മോളെ നിന്റെ മുൻപിൽ ഞാൻ വണ ങ്ങുന്നു കണ്ണുനീരോടെ ഭഗവാൻ നിന്നിലും വിളങ്ങുന്നു എന്ന ബോധത്തിൽ , ഒരമ്മ , ഹരേ കൃഷ്ണ 🙏🙏🙏
@chithrasheeja655
3 жыл бұрын
Mam ഇത് എന്റെ കഥ തന്നെ ഞാൻ 5 വർഷം പഞ്ചായത്ത് മെമ്പർ ആയിരുന്നു ജനങ്ങളെ സേവിക്കാൻ കീട്ടിയ അവസരത്തിലോടെ ഞാൻ ഭാഗവാനോട് വരയധികം അടുത്തു ഇപ്പോൾ ഭഗവദ് കൃപയാൽ GST വകുപ്പിൽ ജോലി ചെയ്യുന്നു മാനവ സേവായാണ് മാധവ സേവ ഹരേ കൃഷ്ണ ❤🙏❤
@minupk7975
2 жыл бұрын
കുട്ടിയിലൂടെ ഫാഗവാനെ കുറച്ചു അറിയാനുള്ളത് മനുഷ്യർ അറിയട്ടെ.ഫാഗവാൻ കൂടെയുണ്ടാവട്ടെ എന്നും.മുജൻമ്മ പുണ്യത്തിന്റെ ഫലം 🙏.ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sujathamb9697
3 жыл бұрын
മോളെ നിന്നിൽ ഭഗവാൻ നിന്നിൽ വാഴുന്നു ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏എന്നും കണ്ണെൻ നിന്നെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
@krishnakumarkumar5481
3 жыл бұрын
ഹരേ കൃഷ്ണാ, എല്ലാം ഭഗവാനിൽ അർപ്പിതമായി ജീവിതം കൊണ്ടു പോകുകയാണെങ്കിൽ No tention, സഹോദരിഎങ്ങിനെയാണ് ഇത്രയും നല്ല വണ്ണംഭഗവാൻ്റെ കഥകൾ പഠിച്ചു.ഹരേ കഷ്ണാ
@nandanasasi5141
3 жыл бұрын
എനിക്ക് പരിചയപെട്ട കൊള്ളാം എന്ന് und ഞാൻ ഒരു കൃഷ്ണ ഭക്ത യാണ് ഹരേ കൃഷ്ണ
@sheebakrishna4419
2 жыл бұрын
എന്റെ മോന് ചേച്ചിയുടെ കഥകൾ ഒരുപാട് ഇഷ്ടം ആണ് ❤❤😍
@suhasinib9673
2 жыл бұрын
വളരെ സത്യം swosthika 🙏 ഈ ലോകം എത്ര എത്ര എത്ര അനുഭവങ്ങൾ നമ്മെ വേദനിക്കുന്നവ 🙏🙏🙏 ഹരേ കൃഷ്ണ 🙏
@premaappukuttan4619
3 жыл бұрын
ഞാൻ കാലിക്കറ്റിൽ ആണ്. എനിക്ക് ഒത്തിരി ഇഷ്ടമാണ് മോളേ നമ്പർ കിട്ടിയാൽ വിളിക്കാമായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ എത്ര അറിവ് ആണ് മോൾക്ക്
@NeenuC.G-dy5hy
ഹരേ കൃഷ്ണ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@akshaybinesh
3 жыл бұрын
പേടിക്കണ്ട മനുഷ്യന്റെ തൃപ്തിക്കു കാത്തു നിൽക്കണ്ട ആരും കേൾക്കാനില്ലെങ്കിൽ ഭഗവാൻ ഒറ്റക്കിരുന്നു കേൾക്കും ❤
@krishnajap1917
3 жыл бұрын
എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്.ഞാൻ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിയാണ്.ടെൻഷന്റേയും സ്ട്രെസ്സിന്റേയും ഇടയിൽ ചേച്ചിയുടെ കഥകൾ ഒരുപാട് സന്തോഷം തരുന്നുണ്ട് . കഥകൾ മാത്രമല്ല ചേച്ചിയുടെ മധുരമേറിയ ശബ്ദം കേൾക്കുമ്പോൾ തന്നെ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം തോന്നുന്നു .
@akshaybinesh
3 жыл бұрын
പാർവതി നിനക്ക് ഒരുപാട് നന്മ ഉണ്ട് ദൈവ കൃപയും ഇനിയുള്ള കാലം ഒരു പാട് നന്മകൾ ജീവിതത്തിൽ വന്നു ചേരട്ടെ. അനുഗ്രഹിക്കുന്നു ❤
ഹരേകൃഷ്ണ സാധാരണക്കാരുടെ സങ്കടം അറിയുന്നത് കൊണ്ടാണ് ഭഗവാന്റെ കഥകള്‍ ഇത്ര ഭംഗിയായി വർണികകാൻ കഴിയുന്നത് ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു രാധേ രാധേ 🙏🙏🙏
Пікірлер: 870