സത്യത്തിൽ ഇദ്ദേഹത്തിന്റെ പ്രസംഗം കേൾക്കുമ്പോളാണ് എനിക്ക് ഹിന്ദു മതത്തിന്റെ ആത്മീയ ശക്തി മനസിലാകുന്നത് സന്ദീപാനന്ദ ഗിരിയെയും ഉൾക്കൊള്ളാൻ ഹിന്ദു മതത്തിനു കഴിയുന്നു എന്നത് അഭിമാനർഹം തന്നെ
@vijayanp9845
Жыл бұрын
റഷ്യയിൽ ലെനിനെയും സ്റ്റാലിനെയും വേസ്റ്റു തൊട്ടിയിൽ എറിഞ്ഞു ഇപ്പോഴും ഇവിടെ പൊക്കി നക്കികൊണ്ട് നടക്കുകയാണ് ഇവനെ പോലുള്ളവർ . ലെവനെ ചിൻമയമിഷനിൽ നിന്നും പുറത്തു കളഞ്ഞതെത്തിനു അന്വേഷിക്കുക .
@sureshpattat7664
Жыл бұрын
അധർമ്മിയായ ദുര്യോധനന്റെ അന്നം കഴിച്ച ഭീഷ്മാചാര്യൻ അധർമ്മ പക്ഷത്ത് നിൽക്കേണ്ടി വന്നു , സ്വയം സമ്മതിച്ചു പ്രഭാഷകൻ.
@ushasatheesan-qi4qm
Жыл бұрын
സ്വാമി സൂപ്പർ 👌 സ്വാമി സത്യം തുറന്നു പറയുന്നു 🙏
@mohananr
Жыл бұрын
കമ്മ്യൂണിസ്റ്റ് കാർക്കും ഒരു സനാതന ഗുരുവിനെ കിട്ടിയതിൽ ശരിക്കും അഭിമാനം..❤❤❤
@soolapanivariyar7680
Жыл бұрын
ഇന്നിൻ്റെ കാലത്ത് പൊതുജന പക്ഷം ചിൻഡിച്ചുപ്രവർത്തികം ആക്കേണ്ട വിധത്തിൽ ആ ൽമീയതയെ വ്യാഖ്യാനിച്ചു ബോധ്യ പ്പെടുതുന്ന സ്വാമി സന്ദീപാനന്ദ ഗിരി ക്കു അഭിവാൻഡ്യങ്ങൾ.
@pK-vo1wz
Жыл бұрын
ഉദര നിമിത്തം ബഹുതര വേഷം
@babuy3965
Жыл бұрын
Very nice speech👏👏👏
@anthamgopalan4437
Жыл бұрын
SANGHA PARIVAR FORCES..ARE TO BE EXPOSED TO THE CORE.!!
@sreenivasankanneparambil159
Жыл бұрын
Really supper speech.
@santhoshac2679
Жыл бұрын
ഉദരം നിമിത്തം ബഹുകൃത വേഷം
@surendranathangp9053
Жыл бұрын
Pinu ethu mediyode samsarichu?
@madhavannair6062
Жыл бұрын
എത്ര കാര്യപ്രസക്തമായ പ്രഭാഷണം.well done swami
@BalaKrishnan-ns6bs
Жыл бұрын
He (Shibu) is doing sponsored program for cheeppeeyem
@unni6306
Жыл бұрын
സ്വാമി ബ്യൂട്ടിഫുൾ presentation 👌
@BalaKrishnan-ns6bs
Жыл бұрын
ശരിയാണ്. ദുര്യോധനന്റെ ചോറു കഴിച്ച ഭീഷ്മർ അവസാന നാളുകളിൽ ദ്രൗപദി യുടെ മുൻപിൽ കരഞപോലെ സ്വാമി(ആ)ക്കും കരയേണ്ടി വരുമോ?
@vbkris
Жыл бұрын
മഹാരഥനായ ഭീഷ്മർ എവിടെ?! ഈ വക്രബുദ്ധിയെവിടെ? ഇയാൾ കാലത്തിന്റെ ശരശയ്യയിൽ കിടക്കും
@srksrk8196
Жыл бұрын
No മോദി
@srksrk8196
Жыл бұрын
@@vbkris കാലും നീട്ടി ഇരിപ്പാണെങ്കിലും സ്വപ്നത്തിനു കുറവില്ല കിളവന്
@vbkris
Жыл бұрын
@@srksrk8196 SR കുമാറിന്റെ സ്വപ്നങ്ങൾ ഓരോന്നോരോന്നായി സഫലമാവാൻ ഇനിയും ഒരുപാട് കാലം അവശേഷിച്ചിട്ടുണ്ട് എന്നുറപ്പാണല്ലോ അല്ലേ?! 😂
@Abbyramrosy
Жыл бұрын
What an impactful speech. Hitting the spot.👏
@mohananr
Жыл бұрын
Yes ...he covered all from president to bheeshmar ...old cowdung was good... We are lucky to get a safron Guru for replying to the sanghi gurus... 😀💪💪💪
@sureshs329
Жыл бұрын
കാവി വസ്ത്രത്തിന് അതിൻ്റേതായ അർത്ഥ മുണ്ട്!! സന്നിയസി എന്ന വാക്കിൻ്റെ അർത്ഥം അറിജൂകൊണ്ടാണോ ഇ ഷിബു സംസാരിക്കുന്നത്????😂😂😬😬😜😜🤸🤸🤸
@mohananr
Жыл бұрын
@@sureshs329 ഗീത കമ്മ്യൂണിസം ആണ് പറയുന്നത് എന്ന് മനസ്സിലാക്കാൻ വേറെ ആർക്കെങ്കിലും സാധിച്ചോ...🤔🤔
@peter.t.thomas8579
Жыл бұрын
Swami rock😢s❤
@anthamgopalan4437
Жыл бұрын
Swamy has a fire in his mind..his ashram got burned by RSS .is not at all his bothering.!! He is exposing the SANGHA PARIWAR.!!
ചിദാനന്ദപുരി ഏതു തോണിയിൽ ആണെന്നുള്ളത് ഇനിയും ഒരു സമസ്യ ആണ് ...
@chandranek8834
Жыл бұрын
RSS
@TraWheel
Жыл бұрын
@@chandranek8834 😁 never അവർ വാദി എടുത്തു അടിക്കും
@akhiltk2107
Жыл бұрын
Sanathani with a communist sland
@skrcp1305
Жыл бұрын
സൂപ്പർ 😍😍
@APRAKASHPRABHU
Жыл бұрын
ദ്രൗപതി അഞ്ചുപേരെ ഭർത്താവായി സ്വീകരിച്ചു. സന്യാസിയായി ജീവിക്കുന്ന ഇവൻ എത്ര പെണ്ണുങ്ങളെ പിഴപ്പിച്ചിട്ടുണ്ട്. മദ്രാസിൽ താമസിക്കുന്ന ഒരു പെണ്ണ് ഇവൻ്റെ കുറെ അർദ്ധനഗ്ന ഫോട്ടോകൾ പുറത്തുവിട്ടപ്പോൾ ആയിരുന്നു ഇവൻ ശബരിമല പ്രക്ഷോഭ സമയത്ത് അഭിപ്രായം പറയുന്നതിൽ നിന്ന് ചാനലുകളിൽ നിന്നും മുങ്ങിയത്.
@augusthypk8197
Жыл бұрын
സ്വാമി സത്യം പറഞ്ഞു ഉണ്ടചോറിനോട് നങി പറയാതിരിക്കില്ല എന്നു നന്നായി അറിയാവുന്ന നമ്മുടെ മുഖ്യമന്ത്രി യെ മാത്രുത തന്നെ.ആരൊക്കെവിരുന്നാസ്വദിച്ചു നങി പ്രകടിപ്പിച്ചു വെന്നു നാം കണ്ടറിഞ്ഞതല്ലെ.
@Venkitachalam
Жыл бұрын
ദ്വേഷ ചിന്തകളുടെ സ്വാധീന ശക്തിയെ ഭേദിച്ച് പുറത്ത് കടക്കാൻ ഒരു കാഷായ വസ്ത്രവും സന്യാസ നാമവും പോരാതെ വരും എന്നു തെളിയിക്കാൻ വേറെ എവിടെയും പോകണ്ട.
കമ്യൂണിസ്റ്റുകാർ അത്ര നല്ലവരൊന്നുമല്ല പക്ഷേ ഈ സ്വാമിജിയുടെ പ്രഭാഷണം സൂപ്പർ.
@wilsonpj2614
Жыл бұрын
ഷിബുവേ.......
@M-23355
Жыл бұрын
ഇത്ര മാത്രം സംസ്സാരാ വിഷയം ആയ ഫ്രാങ്കോ മുളക്കലിൻ്റെ ബലാൽസംഘ കേസിൽ പ്രൂഫ് ഇല്ല എന്ന് പറഞ്ഞു ഫ്രാങ്കോയെ കോടതി വെറുതെ വിട്ടു. അപ്പീൽ പോകും എന്ന് കേട്ടു.. എന്ന് പറഞ്ഞത് പോലെ ഇപ്പൊൾ ഡൽഹിയിൽ നടക്കുന്ന ഗുസ്തി ക്കാരുടെ കേസിലും തെളിവില്ല എന്ന് കാണിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പോലീസ്സ് ഒരുങ്ങുന്നു എന്ന് കേട്ടു അപ്പൊൾ, ഇങ്ങനെ ഉള്ള കേസുകളിൽ പോലീസിന്, കോടതിക്ക് എന്ത് തെളിവാണ് വേണ്ടത്. ബ്ലൂ ഫിലിം പോലെ ഈ സംഭവം നടക്കുമ്പോൾ ഫോട്ടോ എടുക്കുമോ, അല്ലെങ്കിൽ വീഡിയോ എടുക്കുമോ ആരെങ്കിലും... അപ്പൊൾ ഈ മാതിരി കേസുകൾ പരാജയ പ്പെടുക ആണ്. അത് കൊണ്ട് സ്ത്രീകൾ സ്വയം സംരെക്ഷിക്ക്ക, പ്രെലോഭനത്തിൽ വീഴാതെ ഇരിക്കുക
@dinachandranthattarakkal4643
Жыл бұрын
simple presentation of a very seriouse matter
@dineshanpayyandineshanpayy788
Жыл бұрын
പൊമായിരൻ.സാമി
@Live-lv1ug
Жыл бұрын
പൊല...........ടി ...... ൻ ചാമി
@ayyoobedanat6576
Жыл бұрын
ചാണകങ്ങളുടെ ആക്രോശം കേട്ടാലറിയാം സ്വാമി സത്യത്തിന്റെ പാതയിലാണന്ന്. മനുഷ്യനും മനുഷ്യത്വത്തിനുമെതിരെ യുദ്ധം ചെയ്തില്ലെങ്കിൽ പിന്നെ സംഘികളെന്തിന് ? Big Salute to Swami
@rajamani9928
Жыл бұрын
16: Kit
@sasikumarpunnolly5055
Жыл бұрын
Appol Edwina Nerunte koode undayayirunno
@science4future
Жыл бұрын
Great observations 👍
@rajeevamughakrishnadasraje4776
Жыл бұрын
കമ്മ്യോണിസം,ആത്മീയതയെ വളർത്തുന്നുണ്ടോ ?
@dinnesr6592
Жыл бұрын
👍👍👍👌👌👌👌
@abdulrahiman7435
Жыл бұрын
Vow what a speech! If all those who are attired in kavi vasthr give such speeches, the world would be more peaceful!
@TruthSeeker-qz3iy
Жыл бұрын
He is more dangerous than jihadi Muslims
@mohananr
Жыл бұрын
It's very rare piece...what a knowledge he knows full sanathana Dharma concept... Bhagavad Gita should be taught as communist philosophy... wonderful interpretation 💪💪👌👌❤️❤️
@rpoovadan9354
Жыл бұрын
പക്ഷേ ഇന്നും എന്നും ഏറ്റവും വലിയ ഫാസിസ്റ്റ് ശക്തികൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആണ്. റഷ്യയിലെ സ്റ്റാലിൻ ചൈനയിലെയും നോർത്ത് കൊറിയയിലെയും നേതാക്കൾ ഇവരേക്കാൾ വലിയ ഫാസിസ്റ്റുകളും ഏകാധിപതികളും ലോകത്ത് വേറെയില്ല. വേറൊരു ഏകാധിപതി യാണ് ഇപ്പൊൾ കേരളം ഭരിക്കുന്നത്.
@Abbyramrosy
Жыл бұрын
He is emulating his big brother facist at the centre. There is no communism or Sanghism. There is only imperial ambition. Mark my words.
@sunilkumar.ageodesimaths7405
Жыл бұрын
Narendra modi is the best example of.... Fascist
@MuhammadAshraf-kw9wx
Жыл бұрын
സ്കൂൾ കോളേജ് വിദ്യാഭ്യാസം എന്നിവയാണ് ഇന്ത്യയുടെ ശത്രുക്കൾ എന്നു പറഞ്ഞു നടക്കുന്ന ഒരു ഏകാധിപതി നമുക്കുണ്ട് അത് ആരാണെന്നു അറിയോ ചാണകമേ
@radhakrishnantp3876
Жыл бұрын
ഇതാണ് ശാഖാക്കുണ്ടൻ.... ലോകം എത്ര മാറി. മാറിയ ലോകം വിലയിരുത്തി രാഷ്ട്രീയം നയിക്കുന്നവരാണ് കമ്യൂണിസ്റ്റുകാർ : മതങ്ങളും '' മൊയ്ലാളി" മാരും കൊന്നൊടുക്കിയ കാര്യം യെ വർ പറയില്ല !! ഇന്ത്യയിൽ തികച്ചും ജനാധിപത്യപരമായി സംഘടിപ്പിച്ച പ്രർത്തിച്ചു കൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റുകാരെപ്പറ്റിയാണ് ഏഭ്യൻ പറഞ്ഞത് !!! 'അയ്യായിരം' കൊല്ലം മുമ്പ് 40 ലക്ഷം ആളുകളെ 'കൊല്ലിച്ച,' (16800 എന്ന ഫാൻസി നമ്പർ വേറെ) 'അവതാരത്തെ' പൂജിച്ചു നടക്കുന്നവർ --: ഒരു പെണ്ണു കേസ് മാന്യമായി പരിഹരിക്കാൻ കഴിയാതെ എണ്ണമറ്റ കുരങ്ങൻമാരെ കൊലയ്ക്കു കൊടുത്ത നിർഗുണന്റെ പേരിൽ രണ്ടു യുഗം കഴിഞ്ഞിട്ടും അമ്പലം ഉണ്ടാക്കി കളിച്ച് ആയിരങ്ങളെ കൊല്ലുന്നവർ ------
@Live-lv1ug
Жыл бұрын
@@sunilkumar.ageodesimaths7405നിന്നെ പോലെ എത്രയെണ്ണം കാണും, കുലംകുത്തികളായിട്ട് 🤔🤔
@ahammedfaaiz3761
Жыл бұрын
🙏🙏🙏
@chandranek8834
Жыл бұрын
Guruji Super
@ashajay
Жыл бұрын
Swamy, why don’t you run for chief minister post?Saffron can be changed to red without much effort!
@sujazana7657
Жыл бұрын
👍👍👍👍
@user-cm5lc2qw6m
Жыл бұрын
Pp ഷിബു സ്വാമി...
@mohanakumar2124
Жыл бұрын
ഇന്ഷാ അല്ലാഹ് ഷിബു
@pulzoosquadz
Жыл бұрын
Bad audio quality 😢..
@spring6284
Жыл бұрын
😂😅😢😊😊😊😊😊😊😊😊
@SreeanandanP-iy3nh
Жыл бұрын
Kothukukalkke Happy Aayie😅
@hakkimsydu3884
Жыл бұрын
Great speech
@sivankavil3570
Жыл бұрын
സാമി നിങ്ങൾ അറിവുള്ളവനാണ്
@anthamgopalan4437
Жыл бұрын
Absolutely..Swamy is learned man.!!
@mknarayanan4001
Жыл бұрын
Kallaswami kashaya vastram azhichuvechukude hinduvite shatru hindu thanne ningal cheyunnathe Sheri ano
@anthamgopalan4437
Жыл бұрын
Hi. Is it your business to.correct him..????He is minding his business..what about you.?
Swami Chinmayananda’s soul must have cursed him, so he has become like this.
@venucs1992
Жыл бұрын
സുഡാപികൾക്കും മാത്രം ഇഷ്ടപ്പെടും കള്ളിപ്പുറത്തു വന്നു
@nakulkn5865
Жыл бұрын
യുക്തമആയ അറിവ് പലരും തോറ്റു പോകും
@ramachandranpandikkad4764
Жыл бұрын
"നമ്മുടെ മോൺസൺ മാവുങ്കൽ" എന്ന വാക്കുകൾ ശരിയാണ്. നമ്മുടെ മോൺസൺ മാവുങ്കൽ.... എത്ര കൃത്യമായ നിരീക്ഷണം. വേദിയിലും സദസ്സിലും ഇരുന്ന് ഇത് കേൾക്കുന്ന സഖാക്കളോട് നമ്മുടെ എന്നത് എടുത്തു പറഞ്ഞ ഇയാൾ എത്ര സത്യസന്ധമായി പറഞ്ഞു?
@PradeepKumar-re5fs
Жыл бұрын
ശ്രീ നാരായണ ഗുരുദേവന്റെ കാര്യങ്ങൾ നിങ്ങൾ ഞങ്ങളെ പഠിപ്പിക്കണ്ടാ
@vishnusurendran3301
Жыл бұрын
അറിഞ്ഞിരിക്കുന്നത് നല്ലതാ
@venucs1992
Жыл бұрын
ആ സ്വാമി പറ്റിയത് ഇസ്ലാം
@somankuruvath6410
Жыл бұрын
വളരെ വിലപ്പെട്ട വാക്കുകൾ! ശ്രദ്ധിക്കപ്പെടേണ്ട ഒരു പ്രസംഗം🎉😊🙏
@sudhavm6963
Жыл бұрын
വിവാദമാക്കപ്പെടേണ്ട ഒരു adhikaprasangam
@varughesemg7547
Жыл бұрын
കുറച്ചു ക്രൂരമായ താരതമ്യമാണെന്നു തോന്നിപ്പോകും പക്ഷേചരിത്രം ആവർത്തിക്കപ്പെടും എന്നു പറയുന്നതു് വാസ്തവം തന്നെ.
@btvnarayananthekkedath77
Жыл бұрын
ഗാന്ധിയെ വെടിവെച്ചതിന് ശേഷം, ഒരു മുസ്ലിം ഗാന്ധിയെ വെടിവെച്ചു എന്ന് പ്രചരിപ്പിക്കാനുള്ള ശ്രമം തകർത്തത് നെഹ്റുവല്ല, മൗണ്ട് ബാറ്റൻ ആണ്
@sivasankaran4028
Жыл бұрын
ഒരാള് പറഞ്ഞിട്ടുണ്ടല്ലോ
@ichuzworld8334
Жыл бұрын
True observation.
@narayananps774
Жыл бұрын
The greatest service he can do to hindus is to remove his kavi vastra and announce his love for atheism.
@midhulina
Жыл бұрын
വെച്ച കണ്ണട ഏതാണ് സ്വാമി❓️
@prasannanomkaram9124
Жыл бұрын
ഇയാൾ പറയുന്നത് കേൾക്കാനും കേരളത്തിൽ ആളുണ്ടോ അത്ര ബുദ്ധിശൂനരാണോ മലയാളികൾ
@omanagirijavallabhan572
Жыл бұрын
കേരളത്തിൽ മാത്രമേ ഇത് നടക്കൂ
@sanketrawale8447
Жыл бұрын
സത്യം, ഈ cpm സ്വാമി എല്ലാരും waste binൽ എറിയണം🙏🏼🙏🏼
@asokanmt6307
Жыл бұрын
എനിക്ക് തീരെ വിദ്യാഭ്യാസം ഇല്ലാത്ത ഒരു കൂലിപ്പണിക്കാരനാണ്. എങ്കിലും ഞാൻ കേട്ടു മനസ്സിലാക്കിയ ഒരു കാര്യം ഞാൻ പറയാം.. എവിടെ നാരികൾ
@asokanmt6307
Жыл бұрын
പൂജിക്കപ്പെടുന്നുബോ അവിടെ ദേവതകൾ കുടികൊള്ളുന്നു
@sakeenaseki9885
Жыл бұрын
He is an encyclopedia, a great orator. Scholars always faced severe scoldings, criticism,,, etc We right people live to be impartially,,,,, Jai hind
@anthamgopalan4437
Жыл бұрын
ABSOLUTELY..!! A treasure of knowledge.!
@BalaKrishnan-ns6bs
Жыл бұрын
EncyclopediA polum.. undayanu
@anilkumarbhaskarannair5623
Жыл бұрын
ഗീതയിലെ 7:15, 7:17 വായിക്കുക ഇയാളെ ഭഗവാൻ ആ വിഭാഗത്തിൽ പെടുത്തിയിട്ടുണ്ട്. അതായത് - മായയാൽ അപഹരിക്കപ്പെട്ട ജ്ഞാനത്തോട് കൂടിയവൻ, രണ്ടാമത്തെ സ്ലോകത്തിലെ ധനകാംക്ഷിയുമാണ് സാമി താൻ. സ്വാമിയും, സാമിയും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. സാമി താൻ അതുക്കും മേലെയാണ് "ആസാമി".
@vbkris
Жыл бұрын
സത്യം!👌
@sanketrawale8447
Жыл бұрын
കപട സ്വാമി ഷിബുനെ കുറിച്ച് പറയാനുള്ളത് ഇതാണ് :- മുറി വൈദ്യൻ ആളെ കൊല്ലും " - വിവരം അശേഷമില്ലാത്തയാളാണിവൻ😂
@anthamgopalan4437
Жыл бұрын
Sandeep Ananda Giri has his clear consciousness..he is absolutely a learned man.!! If you are little sensible..your comments would have been bit more fair..Mind your own business..
@anilkumarbhaskarannair5623
Жыл бұрын
@@anthamgopalan4437 Yes, you said it. Mind you own business.🤣🤣🤣🤣
@PradeepKumar-re5fs
Жыл бұрын
ഷിബു ഒരു സ്ത്രീ ലംബണനാണെന്ന് തോന്നുന്നു ഇതു കേൾക്കുമ്പോൾ
@anilnair8771
Жыл бұрын
ഏതായാലും ആസാമിക്ക് എന്തെങ്കിലും ഒക്കെ പ്രസംഗിക്കാനുള്ള വേദി കിട്ടണമെങ്കിൽ ഇനിയിപ്പോൾ വിപ്ലവ വേദി മാത്രമേ പറ്റുള്ളൂ.
@user-dn2kj6mk4v
Жыл бұрын
കിണ്ടിയും വെള്ളവും ചരിത്രമൊക്കെ പറയാനുണ്ട്. നൂറു കൊല്ലം മുന്നേയുള്ള ചരിത്രം പറയുമ്പോ എന്തിനാ പേടിക്കുന്നത്
@anilnair8771
Жыл бұрын
@@user-dn2kj6mk4v ആർക്ക് പേടി? എന്തിന് നൂറു കൊല്ലം പുറകോട്ട് പോകണം? ഇപ്പോൾ ഇവിടെ നടക്കുന്ന സംഭവങ്ങൾ, ഹൂറികളും ഹിജാബും അറബി നിക്കാഹും മദ്രസ പീഡനവും പറയാൻ ഈ ആസാമിക്കു അതിഭയങ്കരമായ പേടിയാണ്. അത് കേൾക്കാൻ വേറെ ചിലർക്ക് പേടിയും
@manusmixstudio3502
Жыл бұрын
ജനസിൻ്റെ ഗുണം എന്ന് പറയാറില്ലേ.... ദ്രാവിടരുടെ രക്തം ഒഴുകുന്ന ശരീരത്തിൽ മതമോ, ജാതിയോ, വേർതിരിവോ ഒന്നും എൽക്കില്ല... ഇനി എത്ര തന്നെ വർഗീയത പടർത്തിയാലും കാര്യമില്ല...
@vbkris
Жыл бұрын
കഷ്ടം സന്ദീപ്. Shame on you
@shajulalt3507
Жыл бұрын
ഉ ള് പ്പ് വേണം കേട്ടോ patee
@velayudhan-rs2mu
Жыл бұрын
Nuna samam chanakam chañakam samam poojepi
@SreeanandanP-iy3nh
Жыл бұрын
Nuna😂 sathyam😢
@Sooryan33
Жыл бұрын
Kala Sami Shibu chami
@ratheeshrana143
Жыл бұрын
നിന്റെ വീട്ടിൽ വന്നു അല്ലെ
@ashokanp.t.2435
Жыл бұрын
അപ്പോ മുഖ്യമന്ത്രി യും ഇയാൾ പറയുന്നതു applicable ok
@bolt4020
Жыл бұрын
തന്റെ വാക്കുകൾ താൻ മാത്രം കേട്ടാൽ മതി ഷിബു ഞങ്ങളുടെ മക്കളുടെ അടുത്ത് ചെലവാവില്ല ച്ചാമി
@user-dk2tc5oi4y
Жыл бұрын
"POWERFULL"""🎉🎉🎉 Ithonnonnu mathi....=❤❤❤ THEEVRA HINDU kkalkku ...India vittu pokaan e prasangam mathi
@kathambari7864
Жыл бұрын
ഇയാൾ സന്യാസി ആണോ അതോ ????
@rajamani9928
Жыл бұрын
സ്വാമി ചുവന്നു😊
@geethakrishnan9054
Жыл бұрын
ഷിബുവിന് വട്ട് പിടിച്ചു വോ ? ഇയാളുടെ ഗുരു ആരാണ്? ഇന്ന് സർട്ടിഫിക്കറ്റ് ചോദിക്കുന്നത് പോലെയാണ് അന്ന് ജാതി ചോദിക്കുന്നത്. അതിൽ നിന്നും ടിയാനെക്കുറിച്ച് ഏകദേശരൂപം കിട്ടും. കഴിഞ്ഞ കാലത്തേക്കുറിച്ച് ഇയാൾ എന്തിന് വാവട്ട്കരയുന്നു. ഇപ്പോ ഇതോന്നും ഇല്ലല്ലോ. ഷിബു ജിഹാദികളുടെ പിടിയിൽ നിന്ന് ഭാരതത്തെ സംരക്ഷിക്കാനുള്ള വഴികൾ പറ. അതിനെ പറ്റി പ്രസംഗിക്ക്. അതിന് വേണ്ടി കച്ചകെട്ടി കളരിയിൽ ഇറങ്ങ്. ഷാബു ചില കാര്യങ്ങൾ, സത്യങ്ങൾ വിളിച്ച് പറയുന്നു. നല്ലത് തന്നെ.
@anthamgopalan4437
Жыл бұрын
RSS HEAD QUARTERS GIVING ANY SPECIAL ALLOWANCE FOR YOU FOR DENEGRATING SANDEEP ANANDA GIRI.??????
@janardhanannair2293
Жыл бұрын
Time has come to put him either in jail or lunatic assylum.
@erayipradeep5521
Жыл бұрын
Ivante dandu chethi vechal mathi.
@pillai2974
Жыл бұрын
Ee narikke vere oru panium illeda kizhangan Biju !
@sankark5421
Жыл бұрын
സ്വന്തം ആരോഗ്യത്തിലും,പണത്തിലും ഉള്ള അഹങ്കാരം ആണ് ഈ നായക്ക്.
@sundaranu5365
Жыл бұрын
നായ എന്ന വാക്കു പയോഗിക്കുമ്പോൾ നിങ്ങളുടെ മനസിൽ എന്താണ്? അങ്ങേരുടെ വാദമുഖങ്ങളെ ഖണ്ഡിക്കാൻ പറ്റുമെങ്കിൽ അത് ചെയ്യൂ
@sankark5421
Жыл бұрын
@@sundaranu5365 താങ്കള് ജീവിതത്തിൽ എവിടെ എങ്കിലും കണ്ടിട്ടുണ്ടോ കാഷായ വേഷം കെട്ടിയ ഇത്തരം ഒരു അധമനെ? തെരുവ് പട്ടികള് കുരയ്ക്കുന്ന പോലെ ആരെ എങ്കിലും എന്തെങ്കിലും തരം താഴ്ന്ന വിമർശനം നടത്തി കമ്മികളുടെയും,മുസ്ലിം തീവ്രവാദികളുടെയും കൈയടി നേടാൻ ശ്രമിക്കും. പരട്ട.
@sanalkumar-zb6xd
Жыл бұрын
ഈ നിഷേധിയുടെ ചിന്തകൾ 5:01 എന്നും ഇത് പോലുള്ള നെഗറ്റിവ് കാര്യങ്ങൾക്കേ വഴങ്ങൂ.. രാഷ്ട്രപതിയെ അപഹാസിയ്ക്കുന്ന അവനെതിരെ കേസ് കൊടുക്കണം
@anishsree1
Жыл бұрын
വാളയാറിൽ AA കുഞ്ഞുങ്ങളെ കൊന്നപ്പോൾ ഇവനൊന്നും ഒരു കുഴപ്പവും ഇല്ലായിരുന്നു.
@radhakrishnantp3876
Жыл бұрын
റോഡിൽ മൂത്രമൊഴിച്ചപ്പോൾ പ്രതികരിച്ചില്ല : .....??? !!!
@Live-lv1ug
Жыл бұрын
ചെറ്റ ചാമി
@vasanthatv3783
Жыл бұрын
അയ്യോ! ഇത് വെറും സയനൈഡല്ല,അതുക്കും മേലെ..!!.😮
@anilkumarbhaskarannair5623
Жыл бұрын
കള്ളനാണെന്നും സ്വയം സമ്മതിക്കുന്നു. എന്തൊരു വൈരൂപ്യം 😂😂😂
@user-ny6vb3sl5r
Жыл бұрын
കള്ള സംഘി😅😅😅
@anthamgopalan4437
Жыл бұрын
JAUNDICISED EYES WILL MAKE ANY ONE FEEL AS YOU SAY..!!@BETTER LOOK THROUGH THE NAKED EYES.!
Пікірлер: 264