Kudil vyavasayam thudagan Venda licence kale kurich video cheyyamo
@rajvelayudham3192
Жыл бұрын
സർ, Packing / Repacking ലൈസൻസ് രണ്ടും രണ്ടാണോ? അതോ ഒന്നു തന്നെ മതിയോ?
@tschandran
Жыл бұрын
ഒന്നു തന്നെ
@user-ue8pn7ut4q
3 жыл бұрын
സാർ njan വീട്ടിൽ അച്ചാർ നിർമിച്ചു കൊടുക്കുന്നതിനായി ഫുഡ് ആൻഡ് സേഫ്റ്റി രെജിസ്ട്രേഷൻ എടുത്തു ഞാൻ ഒറ്റയ്ക്ക് മാത്രമാണ് നിർമാണം പ്രതിദിനം വളരെ കുറച്ചു നിർമാണം മാത്രമേ ഉള്ളു ഈ രെജിസ്ട്രേഷൻ കൊണ്ടു നമുക്ക് കടകളിൽ പാക്കർ ലൈസൻസ് എടുത്തു വിൽക്കാൻ കഴിയുമോ അതിനു നമ്മുടെ സ്ഥല പരിധിയിൽ ഉള്ള കടകളിൽ മാത്രമേ വിൽക്കാൻ പറ്റുകയുള്ളോ
@tschandran
3 жыл бұрын
You can take packaging license, it will cover entire district
@user-tq9kl3wc6o
3 жыл бұрын
സർ , ഞാൻ ഒരു വീട്ടമ്മയാണ് എനിക്ക് ഒരു ഫേസ് പാക്ക് ഏറ്റവും ചെറിയ രീതിയിൽ പാക്ക് ചെയ്ത് വിൽക്കുന്നതിന് എന്തെല്ലാം ചെയ്യണം മെഷിനുകൾ ഒന്നും ഇല്ലാതെ ( പച്ചമരുന്നുകൾ വാങ്ങി ഉണക്കി മില്ലിൽ കൊടുത്ത് പൊടിപ്പിച്ച് വീട്ടിൽ ഇരുന്ന് പാക്കു ചെയ്യുന്ന രീതിയിൽ )
@tschandran
3 жыл бұрын
Drug license is required
@user-tq9kl3wc6o
3 жыл бұрын
അതിന് എവിടെ എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്ന് കൂടി പറഞ്ഞു തരാമോ
@tschandran
3 жыл бұрын
District Drugs control er office
@sbcratheesh
3 жыл бұрын
കേക്ക് ഉണ്ടാക്കുന്നതിനുള്ള മെറ്റീരിയസ് വിൽക്കുന്ന shop ഉണ്ട് .മുനിസിപ്പാലിറ്റി ലൈസൻസ് എടുത്തു cake വിൽക്കുന്നില്ല ചില items loose pack ആയി കൊടുക്കുന്നു അതിനു എന്തെങ്കിലും ലൈസൻസ് വേണോ ഉണ്ടെങ്കിൽ എവിടുന്നു ആണ് എടുക്കേണ്ടത്
@tschandran
3 жыл бұрын
FSSAI is mandatory
@BabyJosephshort
3 жыл бұрын
Please publish authorized website for registration too
@tschandran
3 жыл бұрын
👍👍👍
@haslefreeman1613
2 жыл бұрын
Sir To cultivate mushroom and to distribute which one I need- fssai reg or license? Do I need to provide water testing report? Thanks a lot for your videos.
@mazhavilvipin2833
3 жыл бұрын
Sir pickles &curry powder license.. Fssi ende Frind inund..njangal orumichanu but njan IPO thrissur anu a products njan market cheyunnund ende product chiladu avande arivode. Ade brand name stickeril vilkan niyamaparamai tettano
@tschandran
3 жыл бұрын
If you are marketing the product seperately then you should take seperate registration
@adoosadoos7721
3 жыл бұрын
👍
@harigk124
2 жыл бұрын
sir 150 kilo ദോശ മാവ് വിൽക്കുന്നതിന് റെജിസ്ട്രേഷൻ മാത്രം എടുത്താൽ മതിയോ അതോ ലൈസൻസ് എടുക്കണോ ? അതുപോലെ 150kg ദോശമാവ് വിൽക്കുന്നതിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് എടുക്കണോ ?
@aksarkeloth2512
3 жыл бұрын
Sir, Tamarind mixing mechine details, Cheyyunnavarude No : kettumo
@tschandran
3 жыл бұрын
🙏🙏🙏
@aksarkeloth2512
3 жыл бұрын
@@tschandran Thanks
@babuks634
3 жыл бұрын
@@tschandran സാറിന്റെ നമ്പർ തരുമോ
@johnkurian4567
3 жыл бұрын
Sir - We are doing small home baking with turnover much less than 12Lks per annum. We have taken FSSAI registration already. I have 2 questions 1. You mentioned Packing license is needed while checking online the mandatory documents include trade license, ownership certificate etc. Can you please provide details on how packing license can be applied ? 2. Any approvals needed from electricity office for usage of electricity for ovens? Thank you for all your videos. It really helps.
@tschandran
3 жыл бұрын
1 visit legal metrology department site 2) required if the consumption exceed 20 percentage of connected load
@johnkurian4567
3 жыл бұрын
@@tschandran thank you sir
@saibuck8873
3 жыл бұрын
Ethram arivukal nalkiyathin orubadu nanniyud
@tschandran
3 жыл бұрын
🙏🙏🙏
@aravinda8478
3 жыл бұрын
സർ , ഒരു വളം ഡിപ്പോ തുടങ്ങുവാൻ എന്തുചെയ്യണം . എന്തൊക്കെ ലൈസൻസ് വേണം . രാസവളം എവിടെ നിന്നു ഇറക്കുമതി ചെയ്യാം. സർ ദയവ് ചെയ്തു ഒരു മറുപടി തരണേ
@tschandran
3 жыл бұрын
Local body license
@greeshmama7016
3 жыл бұрын
Pothichoru veetil undaakki shopil vilkkunnathinu problem undo sir.
Sir, ബിരിയാണി, vellayapam, idli, ഇങ്ങനെയുളള food items സാധാരണ aluminum box കളില് pack ചെയ്തു shop kalilo ,വീടുകളിലോ കൊണ്ട് supply ചെയ്യാന് Packers license veno.. Kindly reply me.
@recipebasket4714
3 жыл бұрын
Whether GST is enough for ecommerce business Selling through Amazon and flipkart??? ..... If i do in home any other licenses required from corporation??
@tschandran
3 жыл бұрын
FSSAI and Packaging are mandatory
@Honaicom
3 жыл бұрын
100ൽ താഴെ ബിരിയാണി വീട്ടിൽ ഉണ്ടാക്കി വിൽക്കുന്നതിന് FASSI രെജിസ്ട്രേഷനു ഹെൽത്ത് സർട്ടിഫിക്കറ്റ് ആവശ്യം ഉണ്ടോ? Please reply
@tschandran
3 жыл бұрын
No need for health certificate
@jaju1964
3 жыл бұрын
Fssi registration is enough for the sale of homemade wines?
@tschandran
3 жыл бұрын
No for wine u need permission from excise department
@shanrangan1882
2 жыл бұрын
ചപ്പാത്തി യൂണിറ്റ് വീട്ടിൽ തുടങ്ങമോ...വേണ്ട ലൈസൻസകൾ എന്തൊക്കെ ആണ് sir oru ചെറിയ സംരഭം വീട്ടിൽ തുടങ്ങുവനണ്
You please contact the Industries department officials.there are many options
@anushree6218
3 жыл бұрын
@@tschandran Thank you sir
@chekkeram97chillayil44
3 жыл бұрын
Sir, can you make a video about making a Patent for a food product please 🙏🙏🙏
@tschandran
3 жыл бұрын
By pattern what you mean
@chekkeram97chillayil44
3 жыл бұрын
@@tschandran sorry Sir, that was a spelling mistake i mean patent how can i take a patent for a food recipe please ?
@tschandran
3 жыл бұрын
Yes
@chekkeram97chillayil44
3 жыл бұрын
@@tschandran That you Sir🙏
@khaleelpayota
3 жыл бұрын
Trade mark, logo,name എങ്ങിനെ Register ചെയ്യുക? Company തുടങ്ങാതെ ചെയ്യാൻ പറ്റുമോ?
@tschandran
3 жыл бұрын
Before the registrar of trade mark, Yes individual y
@infocenter4377
3 жыл бұрын
ഒരു ജ്യൂസ് shop തുടങ്ങാൻ ആഗ്രഹിക്കുന്നു അതിന് പ്രത്യകം എന്തെങ്കിലും ലൈസൻസ് ആവശ്യമുണ്ടോ Street shop തുടങ്ങാൻ street licence ആവശ്യമുണ്ടോ
@tschandran
3 жыл бұрын
Fssai is mandatory
@infocenter4377
3 жыл бұрын
@@tschandran registration മാത്രം മതിയോ sir
@tschandran
3 жыл бұрын
Yes for small units
@shajahanshaji3106
3 жыл бұрын
Sir oru sambrambam Munnottu ponamengil eathra shathamanam profit venam
@tschandran
3 жыл бұрын
10 to 30 o/0
@monishathomas8357
3 жыл бұрын
Sir ,njngal home bakers aanu .birthday cakes awasyanusaranm undaki kodukunund .masatil chilapol 10 l tazhe matre order labhikarulu .fssai registration adutitund .shop l cheriya reetiyil Christmas nn cake vekanayt agrahikunund .packing license adukanayt panchayatile d &o license nedendatundo .itilekay vadaka kettitatilek marendatundo .kindly plz reply sir
@tschandran
3 жыл бұрын
Panchayat license is not required for a unit power of which is below 5hp.No d and o licence at present
@monishathomas8357
3 жыл бұрын
Ok sir tq for ur valuable comment .packing license nedanayt appol endhanu cheyendatenn onn parayumo sir .plz
@kavithavs6796
3 жыл бұрын
Sir online aayi product mkt cheyyannuthu pArayamo
@tschandran
3 жыл бұрын
Surely
@rajeshkaithakkattu4141
3 жыл бұрын
Which are the licence is required to start a Fish outlet. Please advise..
@tschandran
3 жыл бұрын
FSSAI
@rajeshkaithakkattu4141
3 жыл бұрын
@@tschandran Thanks Sir..
@beenasuresh4303
3 жыл бұрын
Chocolate business cheyyan interest undu homemade registration edukkano
@tschandran
3 жыл бұрын
Surely
@user-vipinpattayil1
3 жыл бұрын
Medical certificate edukenda sahacharyam parayaamo
@tschandran
3 жыл бұрын
Required for license
@rupeshnair3725
3 жыл бұрын
സർ, മോര്, തൈര്, നെയ്യ് എന്നിവ വീട്ടിൽ നിർമിച്ചു കടകൾ വഴി വിൽക്കാൻ fssai, packer എന്നീ ലൈസൻസുകൾ ആവശ്യമുണ്ടോ?
@tschandran
3 жыл бұрын
Surely
@rupeshnair3725
3 жыл бұрын
@@tschandran Thanks Sir. അങ്ങനെയെങ്കിൽ പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ വീട്ടിലെ അഡ്രസ്സിൽ എടുക്കാൻ കഴിയുമോ? മുൻപ് ഒരു ടീഷോപ് ഉണ്ടായിരുന്നു. അതിന് fssai എടുക്കാൻ അക്ഷയയിൽ ചെന്നപ്പോൾ local body ലൈസൻസ് ഫീസ് അടച്ച രസീത് ആവശ്യപ്പെട്ടിരുന്നു.
@tschandran
3 жыл бұрын
It is not essential for Fssai registration
@rupeshnair3725
3 жыл бұрын
@@tschandran Thanks Sir...
@manukallamam
3 жыл бұрын
Sirina condact cheyunnath enganaya
@tschandran
3 жыл бұрын
മെയിൽ chandransreedaran@ gmail.com
@Ahammad301
3 жыл бұрын
വീട്ടിൽ കേക്ക്, ബിസ്കറ്റ് ഉണ്ടാക്കുന്നവർ പാക്കർ ലൈസൻസ് എടുക്കണോ?
@tschandran
3 жыл бұрын
Yes if it is packed
@shinoyms3146
3 жыл бұрын
സർബത്ത് 30.കുപ്പി ഉണ്ടാകുന്നു registration ആവശ്യം ഉണ്ടോ
@tschandran
3 жыл бұрын
Yes
@chekkeram97chillayil44
3 жыл бұрын
If I butch 100 quail/ day is it enough the registration only please Sir ???
@tschandran
3 жыл бұрын
Yes
@chekkeram97chillayil44
3 жыл бұрын
@@tschandran Thank you Sir.
@user-vipinpattayil1
3 жыл бұрын
Akshaya il povenda karyam undo... online service center il poyaalum pore👍👍👍
@tschandran
3 жыл бұрын
Yes it can be done by self
@noufalta935
2 жыл бұрын
പാക്കിങ്ങ് ലൈസൻസ് കൊമേഴ്സ്യൽ ബിൽഡിങ്ങിൽ മാത്രമേ അനുവദിക്കൂ എന്ന് ബന്ധപ്പെട്ട ഓഫീസിൽ നിന്നും അറിയിച്ചു
@mykerala6630
3 жыл бұрын
സർ, ഞാൻ വീട്ടിൽ അല്പം കറി പൗഡറുകൾ Pack ചെയത് വിൽക്കാൻ ആഗ്രഹിക്കുന്നു 'ഇതിനു് പഞ്ചായത്ത് ലൈസൻസ് ആവശ്യമുണ്ടോ? FSS Al Registration ലഭിക്കണമെങ്കിൽ പഞ്ചായത്ത് ലൈസൻസ് വേണ്ടേ?
@tschandran
3 жыл бұрын
Panchayat license is not essential
@user-tq9kl3wc6o
3 жыл бұрын
സാറിന്റെ നമ്പർ ഒന്ന് തരാമോ
@tschandran
3 жыл бұрын
Please mail chandransreedaran@gmail.com
@nikhilsekhar1899
3 жыл бұрын
Hi സാർ ഒരു ചോദ്യം എനിക്ക് ഒരു fish stall തുടങ്ങാൻ ആഗ്രഹമുണ്ട് നിയമമായി എടുക്കേണ്ട കാര്യങ്ങൾ ആനുകൂല്യങ്ങൾ എന്തെങ്കിലും ഒകെ ഉണ്ടെങ്കിൽ ഒന്നു പറഞ്ഞുതരാമോ സാർനെ contact ചെയ്യാൻ Mob.no or email ID ഒന്നു അയച്ചാൽ കുറച്ച് സഹായകമായിരിക്കും
@prabhanair7679
3 жыл бұрын
സാർ fssai registration ചെയ്യാൻ അക്ഷയ സെൻററിൽ പോയപ്പോൾ പകർച്ചവ്യാധികൾ ഇല്ല എന്ന് ഒരു doctor certify ചെയ്യണം എന്ന് പറഞ്ഞു. ഞാൻ വാണിയംകുളം health centre ൽ പോയപ്പോൾ doctor, hiv test അടക്കം 900 രൂപയുടെ test എഴുതി തന്നു.വീട്ടിൽ ഇരുന്നു mixture pack ചെയ്യാൻ ഇതൊക്കെ ആവശ്യമുണ്ടോ സാർ?
@tschandran
3 жыл бұрын
Yes for fssai licence
@anilparameswaran516
2 жыл бұрын
Churukki parayan ariyilledo ....
@tschandran
2 жыл бұрын
പഠിക്കാം സാർ
@HOME-hn5hp
3 жыл бұрын
ചിപ്സ്, മിച്ചർ.. കമ്പനി ചെറിയ രീതിയിൽ തുടങ്ങുന്നു.. ഏത് ലൈസൻസ് ആണ് എടുക്കേണ്ടത്
Пікірлер: 143