പ്രതിനിധി
റസൂൽ അല്ലാഹുവിൻറെ പിൻഗാമിയാണ് ആ സ്ഥാനക്കാരനാണ് എന്നതിന്റെ തെളിവാണ് അള്ളാഹു ഇബ്രാഹിമിന് നൽകിയ പോലെ ആദ്യ ഒളിവിൽ കൊണ്ടെത്തിച്ചു അതിലൂടെ സൃഷ്ടി കർമ്മങ്ങളും രാജാധിപത്യ രഹസ്യങ്ങളും അർഷ് കുർശ് കളും കാണിച്ച് അതിൽ നിന്ന് അനന മുഹമ്മദ് റസൂൽ അല്ലയായി വന്നവനാണ് നാം എന്ന് സൃഷ്ടിച് കാണിച്ച് തന്ന് അത് ശഹാദത്ത് കലിമയിലൂടെയും ഫാത്തിഹായിലൂടെയും താനായ ദൈവത്തെ കാണിച്ച് സാക്ഷ്യപ്പെടുത്തി തരുന്നവരാണ് ഇന്നുള്ള റസൂൽ അല്ലാതെ ഖുർആനും ഹദീസും കുറെ വ്യാഖ്യാനങ്ങളും പറഞ്ഞുകൊണ്ട് അവകാശവാദം ഉന്നയിച്ചാൽ മതിയാകില്ല അവരിൽ കുറെ അജ്ഞർ വിശ്വസിച്ചു എന്നത് കൊണ്ട് യോഗ്യത ആവില്ല ആര് ഷഹാദത്ത് കലിമയിലൂടെയും ഫാത്തിഹായിലൂടെയും തന്നെ വെളിവാക്കി കാണിച്ചു തരുന്നുവോ അവരാണ് ഉമ്മുൽ ഖുർആനും ഇമാമുമായ ഫാത്തിഹ ഈ ഫാത്തിഹ കണ്ടു ഓതി റുക്കുവും സുജൂദും ചെയ്തു ആരാധിക്കുക അവരാണ് ഖുർആൻ ഇന്നത്തെ റസൂൽ അല്ലയുടെ പ്രതിനിധിയായി അള്ളാഹു എല്ലാം നൽകി നിയോഗിച്ചവർ എന്നതിൽ പിന്നെ സംശയിക്കേണ്ടതില്ല
ബാബ CLT
Негізгі бет baba Clt
Пікірлер: 17