lalettante naavu ponnayi, povumbo nalla peru thanne sabuvinu kitti.. BIGGBOSS
@mahroofrahman8313
Жыл бұрын
ഷിയാസിനോട് ലാലേട്ടന് ഒരു പ്രത്യേക സോഫ്റ്റ് കോർണർ ഉള്ള പോലെ തോന്നിയിട്ടുണ്ട്.. നീ..നിന്നെ..നിനക്ക്.. എന്നൊക്കെ സ്വന്തം അനിയനോട് സംസാരിക്കുന്ന പോലത്തെ സ്വാതന്ത്ര്യത്തോട് കൂടിയാണ് ചിലപ്പോയെല്ലാം ഷിയാസിനോട് സംസാരിക്കാറുള്ളത്.. ഇങ്ങനെ മറ്റൊരു കണ്ടസ്ടെന്റിനോടും നീ..നിന്നെ..നിനക്ക്.. എന്നൊന്നും ലാലേട്ടൻ പറയുന്നതായി ഞാൻ കേട്ടിട്ടില്ല..അതിനിടയ്ക്ക് ഒരു എപ്പിസോഡിൽ ഷിയാസ് ലാലേട്ടനോട് പറഞ്ഞു എനിക്ക് ലാലേട്ടന്റെ കൂടെ ഒരു സിനിമയിലെങ്കിലും മുഖം കാണിക്കണമെന്ന്.. ആ ആഗ്രഹവും ലാലേട്ടൻ തന്നെ സഫലീകരിച്ചു കൊടുത്തിരുന്നു.. അങ്ങനെ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിൽ ലാലേട്ടനൊപ്പം തന്നെ ഷിയാസ് അഭിനയിക്കുകയും ചെയ്തു.. എന്റെ അറിവിൽ ബിഗ്ബോസിന്റെ ഇത് വരെയുള്ള സീസണിൽ മറ്റൊരാൾക്കും ഇങ്ങനൊരവസരം ലഭിച്ചിട്ടില്ല..!!
@hexxor2695
Жыл бұрын
Shiyaskk ♥️
@hexxor2695
Жыл бұрын
4:17 Title Winner Finally 🔥
@jayakumarg6417
22 күн бұрын
ജാസ്മിനും ഗബ്രിയും കാട്ടിക്കൂട്ടിയത് കണ്ടപ്പോൾ ശ്രീനിഷും പേർളിയും ഒക്കൊ എത്ര മനോഹരമായി സീസൺ ഒന്ന് മികച്ചതാക്കി.♥️
@hexxor2695
Жыл бұрын
വില്ലനായി വന്ന് നായകാനായി പോകാനും വേണം ഒരു Range SABU ❤ Strong 🔥Gentleman ❤🔥 Fun🤩&Mass 🔥 Master Mind🧠 Intelligent 🫶 നിലപാട് 👏
Пікірлер: 12