ഇതുപോലെ വന്നാൽ നോക്കുന്ന 1000 ഭാര്യമാർ കാണും എന്നാൽ ഭർത്താക്കന്മാർ ചുരുക്കം ചിലരെ കാണു ❤
@jesnajesna1227
3 жыл бұрын
Correct
@mutthusworld2782
3 жыл бұрын
👌👌👌👌
@shyju823
3 жыл бұрын
Sheriyane100%
@alkaaj1516
3 жыл бұрын
Yes
@alkaaj1516
3 жыл бұрын
@@VarunAnthony1983 ano.
@reshmaprasoon8434
3 жыл бұрын
മറ്റു പെണ്ണുങ്ങളുടെ സുഖത്തിനു വേണ്ടി ഒരുകുഴപ്പവും ഇല്ലാത്ത സ്വന്തം ഭാര്യയെ ബേണ്ടെന്നു വെക്കുന്ന ഈ സമൂഹത്തിൽ. ഇത്രയൊക്കെ പരീക്ഷണത്തിനിടയിലും ഭാര്യയെ നെഞ്ചോട് ചേർത്ത് പിടിക്കുന്നുണ്ടെങ്കിൽ ആ മനസിന്റെ വലിപ്പം ദൈവം കാണാതിരിക്കില്ല. ഈ സ്നേഹം ഓരോ ഭർത്താക്കന്മാരും കണ്ടേണ്ടത് തന്നെ. ദൈവം എന്നു കൂടെ ഉണ്ടാകട്ടെ മനസ്റിഞ്ഞു പ്രാർത്ഥിക്കുന്നു
@sachu208
3 жыл бұрын
0
@vasanthyvimal7927
3 жыл бұрын
Correct🙏🏼
@jamshibabu6758
3 жыл бұрын
എന്റേയും പ്രാർത്ഥന കൂടെ und
@sangeethasubhash7183
3 жыл бұрын
Sir I will respect you
@angelsworld2307
3 жыл бұрын
Enteyum prarthana undu nallath varatte
@beenav6615
3 жыл бұрын
ദൈവമേ ഇത് പോലെയുള്ള ഭർത്താവിനെ കിട്ടാനും വേണം ഒരു ഭാഗ്യം😢😢
@Sanusvlog306
3 жыл бұрын
Yes👍
@shahanaminnumol
3 жыл бұрын
Mm
@haseena521
3 жыл бұрын
😔
@ansahaneefa3903
3 жыл бұрын
Yes
@lailaklaila5585
3 жыл бұрын
ഇത് പോലൊരു ഹസ്സ് നെ കിട്ടാൻ പൂണിയം ചെയ്യണം 👍👍👍
@mazeworld3669
3 жыл бұрын
അനൂപ് ചേട്ടാ നിങ്ങളേ നമിക്കുന്നു..ഇത്ര നല്ല ഒരു ഭർത്താവിനെ കിട്ടിയതാണ് ചേച്ചിയുടെ എറ്റവും വലിയ ഭാഗ്യം.എത്രയും പെട്ടന്ന് ചേച്ചിക്ക് സുഗമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@uni_quecraftstech._
3 жыл бұрын
Vegam sugamakatte
@shajidshajid327
3 жыл бұрын
Veagam nalloru...amma yavatteaa...
@ayshabiayshabi5397
3 жыл бұрын
അമീൻ
@radhamanivimal4852
3 жыл бұрын
@@uni_quecraftstech._ ws
@sofiyanisar6444
3 жыл бұрын
ഈ ഭർത്താവ് മറ്റുള്ളവർക് മാതൃകയാണ്. അസുഖം മാറി സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
@nowfalma1346
3 жыл бұрын
Ameen
@shaheedashaheeda6773
3 жыл бұрын
آمين آمين يا رب العالمين🤲🤲🤲
@shihabmedia1794
3 жыл бұрын
Aameen
@zaibasworld9704
3 жыл бұрын
ആമീൻ
@muhammed-gx5wf
3 жыл бұрын
ameen
@raihanakunhalavi1734
3 жыл бұрын
അള്ളാഹുവേ എത്രയും പെട്ടന്ന് ഈ ചേച്ചിയുടെ രോഗം ശിഫ ആക്കണേ 🤲
@subiskitchen3046
3 жыл бұрын
ആമീൻ
@ddwhiteningcream9346
3 жыл бұрын
Aameen
@brokenangel9563
3 жыл бұрын
Aameen
@muhalarkoyathangal691
3 жыл бұрын
ആമീൻ
@haaivlog2358
3 жыл бұрын
ആമീൻ
@seenumajiseenumaji4374
3 жыл бұрын
നിങ്ങൾ ആണ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു മനുഷ്യൻ. നിങ്ങൾ ആണ് ആത്മാർത്ഥ സ്നേഹം ഉള്ള ഭർത്താവ്. ഒരു അച്ഛനും.. ബെറ്റി തിരിച്ചു വരും അതികം താമസം ഇല്ലാതെ. നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
@shejeerrasheed6986
2 жыл бұрын
Aameen
@sachuunnivlogs4867
3 жыл бұрын
ഇതുപോലെ ഭാര്യയെ സ്നേഹിക്കുന്ന ഭർത്താവിനെ കിട്ടിയ ടീച്ചർ ഭാഗ്യവതിയാണ് ❤❤❤❤❤
@ushakumary3869
3 жыл бұрын
Sarikum sangadaye god bless you
@reethagloria2655
3 жыл бұрын
തീർച്ചയായും
@aparnaas6256
3 жыл бұрын
Yes
@susammageorge2848
3 жыл бұрын
Nalla manasu 🙏
@asnas741
3 жыл бұрын
Nalla bharthavu nalla mon paavam teacher
@almadeenamedia9624
3 жыл бұрын
മന സാക്ഷിയും മനുഷത്ത്വവും ഒരുമിച്ച് കൂടിയ ഭർത്താവ് സഹോദരിയുടെ ഒരു ഭാഗ്യം
@noonaah8810
3 жыл бұрын
അനൂപ് നീയാണ് മനുഷ്യ ദൈവം
@sidhusidharth9548
3 жыл бұрын
💝💝💝🙌🙌🙌🙌🙌
@saleemamksaleemaabdulmajee5374
3 жыл бұрын
Theerchayayum
@anshidasunflower6494
3 жыл бұрын
എത്ര നല്ലത് ചെയ്താലും കുറ്റം മാത്രം പറയുന്ന ഭർത്താവ് ആണ് എന്റെ. ഇത് പോലത്തെ ഭർത്താവിനെ കിട്ടിയ ആ ചേച്ചി എത്ര ഭാഗ്യം ചെയ്തത. ആരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കാം 🤲
@aidhin2868
3 жыл бұрын
എന്റേം.. വെറുതെ ഓരോ കാരണം പറഞ്ഞു കുറ്റപ്പെടുത്തുമ്പോൾ ചത്താൽ മതിനു തോന്നിപ്പോകും 😪😪
@anshidasunflower6494
3 жыл бұрын
@@aidhin2868 മരിച്ചാൽ ആർക്കു പോയി അവർക്ക് ഒരു നഷ്ടവും ഇല്ല നമ്മുടെ വീട്ടുകാർ ആണ് വിഷമിക്കുക. ഞാൻ കുറേ ആയി ന്റെ ഭർത്താവിന്റെ ശല്യം സഹിക്കാൻ വെയ അപ്പോൾ എന്റെ വീട്ടുകാർ പറഞ്ഞു ഇനി അയാളുടെ കൂടെ ജീവിക്കണ്ടാന്ന്.
@geethujohnson4857
3 жыл бұрын
ഭാര്യക് സൗന്ദര്യം ഇല്ലെന്നു പറഞ്ഞു വേദനാണിപ്കുന്ന ഭർത്താവ്.... ഭാഗ്യം ലഭിച്ച ഭാര്യ
@adilafiyaadilafiya6403
3 жыл бұрын
@@geethujohnson4857 same
@കോഴിക്കോട്ടുകാരി
3 жыл бұрын
@@geethujohnson4857 അയാൾ ഷാരൂഖാനെ പോലെയാണോ? സൗന്ദര്യത്തിന്റെ പേരിൽ കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ അയാളെയും അത്പോലെ കുറ്റപ്പെടുത്തണം 😐😳
@santhai5572
3 жыл бұрын
ബെറ്റിക്കു വളരെ വേഗത്തിൽത്തന്നെ സുഖമാകണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.
@sabiratgi1449
3 жыл бұрын
കാണുമ്പോൾ ഭയങ്കര വിഷമം വൈകിട്ട് ഭർത്താവിന് ഫിക്സ് ലേറ്റ്
@manjumathew7243
3 жыл бұрын
വേഗത്തിൽ ഒക്കെ ആവും
@georgepd1798
3 жыл бұрын
Teacher Iam pray for you and family
@pulimittayiEntertainments
3 жыл бұрын
ആ കുഞ്ഞു മോന്റെ" അമ്മ " എന്നുള്ള വിളി കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... ആ മോന്റെ വിളി കേട്ട് തിരിച്ചു മോനേ എന്ന് വിളിച്ചു അവന്റെ കൈ പിടിച്ചു നടക്കാൻ ആ അമ്മക്ക് പറ്റട്ടെ... ഈ അവസ്ഥ മാറി സുഖം പ്രാപിക്കട്ടെ 🙏🙏🙏🙏
@rincysunil4346
3 жыл бұрын
ഇതുപോലെ വേദനിക്കുന്ന ഒത്തിരിപേർ ഈ ലോകത്തുണ്ടാകും.....അവർക്കൊക്കെ ശക്തിയും ധൈര്യവും...പ്രത്യാശയും ആശ്വാസവും കൊടുക്കണമേ ഈശോയേ.....
@muhammednihal966
3 жыл бұрын
എല്ലാം ഉണ്ടായിട്ടും ഓരോ വീട്ടിലും ദേഷ്യവും വാശിയും ആയി ജീവിക്കുന്ന എത്രയോ പേരുണ്ട് അവർ ഇവരുടെ ജീവിതം ഒന്ന് കാണണം
@shahmashafi5440
3 жыл бұрын
Allah🤲മാറ്റികൊടുക്ക് റബ്ബേ... ആ കുഞ്ഞ് അമ്മേ എന്ന് വിളിക്കുമ്പോ വിളികേൾക്കാനും അതിനെ എടുത്ത് കൊഞ്ചിക്കാനും ആ ചേച്ചിക്ക് വിധി നൽക്കണേ...Ya Allah...
@bilalkv6566
3 жыл бұрын
😭😭😭
@mumthassameer7631
3 жыл бұрын
Ammeen
@hairuismail9285
3 жыл бұрын
ആമീൻ
@nadeerasejeer3202
3 жыл бұрын
Aaameen
@ziya7.a978
3 жыл бұрын
Aameen
@thischannelwasbanned8706
3 жыл бұрын
You are great Anoop ദൈവം നിങ്ങളെ രക്ഷിക്കട്ടെ പ്രാർത്ഥന കൂടെ ഉണ്ട്
@nusrathnusrathp4601
3 жыл бұрын
ഇത്രയും സ്നേഹമുള്ള ഭർത്താവിനെയും അമ്മയെയും കിട്ടിയത് ടീച്ചറുടെ ഭാഗ്യം . പെട്ടന്ന് അസുഖം മാറി സന്തോഷം ലഭിക്കട്ടെ
വർഷത്തിൽ ഒരു പനി എങ്ങാനും വന്നു പകൽ ഒന്ന് കിടന്നാൽ മടൽ വെട്ടി കൊണ്ടൊന്നു തല്ലുന്ന എന്റെ കെട്ടിയോൻ ഇതൊന്ന് കാണണം 31 വയസിനിടക് കഴിഞ്ഞ 13 വര്‍ഷമായി ഞാൻ അനുഭവിക്കുന്നു
@mahruadhi4803
3 жыл бұрын
ഈ ടീച്ചർ നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരണേ അല്ലാഹ്
@sls1806
3 жыл бұрын
ദൈവമേ...🙏🙏 അവരെ വേഗം രക്ഷിക്കൂ...ഭാഗ്യം ചെയ്ത സ്ത്രീ ആണ് ബെറ്റി ടീച്ചർ... ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയതിൽ..
@hillatorgaming5328
3 жыл бұрын
കണ്ണ് നിറഞ്ഞ് പോയി' ഇത് കണ്ടപ്പോൾ 'മോനെയും എല്ലാവരെയും ദൈവം രക്ഷിക്കട്ടെ..
@saleemamksaleemaabdulmajee5374
3 жыл бұрын
Adhe sathyam an
@vineetharavichandran4690
3 жыл бұрын
ഇതു പോലെ ഒരു ഭർത്താവിനെ കിട്ടിയ ചേച്ചി ഭാഗ്യവതിയാണ് ചേച്ചിക്ക് വേഗം സുഖമാവട്ടെ ചേച്ചിക്കും ചേട്ടനും വേണ്ടി എന്നും പ്രാർത്ഥിക്കാം
@krupajoseph645
3 жыл бұрын
എന്റെ അനൂപ് ചേട്ടാ... നിങ്ങളാണ് ദൈവം
@ponnuponnus9849
3 жыл бұрын
ആ മകൻ അമ്മേ എന്ന് വിളിച്ചപ്പോൾ കരഞ്ഞുപോയി. നമ്മളെ മക്കളെ പോലെ അമ്മേടെ സ്നേഹം കിട്ടാൻ പടച്ചോൻ ആ മോന് ഭാഗ്യം നൽകട്ടെ.
@ummandevibhavangal5986
3 жыл бұрын
Ameen
@manjumathew7243
3 жыл бұрын
വേഗം ഒക്കെ ആവും
@shafeequeshafi1033
3 жыл бұрын
അള്ളാഹുവെ നൻമയുള്ള മനുഷ്യൻ എത്രയും പ്പെ ട്ടന്ന് സുഖമാക്കി കൊടുക്ക് നാഥാ ആ മീൻ അനുചേട്ടാ ഒരു പാട് നന്ദി ഉമ്മ ഉമ്മ
@thasnia2178
3 жыл бұрын
Ameen
@ibrahimkt7542
3 жыл бұрын
ഈ പെങ്ങളെ അസുഖം പടച്ചറബ് പെട്ടന്ന് മാറ്റികൊടുക്കട്ടെ
നല്ല ആരൊക്യം ഉള്ള ഭാര്യ ഉള്ള പോൾ തന്നെ മറ്റ് ഒരാളെ തേടി പോകുന്നഇന്നത്തെ കാലത്ത് ഇതു പോലെ തന്റെ ജീവന്റെ പാതി ആയ അവളെ പൊന്നു പോലെ നോക്കുന്ന ചേട്ടന്വലിയ ഒരു സല്യൂട്ട് 🙏🙏🙏🙏
@shyamaas2120
3 жыл бұрын
Correct
@ambilyliju1542
3 жыл бұрын
Correct
@Aamina2002
3 жыл бұрын
Correct
@japk5565
3 жыл бұрын
👍
@Rifyan549
3 жыл бұрын
😍👍
@nasrinfathima6207
3 жыл бұрын
ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു അല്ലാഹ് നീ ഷിഫയാക്കണേ നാഥാ 🤲🤲🤲😭😭😭😭😭
@muhalarkoyathangal691
3 жыл бұрын
ആമീൻ
@rafeeqmonptb6766
3 жыл бұрын
Aameen
@sheemasaleem6559
3 жыл бұрын
ആമീൻ
@ridhushanu813
3 жыл бұрын
Aameen
@aparnaas6256
3 жыл бұрын
Aameen
@nimmyantony9560
2 жыл бұрын
കണ്ണ് നിറഞ്ഞു ഒഴുകുന്നു.... ദൈവം ഈ കുടുംബത്തെ കാത്തു പരിപാലിക്കട്ടെ
@sumishefiek8065
3 жыл бұрын
ദൈവം മനുഷ്യ രൂപത്തിൽ പ്രത്യക്ഷപെട്ടു ബെറ്റി നിന്റെ ഭർത്താവായി, ആ കണ്ണുകളിലെ സ്നേഹവും നന്മയും വറ്റാത്ത അത്രത്തോളം കാലം നീ തിരിച്ചു വരും അദ്ദേഹത്തിന്റെ എല്ലാ സന്തോഷങ്ങളിലേക്കും. കോടാനുകോടി പ്രാർത്ഥനയോടെ...❤❤❤
@twaibagardenms709
3 жыл бұрын
ഹൊ ഈ കാഴ്ച പൂർണമാകുന്നത്തിന് മുമ്പ് കരച്ചിൽ അമർത്തി പിടിച്ചപ്പോൾ തൊണ്ട വേദനിക്കുന്നു മാലികുൽ മുലൂകായ റബ്ബ് പെട്ടെന്ന് ആ സഹോദരിക്ക് പരിപൂർണ ബോധവും ആരോഗ്യവും ദീർഘആയുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ സ്നേഹിക്കാൻ കഴിയുന്ന ഭർത്താവ് ഒരു മാതൃക തന്നെ റബ്ബ് അനുഗ്രഹിക്കട്ടെ
@shadow9328
3 жыл бұрын
Aameeen
@manaferoloficial7970
3 жыл бұрын
Ameeen
@shabikseeb6072
3 жыл бұрын
Ameen
@weareinhappy4172
3 жыл бұрын
Aameen
@aswinselu5092
3 жыл бұрын
ആമീൻ
@mahalakshmivlog8571
3 жыл бұрын
ഓരോ സ്ത്രീക്കും ഇതുപോലെ സ്നേഹം ഉള്ള ഭർത്താവിനെ ലഭിക്കട്ടെ......🙏.... ചേച്ചിക്കുവേണ്ടി prarthikam..... Chetante സ്നേഹത്തിനു മുൻപിൽ chechi വീണ്ടും പഴയതുപോലെ പൂർണ ആരോഗ്യത്തോടെ സന്ദോഷമുള്ള ജീവിതംത്തിലേക്കു വരാൻ വേണ്ടി ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.
@mollyvarughese5683
3 жыл бұрын
[)))))
@rasepvr7699
3 жыл бұрын
😭
@jishajish1695
3 жыл бұрын
ഇതുപോലെ ഒരു ഭർത്താവിനെ കിട്ടുവാൻ ഭാഗ്യം ചെയ്യണം. ❤️... ദൈവത്തിന് അസാധ്യമായി യാതൊന്നുമില്ല 🙏🙏🙏🙏
@fr.jensonlasalette5777
3 жыл бұрын
പറയാൻ വാക്കുകളില്ല..... ആഴത്തിലുള്ള വിശ്വാസത്തിൽ ദൈവത്തിൻ്റെ ഇടപെടലുകൾ ഉണ്ടാകുമെന്ന് വരച്ചുകാണിക്കുന്ന അപൂർവ്വ വീഡിയോ..... ദൈവമേ എൻ്റെ വിശ്വാസത്തെ ബലപ്പെടുത്തണമേ....
@moosakutty8496
3 жыл бұрын
ദൈവത്തിൻ്റെ പരീക്ഷണമാണ് സാറെ ക്ഷമിക്കൂ ടീച്ചർക്ക് പെട്ടൊന്ന് പഴയ രീതിയിലേക്ക് വരാൻ കഴിയട്ടെ -
@jinojjinoj8960
3 жыл бұрын
എത്രയും പെട്ടന്ന് അസുഖം ഭേദം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@muhammed_0090
3 жыл бұрын
യാ അല്ലാഹ് ഇതുപോലെയുള്ള അവസ്ഥകളൊന്നും നി ആർക്കും തരല്ലേ ഈ വ്യക്തിക് പൂർണാരോഗ്യം നെൽകണേ അല്ലാഹ് ആ ഭർത്താവിനും കുട്ടിക്കും സമാദാനം നൽകണേ
@rislalife
3 жыл бұрын
ടീച്ചർക്ക് പെട്ടന്ന് സുഖമാവാൻ ദൈവത്തോട് പ്രാർത്ഥിക്കാം 🤲🤲🤲🤲🤲🤲🤲 ഈ ചേട്ടനെ നാഥൻ അനുഗ്രഹിക്കട്ടെ...... കണ്ടപ്പോൾ ഒരുപാട് സങ്കടംതോന്നി 😔😔😔😔😔😔
@dinnerpoint7494
3 жыл бұрын
👌👌👌👌👌👌👌👌
@roysimento1656
3 жыл бұрын
Serial actress Sharanya's husband should watch this...
@sayhansafafiros8428
3 жыл бұрын
Yes😭😭
@sahadsahad6888
3 жыл бұрын
എന്നും നിങ്ങൾക് അവരെ ഇങ്ങനെ സ്നേഹിക്കാൻ കഴിയട്ടെ 😔😔😔
@simianeeshsimi8846
3 жыл бұрын
Sathiyam
@mrworldnoob6603
3 жыл бұрын
സ്കാനിങ്ങിലോന്നും വല്യ കാര്യമില്ല .ദൈവ വിശ്വാസം അതാണ് വേണ്ടത് എന്റെ രണ്ടാമത്തെകുട്ടി യെ ഗർഭം ഉള്ള സമയത്ത് എനിക്ക് മലേറിയ പി,ടിച്ചു. ഡേക്റ്റർ പറഞ്ഞു കുട്ടിക്ക് അം,,ഗവൈ ഗല്യം ഉണ്ടാവും ഗർഭം അലസിപ്പിക്കണം .ഞാൻ പറഞ്ഞു അലസിപ്പിക്കണ്ട ദൈവം വിചാരിച്ചത് പോലെ ഉണ്ടാവും പ്രസവിച്ചു ദൈവത്തിന് സ്തുതി ഒരു കുഴപ്പവും ഇല്ലാത്ത ,ഒരു ,മോൻ
@beenaravi7856
3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല സഹോദര പെട്ടന്ന് എല്ലാം മാറട്ടെ പ്രാർത്ഥനയോടെ പാവം പൊന്നുമോൻ
പൈസക്ക് വേണ്ടി മാത്രം സ്നേഹിക്കുന്ന ഒരു ഭർത്താവ് ആണ് എന്റേതു.... ഒരു പനി വന്നാൽ പോലും തിരിഞ്ഞു നോക്കാത്ത......... അതു വച്ചു നോക്കുമ്പോൾ ബെറ്റി ടീച്ചർ youare so lucky....
@ummulubaba665
3 жыл бұрын
ദൈവം പൂർണ്ണമായും മാറ്റി. ആദ്യതെത അവസ്ഥയിലാക്കട്ടെ
@homelyvlogs66
3 жыл бұрын
Aameen 🤲
@zuwaibaiqbal8893
3 жыл бұрын
Yaa allah. ആ ചേട്ടന് ദീർഘായുസ് നൽകട്ടെ പടച്ചവൻ 😔😔😔😔. ആ ചേച്ചിയെ നോക്കാൻ 😪😪😪😪😪 പടച്ചോനെ ആ ചേച്ചിക് സാധാ ജീവിധം കൊടുക്ക് നാഥാ 😥😥😥😥😥
@zaibasworld9704
3 жыл бұрын
ആമീൻ 😥
@babeeshchathoth3824
3 жыл бұрын
ആ മോനെ കാണുമ്പോൾ തന്നെ എല്ലാ സങ്കടം മാറി നിൽക്കും 😭😭😭🙏
@fabulouslifebynahyan7778
3 жыл бұрын
നല്ല ഭർത്താവ്. ഭാര്യ പ്രസവത്തിനു പോകുന്ന അവസരം മുതലാക്കി മറ്റുസ്ത്രീകളെ തേടി പോകുന്ന ഭർത്താക്കന്മാർക്ക് ഒരു മാതൃക ആകട്ടെ ഈ മനുഷ്യൻ 🥺
@abyvarghese1135
2 жыл бұрын
Ithentha inganokke parayunnath? Ellarum anganaano
@unnikrishnanvasudevan130
Жыл бұрын
നിങ്ങൾ സ്ത്രീകളും ഒട്ടും മോശമല്ലഭർത്താക്കന്മാർ ഗൾഫിൽ ഉള്ളസ്ത്രീകൾ നാട്ടിലുള്ള പുരുഷന്മാരുടെകൂടെ കിടക്കുന്ന സ്ത്രീകളും ഉണ്ട് .അവസരം കിട്ടിയാൽ സ്ത്രീകളു പുരുഷനും ഇതുപോലുള്ള പണി ചെയ്യും
@jishanoufal1673
3 жыл бұрын
ചേട്ടനെ പോലൊരു ഭർത്താവിനെ കിട്ടിയത് തന്നെ ചേച്ചിയുടെ വലിയ ഭാഗ്യമാണ്. ചേട്ടന്റെ നല്ലമനസിന് പടച്ചോൻ അറിഞ്ഞു നൽകിയതാണ് ആ മോനെ. എത്രയും പെട്ടെന്ന് തന്നെ ചേച്ചിയുടെ അസുഖം പൂർണ്ണമായും. മാറും.
അനൂപ് അണ്ണാ 🙏 നമിച്ചു ചെറിയ ഒരു കാര്യം മതി ഭാര്യയെ കളഞ്ഞിട്ട് പോകുന്ന ഈ ലോകത്ത് നിങ്ങൾ എല്ലാവർക്കും മാതൃക തന്നെയാ ആ മോനെ കണ്ടപ്പോ ഒരു പാട് സന്തോഷം തോന്നി
@arabicmedia4933
3 жыл бұрын
കരഞ്ഞു പോയി, ദൈവത്തിന്റെ പരീക്ഷണത്തോടൊപ്പം സമ്മാനവും . പ്രിയ അനൂപ് താങ്കൾ വലിയ മനുഷ്യനാണ്.
@snehaponnachan893
3 жыл бұрын
God bless you chechy
@shajithapanambra6717
3 жыл бұрын
Padachon nallladh mathreeee varuthulllluttto🤲
@sufaidsufaid4097
3 жыл бұрын
അല്ലാഹുവേ ആ സഹോദരിക്ക് നീ പരിപൂർണ ശിഫ നൽകണേ നാഥാ പഴയ രൂപത്തിലേക്കു തന്നെ പൂർണ ആരോഗ്യത്തോടെ മടക്കി കൊടുക്കണേ റഹ്മാനെ
@sreejithminnuminnu6343
3 жыл бұрын
ഇവർക്ക് എന്താ അസുഖം എന്തായാലും പെട്ടന്ന് മാറട്ടെ
@krupajoseph645
3 жыл бұрын
കുളിക്കാന്‍ കയറിയപ്പോള്‍ ബെറ്റിന തറയില്‍ തലയടിച്ചു വീണു. അനൂപ് എത്തി നേരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണ് ചെയ്തത്...
@benadictspenser9675
3 жыл бұрын
നിറഞ്ഞ കണ്ണോട് അല്ലാതെ കാണാനാകില്ല ഇൗ വീഡിയോ .. സർവശക്തനായ ദൈവത്തെ പ്രതിയുള്ള ആയുസും ആരോഗ്യവും നൽകി അ കുടുംബത്തെ അനുഗ്രഹിക്കു മാറാകണമെന്ന് പ്രാർത്ഥിക്കുന്നു .
ഈ വീഡിയോകണ്ട് തീർത്തത് എങ്ങനെയാന്ന് അറിയില്ല ദൈവം ചേച്ചിക്കും ചേട്ടനും മോനും കൂടെ നിന്ന് ചേർത്ത് നിർത്തിയ എല്ലാവരെയും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ചേച്ചിക്ക് പഴയപോലെ ജീവിതത്തിലേക്ക് തിരിച്ച് വരാൻ കഴിയും
@samadpv7506
3 жыл бұрын
സ്ത്രീധനത്തിന്റെ പേരിലും മറ്റും ഇക്കാലത്തും പല പീഡനങ്ങൾ നടക്കുന്ന കൊച്ചു കേരളത്തിൽ നിന്നു ഇങ്ങനത്തെ വാർത്ത കേൾക്കുമ്പോൾ തന്നെ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു... ചേട്ടാ നിങ്ങളെ ഞാൻ നമിക്കുന്നു... ആ ചേച്ചിക്ക് എത്രയും പെട്ടെന്ന് രോഗം ശിഫയാക്കി ജീവിതത്തിൽ തിരിച്ചു വരാൻ പടച്ചവനോട് പ്രാർത്ഥിക്കുന്നു.😪
@rrja115jlmebtvhgllrm
3 жыл бұрын
കണ്ണ് നിറയാതെ ഇത് കാണാൻ കഴിഞ്ഞില്ല.. വാക്കുകളിൽ പറഞ്ഞു തീർക്കാൻ കഴിയില്ല. ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ💓🙌
@sukumaranm3222
3 жыл бұрын
കൂടെ ദൈവമുണ്ട്. സോദരീ ..... പ്രാർത്ഥിക്കാം
@anuanil4263
3 жыл бұрын
ദൈവത്തെ നമ്മൾ നേരിൽ കാണുന്നത് അനൂപിനെ പോലെ ഉള്ള മനുഷ്യരിലുടെ ആണ്. എനിക്കു ഉറപ്പുണ്ട് ബെറ്റി പൂർണ ആരോഗ്യവതി ആകും. അതിനു ശേഷം നിങ്ങൾ ഒരു വീഡിയോ ഇടണം. അപ്പനും അമ്മയും ഒന്നിച്ചു മോനെ എടുത്തു നിൽക്കുന്ന വീഡിയോ ❤❤❤
@binoyavbinoyav7279
3 жыл бұрын
Sarikkum antha asugam
@reethagloria2655
3 жыл бұрын
കരഞ്ഞു പോയി
@hasnasworld9577
3 жыл бұрын
bathroom l endha payethnn enikk mnsilyta.... allh
@jayalakshmisujatha3557
3 жыл бұрын
നല്ല സ്നേഹംമുള്ള ഹസ്ബൻഡ് പെട്ടന്ന് ആ കുട്ടി അസ്സുഗം മാറി വരണേ
@jessychacko2071
2 жыл бұрын
പഴയതുപോലെ എഴുന്നേറ്റു നടക്കാൻ പ്രാത്ഥിക്കാം ദൈവം അനുഗ്രഹിക്കട്ടെ സഹനങ്ങളെ കൃപകളാക്കി മാറ്റിയ ഭർത്താവ്
@fouziyafouzi4580
3 жыл бұрын
അല്ലാഹ് നീ എത്രയും പെട്ടെന്ന് ആ ചേച്ചിക് പരിപൂർണ്ണ ശിഫ നൽകണേ
@coco8218
3 жыл бұрын
കണ്ണീർ വന്നവർ ഉണ്ടോ 😥 അസുഗം വേഗം മാറട്ടെ ❤
@shameelashami896
3 жыл бұрын
അനൂപ് ചേട്ടാ ബിഗ് സെല്യൂട് ..പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കും ....
@allusinuallusinu718
3 жыл бұрын
അല്ലാഹുവേ... ഈ പാവം ചേച്ചിയുടെ അസുഖം എത്രയും പെട്ടന്ന് മാറ്റി കൊടുക്കണേ....
@ravipadinhakkara6730
3 жыл бұрын
Heart touching.....🙏🙏🙏പഴയ ജീവിതത്തിലേക്ക് എത്രയും പെട്ടെന്ന് തിരിച്ച് വരട്ടെ🙏🙏🙏🙏
@jasi1777
3 жыл бұрын
ഈ ടീച്ചറുടെ രോഗം ബേധമായാൽ എന്തായാലും വീഡിയോയിലൂടെ അറിയിക്കണേ 🙏
@remyaabin480
3 жыл бұрын
ഇന്നും എന്നും നമ്മോടൊപ്പം ജീവിച്ചിരിക്കുന്ന ദൈവത്തിന് സ്തുതി. ദൈവം നിങ്ങളെ ഇനിയും അനുഗ്രഹിക്കട്ടെ.🙏
@unnipandikkad8791
3 жыл бұрын
പറയാൻ വാക്കുകളില്ല ഏട്ടാ.. നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്... എന്തായാലും ദൈവം കൂടെയുണ്ട്
@hajara.mhajara.m9780
3 жыл бұрын
കണ്ണ് നിറച്ചല്ലോ ചേട്ടാ.... നിങൾ...ഒന്നോർത്താൽ ബെറ്റീന ഭഗ്യവതിയാ... ചെട്ടനെപ്പോലൊരളെ കിട്ടിയില്ലേ..അവള് എത്രയും പെട്ടെന്ന് തിരിച്ച് വരട്ടെ.....daivathullyanaaya അനൂപേട്ടൻ്റെ കൂടെ ജീവിക്കാൻ ആവട്ടെ
@abduljaleelabduljaleel257
3 жыл бұрын
ഇങ്ങനെയൊരു ഭർത്താവിനെ കിട്ടാൻ ഭാഗ്യം ചെയ്യണം
@shemyRasheed122
3 жыл бұрын
Bathroomil ninnum enthaa sambavichath 😞
@krupajoseph645
3 жыл бұрын
കുളിക്കാന്‍ കയറിയപ്പോള്‍ ബെറ്റിന തറയില്‍ തലയടിച്ചു വീണു. അനൂപ് എത്തി നേരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണ് ചെയ്തത്...
@sujashaju4340
3 жыл бұрын
ഭൂമിയിലെ സ്വർഗത്തിൽ ജീവിക്കാൻ ഭാഗ്യം ചെയ്ത വിശുദ്ധരുടെ കുടുംബം ദൈവം എത്രയും പെട്ടെന്ന് സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ ആമേൻ
@fodballworld6942
3 жыл бұрын
ഇതിൽ ബറ്റീനക്ക് സംഭവിച്ച കാര്യം എന്താണ്, അപകടം എന്താണ് ഈ പറയുന്നതിൽ സത്യം എന്താണ്
@zaibasworld9704
3 жыл бұрын
എനിക്കും മനസിലായില്ല എന്താ സംഭവിച്ചത് 🤔
@krupajoseph645
3 жыл бұрын
@@zaibasworld9704 കുളിക്കാന്‍ കയറിയപ്പോള്‍ ബെറ്റിന തറയില്‍ തലയടിച്ചു വീണു. അനൂപ് എത്തി നേരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണ് ചെയ്തത്...
@mycute2275
3 жыл бұрын
Yenikum manassilayi llw
@smitha1834
3 жыл бұрын
ശരിക്കും ബെറ്റിക്ക് എന്താണ് സംഭവിച്ചത്.. ഈ ഒരു കൂട്ടി മാത്രമേ ഉള്ളോ. വീഡിയോ എടുത്തവരോട് ഒരു റിക്വസ്റ്റ് എന്താണ് സംഭവിച്ചത്.. അതു പറയേണ്ടേ...
@dpr1895
3 жыл бұрын
ബിപി ആയിരിക്കും
@vappimol
3 жыл бұрын
ചെറുതായി ഒരു പനി വന്നപ്പോൾ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ മടി കാണിച്ചു എന്നെ എന്റെവീട്ടിൽ കൊണ്ടാക്കിയ എന്റെ ഭർത്താവ് ഇതൊന്നു കണ്ടിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു 😔പെട്ടന്ന് സുഖം ആക്കണേ റെബ്ബേ ഈ ചേച്ചിക് ആമീൻ 🤲🤲
@kunshuvlog6938
3 жыл бұрын
Aameen
@mahalakshmivlog8571
3 жыл бұрын
ഇതുപോലെ എനിക്കുമുണ്ട് അനുഭവകൾ. But പുറത്തു പറയാൻ തോന്നാറില്ല. നമ്മുടെ മക്കൾ കുറുമ്പു കാണിച്ചാൽ നമ്മൾ kshemikarille chechi. അതുപോലെയ... അതുമാത്രം alla കുറൂബു ക്ഷേമിക്കുകയും കൂടുതൽ സ്നേഹികുകയും ചെയ്യും മക്കളെ അതുപോലെ thanneya njn ന്റെ ഹസ്നെയും.... Enthoke ചെയ്താലും ഒരുപാടു ഇഷ്ടപെടുന്നുണ്ട് njn..... ചേച്ചിയും അതുപോലെ ഒന്ന് ശ്രമിച്ചു നോക്കു. നമ്മുടെ സ്നേഹത്തിനു മുൻപിൽ അവർ നമ്മളെ മനസിലാക്കിക്കോളും..... സ്നേഹിച്ചോളും 😊🙏
@sreejayasree9330
3 жыл бұрын
സത്യം വർഷത്തിൽ ഒരിക്കൽ ഒരു പനി വന്നാൽ പോലും നിനക്കെന്നും അസുഖമാണല്ലോ എന്നു പറയുന്ന ഭർത്താക്കൻ മാരുടെ നാടാണിത് 😢
@vappimol
3 жыл бұрын
@@mahalakshmivlog8571 ഈ രണ്ടുവർഷം കൊണ്ട് എന്റെ ജീവനുതുല്യം ഞാൻ സ്നേഹിക്കുന്നുണ്ട് എന്റെ കെട്ടിയോനെ നമുക്ക് ഒരു വീഴ്ച വന്നാൽ ചുറ്റും എത്രപേർ ഉണ്ടെകിലും ആ കൈകൾതരുന്ന സുരക്ഷിദതം വേറെ എവിടന്നു കിട്ടാനാ അതാ ഇങ്ങനെ ഉള്ള വീഡിയോ ഒക്കെ കാണുമ്പോൾ അറിയാതെ മനസ്സിലുള്ള വിഷമം ഇവിടെ എഴുതി പോകുന്നത് 😔അല്ലാതെ ഞാൻ കുറ്റം പറയുന്നതേ എനിക്ക് ഇഷ്ടം അല്ലാത്തതോ തെറ്റുകൾ ക്ഷേമിക്കാത്തതോ ഇതൊന്നും അല്ല കാരണം
@vappimol
3 жыл бұрын
@@sreejayasree9330 ഉറപ്പായും 😔
@jessyjorly8981
3 жыл бұрын
നമിക്കുന്നു സഹോദരാ. ദൈവം താങ്കളെ സമൃദ്ധമായിട്ട് അനുഗ്രഹിക്കട്ടെ
@madhavivijayan8652
3 жыл бұрын
ബെറ്റി മോൾക്ക് വേഗം സുഖം ആകാൻ വേണ്ടി ആന്റി ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കാം
@nithinmohan7813
3 жыл бұрын
🙏
@zain904
3 жыл бұрын
Bathroomilek കയറിയപ്പോൾ തളർന്നു പോയതാണോ??? ഈൗ ചേട്ടൻ... uuufff.. ദൈവത്തിന്റെ മറ്റൊരു കോലം... ആ മോന്റെ മുഖം കണ്ടിട്ട് എന്റെ നെഞ്ച് പൊട്ടാ.... എന്തിനാ തമ്പുരാനെ ഇങ്ങനെ പരീക്ഷിക്കുന്നെ????????
@krupajoseph645
3 жыл бұрын
കുളിക്കാന്‍ കയറിയപ്പോള്‍ ബെറ്റിന തറയില്‍ തലയടിച്ചു വീണു. അനൂപ് എത്തി നേരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണ് ചെയ്തത്...
@abhisheknandhu2174
3 жыл бұрын
എത്രയും വേഗം പഴയതുപോലെ ആവട്ടെ..🙏
@jibingeorge3609
3 жыл бұрын
Ente ponnu monee God bless your
@lifeofjourney7947
3 жыл бұрын
😥😥😥ഒരുപാട് കരഞ്ഞു പ്രാർത്ഥിച്ചിട്ടുണ്ട്..... എത്രയും വേഗം ബെറ്റി ചേച്ചിക് ശെരിയാവട്ടെ
@sinibinu8421
3 жыл бұрын
എത്രയും പെട്ടന്ന് സുഖമാകട്ടെ
@chandranp7980
3 жыл бұрын
🙏🙏🙏🙏🙏🙏
@SivaKumar-jn3or
3 жыл бұрын
Ente pithave ente kudappirappine katholane❤️
@siddhisiddhu5182
3 жыл бұрын
Ee kalathu eganathe bharthavine kittiyathil big salute chetta
@simianeeshsimi8846
3 жыл бұрын
Sariyanu
@shabnabasheer6788
3 жыл бұрын
അനൂപേട്ടന് ഒരു ബിഗ് സല്യൂട്ട്.' സ്ത്രീധനത്തിൻ്റെ പേരിലും സൗന്ദര്യ ത്തിൻ്റ പേരിലുമൊക്കെ സ്വന്തം ഭാര്യമാരേ കുത്തിക്കൊന്നും കെട്ടിത്തൂക്കിയും പാമ്പിനേ കൊണ്ട് കടിപ്പിച്ചുമൊക്കെ കൊല്ലുന്ന ഈ സമൂഹത്തിലല്ലെ അനൂപേട്ടനും ജീവിക്കുന്നത്. ദൈവം അതിനുള്ള പ്രതിഫലം തീർച്ചയായും നൽകും
@minhaminhaj4782
3 жыл бұрын
എന്റയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥനയിൽ എന്നും ഈ ചേച്ചി ഉണ്ടാവും 🤲🙏😪😪😪😪
@mustafap7504
3 жыл бұрын
Allhahu. എത്ര യും പെട്ടന്ന് രോഗം ഷിഫാ യാക്കട്ടെ
@dinnerpoint7494
3 жыл бұрын
Ameen..ya..rabbal..haalameen...
@lubainh4ck5511
3 жыл бұрын
ഇങ്ങനെയുള്ള ഭർത്താക്കൻമാരെ നമുക്ക് ഒരു ബിഗ് സല്യൂട്ട് തന്നെ കൊടുക്കണം ബെറ്റി നെ എങ്ങനെ നോക്കാൻ ആ ഭർത്താവിന് ആയുസ്സും ആരോഗ്യവും നൽകട്ടെ
@vibinvb8996
3 жыл бұрын
Actres, ശരണ്യ യുടെ ex. ഹസ്ബന്റ് ഇതു കാണട്ടെ, കണ്ടു പഠിയ്ക്കു, ഈശ്വര വേഗം സുഖം ആക്കണേ,, അനൂപ് താങ്കൾ ദൈവത്തിന്റെ പ്രതിരൂപമാണ് 🤝🤝🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nishraghav
3 жыл бұрын
അസുഖമായപ്പോൾ ശരണ്യയാണ് ഡിവോഴ്സ് ന് മുൻകൈ എടുത്തത് എന്ന് ശരണ്യയുടെ അനിയത്തിയും അമ്മയും പറഞ്ഞിട്ടുണ്ട്.. മുൻഭർത്താവിനെ ആരും കുറ്റപ്പെടുത്തരുതെന്നും അവർ അഭിമുഖത്തിൽ പറഞ്ഞു
@bindhugopalakrishnan6340
3 жыл бұрын
ബെറ്റിക്ക് പെട്ടന്നു അസുഖം മാറി നല്ലൊരു കുടുബിനി ആയി ജീവിക്കാൻ sathikkanne എന്ന് പ്രാർത്ഥിക്കുന്നു. ഇത്രയും നല്ല ഭർത്താവ് ഉണ്ടല്ലോ കൂടെ. അത്ഭുതം ജീവിതത്തിൽ ഉണ്ടാവും അതിനുവേണ്ടി പ്രാർത്ഥിക്കുന്നു
@sitharapramod9803
3 жыл бұрын
കണ്ണ് നിറഞ്ഞു പോയി... ചേട്ടായി... ചേച്ചിക്ക് എന്താണ് സംഭവിച്ചത്... ഊണ് kazhichu ബാത്റൂമിൽ poya... ചേച്ചിക്ക് എന്ത് പറ്റി... ദൈവം അനുഗ്രഹിക്കട്ടെ..... 🙏
@devikareji
3 жыл бұрын
പറയാൻ വാക്കുകളില്ല സർ... ഒരു കുഞ്ഞിനെ നോക്കുന്ന പോലെ തോന്നി 🥰🙌♥
@revathysnair1680
3 жыл бұрын
ഒന്നുംപറയാൻ വാക്കുകളില്ല 🙏🙏💞💞💞💞💞
@farijabbu8455
3 жыл бұрын
പടച്ചോൻ വേഗം ശിഫ യാക്കട്ടെ, ഇതൊക്കെ കാണുമ്പോയാ പടച്ചവൻ നമുക്ക് തന്ന അനുഗ്രഹങ്ങൾ എത്ര വലുതാണെന്ന്...... കണ്ണു നിറഞ്ഞു പോയി 😢😢😢
@nihala6748
3 жыл бұрын
😢 ഇങ്ങനെ ഒരു ഭർത്താവിന് കിട്ടാൻ പുണ്യം ചെയ്യണം
@thomaskj4150
3 жыл бұрын
നമുക്കൊന്നിച്ചു കർത്താവിനെ മഹത്വംപ്പെടുത്താം.... യേശുവേ നന്ദി... യേശുവേ ആരാധന.... പരിശുദ്ധ അമ്മേ ഈ മക്കളെ അവിടുത്തെ വിമല ഹൃദയത്തോട് ചേർത്ത് പിടിക്കണേ..... നമുക്കൊന്നിച്ചു പ്രാത്ഥിക്കാം. വിശ്വസിച്ചാൽ ദൈവ മഹത്വം ദർശിക്കാം. സഹനത്തെ ദൈവ തൃക്കാരങ്ങളി നിന്ന് സ്വീകരിക്കാം. ഈ എളിയവന് മറ്റൊന്നും പറയാൻ വാക്കുകളില്ല.... അനൂപ് സർ, താങ്കളാണ് മനുഷ്യൻ 🌹❤🌹❤❤❤❤
Пікірлер: 1,5 М.