അറിയാതെ ഞാൻ കണ്ണുനീർ തുടച്ചെങ്കിലും ഒരുപാട് സന്തോഷം... ഹരേ കൃഷ്ണ 🙏🏻🙏🏻
@ParvathyZ
3 жыл бұрын
Sathyam thanne..
@ourworld4we
3 жыл бұрын
Haree krishna bro
@saniltvm5491
3 жыл бұрын
sheri aanu thangal paranjathu.....
@sandhyarenju1499
3 жыл бұрын
Njanum karanju poyi..othiri santhosham... awesome
@madhumon6875
3 жыл бұрын
I am also, well dear swasthika
@sivapriyakv3063
3 жыл бұрын
ഭഗവാൻ കൈവിരലിൽ കൊണ്ട് നടക്കുന്ന കുട്ടി യുടെ കൂടെ ഭഗവാൻ എപ്പോളും ഉണ്ടാകാണെ ഭഗവാനെ. എന്റെ കണ്ണ് അറിയാതെ നനഞ്ഞു പോയി
@feathers9596
3 жыл бұрын
kzitem.info/news/bejne/mZuix46AsXijZKQ
@vimalal8664
3 жыл бұрын
ഭഗവാനെ കൈവിരലിൽ കൊണ്ടു നടക്കുന്ന കുട്ടിക്ക് എല്ലാനന്മകളും ഉണ്ടാവട്ടെ 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🌷
@vrindav2496
3 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@saraladevi5118
3 жыл бұрын
മഞ്ജുവിന്ഉണ്ണിക്കണ്ണൻ്റെ അനുഗ്രഹം ഉണ്ടാവും. തീച്ചയാണ്.കണ്ണാ..
@vasanthikgveenanair7915
2 жыл бұрын
Pls mathasri I want krishna photos from maju
@nononsense9655
3 жыл бұрын
ചെല്ലംതുളുമ്പുന്ന ഉണ്ണികണ്ണനെ വരക്കുന്ന ആ ഭാഗ്യവതിയായ കലാകാരിക്ക് എന്റെ അഭിനന്ദനങ്ങൾ. ഇനിയും നിറയെ ചിത്രങ്ങൾ വരക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.🤗🙏💐
@geetharamachandran6605
3 жыл бұрын
രണ്ടുപേരും കൃഷ്ണന്റെ ഏറ്റവും അടുത്ത ഭക്തർ സ്വസ്തികയും മഞ്ജുവും 🙏🙏🙏🙏ഭഗവാനെ കണ്ട സന്തോഷം 🙏🙏🙏🙏🙏🙏🙏🙏
@sasikalaprakash5109
3 жыл бұрын
🙏🙏🙏🙏🙏🙏
@venuk3465
3 жыл бұрын
ഭഗവാനെ എന്നുമെന്നും സ്മരിക്കുന്ന ഭക്ത. ആ ഭക്തയുടെ തോഴി ഭഗവാന്റെ പ്രിയപ്പെട്ടവള് തന്നെ. അവിടെ സഹായം എത്തിയിരിക്കും. യാതൊരു സംശയവും ഇല്ല.
@anithagopi2066
3 жыл бұрын
ഭഗവാന്റെ പടം വരയ്ക്കാൻ മഞ്ജുവിനെ എന്നും എന്റെ കൃഷ്ണൻ അനുഗ്രഹിക്കട്ടെ 🙏❤
@vijayalakshmit9306
3 жыл бұрын
If the video was fine I would have been more happy.
@rajesh.k.k7046
3 жыл бұрын
Rajesh
@hareeshkumar847
2 жыл бұрын
Sathayam aanu. Namaskaaram.
@DileepKumar-ng4qy
3 жыл бұрын
ഇത് കണ്ടിട്ട് ഞാൻ മാത്രമേ കരഞ്ഞുള്ളോ 😭😭😭സന്തോഷം കൊണ്ടാണ് കേട്ടോ
@athirabiju879
3 жыл бұрын
ഞാനും കരഞ്ഞു, സന്തോഷം മാത്രം അല്ലായിരുന്നു, കാരണം സങ്കടം വന്ന സമയത്തു ആയിരുന്നു ഇതു കണ്ടത്. പക്ഷേ പെട്ടെന്ന് ഞാൻ എല്ലാം മറന്നു കേട്ടോ 🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏
@anagharenjith8365
2 жыл бұрын
ഞാനും കരഞ്ഞു.. ഒരുപാട് സന്തോഷം.. കോരിതരിച്ചു ഞാൻ ഈ വീഡിയോ കണ്ടിട്ട്.. ഭഗവാൻ നേരിട്ട് അനുഗ്രഹിച്ച 2 വ്യക്തികൾ... കൃഷ്ണ... രാധേശ്യം... 🙏🙏🙏
@Aavani555
Жыл бұрын
ഞാനും കരഞ്ഞു
@swapnaanand8005
Жыл бұрын
മഞ്ജുവിനോടൊപ്പം ഞാനും കരഞ്ഞുപോയി സന്തോഷംകൊണ്ട്
@jalajakumari2006
3 жыл бұрын
രണ്ടുപേരും സുകൃതം ചെയ്ത ജന്മങ്ങൾ തന്നെ 😍സംശയം ഇല്ല 🙏🙏🙏. മഞ്ജുവിനെ കണ്ടപ്പോൾ പുന്താ നത്തിനെ കണ്ടതുപോലെ തോന്നി 🙏ആ എളിമയും ഭക്തിയും 🙏🙏🙏
@remasimponey7535
3 жыл бұрын
🙏🙏🙏🙏🙏🙏
@rajikp1565
3 жыл бұрын
ശരിയാ
@hareeshkumar847
2 жыл бұрын
Correct aanu.pranamam.
@anakhal3236
3 жыл бұрын
ഉയരങ്ങളിലേക്ക് എത്താൻ കണ്ണന്റെ കടാക്ഷം എളുപ്പം കിട്ടട്ടെ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@ambikaambika8615
3 жыл бұрын
സ്വസ്തികയിലെ എല്ലാ ഗോപീ ഗോപൻന്മാർക്കും എന്റെ ഹൃദയം നിറഞ്ഞ അഷ്ടമിരോഹിണി ദിനാശംസകൾ
@sreejapj1583
3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏 മഞ്ജു കണ്ണ് നിറഞ്ഞു വീഡിയോ കണ്ടപ്പോൾ ഇത്രയധികം ഭംഗിയായി ഭഗവാനെ വരയ്ക്കുന്ന മഞ്ജുവിന് ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകും മഞ്ജുവിനെ എല്ലാവരും സഹായിക്കും
@dr_quinn9703
3 жыл бұрын
🙏🏻🙏🏻🙏🏻
@Sujeeshani
3 жыл бұрын
ഉറപ്പായും വാങ്ങാം...എല്ലാ നന്മകളും ഉണ്ടാവട്ടെ.. ഹരേ കൃഷ്ണ 🙏🏻
@athiraullas9785
3 жыл бұрын
മഞ്ജു ചേച്ചിക്ക് ഭഗവാൻ നൽകിയ വലിയ അനുഗ്രഹം തന്നെ. എന്തു മനോഹരമായി ഭഗവാന്റെ ചിത്രങ്ങൾ വരയ്ക്കുന്നെ. ചേച്ചിക്ക് കിട്ടിയ വല്യ അനുഗ്രം അതു തന്നെ യാണ് . ആ മഹാ ഭാഗ്യം ലഭിച്ച ചേച്ചിക്ക് ഭഗവാൻ മറ്റു എല്ലാ സൗഭാഗയവും തരും. ചേച്ചിക്കും കുടുംബത്തിനും എന്നും ഭഗവാൻ കൂട്ടുണ്ടാകും. ഹരേ കൃഷ്ണാ 🙏
@zakin6895
3 жыл бұрын
പറ്റുമെങ്കിൽ മഞ്ജു ചേച്ചിടെ അക്കൗണ്ട് നമ്പർ or ഗൂഗിൾ പേ നമ്പർ തരണം.. കുറച്ചു drawing items നൽകണം കൊടുക്കാൻ കഴിയുന്നവർ... ❤️❤️👍👍👍👍
@krishnarpanam26
3 жыл бұрын
പാർവതിക്കും കുടുംബത്തിനും എല്ലാ കൃഷ്ണാ ബന്ധുക്കൾക്കും കൃഷ്ണജയന്തി ആശംസകൾ 🙏🙏🙏🙏
ഹരേ കൃഷ്ണാ😇🙏... ഭഗവാൻ എന്നും മഞ്ജുവിന് ഒപ്പമുണ്ട്...ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞൊഴുകി😇💚🙏...വേറെ എന്താ പറയാ...സർവ്വം കൃഷ്ണർപ്പണമസ്തു🙏🏼🙏🏼🙏🏼...
@feathers9596
3 жыл бұрын
kzitem.info/news/bejne/mZuix46AsXijZKQ
@sajithaminisathyan6504
3 жыл бұрын
ഇതു കണ്ടപ്പോൾ ദ ഗവാനെ കാണാൻ കുചേലൻ പോയ പോലെ കുചേലനെ കാണാൻ ഭഗവാൻ മഞ്ചു വിൻ്റ മുമ്പിൽ എത്തിയ പോലെ ഇനി സമ്പദ് സമൃദി ഉണ്ടാവും മഞ്ചുവിന് ഭഗവാൻ്റെ അനുഗ്രഹത്തിൽ🌹🌹🌹🌹
കണ്ണുനിറയാതെ കാണാൻ കഴിയില്ല ഇത്... ഒരുപാട് സന്തോഷം..... 🙏🙏🙏🙏🙏😍😍😍😍
@praveenapillai579
3 жыл бұрын
ആ കുട്ടിക്ക് എന്റെ ആശംസകൾ കൾ. ആ കുട്ടിയെ കണ്ണൻ അനുഗ്രഹിക്കട്ടെ കുറേ കണ്ണൻ ന്റെ പടം വരച്ചു ഇ ലോകം അറിയപ്പെട്ട. പാർവതി കുട്ടി കാണാൻ പോയത് നല്ല കാര്യം👍
@vijayalekshmid8089
3 жыл бұрын
Hare Krishna
@sankeerthanamevent9366
3 жыл бұрын
നല്ല ഓമനമുഖമുള്ള കണ്ണനെ വരയ്ക്കുന്ന കുട്ടിയെ കാണാൻ ഒത്തിരി ആകാംഷഉണ്ടായിരുന്നു.. കണ്ടതിൽ ഒരുപാട് സന്തോഷം... പാർവതിക്ക് ഒരുപാട് നന്ദി.... 🙏🙏🙏🙏🙏
@sarithasarithaaji8450
3 жыл бұрын
പൊന്നുമോളെ ഈ കലിയുഗത്തിൽ ഭഗവാനെയും ഭക്തിയും നന്മയും എല്ലാം മനുഷ്യരിലേക്ക് എത്തിക്കുവാൻ കണ്ണൻ നേരിട്ട് അനുഗ്രഹിച്ചു ഞങ്ങളിലേക്ക് എത്തിച്ച പുണ്യം ആണ് നീ. ഈ വീഡിയോ നിരകണ്ണുകളോടെ ആണ് കണ്ടത്. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@deepabiju1431
Жыл бұрын
ഒരു പാട് ഇഷ്ടപെട്ടു ചിത്രങ്ങൾ എന്തൊരു ഭംഗിയാണ് ഭഗവാനെ കാണാൻ . ഹരേ കൃഷ്ണ
ഒരിക്കൽ കൂടി കാണാനുള്ള കരുത്ത് എനിക്കില് എന്നാൽ കഴിയുന്നത് ഞാൻ ചെയ്യും. ഗുരുവായൂരപ്പൻറെ അനുഗ്രഹമുള്ള മോള്. എല്ലാം ഭഗവാൻറെ നിയോഗം. 🙏🙏🙏🌹🌹🌹
@shylajakumari5783
3 жыл бұрын
Hari Om
@jinisuresh3399
3 жыл бұрын
ഹരേ കൃഷ്ണ സ്വസ്തികക്കും മഞ്ജുവിനും പ്രണാമം ഭഗവാനെ കൂടെ കൊണ്ടു നടക്കാൻ ഭാഗ്യം ചെയ്തവരാണ് 🙏🙏 ഗുരുവായൂരപ്പൻ രക്ഷിക്കട്ടെ
@MAYUGHAASTROVISION1
3 жыл бұрын
അഷ്ടമിരോഹിണി നാളിൽ ആശംസകൾ നേരുന്നു... കൃഷ്ണ ഭക്തിയിൽ മനസ്സർപ്പിച്ചാൽ ഭഗവാൻ ഏവരെയും കാത്തു കൊള്ളും... കാളിയന്റെ ദർപം അകറ്റിയതുപോലെ നമ്മുടെ ഉള്ളിലെ അഹങ്കാര തെ താമസം വിനാ ഇല്ലായ്മ ചെയ്യുന്നതാണ്...ഏവർകും മംഗളം ഭവന്ദു.... 🙏🙏🙏
@nandhu2712
3 жыл бұрын
എനിക്ക് ചേച്ചീനെ ഭയങ്കര ഇഷ്ടാണ് 💕💕🙏🙏😘 രാധേശ്യാം 💖💖
@jyothirmeerakarikantharaji1754
3 жыл бұрын
ഭഗവാനേ മജ്ജു മുരുകന് എല്ലാ നന്മകളും ഉണ്ടാവണേ കണ്ണാ ...... 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@maheshchandrika6328
3 жыл бұрын
കൃഷ്ണനാണ് ചേച്ചിയെ അവിടെ കൊണ്ടുപോയത് എനിക്ക് വലിയ സാമ്പത്തിക ഒന്നുമില്ല എങ്കിലും എന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ ഞാൻ സഹായിക്കാം എനിക്ക് ചേച്ചി അത്രയ്ക്ക് ഇഷ്ടമാണ് എന്റെ കൃഷ്ണനെ ഇഷ്ടപ്പെടുന്ന പോലെ 🙏🙏🙏🙏🙏
@feathers9596
3 жыл бұрын
kzitem.info/news/bejne/mZuix46AsXijZKQ
@renuharikrishnan
3 жыл бұрын
മഞ്ജു ചേച്ചിയെ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു സ്വസ്തികയുടെ കൂടെ തന്നെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം🙏 ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏❤️❤️❤️
@sreelathaprasannan7070
3 жыл бұрын
Hare krishna ഒരുപാട് സന്തോഷം ഈ വിഡിയോയിൽ മഞ്ജുച്ചേച്ചിയെ കണ്ടതിൽ. മഞ്ജുചേച്ചി വരയ്ക്കുന്ന ഭഗവാന്റെ ചിത്രങ്ങൾ വളരെ അധികം ഇഷ്ട്ടമാണ് നന്ദി സ്വസ്തികച്ചേച്ചി.... 🙏🙏🙏
@leelauthaman4705
3 жыл бұрын
ദൈവം അനുഗ്രഹിക്കും മോളെ ഉറപ്പ്
@ks2241
3 жыл бұрын
❤️❤️
@kasi7996
3 жыл бұрын
കണ്ണ് നയിച്ച നിമിഷം... 🌹🌹🕉️ഹരേ കൃഷ്ണ 🌹🌹🕉️രണ്ടാൾക്കും നന്മകൾ നേരുന്നു
@nayanendhukb5574
3 жыл бұрын
ഹരേ കൃഷ്ണ ഭഗവാനെ ഇത്ര നന്നായി വരയ്ക്കുന്ന ചേച്ചിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ. കൂടാതെ നമുക്ക് ഭഗവാന്റെ കഥകൾ പറഞ്ഞു തരുന്ന സ്വസ്തിക ചേച്ചിയായും.
@9961395383
3 жыл бұрын
HareKrishnaBhagavanAnugrahikkette
@harekrishna8039
3 жыл бұрын
ഭഗവാ൯െറ പ്രിയപ്പെട്ട രണ്ടു ഗോപികമാരുടെയു൦ പാദങ്ങളെ ഞാ൯ മനസ്സാ നമസ്കരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏.... എ൯െറ പൊന്നുണ്ണിക്കണ്ണാ, ഈ അസുലഭ നിമിഷങ്ങൾ സമ്മാനിച്ചതിന് ഒരുപാട് നന്ദി...🙏🙏🙏🙏🙏🙏🙏
@Pushpa-rw3uj
3 жыл бұрын
ഹരേ കൃഷ്ണ സർവം കൃഷ്ണഅർപ്പണ നമസ്തു... 🙏🙏ഇവരുടെ കണ്ണനോട് ഉള്ള സ്നേഹം വിശ്വാസം എല്ലാം കാണുമ്പോൾ ഞാൻ ഒരിടത്തും എത്തില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്കണ്ണനോട് ഇനിയും മനസ്സ് നിറഞ്ഞു പ്രാർഥിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏
@vimalal8664
3 жыл бұрын
" അണ്ണാൻ കുഞ്ഞിനും തന്നാലായത് "👏👏👏👏👏👏👏👏👏👏👏👏
@Pushpa-rw3uj
3 жыл бұрын
@@vimalal8664 🙏🙏
@aadambilalrahuman8619
3 жыл бұрын
സ്നേഹം
@Pushpa-rw3uj
3 жыл бұрын
കണ്ണനെ പ്രാർഥിക്കുന്ന എല്ലാവർക്കും സ്നേഹിക്കാനെ കഴിയു.. സ്നേഹം മാത്രം.. ഹരേ കൃഷ്ണ 🙏🙏🙏
@mithradigitalstudiokottuva3369
2 жыл бұрын
സ്നേഹവും സന്തോഷവും നിറഞ്ഞ പരിശുദ്ധമനസുകളുടെ കണ്ടുമുട്ടൽ. ഹരേ കൃഷ്ണ 🙏🙏🙏
@sajithaminisathyan6504
3 жыл бұрын
ഹരേ കൃഷ്ണ എത്ര പുണ്യം ചെയ്ത രണ്ട് പേരാണ് മഞ്ചു മുരുകനും സ്വസ്തികയും 🌻🌹🌹🌹🌹✨
@priyaaadhi8027
3 жыл бұрын
HAREKRISHNAA
@sindhuacharya1381
3 жыл бұрын
ഈ വീഡിയോ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. ഭഗവാനെ കൃഷ്ണ 🙏🏻
@soumyapk2254
3 жыл бұрын
Nahn ഭാഗവനിൽ കൂടുതൽ അടുത്തത് സ്വസ്തികയുടെ കഥകൾ കേട്ടിട്ട് anu... Thank u സ്വസ്തിക... ഭഗവാൻ നല്ലത് മാത്രം varuthate എല്ലാവർക്കും... 🙏😍
@sreejasreeja8282
3 жыл бұрын
ഞാനും 🙏🏻 ഹരെ കൃഷ്ണാ 🙏🏻
@ashidhams1074
3 жыл бұрын
ഞാനും ഹരേ കൃഷ്ണ 🙏🙏🙏
@geethar7694
3 жыл бұрын
ഹരേ കൃഷ്ണ. പാർവ്വതി. സർവ്വം കൃഷ്ണാർപ്പണമസ്തു മഞ്ജുവിന് കൃഷ്ണ കൃപയാൽ എല്ലാ ഭാഗ്യവും ഉണ്ടാകട്ടെ. എല്ലാവരുടെയും സഹായവും ഉണ്ടാകട്ടെ. നന്മകൾ ഉണ്ടാകട്ടെ.
@ourworld4we
3 жыл бұрын
Haree krishna sis🙏🏼🙏🏼
@jsmeelaani5507
2 жыл бұрын
நாராயண, நாராயண, நாராயண 🙏🙏🙏🙏🙏🙏🙏🌺
@sajeesh4688
3 жыл бұрын
ഭഗവാനേ കാണുന്നതുപോലെ കണ്ണു നിറഞ്ഞുപോയി...ഭഗവാന്റെ അനുഗ്രഹം ഉള്ളവർക്കേ ഇങ്ങനെ വരയ്ക്കാൻ പറ്റൂ.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...സർവ്വം കൃഷ്ണാർപ്പണമസ്തു...
@sathidevisathidevi1292
3 жыл бұрын
ഹരേ കൃഷ്ണ 🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏❤🌹മഞ്ജു വിന് സ്നേഹാശംസകൾ 🌹🌹❤മഞ്ജു വിന് വിളിക്കാൻ സാധിച്ചു അതൊരു വലിയ സന്തോഷമാണ് 🌹ഭാഗ്യമാണ് 🌷🌷🌷
@lalithak4410
3 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻മഞ്ജുവിന് സ്വസ്തിക കും ഒരുപാടു നന്ദി അഷ്ടമി രോഹിണി ആയിട്ട് നല്ലൊരു സമ്മാനം കാണിച്ചു തന്നു ഹരേ കൃഷ്ണ 🙏🏻🙏🏻
@krishnarpanam26
3 жыл бұрын
ഹരേ കൃഷ്ണാ മഞ്ജുവിനും കുടുംബത്തിനും നമ്മുടെ കൃഷ്ണജയന്തി ആശംസകൾ
@ambilik85
3 жыл бұрын
മഞ്ജു ചേച്ചിക്കും , മഞ്ജു ചേച്ചിയെ ഞങ്ങൾക്ക് മുമ്പിൽ എത്തിച്ച സ്വസ്തിക ചേച്ചിക്കും എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ. ഭഗവാൻ്റെ അനുഗ്രഹവും കാരുണ്യവും എപ്പോഴും മഞ്ജു ചേച്ചീടെ കൂടെയുണ്ടാവും.🙏
@krishnarpanam26
3 жыл бұрын
ഞാനും കരഞ്ഞുപോയി കൃഷ്ണഭക്തർക്ക് മാത്രം ഉള്ളിൽ ഇങ്ങനെ ഒരു കെമിസ്ട്രി ഉണ്ടാകും
@ramarama6461
3 жыл бұрын
Sathyam
@soumyapk2254
3 жыл бұрын
ഹരേ കൃഷ്ണ 🙏
@jyothysasis8381
3 жыл бұрын
Sathyam🙏🙏🙏
@sasthrisreenivas3997
3 жыл бұрын
Jai sree Radha Krishna
@jayasreeajith3354
3 жыл бұрын
Sathyam
@resmianil3115
3 жыл бұрын
ഭഗവാൻ കൂടെ തന്നെയുള്ള രണ്ടു പുണ്യജന്മങ്ങളാണ് നിങ്ങൾ
@NivedyaKrishnadas
3 жыл бұрын
ചേച്ചിനെ കാണാൻ നല്ല ഭംഗി ഉണ്ട് ചേച്ചി ❤🧡💜💛
@vasun6171
10 ай бұрын
ഈ കുട്ടിയുടെ കണ്ണനുമായുള്ള അടുപ്പവും കണ്ണൻ കുടികൊള്ളുന്ന വിടും എല്ലാം ജനങ്ങളിൽഎത്തിച്ച. സ്വസ്തികക്കും പേജിനും ennum❤️ഭഗവാന്റ അനുഗ്രഹം ഉണ്ടാവട്ടെ മഞ്ജുമുരുകന്റെയും കുടുംബത്തിന്റെയും അവസ്ഥ കണ്ണൻ ഇത്രെയും പെട്ടന്ന്.. അവിൽ പൊതിയുമായി ഭഗവാനെക്കാണാൻ പോയ കുജേലന്റെ അനുഭവം ആയിരിക്കട്ടെ എല്ലാ കൃഷ്ണ ഭക്തരും അവർക്കു വേണ്ടിപ്രാർത്ഥിക്കും ഹരേകൃഷ്ണ. കൃഷ്ണർപ്പണമാസ്തു 🙏🙏🙏
എന്താ പറയേണ്ടത് എന്റെ കൃഷ്ണാ ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു കണ്ണാ പാർവ്വതിക്കുട്ടിയിലൂടെ മഞ്ജുവിനുംപാർവതിക്കുട്ടിക്കും അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏♥️♥️♥️
@athulms7244
3 жыл бұрын
ഭഗവാൻ അനുഗ്രഹിച്ച മഞ്ജുമുരുകന് എന്നും നന്മകൾ ഉണ്ടാകട്ടെ 🙏ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤🙏🙏🙏
@sivanandanmani7390
3 жыл бұрын
Manjuvine,Uyarchaundaoatte,Godblessyou,
@ushaprasanth9988
3 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 ഈ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ..... ഭഗവാന്റെ അനുഗ്രഹം... ഭഗവാന്റെ സ്നേഹം...കരുണ.... ഇവയെല്ലാമാണ് ഓർമ്മ വന്നത്. നന്ദി സ്വസ്തിക 🙏❤️ ഭഗവാന്റെ അനുഗ്രഹം മഞ്ജുവിന് എപ്പോഴും ഉണ്ടല്ലോ 🥰🥰🙏
@legacy9832
3 жыл бұрын
ഹരോക്രഷ്ണ മജ്ഞുമുരുകനെ ഇങ്ങനെയെങ്കിലും കാണാന് കഴിഞതില് വളരെ സന്തേഷം ഹരോക്രഷ്ണ
@sharadaanand551
3 жыл бұрын
അനുഗ്രഹീതരായ രണ്ടു പേരെയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം. കണ്ണ് നിറയാതെ കാണാൻ പറ്റില്ല. തീർച്ചയായും ഭഗവാൻ സന്തോഷിച്ചു അനുഗ്രഹിക്കും. ഹരേ കൃഷ്ണ.
@feathers9596
3 жыл бұрын
kzitem.info/news/bejne/mZuix46AsXijZKQ
@sc-ch9be
3 жыл бұрын
ഭഗവാന് പ്രിയപ്പെട്ട രണ്ട് ജന്മങ്ങൾ ആണ് നിങ്ങൾ..... ഈ കലിയുഗത്തിൽ ഇത്രയും നിഷ്കളങ്കരായ ഭക്തരെ കാണാൻ കഴിയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല...... ഭഗവാൻ നിങ്ങളുടെ ഒപ്പം എപ്പോഴും ഉണ്ടാകും....
@pmjmodels
3 жыл бұрын
ഭഗവാനേ കൃഷ്ണാ🙏 മഞ്ജു ചേച്ചിയ്ക്ക് ഒരായിരം ആശംസകൾ
@bineeshap4570
3 жыл бұрын
മഞ്ജു ചേച്ചിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം എന്റെ സ്വാസ്തികയിലെ എല്ലാ ഗോപി ഗോപാൻ മാർക്കും കൃഷ്ണന്റെ പിറന്നാൾ ആശംസകൾ ഓം നമ : ഭഗവതേ വാസുദേവായ
@feathers9596
3 жыл бұрын
kzitem.info/news/bejne/mZuix46AsXijZKQ
@remasimponey7535
3 жыл бұрын
ഭഗവാന്റെ എല്ലാ ഭക്തർക്കും ജന്മാഷ്ടമി ആശംസകൾ നേരുന്നു 🙏🙏🙏🙏🙏🙏🙏
@വസുദേവ്കൃഷ്ണൻ
Жыл бұрын
കണ്ണ് നിറഞ്ഞു പോയി... ആ ചേച്ചിയുടെ വീട് പണി പൂർത്തിയാക്കാൻ സുമനസുകൾ സഹായിക്കണം 🙏🏼🙏🏼🙏🏼🙏🏼
@leenak451
3 жыл бұрын
മജ്ജുവിന്ഹരേ കൃഷ്ണ ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ🙏🙏🙏
@sheejas7989
3 жыл бұрын
ഭഗവാൻറെ അനുഗ്രഹം മഞ്ജുവിനെ ക കുറിച്ച് കേട്ടിട്ടുണ്ട് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഭഗവാൻറെ അനുഗ്രഹം മോളുടെകൂടെ എപ്പോഴും ഉണ്ടാകും. സ്വസ്തിക ഒരായിരം നന്ദി 🙏🙏🙏🙏🙏❤️
@reenakp9526
3 жыл бұрын
ഹരേ കൃഷ്ണ 🙏🏻 മഞ്ജുവിന്റെ കൂടെ എപ്പോഴും ഭാഗവനുണ്ട്.
@thankamnair1233
3 жыл бұрын
ഹരേ കൃഷ്ണാ🙏🙏. Sarvumkrishnarpanamasthu🙏🙏🙏
@Rustik_Soul
3 жыл бұрын
വീഡിയോ കണ്ടു കണ്ണു നിറഞ്ഞു പോയി. എല്ലവർക്കും ജന്മാഷ്ടമി ആശംസകൾ. പശ്ചാത്തല സംഗീതം കുറച്ചൽ നന്നായിരുണു.
@devidasanc.n5301
3 жыл бұрын
ഭഗവാന്റെ അനുഗ്രഹമുള്ളവർക്കേ.... ഭഗവാനെ വരയ്ക്കുവാൻ സാധിയ്ക്കു.... മഞ്ജുവിന്റെ കൂടെത്തന്നെയുണ്ട് ഭഗവാൻ....അതിൽ ഒരു സംശയവും വേണ്ട..... ഒത്തിരി... ഒത്തിരി സ്നേഹത്തോടെ.... പ്രാർത്ഥനയോടെ.... ഹരേകൃഷ്ണ.... ഹരേകൃഷ്ണ.... ഹരേകൃഷ്ണ....
@jayasanker.v635
3 жыл бұрын
ഹരേ കൃഷ്ണ, കണ്ണു നിറഞ്ഞു. മഞ്ജു മുരുകന്റെ ജന്മപുണ്യം. ഭഗവാൻ ഇരിക്കുന്ന കൈ. ജന്മ സുകൃതം. സ്വസ്തികയിലൂടെ മഞ്ജുവിന് എല്ലാ വിധ നന്മയും കണ്ണൻ നൽകട്ടെ. കാരുണ്യ സിന്ധോ, ഭഗവാനെ കണ്ണാ 🙏
@pmparameswary6112
3 жыл бұрын
തേടിനടന്നിരുന്ന ആളെ പരിചയപ്പെടുത്തി തന്നതിൽ വളരെയധികം സന്തോഷം🙏🙏🙏🙏എല്ലാവർക്കും കൃഷ്ണാനുഗ്രഹം ലഭിക്കട്ടെ🙏🙏🙏
@praphulkp3407
3 жыл бұрын
ഹരേ..ഹരേ..ഇന്നലത്തെ ലൈവ് കണ്ടിരുന്നു.. നിങ്ങൾക്കൊപ്പം എന്റെയും കണ്ണ് നിറഞ്ഞു..
@adchunkz8399
3 жыл бұрын
മഞ്ജുജിക്കും സ്വസ്തികക്കും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ഹരേ കൃഷ്ണ 🙏🙏
@ranivs9982
3 жыл бұрын
സുകൃതം തന്നെ യാണ്, ഭഗവാന്റെ അനുഗ്രഹം തന്നെയാണ്, ഹരേ കൃഷ്ണ, രാധേ ശ്യാം 🙏🙏🙏🙏
@sindhusathyan1166
3 жыл бұрын
ന്റെ പൊന്നു ഗുരുവായൂരപ്പാ മഞ്ജുമോൾക്ക് എല്ലാ ഐശ്വര്യങ്ങളും കൊടുക്കണേ കണ്ണാ.. ഞാൻ മഞ്ജു വരച്ച ഗുരുവായൂരപ്പന്റെ ചിത്രവും കണ്ണാടിയും വാങ്ങീട്ടുണ്ട്.. മഞ്ജു വരച്ച കണ്ണൻ ആണ് ഇപ്പോ. മനസ്സിൽ ഓടിനടക്കുന്ന കണ്ണൻ 🙏🏻
സങ്കടം തോന്നി... കണ്ണന്റെ ഗോപികമാർ കണ്ടുമുട്ടിയ ദിനം.. മഞ്ജു ചിത്രം വാങ്ങണം.. ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏🥰🥰🥰🥰🥰🥰
@soumyavsoumya2142
3 жыл бұрын
ലോക സമസ്ത സുഖിനോ ഭവന്തു 🙏 മഞ്ജു കുട്ടിക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹവും ണ്ടാവട്ടെ
@mydreams2305
2 жыл бұрын
സർവ്വേശ്വരനായ ഭഗവാൻ എല്ലാ അനുഗ്രഹവും മഞ്ജുച്ചേച്ചി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sunitha.vmrs.subramanian6535
3 жыл бұрын
Enikkum sarikkum sangadam vannu. Hare Krishna Guruvayoorappa 🙏🙏🙏
@renjithknair1377
Жыл бұрын
മഞ്ജുചേച്ചി🙏🏻🙏🏻🙏🏻🙏🏻🙏🏻ഭഗവാന്റെ നിയോഗം ആണ് ഈ ജന്മം ഭാഗ്യം പുണ്യജന്മം🙏🏻മുജന്മബന്ധം🙏🏻ഇത്തവണ മോന്റെ വിദ്യാരംഭത്തിന് മൂകാംബികയിൽ വെച്ചാണ് ചേച്ചിയെ കാണുന്നത്. അന്ന് കൈപിടിച്ച് മോനെ കൊണ്ട് ഓംകാരം എഴുതിച്ചു🙏🏻
@sreelekshmig8100
3 жыл бұрын
അഷ്ടമി രോഹിണി വൃതത്തെ കുറിച്ച് ഇന്ന് തന്നെ ഒരു വീഡിയോ ചെയ്യാമോ
@radhikadevi1794
3 жыл бұрын
ഇപ്പോഴാണ് കാണാൻ കഴിഞ്ഞത്.. സ്വസ്തികയിലൂടെ ഭഗവാൻ സാധ്യമാക്കി തന്നു.. നന്ദി ഭഗവാനെ 🙏🙏🙏 തീർച്ചയായും വാങ്ങും
@Parvathi.A.S
3 жыл бұрын
ഹരേ കൃഷ്ണ....❤️ ഭഗവാന്റെ ജീവനുള്ള ചിത്രങ്ങൾ ആണ് മഞ്ജു ചേച്ചിയുടേത് 😊🙏❤️
@radheradhe.b4326
3 жыл бұрын
Kannu niranju poyi ee video kanditt.... Bhagavande anugraham ningalil niranju nilkunna feel.... Manoharamaya chithrangal... Hare krishna. Radhe radhe shyam.. Orapaytum sandhoshathode sahaykam
@manmohan7135
3 жыл бұрын
ഇങ്ങനെ ഒരു കാഴ്ച !!!!!!!!!!!🙏🙏🙏🙏🙏🙏🙏🙏 ഒരുപാട് ഒരുപാട് നന്ദി 👌👌👌👌👌👌👌👌
@lovelyworld1868
3 жыл бұрын
ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ.... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.... ഓം നമോ ഭഗവതെ വാസുദേവായ നമഹാ.... കൃഷ്ണാ ഗുരുവായൂരാപ്പ രക്ഷിക്കണേ 🙏🙏🙏
@omanakalidasan5205
3 жыл бұрын
മഞ്ജു സുദർശനമ്മപരിജയപെടുത്തി തന്നിരുന്നു കണ്ടതിൽ സന്തോഷം എനിക്ക് ഫോട്ടോ വേണം
@SANTHOSH-ff5xf
3 жыл бұрын
നിങ്ങളുടെ സ്നേഹം അറിയാതെ..... കണ്ണുനിറഞ്ഞു പോകുന്നു..... ഈശ്വര..... നല്ലത് varatte
@Parvathi.A.S
3 жыл бұрын
ഹരേ കൃഷ്ണ 🙏 ചേച്ചി, തീർച്ചയായും മഞ്ജു ചേച്ചിയുടെ കണ്ണാടിയും കണ്ണന്റെ ചിത്രവും വാങ്ങിക്കാം ട്ടോ.. 😊❤️
@sheejasuresh8309
3 жыл бұрын
Hare Krishna
@Parvathi.A.S
3 жыл бұрын
@@sheejasuresh8309 Hare Krishna❤️
@abhiramiashok5243
3 жыл бұрын
ഞാനും ലൈവ് കണ്ടിരുന്നു കണ്ണ് നിറഞ്ഞു പോയി ഭഗവാൻ്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉള്ളവരാണ് ര ണ്ട് പേരും എനിയ്ക്കും പടവും കണ്ണാടിയും വേണം ഫോൺ നമ്പർ തന്നല്ലോ വിളിച്ചോളാം ഒരോ ദിവസത്തേയും വീഡിയോ കാണുമ്പോൾ സ്വസ്തികയോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല ഭഗവാൻ്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🌹🌹🌹🌹
@unniunnisarojam7345
3 жыл бұрын
മഞ്ജുവിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏ഹരേ കൃഷ്ണ ഹരേ രാമ
കാസറഗോഡ് വരണം ഭഗവാന്റെ ക്ഷേത്രങ്ങളൊക്കെ സംദർശിക്കണം അനന്തപുരം ഒക്കെ സന്ദർശിക്കണം 🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻😊
@vijica3267
3 жыл бұрын
മഞ്ജുവിനെ ഭഗവാൻ രക്ഷിക്കും ഉയരങ്ങളിൽ എത്തു൦
@musicbeats6302
3 жыл бұрын
ഹരേ കൃഷ്ണാ.. മഞ്ജു ചേച്ചിക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏
@ponnammavenugopal8699
3 жыл бұрын
ഹരേ കൃഷ്ണാ 🙏🙏🌹ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും മഞ്ജുവിന് ഉണ്ടാകും ♥️🌹🌿🌺🌼
@sindugopan9803
3 жыл бұрын
ഈ video കണ്ട് കരഞ്ഞു പോയി കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏 എന്തു ഭംഗിയാ വരച്ചതൊക്കെ കാണാൻ എന്തായാലും വാങ്ങാം സ്വസ്തികാ ഈ video ഞ്ഞങ്ങൾക്ക് തന്നതിന് വളരെ നന്ദി🙏 ഭഗവാൻ മഞ്ജുവിനെ ഉയരങ്ങളിൽ എത്തിക്കും അതിൽ ഒരു സംശയമില്ല🙏
@entekannan6527
3 жыл бұрын
സ്വസ്തികാമ്മയിലൂടേ മഞ്ജു അമ്മയേ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം 😍😍
@jyothilakshmi5817
3 жыл бұрын
സ്വസ്തികയിലൂടെ പുറം ലോകം അറിഞ്ഞല്ലോ .തീർച്ചയായും ഉയരങ്ങളിൽ എത്തും
Пікірлер: 1,2 М.