അമ്മ. ആണ് ഏറ്റവും നല്ല ലോക്കർ ❤❤❤ എന്ത് കണ്ടില്ലേലും അമ്മേ എന്നുള്ള വിളി മതി ❤❤
@ashiqs8812
8 күн бұрын
💯👌🏻😍❤
@arphmn7702
8 күн бұрын
😢
@sarithalenin2887
7 күн бұрын
Yes❤❤❤
@PreetheshkodiPreethukodi
6 күн бұрын
Yes
@khairulla4531
5 күн бұрын
Ivde ellam ente kayyil bhadram😂
@sm_sm_sm2
7 күн бұрын
20 കൊല്ലം മുന്നേ എന്നെ പ്രസവിച്ച അന്നത്തെ ഹോസ്പിറ്റൽ ലിസ്റ്റ് വരെ ഇപ്പോഴും ഉണ്ട് 😅ഒഴിവാക്കാൻ പറഞ്ഞാലും കേൾക്കില്ല, "എന്തേലും ആവശ്യം വന്നാലോ..."😂relatable?
അമ്മയുടെ കയ്യിൽ കൊടുക്കരുതെന്നെ പറഞ്ഞോള്ളു ഭാര്യയുടെ കയ്യിൽ കൊടുക്കരുത് എന്ന് പറഞ്ഞില്ലലോ...😂😂😂
@rizwanmon9932
7 күн бұрын
Ath shariyaa😂😂😂
@AnjuMol-y7l
6 күн бұрын
Satyam ithuvare oru vedio yil polum angane kanditilla amme😊❤😊
@Lakshmilachu1768
5 күн бұрын
Correct 💯😂😂😂
@user-vy6zf5cz8j
8 күн бұрын
അങ്ങനെ അച്ഛനെയും അമ്മയെയും കണ്ടു....😅😁🫣🤫🥰🥰🥰🌏
@ponnuskk243
9 күн бұрын
അനിയത്തിയും അമ്മയും ഒരേ face cut😍👌🏻
@toconnectmuzic23
9 күн бұрын
Correct aannalle😂😂
@naturesbutiful-nw9gv
9 күн бұрын
😂❤
@adhiradhan.p.p.puthanthara7386
8 күн бұрын
Athe
@nayanapsp1559
5 күн бұрын
Ath wife anuu not sister
@ajileshps2108
5 күн бұрын
ഇത് ഭാര്യയുടെ അച്ഛനും അമ്മയും ആണ് 😂
@sreenathk6318
5 күн бұрын
എല്ലാ അമ്മമ്മാർക്കും ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും ❤❤❤❤
@mayihelpyou4849
5 күн бұрын
അറിയാതെ ഞാൻ ആണെന്ന് ചിന്തിച്ചുപോയി...30 കഴിഞ്ഞിട്ടും ഇപ്പഴും ഇങ്ങനാ... അമ്മ മുത്താണ്😘😘😘🥰🥰🥰❤️❤️❤️
@meghnamathew1784
9 күн бұрын
Last achan ammeda purake ulla nadathavum...chettante notavum😂😂😂
@arjundnair455
9 күн бұрын
No DNA test required 🤣 അപ്പൻ്റെ മോൻ തന്നെ 😅
@naturesbutiful-nw9gv
9 күн бұрын
@@arjundnair455😂😂❤❤
@Fiyaaahh_wjdx
9 күн бұрын
10ാം ക്ലാസിലെ question പേപ്പർ വരെ സൂക്ഷിച്ചു വെച്ച അമ്മയാണ് എൻ്റെ ഹീറോയിൻ 🥹❤
@sreejakumari3174
5 күн бұрын
Amma enth sundariyaaa❤❤
@firosechembai
3 күн бұрын
അതാണ് മക്കളെ അമ്മ ഇതിന് പകരം മറ്റൊന്ന് ചിന്തിച്ചിട്ടുണ്ടോ
@SanthoshKumar-te2lg
9 күн бұрын
Same bro😂 amma is best locker in the world❤
@Cat-es9rq
4 күн бұрын
അപ്പൊ എല്ലാ വീട്ടിലും ഇങ്ങനെ ഒക്കെ തന്നെ ആണല്ലേ 😂അച്ഛന്റെ ആ ഷാളിൽ തൂങ്ങിയുള്ള പോക്ക് അടിപൊളി
@Jithupaikadanz
8 күн бұрын
അച്ഛന്റെ ആധാരവും ർ ആർ സി ബുക്കും വരെ ഇപ്പോളും അമ്മയുടെ ലോക്കറിൽ പണയത്തിൽ ആണ് അപ്പോഴാ അച്ഛന്റെ ഉപദേശം 😂😂😂😂❤❤
@NiyasoorajKannur1
5 күн бұрын
അച്ഛൻ പറഞ്ഞത് ശരിയാണ് വലുതായാൽ സാധനങ്ങൾ സൂക്ഷിക്കാൻ അമ്മയെ എൽപ്പിക്കരുത്,, അതെല്ലാം ഭാര്യയെ ഏല്പിക്കണം, അച്ഛനെ കണ്ടു പഠിക്ക് 😜😂😂😂🥰🥰
@rajibiju8156
5 күн бұрын
ഇവിടെയും അങ്ങനെ തന്നെ.. ഞാൻ ഓർക്കാറുണ്ട് എനിക്കു എന്തെങ്കിലും സംഭവിച്ചാൽ റേഷൻ കാർഡ് പോലും എവിടെ എന്ന് ആർക്കുമറിയില്ല
@anianu-nm9ql
5 күн бұрын
ഈ ഭയം കാരണം ഞാൻ എല്ലാം വിവിധ file ൽ ആക്കി വച്ചിരിക്കുന്നത്. കൂടാതെ fileനു front ൽ Photo കൂടി വച്ചു കൊടുത്തിട്ടുണ്ട്. 3.. എണ്ണത്തിൻ്റെ .... വീട്ടിൻ്റെ വെറെfileലും...
@rajibiju8156
5 күн бұрын
@@anianu-nm9ql 👍🏻👍🏻
@naseemafirdous8551
4 күн бұрын
Sathyam. Ivideyum ithanu avastaha😅😅😅😅
@sowmyajackson5670
Күн бұрын
@@anianu-nm9ql same 😂
@user-bq7hm9iu6c
9 күн бұрын
*akhil fans like🔥*
@psvblindgaming403
9 күн бұрын
No one can replace 😂😂😂
@photocopymallu
8 күн бұрын
Rishi talkzzz
@harfizsha5750
7 күн бұрын
Ijj😇😢@@psvblindgaming403
@vrijasr8432
7 күн бұрын
എന്ത് കറക്റ്റ് കാര്യം 😂😂😂😂.
@sanjuvp9320
9 күн бұрын
Twist climax 😂😂.. എജ്ജാതി റിയാലിറ്റി 🔥
@elza7570
9 күн бұрын
Ur mom is so pretty ❤
@benate12
9 күн бұрын
Nee aada content king ❤😅😊
@abhishekabhi1260
9 күн бұрын
Universal truth ❤
@ഞാനൊരുപാവംമാടൻ11
4 күн бұрын
2054 ഇൽ ഭാര്യയുടെ കൂടെ കാണുന്നവർ ഉണ്ടോ🤔?
@nimish_nimi
4 күн бұрын
അമ്മ നല്ല സുന്ദരിക്കുട്ടി 🥰🥰🥰
@RahulRoy-vs3qm
3 күн бұрын
Ente vtile same avasthaya..enthu venelum amme..amme..❤
Ammayum achanum glamour aanallo,ammayude dress 👗 um adipoli nannayittund
@nammuandme
3 күн бұрын
31 kollam kazhinju ....ente monte ellam sookshikkunnu....അവനെ l k g ചേർത്ത കാർഡ് ഹോസ്പിറ്റൽ കാർഡ് അവൻ കളിച്ച കളിപ്പാട്ടം വരെ....നോട്സ് 😅😅എല്ലാം ഇടക്കിടക്ക് ഫോട്ടോ അയച്ച് കൊടുക്കും.....അത് കാണുന്ന അവൻ്റെ.ഞെട്ടൽ കാണാൻ നല്ല രസം 😊😊. ...❤❤❤❤❤
@meeeeeee219
5 күн бұрын
യ്യോ സത്യം 😂😂നേരെ തിരിച്ച... എല്ലാം സൂക്ഷിക്കുക അപ്പയാ.. 😂അമ്മേ അപ്പേം വല്യ വഴക്ക് പറയും സ്വന്തം സാധനം ഇനി എങ്കിലും സ്വയം വെയ്ക്കണം ന്ന് എന്നിട്ട് അമ്മാ എല്ലാം അപ്പടേൽ കൊണ്ടു കൊടുക്കും.. ഇല്ലേൽ ആവശ്യത്തിന് നോക്കിയ കാണുലത്രേ 😊
@gokul_rajan2024
9 күн бұрын
😍എന്റെ വീട്ടിലെ കട്ടിലിൽ കിടക്കുന്ന മെത്തയുടെ അടിയിലാണ് അമ്മയുടെ safe locker📸
@iamshahil666
21 сағат бұрын
എന്റെ മ്മാ നേരെ തിരിച്ചാ... എന്തെങ്കിലും സൂക്ഷിക്കാൻ കൊടുത്ത കൊണ്ട് കളയും പിന്നെ ആവിശ്യമില്ല സമയത്ത് തിരഞ്ഞു നടക്കാം പരിവാടി 😂
@jyothikleeladharan1436
2 күн бұрын
ഞങ്ങടെ വീട്ടിൽ അച്ഛനാണ് locker ❤️❤️❤️ അച്ഛൻ ഇഷ്ടം.
@ranjumolranju5901
8 күн бұрын
അച്ഛൻ last 😂😂😂😂👍🏼👍🏼
@maryjosphinjosphin4006
5 күн бұрын
ഞാൻ വിചാരിച്ചതു എന്റെ വീട്ടിൽ മാത്രമേ ഇതൊക്കെ ഉള്ളുന്നു 🤣അപ്പോൾ മിക്കവാറും വീട്ടിൽ അമ്മതന്നെ ശരണം.
Ente autograph, pandathe sub jilla, jilla kalolasvaathil kittiya certificates, assignment, project, vare ee adth eduth thanninn😅😅😅.. Paavam ende umma❣️.. Ellam sookshich vachin... Njan epolenkilum chodichalo ennu vijarichittu😅
@vafi3905
6 күн бұрын
Ammante abinayam polipich😂😂❤❤❤
@2002dreamee
8 күн бұрын
Evide nere opposite ahnu Achan ayirunnu 😊
@akshayas1994
8 күн бұрын
Ammaum aniyathium ore face katt😊
@munthiricreativeworld7167
4 күн бұрын
ന്യൂജൻ അമ്മ ഇങ്ങനെ അല്ല.എന്ന് ഡെയിലി വണ്ടിയുടെ ചാവി വരെ പിള്ളേരോട് ചോദിച്ചു വീട്ടിൽ കറങ്ങി നടക്കുന്ന ലെ ഞാൻ എന്ന അമ്മ 🤭😍
@mmathew2793
4 күн бұрын
Weaponised incompetence.
@aiza3073
Күн бұрын
Ella anugalum inganethanneyaaaa.... After mrg ee role wifenu kodukkum
@vision5871
5 күн бұрын
എന്റെ വീട്ടിലൊക്കെ എന്തെങ്കിലും ചോയ്ച്ചാൽ അമ്മ കൂട്ടി കൊണ്ട് പോകും.എന്നിട്ട് കട്ടിലയുടെ മുകളിലുള്ള കിടക്ക അങ്ങട് മാറ്റും എന്നിട്ട് പറയും ഇവിടെ ഉണ്ട്. നോക്കി എടുത്തോ എന്ന്. ..അതിൽ 1990 le കലണ്ടർ വരെ ഉണ്ടാകും
@midhunamidhu5446
5 күн бұрын
Beautiful mom❤
@mahithaop9492
3 күн бұрын
Last scene😂😂🎉🎉
@Hawksky0
3 күн бұрын
കൊണ്ടുവെച്ചിരിക്കുന്നത് ഇനി NIA വന്നു തപ്പിയാലും കിട്ടില്ല 😂
@gopikasree966
5 күн бұрын
Sundari Amma❤🎉🎉
@remyakv3996
2 күн бұрын
Reality😂🎉❤
@mighaelnixon5844
3 күн бұрын
എല്ലാം എന്റെ അലമാരയിൽ ഭദ്രം. ഞാൻ അറിയാതെ ഒരു ഇല അനങ്ങില്ല. എന്റെ വീട്ടിൽ.
@aiswaryasnath9029
5 күн бұрын
Sundhari amma❤
@mariyammakunju9146
3 күн бұрын
Ammaa❤❤❤❤.. Ethilum nalla loker World il vere indavillaa.... Eni snehathinde karyathilanelum vere avde kittum ethra clear Cristal sneham❤❤❤❤❤❤❤❤
@dheerajkichu6617
4 күн бұрын
ആരൊക്കെ വന്നാലും പോയാലും സേഫ് ലോക്കർ സ്ഥാനം മാറുന്നില്ല ❤
@sreelatha655
Күн бұрын
Ellavarudeyam veettil ethu thanney😂😂😂😂😂😂😂❤❤❤❤❤
@SuryaAjithkumar-yb7ck
4 күн бұрын
അയ്യോ സത്യം ഞനും എന്റെ മോൾടെ ഹോസ്പിറ്റലിൽ ബില്ല് വച്ചിട്ടുണ്ട് എന്തേലും പറയുമ്പോൾ njഞാൻ ഇത് കാണിക്കും പ്രൈവറ്റ് ഹോസ്പിറ്റലിൽ ആരുന്നു അവൾക്ക് 20ആയി 😂പിന്നെ മോന്റെ കുട്ടി ഉടുപ്പ്
@akhilkrishna3392
7 күн бұрын
ഷാളും പിടിച്ചോണ്ട് പിറകെ ഉള്ള ആ നടപ്പ് ❤😂
@rishlarish1902
7 күн бұрын
Ammayum achanum sooper aanu akhilettaa❤❤❤
@gopika4682
4 күн бұрын
Evdem enganeya 😂😂😂 njngalod ammaye vilikarth swanthait cheyyanm n paranjit achan 24 hrs um ammaye ellathinm vilichond erikm😂😂
@she8818
3 күн бұрын
Relatable 😂 Amma , It's me
@mommabubbu9821
3 күн бұрын
Ammma thannea aaaano eth😮😮😮😮😮😮😮 SANTOOR MOM❤❤❤❤
@Sha-tn9vd
3 күн бұрын
Highly relatable 🤣🤣
@anusree6152
6 күн бұрын
❤❤content❤️❤️
@poojaranju2467
3 күн бұрын
But njan ingane alla ennik evida vechunu oru ormayumila.inniyenkilum orth veykanam monne schoolil cherthi
@rajuvarghese1477
4 күн бұрын
ഈ റീൽസ് ഭാര്യയാണ് എനിക്കയച്ചു തന്നത്. കണ്ടപ്പോൾ മോന്റെ കാര്യത്തിൽ അവൾ ചെയ്യുന്നത് ഇത് തന്നെയെന്ന്..കണ്ടാസ്വതിച്ചു നിൽകുമ്പോൾ. .ദാ. . പോകുന്നു പുറകെ ഞാൻ. .😜❤
@shibybathisha4135
5 күн бұрын
Enikku ende ummane orma vannu njan nattil poyal first ende passport ummada KAYYIL elpikkum
@castlequeen_abisvlog
4 күн бұрын
എന്റെ ഉമ്മയെ അറിയുമോ 😅ഇപ്പോ ഞാനും അതെ vibel എത്തിയിട്ടുണ്ട് എന്നിട്ടും എന്റെ പഴയ ഒന്നാം ക്ലാസിലെ question പേപ്പർ വരെ ഉണ്ട് ഉമ്മാന്റെ കയ്യിൽ 😄
Пікірлер: 413