A big salute. ഇങ്ങനെ യാഥാർത്ഥ്യം അറിയവുന്നവരെ ചാനൽക്കർക് ഒന്നും വേണ്ടയോ. Realy a fact finding and eye opener.
@shajimm9780
Жыл бұрын
ചാനൽ കാരാണ് ഇതിന്റെ പ്രയോക്താക്കൾ
@moideenckchembokkandy5662
Жыл бұрын
Sir, നിങ്ങൾ ഓർമ്മിക്കപ്പെടുന്നത് ഇത്തരം നിലപാടുകൾ തുറന്ന് പറഞ്ഞതിലൂടെ ആയിരിക്കും 🙏
@devadasn1585
Жыл бұрын
സാർ പറഞ്ഞത് 100% ശരിയാണ് ചാതുർവർണ്യം അതുപോലെ അന്ധവിശ്വാസവും തിരിച്ചു കൊണ്ടുവരുന്നു
@sunilthomas1908
Жыл бұрын
Super avadhArannam Karthikeyan sir adi Polly
@ms_marsco
Жыл бұрын
Thank you for the valuable information.
@alexandervd8739
Жыл бұрын
Thank you for propagating modern human thought 🎉
@narayanan1084
Жыл бұрын
A historical and well reasoned speech
@ghanashyamsachin6108
Жыл бұрын
ഇപ്പോൾ ഞങ്ങൾ ഹിന്ദുക്കളാണെന്നും , മുസ്ലീംങ്ങളാണെന്നും , ക്രിസ്ത്യാനികളാണെന്നും , ബുദ്ധിസ്റ്റുകളാണെന്നും , ജൈനാണെന്നുമൊക്കെ അഭിമാനത്തോടെ വിശ്വസിക്കുന്ന കേരളത്തിലെ SC ST OBC & CONVERTED MINORITY സമുദായങ്ങളിലുള്ള ജാതി_മതാത്മീയ_രാഷ്ട്രീയ ഭ്രാന്ത് പിടിച്ച അന്ധവിശ്വാസികളും , മരക്കഴുതകളുമായ ജനങ്ങളുടെ പൂർവ്വികരെ നൂറ്റാണ്ടുകളോളം വൈദിക ബ്രാഹ്മണമതത്തിന്റെ അഥവാ ഹിന്ദുമതത്തിന്റെ വൈദിക പാരമ്പര്യത്തിലധിഷ്ഠിതമായ ( വ്യഭിചാരവും , ബലാത്സംഗവും , കൊള്ളയും , കൊലപാതകവും , ചൂഷണവും , അനീതിയും മാത്രമുള്ള അനാചാരാനുഷ്ഠാനങ്ങളെ ) ഹൈന്ദവസംസ്കാരത്തിന്റെ പേരിൽ മനുവാദികളായ സവർണ്ണ_ബ്രാഹ്മണ ജാതിയിലുള്ള പരമനാറികൾ ശാരീരികവും , മാനസികവും , സാമൂഹികവും , സാമ്പത്തികവും , രാഷ്ടീയപരവുമായ മേഖലകളിൽ ചെയ്തു കൂട്ടിയ തെണ്ടിത്തരങ്ങളും , ചെറ്റത്തരങ്ങളും , പോക്രിത്തരങ്ങളും , അനീതിയും , അന്യായവും , ചൂഷണവും മനസ്സിലാക്കിയതിന് ശേഷമാണ് ഡോ.ബാബാസാഹബ് അംബേട്കർ മനുസ്മൃതി കത്തിച്ചത് .....
@rkthelegendlove6101
Жыл бұрын
😅😅
@babuy3965
Жыл бұрын
Correct observation.👏👏👏
@Beyondthehorizonbymbc
Жыл бұрын
തീ൪ച്ചയായും ഇതൊരു ഭരണഘടന ലംഘനം തന്നെയാണ്.
@gopalakrishnan1442
Жыл бұрын
അന്ത്യ ശങ്കരൻ
@asmitaapardesi405
Жыл бұрын
തെളിവുകളെ ആധാരമാക്കി ചരിത്രം പറഞ്ഞാൽ 'സംഘ(പരിവാർ)ത്തെറി' കേൾക്കേണ്ടി വരും. അവർക്കാകട്ടെ, മറ്റൊന്നും വലിയ പിടിയില്ല താനും.
@limrainternationalschool3943
Жыл бұрын
Excellent speech 🎉🎉
@anumohan639
Жыл бұрын
നിങ്ങളുടെ മീശ അടിപൊളിയാണ്
@radhakrishnanp369
Жыл бұрын
Excellent speech
@vijayarajst726
Жыл бұрын
Well said ✌👌👍
@ambikakumari1242
Жыл бұрын
💯💯💯💯💯💪🏻💪🏻💪🏻💪🏻
@BijuKumar-x7d
5 күн бұрын
❤❤❤❤❤
@georgekp1522
Жыл бұрын
💯👍
@vijayana43
Жыл бұрын
🎉🎉🎉
@ambikakumari1242
Жыл бұрын
💪🏻💪🏻
@sanalkumar-zb6xd
Жыл бұрын
നരേന്ദ്രൻ നമ്പൂതിരി, അമിത് ഷാ നമ്പൂതിരി തുടങ്ങിയവർ ലോകത്ത് ചാതുർവർണ്യ വ്യവസ്ഥ നടപ്പിലാക്കും... ബൈഡൻ നമ്പൂതിരി, ഷീ ജിങ് പിംഗ് നമ്പൂതിരി തുടങ്ങി എല്ലാവരും കൂടി obc കാരെയും, sc, st കാരെയും ഓടിയ്ക്കും 😂😂😂🤣🤣🤣
@santhoshkoippalli910
Жыл бұрын
🙏🙏🙏
@mohamedkhan6175
Жыл бұрын
👍
@remasancherayithkkiyl5754
Жыл бұрын
ഇന്ത്യ പുതിയ ജനനം തന്നേ സംശയമില്ല പക്ഷേ സാമൂഹികമായി അതി പ്രാചീന ജൻമം.
@chettukuzhysivadas3206
Жыл бұрын
ഇദ്ദേഹം എന്നാണ് വാല് മുറിച്ചു അവർണൻ ആയത്. എന്തായാലും നന്നായി.. വൈകിയെങ്കിലും വിവേകം ഉണ്ടായല്ലോ...
@sarathchandrankrishnannair123
Жыл бұрын
ഞങ്ങക്ക് വാല് ഉണ്ട്. വാല് മുറിച്ചു കളഞ്ഞത് നിങ്ങളുടെ (വാല് ല്ലാത്തവന്മാരുടെ )കൂടെ ജീവിക്കണ്ടേ അതിനു വേണ്ടി ആണ്. ചുരുക്കത്തിൽ ഉദര നിമിത്തം ആണ്. അല്ലാതെ ജാതി വാല് കളയാൻ താല്പര്യം ഉണ്ടായിട്ടല്ല.ഞങ്ങൾശ്രീ നാരായണ ഗുരുവിന്റെ ആൾക്കാൾ അല്ല
@balachandranpulikkuzhy9513
Жыл бұрын
വസ്തുതാപരമായ വിലയിരുത്തൽ🎉🎉🎉🎉🎉🎉🎉🎉🎉🎉
@vijayarajst726
Жыл бұрын
വസ്തുതാ രമായ വിലയിരുത്തൽ
@shivbaba2672
Жыл бұрын
Commumist വർണത്തിന്റെത് കേരളം ബംഗാൾ റഷ്യ എന്നിടങ്ങളിൽ കണ്ടു. കോൺഗ്രസ് സെക്കുലർ ഭരണം 47 മുതൽ കണ്ടു. ഞങ്ങളുടെ ഇഷ്ടമല്ലേ അതിനെന്തിനാ ചൊറിയുന്നത്
@radhakrishnantp3876
Жыл бұрын
ശാഖാക്കുണ്ടൻ കീ ജയ് !!!
@radhakrishnantp3876
Жыл бұрын
ചെയ്തത് നാണക്കേട് എന്ന് ഏതു ശാഖാക്കുണ്ടനും അറിയാം .... കുഴിയിൽ വീണു.. എന്നാലും കാല് മുകളിൽ എന്ന് ന്യായം !!
@aravindanc8989
Жыл бұрын
@@radhakrishnantp3876 commi sudapi rodanam ..
@vidyadharants1150
Жыл бұрын
സന്യസിമാരും ഹൈന്ദവ പുരോഗിതൽ മാരും ആണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത് അത് ആർക്കാണ് അറിയാത്തത് ഇവിടത്തേ പ്രതിപക്ഷം അവർക്കു മുന്നിൽ ഒന്നും അല്ലാതെ ആയിരിക്കുന്നു. ഇതിന് മാറ്റം വരണം എങ്കിൽ ബി ജെ പി അതികാരത്തിൽ നിന്നും പുറത്തു പോകണം അത് ഉടനെന്നും നടക്കും എന്ന തോന്നുന്നില്ല ഇപ്പോഴത്തേ സ്ഥിതി തുടർന്നാൽ ജനാതീ പത്യം പേരിനു മാത്രമാകും ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആക്കുകയു ചെയ്യും
@aravindanc8989
Жыл бұрын
@@vidyadharants1150 India ipolum oru Hindu Rashtrananu...Hinduvinte.dhaarmikata onnukondu matrananu ivide mattella matangalum vaazhunnatu..go and see what's happening in other parts of the world...commikal Chinayil poyate ormayundavu..Hindukal.bhooripaksham ayatkondu matramanu secularism enna strange karyam.nilanilkunnatu..commi congi sudapikalk ividunnu kurakunnatpole vere oridatum pattatilla...
@MrNoel2512
Жыл бұрын
മത ലഹരി തലക്ക് പിടിച്ചവർക്ക് ഇതൊന്നും വലിയ കാര്യമല്ല. നമ്മുടെ പ്രസിഡൻ്റ് കേരളത്തിൽ വന്നപ്പോൾ ഒരു ആൾ ദൈവത്തിൻ്റെ അടുത്ത് പോയി വണങ്ങുന്നത് നമ്മൾ കണ്ടു. ഭാരതത്തിൻ്റെ പ്രഥമ പൗരനെ സ്വീകരിക്കുവാൻ പുറത്തു ഇറങ്ങി വരാൻപോലും ഈ ആൾ ദൈവം തയ്യാറായില്ല. ഇതാണ് നമ്മുടെ ഭാരതം.
@shajimm9780
Жыл бұрын
ഈ പ്രസിഡന്റ് manakunajan എന്തിനാ അവിടെ പോയെ
@vibes1685
Жыл бұрын
സ്വന്തം പേരിലെ ജാതിപ്പേര് മാറ്റാൻ ആവാത്ത ഇവരൊക്കെ ജാതിയെക്കുറിച്ചും സവർണ്ണദേശീയതയെക്കുറിച്ചും വിമർശിക്കുന്നത് കേൾക്കുമ്പോൾ പൊള്ളത്തരം വെളിപ്പെടുന്നുണ്ട്.
@balachandranreena6046
Жыл бұрын
അതാണ് മിത്രത്തിന്റെ പ്രശ്നം.. 🤣🤣🤣
@prakasankuruly5365
Жыл бұрын
Very good. പക്ഷേ വേറൊരു വീഡിയോയിൽ കേട്ടത് ചെങ്കോൽ ചടങ്ങ് ഒരു unofficial ചടങ്ങായിരുന്നു. ഒരു പൂജാരി ആണ് ചെങ്കോൽ നെഹ്റുവിന് കൊടുത്തത് എന്നാണ്. മൗണ്ട് ബാറ്റൺ പ്രഭു അന്ന് പാകിസ്ഥാൻ ൽ ആയിരുന്നു എന്നും. ഏതാണ് ശരി?
@vbkris
Жыл бұрын
ചാതുർവർണ്യം എന്നാൽ താങ്കൾ ഉദ്ദേശിക്കുന്ന ഒന്നല്ല ശ്രീ കാർത്തികേയൻ..
@santhoshkumarg1347
Жыл бұрын
ഇന്ത്യൻ പ്രധാനമന്ത്രി കോമാളിയാകരുത്
@radhakrishnantp3876
Жыл бұрын
ഇനി എവിടെക്ക് ആകാൻ .... ഒരു ക്രിമിനലിനു മുമ്പിൽ വിറച്ച് നില്ക്കുന്നതു പോലെ ഒരു നാണക്കേട് വരാറുണ്ടോ ...
@anilakumari9004
Жыл бұрын
രാഹുലിനെ പോലെയും എച്ചൂരിയേപ്പോലെയും കോമാളിയല്ല.
@santhoshkumarg1347
Жыл бұрын
കോമാളി
@rajashreekuruvi5749
Жыл бұрын
താങ്കൾ പറഞ്ഞ അര ഡസൻ സന്യാസിമാരും ബ്രാഹ്മണരായിരുന്നില്ല. പിന്നെ എവിടെയാടോ ചാതുർവർണ്യം?
@Indian-od4zf
Жыл бұрын
ഞാൻ അവിടെ ഒരാൾക്കും cross belt കണ്ടില്ല 😄
@Eesanshiva
Жыл бұрын
കേരളത്തിൽ ചതുർവർണ്യം പ്രകാരം ബ്രാഹ്മണർ, ശുദ്രർ എന്നി വിഭാഗങ്ങൾ മാത്രം ഉണ്ടായിരുന്നുള്ളു, ബ്രാഹ്മണർ നമ്പൂതിരിയും ശുദ്രർ നായന്മാരും ആണ്.
@balachandranreena6046
Жыл бұрын
ഇതൊന്നും rss, ബിജെപി ഒക്കെ അറിയാതെ ചെയ്യുന്നതല്ല.. അവർ പഴയ ചരിത്രത്തെ തമസ്കരിച്ചു പുതിയ ചരിത്രം രചിക്കാനുള്ള ശ്രെമം നടത്തുകയാണ്....വർണ വ്യവസ്ഥാപിതമായ ഹിന്ദു രാഷ്ട്രം അതാണ് rss ഇന്റെ സ്വപ്നം.. അല്ലാതെ നമ്മുടെ ഇന്ത്യ അല്ല അവരുടെ രാഷ്ട്രം...
@radharamakrishnan6335
Жыл бұрын
ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ ആരും തന്നെ ഇത്തരം കോമാളി വേഷം കെട്ടിയിട്ടില്ല, ജനങ്ങളെ കോമാളികളക്കിയിട്ടുമില്ല... ജനങ്ങളെ ഇതിൽ പരം ദ്രോഹിച്ച pm ഉണ്ടായിട്ടില്ല... എനി എന്തെല്ലാം കാണാൻ ഇരിക്കുന്നോ ആവോ... ജനങ്ങൾ ഉറങ്ങി ഇരിക്കാതെ ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
@saranyasivadas4258
Жыл бұрын
Ethrayoke thiraskarichalum democracy anennu paranjalum ann avide kandath indiayude parambaryam samskaram anu kridheeshwaramaril ninn kaye mari vanna samskaram.ella democratic country kum athundakum eg britian oru democratic anu pakshe avide christia samsakaramanu athanu parliamentil achanmare vannu pm bible vayichum oro chandanghukal nadathunnath .indiayile samskaram hinduvite anu ath thiraskarikunnavark ennum padaname undaku. Indiayude motto polum bagavat gitayil ninn eduthatha.indian militariyude indian navy ,oke motto oro upanishathil ninn eduthatha.indian motto satyameva jayathe taken from mundako upanishath.ethonnum oyivakano thiraskarikano kazhiyilla
@surendranathannair5509
Жыл бұрын
ആയിരക്കണക്കിന് വർഷങ്ങൾ ആയി ഭാരതം ഭരിച്ചിരുന്ന ചക്രവർത്തിമാരെല്ലാം ഋഷിമാരുടെ ഉപദേശങ്ങൾ അനൂസരിച്ച് പ്രജാക്ഷേമത്തിനായി ആണ് ഭരണം നടത്തിയിരുന്നത് എന്ന് പൂരാണേതിഹാസങ്ങളിൽ നിന്നും വൃക്തമാണ്. അതിനിടയിൽ ഏതാനും നൂറ്റാണ്ടുകളിൽ അധിനിവേശം നടത്തിയ തുർക്കി ജിഹാദികളൂം പിന്നീട് വന്ന ബ്രിട്ടീഷുകാരും അവർക്ക് തോന്നിയതു പോലെ ഭരിച്ചിരുന്നു എങ്കിലൂം അത് ഭാരത പാരമ്പരൃമായി കാണാൻ കഴിയില്ല. മേൽപ്പറഞ്ഞ അധിനിവേശക്കാരുടെ മാനസപുത്രന്മാരായ ചില കമ്യൂണ്സ്റ്റ് ജിഹാദി ന്യൃനപകൂഷത്തിന് ഇത് ദഹിക്കാതെ വരുന്നത് സ്വാഭാവീകം. ഭാരതത്തിലെ എൺപത് ശതമാനം വരുന്ന ഹിന്ദുക്കൾ ഹൈനൂദവ പാരമ്പരൃത്തിൽ ഉറച്ചൂ വിശ്വസിക്കുന്നു. അത് അംഗീകരിക്കാതെ തരമില്ലല്ലോ
@shanavasthazhakath5960
Жыл бұрын
ഇനി കിരീടധാരണച്ചടങ്ങു കൂടി ആയാൽ പൂർത്തിയായി... 2024 ൽ അതും കാണാം... ല്ലേ??? 😂
@prasanthpv5912
Жыл бұрын
Anganeyenkil oru mathathilum ptethyeka anukoolyam Padilla Mathadisthana anukoolyam eduthukalayanam
@anilakumari9004
Жыл бұрын
വിപ്ലവം എപ്പോൾ വരും??
@santhakumarkallambalam1309
Жыл бұрын
ബുദ്ധൻ പണ്ടു പറഞ്ഞു: നബി പറഞ്ഞു: ക്രിസ്തു പറഞ്ഞു. കൃഷ്ണൻ പറഞ്ഞു. തിരുവള്ളുവർ പറഞ്ഞു. ഗുരുനാനാക്ക് പറഞ്ഞു. ഇനി പറയാത്തതാരുണ്ട്? മതസൗഹാർദ്ദം ഒപ്പിച്ചെടുക്കാൻ പ്രയാസമാണല്ലോ....!🙄
@remasancherayithkkiyl5754
Жыл бұрын
റൂർക്കലാ സ്റ്റീൽ പ്ലേൻെ്റിന്നു മുമ്പിൽ വിസ്റാമുണ്ഡയുടെ ഒരു കൂറ്റൻ സ്റ്റാച്ചു കാണാം.
@sajeevmechery6120
Жыл бұрын
ഭരണഘടനാ ലംഘനമാണങ്കിൽ കോടതിയിൽ പോകാമല്ലോ സാറേ ....!!
@ckkoseph
Жыл бұрын
ജനാധിപത്യത്തിന്റെ "ശീകോവിൽ"എന്ന് പറയുന്നത് ശരിയോ?
@balachandranreena6046
Жыл бұрын
ശരിയല്ല.... ജനാധിപത്യത്തിന്റെ അൾതരാ എന്ന് പറയുന്ന പോലെ ഒരു അശ്ലീലം ആണ് ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നതും...
@ckkoseph
Жыл бұрын
@@balachandranreena6046 ജനാധിപത്യത്തിന്റെ അൾത്താര എന്ന് ആരും പറയാറില്ല. എന്തോ ഞാൻ കേട്ടിട്ടില്ല. ജനാധിപത്യത്തിന്റെ കേന്ദ്ര സ്ഥാനം എന്നു പറയുന്നത് ശരിയല്ലല്ലോ
ഇവിടെ താലിബാന്റെ A K 47 വരുന്നത് വരെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അതു കഴിഞ്ഞ് അവർ കയ്യടക്കി അഫ്ഗാൻ പോലെയാക്കി കഴിയുമ്പോൾ പോലും നിങ്ങൾക്ക് മനസിലാവില്ല. പിന്നെ നെഹ്റുവിന് എന്ത് ഭാരതീയ പാരമ്പര്യം അവകാശപ്പെടാൻ കഴിയും. 1947 ൽ പുതിയ ഇന്ത്യ ആണ് പിറന്നതെങ്കിൽ എന്തിനാണ് അശോക ചക്രവും സ്തഭവും പിന്തുടരുന്നത്. കോടതിയിൽ എന്തിനാണ് മത പുസ്തകങ്ങൾ. എന്തിനാണ് മതാടിസ്ഥാനത്തിലുള്ള സത്യ പ്രതിജ്ഞ. ഭരണഘടനയിൽ സെക്കുലർ എന്നു ചേർത്തിട്ടുണ്ടെങ്കിൽ മതം ഇല്ലാതാത്തത് ( മതം ഇതരം) പരലോകം ഈശ്വരൻ എന്നിവ ഇല്ലാത്തത് എന്നർത്ഥം വരുന്ന സെക്യൂലറിന് വിരുദ്ധമല്ലേ ഭരണഘടനയിലെ ജാതീയമായ റിസർവേഷൻ. അതിൽ തൊട്ടാൽ മതത്തിൽ (മറ്റു മതങ്ങൾ ഉള്ളത് കൊണ്ട് വിശേഷിച് മുസ്ലിം മതം) തൊട്ടാൽ നിങ്ങൾ വിവരം അറിയും. വോട്ടു ബാങ്ക് എന്ന ഒറ്റ ലക്ഷ്യം മാത്രമായിട്ടു പോകുന്ന രാഷ്ട്രീയക്കാരായ നിങ്ങൾ ഇന്ത്യയിലെ ബ്രാഹ്മണ ജന സംഖ്യ ഭൂരിപക്ഷമായിരുന്നെങ്കിൽ ഈ ചാതുർവർണ്യത്തെ കുറിച്ച മിണ്ടുമോ. പിന്ന പാർലമെന്റിൽ സർവമത പ്രാർത്ഥന നടന്നത് എന്തേ പറയാത്തത്.
@satheeshbabu7171
Жыл бұрын
കഷ്ടം, ജിഹാദി പണത്തിന്റെ പ്രസംഗം
@den12466
Жыл бұрын
ചിന്തിക്കാൻ ശേഷി കുറവുള്ളവർക്ക് പലതും തോന്നും
@mohananmadhavan4846
Жыл бұрын
2024 അതായത് അടുത്ത ഇലക്ഷനും മുൻപ് ഈ ചെങ്കോൽ അംബാനിയുടെയോ അദ്വാനിയുടെയോ. കൈവശം ആയിരിക്കും
@MuralimenonThrikkandiyoo-it8gs
11 ай бұрын
He is only a nair comrade. This sanyasis are saivates They are not brahmins Chola Emperers were greate.
@malayilnatarajan
Жыл бұрын
ആൻറണി നിരീശ്വര വാദി ആയി രുന്നു
@sasidharansasidharan7104
Жыл бұрын
ഇവിടത്തെ cpm . സ൦ഘ പരിവാർ.. ജിഹാദിവാലാസ് ഭരണ,ഘടനയേയൊ ജനാധിപത്യത്തോയൊ മനസ്സു് തുറന്നു അ൦ഗീകരിച്ചിട്ടുണ്ടൊ???
@edamullasudhakaran7876
Жыл бұрын
Puthiya Avathar
@aravindanc8989
Жыл бұрын
Karthikeyane vilikan.marannu.
@metallizer_me
Жыл бұрын
അപ്പോഴും സന്യാസിമാർക്ക് അവിടെ എന്തു കാര്യം എന്നു പറഞ്ഞില്ല.
@radhakrishnantp3876
Жыл бұрын
കു ...... മേള നടത്താമായിരുന്നു. 'വിഗ്രഹത്തിൽ' തൊട്ട് വന്ദിക്കുകയും ആയാൽ ഗംഭീരം !!
@balachandranreena6046
Жыл бұрын
ആ അർദ്ധ നഗ്നർക്കു അവിടെ ഒരു കാര്യവും ഇല്ല. അതാണ് കാര്യം..
@reviewmania_2232
Жыл бұрын
Sree kovil 😅😅 this person is waste
@anilakumari9004
Жыл бұрын
11:44
@anilakumari9004
Жыл бұрын
കാർത്തികേയാ ദ്രൗപതി മുർമുവിനെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എതിർത്തു ബ്രാഹ്മണനെ സ്ഥാനർഥി cpm ആക്കിയപ്പോൾ താങ്കൾ വായിൽ പഴം തിരുകി ഇരിക്കുക ആയിരുന്നോ??
@anilakumari9004
Жыл бұрын
കാർത്തികേയാ ആ സന്യാസിമാരിൽ ഒരാൾ പോരും ബ്രാഹ്മണൻ അല്ല താൻ വെറുതെ കുത്തിത്തിരുപ്പ് ഉണ്ടാക്കേണ്ട. താങ്കൾ ആദ്യം മലപ്പുറത്തു പാർട്ടി സമ്മേളനം നടക്കുമ്പോൾ ചിലർക്ക് നമസ്കാരത്തിന് സൗകര്യം ചെയ്തു കൊടുക്കാറുണ്ട് താങ്കൾ അത് ഒന്ന് നിറുത്തുമോ? അങ്ങനെ ചെയ്തത് തെറ്റാണെന്ന് പറയുമോ?
Пікірлер: 104