ഇൻ്റർവ്യുവിന് വിഗ് വച്ചതുപോലെ തന്നെ തോന്നി സത്യമാണ് പറഞ്ഞത്.
@sathidevi6156
Сағат бұрын
ഷാമ്പൂ കൂടിപ്പോയതുകൊണ്ടാവും ഒരു വ്യത്യാസം.
@AyishaFahma-n1h
5 сағат бұрын
ചേച്ചി യുടെ മുടിക്ക് എന്തോ വ്യത്യാസം ഉണ്ട് അതാ പഴയ ഭംഗി ഇല്ല
@shylabalan9184
3 сағат бұрын
Singuma പിണങ്ങരുത് വിഗ്ഗ് പോലെ തോന്നും അതാണ് സത്യം 😄അല്ലെങ്കിൽ നോക്ക് ഇന്റർവ്യൂ 😄😄സാരമില്ല ❤️😄keep it up👍
@sarithapradeep9093
5 сағат бұрын
ഗുഡ് ഈവെനിംഗ് ചേച്ചി❤️❤️ ആ ഇന്റർവ്യൂ വീഡിയോയിൽ എന്തോപോലെ ഉണ്ടായിരുന്നു... സാധാരണ കാണുന്നത് പോലെ അല്ല... അതായിരിക്കും വിഗ് ആണോന്ന് ചോദിച്ചത്..
@kavithavenu8741
5 сағат бұрын
വിഗ് അല്ല എന്ന് എനിക് അറിയാം but വിഗ് ആണെന്ന് തന്നെ tonnum
@kochurani7012
3 сағат бұрын
ശരിക്കും വിഗ് പോലെ തോന്നും, Singu.
@sheebabk8572
3 сағат бұрын
Singu പ്രാർത്ഥന യെപ്പറ്റി എത്ര കേട്ടാലും മതിയാവുന്നില്ല 🥰 അത്രയ്ക്കുണ്ട് പ്രാർത്ഥനയുടെ ഗുണം 🥰🥰❤️
@sathidevi6156
4 сағат бұрын
പ്രാർത്ഥന അതിന്റെ ഗുണം വിശ്വസിക്കുന്നവർക്കുമാത്രമേ മനസ്സിലാവൂ. 🙏🏻singu പറഞ്ഞത് 100%ശെരി. 🫂😘❤
@gladiessanto7206
Сағат бұрын
Yes
@sheejasiya162
5 сағат бұрын
അതെ അമ്മേ പ്രാർത്ഥയോളം വലുതെ ഒന്നും ഇല്ല അമ്മേ എന്റെ എല്ലാ കാര്യവും ഗുരുവായൂരപ്പൻ നടത്തി തരും,,, ഞാൻ കോട്ടയം ആണ് കുറച്ചേ മാസങ്ങൾ ആയി എല്ലാ മാസവും ഗുരുവായൂർ പോകും
@ashasali2559
3 сағат бұрын
അതേ ചേച്ചി വിങ്ക് പോലെ ആയിരുന്നു.😊
@ajithakumarirajeev3428
4 сағат бұрын
വിഷമിക്കേണ്ട Singu ആ intervuvil മുടി എന്തോപോലെ തോന്നി ഞാൻ എല്ലാദിവസവും രണ്ടു നേരം പ്രാർത്ഥിക്കും എന്റെ Husband 4.30 കുളിച്ചു vilakkuvyikkum പതിനെട്ടു മണിക്കൂർ ജോലി ചെയ്യും സീറോയിൽനിന്നും ഇപ്പോൾ നല്ലനിലയിൽ ജീവിക്കുന്നു
@manjulasasidharan81
3 сағат бұрын
സത്യം സിങ്കുമ്മാ പ്രാർത്ഥനക്ക് ഭയങ്കര ശക്തിയുണ്ട്🙏🙏🙏🥰🥰🥰🥰
@ShylajaKomalan
4 сағат бұрын
ഞാൻ ദിവസവും പ്രാർത്ഥിക്കുന്നുണ്ട്. ഭഗവാൻ എന്റെ പ്രാർത്ഥന ഒന്നും കയ്യ് kollunnila എങ്കിലും ഞാൻ നിരന്തരം പ്രാർത്ഥിക്കുന്നു. Singu പറയുന്ന കാര്യങ്ങൾ എല്ലാം seriyanu ❤. എല്ലാ മതത്തിലും ഉള്ള dhyvangaleum ഞാൻ പ്രാർത്ഥിക്കുന്നുണ്ട്. മനസ്സിൽ വല്ലാത്ത വിഷമങ്ങളും ആദിയും ആണ്. ഈശ്വരൻ എപ്പോഴാണ് ഇതെല്ലാം മാറ്റി തരുന്നത് എന്ന് അറിയില്ല 🙏🏻
@sarasaak718
3 сағат бұрын
സംശയം തീർന്നു സിഗന്മ ❤❤
@Kaachu.shorts
3 сағат бұрын
പ്രാർത്ഥിച്ചോളു, ഭഗവാൻ കേൾക്കും 🙏🏻🙏🏻മുന്നോട്ടുപോക്കോളൂ 👍🏻
@user_Ammalukutty
2 сағат бұрын
❤
@anjanam4669
2 сағат бұрын
Guruvayoorappanodu ഉറച്ചു നിന്നു prarthikkoo സാധിക്കും ഉറപ്പാ കടുത്ത വിശ്വാസം വേണം
@sindhumanoj6917
Сағат бұрын
@@ShylajaKomalan vajra ghosham ezhuthukayo parayukayo cheyuu 108 Powerful Anu Om varahi devi namaha Ennum cholluka 🙏🙏🙏
സത്യം.. പ്രാർത്ഥന കൊണ്ട് എന്തു പ്രശ്നം വന്നാലും ഇപ്പൊ... Pona... പോകട്ടും പോടാ.. എന്ന സ്റ്റൈൽ ആണ് 😂
@Mok-08x
4 сағат бұрын
ഞാൻ പ്രാർത്ഥിക്കും എന്റെ ഭാഗവാനാണ് എന്നെ കൈ പിടിച്ചു മുന്നോട്ടു കൊണ്ട് പോകുന്നത് ❤
@LathaNair-q7c
4 сағат бұрын
വിഗ് പോലെ തോന്നും മുടി.aa interview.നടക്കുമ്പോൾ.but നമുക്ക് അറിയാം.ഒറിജിനൽ ആണെന്ന്.❤
@SS-jj5lt
4 сағат бұрын
ഇപ്പോൾ style vig പോലെ തോന്നും നേരത്തെ സ്റ്റൈൽ 👌👌change vannu അതാ ചോദിച്ചു പോയി ❤🥰👍
@MrBeanTime
3 сағат бұрын
ഒരു സംശയം തീർന്നു 😂 ഇനി aa പല്ല് ന്റെ കാര്യം കൂടി കാണിക്കണം ദാസാ 😂 athu ഒറിജിനൽ ആണോ athoooooo🤣🤣
@SindhuJayakumar-b1p
2 сағат бұрын
ഇതു പൊളിച്ചു 👌👌
@SafiyaSideeq
2 сағат бұрын
അത് ഒറിജിനൽ ആണ് 😂
@SafiyaSideeq
2 сағат бұрын
ഇതിനു മുമ്പ് പറഞ്ഞിട്ടുണ്ട്
@Singleboban
Сағат бұрын
നിന്നെ കണ്ടാൽ കൊല്ലും 🤣❤️😂
@MiniE-u9f
Сағат бұрын
Venda sinkuma
@Kaachu.shorts
2 сағат бұрын
സത്യം സിങ്കുമ 🥰എനിക്ക് എല്ലാം നടക്കുന്നുണ്ട് ഒരു തടസവും വിഷമവും ഇല്ലാതെ കാര്യങ്ങൾ സാധിക്കുന്നുണ്ട് 🥰🥰സിങ്കുമ ആണ് എന്റെ ഗുരു 🥰🙏🏻
@lissyjoyabraham4
2 сағат бұрын
പ്രാർത്ഥനാ നമ്മളും ദൈവവുമായുള്ള ഒരു ബന്ധമാണആദ്യം ആ ദിവസത്തെ കാര്യങ്ങളെല്ലാം നന്ദി പറയണം ക്ഷമിക്കാനുള്ളവരോടു ക്ഷമ പറഞ്ഞു പ്രാർത്ഥിക്കണം ദൈവികപാട്ടുകൾ പാടണം ദൈവവചനങ്ങൾ വായിക്കണം നമ്മുടെ ആവശ്യങ്ങൾ പറയണം കിട്ടി എന്നു നന്ദി പറയണം മറ്റുള്ളവരെ അനുഗ്രഹിച്ചു പ്രാർത്ഥിക്കണം ഞാനൊക്കെ മണിക്കൂർ കൾ പ്രാത്ഥിക്കും ദിവസം മുന്നു പ്രാവശ്യമെങ്കിലും ദൈവസന്നിധിയിൽ ഇരുന്ന) ൽ എന്തു സന്തോഷമാണെന്നറിയാമോ❤
@preethasarath7983
3 сағат бұрын
എല്ലാരും പറഞ്ഞ പോലെ എനിക്കും തോന്നി. സിംപിൾ ആയി ഒരുങ്ങിയല്ലേ എന്നും കാണുന്നത്. സിങ്കിൾ സിംപിൾ ആയിത്തന്നെ മതി. അതാ ഫംഗി.
@priyadarshinikrishnan4260
4 сағат бұрын
Singu പറഞ്ഞതെല്ലാ ശരിയാണ് ഈശ്വരവിശ്വാസം ആത്മാർത്ഥതയാണെങ്കിൽ അവിടെ വിജയവും ഉണ്ട് ok ❤
@Kaachu.shorts
3 сағат бұрын
കറക്റ്റ് 👌🏻👌🏻
@shyamaladevi8519
3 сағат бұрын
ശരിയാ singu അങ്ങനെ തന്നെ തോന്നി
@geethageethakrishnan9093
3 сағат бұрын
Wig allanne namuke Ariyallo Ara parnje wig anenne Face dull ayrknalo Nthu pati❤❤❤❤
@rani3280
Сағат бұрын
പ്രപഞ്ച സത്യങ്ങൾ കൃത്യമായി പറയുന്ന സിഗു നമ്മുടെ ചിന്തകൾ പോലും മനസ്സിലാക്കുന്ന പ്രപഞ്ചം നമ്മുടെ പ്രവർത്തിക്ക് അർഹമായ രീതിയിൽ പ്രപഞ്ചം പ്രതിഫലം തരും.
ഞാനും ചേട്ടനും ഒന്നിച്ചിരുന്നാണ് singummayude ഇന്റർവ്യൂ കണ്ടത്. അപ്പൊ ഏട്ടനും എന്നോട് ചോദിച്ചിരുന്നു നിന്റെ singilinte മുടി വിഗ്ഗാണോന്ന്. 😂😂
@febajenson-5559
Минут бұрын
ഞാനും വിചാരിച്ചു ചേച്ചി വിഗ് വെച്ചേക്കുന്നതാണെന്ന് തോന്നി പിന്നെ പ്രാർത്ഥനയുടെ കാര്യം ഞാൻ ഒരുപാട് കാര്യങ്ങൾ പ്രാർത്ഥിച്ച് നേടിയിട്ടുണ്ട് ഞാൻ പണ്ടുമുതലേ പ്രാർത്ഥിക്കുമ്പോൾ ഒരു കാര്യം ചെയ്യാറുണ്ട് എനിക്ക് എന്ത് വിഷയമാണ് പ്രാർത്ഥിക്കാനുള്ളത് ആ വിഷയം എഴുതി കൈ വെച്ച് പ്രാർത്ഥിക്കും അതിൽ എനിക്ക് ഭയങ്കര വിശ്വാസമാണ് എനിക്ക് ഒരു ബുക്ക് ഉണ്ട് ആ ബുക്കിലാണ് എന്റെ വിഷയങ്ങൾ എഴുതി പ്രാർത്ഥിക്കുന്നത് മറുപടി കിട്ടിക്കഴിഞ്ഞാൽ ആ വിഷയത്തിൽ ഞാൻ ടിക്ക് ചെയ്തു വെക്കും ചേച്ചി പറയുന്നത് എല്ലാം കറക്റ്റ് ആണ് 👍❤️❤️❤️❤️
@seemakannankara8897
4 сағат бұрын
മുടിയുടെ ഭംഗി എന്താ ചേച്ചി പോയെ
@SyamuNair
4 сағат бұрын
തീർച്ചയായും singu 🙏🙏🙏 എല്ലാരും പ്രാർത്ഥിക്കണേ മാറ്റം ഉറപ്പായും വരും 🙏🙏🙏🙏
@leenarajesh5315
2 сағат бұрын
സത്യം. പ്രാർത്ഥന ക്ക് ഭയങ്കര ശക്തി ഉണ്ട് 🥰🙏
@geethajnair9699
Сағат бұрын
ചേച്ചി പറഞ്ഞത് വളരെ സത്യമാണ് പ്രാർത്ഥിച്ചാൽ വളരെ മാറ്റങ്ങൾ കാണും തീർച്ചയാണ്❤❤
@manojaharidas2982
4 сағат бұрын
വിഗ് പോലെ തോന്നൽ സ്റ്റ്രെയിറ്റ് ചെയ്താൽ ഇങ്ങനെയിരിക്കും ചോദിച്ചവരുടെ കുറ്റമല്ല😂😂😂
@lijinap3654
5 сағат бұрын
സോറി എനിക്കും അങ്ങനെ തോന്നിയിരുന്നു
@lillys3907
4 сағат бұрын
❤❤നവരാത്രി പൂജകൾ നടക്കുന്നസമയമല്ലേ അതാണ് singu വാക്ദേവത നാവിൽ വിളയാടിയത് നല്ല ക്ലാസ്സ് ആയിരുന്നു 👍👍👍🙏🙏
@sreekandankarunakaran1496
3 сағат бұрын
ശരി ആണ് singu
@geetakashyap7473
3 сағат бұрын
Super speech singu..God bless u dear♥️♥️🌹
@seenapradeep6708
2 сағат бұрын
Singu പറഞ്ഞിട്ടാണ് ഞാൻ തുടർച്ചയായി പ്രാർത്ഥിക്കാൻ തുടങ്ങിയത്... അത് എന്റെ ജീവിതത്തിൽ നല്ല മാറ്റം ഉണ്ടാക്കി... എന്നും എന്റെ മനസ്സിൽ ഉണ്ടാകും singu ❤️❤️❤️
@sobhat4874
40 минут бұрын
ചേച്ചി പറഞ്ഞത് 100%കറക്റ്റ് ആണ് ഗുരുവായൂരാപ്പനെ മിന്നായം പോലെ കാണാൻ പറ്റു എനിക്ക് മാത്രം ആണോ എന്നു വിചാരിച്ചു എല്ലാവർക്കും ഇഞാനേ ആണ് എന്നു കേട്ടപ്പോൾ സമാധാനം ആയി ചേച്ചി 🥰🥰🥰❤️❤️❤️
@greeshmagreeshma7775
2 сағат бұрын
എന്റെ അനുഭവത്തിൽ നിന്നും ഞാൻ പറയുന്നു അർത്ഥമായി ഭഗവാനെ പ്രാർത്ഥിച്ചാൽ അതിന് ഫലം ഉറപ്പാണ് ഒന്നുമില്ലെങ്കിൽ പോലും മനസ്സിനെ സമാധാനം ഉണ്ടാകും 100% വിശ്വസിക്കാം എന്റെ ഗുരുവായൂരപ്പാ ഭഗവാനെ എന്നെ ഗുരുവായൂര് കൊണ്ടുപോകാനും ഒന്നും എനിക്ക് ആരുമില്ല ഒരിക്കലെങ്കിലും ഒരു തവണയെങ്കിലും ആ തിരുനടയിൽ ഭഗവാനെ ഒരു നോക്ക് കാണാൻ ഞാൻ കൊതിച്ചു പക്ഷേ ഒന്നല്ല അടുപ്പിക്കുമോ തവണ എനിക്ക് പോകാനും സാധിച്ചു ഭഗവാനെ കണ്ടു തൊഴാനും സാധിച്ചു മൂന്നാമത് പോയപ്പോൾ സിന്ധു അമ്മയുമായാണ് പോകാൻ കഴിഞ്ഞത് അതിലേറെ സന്തോഷം ഞാനീ മാസവും പോകുന്നുണ്ട് എന്റെ ഭഗവാനെ കാണാൻ ഭഗവാൻ അല്ലാതെ വേറെ ആരും ഇല്ല
Пікірлер: 286