കർത്താവെ ഞങ്ങളുടെ കൂടുംബം തകർന്നു തരിപണമായി ഈ കുടുംബത്ത രക്ഷിക്കണമെ ഏറ്റെടുക്കണമെ
@kukt5984
Жыл бұрын
ഈശോയെ എത്ര ഓക്കേ ജോലിചെതിട്ടും kshtapadukalmathram മിച്ചം എന്റെ കുടുംബം thakaranupoye എല്ലാം എനിക്കു നേരെയാക്കണമേ അമ്മേ മാതാവേ sahayekaname🙏🙏
@sunithathomas3270
Жыл бұрын
ഈശോയെ എന്റെ പ്രശ്നങ്ങൾ സമർപ്പിക്കുന്നു. കടങ്ങളും ജപ്തിയും രോഗങ്ങളും മാറ്റിത്തരേണമേ. ഇന്ന് കുറെ സാമ്പത്തിക പ്രശ്നം ഉണ്ട്. പരിഹരിച്ചു തരേണമേ
@jacquelinb6982
Жыл бұрын
ഈശോയെ കടഭാരത്തിൽ മാറാൻ അനുഗ്രഹo ചെറിയണമേ
@anithaskitchenspecialrecip1906
Ай бұрын
എന്റെ മകളുടെ വിവാഹം മംഗളകരമായി നടത്തിതായേ അപ്പാ... എന്റെ മകളുടെ പരീക്ഷ വിജയിപ്പിച്ചു തായേ അപ്പാ... എന്റെ മൂത്ത മകൾക്ക് എത്രയും പെട്ടെന്ന് സന്താന ഭാഗ്യം ലഭിക്കട്ടെ അപ്പാ... എന്റെ കുടുംബത്തിലെ എല്ലാ ദോഷങ്ങളും മാറ്റി തായേ അപ്പാ...🙏🙏🙏
@sajinimartin4224
Жыл бұрын
എന്റെ ഈശോയേ എന്റെ സഹോദരന് നല്ല ഒരു ജീവിതം കിട്ടുന്നതിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ🙏🙏🙏🙏
@sindhuvvsindhu8666
Жыл бұрын
എന്റെ ഈശോ എന്റെ കാവൽക്കാരൻ ആണെന്ന് ഞാൻ വിശ്വസിക്കുന്നു വിശ്വസിക്കുന്നു വിശ്വസിക്കുന്നു അങ്ങയുടെ തിരു രക്തത്താൽ പരിശുദ്ധാത്മാവിനാൽ എന്റെ മക്കളെ സത്യസന്ധരായി നല്ലവരായി എനിക്ക് തരും എന്ന് ഞാൻ വിശ്വസിക്കുന്നു , ആമേൻ ആമേൻ ആമേൻ 😪🙏🙏🙏
@jolijoli5946
Жыл бұрын
പരിശുദ്ധ അമ്മേ ഞാൻ എല്ലാവരും ഒറ്റപ്പെട്ട് തകർന്നൊരു അവസ്ഥയാണ് കടപ്പാരത്താൽ വലയുകയാണ് കുടുംബവും മക്കളും എല്ലാം എന്നെ വെറുക്കപ്പെട്ടു ഒറ്റപ്പെട്ട അവസ്ഥയാണ് സമൂഹം ഒറ്റപ്പെടുത്തി മുൻപിൽ കണ്ടു കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാൻ എന്റെ വിസ തീർന്നിരിക്കുകയാണ് എന്റെ ജോലിയില്ല വിസ തീർന്നിരിക്കുകയാണ് എത്രയും പെട്ടെന്ന് വിസ അടിക്കുവാൻ അമ്മേ അമ്മേ അവരാരും വെച്ച് ചിരിക്കുകയാണ് ഞാൻ ഉപേക്ഷിക്കല്ലേ അമ്മേ ആശ്രയം നീയാണ് എന്റെ അഭയം അധികാരമുള്ള അമ്മയെ കൈവിടല്ലേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 എന്റെ കുടുംബത്തിനും എനിക്ക് സമാധാനം
@baijujohn6371
Жыл бұрын
ഞങ്ങളുടെ കുടുംബത്തെ സകല ബദ്ധനങ്ങളിൽ നിന്ന് രക്ഷിക്കണേ 🙏🙏🙏
@ambujamlekshmanan6884
Жыл бұрын
Thanku Jeses Amen Amen Amen 🙏🙏🙏🙏
@ancyjames1307
2 жыл бұрын
ഈശോയെ എന്റെസാമ്പത്തിക തകർച്ചയിൽ ഇടപെടേണമേ
@bellajamesbellajames9517
10 ай бұрын
ലിജു ജയിംസ് കുടുംബജീവിതത്തിലെ കർത്താവേ അങ്ങയുടെ ഇടപെടൽ ഉണ്ടാകണമേ
@abhilashap3301
2 жыл бұрын
എന്റെ മകൻ അഭിലാഷിന്റെ ശരീര സൗഘ്യത്തിന് വേണ്ടി പ്രാർത്ഥിക്കണേ
@valsammababy8631
Жыл бұрын
രാജമോന് | Rintu മോൾക്കും ജോലി ഉടൻ തരണമേ ഈശോയെ
@pksivan6949
Жыл бұрын
Amen Amen Hallelujah Praise the lord 🙌 Sthothram Hallelujah 🙏 Thank you Jesus 👏👏👏🙏🙏🙏🙌
@shinijose4916
2 жыл бұрын
ഈശോയെ സഹോദരിയുടെ കുടുംബജീവിതത്തിലെ സകല തടസ്സങ്ങളും കലഹങ്ങളും നീക്കി അംഗ്രഹിക്കേണമെ🙏 യേശുവേ നന്ദി 🙏
@dotdot7314
Жыл бұрын
ഈശോയേ ഞങ്ങളുടെ എല്ലാ ദു:ഖങ്ങളും ദുരിതങ്ങളും മാറ്റിത്തരണമേ ആമ്മേൻ 🙏🙏🙏
@neethupk8753
2 жыл бұрын
ഈശോയെ എന്റെ ജീവിതത്തിൽ നിന്റെ ഇടപെടൽ ഉണ്ടാകണേ. ആമ്മേൻ
Yahove ente sampathika budhimuttu Matti enkkum kudumbathimum samadhanam nalkename Amen🙏🙏🙏
@shajuthomas9089
Жыл бұрын
Eesoye ente Eesoye ennodu Karunayayirikaname , Karthave Krupa tharaname Makkale Samarpicunnu Kathone, Anugrahikane, Holi Spirit anoint us 🔥🔥🔥
@edwinnellissery7591
2 жыл бұрын
വര്ഷങ്ങളായി ഉള്ള എന്റെ കുടുംബത്തിന്റെ എല്ലാ അവസ്ഥകളിലേക്കും എല്ലാ അംഗങ്ങളിലേക്കും മേഖലയിലേക്കും ആതിരുകളിലേക്കും എല്ലാവരും ഒന്നുപോലെ നിരാശപ്പെടുന്ന അവസ്ഥയിലേക്കും ദൈവമേ വന്നു നിറയണമേ!!!.............
@shinijose4916
Жыл бұрын
പരിശുദ്ധ അമ്മേ ഞങ്ങൾക്ക് കാവലും സഹായവും ആകേണമെ🙏🙏ആമേൻ 🙏
@jessy797
Жыл бұрын
ഞങ്ങളുടെ മരുമക്കളെ ഞങ്ങളുടെ കുടുംബത്തിൽ ഐക്യത്തോടെ ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ
@marynirmalalopez4823
Жыл бұрын
Praise for my husband, s company dues, sons marriage and daughter, s health problems
@rajuabraham7672
2 жыл бұрын
എല്ലാ മേ ഖല കളിലും, ദൈവ കൃപ നിറയട്ടെ
@chinnammaabraham879
Жыл бұрын
Yente kalinte vedanayanu de karanamakunna paisajika sakthiye bendikkaname. Karthave Amen🙏🙏🙏
@freedajohn7278
Жыл бұрын
യേശുവേ
@aneylincyjose2860
Ай бұрын
ആമേൻ
@kochutherssiaav544
Жыл бұрын
ആമ്മേൻ ആമ്മേൻ ആമ്മേൻ
@SebastianUkken-gf4ui
9 ай бұрын
Daivame Ente kudumbathe samarpekunnu Anugrahikaname🙏🙏🙏
@user-fx8nl2yx5l
3 ай бұрын
Ente appachane samarppikkunnu appachane benthecherekkunna benthanangale duureykku veduvekkename ❤❤❤❤
@maryjayajohn8718
Жыл бұрын
Lord Almighty please be with us Lord Almighty,in our family..Amen
@Deepthy152
Жыл бұрын
Amen 🙏
@thresiammathomas6200
Жыл бұрын
Easho bhavanathin melulla ella bendhanangaleyum yeshuvinde namathil neengy pokatte helleluah
@susanbabu4655
2 жыл бұрын
Karthave enneth ente niyogam ella bandanalil ninnum vidivichu kollename yeshuve nyganle kathukollename Amen sthothram hallelujah 🙏
ദൈവമേ, എനിക്ക് കട ബാധ്യത ഉണ്ട് , എത്ര ശ്രമിച്ചിട്ടു കട ബാധ്യത മാറുന്നില 500 കിട്ടിയാൽ 1000 കടമാകുന്നു , ഒരു പാട് സഹനങ്ങൾ സഹിക്കുന്നു , സാസക്തികമായി വായ്പ ചോദിച്ചാൽ പോലു, ആരും തരത്തില, സാമ്പത്തികമായി ബന്ധനമായി, എനിക്ക് തോന്നു , എല്ലാത്തിനും തടസം വരുന്നു , എനിക്ക് അടുത്ത ശനിയാഴ്ചയ്ക്ക് മുൻപ് ,30,000 രൂപ ഉണ്ടാകണം (ഇന്ന് വേണ്ടതായിരുന്നു , ഞാൻ ശ്രമിച്ച വഴി കിട്ടിയില) എനിക്ക് സാബത്തിക മേഖലയ്ക്കാണ് കൂടുതൽ വിഷയം കഴിഞ്ഞ ഒരു വർഷമായിട്ടാണ് ഇത് പോലെ എനിക്ക് പ്രയാസം വരുന്നത് പ്രാർത്ഥിക്കണം
@lijisam513
2 жыл бұрын
Ente jivithathile ella thadasagalum maraname...
@reeniangelose5094
Жыл бұрын
Please pray for me and brother,
@ushanayak7452
Ай бұрын
🙏🙏🙏
@binoykrishnan7784
2 жыл бұрын
AMEN 👍❤
@lijogini6967
Жыл бұрын
അയൽവാസി ഞങ്ങളെ അസഭ്യ വാക്കുകളും , വദദീക്ഷണിയും പറഞ്ഞ് ശല്യം ചെയ്യുന്നു. 11 മാസം പ്രായം ഉള്ള കുഞ്ഞിന്നെ ഭക്ഷണം കൊടുക്കുമ്പോൾ കൊക്കാച്ചി എന്ന് പറയുന്നതിനും പാട്ട് പാടി ഉറക്കുന്നതിനും ആണ് അവർ ഞങ്ങളെ വേദനിപ്പിക്കുന്നത്. ഇത് ഇപ്പോൾ കേസിൽ പോയിരിക്കുകയാണ് അതിന് ഒരു പ്രതിഫലം ഞങ്ങൾക്ക് ലിക്കാൻ പ്രത്യകം പ്രാർത്ഥിക്കണം.
@agasinagasin1149
2 жыл бұрын
Esoye ente kudumbathi te Ella sambathika prasanjkal mattitharaene entemakaleyum enyuem farthavineyum visudeekarekane kudumba samadhanm tharane
Пікірлер: 91