Bc edu kalathanu avar avide jeevichad enn information valladum indo..eg .bc 1200 kalathanu musa nabi..ramsisII oke jeevich irunnad..adupole shoib nabiyude kalam ed varshamanu ennoke ariyumo
@kumarsugu1852
Ай бұрын
Hi dished brother God bless you ❤🤝👍👍🙏🙏🙏❤🤝happy January
@mhd.unais_
19 күн бұрын
Video yavideaadoo
@rumaskuyyilthody2265
29 күн бұрын
Alla bro ithinte door 🚪 cherithanello. Athrem valya alukal engane ullil kerum
@azharbinkareem2594
Ай бұрын
നിങൾ പോകുന്നിടത്ത് ജോബ് വാക്കൻസി ഉണ്ടെങ്കിൽ നിങ്ങളുടെ പ്രേക്ഷകർക്ക് അറിയിക്കൂ..വളരെ ഉപകാരപ്രദമാകും...pls😊
@k.c.thankappannair5793
Ай бұрын
Happy journey 🎉
@raseeddali6091
Ай бұрын
Dilshade ijj enna jiddhayil ethuka
@shamseershaan
29 күн бұрын
Tabukil poya video evide?????
@shaahi939
Ай бұрын
10:34 എടക്കര❤❤
@Truetalkva
29 күн бұрын
Ijj kajj okke vittitt aa charitra vivaranam pwolli aayi❤
Thar road view kooduthal visuals ull peduthanam.... Enn agrahamullav undooo
@kpzply
26 күн бұрын
മാസം ഒരു വീഡിയോ ഒള്ളു അവതരണം സൂപ്പർ ❤
@LullabyIrfani
14 күн бұрын
ما شاء الله പറയാൻ വാക്കുകളില്ല ഹബീബീ
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
Ай бұрын
എറണാകുളത്ത് വരികയാണെങ്കിൽ കാണണേ...👍💝
@smk4250
29 күн бұрын
2015 ഇൽ ഒരു ഹജ്ജ് വെക്കേഷന് ഫ്രീ ആയി അവിടെയെല്ലാം ഒന്നു കറങ്ങി അതിനു ശേഷം ആണ് അവിടെ ടൂറിസം ഡിപ്പാർട്മെന്റ് unesco ഒക്കെ ഏറ്റെടുത്തതെ എന്ന് തോന്നുന്നു
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
Ай бұрын
അത്ഭുതം,,,അത്യത്ഭുതം...🏜️🏔️😱
@rajeshpillaik
16 күн бұрын
യൂട്യൂബ് video സജസ്റ്റു ചെയ്തപ്പോൾ ചുമ്മാ കണ്ടു. അപ്പോൾ തോന്നി എവിടെയേ കണ്ട് പരിചയമുള്ള മുഖം രണ്ട് വിഡിയോ കണ്ടതിനു ശേഷം വീണ്ടു ഒരു സംശയം എവിടെയോ കണ്ട പരിചയം പിന്നെ ഓൾഡ് വീഡിയോസ് നോക്കി അപ്പോഴല്ലെ എട മോനേ നിനമ്മുടെ കോൾഡ് സ്റ്റാർട്ട് വീരൻ ആയിരുന്നു അല്ലെ എന്താ മാറ്റം . Well done my boy you are inspirational 👍 NB : Al-ula യെ പറ്റി Saudi ഇപ്പോൾ വളരെ പോസിറ്റിവായി scientific ആയി ആണ് സംസാരിക്കുന്നത് ഏകദേശം 2 ലക്ഷം വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് അവർ പറയുന്നത് . സ്വലിഹ് നബി ഇവിടെ ആയിരുന്നോ അതോ ജോർഡാനിയൻ പെട്രെയിലായിരുന്നോ എന്നൊക്കെ തെളിക്കപ്പെടെണ്ടതാണ്. Folklore പെട്രയും അൽ-ഉലയുമാണെന്ന് പറയുന്നു. ഒരു പക്ഷെ വേറേ ഏതെലും സ്ഥലമായിരിക്കാം. ഇവിടെ ഈ നിർമ്മിതികളൊക്കെ ഉണ്ടാക്കിയിരിക്കുന്നത് Nabataeans ആയിരുന്നു പിന്നീട് അവരെ റോമക്കാർ കീഴ്പെടുത്തി അവർ ഇല്ലാതെയായി.
@gamesfood
Ай бұрын
BGM + VISUAL + STORY telling ⚡⚡
@rajaniyer6144
Ай бұрын
In Maharashtra,you can see Ajantha,Ellora, which are Much, Much bigger than this.Really, it's love to visit these places
@eajas
Ай бұрын
🥰✌️ welcome back again
@sinana1937
28 күн бұрын
9:11 nte mone aaah bagam 🥰🥰🥰 loved itt
@naushatsalim1
26 күн бұрын
MASHA ALLAH
@travelmotive123
27 күн бұрын
Ikka... Ingallu daily video iddiiii.... Enthaannna ithh🙂
അവധാരണ ശൈലി എല്ലാം മാറി. ..നമുക്ക് വേണ്ടത് “welcome back again dilshad aan ”എന്ന് varumbayee പഴയ south indian vlog ന്റെ ഫീൽ olloo
@sameenasami3709
Ай бұрын
❤
@ashrafkk5093
Ай бұрын
👍👍👍
@biju.k.nair.7446
29 күн бұрын
Good ❤
@junaidcm4483
29 күн бұрын
👍♥️♥️💖💖
@moi_185
28 күн бұрын
Subhanallah
@rashidBoss6698
Ай бұрын
എടക്കര 👍👍💪💞
@mkrasheed8519
Ай бұрын
എവിടെ ചങ്ങായി ഇജ് കുറെ കാലമായി കണ്ടിട്ട്
@sayyidummar168
29 күн бұрын
ഇവൻ ക്ക് മടിയാണ്
@rashidabdulkarim7980
Ай бұрын
ഇജ്ജ് മാസത്തിൽ ഒരു വീഡിയോ ചെയ്യല്
@ismailch8277
Ай бұрын
👍👍👌👌
@azharbinkareem2594
Ай бұрын
നിങൾ പോകുന്നിടത്ത് ജോബ് വാക്കൻസി ഉണ്ടെങ്കിൽ നിങ്ങളുടെ പ്രേക്ഷകർക്ക് അറിയിക്കൂ..വളരെ ഉപകാരപ്രദമാകും...pls...
@statusathologam9320
Ай бұрын
❤❤❤
@nathaliyaanoop5784
22 күн бұрын
Charithram ariyillenkil parayaruthu.. ulla vila koodi pokum 😊
@unitedfonz4771
23 күн бұрын
Bro ❤
@vasumathisuma751
27 күн бұрын
സൂപ്പർ.വെരി.സൂപ്പർ.❤
@Saudi-truck-life.
21 күн бұрын
🥰🥰
@SaranyaSaranya-tc2sf
Ай бұрын
❤❤❤❤❤❤
@audio3719
Ай бұрын
😍😍😍😍😍
@user-ot3vc4mo8c
29 күн бұрын
❤😊
@vijayanc.p5606
28 күн бұрын
Avatharanam kettappozhe off cheyyukayaanu.
@Srkfans2675
25 күн бұрын
Out enthenkilum aakk ninnod kaanaan aarenkilum nirbandhichkko
@Abhirami12329
Ай бұрын
ബ്രോ...... ഇത്.. അത്ഭുതം തന്നെ പക്ഷെ ഇന്ത്യ യിലും പാറ തുറന്ന് നിർമിച്ച നിർമിതികൾ ഉണ്ട് കർണാടകയിൽ സഫാരിയിൽ കാണിച്ചിരുന്നു... അതും ഒന്ന് കാണിക്കണേ....
@YathraToday
Ай бұрын
Sure🙂
@mayansbudha4317
26 күн бұрын
archeological survey പ്രകാരം ആണ് യഥാർത്ഥ ചരിത്രം പറയേണ്ടത് അല്ലാതെ വായിൽ തോന്നിയ കഥയല്ല ചരിത്രം ..
@FFCComicTyzonop
26 күн бұрын
Crct100%
@erdogan123erdogan4
24 күн бұрын
Abraham, Moses, Adam, Noah are all myths. Egyptians have clearly documented their history and there is no Moses. Also Egyptian new kingdom ruled until Syria. The canaan was under them.. Also there is no need to cross sea to reach Canaan from egypt
@vasumathisuma751
27 күн бұрын
ദിൽഷാദ്.....❤
@mansoora6871
29 күн бұрын
എന്താ അവതരണം..
@mujeebtravelvlog4669
28 күн бұрын
Helicopter ലും ടൂറിസ്റ്റ്കള് ആണ്. Alula top view from Helicopter
@muhammedalimundakottil8539
29 күн бұрын
പ്രവാസികൾ മുത്തുമണികൾ ❤️❤️❤️
@sceneri779
Ай бұрын
ദിൽഷാദ് ✋✋
@ramachandrant2275
Ай бұрын
👍🙋👌♥️
@sajidbabu9714
Ай бұрын
എന്നെങ്കിലും ഓരോ വീഡിയോ....
@beauty9369
15 күн бұрын
Bro, turkey യിൽ പോയി നോക്ക്, അവിടെയാണ്, ഈ തരത്തിലുള്ള നിർമിതികൾ നിങ്ങൾ കണ്ടാൽ അതിശയ്ച്ചു പോകും
@ngpanicker1003
11 күн бұрын
ഔരംഗബാഡിൽ ഇതിന്റെ 100 ഇരട്ടി അത്ഭുതങ്ങൾ കഠിനമായ ശീലയിൽ തീർത്തത് കാണാൻ സാധിക്കും
@askaraskar4305
Ай бұрын
Najranil pooyo
@azharbinkareem2594
Ай бұрын
നിങൾ പോകുന്നിടത്ത് ജോബ് വാക്കൻസി ഉണ്ടെങ്കിൽ നിങ്ങളുടെ പ്രേക്ഷകർക്ക് അറിയിക്കൂ..വളരെ ഉപകാരപ്രദമാകും...
@ijaz96
Ай бұрын
👍🏻
@sudheesvk
Ай бұрын
Swarga rathi aano
@user-bo8sk8cr1e
29 күн бұрын
❤
@MuhammadMaqbool-tv1gx
28 күн бұрын
Endhonnadei.. @@sudheesvk
@Atoz19273
23 күн бұрын
ശവ ഭോഗം...😂
@firosfiros474
28 күн бұрын
ഫിറോസ് മേപ്പാടി ഹാജർ
@mgjames7517
28 күн бұрын
ഷ, ഴ എന്നീ അക്ഷരങ്ങൾ ഹറാമാണോ? തമാശ പറഞ്ഞതാണു കേട്ടോ. ഒത്തിരി ഇഷ്ടമാണീ vlog
@ameerpombra8075
26 күн бұрын
ഹായ്
@shaheerav5027
Ай бұрын
First
@akhil_mj_Wayn
Ай бұрын
ഹായ് ബ്രോ
@JunuJunaid-sh9jb
28 күн бұрын
717❤️❤️❤️
@user-ui2mj1eu1g
Ай бұрын
ചേട്ടാ നമ്മുടെ ഭാരതത്തിൽ കരിങ്കലിൽ കൊത്തുപണികൾ ചെയ്ത എത്ര എത്ര ക്ഷേത്രങ്ങൾ ഉണ്ട് അജ്ന്താ എല്ലോറ 14:53 ഗുഹകൾ തമിഴ്നാട്ടിലെ മധുര മീനാക്ഷി ക്ഷേത്രം, ഒറീസ്സയിലും, ഉള്ള ക്ഷേത്രങ്ങൾ കാണുമ്പോൾ താങ്കൾ എന്തുപറയും.
@YathraToday
29 күн бұрын
അതെല്ലാം എന്റെ all india യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് 🙂
@ashraf.kottappuramashraf3858
Ай бұрын
ജിദ്ദയിൽ വരുമ്പോൾ സ്റ്റാറ്റസ് ഇടണം
@user-nr7do7lh4k
Ай бұрын
🖤🖤🖤🖤
@moi_185
28 күн бұрын
Music is haram PlZ remove it ❤
@sayyidummar168
28 күн бұрын
മ്യൂസിക് ഹരം ആണോ ഹറാമോ
@kuttiadikaran3661
Ай бұрын
വന്നല്ലോ വനമാല
@babuss4039
29 күн бұрын
ദിൽഷാദേ സൂപ്പർ 👍 ഇലക്ഷൻറിസൾട് വല്യ കുഴപ്പമില്ല.. ഇനി ആരേയും നാട്കടത്തൂല.. ഇങ് പോരെ 😂
@user-wk4ps2mo4w
29 күн бұрын
ശബ്ദം ഇല്ല നിങ്ങൾ ഉറക്കെ പറയൂ
@sudheesvk
Ай бұрын
ഇതിനേക്കാൾ അത്ഭുദം തോന്നുന്നത് ഇന്ത്യയിൽ മഹാരാഷ്ട്രയിൽ ഉള്ള അജന്ത എല്ലോറ ഗുഹകൾ ആണ് ഒരുപാട് കൊത്തുപണികൾ നിറഞ്ഞതു
@geniusmasterbrain4216
Ай бұрын
നീ അജന്ത എല്ലോറ ആയിട്ട് നടക്ക്... ഞങ്ങൾ ദുനിയാവിലെ മൊത്തം അത്ഭുത കാഴ്ചകൾ ഒന്ന് കാണട്ടെ
@sudheesvk
Ай бұрын
@@geniusmasterbrain4216 duniyaavo 😆
@Safvan111
Ай бұрын
Ys 👍🏻
@Anjid-jc8lz
21 күн бұрын
@@geniusmasterbrain4216 ചക്ക എന്ന് പറയുമ്പോൾ മാങ്ങ എന്ന് പറയല്ലേ
@poomonjunu2964
Ай бұрын
Yaarith
@rafeeksinu4420
25 күн бұрын
ഞാൻ പോയിട്ടുണ്ട്
@dudezentertainmentz
Ай бұрын
Shawarma ചെത്തി വെച്ച മാതിരി 😁😁😁
@go2wildlife908
Ай бұрын
കൂടുതൽ വിശദീകരണം ആവാമായിരുന്നു... കാരണം ഇങ്ങനെ ഒരു സമൂഹം ഭൂമിയിൽ ജീവിച്ചു പോയത് ഖുർആൻ വെക്തമായി വിശദീകരണം നൽകിയിട്ടുണ്ട്.. മറ്റു മതസ്ഥർ ഒരു പക്ഷേ വലിയ ഉയരമുള്ള കൂടുതൽ ആയുസ് ഉള്ള ജനം എന്നു കേൾക്കുമ്പോൾ തള്ളി മറിക്കാനന്നു തോന്നിയേക്കാം... എന്ത്യാലും വീഡിയോ ശുപാർ
@sameerkodungallur2838
Ай бұрын
5 വർഷം അല് ഉലയിൽ താമസിച്ചിട്ടും അവിടെ വരെ പോകാൻ പറ്റിയിട്ടില്ല
@Calm-Cute
14 күн бұрын
മോശം മോശം 😮
@manojkumar-eg5le
29 күн бұрын
🥲👎🏿👎🏿👎🏿😊
@ahammedsham.k.ahammed
29 күн бұрын
മ്യൂസിക് വല്ലാതെ അലോസരപ്പെടുത്തുന്നു അതൊഴിച്ച് ബാക്കിയെല്ലാം വളരെ പെർഫെക്ട് ആണ്
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
Ай бұрын
പേര് മരുഭൂമി നിറയെ മലകളാണെന്ന്മാത്രം...🤔
@mufeedashfu1599
24 күн бұрын
മക്കയിലേക്ക് ഹജ്ജ് കഴിയാതെ വരണ്ട
@muhammedasifjjaleel9985
22 күн бұрын
LGBTQ not AaD it's people of LUT
@jibuhari
Ай бұрын
ഉയരം ഉള്ള ആളുകൾ തന്നെ വിശ്വസിച്ചു..... വാതിൽ ചെറുതാണല്ലോ..... അപ്പൊ കെടന്നിട്ടാണോ പെരക്ക് ഉള്ളിലേക്ക് കേറിയിരുന്നത് ?? അതോ മൂന്നായി ഒടിഞ്ഞു മടങ്ങി ആണോ ഒരു തെങ്ങിന്റെ ഉയരമുള്ള ആള് അകത്തേക്ക് കേറി ഇരുന്നത് ???
@MuhammedaliNarakkatt
Ай бұрын
പഴയകാല വീടുകളിൽ ചെറിയ വാതിലുകൾ ആണ് ഉണ്ടായിരുന്നത് സുരക്ഷാ മുന്നിൽ കണ്ടാണ്
@backerafsel
Ай бұрын
ഹലോ നിനക്ക് ദിവസം വീഡിയോ ഇടാൻ പറ്റും എന്നുണ്ടങ്കിൽ നീ ഈ പണിക് നിന്നാൽ മതി 😂
@lizammathomas5797
14 күн бұрын
എന്തിനാണ് ഇടക്കിടെ ഈവെടലചിരി.
@naushadpa7605
Ай бұрын
ഗൾഫ് കാണാൻ ഭാഗ്യമില്ല എങ്കിലും വീഡിയോ കാണാല്ലോ
@user-jl3nc8bc6x
11 күн бұрын
അപ്പോ ഇനി മലബാർ nte ഗതി 😂😂
@basheerk3345
Ай бұрын
ഇജ്ജ് ഏത് ഒലക്കീലാണ്
@statusathologam9320
Ай бұрын
എടാ ചെങ്ങായി നേരത്തെ കാലത്ത് നീച്ചൂടെ അൻക്
@v.m.k.moonniyuormoonniyuor4562
Ай бұрын
മക്കത്ത് പോയപ്പോൾ ശറായ ഭാഗത്ത് പോയോ
@manafsillabada8507
29 күн бұрын
Last video
@sajidbabu9714
Ай бұрын
റിയാദിൽ നിന്നും ഒരു പാവം പ്രവാസി... കരുളായിക്കാരൻ..
Пікірлер: 146