പൊളിച്ചു ദിൽഷാദ് ഇതുവരെ ആരും കാണിക്കാത്ത സൗദിഅറേബ്യ കാണിച്ചു തന്നതിന് നന്ദി അടുത്ത എപ്പിസോഡിന് കാത്തിരിക്കുന്നു
@PavananManu
3 ай бұрын
അല്ലാഹുവിന്റെ ദുനിയാവ് ഒരു അത്ഭുതം തന്നെ മാശാ അല്ലാഹ്
@nazeerkandathil3911
3 ай бұрын
നമ്മുടെ മുറി അറബിയല്ലാതെ നന്നായി സംസാരിക്കാനറിയുന്ന ഒരാളെ കൂടെ കൂട്ടിയാൽ നല്ലതായിരുന്നു. അബ്ഹ ഖമീസ് മുഷൈത്ത് ജിസാൻ നജ്റാൻ ,ഫിഫാ ,രിജാൽ അൽമ തുടങ്ങിയ സ്ഥലങ്ങളുടെ റിമോട്ട് എരിയാകളിലേക്ക് പോയാൽ വൈവിധ്യവും വിസ്മയവും വിജ്ഞാനവും ചരിത്രവും കൂട്ടിക്കുഴഞ്ഞു കിടക്കുന്ന മഹാസാഗരത്തിലെത്താം. അവരുടെ ചികിൽസാരീതിയും ഭക്ഷണവും എല്ലാം നമ്മിൽ കൗതുകമുണർത്തും. ദിൽഷാദിൻ്റെ തുടർവീഡിയോകളിൽ അതെല്ലാം പ്രതീക്ഷിക്കുന്നു. ഈ ഏരിയാ കളിൽ 27 വർഷത്തെ അനുഭവത്തിൽ നിന്ന് ' നസീർ ഈരാറ്റുപേട്ട
@ushajoji6225
3 ай бұрын
Super
@ASARD2024
3 ай бұрын
ഈ ദിൽസാദ് പറഞ്ഞാ കേക്കണ്ടേ
@discoveryofnature189
3 ай бұрын
Thats my next trip plan.... please i need your contact details
@robinsonkurian2720
3 ай бұрын
അപ്പോൾ മിക് വ , ക്വിൽവ, ഹജ്റ ഭാഗത്ത് മലകളിൽ താമസിക്കുന്നവരോ😂😂
@zahshanvlogs3044
3 ай бұрын
കാഴ്ചയുടെ മാന്ത്രിക ചെപ്പ് തുറന്നിരിക്കുന്നു... വരുവിൻ കാണുവിൻ like അടിക്കുവിൻ കമൻ്റ് അടിക്കുവിൻ സബ്സ്ക്രൈബ് ചെയ്യുവിൻ... പ്രിയപെട്ട ദിൽഷാദ് പെരുത്ത് മുഹബ്ബത്ത് കായ്ച്ചയുടെ മായാ ലോകം തുറന്ന് തന്നദിന്ന് യാത്രയുടെ രാജകുമാരൻ ദിൽഷാദ് ഖൽബിൽ നിറയെ മുഹബ്ബത്തോടെ ജിദ്ദയിൽനിന്ന് കബീർ....❤❤❤❤
@YathraToday
3 ай бұрын
Aufff❤️❤️❤️😍😁
@Mahshook777
3 ай бұрын
ശെരിക്കും ഇങ്ങളെ ഒക്കെ മഹിന്ദ്ര എന്നോ സ്പോൺസർ ചെയ്യണം ❤അമ്മാതിരി advertisement അല്ലെ tharin കൊടുക്കുന്നത് ❤
@basheerbm8326
3 ай бұрын
ഇതാണ് യഥാർത്ഥ travel vlog… ❤
@xuv500lover2
3 ай бұрын
ഇന്നത്തെ വീഡിയോ.. ഒരു രക്ഷയും ഇല്ല 👌🏻.. മഹിന്ദ്ര.thara.. ഓരോ പൊളി... എങ്ങനെ ഈ വീഡിയോ ആനന്ദ് മഹിന്ദ്ര.. എത്തിക്കാൻ മാർഗം..... ഇതിനു എല്ലാം മഹിന്ദ്ര സ്പോർട് ചെയ്യണ്ട.. ❤️❤️
@sirajch6146
3 ай бұрын
നീ ഒരു സംഭവം തന്നെ അളിയാ 🥰🥰🥰🥰
@SayedSayed-vr3ey
3 ай бұрын
ദിൽഷാദ് ബായ് ഞാൻ ഇന്ന് മുതൽ നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയത് അഭിനന്ദനങ്ങൾ(നിങ്ങൾ വളരെ നല്ല പോലെ അറബി സംസാരിക്കുന്നു മാഷാ അല്ലാഹ്
@rafi6689
3 ай бұрын
പൊന്നാര മോനെ അൻറെ വൈബ് വല്ലാത്തൊരു വൈബ് ആയി പോയി😂😂😂❤
@hamzasulfath2000
3 ай бұрын
ദിലു മുത്തേ ഒരു രക്ഷയുമില്ല സൂപ്പർബ് വിഡീയോ കാത്തിരിക്കുന്നു അടുത്ത വിഡീയോ ക്ക്
@muhsinkc5933
3 ай бұрын
ന്റെ മോനെ ഒന്നും പറയാനില്ല 🔥🔥🔥വേറെ ലെവൽ വീഡിയോ ❤️❤️❤️
@kumarsugu1852
3 ай бұрын
Hi dishad brother God bless you vlog very nice ❤ happy journey 😊
@aliek5775
3 ай бұрын
ദിൽഷാദേ ഇന്ന് വരെ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ ഇതാണ്
Saudiyil inganeyum sthalamo 😳😳nammude thar puliyannallo❤
@naushadpa7605
3 ай бұрын
Mashaallah.dilshad
@sanielk9863
3 ай бұрын
Super man ❤
@firosebabuthalavalappil9735
3 ай бұрын
Powerful people coming from powerful place 💥🔥മലപ്പുറം 💥🔥
@ameerap3443
3 ай бұрын
Poli mone.. ❤❤❤❤❤
@riyastharayil1427
3 ай бұрын
ഒന്നുംപറയാനില്ല സൂപ്പർ ❤❤👍🏼👍🏼👍🏼❤
@ajmalareecode8665
3 ай бұрын
Jizan❤
@user-wl3rr5il4t
3 ай бұрын
Ente mone poli ❤❤
@basheerchalnai4871
3 ай бұрын
പൊളി❤
@saleenamusafir3362
3 ай бұрын
ഞങ്ങൾ ജിസാനിലെ ഫൈഫ മലക്ക് മുകളിൽ പോയിട്ടുണ്ട് അവിടത്തെ ആളുകളും ജീവിതവും വല്ലാത്ത ഒരു അനുഭവം ആയിരുന്നു. യമൻ ബോർഡറിൽ താമസിക്കുന്ന അരയിൽ കത്തിയും, തലയിൽ പൂവ് കൊണ്ടുള്ള കിരീടവും ഓക്കേ ഉള്ള ആളുകൾ. അവിടെയും മലയാളികൾ ജോലിചെയ്യുന്നു 👍🤲
@amigoz5361
3 ай бұрын
waiting for next
@alsaeedkhor6209
3 ай бұрын
ദിൽഷാദിൻറെ ഇന്ന് വരെ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോഇതാണെന്ന് നിസംശയം പറയാം ഈ വീഡിയോയിലെ കുറച്ചു ഭാഗങ്ങളെങ്കിലും ആനന്ദ് മഹീന്ദ്രക്ക് ടാഗ് ചെയ്യുക ..ഒരു സർപ്രൈസ് നിങ്ങളെ തേടിയെത്താതിരിക്കില്ല
@sindhuadel
3 ай бұрын
Hai.yemen full ithupole olla sthalama
@sindhuadel
3 ай бұрын
ജീവൻ മരണ പോരാട്ടം എല്ലാ വഴികളും.
@farseenafsal8276
3 ай бұрын
ഫോൺ കയ്യിൽ പിടിച്ചു ക്ലച്ചും ബ്രേക്കും ചവിട്ടി അഡ്ജസ്റ്റ് ചെയ്യുകയാണ് വീഡിയോ കാണുമ്പോൾ 😂🔥🔥🔥🔥❤️❤️❤️❤️
@fayisibz1419
3 ай бұрын
🙄😳😲pagachupoyi😮next part katta waiting🙇
@ashrafkallidumban1415
3 ай бұрын
Super bro ❤❤
@arjunblocks1872
3 ай бұрын
Super ❤
@shahidpv1152
3 ай бұрын
Muthee ഒന്നും parayaan illa,,, care full🤲🏻
@salamudheen.6329
3 ай бұрын
❤❤❤ ചങ്ങായിമാരെ നിങ്ങളെ സമ്മതിക്കണം❤❤❤ നിങ്ങൾക്കൊരു ആയിരം അഭിനന്ദനങ്ങൾ❤❤
@saleenamusafir3362
3 ай бұрын
ഞാൻ ആദ്യം ആയിട്ടാണ് ഈ ചാനൽ കാണുന്നത് 👍👍
@thahirzaman4737
3 ай бұрын
Dilshad bhai videos is very nice love you so much
@ramachandrant2275
3 ай бұрын
Very nice....👍🙋👌♥️
@Magnifier18
3 ай бұрын
്് ദിൽഷാദിന്റെ സരസമായി വിവരണം കേൾക്കാൻ രസമുണ്ട്.....😊
@k.sheikallavudeen
3 ай бұрын
very very nice 😍🤩
@user-vc2fs4vz2k
3 ай бұрын
അടി പൊളി 👍👍👍
@musthu009
3 ай бұрын
Super ❤🎉
@razikrhmn8057
3 ай бұрын
സമ്മതിച്ചു ജസാക്കല്ലാഹ് ഹൈർ
@Angel-ju1in
3 ай бұрын
Adipoli off road 🔥
@sajansajan6970
3 ай бұрын
Evideyayieunnu dilshathe ethranal
@user-ds3hj2kp7b
3 ай бұрын
Masha alla
@SirajKc-du3dd
3 ай бұрын
അടി പൊളി
@ismailch8277
3 ай бұрын
super👍👍👌👌
@user-wo8rg7qh5m
3 ай бұрын
ഐവ ❤
@shameemmp9216
3 ай бұрын
Waiting
@shafirichu3096
3 ай бұрын
ഇമ്മാതിരി വീഡിയോ പോരട്ടെ മുത്തേ 👍👍
@TimetoTravel7272
3 ай бұрын
Good 👍🏻
@sajusaju6437
3 ай бұрын
സൗദിയിൽ ഒന്നും കാണാനില്ല എന്ന് പറഞ്ഞ aa.. ലെവൻ ജീവിച്ചിരിപ്പുണ്ടോ 😅
@Muhsin-qo6un
3 ай бұрын
😂😂
@hrm3242hakeem
3 ай бұрын
super
@vappalajayarajmenon4417
3 ай бұрын
ഏറെ സ്നേഹം ദിൽഷാദ്
@56789global
3 ай бұрын
ലാസ്റ്റ് സീൻ 👍
@husainhusu750husainhusu5
3 ай бұрын
Woow
@SA-ld3ei
3 ай бұрын
E video maximum share cheyyanam friends... Desrve million views
@shamsumudoor7256
3 ай бұрын
മാഷാ അള്ളാ അടിപൊളി ദിൽഷാദേ ഞാൻ 20 വർഷമായി സൗദി അറേബിയിൽ ജോലി ചെയ്യുന്നു ഇതുവരെ ഇങ്ങനെ ഒരു സ്ഥലം ഉള്ളതായി ആരും പറഞ്ഞു പോലും കേട്ടില്ല ഇതൊക്കെ കാണിച്ചു തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ഇനിയും ഒരു പാട് ഇടങ്ങൾ കാണാനും കാണിക്കാനും അള്ളാഹു തൗഫീക്ക് നൽകട്ടേ❤❤❤❤🎉
@JafzZZ
3 ай бұрын
എന്റെ മോനെ ,,,,,,, കിടിലൻ വീഡിയോ …. Keep going bro❤
Пікірлер: 323