പൊറോട്ടക്കും പുട്ടിനും പറ്റിയ ഒരു അടിപൊളി ബീഫ് കറിയാണ് ഇന്ന് നാം തയ്യാറാക്കുന്നത് ഒരു കിലോ ബീഫ് തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ താഴെ കൊടുക്കുന്നു
Beef.1.കെജി
ഓയിൽ. ആവിശ്യത്തിന്
സവാള. 3 പീസ്
തക്കാളി 2.പീസ്
പച്ചമുളക്.5.പീസ്
ഇഞ്ചി. വലിയ കഷ്ണം
വെളുത്തുള്ളി.12 ഇല്ലി
ഗ്രാമ്പൂ.3 പീസ്
ഏലക്ക.4പീസ്
പട്ട.2കഷ്ണം
മുളക്പൊടി 3 സ്പൂൺ
മഞ്ഞൾപൊടി.1 സ്പൂൺ
മല്ലിപ്പൊടി 2. സ്പൂൺ
ഗരം മസാല.1 സ്പൂൺ
കുരുമുളകുപൊടി.1 സ്പൂൺ
ഉപ്പ്. പാകത്തിന്
ആവിശ്യത്തിന് കറിവേപ്പില
വീഡിയോ മുഴുവനായി കണ്ടതിനുശേഷം നല്ല നാടൻ ബീഫ് കറി വീട്ടിൽ തയ്യാറാക്കി അഭിപ്രായങ്ങൾ താഴെ കമന്റിലൂടെ രേഖപ്പെടുത്തുമല്ലോ ആദ്യമായി കാണുന്നവർ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാനും വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ ഒന്ന് ലൈക്ക് ചെയ്യാനും മറക്കല്ലേ എല്ലാവരോടും സ്നേഹത്തോടെ. @shanooskitchen
• കുട്ടനാടൻ സ്റ്റൈൽ ഞണ്ട...
• ഇത്രയും രുചിയിൽ ലിവർവര...
#beef #pallicurry #beefrecipe #beefroll #kerala #beef roast #beef pepper roast roast #beef recipe easy beef recipes beef varattiyathu #beef #pepper recipe #nadan #beef #recipe nadan #beef #varattiyathu kerala #beef #recipes #beef #roast recipes #beef #perattu #nadan #beef #roast #kerala recipes
Негізгі бет ബീഫ് പള്ളികറി രഹസ്യം ഇതാണ് ആരുംകൊതിച്ചു പോകും ഈബീഫ് കറി | Nadan Beef Varattiyath |
No video
Пікірлер: 38