എത്രമനോഹരമായിരിക്കുന്നു സാറിൻ്റെ പ്രസംഗം ഒത്തിരി അറിവു നേടി കേട്ടിരിന്നു പോകും പിന്നെയും കേൾക്കണം എന്നു തോന്നി പോകും
@shakeelanizam5271
9 ай бұрын
ഒരു റീൽസിൽ ചെറിയൊരു സ്പീച്ചു കേട്ടു അത്ഭുതം തോന്നി ഇതുവരെ കേൾക്കാത്ത, കാണാത്ത ഈ മനുഷ്യൻ ആരാണെന്നു തിരഞ്ഞു ഒടുവിൽ കണ്ടെത്തി ഇപ്പോ ദിവസവും ഫ്രീ ടൈമിൽ ഇദ്ദേഹത്തിന്റെ പ്രസംഗം കേൾക്കുന്നു, ജീവിതത്തിൽ കുറേ തിരുത്തലുകൾ വരുത്താൻ കഴിഞ്ഞു, ഇനിയും ഒത്തിരി കേൾക്കാൻ കഴിയണേ എന്ന് പ്രാർത്ഥിക്കുന്നു
@kunjammajoseph9926
11 күн бұрын
Thankusir.super.❤❤❤❤❤❤
@reena.g.tharayil7570
Жыл бұрын
നല്ല പ്രസംഗം. കേട്ടിരുന്നു പോകും. പാട്ടുകളും സന്ദേശങ്ങളും വളരെ നല്ലത്.
@beeranbeeran5366
Жыл бұрын
🙏🙏
@ShahulHameed-qd6qs
9 ай бұрын
അറിവിന്റെ ന്റെ നീറ കൂടം
@shajahankollam900
8 ай бұрын
മാഷേ പറയാൻ വാക്കുകളില്ല.. ഇത്രയും സമയം ക്ഷമയോടെ ഒരു പ്രസംഗം ഞാൻ ഇത് വരെ കേട്ടിട്ടില്ല.. മാഷിന്റെ അവതരണം സൂപ്പർ.. ഇനിയുള്ള കാലം ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് നൽകി സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🤲
@anushasunil6564
9 ай бұрын
ഇന്നത്തെ കുട്ടികൾ മാതാപിതാക്കൾ കേട്ടിരിക്കേണ്ട വളരെ മനോഹരമായ ക്ലാസ്സ് 👌👌👌
@sharafudheenkallan4843
11 ай бұрын
നമിക്കുന്നു മാഷേ സ്നേഹപ്രകടനത്തിന് എൻ്റെ കൈയ്യിൽ വാക്കുകളില്ല ആത്മാത്ഥമായ പ്രാർത്ഥന മാത്രം സമാധാനത്തോടെയും ആരോഗ്യത്തോടെയും ഒരു പാട് കാലം ജീവിക്കാൻ പറ്റ ട്ടേ യാ റബ്ബീ തഖബ്ബൽ ദുആ അന (എൻ്റെ രക്ഷിതാവേ എൻ്റെ പ്രാർത്ഥന സ്വീകരിക്കണേ)
@user-nd2yl4mx1f
10 ай бұрын
എത്ര മനോഹരം ആണ് 👍വളരെ അർത്ഥവത്തായപ്രസംഗം ആണ് 🙏🙏🙏🙏🙏
@sukumarankv5327
Жыл бұрын
വന്ദനം അമൃതം ഗമയ ജിവിതം ജീവനം ശാന്തി ... ശാന്തി .... ശാന്തി മാതാപിതാ ഗുരു ദൈവ ഭാരതം ഭാരതിയ ത അമൃതം ഭവ ജയിക്കട്ടെ ജയിക്കട്ടെ ജയിക്കട്ടെ
@prurushothamankk991
Жыл бұрын
🙏മാഷേ നമസ്കാരം 🙏കാരാച്ചിറ സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമിത്തിന്റെ പരിപാടിയിൽ മാഷിന്റെ പ്രഭാഷണം കേൾക്കാൻ ഇടയായി അതിനു ശേഷം ഞാൻ സാറിന്റെ പ്രഭാഷണങ്ങൾ ദിവസവും കേൾക്കുകയാണ് 🙏 അതിലൂടെ അറിവുകൾ നേടുന്നു ആനന്ദം കണ്ടെത്തുന്നു. ഈ ജീവിതബോണസ് കാലം ആസ്വദിക്കുന്നു 🙏
@lathavsiwanathan1800
Жыл бұрын
മാഷേ വളരെ വളരെ മനോഹരമായ പ്രസംഗം ആരും കേട്ടിരുന്നു പോകും മാഷിന് അഭിനന്ദനങ്ങൾ
@babubabu3774
Жыл бұрын
Y
@jincyeenasu1801
10 ай бұрын
Njanum., 👌👌👌
@jmtraders741
9 ай бұрын
മാഷേ, എത്ര കേട്ടാലും മതിവരാത്ത വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടം തോന്നുന്ന ഹൃദയസ്പർശിയായ ക്ലാസ്... അഭിനന്ദനങ്ങൾ 👏👏👏🙏🥰
@JanakiAringottil
6 ай бұрын
¹q
@gopalakrishnanvm6271
6 ай бұрын
M
@sreelathasreelatha8459
8 ай бұрын
സുരേഷ് മാഷ് മാഷിന്റെ പ്രഭാഷണങ്ങൾ എല്ലാം വളരെ മനോഹരമായിരിക്കുന്നു എനിക്ക് ഒരുപാട് ഇഷ്ടമായി മാഷിന്റെ പ്രഭാഷണങ്ങൾ എല്ലാം തന്നെ
@asokanedavana3905
Жыл бұрын
വളർന്നു വരുന്ന തലമുറക്ക് സാറിന്റെ ക്ലാസ്സ് ഒരു അനുഗ്രഹമാണ്. കേട്ടാൽ മതിവരുന്നില്ല. എല്ലാ അഭിനന്ദനങ്ങളും അർപ്പിക്കുന്നു 🙏🙏👍🏻
@manoharanmannankundil6282
9 ай бұрын
ലോകത്തിലെ എല്ലാവരുടെ ചെവികളും കേട്ട് നമുക്ക് നല്ലൊരു മാറ്റം വരട്ടെ എന്ന് പ്രാർത്ഥിക്കാം .നല്ല സ്പീച് .ഒരുപാടു ആയുസ്സു വരട്ടെ ഇ പ്രാർത്ഥിക്കാം .
@mohandaspr3522
3 ай бұрын
.P😅aas., 😮😮@@manoharanmannankundil6282
@sajithav5888
2 ай бұрын
@@manoharanmannankundil6282❤❤
@UdithAnil9C40
11 ай бұрын
മാഷേ എത്ര കേട്ടാലും മതിവരില്ല. ❤ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. കേൾക്കുമ്പോൾ മനസ്സിന് ഒരു പ്രത്യേകസുഖം ആണ്.
@mohammedkasim4040
Жыл бұрын
സമകാലിക പ്രസക്തമായ വിഷയം വളരെ നന്നായി അവതരിപ്പിച്ചതിന് നന്ദി
@apmalivylathoor
Жыл бұрын
ഞാൻ മുഴുവനും കേട്ടു പ്രസംഗം മനോഹരമായിരുന്നു സുന്ദര ക്ലാസ്സ് ......
@prathibhakarunakaran178
Жыл бұрын
വൈകിയെങ്കിലും കിട്ടിയ അറിവുകൾ മഹത്തായ താണ്. പകത്താവുന്നതാണ്. നന്ദി. നമ സ്റ്റേ
@vijayanp.m4306
Жыл бұрын
അതി മനോഹരം. കേട്ടുകൊണ്ടേയിരിക്കാം 🙏🏻🙏🏻
@shanawasshanu6644
Жыл бұрын
ഈ ക്ലാസ്സ് ഞാൻ കുറെ ആളുകൾ ക് സെന്റ് ചെയ്തു. എന്റെ കുടുബത്തിൽ ആ ടീച്ചരുടെ സ്വഭാവം ഉള്ളവർ ഉണ്ട്.. അവർക്കുവേണ്ടിയും സെന്റ് ചെയ്തു..
@Edutainment74
10 ай бұрын
ഈ പ്രസംഗത്തിന്റെ ഒരു ഭാഗം FB യിൽ കണ്ടതിനെ തുടർന്ന് തേടിപ്പിടിച്ച് എത്തിയതാണ്. ഇങ്ങനെയൊരു പ്രസംഗം കേട്ടിട്ട് നാളുകൾ ഏറെയായിരിക്കുന്നു. ഒരു പാട് നന്ദി Sir. പറയാൻ വാക്കുകളില്ല. 🙏🙏
@nelsonkoottumkal7302
Ай бұрын
ഗംഭീരം ❤️❤️
@Usha-dd6sz
Күн бұрын
അതി ഗംഭീര o നന്ദി സാർ
@abdulkabeer3565
11 ай бұрын
അടുത്ത കാലത്തൊന്നും ഇത്രയും നല്ലൊരു ക്ലാസ് കേട്ടിട്ടില്ല. ,🙏❤
@geethap3527
Жыл бұрын
പുതിയ തലമുറയിലെ രക്ഷിതാക്കള്ക്ക് നല്കാന് പറ്റിയ മികച്ച ക്ലാസ് 🙏🙏
@beenapilanku3666
10 ай бұрын
മാഷേ ക്ലാസ് അതി ഗംഭീരം കേട്ടാലും കേട്ടാലും മതി വരുന്നില്ല❤
@bindukn1715
10 ай бұрын
നല്ല പ്രസംഗം . എത്ര പ്രശംസി ച്ചാലുo മതിയാവില്ല . തിരിച്ചറി വുണ്ടാ |ക്കുന്ന വാക്കുകൾ . നന്ദി.
@radamaniamma749
6 ай бұрын
ഇത്രയും ഗഹനമായ വിവരങ്ങൾ എത്രമനോഹരമായി അവതരിപ്പിക്കുന്നു -കേട്ടാലും കേട്ടാലും മതിവരില്ല - അറിവ് വർദ് ധിക്കുവാൻ ഇതു പോലുള്ള പ്രസംങ്ങൾ കേൾക്കണം - പഠിക്കണം
@balachandrankottodi3079
Жыл бұрын
മാഷേ... വളരെ സന്തോഷം ഇതൊക്കെ കേൾക്കുമ്പോഴും കാണുമ്പോഴും ❤🙏🙏🙏
@lijasony944
Жыл бұрын
വളരെ നന്നായിരിക്കുന്നു. എല്ലാവരും കേള്ക്കേണ്ടതു തന്നെ... 👌👌
@prasannakenath6775
Жыл бұрын
Very informative and inspiring
@seethalakshmi242
Жыл бұрын
Valare nannayitundu
@devarloajankslp7846
Жыл бұрын
Grprrr
@devarloajankslp7846
Жыл бұрын
@@prasannakenath6775 in the rrrfg
@SreeDeviSRaj
10 ай бұрын
എൻ്റെ വീട്ടിൽ ഇപ്പോൾ സാറാണ് താരം.. ഒരു ചെറിയ വീഡിയോ കണ്ടു തേടിപ്പിടിച്ച് വന്നതാണ് ഞാൻ... ഇവിടെ പൂവിന് പകരം പൂക്കാലം തന്നെ കരുതി വെച്ചിട്ടുണ്ട് സാർ.. ഇനി സാറിന്റെ ഒരു വീഡിയോ പോലും വിടാതെ ഞാൻ കണ്ടിരിക്കും... തീർച്ച.. എൻ്റെ അച്ഛനും അമ്മയ്ക്കും സാറിന്റെ വാക്കുകൾ കേൾക്കാൻ ഒത്തിരി ഒത്തിരി ഇഷ്ടമാണ്... അച്ഛനാണ് ആദ്യം സാറിന്റെ വീഡിയോ എനിക്ക് കാണിച്ചു തന്നത്... ഇപ്പോൾ ഞാനും സാറിന്റെ വാക്കുകളുടെ ആരാധിക ആയി... സാറിന് സ്നേഹാദരവോടെ നല്ല നമസ്കാരം🙏🏻
@user-bx9wq7rr9g
9 ай бұрын
💐💐💐💐💐💐👌👌അറിവ്
@djkarthik.s.v4053
10 ай бұрын
👌ചിന്തിക്കാൻ പ്രേരിപ്പിച്ച കാര്യങ്ങൾ വാക്കുകൾ ഒരു നിമിഷം പോലും ശ്രദ്ധ മാറ്റാൻ തോന്നില്ല 🙏
@subairsubi4105
10 ай бұрын
നമസ്ക്കാരം Sir...., Great Speach....❤❤❤❤❤❤
@beenakp2441
8 ай бұрын
👍👍👍
@kumarcheruvathur
4 ай бұрын
മുന്നേ കേട്ടു ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു അത്രയും ഇഷ്ടമായി താങ്കളുടെ പ്രഭാഷണം ❤❤❤❤
@pradeeeplearn
Жыл бұрын
മനോഹരം..
@royjohn7826
Жыл бұрын
Wonderful speech......a vignanthinu ത്തിന് മുൻപിൽ നമിക്കുന്നു...
@ushagkutty6525
Жыл бұрын
😊😊
@jayaratnam5507
11 ай бұрын
മാഷിന്റെ നമ്പർ ഒന്ന് കിട്ടിയാൽ നന്നായിരുന്നു 🙏
@dhakshayanie9064
9 ай бұрын
ഇപ്പോഴത്തെ തലമുറക്ക് അത്യാവശ്യമായ ക്ലാസ്സുകൾ ആണ് സാറിന്റെ പ്രസംഗം എല്ലാ വിധ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു.
@JoshyknNadesan-fg3gw
10 ай бұрын
Supper
@Binuusvlog
Жыл бұрын
വളരെ ഹൃദ്യമായ പ്രഭാഷണം. സർ , ഇതിനിടയിൽ "ഹരിവരാസനം " ന്റെ അർത്ഥം ചോദിച്ചിരുന്നു. പിന്നീട് സാർ അതിന്റെ അർത്ഥം പറഞ്ഞില്ല.
@agmoorthy5531
Жыл бұрын
Very good speech 👌
@wilsonk.v.691
Жыл бұрын
Wonderful message 👍👌
@amaldavargheese7902
10 ай бұрын
Sir, what a speech?,I like so much, thank you Sir,❤❤❤❤
@jobykuttikattu5211
8 ай бұрын
ഇതുപോലെ ഒരു പ്രസംഗം ഇന്ന് വരെ കേട്ടിട്ടില്ല .എല്ലാവരും ഇതൊന്നു കേട്ടിരുന്നേൽ ലോകം എത്ര മനോഹരം ആയേനെ
Пікірлер: 408