
8 ай бұрын
കാർഡിന്റെ ഓപ്പണിങ് സമയത്ത് ബോബി ചെമ്മണ്ണൂർ ഇത് നല്ലതാണ് എല്ലാവരും ചേരണം എന്ന് ഒരു വലിയൊരു കോൺഫറൻസിൽ പറഞ്ഞിരുന്നു അത് ഞാൻ കണ്ടതാണ്
@bloomingvlog2091
8 ай бұрын
കൂടെ പഠിച്ച എന്നെ വിശ്വാസം ഇല്ല ബോച്ചേ ആണ് എന്റെ കൂട്ടുകാരന് വിശ്വാസം 🤣🤣🤣
@Chinjus-oz3lw
8 ай бұрын
ആള് സൂപ്പർമാർക്കറ്റ് തുടങ്ങിയത് അതിലും സാധനങ്ങൾ ചെലവില്ലാണ്ട് വന്നിരിക്കുന്നു അത് ഈ സ്കീമിലൂടെ നിങ്ങളുടെ വീട്ടിലും ഇതുപോലെ ഒരുപാട് സ്ത്രീകളുണ്ട് സ്ത്രീകളുടെ വീടുകളിൽ കൊണ്ടുപോയിട്ട് കൊടുത്തിട്ടുണ്ട് എന്നിട്ട് ചുള്ളൻ അടിപൊളിയായിട്ട് ഈ പാവങ്ങളുടെ പൈസയും പറ്റിച്ച് സുഖിച്ചു ജീവിക്കുക ബോച്ചേ നീണാൾ വാഴട്ടെ
@fuckedup-uw9bm
8 ай бұрын
ഇതൊക്കെ ചിന്തിക്കാൻ പോലും ബോധംമില്ലത്തവരെ അവരുടെ കയ്യിൽ നിന്ന് പൈസ വാങ്ങി പറ്റിക്കുന്നത് ആണെന്ന് അവർക്കും കൂടി തോന്നണ്ടേ😂
@JOSEMANJALY-sx3rn
8 ай бұрын
ഇതിനേക്കാളും എത്രയോ വലിയ തട്ടിപ്പാണ് ഹെൽത്ത് ഇൻഷുറൻസ്, സ്റ്റാർഹെൽത്ത്, ഒരിക്കലും എടുക്കരുതേ!Tku
@secondcomingj
8 ай бұрын
വിശദമാക്കാമോ?
@urbanstyle_unisexfashion
8 ай бұрын
Explain about star health any issue
@itsme-zn2xn
8 ай бұрын
Star health nallathanallo njgallkk hosptl avsyagalkk oke cash kittarunnundallo..
@Ajoaji5123
8 ай бұрын
എന്റെ നാട്ടിൽ ഒരു പയ്യന്റെ വണ്ടിയിൽ ഇതിന്റെ സ്റ്റിക്കർ കണ്ടിരുന്നു..... ഞാൻ കരുതി അവൻ ഇതിലൂടെ ഉണ്ടാക്കിയതാണെന്നു... പിന്നീടാണ് മനസിലായത് ഓന്റെ വീട്ടുകാര് ലോൺ ഇട്ടു വാങ്ങി കൊടുത്തതാണെന്നു 😂😂😂
@adasserypauly1427
8 ай бұрын
എന്തിനാണ് ഈ ചേച്ചി ഇതൊക്കെ വാങ്ങിച്ചു കിട്ടിയത് 😢😢കഷ്ട്ടം 🙄🙄ദൈവമേ,,, ഇതൊക്കെ സത്യാണോ??😮
@മനുഷ്യൻ-ഫ9ങ
8 ай бұрын
മറുനാട്ടിന് ഒരു കോപ്പനും പോയെ ഇതിന് കുറിച്ച് വാർത്ത ചെയ്യേണ്ടല്ലോ കാര്യം ക്രിസ്ത്യാനിയാണ് AVT ആയിരം ഏക്കർ സ്ഥലം ഇപ്പോൾ ബോച്ച വാങ്ങിച്ചു അതിനെക്കുറിച്ച് ഒരു വാർത്ത പോലും വന്നില്ല തോട്ടം മേഖല അങ്ങനെ കൈമാറ്റം ചെയ്യാൻ പറ്റുമോ എന്ന് അന്വേഷിക്കണം ഇവിടുത്തെ ഒരു മാധ്യമവും അന്വേഷിക്കുന്നില്ല പലിശ കിട്ടുന്നുണ്ട് രാഷ്ട്രീയക്കാർക്ക് ബിജെപി കാർക്ക് പ്രത്യേകിച്ച് കാശ് മറുനാടൻ സാജൻ അവൻ ഈ വാർത്ത ഒന്നും കൊടുക്കണ്ട 😅
ഞാനൊ എന്റെ കമ്പനി മൂല മൊ 1 രൂപ ആർകേലും നഷ്ട്ടം വന്നാൽ ഒരു ലക്ഷം ഞാൻ തരും എന്നപരസ്യം കണ്ടവർ എത്ര പേർ👍🕵️
@parvathyos2260
8 ай бұрын
Chernnu ende ammma🥺25000 roopa ottayadikk poikittti🙂aaarum chenn pettekkallee eeswara
@Koottukaari-vj6ti
8 ай бұрын
എന്നെ ചേർക്കാൻ ആവുന്നത് നോക്കി അതിനു പറഞ്ഞത് ഒരു പോലീസ് ഓഫിസർ ജോലി രാജി വെച്ച് ഇതിൽ ചേർന്ന് എന്ന് 🤣പിന്നെ ഒരു കോളേജ് ലെ സാർ വിളിച്ചു എന്തായാലും വിളിച്ചവർ എന്റെ ചോദ്യത്തിന് ഉത്തരം തരാൻ പറ്റാതെ കട്ട് ആക്കി പോയി 🤣🤣🤣
@ajishasinoj820
8 ай бұрын
Entha chothichathu
@hermesaphrodite
8 ай бұрын
Aa chodyam parayavo
@Koottukaari-vj6ti
8 ай бұрын
@@hermesaphrodite ജോലി രാജി വെച്ച ആ സാറിന്റെ പേരും നമ്പർ ഉം ഒന്നു തരാൻ പറഞ്ഞു എന്നിട്ട് എന്നോട് സംസാരിച്ച അവർക്ക് കിട്ടിയ കാശിന്റെ ഡീറ്റെയിൽസ് ഇടാൻ പറഞ്ഞു അതിന് ഒന്നിനും ഉത്തരം ഇല്ലാരുന്നു 🤣
@Koottukaari-vj6ti
8 ай бұрын
ഇതിന് നിർബന്ധിച്ചവരിൽ പെട്ട ഒരു ലേഡി കുറെ നാൾ കഴിഞ്ഞു വിളിച്ചപ്പോൾ പറഞ്ഞു (എന്റെ ഫ്രണ്ട് ആണ് ) അവരുടെ കാശ് പോയി കുറെ വേണ്ടാത്ത സാധങ്ങൾ കിട്ടി ഭർത്താവ് വഴക്കായി എന്ന്
@AbdulAzeez-yy6dz
8 ай бұрын
ഐ cofee എന്ന കമ്പനിയുടെ ajent ഭയകര സ്നേഹം കാണിച്ചു അടുത്ത് കൂടിയിരുന്നു..., ‼️‼️‼️ ഒരു വിധം രക്ഷപെട്ടു 💪💪💪 കാരണം, 7വർഷം മുൻപ് hearbellifeൽ കുടുങ്ങിയിട്ടുണ്ടായിരുന്നു 🤮🤮🤮
@shahidashahida64
8 ай бұрын
ആരും ചേരല്ലേ അവർ വന്നു കഴിഞ്ഞാൽ നമ്മളെ ചേർക്കാതെ പോകില്ല എന്റെ പാർത്താവ് ഗെൽഫിന് വിളിച്ചു ചൂടായതിന് ശേഷം ആണ് അവർ പോയതു നമുക്ക് ഒരു ഷോസ്തടയും തരില്ല ഇതിനെ ഒന്നും അടുപ്പിക്കരുത്
@minimol4434
8 ай бұрын
Correct
@kalasrinivas1093
8 ай бұрын
Yes
@aneeshaneesh100
8 ай бұрын
Puthiyoru planund cherunno😀 ആയിരം അടച്ചാൽ മുന്ന് മാസം കൊണ്ട് തൊള്ളായിരം തരാം
@Rejith-cd4py
8 ай бұрын
Bobby ഉടായിപ്പ് അണ്😅
@preethak7770
8 ай бұрын
എന്റെ വീട്ടിലും വന്നു ഭാഗ്യം ഞാൻ ചേർന്നിട്ടില്ല😂😂
@shameerahakeem6065
8 ай бұрын
Boche de company aanu ennum paranju enneyum pattichu kure juse ariyum kitti😢😢 same sathangal annnu kittiyath Rs24000 poyi kitti😢
@ambilynikhilraghi6554
8 ай бұрын
ബോബി ചെമ്മണ്ണൂരിന്റെ ആണ് ഫിജികാർട്ട്
@rajeenashamnad14
8 ай бұрын
Correct
@AjithapMothayil
8 ай бұрын
ചാച്ചി ഒന്നന്നര ലക്ഷം കൊടുത്തു കഴിഞ്ഞിട്ടാണോ ചാച്ചിക്ക് ഓർമ്മ വന്നേ 🤣
@TgRaju-lk6mj
8 ай бұрын
എന്റെ വീട്ടിൽ വന്നതാണ്. ഞാൻ ബുദ്ധിപരമായി കരുക്കൾ നീക്കിയതുകൊണ്ട് അവർക്ക് എന്നെ പറ്റിക്കാൻ പറ്റിയില്ല.
@amrkarn1961
8 ай бұрын
Mr B. Chemanor, this is insane and unethical.
@prmasoman1483
8 ай бұрын
ഞാനും പെട്ടേനെ എന്റെ അക്കവുൻട്ബുക്കും ആധാറും ഫോട്ടോയെടുത്ത് കൊൻടുപോയി പക്ഷേ ചേർന്നില്ല
@abbaskb8941
8 ай бұрын
എനിക്ക് പോയി കിട്ടി 23000രൂപ. ഞാൻ കുറെ ആളുകളെ ചേർത്ത്.. എനിക്ക് ഒരു പൈസ കിട്ടിയില്ല..
@shihabmoideenshihab3356
8 ай бұрын
എന്റെ അടുത്തും വന്നതാ. ഞാൻ അങ്ങോട്ടു ചോദിച്ച ചോദ്യങ്ങൾക് മറുപടി ഇല്ല അവർക്ക് 😜😜😜😜
@keralavlog4523
2 ай бұрын
എന്താണ് അങ്ങോട്ട് ചോദിച്ചത്
@ckr424
8 ай бұрын
ബോബി ചെമ്മനുരിൽ നിന്ന് സ്വർണം വാങ്ങാമായിരുന്നില്ലേ 26000 തിന് എന്തിനാ അരിയും സാധനങ്ങളുമൊക്കെ വാങ്ങുന്നത്
@Sujith190
8 ай бұрын
അങ്ങനെയൊന്നും കിട്ടൂല. ഞാനത് അന്വേഷിച്ചത്
@ckr424
8 ай бұрын
@@Sujith190 അതാണ് ഇവരുടെ തട്ടിപ്പിന്റെ മെയിൻ. ഉപയോഗമില്ലാത്ത ഈ ഐറ്റംസ് ഒക്കെ ചേരുന്ന എല്ലാവരെയും കൊണ്ടു വൻ തുകക്ക് വാങ്ങിപ്പിക്കുക 😂😂😂
@selinjoseph1599
8 ай бұрын
താലി മാല പണയം വെച്ച് എന്റെ പൊന്നു ചേച്ചി 🙏🏻
@kvvisalakshi5092
8 ай бұрын
ഞാനും പെട്ടു ഈ ചതിയിൽ 6000 രൂപയിൽ നിർത്തി 25 പോയണ്ട് എടുത്തു എനിക്കിതിൽ സംശയം തോന്നി ഞാൻ ഇനി നഷ്ടപ്പെടാൻ തയ്യാറല്ല പോയത് പോട്ടെ ഇനി ഇത് ആവർത്തിക്കില്ല എന്ന് ശബധം ചെയ്തു എന്തിനിങ്ങനെ പാവങ്ങളെ പറ്റിച്ചു ജീവിക്കുന്നു കഷ്ടം തന്നെ
@Lolanlolan304
8 ай бұрын
25 പോയിന്റ് ആയോണ്ട് രക്ഷപെട്ടു.....
@JayakumarenNesan-gm6ir
8 ай бұрын
പത്രം വായിക്കാൻ അറിഞ്ഞുകൂടെ. എത്രയോ പറ്റിപ്പ് നാം ബിവസവും കാണുന്നുണ്ട്. അതുകൊണ്ട് വളരെ ചിന്തിച്ചു മാത്രമേ ഏതൊരു ഇടപാടിലും ചെന്ന് പെടാവു.
@rajeenashamnad14
8 ай бұрын
@@JayakumarenNesan-gm6irഅത് കൊണ്ടല്ല... വീട്ടിലിരിക്കുന്ന സ്ത്രീകൾ പെട്ടു പോകും 🥺
@fuckedup-uw9bm
8 ай бұрын
അ നന്നായി ഓരോ ആൾക്കാർ വന്നു നിന്നു വായ് തോരാതെ സംസാരിച്ചു മുന്നോട്ടും പിന്നോട്ടും നോക്കാതെ അതിൽ വീണു പോകുന്നതിനു മുൻപ് ആലോചിക്കണം
@saraswathyj1592
8 ай бұрын
എന്റെ മോനും കൂട്ടുകാരും ഈ ചതിയിൽ പെട്ടുപോയി.
@MallikaK-bx9ii
8 ай бұрын
എന്റെ അടുത്തും വന്നു ഞാൻ ചേർന്നില്ല. ക്യാഷ് അങ്ങോട്ടുകൊടുത്തുള്ള ഒരു പരിപാടിക്കും ഞാൻ പോകില്ല.മാത്രമല്ല നമ്മളും രണ്ടുപേരെക്കൂടി പറ്റിക്കണം.മറ്റുള്ളവരെ ചതിയിൽ പെടുത്താൻ ഞാനില്ല.
@irfassonu9987
8 ай бұрын
MLM ennu kelkkuppol thanne deshiyam varum
@PradeepKumar-jx5qb
8 ай бұрын
എന്തിനാ കരയ്യന്നതു് . എതെല്ലാം ചാനൽ ജനങ്ങളെ ബോധവല്ക്കരിച്ചു. പിന്നേയും വലയാനിറങ്ങും മലയാളി.
@rincyshaji
8 ай бұрын
എന്റെ വീട്ടിൽ വന്നിരുന്നു അനിയത്തിയുടെ കൂട്ടുകാരി പക്ഷേ. ഞാൻ ചേരാൻ സമ്മതിച്ചില്ല. അതോണ്ടു ഞങ്ങൾ രക്ഷപെട്ടു
@benoyjohn740
8 ай бұрын
E mara uullayude montha kandal ariyille
@praveenaprakash6184
8 ай бұрын
Ennod oru chechi paranju. Njn koodiyilla😅20000poyitt 200polumilla😅
@maryjosphinjosphin4006
8 ай бұрын
Rmcl എന്ന പേരിൽ ഒരു ഓൺലൈൻ ബിസിനസ് ഇതുപോലെ ഒരുത്തൻ എന്നെ ചേർത്ത് പറ്റിച്ചു. ഒരു അനീഷ് ചങ്ങനാശ്ശേരിയിൽ ഉള്ള തെണ്ടി 10000രൂപ എനിക്കു പോയി കിട്ടി. ആ കാലനെ ഞാൻ ശപികാത്ത ഒരു ദിവസം പോലുമില്ല.
@Jk-bc4qz
7 ай бұрын
Rcm ano
@rosebriji4433
8 ай бұрын
ഇതിൽ ഞാൻ ചേരാൻ പോയതായിരുന്നു. ഭാഗ്യം..
@achulachu7713
8 ай бұрын
എന്റെ വീട്ടിലും വന്നരുന്നു...അവർ അങ്ങ് കേറി ഇറങ്ങുവാരുന്നു അതിൽ ചേർക്കാൻ... ഞാൻ പിന്നേ അവരുടെ number ഒകെ അങ്ങ് ബ്ലോക്ക് ചെയ്തു...
@Lolanlolan304
8 ай бұрын
അതോണ്ട് രക്ഷപെട്ടു.... ഇപ്പോൾ വീടുകളിൽ ചെന്ന് കേറുന്നെ പരുപാടി ഇല്ല... പലരും ഇടക് ഇവരെ ഒകെ ദൂരേന് വിളിച്ചു വെരുത്തും സ്ഥലത്ത് എത്തുമ്പോൾ ആളുകൾ പറയും താല്പര്യം ഇല്ല എന്ന് അതൊക്കെ കൊണ്ട് 😂
@@thakkudu2762 സത്യം.. അന്ന് എന്റെ കയ്യിലും ക്യാഷ് ഇല്ലാരുന്നു..
@kevingeorge584
8 ай бұрын
26500 രൂപക്ക് അരി, തേയില.. 😂
@JohnFitzgeraldKennedy.
8 ай бұрын
ഇതിലൊന്നും ഞാൻ പെടാറില്ല, കാരണം എന്റെ കയ്യിൽ അഞ്ചിന്റെ പൈസ ഇല്ല😊
@ambilynikhilraghi6554
8 ай бұрын
എന്നോട് ചേരാൻ പറഞ്ഞു ഞാൻ ചേർന്നില്ല. പിന്നെ ഇതിൽ ഉപയോഗം ഉള്ള സാധനം മാത്രേ വാങ്ങാവു. പലവ്യഞ്ജനവും മറ്റും ഇതിൽ ഉണ്ട്
@fuckedup-uw9bm
8 ай бұрын
എല്ലാം കറക്റ്റ് ആയി അറിയാമല്ലോ 🤔😂വാങ്ങി മുഞ്ജി അല്ലേ
@aburabeea
8 ай бұрын
@@fuckedup-uw9bm😂😂
@jincyjoemon3397
8 ай бұрын
Pattipedathirikan vishvasikathe ithoke
@NandhanNandhu-i6x
8 ай бұрын
ആരെകിലും എന്തകില് പറയുബോൾ അതിന് മുന്നുo പിന്നും നോക്കാതെ എടുത്തു ചാടും. നമ്മൾ മാലായാളികൾ. ഒരു 10. രൂപ തരും. ഒരു മാസം കഴിഞ്ഞു 200 ആക്കി തരാo എന്നു പറയുബോൾ അപ്പോൾ തന്നെ എടുത്തു കൊടുക്കും 😢അങ്ങനെ കിട്ടുന്ന പൈസ വേണ്ട പണി എടുത്ത പൈസ മതി അത് മാത്രം നമ്മൾക്കു നിലനിൽക്കും എന്ന് ഒരു നിമിഷം ആലോചിച്ചാൽ മതി. ഇത് പോലെ ഒരു കെണിയിൽ പോലും വീഴ്രുത് 🙏🏻. ബിസിനസ് കൊടു നന്നാവും പക്ഷെ എല്ലോത്തിന് ഭാഗ്യം വേണം ഇടപാട് റോളിഗ് അങ്ങനെ പരിജയം നല്ല വിശോസം ഉള്ള ആളുകൾ എല്ലാം വേണം. എന്നലെ കുറച്ചു എന്തകില് നടക്കു പെട്ടെന്ന് നമ്മൾ പാവങ്ങൾ ക്കു ഒന്നും പറ്റില്ല
@SreedeviV.L
8 ай бұрын
26ayirathinu njanum sadhanangal വാങ്ങി.. ബട്ട് തട്ടിപ്പ് മണത്തു ഞാൻ ആരെയും ചേർത്തിയില്ല 3000രൂപ വിലയെ ഉണ്ടാവൂ..26000 വാങ്ങും എന്റെ ഒരു പവന്റെ മല പോയിക്കിട്ടി.. ഭർത്താവും തെറ്റി
@diyadileepkumar
8 ай бұрын
തട്ടിപ്പ് ആണ് 100 രൂപ വിലയില്ലാത്ത സാധനങ്ങള് 1000 രൂപ MRP ഇട്ട് 200 discount ചെയിതു 800 രൂപക്ക് തരും എല്ലാ items ഇതുപോലെ ആണ്.
@vasanthaprabhakaran1387
8 ай бұрын
ഈ Amway yude പുതിയ version.ആരും ഇമ്മാതിരി ചതിയിൽ വീഴാതിരിക്കട്ടെ !
Пікірлер: 934