Makeup itta vdo mathi chechii, makeup itta chechiyeaanu ishttam, filter idanam, allapinna ❤❤❤❤pleas pin😘❤️
@sajnasajna1375
5 сағат бұрын
Njan parayan thudanguvayirunnu
@aiswaryaashok8356
5 сағат бұрын
Sathyam ❤
@yamunasvas-cooknvlogs
2 сағат бұрын
@@sajnasajna1375 മനപ്പൊരുത്തം 👍
@yamunasvas-cooknvlogs
2 сағат бұрын
ചേച്ചിയുടെ കൂട്ടുകാർക്കെല്ലാം ഒരേ മനസ്സാണ്, നമ്മൾ ഒരുങ്ങും, ലിപ്സ്റ്റിക്കും ഇടും, സാരിയും, ഗോൾഡും വാങ്ങി കൂട്ടും, അല്ലപിന്നെ ഞാനും അതെ, ഒരു പുതിയ vdo ഇട്ടിട്ടുണ്ട് ഞാൻ എന്റെ സാരിപ്രാന്തിനെ പറ്റി 😂
@DevinaKrishnadas
16 минут бұрын
Makeup is NOT NECESSARY ALWAYS….
@rajaniraju7389
7 сағат бұрын
സിങ്കു എത്ര സ്നേഹിച്ചാലും എന്തോരം പുന്നാരിപ്പിച്ചാൽ പട്ടിയുടെ വില പോലും ഭാര്യക്ക് തരാത്ത ഒരുപാട് ഭർത്താക്കന്മാർ നമ്മുടെ ചുറ്റുമുണ്ട് പലരെയും എനിക്ക് തന്നെ അറിയാം ഒരു നല്ല ഭർത്താവിനെ കിട്ടുക എന്ന് പറയുന്നത് വളരെ ഭാഗ്യമുള്ള കാര്യമാണ്
@Wexyz-ze2tv
6 сағат бұрын
മുജന്മ പുണ്യം 🙌👍
@ashapalliathu
6 сағат бұрын
Yes
@lesrose9684
7 сағат бұрын
ചില ഭർത്താക്കന്മാർ ഉണ്ട്, സ്വന്തം ഭാര്യ എങ്ങനെ നോക്കിയാലും, എന്തൊക്കെ ചെയ്ത്കൊടുത്താലും, സ്നേഹിച്ചാലും കാര്യല്ല, ഭാര്യയോട് സംസാരിക്കാൻ, നല്ല രണ്ട് വാക്ക് പറയാൻ അവർക്ക് ബുദ്ധിമുട്ടാ, എന്നാൽ മറ്റുള്ള ആണുങ്ങളോടും, പെണ്ണുങ്ങളോടും എത്ര നേരം വേണമെങ്കിലും സംസാരിക്കാനും, തമാശപറഞ്ഞു ചിരിക്കാനും ഒരു പ്രശ്നവും ഇല്ല, single അറിയാത്ത പല പല രീതിയിലുള്ള ഭർത്താക്കന്മാർ ഈ ലോകത്തുണ്ട്, ഇങ്ങനെയുള്ളവരെ സ്നേഹിച്ചും പുന്നാരിപ്പിച്ചിട്ടൊന്നും ഒരു കാര്യമില്ല, അവരുടെ കാര്യങ്ങൾ നടത്തികൊടുക്കാൻ ഒരാൾ അത്രേ ഉള്ളു, ഭാര്യ ചെറിയ കാര്യങ്ങൾ വരെ share ചെയ്ത് അടുത്തിരുന്നാലും ഈ വക ഭർത്താക്കന്മാർക്ക് ഭാര്യയോട് ഒന്നും പറയാന്നുണ്ടാവില്ല, എന്തെങ്കിലും പറഞ്ഞാൽ അതിലെ തെറ്റ് ചൂണ്ടിക്കട്ടുന്നതും ഇഷ്ടല്ല, പല കാര്യങ്ങളും മറ്റുള്ളവർ പറഞ്ഞിട്ടാവും അറിയുക, ചോദിച്ചാൽ പറയും പറയാൻ മറന്നു പോയി എന്ന്, അങ്ങനങ്ങനെ പലതും ഇണ്ട്, വെറുതെ ഒരു ഭാര്യ. ...
@miniprasannan1346
7 сағат бұрын
❤❤❤
@sathidevi6156
7 сағат бұрын
🥰🥰🥰🥰
@shahithabashi6366
7 сағат бұрын
Correct
@OmanaHaridas-h5b
7 сағат бұрын
@@lesrose9684 സത്യം
@kumariissac2634
7 сағат бұрын
സത്യം🎉
@sreelathar2160
7 сағат бұрын
സിഗുമ എനിക്ക് ഈ ലുക്ക് ആണ് ഇഷ്ടം ആയത് സൂപ്പർ❤❤❤
@ShiniSaji-jo6tf
7 сағат бұрын
എത്ര ഭാഗ്യം ചെയ്ത ബോബൻ ചേട്ടനും മക്കളും . love you ❤❤
@pushpaunnikrishnan9430
6 сағат бұрын
ഈ ഹെയർ സ്റ്റൈൽ nannayittund❤️
@lathasatheesh516
6 сағат бұрын
❤❤❤ഈ ഹെയർ സ്റ്റൈൽ സൂപ്പർ ആയിട്ടുണ്ട് സിംകുമാ ചക്കരേ ❤❤❤❤❤❤
@raja-cv2sd
7 сағат бұрын
കേൾക്കുമ്പോൾ ഒരുപാട് സന്തോഷം ഉള്ള കാര്യം മ്മാ. പക്ഷേ..... 🙄
@bindhut8932
4 сағат бұрын
എല്ലാവർക്കും singuma പറഞ്ഞ പോലെ യുള്ള ഭാഗ്യം കിട്ടില്ല ചക്കര ❤
@SalmaAshraf-cs6fl
8 сағат бұрын
മുടി കെട്ടുന്നതാണ് ഭംഗി❤❤❤❤
@sreejaramkumar4625
7 сағат бұрын
Natural beauty is the original beauty. chechi superaa.
@sundarivlogs385
7 сағат бұрын
ഒരുങ്ങി വരൂ.. Oru positive vibe aanu.. ഇത് കൊള്ളില്ല ❤
സത്യം പോകാനിടമില്ലാത്തവർ ഉരുകി ഉരുകി അവിടത്തന്നെ കിടക്കും എന്തുചെയ്യാൻപറ്റും
@lathamuralidharan-qk9qx
8 сағат бұрын
സത്യം
@gkgaming1548
8 сағат бұрын
True
@jossyjoseph6870
3 сағат бұрын
സത്യം
@sasikalaradhakrishnan8494
3 сағат бұрын
സത്യം
@JohnsonJoseph-k9g
3 минут бұрын
@@OmanaHaridas-h5b നമ്മൾ ആഹ്രഹിച്ചാൽ അന്നോഷിച്ചു നോക്കിയാൽ എത്രയോ നല്ല ആൾക്കാരെ കിട്ടും പിന്നെ എന്തിനാ ഇങ്ങിനെ anubafikkunea
@Charlies_ARK
7 сағат бұрын
എന്തോ ഈ വീഡിയോ ഫുൾ കാണാൻ പോലും ഇഷ്ടം തോന്നിയില്ല സിങ്കു. കാരണം ജീവിതത്തിൽ എന്നോ നഷ്ട്ടപ്പെട്ടു പോയ കാര്യങ്ങൾ. ഇനിയൊരിക്കലും ഈ ജന്മം ലഭിക്കില്ലാത്തത്. ഞാൻ പോകുവാടാ ചക്കരേ 😔😔😔🥰🥰🥰
സിങ്കു അവസാനം പറഞ്ഞ ആ സംഭവം വളരെ വിഷമം തോന്നി കേട്ടോ ആ കൂട്ടുകാരിയുടെ കണ്ണീരി ഇനിയും തോർന്നിട്ടില്ല എന്ന് കേട്ടപ്പോൾ
@lillys3907
7 сағат бұрын
❤❤❤singu ഒരുങ്ങി യില്ലെങ്കിലും supper 😂😂😂😂👍👍👍👍👍
@subhagireesan6350
5 сағат бұрын
ഹായസിങ്കു........ Super message ആണ് Love you so much❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@ShiniSaji-jo6tf
8 сағат бұрын
എന്തിനാ പൊന്നും കുടത്തിനു പൊട്ട് സിങ്ങു അമ്മ ...❤❤❤❤❤❤
@SafiyaShefi
7 сағат бұрын
ഈ hair style നന്നായിട്ടുണ്ട്
@seenabasil8961
7 сағат бұрын
Chechiii super ♥️♥️🥰❤❤❤❤❤
@ransimathew4222
5 сағат бұрын
Super message.....❤❤❤❤❤ Super... Hair style.❤❤❤❤❤ഈ സ്റ്റൈലിലും സുന്ദരിയാണ്.🎉🎉🎉
@anilavijayan2934
3 сағат бұрын
എല്ലാം കേൾക്കാൻ കൊള്ളാം.
@beenabiju2062
Сағат бұрын
എന്നതേകളും സുന്ദരിയാണ് ❤
@JohnsonJoseph-k9g
11 минут бұрын
ചിലർക്ക് ചിലരെയേ മനസിലാക്കാൻ പറ്റില്ല എത്ര ചങ്കെടുത്തു കാണിച്ചാലും മനസിലാക്കാൻ പറ്റില്ല എല്ലാ കരുതലും സപ്പോർട്ട് സ്നേഹം സമാധാനം ചേർത്ത് നിർത്തുന്നതിന് പറ്റിയ ഒരു ചക്കര കുട്ടിയെ വേണും പരസ്പരം ഷെയർ ചെയ്തു ഒന്നും ഒളിച്ചു വെക്കാതെ പരസ്പരം മനസിലാക്കാൻ കഴിയുന്ന ഒരു ലേഡി യെ nokkunn
@lekshmimanu9008
50 минут бұрын
ചേച്ചി interview kandu ethuvazhy vannathane.... ഇത്രയും കാലം എങ്ങിനെ എൻ്റെ കണ്ണിൽ പെട്ടില്ല .... ഒത്തിരി ഇഷ്ടമായി ചേച്ചിയെ .... എൻ്റെ കണ്ണൻ്റെ പ്രിയപ്പെട്ടവൾ....❣️❣️❣️❣️ Najnum Alappuzha townil ane chechi...😊
എന്റെ സിങ്കിൽ ചേച്ചി.. ഞാൻ ഇതു പോലെ ആണ്.... ഞാൻ എന്റെ ഏട്ടനെ പുന്നാരിപ്പിക്കും.. മക്കൾ വലുതായി എന്ന് പറഞ്ഞു ആൾ പിടി തരാതെ മാറി മാറി പോയാലും ഞാൻ പിന്നാലെ കൂടും.. അത് ഒരു രസം... ഏട്ടൻ ലീവ് ആയാൽ ഞാനും ലീവ് ആക്കി കൂടെ ഇരിക്കും.. ഇല്ലേ ആൾക്ക് പോകാൻ ഉള്ള സ്റ്റലതു ഞാനും കൂടി ❤❤❤👍🏼പോകും...ജീവിതം ഇത്തിരി അല്ലെ ഉള്ളു...
@jayanvijaya6653
7 сағат бұрын
Singumaye ingane kanaanum nalla bhangiyundeenikkum fiftythree years aane ❤❤❤❤😂🎉🎉🎉🎉🎉🎉🎉
@harshahaneesh3088
7 сағат бұрын
Singumma Kanan chundhari maniyalle ❤❤❤❤
@MiniSasi-xo3qk
Сағат бұрын
Correct aanu paranjath Singu👍👍
@wahidapm9839
7 сағат бұрын
ദുഃഖ തിന്,, ഒരു സന്തോഷം ഉണ്ട് ❤
@Sreepadmasree
3 сағат бұрын
Ayyo Single ippol Simple aayi...make up illengilum nammude chakkare alle. 😅😂👍❤️❤️
@hemasmenon7471
Сағат бұрын
Alide interview kazenju kanan thudagi supper
@rsn61252
6 сағат бұрын
Super look,,hairstyle also
@anjanam4669
7 сағат бұрын
Orurprenayavum oru സ്നേഹിക്കളും onnum വേണ്ടത്തവർ und singu Ravile eneekkuka kudikkanam തൊട്ടതിനും പിടിച്ചതിനും സാധനങ്ങൾ എടുത്തു ഏറിയാൽ. ....
@AthiraJineesh-k4j
Сағат бұрын
പ്രീയപ്പെട്ട singumma 🥰❤️
@sudhaanil3594
7 сағат бұрын
Exactly right said singhu👍
@rejanibaiju4414
6 сағат бұрын
Super massage ❤
@basheenarafeek5773
6 сағат бұрын
Simple single ❤❤❤
@CensorGuru
Сағат бұрын
Very good message chechi❤❤❤
@elizabethjoseph4248
3 сағат бұрын
Good message ❤
@deepasathyan3058
5 сағат бұрын
Mam, manjishta, licorice Rosewater il ettu nokku 🙏❤
@sunithasuni6296
5 сағат бұрын
Chakkare, paranjathu 💯 correct ❤❤
@SunithaM24
2 сағат бұрын
ഞാനും പറയാൻ നോക്കുകയായിരുന്നു വാലും ചുരുട്ടി വരും എന്ന്. അപ്പോഴാ singu പറഞ്ഞത് 😃😃
@rathnavallyravindran728
3 сағат бұрын
Lecture so suupper singhu
@sandrajackson9992
8 сағат бұрын
Singumma, oru sambhavam thanne❤❤
@mininair496
3 сағат бұрын
Singu ഈ look ഒക്കെ anu.Natural വീഡിയോ content നല്ലതാണ് ❤
@sajnasajna1375
5 сағат бұрын
Chechikk enthaa asugam
@mahijaaravindpalli6255
2 сағат бұрын
Singuma super
@mercy_jomy
Сағат бұрын
Eee look super ❤❤❤
@MiniPuthenpurayil
7 сағат бұрын
ചക്കരെ മുത്തേ ഗുഡ് മോർണിംഗ് സുഖമാണോ
@lathamohanan8508
6 сағат бұрын
Nalla upadesam.❤
@lekhaeg3680
7 сағат бұрын
God bless you dear singu
@ushababu8034
5 сағат бұрын
ചക്കര സുന്ദരി അല്ലെ ❤❤❤❤😍😍😍😍
@ashathomas712
3 сағат бұрын
Soopr lecture ❤
@blessysamuel7294
6 сағат бұрын
ഒത്തിരി istham ayada.love you
@Shibikp-sf7hh
7 сағат бұрын
100% യോജിക്കുന്നു 👍
@SEENASATHEESAN-nu6wd
7 сағат бұрын
Correct singu
@meedanju
2 минут бұрын
Uppumavu indakkiya kadai evidunna medichae singu
@ManjuPj-y1z
7 сағат бұрын
എന്റെ പൊന്ന് സിഗുമ്മ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@vidyaanandan3588
7 сағат бұрын
Singu. ❤❤❤❤❤❤love you❤❤❤❤❤❤
@DeepaKrishnankutty
7 сағат бұрын
Super words❤❤❤❤
@bindhusuresh4004
7 сағат бұрын
Today's hair style ❤
@CHARGE9040
8 сағат бұрын
Love you ❤dear 😘
@chinnusabi-gl8gh
4 сағат бұрын
Super checheeeeee❤❤❤❤❤❤
@lekhanair8879
5 сағат бұрын
Absolutely correct
@leenageorge8085
7 сағат бұрын
Sundhari Singuma
@vijayalakshmirameshan2002
8 сағат бұрын
Singilsimbil ♥️♥️
@rincythomas6955
7 сағат бұрын
Chechi oru chakkarayanu❤️❤️❤️❤️❤️💜💜
@AyishaFahma-n1h
3 сағат бұрын
എന്റെ പൊന്നു ചേച്ചി പക്കാ മുരടൻ സ്വഭാവം അതിനെ എങനെ മാറ്റിയെടുക്കും 😀😀എന്റെ കെട്ടിയോൻ ഭയങ്കര സാധനം 😀😀😀
@AmayaSari-mf6eb
5 сағат бұрын
Singumma super ❤❤❤❤❤❤❤
@febajenson-5559
6 сағат бұрын
ചേച്ചി സൂപ്പർ മെസ്സേജ്🙏❤️❤️❤️❤️
@padmajaanil6563
7 сағат бұрын
Ee hair style 👌
@Mok-08x
6 сағат бұрын
Full പോസിറ്റീവ് ആണ് ❤❤❤
@Seena-py8ro
7 сағат бұрын
ഈ സംശയരോഗം ഉള്ളവരെ എന്തു ചെയ്യണം❤❤❤ അഡിസ്റ്റ് ചെയ്ത് എത്രെ പോവും❤❤❤ പുറത്തിറങ്ങാൻ പാടില്ല ഇങ്ങനെയുള്ളവരെ കൂടെ എങ്ങനെ മുന്നോട് പോവും❤❤❤ പക്ഷേ മക്കൾ ഉണ്ടായി പോയി തെറ്റായി പോയി ആദ്യമേ പോവണമായിരുന്നു അപ്പോ മടുത്ത് ജീവിക്കുന്നു❤❤❤❤ എനിക്ക് ഇന്ന് സിങ്കുമാആരയോ തല്ലാൻ നയിക്കുന്നത് പോലെ തോന്നി😂😂😂😂😂😂😂🎉🎉🎉🎉🎉
@yamunasvas-cooknvlogs
7 сағат бұрын
സംശയം ആണെങ്കിൽ വേഗം ഒഴിവാക്കി പൊയ്ക്കോ ചേച്ചി, ഒരിക്കലും നന്നാവില്ല, ജോലിചെയ്തു സുഖമായി ജീവിക്ക്, ഗുരുവായൂരപ്പനെ പ്രാർത്ഥിക്കൂ 🙏😘❤️
@Singleboban
7 сағат бұрын
ഹഹഹഹഹഹഹഹ 🤣 സംശയ രോഗത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള വീഡിയോ ചെയ്യാം 👍💕
@sathidevi6156
7 сағат бұрын
അങ്ങോട്ടും കുറച്ചു സംശയം കാണിക്ക് പൊന്നേ.😂പിന്നെ നാവു താനെ pokum😂🤣
@sathidevi6156
7 сағат бұрын
വീഡിയോ ഇടണേ. Singumma പറയുമ്പോ നല്ല രസാണ് 😂😂😂@@Singleboban
Пікірлер: 291