പലരും ഇത്തരം videos ഇടരുത് എന്ന് പറഞ്ഞുകണ്ടു. ഇടണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. കാരണം ഈ വിധത്തിൽ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന മക്കൾ പണ്ടുമുണ്ട് ഇന്നുമുണ്ട്..എന്റെ കസിൻ brother അവൻ നാലിൽ പഠിക്കുമ്പോൾ സ്കൂളിൽ വിടാൻ ചെന്ന അവന്റെ അച്ഛനോട് ഗേറ്റിന് വെളിയിൽ വിട്ടാൽ മതി അകത്തേക്ക് വരേണ്ട എന്ന് പറഞ്ഞു. കാരണം തിരക്കിയപ്പോൾ അവൻ പറഞ്ഞു " അച്ഛന് വണ്ണം തീരെയില്ല " friends കാണേണ്ട വേഗം പൊയ്ക്കോളൂ എന്ന്.. Uncle ഒരു തമാശക്കാരനായത് കൊണ്ട് അത് ചിരിച്ചു തള്ളി. എന്നാൽ വയസ്സായ ശേഷമാണു ഇതുപോലെ പറഞ്ഞതെങ്കിൽ ഏത് അച്ഛനും വേദനിക്കും. വയസ്സായ അമ്മയോട് വീട്ടിൽ guests വരുമ്പോൾ പുറത്തേക്ക് വരേണ്ട എന്ന് പറഞ്ഞ ഒരു മകനെയും ഭാര്യയെയും ഞാൻ കണ്ടിട്ടുണ്ട്.. അതിനാൽ ഈ ചാനലിൽ ഇതുപോലെയുള്ള reality ഉള്ള videos വരുന്നത് നല്ലത് തന്നെ.
ഇങ്ങനെയുള്ള അനുഭവങ്ങൾ ഉള്ള മാതാപിതാക്കൾ ഏറെയുണ്ട് നല്ല മെസ്സേജ് ആയിരുന്നു സൂപ്പർ
@ReshmaGopan-m7y
6 ай бұрын
അച്ഛന് പകരം അച്ഛൻ തന്നെ ♥️♥️♥️♥️ സൗന്ദരൃമോ,പണമോ,തടിച്ചതായാലും മെലിഞ്ഞതായാലും, എന്തുകുറവുണ്ടെകിലും നമ്മൾ മക്കൾ അവരുടെ കൂടെ അറിഞ്ഞ് നിൽക്കണം♥️♥️♥️♥️♥️ ഇതേ പോലെ നമ്മൾ മക്കൾക്ക് എന്തെകിലും കുറവുണ്ടായാൽ ആര് തള്ളികളഞ്ഞാലും നമ്മുടെ അച്ഛനും അമ്മയും നമ്മുടെ കൂടെ ഉണ്ടാകും 🥰🥰🥰💓💓💓💓💓💝💝💝💝 അച്ഛനമ്മമാർക്ക് പകരം അവർ മാത്രം.എല്ലാ മാതാപിക്കൾക്കും ഈശ്വരൻ ആയുസും ആരോഗ്യവും നൽകട്ടെ🙏🙏🙏🙏♥️♥️♥️♥️♥️. Good Message 👍👍👍👍
@aami504
9 ай бұрын
അച്ഛൻ സ്വന്തം ഗ്ലാമർ നോക്കി വീട്ടിൽ ഇരുന്നെങ്കിൽ മോൻ ഇങ്ങനെ 4 പേരുടെ മുന്നിൽ തല ഉയർത്തി നിൽക്കില്ലായിരുന്നു. ഇതൊക്കെ മനസിലാക്കാത്തത് ഓരോ മക്കളുടെയും പരാജയം ☺️
@aaradhaaradh7635
9 ай бұрын
👍
@Aadisree20
4 ай бұрын
Correct💯👍🏻
@ChinnuUnni-eg8bj
8 ай бұрын
അച്ഛന്റെ മുഖം കണ്ടപ്പോൾ ശെരിക്കും സങ്കടം വന്ന് അമ്മ അഭിനയിച്ചപോലെ തോന്നില്ല ശെരിക്കും അങ്ങനെ ഒരു സംഭവം നടന്നു മനസ്സിൽ തട്ടി പറഞ്ഞപോലെ ഉണ്ട് സൂപ്പർ അമ്മ ❤❤❤🥰🥰🥰
@priyapraveenkp5761
9 ай бұрын
അച്ഛനോട് അങ്ങനെ പറഞ്ഞപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു 😭ഒരു രക്ഷിതാക്കൾക്കും ഇതു പോലുള്ള അവസ്ഥ വരാതിരിക്കട്ടെ 🙏🙏
അച്ഛനോട് അങ്ങനെ പറയണ്ടായിരുന്നു എനിക്ക് നല്ല വിഷമം ആയി പിന്നെ അമ്മയുടെ വാക്കുകൾ അതും കൂടി കേട്ടപ്പോൾ കണ്ണ് നിറഞ്ഞു അമ്മ എനിക്ക് ഭയങ്കര ഇഷ്ടമാണ് 🥰🥰🥰❤️❤️
@honeys6203
7 ай бұрын
സമൂഹത്തിനു നല്ല സന്ദേശം നൽകുന്ന ഷോർട്ട് ഫിലിം..... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഇനിയും ഇതുപോലെ ഉള്ള അനേകം ഷോർട്ട്ഫിലിംസ് ചെയ്യുക
@Aadhuuuz
9 ай бұрын
പാവം അച്ഛൻ 😢😢 അച്ഛനോട് ഇങ്ങനെയൊന്നും മനസ്സിൽ പോലും തോന്നാതെ ഇരിക്കട്ടെ ആർക്കും...😔😔
@anandk.c1061
8 ай бұрын
ആ അമ്മ ശരിക്കും അഭിനയിക്കുക അല്ല ജീവിക്കുക ആയിരുന്നു എന്താ അഭിനയം 🙏🏻🙏🏻🙏🏻👍👍👍👏👏പൊളിച്ചു ഈ ചെറിയ വീഡിയോ
@indirapanikar7270
6 ай бұрын
Very heart touching story. Super acting. All are best. 👍
@Valsala-i4y
9 ай бұрын
കോട്ടും സ്യൂട്ടും ഒന്നുമില്ലെങ്കിലും അച്ഛനു പകരം വെയ്ക്കാൻ മറ്റാർക്കുമാവില്ല❤
@ammayummakkalum5604
9 ай бұрын
❤️❤️❤️❤️❤️
@faisalbabu4976
9 ай бұрын
Achan❤
@aaradhaaradh7635
9 ай бұрын
❤💫
@Akkuvintethattukada
9 ай бұрын
അച്ഛനും അമ്മയും ഉള്ള കാലം ആണ് മക്കളുടെ ഭാഗ്യം
@A.T.K.-zl1wd
8 ай бұрын
സത്യം ആണ് 😭
@aswathichandran7970
8 ай бұрын
💯 ഏറ്റവും നല്ല കാലം 🥰🥰🥰🥰
@EminEmmi
5 ай бұрын
Enik angne alla
@sonithomas4369
9 ай бұрын
ശരിക്കും ഇതിൽ അമ്മയുടെ അഭിനയം ആണ് സൂപ്പർ 👌👌👌🌹🌹❤
@sini825
9 ай бұрын
Heart touching story😭😭 ഞാൻ കരഞ്ഞു പോയി.. ഒപ്പം എന്റെ കുഞ്ഞു മക്കളും.. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം നമ്മുടെ അച്ഛനും അമ്മയും ആണ്.. Love u acha and amma❤😘
@fowsiyalatheef9690
8 ай бұрын
Njanum...Ammayude abhinayam powlichu😭😭😭😓
@dineshprabhu6700
9 ай бұрын
ആ അമ്മയുടെ അഭിനയം സിനിമയിൽ ആണെങ്കിൽ അവാർഡ് 100%❤🎉🎉🎉🎉
@seenathmol8534
9 ай бұрын
😂
@biju7714
8 ай бұрын
എനിക്കും തോന്നുന്നു
@manafmusliyar7243
9 ай бұрын
ചിന്തിക്കുന്നവർക്ക് നല്ല പാഠമുണ്ട് ഈ പ്രോഗ്രാം അണിയറ ശിൽപികൾക്ക് അഭിനന്ദനങ്ങൾ ❤❤👌
@ammayummakkalum5604
9 ай бұрын
Thank you❤️❤️❤️❤️❤️
@vijivijitp9622
8 ай бұрын
പാവം അച്ഛൻ്റെ ആ ഇരിപ്പു കണ്ടപ്പോ നെഞ്ച് പൊട്ടി പോവും പോലേ 😢😢😢😢😢 അമ്മ അച്ഛൻ്റെ കഷ്ടപ്പാടിൻ്റെ കഥ പറഞ്ഞതു ഒരുപാട് ഇഷ്ടായി...😢😢😢😢🎉 കരഞ്ഞു പോയി സത്യം😢😢😢
@SijiSiji-h6t
7 ай бұрын
Yesss
@noorjahan7011
6 ай бұрын
അതെ അച്ഛനും അമ്മയും ഉള്ളപ്പോൾ ആണ് മക്കളുടെ ഭാഗ്യം അവരുടെ വില അറിയണമെങ്കിൽ അവർ ഇല്ലാതെ ആവണം നല്ല വീഡിയോ എന്റെ കണ്ണ് നിറഞ്ഞു പോയി 😢
@luttuaggu7507
9 ай бұрын
ഇന്നത്തെ മാതാപിതാക്കൾ നേരിടുന്നസങ്കടം വളരെ നന്നായി കാണിച്ചു മക്കൾക്കൊപ്പം പുറത്ത് പോകാൻ കൊതിച്ചു കാര്യം വരുമ്പോൾ തഴയും
@manjushakc9898
9 ай бұрын
ശരിക്കും മനസ് വല്ലാതെ വേദനിച്ചു സൂപ്പർ ബ്രോ ❤️
@ammayummakkalum5604
9 ай бұрын
Thank you❤️❤️
@nigeeshp5517
8 ай бұрын
ഇതേ പോലുള്ള ചിന്ത ആരുടെയും മനസ്സിൽ പോലും ഉണ്ടാവരുതേ,അച്ഛൻ 😔🙏🙏🙏🙏
@suryatmt9290
8 ай бұрын
Yes😢😢😢😢😢😢
@vijaykumari_44
8 ай бұрын
എനിക്ക് എന്റെ അച്ഛനെകൊതിതീരെകാണാൻകിട്ടിയില്ല
@sree..ratheesh....9074
9 ай бұрын
പാവം ആ അച്ചനെ കാണുമ്പോ തന്നെ പാവം തോനുന്നു....... നമ്മുടെ മാതാപിതാക്കൾ ഉള്ള കാലം തന്നെയാണ്.... നമ്മുടെ എറ്റവും നല്ല കാലം..... കാരണം അവരുട കൂടെ യുണ്ടാവുമ്പോ.. നമ്മൾ എന്നും കുട്ടികൾ തന്നെ യാണ്...... ദൈവമേ എല്ലാ മതാപിതാകൾക്കുംനല്ലത് എന്നും വരുത്തണേ.....❤❤❤❤🥰🥰🥰🥰🙏🏻
@manafmusliyar7243
9 ай бұрын
അച്ഛനമ്മമാരെ പലതിന്റെ പേരിൽ മാറ്റിനിർത്തുന്ന മക്കൾ ചിന്തിക്കട്ടെ ഈ കാലത്തിന്ന് യോജിച്ച വിഡിയോ 🎉
@ammayummakkalum5604
9 ай бұрын
Thank you❤️❤️❤️❤️
@jaseenahaneef-sf6ts
9 ай бұрын
പാവം അച്ഛൻ😔.. വല്ലാത്ത ഒരു ഫീൽ. ഇങ്ങനെ ഉള്ള മക്കൾ ആണ് ഇപ്പോൾ കൂടുതൽ😔
@ammayummakkalum5604
9 ай бұрын
😔😔😔😔
@aaradhaaradh7635
9 ай бұрын
😔
@WisdomwWave
3 ай бұрын
സമാനമായ ഒരു അനുഭവം എനിക്കുമുണ്ടായി. കണ്ണ് നിറഞ്ഞതു ആരും കാണാതെയിരിക്കാൻ ഞാൻ കുറേനേരം വെളിയിൽ പോയി നിന്നു...
@shajidaus3471
9 ай бұрын
പാവം അച്ഛൻ. അമ്മയുടെ അഭിനയം super. വല്ലാതെ സങ്കടം ആയി.ഈ സങ്കടം മാറാൻ അച്ഛനെ ബഹുമാനിക്കുകയും എല്ലാ കാര്യത്തിലും പരിഗണിക്കുകയും ചെയ്യുന്ന ഒരു episode പ്രതീക്ഷിക്കുന്നു
ഇത് കണ്ട് കരയാത്തവരുണ്ടെൻകിൽ അവരെ മനുഷ്യരായി കണക്കാക്കാൻ പറ്റില്ല.
@sali5318
8 ай бұрын
മകനേക്കാൾ നല്ലത് അച്ഛനാ 😆😆
@SreejaCP-j8y
9 ай бұрын
ചേച്ചിക്കുഫാമിലിക്കും സിനിമയിൽ അഭിനയിക്കാനുള്ള എല്ലാ യോഗ്യതകളും ഉണ്ട്❤❤❤❤❤❤ഞങ്ങൾ ഇനി നിങ്ങളുടെ സിനിമകൾ കാണാൻ കാത്തിരിക്കുകയാണ് അച്ഛനും അമ്മയ്ക്കും പ്രത്യേക അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤
@ammayummakkalum5604
8 ай бұрын
Thank you❤️❤️❤️❤️🙏🏻🙏🏻🙏🏻
@suryaelizabethjohn4568
9 ай бұрын
അച്ഛൻ കണ്ണ് നിറഞ്ഞു പോയി.. അച്ഛനെ ഒരുപാട് ഇഷ്ടം.. Super message
@ammayummakkalum5604
9 ай бұрын
❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻
@suryaelizabethjohn4568
9 ай бұрын
@@ammayummakkalum5604 🌹🌹🌹🌹🌹
@satherasiasather8563
9 ай бұрын
അറിയാതെ കണ്ണ് നിറഞ്ഞുപോയി.
@ugeshm
9 ай бұрын
അഭിനയം ആണെങ്കിലും ആ മനുഷ്യന്റെ മുഖം കണ്ടപ്പോൾ 😔😔😔😔😔...... അച്ഛൻ ❤
@ammayummakkalum5604
9 ай бұрын
😌😌😌
@newrayan8287
8 ай бұрын
എന്തിനാ സിനിമയും സീരിയലും എന്തു നല്ല അഭിനയം ❤😊 Super
@radamani8892
9 ай бұрын
പാവം അച്ഛനോട് അങ്ങനെ പറഞ്ഞപ്പോൾ ആ മുഖത്തുണ്ടായ സങ്കടം ഒരിക്കലും ഒരു മക്കളും ഇങ്ങനെ പറയരുത് സൗന്ദരിയത്തെക്കാൾ വിലപ്പെട്ടത് സ്നേഹമാണ് 🙏🏻ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ പറ്റിയ മെസ്സേജ് 👍സൂപ്പർ 🥰happy x mass
@Krishnadas-mj7yv
3 ай бұрын
കാലത്തിന്റെ കയ്യൊപ്പ് പതിഞ്ഞ രംഗം. എന്നാൽ, ഇതിലും വലിയ എത്രയോ ക്രൂരത മാതാപിതാക്കൾ അനുഭവിക്കുന്നു. അവർ നഷ്ടപെടുമ്പോൾ ആണ് വില അറിയുക. നല്ല സന്ദേശം. എല്ലാവരും നന്നായി അഭിനയിച്ചു. 🤝
@sunikunnumal3922
9 ай бұрын
നല്ലൊരു.. മെസ്സേജ്. ആണ് ഇത്... ഇന്ന് ഈ കാലത്തു നടക്കുന്ന കാര്യം തന്നെ ആണ് സത്യത്തിൽ.. കരഞ്ഞു പോയി
@isahakvattekkattel4091
8 ай бұрын
ഇങ്ങനെ ചിന്തി ക്കുന്ന മക്കളാണ് അച്ഛനെയും അമ്മയെയും വൃദ്ധ സദനത്തിൽ വിടുന്നത്.😢
@thomaskt8615
6 ай бұрын
മുഴുവൻ കാണാൻ പറ്റുന്നില്ല എല്ലാവരും നന്നായി. അഭിനിയിച്ചു പുതിയ തലമുറക്ക് ഒരു നല്ലാ സന്ദേശം അഭിനന്ദനങ്ങൾ
@sureshkc3685
8 ай бұрын
ഇപ്പോഴും ഇങ്ങനെയുളള മക്കളുണ്ട്.അച്ഛനെയും അമ്മയെയും ,"ഇതെൻ്റെ അച്ഛനാണ്,അല്ലെങ്കിൽ"ഇതാണ് എൻ്റെ അമ്മ" എന്ന് പറയാൻ നാണക്കേടു ള്ളവർ.
@SALMAPM-v1x
2 күн бұрын
Und Yes
@shailajank2492
9 ай бұрын
അച്ഛന്റെ അഭിനയം സൂപ്പർ... ഒത്തിരി സങ്കടം ആയി അച്ഛനെ ഒഴിവാക്കിയത് 😥😥😥
@ammayummakkalum5604
9 ай бұрын
😌😌😌😌
@vasanthkumarik4446
9 ай бұрын
അമ്മ സൂപ്പർ . ഇതാണ് അമ്മ 👍🏻🥰🥰🥰. എല്ലാരും സൂപ്പറാണേ 👌.
@SreejaCP-j8y
9 ай бұрын
സുജിത്തിൻറ അച്ഛനും അമ്മയ്ക്കും പ്രത്യേക അഭിനന്ദനങ്ങൾ ❤❤❤❤❤❤❤
@ammayummakkalum5604
8 ай бұрын
❤️❤️❤️❤️
@abdulrahiman6054
8 ай бұрын
നിങ്ങളുടെ വിജയ യാത്ര തുടരട്ടെ...ആശംസകളോടെ.
@shajikumar3948
8 ай бұрын
ഇങ്ങനെയുള്ള ഒരു സന്ദർഭത്തിൽ മക്കളുടെ മുഖഭാവം കണ്ട് ഒഴിഞ്ഞുമാറി നിൽക്കാനാണ്. ഞാൻ ഒരു അച്ഛനാണെങ്കിൽ താൽപര്യപ്പെടുന്നത് കാരണം മക്കൾക്കു പോലും ഒരു ശല്യം ആകാതെ ജീവിക്കുക എന്നതാണ് എൻറെ നമ്മൾ കരുതും നമ്മുടെ മക്കൾ. ഇങ്ങനെയൊന്നും കാണിക്കില്ല വയസ്സുകാലത്ത് നല്ലതുപോലെ നോക്കും എന്നൊക്കെ പക്ഷേ ഈ കാലഘട്ടത്തിൽ ഒന്നും നമ്മൾക്ക് പറയാൻ പറ്റില്ല 😢😢😢
@rajeev_shanthi
8 ай бұрын
ഞാൻ. അങ്ങനെ. ആണ്
@prameeskitchen5668
9 ай бұрын
അച്ഛൻ... സ്നേഹത്തിന്റെ ഒരു കൂടാരമാണ്. പൊന്നു എന്നാ എന്റെ അച്ഛൻ എന്നെ വിളിച്ചിരുന്നത്. എന്റെ 19മത്തെ വയസിൽ അച്ഛനെ ഭഗവാൻ തിരിച്ചു വിളിച്ചു. ആ നഷ്ട്ടം പറഞ്ഞറിയിക്കാനാവില്ല. അമ്മ.. അച്ഛൻ.. പുണ്യമാണ് 🥰🥰🥰🥰
@shailajak9164
8 ай бұрын
കണ്ണ് നിറഞ്ഞു പോയി bro അച്ഛനും അമ്മയും ഇല്ലാത്ത വേദന നന്നായി അനുഭവിക്കുന്ന വ്യക്തിയാണ് ഞാൻ
@Sruthi.k-g4f
8 ай бұрын
😢😢😢😢😢വീഡിയോ കണ്ടിട്ട് ഈ eattanod ദേഷ്യം തൊന്നിയവർ ഉണ്ടോ🙂കരഞ്ഞു പോയി😢😢😢😢
@akhilachu3490
Ай бұрын
ഇതുകണ്ടപ്പോൾ എന്റെ അച്ഛനോടുള്ള ഇഷ്ടം വർധിച്ചു നല്ല വീഡിയോ ഇത് ഒരു മെസ്സേജ് ആണ് ഇത് കണ്ടിട്ട് കണ്ണ് നിറഞ്ഞു
@SMstoryChannel
7 ай бұрын
സത്യത്തിൽ ശരിക്ക് കരഞ്ഞു പോയി. Aa അമ്മയുടെ സംസാരത്തിൽ അത്രയും സങ്കടം തോന്നി പോയി. സത്യത്തിൽ ഇത് നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചോ? എന്ന് സംശയിച്ചു. Good work. Good പെർഫോമൻസ് 🙏🥰👍🌹💕
@SijiShiju-bb4kf
6 ай бұрын
പാവം അച്ഛൻ 😢വല്ലാത്ത സങ്കടം തോന്നി .. 😥😥.. ഒരു മക്കളും ഇത്രയും ക്രൂരത ചെയ്യല്ലേ സഹിക്കാൻ കഴിഞ്ഞില്ല കരഞ്ഞു പോയി 😢😢😢
@SijiShiju-bb4kf
6 ай бұрын
അവര് പോകുന്നതും നോക്കി നിൽക്കുന്ന അച്ഛനെ കണ്ടപ്പോൾ കരഞ്ഞു പോയി 😥😥😥
@SnehalathaM-f4f
9 ай бұрын
നല്ല ഒരു കഥ, sorry കഥയാല്ലാട്ടോ. It's real and natural. Every day it is happening everywhere. A true story. My mind got upset a moment. ❤❤❤.
@ammayummakkalum5604
9 ай бұрын
❤️❤️❤️
@jayankarunakaran7867
8 ай бұрын
വളരെ നല്ല സന്ദേശം.. നല്ല വീഡിയോ.. കണ്ണ് ഈറനണിഞ്ഞ് പോയി.. മനോഹരം.. ഒന്നും പറയാനില്ല😢
@ammayummakkalum5604
8 ай бұрын
Thank you❤️❤️❤️
@appuappu8243
6 ай бұрын
നല്ലൊരു സബ്ജെക്ട് 👌👌👍👍👍..... ഇതു അധികം കേരളത്തിൽ നടക്കുന്ന കാര്യം ആണ്
അച്ഛൻ😍😍😍😍😍😍അച്ഛനെയും അമ്മയെയും തള്ളിക്കൊണ്ടുള്ള വീഡിയോസൊന്നും വേണ്ട കേട്ടാ സുജിത്തേട്ടാ😢😢😢😢😢അഭിനയം ആണെങ്കിൽ പോലും ഉൾകൊള്ളാൻ പറ്റുന്നില്ല😌😌😌
@ammayummakkalum5604
9 ай бұрын
ഇതുപോലെ ഉള്ളവർ മനസിലാക്കാൻ വേണ്ടി ആണ് 😔😔
@ar7ar7ar77
9 ай бұрын
@@ammayummakkalum5604 അറിയാം,എന്നാലും ആ മുഖത്ത് നോക്കി എങ്ങനെ പറഞ്ഞു😌😌😌😌സുജിത്തേട്ടന്റെയും ചേച്ചിയുടെയും സച്ചുവിന്റെയും മഹാഭാഗ്യമാണ് ഈ അച്ഛനും അമ്മയും😍😍😍😍അച്ഛന്മാരെ തൊട്ട് കളിക്കുമ്പോൾ ഞങ്ങൾ പെൺകുട്ടികൾ വെറുതെ ഇരിക്കില്ല കേട്ടോ😁
@kumaryv.c8260
9 ай бұрын
എനിക്കും അങ്ങനെ തോന്നി 😢
@സയനു
9 ай бұрын
ശെരിയാ എനിക്ക് അങ്ങനെ ഉള്ള മക്കളോട് വെറുപ്പാ
@devika2545
9 ай бұрын
@@ammayummakkalum5604 എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം ആണ്.... പറയാതിരിക്കാൻ കഴിയില്ല..
@AshaSivan-d3p
9 ай бұрын
Very good message🥲🥲🥲ഇതുപോലെ ഒരുമക്കളും അച്ഛനമ്മമാരോട് പെരുമാറാതിരിക്കട്ടെ 😢😢
@sujalakumarig9752
9 ай бұрын
അച്ഛൻ വലിയ ഒരു തണൽ വൃക്ഷം ❤
@suryatmt9290
8 ай бұрын
❤❤❤❤❤❤
@ShrutiLakshmi.
9 ай бұрын
ഈ അച്ഛനെ പോലെയാ എന്റെ അച്ഛൻ ഒരുപ്പാട് ഇഷ്ടം... സത്യം പറഞ്ഞാൽ കരഞ്ഞു പോയി അമ്മ 😔😔😔😔
@ammayummakkalum5604
9 ай бұрын
❤️❤️
@ushakumaris7752
9 ай бұрын
പാവം ഇങ്ങനെയാണ് rich ആയ മക്കൾ.....എല്ലാ അച്ഛൻമാരും കരുതിയിരിക്കുക....
@Shibikp-sf7hh
9 ай бұрын
പാവം അച്ഛൻ, ഇങ്ങനെ ഒന്നും പറയരുത്, വീഡിയോ ആണെങ്കിലും വിഷമമായി 😭😭😭. ഓരോ മക്കളും മനസിലാക്കേണ്ട വീഡിയോ 👌👌👌
@ammayummakkalum5604
9 ай бұрын
Yes👍🏻👍🏻👍🏻
@anugrahacookwithme2839
5 ай бұрын
എല്ലാ video script um സൂപ്പർ ആണ്, ആരാണ് സ്ക്രിപ്റ്റ് writer❤❤❤
@ayyappanc7913
9 ай бұрын
കരഞ്ഞുപോയി ഇങ്ങനെ ചെയ്യുന്ന മക്കൾ ഇന്നും ഉണ്ട് മാതാ, പിതാ ഗുരു,= ദൈവം 🙏🙏🙏
@ammayummakkalum5604
9 ай бұрын
😌😌😌😌
@TessaThomas
8 ай бұрын
Heart touching short film with good acting and story👍
@shamabaiju3239
9 ай бұрын
Father and mother acts so well...mother is very talented
@ammayummakkalum5604
9 ай бұрын
Thank you very Much ❤️❤️❤️
@chandrankvchandran3761
4 ай бұрын
ഇത്തരം കാര്യങ്ങൾ ഇന്നും ചില കുടുംബങ്ങളിൽ നടക്കുന്നുണ്ട്👍👍👍👍👍
@Gouri9711
9 ай бұрын
എന്റമ്മേ ഇങ്ങനെ ഒന്നും വീഡിയോ ഇടല്ലേ 😔😔😭😭 അച്ഛനെ സന്തോഷം കൊടുക്കുന്ന രീതിയിൽ ഉള്ള വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു 😢 ആക്ടിങ്👏👌
@ammayummakkalum5604
9 ай бұрын
Sure😌😌😌
@divyapranav2223
8 ай бұрын
Nalla vishamayi kandapol.but super massage . innathe kuttygalk oru padam aavate
@anubibin1095
3 ай бұрын
Ningalude Ella vedoesum super ...
@trickstalks3902
8 ай бұрын
ഇത് അഭിനയമാണ്. ഇത്തരം വീഡിയോകൾ കണ്ടിട്ടെങ്കിലും ഇത്തരം മക്കൾക്ക് വീണ്ടുവിചാരം വന്നാൽ നല്ലതല്ലേ. .....
@MuhammadAli-rk4ci
9 ай бұрын
എനിക്ക് ഇന്ന് എല്ലാം ഉണ്ട് വീട് വണ്ടി പണം എനിക്ക് ഇപ്പോൾ ഒരുപാട് സ്നേഹിതൻമ്മാരും ഉണ്ട് But എനിക്ക് ഒന്നും ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നു അന്നും ഇന്നും എന്നെ ഒരുപോലെ സ്നേഹിച്ചവരാണ് എന്റെ മാതാപിതാക്കൾ..!
@Isha_vlogs12
9 ай бұрын
ഞാൻ ഇന്നലെ എൻ്റെ ഒരു friendne ഓർത്തു അവളുടെ ഉപ്പ മെലിഞ്ഞ് ക്ഷീണിച്ചിരിക്കുന്നു പാവം അവർക് വേണ്ടി ഒരുപാട് കഷ്ടപ്പെടും വലിയ ചുമടുകൾ തലയിൽ എടുത്ത് പറയുന്നിടത്ത് എത്തിക്കണം സ്കൂൾ വിട്ട് വരുമ്പോൾ അവൾ ഉപ്പയെ കണ്ടാൽ ഒന്ന് മൈൻഡ് ആകുക പോലും ഇല്ല വേഗം അവിടന്ന് ഓടി മറയും😢
@ammayummakkalum5604
9 ай бұрын
അങ്ങനെയുള്ളവർ മനസിലാക്കാൻ വേണ്ടി ആണ് ഈയൊരു വീഡിയോ ❤️❤️
@divyapranav2223
8 ай бұрын
Allavarum super acting
@nishanvp8869
8 ай бұрын
വളരെ നല്ല വീഡിയോ ❤
@Beautifulearth-v4f
6 ай бұрын
ഇതിലിപ്പോൾ അച്ഛനും അമ്മയും മക്കളും ഒക്കെ ഒരുപോലെ ആണല്ലോ, ഒന്നും ഭംഗിയില്ല
@radhakrishnank4426
9 ай бұрын
അമ്മ നന്നായി അഭിനയിച്ചു 😢😢
@muneerct6888
9 ай бұрын
Ammayude acting 👍👍👍
@this.is.notcret
8 ай бұрын
മെഡിക്കൽ കോളേജിൽ പോയിട്ടും കണ്ടുപിടിക്കാത്ത പനി ഏതാണ് 😃 ഏതു പനിയാണെങ്കിലും കണ്ടു പിടിക്കും അതിന്റെ ചികിത്സയും ചെയ്യും അതാണ് മെഡിക്കൽ കോളേജിൽ ഉള്ള ഡോക്ടേർസ് 👍👍🔥 പനി മാത്രമല്ല ഏത് അസുഖം ആണെങ്കിലും അവർ ഉടനെ കണ്ടു പിടിക്കും ചികിത്സയും നടത്തും ഇത്രയും ഉത്തരവാദിത്വത്തോടെ ജോലി ചെയ്യുന്ന വേറെ ഒരു വിഭാഗം ഇല്ല ഡോക്ടേർസ്, നേഴ്സസ് ബിഗ് സല്യൂട്ട് 👍👍🔥🔥💥💥❤️❤️
@sherilamp7547
5 ай бұрын
Kandupidikkatha paniyum und edo
@jijijayarajan7047
6 ай бұрын
സൂപ്പർ. ഇതുപോലെ ചെയ്യുന്നവർ വേണ്ടത് ഉണ്ട് പെണ്ണ് കെട്ടിയാൽ പിന്നെ അച്ഛനും അമ്മയ്ക്കും ഭംഗി പോരാ എന്ന് പറഞ്ഞു തള്ളുന്നവർ അവരെ എങ്ങിനെ വളർത്തി വലുതാക്കി എന്ന് ചിന്തിക്കുന്നില്ല കെട്ടികൊണ്ട് വരുന്ന പെണ്ണിന് കുറച്ചെ ഭംഗി കൂടിയാൽ പിന്നെ അവന്ടെ തല അവളുടെ കഷ് തിൽ ആണ് പിന്നെ അവൻ അവളെ പറയുന്നോടത് നിൽക്കും അവനാണ് പെങ്കോന്തൻ പിന്നെ അച്ഛൻ അമ്മ പറയുന്നത് കുറ്റം അവർ അവിടെ ക്ക് തിരിഞ്ഞാൽ കുറ്റം ഇതെ എല്ലാം ഇപ്പോഴും നടക്കുന്ന വീടുകൾ ഉണ്ട് 👍
@SanthiS-q8e
8 ай бұрын
Nalla message...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ammayummakkalum5604
8 ай бұрын
Thank you❤️❤️❤️
@aleygeorge8888
7 ай бұрын
Very good story. I cried while reading this 😢😢😢. I wish my parents still alive. But they went to heaven. When your parents alive take care of them. The time never comes back for you. Valuable lesson for the new generation. Thank you 🙏 🙏🙏
@kvsandesh5183
7 ай бұрын
ഇങ്ങനെയുള്ള മക്കൾക്ക് ജൻമം കൊടുത്തതാ അയാൾക്കു പറ്റിയ ഏറ്റവും വലിയ തെറ്റ്
@princyprakash7491
9 ай бұрын
അച്ഛന്റെ ആ ഇരുപ്പ് കണ്ടിട്ട് സങ്കടം വന്നു കണ്ണ് നിറഞ്ഞു
@zainabmaryam7542
9 ай бұрын
അച്ഛനെ ബഹുമാനിക്കുന്ന സ്നേഹിക്കുന്ന ഒരു video പെട്ടെന്ന് ഇട്ടേക്കണേ.. ഈ സങ്കടം മാറാൻ 😔
@ammayummakkalum5604
9 ай бұрын
Sure😌😌😌❤️❤️❤️❤️
@ajokzvines
9 ай бұрын
😭😭😭 കരഞ്ഞു പോയി ഗുഡ് മെസേജ് 🥰
@SijiSiji-h6t
7 ай бұрын
This msg is really heart touching❤❤❤
@shahnasabir2362
8 ай бұрын
Ammayudem achantem acting kidu👍
@shajeerhameed8199
8 ай бұрын
അമ്മ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു. അമ്മ 🔥🔥🔥പെർഫോമൻസ്
@SheebaCk-gk1vf
9 ай бұрын
ഇങ്ങനെയുള്ള മക്കളുടെ കണ്ണ് തുറക്കാൻ ഇങ്ങനെയുള്ള വീഡിയോസ് ഇടുന്നത് നല്ലതാണ്
@ammayummakkalum5604
9 ай бұрын
Thank you❤️❤️❤️❤️
@seeniyashibu389
9 ай бұрын
വെറുതെ ആണെങ്കിലും അച്ഛനെ അങ്ങനെ പറഞ്ഞപ്പോൾ വിഷമം ആയി.... 😢
@ammayummakkalum5604
9 ай бұрын
😔😔😔😔❤️
@seeniyashibu389
9 ай бұрын
@@ammayummakkalum5604 വീഡിയോ സൂപ്പർ ആണ്... എന്നത്തേയും പോലെ..... 👍🏻👍🏻👍🏻👍🏻
@subaidasu1939
9 ай бұрын
very Good ഇങ്ങിനെ തന്നെ അമ്മമാർ പ്രതികരിക്കണം
@AshrafAshraf-ny4yf
9 ай бұрын
പാവം അച്ഛൻ എനിക്ക് സങ്കടം വന്നു 😥😥😥😥😥
@AshaRajasundaram
9 ай бұрын
Beautiful video, all acted so well very natural. Some children rub oil missing the head... Repentance comes late. 😭
@ammayummakkalum5604
9 ай бұрын
Thank you❤️❤️
@RemyaVishnu-n1o
9 ай бұрын
ഇ വീഡിയോ കണ്ടു എന്റെ കണ്ണും നരഞ്ഞു പോയി അതുപോലെ ഉള്ള ഫീലിംഗ്സ് ആയി പോയെ 😢🥺🥺🥺🥺😢😢😢
@ammayummakkalum5604
8 ай бұрын
😔😔😔
@RajeshRajesh-zc7ob
9 ай бұрын
എന്തിനാ ഇങ്ങനെ കരയിക്കണേ.. വല്ലാണ്ട് സങ്കടായി... പാവം അച്ഛൻ 😢😢😢
@ammayummakkalum5604
9 ай бұрын
😌😌😌😌
@remeshvijayan9486
3 ай бұрын
എല്ലാവരും സൂപ്പർ. അമ്മ പ്രത്യേകിച്ചും.
@hafifahafi6871
9 ай бұрын
ഞാൻ ഏറ്റവും ഇഷ്ടപെടുന്നത് എന്റെ ഉപ്പാനെ ആണ് ഈ വീഡിയോ കണ്ടപ്പോ കരച്ചിൽ വന്നു ഇങ്ങനെ ഉള്ള വീഡിയോ ഒന്നും വിടല്ലേ pls 😢🙏🏽
Пікірлер: 846