വളരെ ക്ഷമയോട് കൂടി ഇത്രയും ചെയ്ത താങ്കൾ അംഗീകാരം അർഹിക്കുന്നു.. Gud job.
@muhammedmusharraf1709
3 жыл бұрын
. My
@deepumon.d3148
6 жыл бұрын
വളരെ നല്ല വിവരണം ആയിരുന്നു. കണ്ടുകൊണ്ടിരിക്കാൻ പോലും വളരെ മനോഹരമായിരുന്നു. ഇതൊക്കെ ഒരു പുതിയ അറിവാണ് എനിക്ക്
@baskarankk9178
5 жыл бұрын
Deepumon. D
@jouharjaz3437
5 жыл бұрын
Deepumon. D aano
@vavascorner5880
4 жыл бұрын
ഒരു പാടു തവണ ബദാം മുളപ്പിക്കാൻ നോക്കി പരാജയപ്പെട്ട ഹതഭാഗ്യനാണ് ഞാൻ, ഇങ്ങനൊരു ടെക്നിക് ആദ്യമായി കാണുകയാണ്, ഇനി ഇതു കൂടി പരീക്ഷിച്ചിട്ടെ ഉള്ളു വിശ്രമം താങ്ക്സ് സിസ്റ്റർ
@ashrafc.m9230
5 жыл бұрын
Dear Sister, നല്ല ഒരു പുതിയ അറിവാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. THANKS. I am the first time subscriber of your Video.Expecting many more useful Videos .
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു....നല്ലൊരു അറിവ് നൽകി....
@aryacr2917
3 жыл бұрын
👌Ithu pole njanum watermelon, tomato, red chilli, seeds munbu chaithirunnu. Ellam success aayi.
@prasadvnp6449
5 жыл бұрын
അവതരണം കൊള്ളാം ഒരു പാവം തോനുന്നു നല്ല കാര്യമാണ് ചെയ്തത് ഇഷ്ടപ്പെട്ടു .പക്ഷെ എന്താണ് so
@renikumarsukumarannair882
5 жыл бұрын
എത്ര. SO. പറഞ്ഞു. നല്ല വീഡിയോ ആയിരുന്നു.
@naseermhkottayath880
5 жыл бұрын
പുത്തൻ അറിവുകൾ പകർന്നു തന്നതിന് നന്ദി. ആശംസകൾ അഭിനന്ദനങ്ങൾ
@unnianand4903
5 жыл бұрын
നല്ല അവതരണം ആയിരുന്നു. ശബ്ദത്തിന്റെ ഉടമയെ വീഡിയോ യിൽ ഉൾക്കൊള്ളിച്ചില്ല എന്നതൊഴിച്ചാൽ എല്ലാം വളരെ നന്നായിട്ടുണ്ട്
@sqdxb
6 жыл бұрын
ഒരു വർഷമോ അതിൽ കൂടുതലോ പ്രായമായ ചെടികൾ ചേച്ചിയുടെ പക്കൽ ഉണ്ടോ?
@gdjgfdhd8537
4 жыл бұрын
Mulakum somaramella
@sasinellikinnumelsasiv1864
6 жыл бұрын
ഭയങ്കര SIow ആണല്ലോ
@ashnamolvs1696
3 жыл бұрын
നിങ്ങൾ വളരെ ക്ലിയർ ആയിട്ടാണ് പറയുന്നത് വീഡിയോ present ചെയ്ത രീതി അടിപൊളി ട്ടാ 🥰🥰🥰🥰
@Ashwanth1988
2 жыл бұрын
അടിപൊളി ചേച്ചി 👍🏻... ഞാൻ ഇപ്പോഴാ ഈ പേജ് കാണുന്നതും ഈ വീഡിയോ കാണുന്നതും... ബെദം ന്റെ തൈ കുറെ തപ്പിയത്.. കിട്ടിയില്ല... ഇത് ഞാൻ ഒന്ന് പരീക്ഷിക്കും... ഇതുപോലെ പിസ്ഥാ ടെ കൂടി ഒന്ന് ചെയ്യാമോ???
@sanika.k7303
4 жыл бұрын
എങ്ങനെയാ വീട്ടിൽ നെല്ലിക്ക നടുക ഒന്നു പറഞ്ഞു തരുമോ
@chinjuchinju4587
5 жыл бұрын
ചേച്ചിടെ വീഡിയോ കണ്ടു ഉറക്കo തുങ്ങി ചത്തു ബദാം മരം കാണാല്ലോന്നോർത്ത കണ്ടുകൊണ്ടിരുന്നേ എന്നിട്ട് അതും ഇല്ല 🤔😴😴😴
Bensilal Palakkattil nannayi undavum I have experience
@mahimabandari6543
4 жыл бұрын
local Badanka is not badam ,but same family
@chandrakwt2864
6 жыл бұрын
ഇത് മലബാറിൽ പലേടത്തും തനിയെ ഉണ്ടാകുന്നുണ്ട്.ആരും നിർത്തുന്നില്ല, വെട്ടി ക്കളയുന്നു. എന്നാൽ ഞാൻ നിർത്തിനോക്കി, പക്ഷെ കായകൾ പ്രോസസ് ചെയ്യാനറിയാത്തതുകൊണ്ടു ഗുണമില്ല, ധാരാളം കായ്കളുണ്ട്. അസാധ്യബലമുള്ള കായുടെ തൊണ്ടിൽനിന്നു പരിപ്പ് ക്ഷതമേൽക്കാതെ എടുക്കുന്നതെങ്ങനെ എന്നു വിശദീകരിച്ചാൽ ഒരുപാടുപെർക്കു ഉപകാരമാവും.........
@shone9484
5 жыл бұрын
Naattil undaavunnathu vere type Badaam....ithu valiya badaam
@abdurahimanm.p3682
5 жыл бұрын
അത് നാടൻ ഇനം ആണ്. കുരു വളരെ ചെറുത് ആയിരിക്കും. തണൽ മരം ആയി വളർത്തുന്നുണ്ട്.
@subhashmini7506
5 жыл бұрын
Athu ve ithu vere
@mubasshirsharqui2275
5 жыл бұрын
Chandra Kwt അത് ഈ ബദാമല്ല. തല്ലിമരം ആണത്
@saleemkt3314
5 жыл бұрын
കായ ഉണക്കിയതിന് ശേഷം ..മണലിൽ വറുത്താൽ.പൊട്ടി.പരിപ്പ് പുറത്ത് വരും
@bijusurendran5037
5 жыл бұрын
Njan try cheithu 3 times badham chedi kitti but oru 3/4 weeks kazhiyumbol unangi pokunnu . Daily vellam ozhikkum. 6inch height vare ullathanu unangi poyathu.
@preethikumar3820
3 жыл бұрын
Chechi aare pedicha e video cheyyunne?idakkidakk Vikki Vikki...pinne ithokke chaithit badaam maram undo?
@ratheeshratheesh.c.k461
5 жыл бұрын
ചേച്ചിക്ക് So യിൽ കൈവിഷം കിട്ടിയിട്ടുണ്ടോ? നല്ല വീഡിയോ
@rajeshbalu1106
5 жыл бұрын
😃😃
@ronniepower9876
4 жыл бұрын
😁
@saraswathisaras5218
5 жыл бұрын
കുറച്ച് സ്പീഡ് ആക്കിയാൽ നല്ലത്
@naserraseena6634
3 жыл бұрын
Ivare pole ullavarkk you tubil aa option vannittund
@fareedaabdurehman2059
5 жыл бұрын
Tried this . First few decayed when put in soil bcoz of too much water. Now some are growing well .
നിങ്ങൾ ഇങ്ങനെ വോയ്സ് പറഞ്ഞാലും അത് താനെ കിളിക്കും അത്രക്കും നല്ല സ്വരമാണ് .പ്രവിയത് അല്ല കേട്ടോ .
@shanvideoskL10
4 жыл бұрын
ഗുഡ് വീഡിയോ .നല്ല ഐഡിയ.ഇതുപോലെ വേറെയും പരീക്ഷണം നടത്തേണം.ഏലക്ക.പറ്റുമോ
@shakirarahoof8715
6 жыл бұрын
Ith dec l itta vedeo allee.....ippo e chediyude avastha ndaa?nilanolkunnindoo? Ennaalallee menakkedeendooo kilirthaa maathram poralloo nammalde climate nu pattumonn ariyandey
@sunilabraham9295
5 жыл бұрын
വളർന്ന ഒരു ചെടിയുടെ ഫോട്ടോ കൂടി ഇടൂ
@mumbaiwomensdrivingschoold3410
4 жыл бұрын
Ath fridge el wachu adukkann marrannu poe
@basheerkhadar7585
4 жыл бұрын
ഒരു അവാർഡ് പടം കണ്ട feeling😩😴
@mohammedameen2112
3 жыл бұрын
Correct
@ramakrishnanthottath9808
3 жыл бұрын
V
@smithapc4363
3 жыл бұрын
Satham
@faalugram
3 жыл бұрын
You have the option to change the playback speed.....
@manuanu702
4 жыл бұрын
Vilaveduppu appol. How many time need
@shafimuhammed900
4 жыл бұрын
ഈ വീഡിയോ ചെയ്തിട്ട് 2 വര്‍ഷം ആയി, ഈ ചെടിയുടെ വളർച്ച ഒന്ന് കാണിക്കാമോ
@afilushalu7534
5 жыл бұрын
ബദാം മുളച്ചു.. മണ്ണിൽ വെച്ചു . പക്ഷെ വളരുന്നില്ല. കേടു വന്നു പോയി.. നമ്മുടെ നാട്ടിലെ ഹ്യൂമിഡിറ്റി ആണ് വില്ലൻ എന്നു തോന്നുന്നു. തണുപ്പ് വേണം വളരാൻ.
@amanmuhammed5744
5 жыл бұрын
ഒരു വഴിപോക്കൻ _ ente veetil undu velyathayi nannayi undavunund
@shanid728
5 жыл бұрын
@@amanmuhammed5744 really?
@grandcanyon9047
4 жыл бұрын
തിരുവനന്തപുരത്തെ തെക്കൻ ഭാഗത്ത് (നെയ്യാറ്റിൻകര താലൂക്ക് ) ഈ ബദാം വളരും..ചെമ്മണ്ണ് കലർന്ന പശിമരാശി മണ്ണ് ആയതുകൊണ്ടാണ്..ബദാമിന് ആവശ്യമായ മണ്ണ് ഇതാണ്..പക്ഷെ കായ് വരുന്നത് ചിലതിലൊക്കെ മാത്രമായിരിക്കും..എന്റെ വീട്ടിൽ ബദാം ചെടി ഉണ്ട് കായും വരുന്നുണ്ട്..
@KM-bl4bj
5 жыл бұрын
ഞാൻ ഇത് പരീക്ഷിച്ചു അതു മുളച്ചു ഇലയും വന്നു പക്ഷേ അതു ഉണങ്ങിപോയി ഉണങ്ങതിരിക്കാൻ എന്താണ് ചെയ്യണ്ടത് പറഞ്ഞ്താ
മ്.., മതി. മരമാകുന്ന വരെ അടുക്കളപ്പുറത് , ചുമരിനോട് ചേർത്തു വച്ചാൽ മതി.
@shafiparayil3599
4 жыл бұрын
ചേചി ഈ മരം ഇപ്പോൾ എന്തായി(വലുതയോ. മുളചോ) ഞാൻ കാണുന്നത് 25.04.2020 lock down സമയം? Please reply
@Sanusvlog306
3 жыл бұрын
Aa so cherunnilla, ath ozhivakki kude..
@dude324
6 жыл бұрын
നല്ല video ചേച്ചി. തണ്ണിമത്തൻ & റംബൂട്ടാൻ എങ്ങനെ വീട്ടിൽ വളർത്താം എന്ന videos കൂടെ ചെയ്യാവോ
@tastymalayalam1487
6 жыл бұрын
DUDE ആ എനിക്കും തണ്ണിമത്തന് and റമ്പുട്ടാൻ ഇഷ്ടമാ ചേച്ചി ചോദിച്ചതിന് നന്ദി
@tastymalayalam1487
6 жыл бұрын
വെള്ളപൊക്കം വന്നപ്പോൾ എന്റെ വീട്ടിൽ ഉണ്ടായിരുന്നു മൂന്ന് റമ്പൂട്ടാനും ചെടി പോയി എനിക്ക് പറഞ്ഞു തന്നോളൂ എങ്ങനെയാണു rambutan and watermelom എങ്ങനെ ഉണ്ടാക്കുന്നത് എന്ന്.വീഡിയോ ഇട്ടിട്ടു എനിക്ക് അയച്ചാൽ മതി
@shyjus5956
5 жыл бұрын
rambuttan bud vangunnatha nallath seed mulapichal male maram akan chance und ath fruit tharoola...🤗
@munnamunna6607
6 жыл бұрын
ഒരെണ്ണം ചേചി അകത്താകിയോ 10 എണ്ണം ഇല്ലല്ലോ 9 ഉള്ളു
@priyankasworld2707
6 жыл бұрын
+Mohammad Shareef Bela 🤔
@ubaidubaid3956
6 жыл бұрын
😂😂
@muneervadakkayil570
6 жыл бұрын
Mohammad Shareef Bela ,SBS shirt dBm JM
@somanmv2194
6 жыл бұрын
.
@jubutech50
6 жыл бұрын
😂😂😂😂
@anupeetar4407
6 жыл бұрын
Chechi e chedikal valathunathu pole thalamudi valarthunathinulla valla upayam paraju tharamo..
@Chuzhalikkara
3 жыл бұрын
സൊ... ഇഷ്ട്ടപ്പെട്ടു. സൊ....മണ്ണിലാണോ നടുന്നത്.. So...... അതും കൂടി പറഞ്ഞുതരുമോ.. So... ഗുഡ് വീഡിയോ 🙏🙏🙏🙏🙏🙏😘🌹
ചകിരിയുടെ അരി കിട്ടും..അത് വേവിച്ചാൽ ചകിരി ചോർ ആകും
@sitar83
6 жыл бұрын
SHEREEF VALIYA PARAMBA
@unpolished9078
6 жыл бұрын
Seriously eganeya chakiri chorundaka pls reply
@jbmedia4433
6 жыл бұрын
Super അത്തിമരത്തിൽ കായ പിടിച്ചാൽ എന്താണ് ചെയ്യേണ്ടത് ?..
@sandeepvijayan9440
6 жыл бұрын
പറിച്ചു കളഞ്ഞാൽ മതി
@antaramalis
6 жыл бұрын
No dont parichu kalayal u cannot it
@shajikrishnan3554
6 жыл бұрын
അണ്ണാനോട് പറഞ്ഞാൽ മതി....പറിച്ചു തരും
@vinumonk5520
6 жыл бұрын
Parichu thinnaal mathi
@Rajubose767
6 жыл бұрын
@@sandeepvijayan9440 😂😂😂
@reenaramankutty7433
4 жыл бұрын
Ath veralla.mulayanu ath mele varunna reethiyilalle vaykkendath..chedi Kanam ennu vijarichanu kshamayode kandirunnath..
@babykutty7601
4 жыл бұрын
HI AUNTY. VIDEO GOOD. BADAM VALARCHAEYUDE VIDEO AYACHU THARANUM .
@LaluJr-di6fm
6 жыл бұрын
Aadyam mulayano, verano varunnathu
@tunglife3106
4 жыл бұрын
അവിടെ കോഴി ഉണ്ടോ ചേച്ചി അല്ല ഇടക്കിടെ സോ സോ എന്ന് പറയുന്നുണ്ട്.
@Sanusvlog306
3 жыл бұрын
Yes 😄
@mariammavarghese4740
5 жыл бұрын
Verano varunnathu? Atho mulachu varuvanoo?
@AnwarAli-qz7wi
5 жыл бұрын
നല്ല അവതരണം . കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു
@rameesayasmin8522
4 жыл бұрын
So, ഉറക്കം വരുന്നു ചേച്ചി 😴😴
@nellaneilu2427
5 жыл бұрын
'So' kurach kuraikkanam tto 😁😬aavashyamillaathe so koode koode paranju 😜😜😜😜😜 Chummaathaan tto oru enjoy ment lle shapikkaruth tto
@ajiarajiar7315
3 жыл бұрын
ചേച്ചി നല്ല ക്ലാരിറ്റിയോടെ, നല്ല എനർജിയോ ടെ പറയണം കേട്ടോ .... ഈ മരം ഇപ്പോൾ എത്ര വളർന്നു എന്ന് കൂടി കാണിക്കണം : മറപടിക്ക് ശേഷം സസ്ക്രബ് ചെയ്യാ ട്ടോ ..ഇപ്പLike മാത്രം
@thanks1804
5 жыл бұрын
വളരെ ലളിതമായാ സംസാരം, വിവരണം. ഇത്ര ഭംഗിയായി, വ്യക്തമായി വിവരിച്ച ഈ വീഡിയോക്ക് വിശ്വസിക്കാനാവാത്ത വിധത്തില്‍ ആളുകള്‍ dislike ചെയ്തിരിക്കുന്നു. വഴിയില്‍ കിടന്നു കിട്ടിയ മാമ്പഴം തിന്നിട്ട് അതിന്റെ തോലും മാങ്ങാണ്ടിയും വഴിയില്‍ തന്നെ ഇട്ടിട്ടു പോകുന്ന അതേ സ്വഭാവം. എന്തായാലും കഷ്ടം! ഞാന്‍ ഇപ്രകാരം പത്തു വിത്തുകള്‍ ചെയ്തു നോക്കി, എല്ലാം കിളിര്‍ത്തു. വളരെ സന്തോഷം തോന്നി. നന്ദി അറിയിക്കട്ടെ.
@suhailp.k306
6 жыл бұрын
ee chedi valiya maramagumoo chatiyil vekunadanoo
@priyankasworld2707
6 жыл бұрын
suhail P.K yes valiya maram akkum.
@newtimes1537
6 жыл бұрын
പിസ്തയുടെ തൈകൾ എങ്ങനെയാ ഉണ്ടാക്കുന്നത്
@priyankasworld2707
6 жыл бұрын
+Moideen Kutty Thank you for wathing. i'll do video on that very soon.
Пікірлер: 918