2012മോഡൽ 150.. 60മൈലേജ് ഇപ്പോഴും ഉണ്ട്. 2015ഇൽ ഷോറൂമിൽ കേറ്റി ക്ലച്ച് പണിതു.. നശിപ്പിച് കളഞ്ഞു.. പല സ്ഥലത്തു പണിതു. അവസാനം, ആലുവയിൽ ഒരു സ്ഥലത്തു ഉള്ള ഒരു ചേട്ടൻ പണിതു.. 2yr ആയി ഒരു പ്രശ്നം ഇല്ല.. ❤❤ നന്നായി നോക്കിയാൽ ഇതുപോലെ ഒരു വണ്ടി വേറെ കിട്ടില്ല.. മൈലേജ് + റൈഡിങ് കംഫര്ട്ട് + ലോങ്ങ് ഡ്രൈവ് കിടു ആണ്
@foodlovertvm3551
2 ай бұрын
എന്റെ സുഹൃത്തേ അത് പൊളി ആണ്
@SivakumarP-mh1yh
9 күн бұрын
Aluvayil evide
@saju2453
8 күн бұрын
@@SivakumarP-mh1yh പറവൂർ കവല
@see2248
4 ай бұрын
njan 2023 e20 od2 bs6 eduthabpettirikuvanu.. 6200km 57km milege und ..but km ... eduthapol thott handle.. vibration pick up problem ..rest.. ok und.. bajaj complaint cheythu ..ippol vere showroom service cheyunn. But still not good riding experiance..
@foodlovertvm3551
4 ай бұрын
ബ്രോ സർവിസ് സെന്റർ ഇരിക്കുന്ന അണ്ണന്മാർക്ക് ഒരു കോപ്പും അറിയില്ല obd 2
@jaseerpk8266
Ай бұрын
Same problem എനിക്കും und
@foodlovertvm3551
Ай бұрын
ഇനി എന്ത് ചെയ്യും
@profitnb
4 ай бұрын
ബജാന്റെ ഇപ്പൊ ഉള്ള വണ്ടികൾ ഒക്കെ നല്ല അഭിപ്രായം ആണ്.. ഒരു platina എടുക്കണം എന്നുണ്ട്
@foodlovertvm3551
4 ай бұрын
അടിപൊളി ആണ് ബ്രോ
@profitnb
4 ай бұрын
@@foodlovertvm3551Bro യുടെ അഭിപ്രായം എന്താണ്? ഉപയോഗിക്കുന്ന ആരെയെങ്കിലും അറിയോ
@foodlovertvm3551
4 ай бұрын
ഞാൻ ns 125 ആണ് യൂസ് ചെയ്യുന്നത് പൊളി
@profitnb
4 ай бұрын
@@foodlovertvm3551 മൈലേജ് എങ്ങനെ ഉണ്ട്?പിന്നെ വിഡിയോയിൽ പറയുന്നു resale വാല്യൂ ഇല്ലാത്ത കൊണ്ട് പിന്നെ bajaj വാങ്ങിയില്ല എന്ന്
@foodlovertvm3551
4 ай бұрын
ഇപ്പൊ വാങ്ങി ഒരു ആഴ്ച ആയി ബ്രോ ആ ഡിസൈൻ ഒത്തിരി ഇഷ്ടം ആണ്
@mrctrading1497
4 ай бұрын
വണ്ടി എനിക്ക് വളരെയധികം ഇഷ്ടമാണ് സൂപ്പർ.... 2014 മോഡൽ ഞാൻ വാങ്ങി ഇപ്പോഴും ഉണ്ട് പുലിയാണ് ഞാൻ ആർക്കും വണ്ടി കൊടുക്കില്ല ഇപ്പോൾ 2023 ലാസ്റ്റ് ഞാൻ ഒരു unicorn 160 fuel injection ഞാൻ ഏകദേശം 2500 കിലോമീറ്റർ ഓടിച്ചു പോര .... പേരുണ്ട്( carburettor) സൂപ്പർ പുതിയ 150 അറിയില്ലാ ...
@foodlovertvm3551
4 ай бұрын
അത് പൊളി ആണ് ബ്രോ
@unaispi
3 ай бұрын
Hello
@foodlovertvm3551
2 ай бұрын
Hai
@Podiyan6526
4 ай бұрын
ജൂപിറ്റർ റെഡിയായോ
@foodlovertvm3551
4 ай бұрын
ബാങ്കിൽ തിരികെ കൊടുക്കുന്നു ബ്രോ 40000രൂപ നഷ്ടം
@albesterkf5233
4 ай бұрын
ഇടിച്ചു പൊളിഞ്ഞ വണ്ടിക്ക് 14000 കിട്ടിയത് ഭാഗ്യം
@foodlovertvm3551
4 ай бұрын
എന്റെ അമ്മോ ബ്രോ ഇടിച്ചു പൊളിഞ്ഞില്ല ഹെഡ് ലമ്പ് മാത്രം പൊട്ടി അത് പുതിയത് വാങ്ങി പക്ഷെ ഞാൻ തെറിച്ചു വീണ് പണി കിട്ടി
@albesterkf5233
4 ай бұрын
@@foodlovertvm3551 🤣🤣
@albesterkf5233
4 ай бұрын
@@foodlovertvm3551 2017 ഇൽ ഏകദേശം 75000 കൊടുത്തു വാങ്ങി 2021 ഇൽ 14000, കൊള്ളാം, വിശ്വസിച്ചു. ഞാൻ എന്റെ മഹിന്ദ്ര ബൈക്ക് 2013 ഇൽ 56000 ന് വാങ്ങി 2023ഇൽ 12000 ന് വിറ്റു, സംശയം ഉണ്ടെങ്കിൽ ലിങ്ക് അയച്ചു തരാം
@user-mn2rw7gi7l
4 ай бұрын
Honda unicorn better pulsar
@foodlovertvm3551
4 ай бұрын
അത് പൊളി അല്ലെ
@TorQueonroad4600
Ай бұрын
Unicorn Bs6 kollilla bro
@foodlovertvm3551
Ай бұрын
സെൻസർ ഉള്ള വണ്ടികൾ എല്ലാം പ്രോബ്ലം ആണ് ബ്രോ
@unknown-pz6wd
24 күн бұрын
@@TorQueonroad4600true
@gaudhamkrishna.6948
16 күн бұрын
😂😂😂 akri aki koduthal 14 poyittu 5k kittilla ,
@foodlovertvm3551
16 күн бұрын
ശരി ആണ് മച്ചു 😁
@ABINSIBY90
2 ай бұрын
75000 രൂപ കൊടുത്തു വാങ്ങിയ ബൈക്ക് വിറ്റത് കേവലം 14000 രൂപക്കോ?.. തള്ള്..
@foodlovertvm3551
2 ай бұрын
പിന്നെ തള്ളിയ ഉടനെ കേൾക്കുന്ന അണ്ണന്മാർ എനിക്ക് കോടികൾ തരും എന്റെ സഹോ
@ABINSIBY90
2 ай бұрын
@@foodlovertvm3551 Bajaj pulsar 150 2024 മോഡലിന്റെ detail ആയിട്ടുള്ള ഒരു സ്റ്റൈലിഷ് അര മണിക്കൂർ റിവ്യൂ പ്രതീക്ഷിക്കുന്നു..
@foodlovertvm3551
2 ай бұрын
Vehicle vloger അല്ല ബ്രോ എനിക്ക് അറിയില്ല പിന്നെ വണ്ടികൾ കിട്ടുമ്പോൾ വീഡിയോ എടുക്കും എന്റെ ചാനൽ ഫുഡ് ബ്ലോഗ് ആണ്
Пікірлер: 41