ലാലേട്ടൻ വരുന്ന കൊണ്ട് അവര് അടങ്ങി ഒതുങ്ങി ഇരിക്കുന്നതല്ല പ്രശ്നക്കാർ എല്ലാം ഔട്ട് ആയി പോയത് കൊണ്ടാണ്
@NafiIrish-bi7vw
3 ай бұрын
കണ്ടിട്ടും കൊതി തീരാത്ത സീസൺ 5 വർഷത്തിന് ശേഷം വീണ്ടും എടുത്തു കാണുന്നു 😘😘😘
@ManishaKannu
2 ай бұрын
Season 1
@NafiIrish-bi7vw
2 ай бұрын
@@ManishaKannu yes ഇട്ടത് മാറിപ്പോയതാ 😄
@athulyamathew1997
Жыл бұрын
Srinish enthu cheythitta finale vare ethiye
@ashashobi8734
Жыл бұрын
Love birds നെ ആരും പിരിക്കില്ല,
@vinodkumar-df1ck
Жыл бұрын
ആരെയും ഒന്നും ചെയ്യാൻ പോയില്ല.. സ്നേഹിച്ചു.. ദ്രോഹിച്ചില്ല... ടാസ്ക് എല്ലാം ഭംഗി ആക്കി ചെയ്തു... അടി കൂടിയില്ല തെറി പറഞ്ഞില്ല... അത്രെ ഉള്ളു
@kunjappuadhootans599
Жыл бұрын
Srinish is a good person..
@seldom44
Жыл бұрын
പ്രേമ നാടകം കളിച്ചാൽ നൂറ് ദിവസം തികയ്ക്കാം....
@mahroofrahman8313
Жыл бұрын
23:02 വെളിവും ബോധവുമില്ലാത്തവരൊക്കെ പുറത്തായപ്പോൾ തരികിട സാബുവിന്റെ ഉടായിപ്പ് പരിപാടിയൊന്നും ബിഗ്ബോസിൽ നടക്കുന്നില്ല.. 😁സാബു നീ ഇത്രയും കാലം അവിടെ പിടിച്ചു നിന്നത് നിന്റെ ബുദ്ധികൊണ്ടൊന്നുമല്ല അവിടെ ഉണ്ടായിരുന്ന ചിലരുടെ ബുദ്ധിയില്ലായ്മ കൊണ്ടാണ്!!
@hexxor2695
Жыл бұрын
*Pearly Drama Queen😡😡, Love Track, Suresh ഏട്ടനെ പറ്റിച്ചും emotional Game 😡 കരച്ചിലും ഒറ്റപ്പെടൽ strategyum പാവം സുരേഷേട്ടൻ Soap ഇട്ടു മയക്കി* Pearly Emotional Game 😡
Пікірлер: 15