വളരെ നല്ല message..... സന്ധ്യ പാവം ഭാര്യയായും selfish ഭാര്യയായും നന്നായി അഭിനയിക്കുന്നുണ്ട്. നിങ്ങളുടെ videos വളരെ നല്ല content ആണ്.
@aadilaadil4152
Жыл бұрын
മാതാപിതാക്കളുടെയും, ഭര്‍ത്താവിന്റെയും,അദ്ധ്വാനത്തിന് വില കല്പിക്കുന്ന പെണ്ണുങ്ങൾ ഒരിക്കലും പണം ദുർവ്യായം ചെയ്യില്ല, പണത്തിന്റെ മൂല്യം മനസ്സിലാക്കാൻ സ്വന്തമായി അദ്ധ്വാനിച്ചാൽ മാത്രമേ പറ്റു എന്നില്ല, ഇവരോട് സ്നേഹമുളളവൾക്ക് മനസ്സിലാവും ഇത് ഒരുവിഭാഗം, വീഡിയോയിൽ കണ്ടതുപോലെയും ധാരാളം പെണ്ണങൾ ഉണ്ട് സത്യസന്ധമായ കാര്യമാണ്, ഭര്‍ത്താവിന്റെ അദ്ധ്വാനത്തെ വിലമതിക്കാത്ത ഭാര്യ, എന്തിലും മുഖ്യമായത് സ്നേഹമെന്ന വികാരമാണ്
@Lakshmi-dn1yi
Жыл бұрын
ആണിന്റെ വരുമാനം അറിയാതെ ദൂർത്തടിക്കുന്ന പെണ്ണുങ്ങൾ അവസാനം ഒരു നേരത്തെ ഭക്ഷണത്തിനു കൊതിക്കും
@hhkp4630
3 ай бұрын
Appol hus ne kuttavum parayum
@radamani8892
Жыл бұрын
സന്ധിയെ പറഞ്ഞത് കേട്ടില്ലേ ദുർത്ത് അടി കുറച്ചു കൊറക്കെ ഇതു പോലത്തെ പെണ്ണുങ്ങൾക്ക് ഇത് തന്നെ വരണം അടിപൊളി 🥰🥰
@noorasalahu9458
Жыл бұрын
കറക്ട്
@geethum4669
Жыл бұрын
വീഡിയോ സൂപ്പർ .നിങ്ങൾക്ക് എവിടെ നിന്ന് കിട്ടുന്നു ഇത്രയും നല്ല വീഡിയോസ് .എന്തായാലും സൂപ്പർ
@shahinap2479
Жыл бұрын
എന്നും വീഡിയോ വേണം എന്നുള്ളവർ ലൈക് അടിക്കു 👍
@razinriyaz8941
Жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോയും എല്ലാവരുടെ ജീവിതത്തിലും നടന്നു കൊണ്ടിരിക്കുന്നതാണ്.ഇത് കണ്ടെങ്കിലും എല്ലാവർക്കും ബോധം വരണം... എല്ലാ വീഡിയോയും എല്ലാവരും കാണട്ടെ എന്ന് ആശംസിച്ചു കൊണ്ട് എന്റെ ഒരു 👍👍👍
@ManjuArun-e3o
6 ай бұрын
ഞാനും ഒരു ഭാര്യയാണ് എന്റെ ഭർത്താവ് മാത്രമേ ജോലിക്കു പോകുന്നുള്ളു കഷ്ടപാട് എനിക്ക് അറിയാം
@krishnapriyagr1039
Жыл бұрын
ലോകത്തിലെ ഏറ്റവും വലിയ ദൈവം നമ്മുടെ അധ്വാനം ആണ്, അത് മനസ്സിലാകാത്തവർ ആണ് നമുക്ക് ചുറ്റും, സ്ത്രീ എന്നും ബഹുമാനം അർഹിയ്ക്കുന്നവരാണ്, പക്ഷെ ചില സ്ത്രീകൾ സ്വന്തം ഭർത്താവിന്റെയോ സഹോദരന്റെയോ അച്ഛന്റെയോ അധ്വാനത്തെ മാനിക്കുന്നില്ല അവർ സ്വന്തം ആവശ്യങ്ങൾ എങ്ങനെ അവരെ കൊണ്ട് നടത്തി എടുക്കാമെന്ന് ചിന്തിക്കുന്നു, ചിലപ്പോ ആ ആവശ്യങ്ങൾക് വേണ്ടി മാത്രം അവരോട് മിണ്ടുന്നു,, ഞാൻ ഈ പറഞ്ഞത് ഞാൻ കണ്ട സത്യമാണ്, നമ്മൾ എന്നും നമ്മുടെ കൂടെ ഉള്ളവരുടെ അധ്വാനത്തെ ബഹുമാനിയ്ക്കുക, ഒപ്പം നമ്മുടെ അധ്വാനത്തേയും. കാരണം നമ്മുടെ അധ്വാനത്തെ നമ്മൾ മനസ്സിലാക്കിയാൽ മാത്രമേ മുന്നോട്ടു പോകാൻ നമുക്ക് സാധിയ്ക്കു
@Jasmin0135
Жыл бұрын
Super content. Paisante vila manassilakkan ithilum mikacha ulladakkam vere entha ullath. Manassil thatti ee oru video, ellarum ethra kashtappettittaa oro roopayum undakkunnath. Avanavanadhwanichath chilavakkumpozhe paisante vila ariyollu. Orupad ishtayi video👍👍👍👌👌👌
@anithasasikuamar8333
Жыл бұрын
നല്ല വീഡിയോ..... എന്റെ ജീവിതത്തിൽ ഇതു കറക്റ്റ് ആണ് മാസം അവസാനിക്കുമ്പോൾ 1000രൂപ പോലും ബാലൻസ് ഉണ്ടാവില്ല ഒരിക്കലും....
@fousiyafousiya5665
4 ай бұрын
നല്ലൊരു മെസ്സേജ് 👍👍👍👍❤️❤️
@JiyusWorld
Жыл бұрын
സൂപ്പർ, നിങ്ങളെ ഇന്നലെ ഞാൻ നേരിട്ട് കണ്ടിരുന്നു എവിടെയോ കണ്ടു പരിജയം ഉണ്ട് എവിടാന്ന് ഓർമ വന്നില്ലാ അതാ അടുത് വന്നു സംസാരിക്കാഞ്ഞേ.... Koylandy ട്രെൻഡ്സിൽ വെച്ച്
Пікірлер: 99