സഞ്ചാരി മാതാവേ അമ്മേ നിർണ്ണായകമായ അവസ്ഥയിലൂടെ കടന്നു പോവുന്നത്,, എല്ലാം അവിടുന്ന് അറിയുന്നുണ്ടല്ലോ,,, നല്ലത് ചെയ്ക്കാവു,,, കടലോളം സങ്കടം ഉണ്ട്,,, കുന്നോളം കടവും,,,,, എല്ലാം അമ്മ മാതാവിലും തിരുക്കുമാറാനിലും സമർപ്പിക്കുന്നു,,, അമ്മേ,,,
@AnnieSheeja
10 ай бұрын
പരിശുദ്ധ അമ്മെ ഞങ്ങളുടെ ഭവനത്തിൽ അമ്മ കടന്ന് വരണമെ അമേൻ
@SajuOuseph-hl8cq
10 ай бұрын
ആമേൻ അമ്മ മാതാവേ എന്റെ കുടുംബത്തിന് ദൈവവിശ്വാസം വരുവാൻ വേണ്ടി പ്രാർത്ഥിക്കണം
@sujasagar7304
10 ай бұрын
യേശുവേ അങ്ങയുടെ കാരുണ്യം കൃപയും സമാധാനവും നിറഞ്ഞ ഒരു ജീവിതം തരണേ
@ushajoseph7736
10 ай бұрын
ഈശോയെ ഞാൻ ബന്ധപ്പെടുന്ന ഓരോ വ്യക്തികളെയും. സമൂഹത്തെയും സമർപ്പിക്കുന്നു. ഈശോയെ അങ്ങയുടെ തിരുരക്തത്താൽ എന്നെയും എന്റെ കുടുംബത്തെയും മറ്റെല്ലാവരെയും കഴുകി വിശുദ്ധീകരിച്ച് സുഖപ്പെടുത്തണമെ യേശുവേ നന്ദി ഹല്ലേലൂയ
@ushamn2047
10 ай бұрын
അമ്മേ എന്നെയും നിന്റെ സാക്ഷി ആക്കണമേ
@sreedevi5320
10 ай бұрын
ദൈവമേ, ഇപ്പൊ ഞാൻ മരുഭൂമിയിലാണ് നിൽക്കുന്നത്🙏. ചുറ്റിനും തണൽമരങ്ങളോ സഹായികളോ ഇല്ല 🙏🙏🙏എങ്കിലും എനിക്ക് ഉറച്ച വിശ്വാസമുണ്ട്, എന്റെ കർത്താവ് എനിക്ക് സഹായമായി വരും 🙏🙏🙏🙏 ഹല്ലേലൂയാ 🙏🙏🙏🙏🙏
@beenajoseph7995
10 ай бұрын
ദൈവ മേ എന്റമെൽക്രിപയുന്റകനമെ
@lejus-jx2ms
8 ай бұрын
Amme ente asughathil alfutham katty tharename ente gudubatheum logham mushuvaneum uyarthename pareshuth mathave
@rosybeena5337
10 ай бұрын
അമ്മേ മാതാവേ എന്റെ കാര്യങ്ങളൊക്കെ സമാധാനത്തോടെ ചെയ്തു തീർക്കാൻ സാധിക്കണമേ. എന്റെ കൂടെയുണ്ടാകണമേ അമ്മേ..കൈവെടിയരുതേ. സഞ്ചാരി മാതാവായ അങ്ങ് എന്റെ കുടുംബത്തിലേക്ക് കടന്നുവരേണമേ
@anniethomas8073
10 ай бұрын
അമ്മേ എന്റെ കുടുംബത്തിൽ ഭർത്താവിനെയും മക്കളെയും മറു മക്കളെയും കൊച്ചു മക്കളെയും എനിക്കുള്ള സകലത്തേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
@sarammavarghese7001
10 ай бұрын
അമ്മ മാതാവേ എൻറ രോഗങ്ങളും വീടിന്റെ ബന്ധങ്ങൾ എല്ലാം മാറ്റി തരണേ പാവങ്ങൾക്ക് സഹായം ചെയ്യാൻ ഉള്ള സാഹചര്യവും ഒരുക്കി തരണേ എൻറെ കൈ ബന്ധിക്കപ്പെട്ടിരിക്കുന്നു അതെല്ലാം മാറ്റി തരണേ അമ്മ മാതാവേ സഹായിക്കണമേ ആമീൻ
@vasantharajan2594
10 ай бұрын
എന്റെ മാതാവേ എന്റെ പ്രാർത്ഥന കേൾകണേ ആമേൻ എനിക്കു ഒരു വീടിനു വേണ്ടിയും എന്റെ ദേഹത്തിൽ കറുപ്പ് മാറ്റി തരേണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
@indiraindira.m.t2989
10 ай бұрын
മാതാവേ എന്റെ സാമ്പത്തിക ബാധ്യത എന്റെ മാതാവിനെ ഏല്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏
@user-yw1er4iq2k
10 ай бұрын
അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും എല്ലാം കെടുതയിൽ നിന്നും കാത്തു പരിപാലിക്കണേ അമ്മേ,,, സമാദാനം നൽകണേ
@leolivehomemadebakes3211
10 ай бұрын
ഈശോയെ ഞങ്ങളെ കാത്തു കൊള്ളണമേ ആമേൻ
@berkmanm9654
10 ай бұрын
ദൈവമാതാവേ എന്റെ കുടുംബത്തിന്റെ കടങ്ങൾ എല്ലാം മാറ്റിത്തരാണമേ ❤❤
@Devumolad4931
10 ай бұрын
അമ്മേ മാതാവേ എന്റെ സഹ പ്രവര്ത്തകര്ക്കും, എന്റെ ജോലി ഇല്ലാതാക്കാന് ശ്രമം നടത്തുന്നവരക്കും നന്നായി ജോലി ചെയ്യുന്നത് ശക്തിയും അറിവും ബുദ്ധിയും കൊടുക്കണേ ....അമ്മേ മാതാവേ എന്നേ അമ്മയുടെ അത്ഭുത സാക്ഷി ആക്കണമേ.
@nijilyphilip7915
10 ай бұрын
തമ്പുരാനെ ഞങ്ങൾ അനുഭവിക്കുന്ന എല്ലാ ബന്ധനങ്ങളും പൊട്ടിച്ചെറിയേണമേ അത്രയ്ക്ക് തകർന്ന മക്കളാണ് അമ്മേ മാതാവേ വിമലഹൃദയത്തിൽ അഭയം നൽകേണമേ നെഞ്ച് ഉരുകി പ്രാർത്ഥിക്കുന്നു അമ്മേ പൊതിഞ്ഞു സംരക്ഷിക്കേണമേ ആമേൻ
@BindhuMohan-ek6ho
9 ай бұрын
Amen
@user-te4cy3gp4k
9 ай бұрын
അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിർത്തി തരണേ 0 തരണമേ
@user-te4cy3gp4k
9 ай бұрын
പരിശുദ്ധ അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിൽ എന്നും വഴക്കും ബഹളവും ബഹളവും ലഹളയെ വഴക്കും ബഹളവും ഇല്ലാതിരിക്കാൻ അമ്മ ഞങ്ങളുടെ ഭവനത്തിൽ ഞങ്ങളുടെ ഭവനത്തിൽ വന്ന കാത്തുകൊള്ളണേ
@jijithasreenath6131
8 ай бұрын
amme njangal anubhavikunna bhudhimuttukal maatti tharaname .Amma allathe vere aarum njangalk ella kaividalle🙏
@SindhushijiShiji-vd5tc
9 ай бұрын
അമ്മേ മാതാവേ എന്റെ തെറ്റുകളെ പാപങ്ങളെ ഞാൻ ഏറ്റുപറയുന്നു ഞാൻ അറിഞ്ഞും അറിയാതെയും ചെയ്തു പോയ പാപങ്ങളിൽ നിന്നു മോചിപ്പികേണമേ ആമേൻ❤❤❤❤❤❤❤❤❤❤
@user-xs2qi9nt1v
9 ай бұрын
🌹🙏💞🌹🙏💞🌹എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങയുടെ സാക്ഷി ആയി ജീവികുവാൻ എന്നെ അനുഗ്രഹിക്കണമേ ഈശോയെ ആരാധന സ്തുതി മഹത്വം നന്ദി 🌹🙏💞💕❤️🌹🙏💞💞
@leomk-vk7jm
9 ай бұрын
ഈശോയെ... എന്റെ രക്ഷകനായ ദൈവ൦ തമ്പുരാനേ... ഞങ്ങളെ ദുഷ്ടനിൽ നിന്നു൦, ശത്രുക്കളിൽ നിന്നു൦, എല്ലാ ജോലി തടസ്സങ്ങളിൽ നിന്നു൦ കാത്തു രക്ഷിക്കേണമേ.... ഇന്ന് ഞങ്ങളുടെ ജീവിതത്തിൽ ഒരു അത്ഭുത൦ അങ്ങ് തരണമേ.... യാചിച്ചു അപേക്ഷിക്കുന്നു...... ആമേൻ🙏🙏🙏🙏🙏🙏🙏🙏
@ushajoseph7736
10 ай бұрын
അമ്മേ മാതാവേ എന്നെ എളിമപ്പെടുത്തണമെ എന്നെ കരം പിടിച്ച് നയിക്കണമെ എനിക്ക് ധൈര്യം നൽകണമെ ആവേ മരിയ ദൈവ നന്ദി ❤
@adarshshaji1099
10 ай бұрын
അമ്മേ വായോ എന്റെ അടുത്ത്
@user-xs2qi9nt1v
10 ай бұрын
🌹🙏💞🙏🌹കർത്താവെ അങ്ങയുടെ തൃപതത്തിൽപൂർണ മായി എന്നെ സമർപ്പിക്കുന്നു അവിടുത്തെ തൃ കരം നീടി അനുഗ്രഹിക്കണമേ ആമ്മേൻ ഈശോ ഹല്ലേലുയ ആരാധന സ്തുതി നന്ദി 🙏🌹💞🙏🌹🌹🙏💞
@hemarosegonsalvas7714
10 ай бұрын
എനിക്കും ഈശോയെ മഹത്വം പെടുത്താൻ കഴിയണമേ 🙏🙏🙏
@sreedevi5320
10 ай бұрын
എന്റെ മക്കളെയും കുടുംബത്തെയും കൂടപ്പിറപ്പുകളെയും കൂട്ടുകാരെയും എന്റെ ചുറ്റിലുമുള്ളവരെയും ഞാൻ യേശുവേ അങ്ങേക്ക് മുന്നിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@tjjohn.8247
10 ай бұрын
ഇശോയെ.... എന്റെ രക്ഷകനായ ദൈവം തമ്പുരാനെ.... ഞങ്ങളെ ദുഷ്ടനിൽ നിന്നും, എല്ലാ ശത്രുക്കൾ നിന്നും, എല്ലാ ജോലി തടസ്സങ്ങൾ നിന്നും കാത്തു രഷിക്കേണമേ.... ഇന്നു ഞങ്ങളുടെ ജീവിതത്തിൽ ഒരു അത്ഭുതം അങ്ങ് തരേണമേ..... യാചിച്ചു അപേഷിക്കുന്നു.... ആമ്മേൻ
@ushaalex917
9 ай бұрын
കൃപാസനം മാതാവേ ലൂക്കാമോന് നന്നായി സംസാരിക്കാനും, പഠിക്കാനും ഉള്ള അനുഗ്രഹം നൽകണമേ 🙏🙏
എന്റെ അമ്മേ മാതാവേ ഞങ്ങളുടെ മുടങ്ങിപ്പോയ വീടുപണി പൂർണ്ണമാകുവാൻ അനുഗ്രഹിക്കേണമേ കടബാധ്യത വീട്ടുവാൻ വഴികാട്ടിയായിത്തീർന്ന അമ്മേ മാതാവേ ഞങ്ങളുടെ ദൈവമായ ഈശോ യെ ഞങ്ങളുടെ എല്ലാവിധ ബുദ്ധി മുട്ടുകളും മാറ്റി തരേണമേ ആമേൻ🌹🌹🙏🙏🙏❤❤❤❤❤❤❤
@mayamaya5057
10 ай бұрын
അമ്മ മാതാവേ അമ്മ എനിക്കും എന്റെ കുടുംബാഗങ്ങൾക്കും തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്ദി പറയുന്നു
@mlatha389
10 ай бұрын
അമ്മേ എന്റെ മാതാവേ എന്റെ യേശു അപ്പാ നന്ദി ഹല്ലേലുയ യേശുവിന്റെ നാമം മഹത്വം പെടട്ടെ 🙏🏼🙏🏼🙏🏼🙏🏼
@hemarosegonsalvas7714
10 ай бұрын
അച്ഛൻ പെസഹകുഞ്ഞാടാണ് ഈശോ ഞങ്ങൾക്ക് തന്ന കുഞ്ഞാട് 🙏🙏🙏🙏
@elsysebastian4565
10 ай бұрын
എന്റെ ഈശോയേ എൻറ പരിശുദ്ധ അമ്മേ എന്നെയും എന്റെ ജീവിത പങ്കാളിയെയും എന്റെ മക്കളെയും എന്റെ തലമുറയെയും ലോകം മുഴുവനെയും ഈ ശോയുടെ തിരുരക്തത്താൽ കഴുകി പരിശുദ്ധാൽ മാവാൽ നിറക്കണമേ പാപ ബോധം ന്ൽകി അനുഗ്രഹിക്കണമേ
@sushamasivan4795
10 ай бұрын
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ഒരൽപ്പം സന്തോഷവും സമാധാനവും തരണമേ ആമേൻ 🙏🙏
@user-vi8mw2ez3t
10 ай бұрын
അമ്മ മാതാവേ അനുഗ്രഹിക്കേണമേ❤❤❤
@prabithaashokashok8494
10 ай бұрын
Ammedhaivamadhaveanugrahikkenameamen❤❤❤
@mercymaliyakkal2726
10 ай бұрын
അമ്മേ എന്നെയും അമ്മയുടെ സക്ഷിയാകുവാനുള്ള ക്യപനൽകണമേ🙏🙏🙏🙏🙏🙏
@jessyandrews4566
9 ай бұрын
അമ്മേ, മാതാവേ, പരീക്ഷണങ്ങളെ തരണം ചെയ്യാനുള്ള കൃപ നൽകണേ 🙏
@sreedevi5320
10 ай бұрын
ദൈവമേ, ഇന്നോളം അനുഭവിക്കാത്ത പ്രതിസന്ധികളാണ് കർത്താവേ ഇപ്പൊ ഞാൻ അനുഭവിക്കുന്നത്, എന്തുകൊണ്ടാണ് എന്നെനിക്കറിയില്ല 🙏🙏🙏🙏എന്നെ ഇതിൽ നിന്നും നിത്യതയിലേക്ക് കൈപിടിച്ചു നടത്തേണമേ 🙏🙏🙏🙏🙏
@user-dx2su9yg2v
9 ай бұрын
യേശുവേ കർത്താവായ ദൈവമേ അമേമ ദൈവ മാതാവേ അങ്ങയുടെ നാമത്തിൽ മഹത്വം പെടുത്തണമേ ആമേൻ🙏🙏🙏🙏🙏🙏
@jessyandrews4566
10 ай бұрын
അമ്മേ, എല്ലാ മക്കളെയും അനുഗ്രഹിക്കണേ
@rosybeena5337
10 ай бұрын
അമ്മേ മാതാവേ എന്തിനാണ് എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്. മറ്റുള്ളവരുടെ മുൻപിൽ നാണം കെട്ടു മതിയായി. ഇനിയെങ്കിലും എന്നോട് കരുണ തോന്നണമേ അമ്മേ. എന്നെ സഹായിച്ചവരും എന്നെ കുറ്റപ്പെടുത്തികൊണ്ടിരിക്കുന്നു. അമ്മേ മാതാവേ എന്റെ അപേക്ഷ കേൾക്കണമേ. എന്നെ ഉപേക്ഷിക്കല്ലേ. അമ്മേ എന്റെ കൂടെയുണ്ടാകണമേ
@rajanjoseph2871
9 ай бұрын
ആമേൻ ജീസസ് ആമേൻ ✋😭😭😭😭✋❤️💔🙏. അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ആയിക്കോട്ടെ ✋✋😭😭❤️💔🙏🌹🌹🌹
@soniajomon2343
10 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@prasadwayanad3837
10 ай бұрын
ഈശോയെ നിന്നെ അറിഞ്ഞു ജീവിക്കുവാൻ നിനക്ക് വേണ്ടി ജീവിക്കുവാൻ ഞങ്ങളെ അനുവദിക്കേണമേ 🙏🙏🙏🌹🌹🌹❤️❤️❤️
@maryammajohn6799
10 ай бұрын
Amma mathava karuna cheyyana ante makkale krupayil samrakshikkane
@raghavankarthyayani-vr1qq
10 ай бұрын
മാതാവേ കൃപ തന്ന് അനുഗ്രഹിക്കണേ അങ്ങയോടു കൂടി ജീവിക്കാൻ എന്നേ അനുഗ്രഹിക്കണേ . ആ. മേ
@celinthomas5285
10 ай бұрын
@@maryammajohn67991111
@celinthomas5285
10 ай бұрын
@@raghavankarthyayani-vr1qqqqqqqqq²²
@leesammaphilip6602
10 ай бұрын
@@maryammajohn6799%%%56 x3
@ushaalex917
9 ай бұрын
അമ്മേ മാതാവേ നൗറിൻ എന്ന മകൾക്കു ഭർത്താവിനോടും മാതാപിതാക്കളോടും സ്നേഹമായി ജീവിക്കാൻ ഉള്ള കൃപ നൽകണമേ 🙏🙏
@girijaakshara5938
10 ай бұрын
അമ്മ മാതാവേ അവിടുത്തെ സാക്ഷി ആയി ജീവിക്കുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@SKJ6414
9 ай бұрын
അമ്മേ മാതാവ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏
@vasanthibabu9796
10 ай бұрын
അമ്മ മാതാവേ എനിക്കും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ 🌹🌹🙏🙏🙏❤️❤️
@sheejababu4111
10 ай бұрын
നിനക്ക് വേണ്ടി ജീവിക്കാനും നിന്നെ അറിഞ്ഞു ജീവൽക്കാനും ഞങ്ങളെ അനുഗ്രഹിക്കേണമേ ❤❤❤
@PANDAGAMING-lq9mk
10 ай бұрын
എന്റെ മാതാവേ എന്റെ എല്ലാ പ്രശ്നങ്ങളും മാതാവേ മാറുവാൻ അനുഗ്രഹിക്കണേ അമ്മേ ആമേൻ🙏🙏🙏
@antony1756
9 ай бұрын
മാതാവേ എന്റെ ജീവിതത്തിലെ കുരുകുകളെ അഴിച്ചു കളയണമേ 🙏🙏🙏
@ushaalex917
9 ай бұрын
അമ്മേ മാതാവേ റെജിനാബിയുടെ അസുഖം പൂർണമായും സൗഖ്യപെടുത്തണമേ 🙏🙏
@shanijohn3407
10 ай бұрын
മാതാവേ നിന്നെ അറിഞ് ജീവിക്കാൻ ഉള്ള കഴിവ് തരണേ അമ്മേ 🙏🙏
@chechikwt7557
10 ай бұрын
ലീലാമെമ്മാതാവേ എന്റെ അസുഹങ്ങൾ മറ്റേത്രേണമേ ആമേൻ 🌹🙏🙏
@salystephan6162
10 ай бұрын
അമ്മ മാതാവ.... എല്ലാവരോടും കൃപ കാണിക്കാൻ വേണ്ടി ദൈവം എല്ലാവരെയും അസരണമില്ല)ത്തവരാക്കി
@user-xs2qi9nt1v
10 ай бұрын
🙏💞🙏🌹കർത്താവെ അങ്ങയുടെ സുവിശേഷത്തിന്റെ സാക്ഷി ആക്കി മാറ്റണമേ ദൈവ വിശ്വാസത്തിൽ ആഴ്പെടുത്തണമേ ഹല്ലേലുയ ആരാധന സ്തുതി മഹത്വം നന്ദി 💕💞🌹🙏🌹
അമ്മ മാതാവേ, അച്ഛന്റെ ഓരോ ധ്യാനത്തിലൂടെയും കർത്താവേ അവിടുത്തെ മഹത്വം ഓരോ നിമിഷവും ഞാൻ മനസിലാക്കുന്നു 🙏🙏🙏🙏🙏 എനിക്ക് ദൈവ ഇഷ്ടത്തിന് ജീവിക്കാൻ എന്നെ പഠിപ്പിക്കേണമേ 🙏🙏🙏🙏
@mariyakuttyp3869
10 ай бұрын
Ente eshoye dhaivahitham enthennu enna padippicaname amen 🤭😍🙏🏽🙏🏿🔥🙏🤲
അമ്മേ മാതാവേ ഇന്ന് എന്റെ കാര്യത്തിൽ ഇടപെടണമേ. എന്നെ കൈവെടിയാതെ കാത്തുകൊള്ളണമേ. അമ്മേ മാതാവേ പാപിയായ എന്നിൽ കനിയേണമേ. ഇന്ന് എനിക്ക് cash കൊടുക്കാനുള്ള വഴി കാണിച്ചുതരണമേ
@ambikabharathi9094
10 ай бұрын
അമ്മയെ പരിശുദ്ധ അമ്മേ എന്റെ ശരീരം ഫുള്ളും വേദനയാണ് എന്റെ വേദനകൾ മാറ്റി തരേണമേ എന്റെ വിനീത് മോന്റെ കല്യാണം നടത്തി തരേണമേ അമ്മയെ കൃപാസന മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@user-xs2qi9nt1v
10 ай бұрын
🙏🌹💞🙏🌹💞🙏കർത്താവെ അങ്ങയെ മഹത്വപെടുത്തി ജീവികുവാൻ അങ്ങയുടെ കൃപയാൽ എന്നെ നിറക്കണമേ ആമ്മേൻ ഈശോ ഹല്ലേലുയ ആരാധന മഹത്വം സ്തുതി ആരാധന നന്ദി 💞🙏🌹🙏💞
@ancydhall1515
9 ай бұрын
Amma matave please pray for my family and heal my health problems
@jesythomas6652
9 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ വിശ്വാസത്തിൽ ആഴപ്പെടുത്തേണമേ. 🙏🙏🙏
@sajilas9965
10 ай бұрын
അമ്മേ മാതാവേ എന്റെ മോന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ
അമൽ ജോലിക്ക് പോകാനുള്ള നല്ല മനസ് നൽകണം മാതാവേ 🙏🏻🙏🏻🙏🏻
@analiyakitchenvlog9971
10 ай бұрын
ദൈവ നാമത്തെ മഹത്വപെടു തേണമേ 🙏 ഈശോയെ എന്നോട് കൃപ അനുസ്മരിക്കണേ
@shinyjoseph6998
10 ай бұрын
ദൈവം നാമത്തിനു മഹത്വം ഉണ്ടായിരിക്കട്ടെനിജോ ജോസഫ് ജോലി ദുബായ് ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു🙏🙏🙏
@vijayammacv3127
10 ай бұрын
🙏🙏🙏🙏🌹🌹🌹🔥🔥🔥 അമ്മയെ പരിസരമേ ധ്യാനത്തിൽ കൂടി സമാധാനം ക്ഷമയും സന്തോഷവും തരണമേ എനിക്കൊരു രോഗിയെ നോക്കാനുള്ള 👍👍👍👍👍 എനിക്ക് രോഗിയെ നോക്കാനുള്ള ക്ഷമ ഉണ്ടാവണം 🙏🌹🙏🙏🙏 എന്റെ രോഗങ്ങളെല്ലാം മാറ്റി തരേണമേ ധ്യാനത്തിൽ കൂടി 👍👍👍👍👍👍
@denasunil6482
9 ай бұрын
അമ്മേ മാതാവേ ഈ മാസം തന്നെ എന്റെ കടങ്ങൾ അമ്മ മാറ്റി തന്നതിനുള്ള സാക്ഷ്യം പറയാനുള്ള കൃപയും അനുഗ്രഹവും തരണേ അമ്മേ, നന്ദി അമ്മേ 🙏🙏🙏🙏🙏🙏🙏
@mmichael9829
10 ай бұрын
ഈശോയേ ജോസഫച്ച നെ കൂടുതൽ ശാക്തീകരിക്കണമേ
@user-xs2qi9nt1v
10 ай бұрын
💞🙏🌹എന്റെ ദൈവമേ പാപി ആയ എന്നെ നന്മയിലേക്ക് നയികാണാമെആമ്മേൻ ഈശോ ഹല്ലേലുയ ആരാധന സ്തുതി നന്ദി മഹത്വം 🙏💞🙏💕
@user-mc2tc8uu5s
9 ай бұрын
എന്റെ മകൻ പരിശുദ്ധാത്മാവ്അഭി ഷേക ംനൽകണ മെ❤❤❤
@lisammavl9713
10 ай бұрын
ബിൻസ്: ഇന്ന് നടന്ന സി ടെറ്റ് പരീക്ഷയിൽ എന്നെ ജയിപ്പിക്കണമേ' അങ്ങയുടെ തിരു അൾത്താരയിലെ സാക്ഷികളാകുവാൻ എന്നേയും കുടുംബത്തേയും അനുഗ്രഹിക്കണമേ' കർത്താവിൻ്റെ നാമത്തിന് മഹത്വമുണ്ടാകട്ടെ.
@ionabalantyne5892
9 ай бұрын
Thank you Jesus for your lovely words through fr.Joseph❤ protect us from the all disasters.❤
@ayrareena3949
10 ай бұрын
അമ്മേ ഇന്ന് എക്സാം എഴുതുന്ന മോളുടെ കൂടെ ഉണ്ടാകണേസഹായിക്കണേ. അ ജോലി അവൾക് അത്യാവശ്യം ആണ് അമ്മേ. നൽകി അനുഗ്രഹിക്കണേ
@ms_878
10 ай бұрын
കർത്താവേ Auto Immune രോഗബാധിതനായ ഞങ്ങളുടെ മകന് സൗഖ്യം കൊടുക്കണമേ ആമേൻ.
@geethujosi9169
7 ай бұрын
മാതാവേ എത്രയും പെട്ടന്ന് 25.11.23ന് മുൻപ് എന്റെ ഉടമ്പടി നിയോഗം സാധിച്ചു തരണേ ❤️❤️❤️🙏🙏🙏🙏🙏🙏🙏
@nishyjohn277
9 ай бұрын
മാതാവേ എന്റെ എല്ലാ സാമ്പത്തിക ബാധ്യതയും എന്റെ മാതാവിന്റെ കൈകളില് ഏല്പ്പിക്കുന്നു.....ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കെനമെ......
@joshithasajni.j7922
10 ай бұрын
AMMA Maria Amen. Praise the Lord Jesus Amen
@ericrobin7343
9 ай бұрын
അമ്മ മാതാവെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ
@dhanyababu2232
10 ай бұрын
അമ്മ മാതാവേ ഞങ്ങളെ രക്ഷിക്കേണമേ 🙏🙏😭
@josephpongamparampil5584
10 ай бұрын
ജീവനുള്ള വചനം തന്നതിന് ദൈവമേ നന്ദി👏🙏
@biji.a.bennan380
10 ай бұрын
അമ്മേ മാതാവേ ജീവിതപങ്കാളിയെ കുഞ്ഞുങ്ങളെ അമ്മയുടെ കരങ്ങൾ സമർപ്പിക്കുന്നു അമ്മയുടെ ഹൃദയത്തോട് ചേർത്തു വെക്കണം ദൈവ ഇഷ്ടപ്രകാരം ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമെന്ന് അമ്മയോട് അപേക്ഷിക്കുന്നു കുരിശിന്റെ ചുവട്ടിൽ എളിമയോടെ ജീവിക്കുവാൻ കൃപ തരണമേ അനുഗ്രഹിക്കണമെന്ന് 👨👩👧👧❤️❤️❤️❤️👨👩👧👧🙏🙏🙏🙏
@user-dx2su9yg2v
9 ай бұрын
യേശുവേ കർത്താവായ ദൈവമേ അമേമ പരിശുദ്ധ ദൈവ മാതാവേ എൻെറ നിയോഗങ്ങൾ നിറവേറ്റണമേ എൻെറ എല്ലാം അറിയുന്ന ദൈവമേ അങ്ങയുടെ തിരുസന്നിധിയിൽ എന്നെ സാക്ഷ്യം പറയുവാനുള്ള കൃപ ചെയ്യേണമേ അങ്ങയേ സ്തുതിക്കുന്നു ആരാധിക്കുന്നു ദൈവമേ ആമേൻ🙏🙏🙏🙏🙏🙏
@mayamaya5057
10 ай бұрын
അമ്മ മാതാവേ എന്റെ സ്ഥലത്തേക്കുള്ള വഴി തുറന്നു തരേണമേ സഞ്ചാരി മാതാവേ ഇടപെടണേ
@ayrareena3949
10 ай бұрын
അമ്മേ മാതാവേ എന്റെ മോളെ തെറ്റായ പ്രേമ ബന്ധത്തിൽ നിന്നും മോചിപ്പിച്ചു തരണേ. അവളെ നല്ലൊരു കുടുംബത്തിൽ അമ്മ കൈപിടിച്ച് കൊടുക്കണേ
@stellastellasudhi1434
8 ай бұрын
അമ്മേ മാതാവേ . സാമ്പത്തിക ബുധിമുണ്ടിൽനിന്നും എന്നെ കൈ പിടിച്ചു ഉയർത്തണേ മാതാവേ🙏🙏🙏🙏🔥🔥🔥
@lijomathai-cr4iz
10 ай бұрын
അമ്മേ എന്റെ ഉടമ്പടി സ്വീകരിക്കണo
@ajitharajan9616
10 ай бұрын
അമ്മേ ഒരു വഴി കാണിച്ചു തരണേ മാതാവേ
@sunsansunsa146
9 ай бұрын
അമ്മേ മാതാവേ എന്റെ മകൾക്ക് ഇന്ന് തടസവുമില്ലാതെ എക്സാം എഴുതുവാൻ അനുഗ്രഹിക്കേണമേ
@vinodv.s6662
10 ай бұрын
അമ്മേപരിശുദ്ധ അമ്മേ ദൈവ മാതാവേ പ്രസാധാ വര മാതാവേ എന്റെ തൊണ്ടയിലെ രോഗങ്ങളെ എടുത്തു മാറ്റി കളയണമേ ആമേൻ
@russelraj3289
10 ай бұрын
❤Amma Mathave pray for Dr Fr V.P Joseph Long life Amen Praise the Lord
@roychenkappiyar4192
10 ай бұрын
ഈശോയെ ഈശോയെ അങ്ങയെ മനസ്സിലാക്കി അറിഞ്ഞു ജീവിക്കാനുള്ള കൃപ തരണമേ എന്ന് പ്രാർത്ഥിക്കുന്നു പരിശുദ്ധാത്മാവേ കുടുംബത്തിലെ വേദനകൾ കഷ്ടപ്പാടുകളെ എല്ലാം അവിടുത്തെ തൃക്കാരി കുഞ്ഞിന്റെ പഠിത്തത്തെ ഓർത്ത് പ്രാർത്ഥിക്കുന്നു രോഗിയായി കിടക്കുന്ന അമ്മയോർത്ത് പ്രവർത്തിക്കുന്നു കുഞ്ഞുങ്ങളില്ലാത്ത ചേച്ചി ഓർത്തു പ്രാർത്ഥിക്കുന്നു ജോലിയില്ലാതെ പറയുന്ന മകനെ ഓർത്ത് പ്രവർത്തിക്കുന്ന ഒരു ജോലി നൽകി അവനെ സംരക്ഷിക്കണം എന്ന് പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ഈശോയെ നന്ദി യേശുവേ സ്തുതി
@meenajoy3289
10 ай бұрын
മാതാവേ മനോജിനെ കാത്തു കൊള്ളണമേ. അമ്മേ മനോജിന് ദാഹം ഉണ്ട്. അമ്മേ ഇന്ന് വെള്ളം നൽകി മനോജിന്റെ നാവിലെ വെള്ളം കിട്ടാത്ത ബുദ്ധിമുട്ട് മാറ്റികൊടുത്തു അമ്മ സൗക്യം നൽകണേ. ആമേൻ
@sinishaju4016
9 ай бұрын
അമ്മേ മാതാവേ ഈശ്വരവിശ്വാസത്തിൽ കൂടുതൽ വിശ്വാസത്തിൽ വളർത്തണം
@soumyal3486
9 ай бұрын
എന്റെ അമ്മ മാതാവേ എന്റെ ജോലി ശരിയാക്കി തരണേ 🙏🙏🙏
@jyothishine1307
9 ай бұрын
അമ്മേ മാതാവേ ഉഷ ചേച്ചിയും കുടുംബത്തെയും അനുഗ്രഹിക്കണമെന്ന് ഈശോയോട് പ്രാർത്ഥിക്കണമേ അവരുടെ രോഗമെല്ലാം പൂർണമായിട്ടും മാറ്റി കൊടുക്കണം അവരുടെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കുമാറാകനമ്മേ
@selinjose3068
10 ай бұрын
ഈശോയെ എനിക്കു എന്റെ കുട്ടികൾക്കും ശരീരസൗഖൃം തരണമേ
@LeelammaLiji
8 ай бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കാ തി രീ ക്ക രൂ തെ അമ്മേ സ് തു തി,,
@anuj4518
10 ай бұрын
അമ്മേ എൻ്റെ ഭവനത്തിൽ വസിക്കുന്നവരുടെ മേൽ കർത്താവിൻ്റെ ക്രിപ ചൊരിയേണമെ
@shinyjoseph2918
10 ай бұрын
അമ്മേ എന്റെ നാവിനെ നിയന്ത്രണം നൽകി അനുഗ്രഹിക്കണേ 🙏🏻 ആരോടായാലും എന്താ സംസാരിക്കേണ്ടിയത് എന്ന് എനിക്ക് മനസിലാക്കിതരണേ 🙏🏻 അമ്മേ കരുണ തോന്നണേ 🙏🏻
@mk_1958
9 ай бұрын
ente ella kudumbangaleyum samarpikunnu aviduthe kripayil kaathu kollanamae. Thank yoy Jesus .🙏🙏🙏
Пікірлер: 454