ബാപ്പുക്ക എത്രയെത്ര പാട്ടുകൾ മാപ്പിള പാട്ടിന്റെ സുവർണ്ണകാലത്തെ പ്രശസ്തരോടൊപ്പം 👍👍
@PanaliJunaisVlog
11 ай бұрын
❤️❤️❤️
@muhammedansaripk9906
3 жыл бұрын
ജുനൈസേ ഇത് സൂപ്പറായിട്ടോ. പണ്ടത്തെ ഓഡിയോ കാസറ്റിന് പുറത്ത് സ്ഥിരമായി കണ്ടിരുന്ന ഒരു പേരാണ് ബാപ്പു വെള്ളിപ്പറമ്പ്. സന്തോഷം
@wellwisher5069
2 жыл бұрын
1987 ഇലു കോഴിക്കോട് ഫ്ളൈ ഓവറിനു താഴെ എം ആർ കാസറ്റ്സ് എന്ന ഒറ്റപ്പലതുകാരൻ ജോണെട്ടന്റെ കടയിൽ നിന്ന് ഓഡിയോ കാസറ്റ് വാങ്ങാൻ ചെല്ലുമ്പോൾ ബാപ്പു വെല്ലിപ്പറമ്പ് , കോഴിക്കോട് അബൂബക്കർ,കണ്ണൂർ ഷെരീഫ് തുടങ്ങിയവരൊക്കെ കണ്ടിരുന്നു, ആ കൂട്ടത്തിൽ അന്ന് ഒരു ദിവസം ജോണെട്ടൻ ഇദ്ദേഹത്തെ പരിചയപ്പെടുത്തിയത് ഇന്ന് കഴിഞ്ഞ പോലെ തോന്നുന്നു, ഇൗ വ്ലോഗിലൂടെ ബാപ്പുക്കാനെ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം ഉണ്ട് ജുനൈദ്, നന്ദി
@PanaliJunaisVlog
2 жыл бұрын
Thankyou
@balankp18
Жыл бұрын
സത്യസന്ധമായ അനുഭവ വിവരണം മനോഹരം മാപ്പിള പാട്ടിൽ താങ്കളെ എന്നും മലയാളികൾ ഓർക്കും കേൾക്കുന്നവർക്ക് പകർന്നു തന്ന ഈ അറിവുകൾ എത്രയോ മഹത്തരം മാത്രമല്ല താങ്കളുടെ രചനകളും ഇപ്പൊഴും മലയാളികൾ കേട്ട് കൊണ്ടിരിക്കുന്നു അഭിനന്ദനങ്ങൾ
@PanaliJunaisVlog
Жыл бұрын
❤❤❤
@shoukathmaitheen752
2 жыл бұрын
ബാപ്പു വെള്ളിപ്പറമ്പ് എന്ന മാപ്പിള പാട്ട് എഴുത്തുകാരനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു...ചെറുപ്പം മുതൽ ഈ കലാകാരനെ അറിയാം... കാണാൻ സാധിച്ചതിൽ വളരെ സന്തോഷം.... എളിമ യുള്ള കലാകാരൻ....
@rahoof2771
3 жыл бұрын
പോയ കാലം ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ. ബാപ്പുക്കയുടെ പാട്ട് അന്ന് റേഡിയോൽ കേൾക്കാൻ ഒരു പ്രതേക രസായിരുന്നു.👍🏻😍❤
@moiduk739
2 жыл бұрын
m.
@moiduk739
2 жыл бұрын
č
@sidheekponnani6187
2 жыл бұрын
ബാപ്പുക നമ്മുടെ മുത്ത് 💖
@rafeequenpverygood7822
2 жыл бұрын
ജുനൈസ്റ്റ് Super കുറേ കാര്യങ്ങൾ അറിയാൻ സാധിച്ചു
@sainudheenkattampally5895
2 жыл бұрын
❤️👍 ബാപ്പു വെള്ളിപറമ്പ്
@goldwide1729
2 жыл бұрын
ആദരിക്കപെടേണ്ട കലാകാരൻ 🙏
@niyamajalakam6316
2 жыл бұрын
നിഷ്കളങ്കനായ ബാപ്പൂട്ടി,അതാണ് വിജയരഹൃം
@ashrafolongal148
2 жыл бұрын
എന്റെ നാട്ടുകാരൻ... മിക്കവാറും രാവിലെ നടക്കാൻ വെള്ളിപറമ്പ് -മായനാട് റോഡിൽ കാണാം 😎
@moydupmoydu6573
Жыл бұрын
സത്യത്തിൽ ബാപ്പുക്കയേ നേരിൽ കണ്ടില്ലങ്കിലും ചെറുപ്പം തൊട്ട് ഇന്നോളം ബാപ്പുക്കയുടെ ദാരാളം പാട്ട് കേൾക്കയും സ്വാന്തമായി ചിലതൊക്കെ മൂളുകയും ചെയ്യുന്ന ഒരാളാണ് ഞാൻ പക്ഷേ ഞാൻ കരുതിയത് ഇത്രേം കാലത്തേ അറിവ് വെച്ച് മൂപ്പര് വലിയ ജാഡയുള്ള തലക്കനമുള്ള എനിക്കപ്പുറം വേറെ ആളില്ല എന്നൊക്കെയുള്ള ആളായിരിക്കും എന്നായിരുന്നു ഇത്രേം സിംപ്ൾ ആയിരുന്നോ ഈ മനുഷ്യൻ കഥ കേട്ട് നേരം പോയതറിഞ്ഞില്ല പഴയ കാല കഥ ഇനിയും പറയണം ഓരോ എപ്പിസോട്ടായി പറയണം ഇത്രേം പശസ്തിയിൽ നിൽക്കുമ്പോഴും കഴിഞ്ഞ കാലം മറക്കാതെ ഒരു മടിയും കൂടാതെ അത് പറയുന്ന ഒരു കലാകാരൻ
@hameednaseema9145
2 жыл бұрын
I like it good speak bappukka
@saigathambhoomi3046
8 ай бұрын
ബാപ്പുക്കാ 🙏🙏🙏🙏😢😢😢😢😢😢
@PanaliJunaisVlog
8 ай бұрын
❤️❤️❤️
@Mktvibe
2 жыл бұрын
Masha allah എന്റെ നാടിൻറെ കഥ , എടവണ്ണപ്പാറ വാഴക്കാട് ❣️ കാണാൻ വൈകിപ്പോയി ....
@AliAli-dn8mh
2 жыл бұрын
പച്ചയായ മനുഷ്യൻ
@സ്രാങ്ക്
2 жыл бұрын
ബാപ്പു വെള്ളിപ്പറമ്പ്
@mohanlalmg4883
2 жыл бұрын
Bappu vellipparamb very super
@Sahlanasrinefathimanoora
2 жыл бұрын
അടുത്ത എപ്പിസോഡ് നായി waiting........
@MohamedMohamed-cz4ft
2 жыл бұрын
മാപ്പിളലെ വലിയ അഹങ്കാരി
@alic6745
3 жыл бұрын
അടിപൊളി ഡാ സൂപ്പർ
@haslahasla9260
2 жыл бұрын
Baappukka🥰🥰
@Safeermannur
7 ай бұрын
👍👍👍👍
@noushadputhalath9181
2 жыл бұрын
Babukka ❤❤❤💚💚💚
@husainhabeeb.7821
2 жыл бұрын
മൊബൈൽ വന്ന തോടെ എല്ലാം മാറി. ബാപ്പുക്കാൻ്റെ മദ്ഹ്പാട്ടുകൾവളരെഹൃദ്യമാ യിരുന്നു..... ............
@mohamedalikolangarakath572
2 жыл бұрын
Masha Allah super
@afnaashraf680
3 жыл бұрын
poli
@rosinakunnathiyil2912
2 жыл бұрын
Shameer.
@rasheedop5909
2 жыл бұрын
വെള്ളം ചേർക്കാത്ത ❤️❤️❤️❤️
@PanaliJunaisVlog
2 жыл бұрын
👍❤
@saheercherussery2531
3 жыл бұрын
Poli bro
@asifuppalaasifuppala1866
3 жыл бұрын
♥️♥️
@rosinakunnathiyil2912
2 жыл бұрын
Nammalle parambil oronnu ndayirunnille babaa.
@abdulrahmanvaabdalrahmanva2748
2 жыл бұрын
മനസ്സ് തുറന്ന വിവരണം
@PanaliJunaisVlog
2 жыл бұрын
❤❤❤
@ameerhussain_official
3 жыл бұрын
👍👌
@sudeerth8246
Жыл бұрын
ഇന്ന് വരെ ഉണ്ടായ hit മാപ്പിള പാട്ടുകൾ രചിച്ച സുൽത്താൻ ❤❤
@PanaliJunaisVlog
Жыл бұрын
❤️❤️❤️
@midlajkalluravi9598
3 жыл бұрын
😍😍😍
@abdurahimanpp8356
2 жыл бұрын
ബാപ്പു വെള്ളിപറമ്പ് മാപ്പിളപ്പാട്ട് ഗാന രചനാ രംഗത്ത് മാപ്പിളപ്പാട്ടിന്റെ സൗന്ദര്യം ചോർന്ന് പോകാതെ ശ്രദ്ധിക്കുന്ന ജീവിച്ചിരിക്കുന്നവരിൽ പ്രഗൽഭൻ - മറക്കാനാവുമോ മോയിൻ കുട്ടി വൈദ്യരെ ? PT അബൂറഹിമാനെ ?
@PanaliJunaisVlog
2 жыл бұрын
👍❤
@murichandialiya5589
2 жыл бұрын
0
@murichandialiya5589
2 жыл бұрын
⁰
@mymoonak.p3459
Жыл бұрын
പതിനേഴിൽ വളരും സുലൈഖാബി മോളല്ലോ പ്രിയമാ
@PanaliJunaisVlog
Жыл бұрын
❤️❤️❤️
@SAADBINSALEEM001
2 жыл бұрын
ബാപ്പുക്കാടെ നമ്പർ കിട്ടുമോ
@ashrafnaruvanpulli7789
Жыл бұрын
നേരിട്ട് കാണാൻ ആഗ്രഹമുള്ള ഒരു വ്യക്തി
@PanaliJunaisVlog
Жыл бұрын
❤️❤️❤️
@ahmmedkuttyykk8420
2 жыл бұрын
ബാപ്പുവിന്റെ, ശരിയായ പേരെന്താണ്..?
@AnsarAli-un3se
Жыл бұрын
കോയട്ടി
@indianblackman7523
2 жыл бұрын
അങ്ങനെ സലാം പറയലും പഠിച്ചു
@rosinakunnathiyil2912
2 жыл бұрын
Vellipante paramb.
@asi-um6ce
Жыл бұрын
സരോജിനിക്കുട്ടികൊലക്കേസ്?
@asi-um6ce
Жыл бұрын
പുസ്തകം
@mohammedbasheer2133
3 жыл бұрын
ബസ് തൊഴിലാളികൾ അധ്വാനിക്കുന്ന വരാണ് അവരെ കലാകാരന്മാരുടെ കൂട്ടത്തിൽ കൂട്ടണോ
@mhsss7949
2 жыл бұрын
👍👍👍👍
@rosinakunnathiyil2912
2 жыл бұрын
Shihabthangal
@abdulrahmanvaabdalrahmanva2748
2 жыл бұрын
കേട്ടതില്ലെയോ നാട്ടുകാരെ ചാലിയം കടവത്ത് .... കെട്ടിത്താഴ്ത്തി പിന്നെ മെല്ലെ പൊന്തിയ മയ്യത്ത് ... ഈ രചന ബാപ്പുവിന്റേതാണോ...?
@kidsreals1333
Жыл бұрын
കേട്ടതില്ലയോ നാട്ടുകാരെ ചാലിയൻ കടവത്ത് കെട്ടി താഴത്തി പിന്നെ മെല്ലെ പൊന്തിയാ മയ്യത്ത്....
Пікірлер: 75