ഞാൻ ശ്രീകുമാർ കൂപ്പിള്ളിൽ,
കഴിഞ്ഞ 30 വർഷത്തിലധികമായി കാർഷിക രംഗത്ത്പ്രവർത്തിക്കുന്നു.
കാർഷിക മേഖലയിലെ പ്രവർത്തനത്തിന് ദേശീയ,സംസ്ഥാന തലങ്ങളിൽ ഒട്ടേറെ ആദരവും പുരസ്ക്കാരങ്ങളും നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.
വ്യത്യസ്തവും നൂതനവുമായ കൃഷിരീതികൾ പരീക്ഷിക്കുന്നതിനും അതിൽ വിജയം കൈവരിക്കുന്നതിനും ഇക്കാലയളവിൽ സാധിച്ചിട്ടുണ്ട്.
ഫാം അഡ്വൈസർ, കാർഷിക പരിശീലകൻ എന്ന നിലകളിലും പ്രവർത്തിക്കുന്നു.
കൂടാതെ ഇന്ന് ഇന്ത്യയിലും വിദേശത്തും ലഭിക്കുന്ന എല്ലാത്തരം പച്ചക്കറിവിളകളുടെയും തൈകളും വിത്തും വിപണനം നടത്തുന്നു
whatsapp number : +91 94974 84757
Негізгі бет ബന്തി കൃഷി | Marigold farming | SREEAGRIFARMS
Пікірлер: 30