Shiva kundalini ye kurich paraumo guru nadhaa ......❤️🥺
@relaxmeditatingmantras2719
Жыл бұрын
Shivanum -avanillek Vannu leyichu cherunna kundalini dheviyeum kurich angaye poloru saktheya upasakanumathram sadhikku... Sheriya arivu pakarnnu nalkiyalum gurunadha enne polulla niravathi karnnan mar upadheshathinu vendi kathrikkunnu മോക്ഷപ്രാപ്ത
@surajkingc
Жыл бұрын
Namaste Sir, your videos r inspiring enlightened,..but my query kindly guide me and other Santhanam Dharma followers regarding Nelivelk in home, number of thiri ,time, where inside padi or outside padi.... Second queries regarding Kodungullar temple,ruruchi vidham Puja.. 🙏🙏🕉️🙏🙏
@shaktheyapooja
Жыл бұрын
kzitem.info/news/bejne/sIyAq6CenYuUlYo
@arjunakna623
Жыл бұрын
@@shaktheyapooja ആചര്യനെ നേരിട്ട് കാണുവാൻ സാധിക്കുമോ
@sundarrajrajan1959
9 ай бұрын
Ghadghamala sthothram
@relaxmeditatingmantras2719
Жыл бұрын
Shivanum -avanillek Vannu leyichu cherunna kundalini dheviyeum kurich angaye poloru saktheya upasakanumathram sadhikku... Sheriya arivu pakarnnu nalkiyalum gurunadha enne polulla niravathi karnnan mar upadheshathinu vendi kathrikkunnu മോക്ഷപ്രാപ്ത
@sreevidhyamedia5324
Жыл бұрын
നമസ്കാരം തിരുമേനി ബാല മന്ത്രത്തെ ദേവി തന്നെ ശപിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട് ശാപ നിവാരണ മന്ത്രം കൂടാതെ ബാലമന്ത്രം ഫലം തരില്ലയെന്ന് കേട്ടിട്ടുണ്ട് അതിനെ പറ്റി പറഞ്ഞ് തരാമോ
@dreamcatcher1172
Жыл бұрын
എനിക്കു ബാല മന്ത്രം ദീക്ഷ കിട്ടിയിട്ടുണ്ട്.ഈ പറഞ്ഞത് അറിയില്ല. ഒന്ന് പറയാമോ
@santhoshkv6880
Жыл бұрын
Bala mantram paranju thannillallo....
@shaktheyapooja
Жыл бұрын
ഏതൊരു മന്ത്രവും യോഗ്യനായ ഒരു ഗുരുവിൽ നിന്ന് നിഷ്കർഷിക്കപെട്ട ചിട്ടയോടെ ഉപദേശമായി സ്വീകരിക്കപ്പെടേണ്ടതാണ്. 🙏
@balamuraliav630
10 ай бұрын
നമസ്കാരം തറവാട് പൂർവികർ വിട്ടു തുളച്ചു, ഇപ്പോൾ എവിടെപ്പോയാലും തറവാടിന്റെ ശാപം ഉണ്ട് എന്നാണ് പറയുന്നത്. ഞാനും, ഭാര്യയും, പിന്നെ ഒരു മോളും മാത്രം ഉള്ള ഒരു കുടുംബമാണ്. ഞങ്ങൾക്ക് ഇതിനു പരിഹാരപ്പായി എന്താണ് ചെയേണ്ടത്. പണ്ട് തറവാടിന്റെ മുകളിലെ മുറിയിൽ അന്ന് മുത്തച്ഛൻ ദേവിയെ പൂജിച്ചതു എന്ന് കേട്ടറിവ് മാത്രമേ ഉള്ളു. തറവാടിന്റെ ദോഷം മാറ്റുവാൻ ഏതാണ് ഞങ്ങൾ ചെയേണ്ടത്.
@praveenmanu6818
Жыл бұрын
പണ്ട്കാലത്ത് നെല്ലിൽ ചിലമ്പ് തിരിച്ച് രാശി നോക്കിയിരുന്ന സമ്പ്രദായത്തെ പറ്റി അങ്ങ് ഒന്ന് വിശദീകരിക്കാമോ, എന്റെ തറവാട്ടിൽ ഉദ്ദേശം 70- 100 വർഷത്തിനിടയിൽ പഴക്കമുള്ള നാല് ചിലമ്പുകൾ ഉണ്ട്, കൈ വളയുടെ വട്ടമേ അതിനുള്ളു, കിലുങ്ങുന്ന മണികൾ ഉള്ളിലുണ്ട്, ഞാൻ നിരവധി സ്ഥലത്തു അതിനെക്കുറിച് അന്വേഷിച്ചു,ആർക്കും തന്നെ ഇത്തരത്തിൽ രാശി നോക്കിയിരുന്ന സമ്പ്രദായം അറിയില്ല, അങ്ങയുടെ അടുത്ത് വരണമെന്നുണ്ട്, ഒരു മറുപടി ദയവായി തരണം
@shaktheyapooja
Жыл бұрын
അറിയില്ല. നന്ദി.
@vishakm8331
Жыл бұрын
ഓം ഹ്രീം നമഃ എന്ന ഭുവനേശ്വരീ മന്ത്രത്തിലും ദേവത ഇല്ലല്ലോ. അങ്ങ് അത് വിട്ടുകളഞ്ഞതെന്തെന്നു വെളിപ്പെടുത്താമോ
Пікірлер: 30