Dear Chandran sir, Your way of awareness is very good, your dedication is fantastic, you are a great person, still our state having corruption, and we have too much freedom, and all people need money, no bodies bothering the Good's quality, if someone find the Adeltaration Crooked Advocate will save them,if he is a party member they will support so the culprit's can escape very easily, other nuisance is Head load workers,these are the main factors not developing, Our business sector and peoples thinking more than 3 times before starting a venture, Any how your expert and sincere presentation is so simple and valuable God bless you sir, All the very best.
@tschandran
3 жыл бұрын
👍👍👍
@muhammednaser4478
3 жыл бұрын
Sir always I am watching your all videos I am getting good business energy and Motivation
@tschandran
3 жыл бұрын
🙏🙏🙏
@jimmyabraham9135
3 жыл бұрын
Thank you very much sir for this good information.
@tschandran
3 жыл бұрын
താങ്ക്യൂ
@sabujoseph5456
3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. Thank you sir
@tschandran
3 жыл бұрын
🙏🙏🙏
@jeevananaswara4938
3 жыл бұрын
Thank you sir.. very good motivation Vedo.and subscribed the Chanel.👌👌👌
@tschandran
3 жыл бұрын
🙏🙏🙏
@doit-cf5ht
3 жыл бұрын
ഇത് വല്ലതും സാധാരണക്കാരനെ സംന്തിച്ചിടത്തോളം നടക്കാത്ത കാര്യം ആണ്, ലോണ് വേണമെങ്കിൽ ബാങ്കിൽ ചെന്നെ പറ്റു,ബാങ്ക് മാനേജർ എന്തേലും ഉണ്ടക്കുരുക്ക് വർത്തമാനം പറഞ്ഞു തിരിച്ചയക്കും,
@praveena2700
3 жыл бұрын
Sir, ചെറിയരീതിയിൽ Wooden furniture manufacturing unit തുടങ്ങാൻ ഉള്ള സഹായം എവിടനിന്നുലഭിക്കും ഞാൻതൊഴിലാളിയാണ്
@tschandran
3 жыл бұрын
This scheme is applicable
@ciginkuriakose6076
3 жыл бұрын
Poultry farming cheyyan ulla subsidies enthokkeyaanu ennu oru video cheyyamo?
@tschandran
3 жыл бұрын
തീർച്ചയായും
@athhashimparambil
3 жыл бұрын
ചെയ്യണേ
@shameershameer9344
3 жыл бұрын
സാർ ഞാൻ ഹൗസ്ലോൺ എടുത്തിരുന്നു ഇപ്പോൾ കോവിഡ് തുടങ്ങിയ ശേഷം തിരിച്ചടവ് തെറ്റിയിട്ടുണ്ട് എനിക്ക് അപേക്ഷിക്കാൻ പറ്റുമോ
@tschandran
3 жыл бұрын
Yes no problem
@thykoodamoilmill.churchroa9833
3 жыл бұрын
Great information
@tschandran
3 жыл бұрын
🙏🙏🙏
@bijushanmughan2532
3 жыл бұрын
Thank You Sir
@tschandran
3 жыл бұрын
🙏🙏🙏
@rihasmuhammed
2 жыл бұрын
Sir grantukale kurich oru vedio cheyamo
@tschandran
2 жыл бұрын
Yes
@adarshmethebossofmine9739
3 жыл бұрын
സർ സാധാരക്കാർക് വ്യവസായം തുടങ്ങുന്നതിന്റെ എല്ലാ ലൈസൻസ് വിവരങ്ങളും അന്വേഷിക്കുന്ന സ്ഥലം or ഓഫീസ് ഏതാണ്, പൂർണ വിവരം ariyuvan എവിടെയാണ് ഞങ്ങൾ ബന്ധപ്പെടേണ്ടത് ദയവായി റിപ്ലൈ തരണേ
@tschandran
3 жыл бұрын
താങ്കളുടെ ബ്ലോക്കിലെ വ്യവസായ ഒഫീസറെ കാണുക. എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും ബ്ലോക്കിൽ ഉണ്ടാകും
@muhammednaser4478
3 жыл бұрын
Thanks for your valuable information but I need to know my same brand available at market then need to face Legal issues
@tschandran
3 жыл бұрын
May be the issue of trade mark
@safiyapocker6932
3 жыл бұрын
Thanks good information sir
@tschandran
3 жыл бұрын
താങ്ക്യൂ
@minishaji2244
3 жыл бұрын
സർ. എനിക്ക് 10 ആടുകൾ,30 ന് അടുത്ത് കോഴികൾ ഉണ്ട്. പശുവിനെ കൂടി മേടിക്കാൻ ആണ് എനിക്ക് ഗ്രാന്റ് കിട്ടുമോ.ഒരു 3 ലക്ഷം രൂപ ലോൺ കിട്ടിയാൽ ഉപകാരം ആയിരുന്നു. നല്ലപോലെ തൊഴുത്തു പണിത് കുറെ കൂടി മെച്ചമായി ചെയ്യാമല്ലോ. ഇതുപോലെ യുള്ള സ്വയം തൊഴിലിനു വായ്പ കിട്ടാൻ എവിടെ അപേക്ഷിക്കണം. മറുപടി പ്രതീക്ഷിക്കുന്നു 🙏. ഞാൻ ഇടുക്കി ജില്ലയാണ്.
@alankargraphics1769
3 жыл бұрын
bro... ella bank kalilum persoanl loan kittum.. gulf ruturn anel norka vazhi kittum, ellel mudra loan vazhi , elell aduthulla industrail dept. vazhi kittum(PMEGP), athumallel, co-operative vazhi kittum.... kayil cash kittilla bro . k vendunna machine um accessories vangane kittu
@ramlarahim8109
3 жыл бұрын
Very informative vedeo. Sir enik aqua ponics fodder business thudangan thalparyamundu athinu ee scheme sahayikkumo? Athinodoppam food packaging koodi cheyyan kazhiyumo.? Please reply.
@tschandran
3 жыл бұрын
No
@ramlarahim8109
3 жыл бұрын
@@tschandran thankyou sir hydroponics fodder cheyyamo.
@harishkandahil1303
3 жыл бұрын
4 ലക്ഷം തിരിച്ച് അടയ്ക്കണോ? ഗ്രാന്റ് എന്നതിന്റെ അര്ഥം ഒന്ന് പറയുമോ?
@tschandran
3 жыл бұрын
ഇത് വായ്പയല്ല. ഗ്രാന്റ് തിരിച്ചടക്കേണ്ടതില്ല
@kvijeshvijayankvijeshvijay1000
2 жыл бұрын
ബിൽഡിങ് വച്ചു ഒരു ഇന്റീരിയർ ഡിസൈങ് യൂണിറ്റ് തുടങ്ങാൻ പറ്റുമോ??? സ്വന്തമായി സ്ഥലം ഉണ്ട്.....
@eeesolutions..3036
3 жыл бұрын
രണ്ടു ലക്ഷം രൂപ മുതൽ മുടക്കിൽ ഒരു ചെറിയ റെസ്റ്റോറന്റ് തുടങ്ങാൻ തീരുമാനിച്ചു.. ഇതിനു ഈ സ്കീം അപ്പ്ലിക്കബിൾ ആണോ?
@tschandran
3 жыл бұрын
No
@manojokgoodmanoj5043
3 жыл бұрын
നമസ്കാരം സാർ, ഗാർമെൻറ് യൂണിറ്റിനു ഈ ഗ്രാൻഡ് കിട്ടുമോ പ്ലീസ് റിപ്ലൈ
@tschandran
3 жыл бұрын
Surely
@jitheshpk9820
3 жыл бұрын
ചെലപ്പോ വോളിയം കോടി ഒരു 3000 കോടിയുടെ ഷെഡ് ബ്രോയിലർ വ്യവസായത്തിന് പട്ടികയിലാണ് ഉൾപ്പെട്ടിട്ടുള്ളത് ബ്രോയിലർ കോഴി ഫാം അപ്പോൾ നമുക്ക് അപേക്ഷിച്ചാൽ ഗ്രാൻഡ് കിട്ടുമോ
@sureshkalapparambil9092
2 жыл бұрын
സർ ഈ പദ്ധതിയിലൂടെ ലോൺ എടുത്താൽ ESS സ്കിമിലൂടെ സബ്സിഡി വേണ്ടിക്കാൻ പറ്റൂമോ
@oruyamandanfishfarms
3 жыл бұрын
Thank you sir
@tschandran
3 жыл бұрын
Thank you very much
@DAILYINFOANDUPDATES
3 жыл бұрын
ഞാൻ disabled person ആനു എനികു വീട്ടിൽ റീപാക്കിങ് ബിസിനസ് ചെയ്യാൻ താല്പര്യം ഉണ്ടു ബിസിനസ് തുടങ്ങുന്നതിനു ലോൺ കിട്ടുമൊ
@tschandran
3 жыл бұрын
Yes another scheme
@bigbees.3737
3 жыл бұрын
ഒരു നാനോ ബിസിനസ് തുടങ്ങുവാൻ ആഗ്രഹമുണ്ട്, എത്ര രൂപ ലോൺ കിട്ടും..എവിടെ അപേക്ഷിക്കണം. Food ഡെലിവറി ആണ് ഉദ്ദേശിക്കുന്നെത്. തങ്ങളുടെ whats അപ്പ് നമ്പർ തരുമോ. പ്രവാസം മതിയാക്കി നാട്ടിൽ settle ചെയ്യുവാൻ വേണ്ടി യാണ് ...
@tschandran
3 жыл бұрын
All are in the video.please see it
@sureshgold2277
3 жыл бұрын
Sr. Goldworkineaplicabilano
@tschandran
3 жыл бұрын
Yes
@zeramariyam8119
3 жыл бұрын
PMEGP പദ്ധതിയിൽ ലോൺ എടുത്തവർക്ക് ഈ ആനുകൂല്യത്തിന് അപേക്ഷിക്കാൻ കഴിയുമോ സർ
@tschandran
3 жыл бұрын
Yes for another project
@aryavijin1414
3 жыл бұрын
New provision store start cheunnavarke e parunna subsidy kittumo sir. Athine eanthaa cheyyende.
@tschandran
3 жыл бұрын
No
@ratheesanbalakrishnapillai7540
3 жыл бұрын
How can l obtain UDYAM registration before starting the business as there is a field asking ' Date of commencement production '
@jayamonlalu6429
2 жыл бұрын
Tnq❤
@tschandran
2 жыл бұрын
👍👍👍
@arjunpp8831
2 жыл бұрын
Sir, Oil and flour mill thudagan kittumo?
@tschandran
2 жыл бұрын
Sure
@radhakrishnandeekshith9609
2 жыл бұрын
Sir വീട്ടിലിരുന്ന് Stiching and garments ചെയ്യുന്നവർക്ക് കിട്ടുമോ ഞാൻ Udhyam registetion ചെയ്തിട്ടുണ്ട്
@tschandran
2 жыл бұрын
Yes
@hussinkc1681
3 жыл бұрын
ഇഞ്ചി ഒണക്കി ചുക്കാക്കുന്ന ഒരു ബിസിനസ്സിന് താൽപര്യമുണ്ടായിരുന്ന ഉണക്കാനുള്ളDRY എങ്ങിയ നാണ് തരപ്പടേണ്ടത്
@tschandran
3 жыл бұрын
Dryers are available
@mohananwarrier4324
Жыл бұрын
As a women can i apply this for grocery shop.?
@tschandran
Жыл бұрын
It is not available for trade
@shefeekbb
3 жыл бұрын
drinking water unit (jar water ) ലഭിക്കുമോ സർ?
@sajeevpv8778
3 жыл бұрын
Goodmorning sir Any loan facility for running business , for upgrading business.? Ok Thanks
@tschandran
3 жыл бұрын
Yes many
@tschandran
3 жыл бұрын
Yes many schemes
@sajeevpv8778
3 жыл бұрын
Best scheme ?
@sajeevpv8778
3 жыл бұрын
Up to 10 lakh
@girishpunalur6502
3 жыл бұрын
Digital seva online common service centre തുടങ്ങാൻ Margine money grant കിട്ടുമോ ?
@tschandran
3 жыл бұрын
Surely
@treasurehunterninja3692
3 жыл бұрын
വീട്ടുവളപ്പിനു പുറത്തു റോഡ് വക്കത്തായി ഒരു 25 സ്ക്വരെ ഫീറ്റ് പച്ചക്കറി സ്റ്റാളിൽ ഇടുന്നതിനു എന്തൊക്കെ ലൈസൻസ് ആണ് സർ ആവശ്യം ?
@tschandran
3 жыл бұрын
LSGD licence
@treasurehunterninja3692
3 жыл бұрын
@@tschandran Sir thankal valare mikacha oru manishyan aanu,thankale kond orupadu sambrambakark puthiya karyangal ariyanum,puthu vazhilalil oode sancharikkamum kazhiyunnu,thank you for your timely reply SIR.😊
@aumaum8582
3 жыл бұрын
Tks Sir
@alfarudeenali4420
2 жыл бұрын
Sir... Laundry Service എങ്ങനെയാണ് കിട്ടുമോ? 10ലക്ഷം താഴെ ആണെകിൽ ചെയ്യാൻ കഴിയുമോ? ഇപ്പോഴും ഈ പദ്ധതി ഉണ്ടോ?
@tschandran
2 жыл бұрын
കിട്ടും
@tschandran
2 жыл бұрын
ഉണ്ട്
@deepapk5354
2 жыл бұрын
Ayurvedic or herbal soap makinginu ee grant kittumo
@tschandran
2 жыл бұрын
Yes
@figurfashions
3 жыл бұрын
Sir tea re packing ചെയ്യാൻ ഈ ലോൺ ലഭിക്കുമോ
@tschandran
3 жыл бұрын
No
@alankargraphics1769
3 жыл бұрын
bro... ella bank kalilum persoanl loan kittum.. gulf ruturn anel norka vazhi kittum, ellel mudra loan vazhi , elell aduthulla industrail dept. vazhi kittum, athumallel, co-operative vazhi kittum.... kayil cash kittilla bro . k vendunna machine um accessories vangane kittu
@pkdfairu9674
3 жыл бұрын
Paper bag making business thudanagn ithinu lolan kittumo?
@tschandran
3 жыл бұрын
Surely
@mohananwarrier4324
Жыл бұрын
Nadan palakadan avil paking eligible for this sir ?
@tschandran
9 ай бұрын
തീർച്ചയായും മിഷനറി വച്ചുകൊണ്ട് ചെയ്യുന്നത്
@abuthahirp.a6328
3 жыл бұрын
Hotel.thudengan.Lon.kittumo.sar
@sukushows7648
3 жыл бұрын
Sir ,at present I have a gst and d&o licence for whole sale distribution business. Now can I start a repacking and manufacturing (packed spices and small food)business under the same gst and d&o licence or need to take a seperate one ...? Pls advise
@tschandran
3 жыл бұрын
Please contact industries extension officer in your block panchayat
ഹാൻഡ് വാഷ്, ഡിഷ് വാഷ് തുടങ്ങിയ എല്ലാവിധ ക്ലീനിംഗ് ഐറ്റങ്ങളും വീട്ടിൽ തുടങ്ങവാൻ വേണ്ടി എന്തെല്ലാം ലൈസൻസ് ആവിശ്യമുണ്ട്... ഈ ഐറ്റങ്ങളൊക്കെ ഉണ്ടാക്കുവാൻ ഉള്ള ട്രയിനിംഗ് എവിടെ നിന്നാണു ലഭിക്കുക... ഞാൻ കോഴിക്കോട് ആണ്...
@tschandran
3 жыл бұрын
Contact sugathan
@JineeshJack
3 жыл бұрын
@@tschandran സുഗതൻ പഠിപ്പിക്കണമെങ്കിൽ കുറഞ്ഞത് 25000 രൂപ അവർക്ക് കൊടുക്കണം....
@tschandran
3 жыл бұрын
അതൊന്നും വേണ്ട. സ്ഥലവും വിവരവും പറയൂ. ചെറിയ ചെലവിൽ ഞ്ഞാൽ അറേഞ്ച് ചെയ്യാം
@JineeshJack
3 жыл бұрын
@@tschandran ഞാൻ ഫോൺ വിളിച്ചു സംസാരിച്ചതാണ് ഒരു ദിവസം പകൽ ക്ലാസ്സെടുക്കാൻ വേണ്ടി 25000 രൂപ കുറഞ്ഞത് വേണമെന്നു പറഞ്ഞു ... ഉണ്ടാക്കുവാനുള്ള ബുക്ക് എവിടെ കിട്ടും എന്നും അത് വീട്ടിൽ തുടങ്ങുവാൻ വേണ്ടി എന്തൊക്കെ ലൈസൻസ് വേണം എന്നും പറഞ്ഞു തരാമോ....
@bijubalan5707
3 жыл бұрын
Mobile car wash unit thudanguvan ee loan applicable ano..
@tschandran
3 жыл бұрын
No
@mohananwarrier4324
2 жыл бұрын
Sir, can i get margin money Grant for my 7 lakhs loan for Tour& travel including a vehicle. My loan sanction on 10/ 06/ 2022 from Federal Bank supporting by Norka Roots.
@tschandran
2 жыл бұрын
ജില്ലാ വ്യവസായ കേന്ദ്രത്തെ കാണുക
@bindumk1418
3 жыл бұрын
Veedinodu chernnu bag unit inu kittumo
@tschandran
3 жыл бұрын
Yes
@lincy4876
3 жыл бұрын
Dry fish manufacturing and sales nu കിട്ടുവോ...
@tschandran
3 жыл бұрын
Yes
@prathipasha3324
3 жыл бұрын
Enikku orudhadiyude kada thudangan lefikkumo
@tschandran
3 жыл бұрын
No
@muhammadnazeeb8654
3 жыл бұрын
Oru new shop thudagan e fund kittumo?
@tschandran
3 жыл бұрын
Yes
@jitheshpk9820
3 жыл бұрын
Sir kozhi farminu tudaggan kittumo
@tschandran
3 жыл бұрын
ഇല്ല
@parvathyr7313
3 жыл бұрын
Sir njan or LED bulb manufactureing thudanguvan thalapparyam undu.athinu e scem kittumo?.enter peril sibil und.....sir pls reply
@tschandran
3 жыл бұрын
Surely you are eligible
@tschandran
3 жыл бұрын
Eligible for this grant
@parvathyr7313
3 жыл бұрын
Thanks sir....
@parvathyr7313
3 жыл бұрын
Sir property edu vekkano?
@tschandran
3 жыл бұрын
Not required
@MaheshKumar-vp5nm
3 жыл бұрын
CO Operative society kku loan kittumo sir?
@tschandran
3 жыл бұрын
Yes
@sheejabiju6953
3 жыл бұрын
Sr njan oru repacking business (spices podichhu packing) thudangan pokukayanu veettil vachhu thudangan anu athinu license enthokaynu vandathu onnu paranju tharamo sr... pls marupadi tharana sr...
Sir..... 4 ലക്ഷം രൂപ ഗ്രാൻഡ് കിട്ടുന്നത്....... ബിസിനസിൽ ഇറക്കാൻ പറ്റുമോ അതോ pmegp പോലെ ബാങ്കിൽ നിന്നും 3 വർഷത്തിന് ശേഷമേ എടുക്കാൻ സാധിക്കുക ഉള്ളോ
@tschandran
3 жыл бұрын
Can be used in business. It's not like pmegp
@anandsabarijith6314
3 жыл бұрын
@@tschandran Thank u sir....... Today only i heard about this scheme from vyvasaya officer...... What is ur opinion sir..... Which one is more apt pmegp or nano......scheme....?
@tschandran
3 жыл бұрын
Nano if project cost is better
@tschandran
3 жыл бұрын
Project cost is below 10 lakhs
@anandsabarijith6314
3 жыл бұрын
@@tschandran Thank u sir......... Please give me support and advice.......
@ashkarmc1
3 жыл бұрын
ഇത്തരത്തിൽ ഒരു സംരംഭം തുടങ്ങാൻ gst നിർബന്ധ മാണോ..?
@tschandran
3 жыл бұрын
If the annual sales exeeds 40 lakhs
@ashkarmc1
3 жыл бұрын
@@tschandran സർ എനിക്ക് ചില കാര്യങ്ങൾ കൂടുതലായി അറിയാൻ താല്പര്യമുണ്ട് നിങ്ങളുമായി ബന്ധപ്പെടാൻ ഫോൺ നമ്പർ ലഭിക്കുമോ
@ashkarmc1
3 жыл бұрын
മെയിൽ ഐഡിയിൽ മെയിൽ ചെയ്താൽ സാറ് റിപ്ലൈ തരുമോ...?
@anishsasindran8938
3 жыл бұрын
Thanks for the information sir👍
@tschandran
3 жыл бұрын
Thank you very much
@harishkandahil1303
3 жыл бұрын
പ്രത്യേക വിഭാഗം clear ആയി പറയുമോ
@tschandran
3 жыл бұрын
Women,sc St young
@sujithattuvassery2057
3 жыл бұрын
Sir pharmacy thudagan ith kittumo
@tschandran
3 жыл бұрын
No
@muhammednaser4478
3 жыл бұрын
Sir I would like to start one Home base but Brand name,How I know same brand available at market. if have any enquiries by web site kindly advice me boss
@tschandran
3 жыл бұрын
For brand name you have to take Trade marks registration
@sayedfayiz9629
3 жыл бұрын
Vaypa illathathin grant kittumo
@renjeevmamala8948
3 жыл бұрын
is this available for repacking business
@tschandran
3 жыл бұрын
No
@sfssfs6738
3 жыл бұрын
രാമച ഉത്പനങ്ങൾ ചെയ്യാൻ പറ്റുമോ
@tschandran
3 жыл бұрын
തീർചയയും
@aryavijin1414
3 жыл бұрын
New provision store cheunnathinae building mathram ketti ettu eni athinta number oka medikanam but eni angottulla karyangal eanthikayanne paranje tharumo sir. Plz your content number??
@haseenaanwarasi9059
3 жыл бұрын
Sir എനിക്ക് പൊടി മില്ല് ഉണ്ട് അതിന്റെ renovation വേണ്ടി ഇ scheme കിട്ടുമോ pls റിപ്ലേ
@tschandran
3 жыл бұрын
Yes if you take new loan
@haseenaanwarasi9059
3 жыл бұрын
@@tschandran thank you sir
@ravithottungal7545
3 жыл бұрын
PMEGP ഉള്ളപ്പോൾ ആർക്കു വേണം ഇത്.
@abdulazees4926
3 жыл бұрын
Nirbathikunnillla
@WintersFebruary2024
3 жыл бұрын
_അത് ലോണ് ഇത് ഗ്രാന്റ്(തിരിച്ചടവില്ല) _
@vdjdrag9878
3 жыл бұрын
Sir ഞങ്ങൾക്ക് ഒരു ചെറുകിട വ്യവസായം തുടങ്ങണം എന്ന് ആഗ്രഹമുണ്ട് .sir tte number തരാമോ plz
@tschandran
3 жыл бұрын
Please mail for number chandransreedaran@gmail.com
@aswathyramesh1414
3 жыл бұрын
Sir oru flour mill thudaghan loan kittummo
@tschandran
3 жыл бұрын
Yes
@shajugrandagencies2890
3 жыл бұрын
സാറിനോട് നേരിട്ട് സംസാരിക്കാൻ ഫോൺ no കിട്ടുമോ
@tschandran
3 жыл бұрын
Please mail chandransreedaran@gmail.com
@shajugrandagencies2890
3 жыл бұрын
@@tschandranനേരിൽ കാണുവാൻ പൂറ്റുമോ സാർ
@safewaykannur9433
3 жыл бұрын
Franchisee unitinu loan kittumo? Pls reply
@tschandran
3 жыл бұрын
No as per this
@alankargraphics1769
3 жыл бұрын
pravasi ayirunnel Norka nok bro, ellel mudra und, aduthulla industrial dept. mayi contact cheytal nano bussiness nulla loan um kittum.. vere etelum loan eduthu tirichadva mudakam varuthi CIBIL score kuravanenl kittilla
@ESSENMETMOLD
3 жыл бұрын
ഞാൻ കോവിഡുമായി ബന്ധപ്പെട്ട് മുദ്ര വായ്പ പുതിയതായി എടുത്തിട്ടുണ്ട്.എനിക്ക് ഗ്രാന്റ് കിട്ടുമോ..?എന്താണ് ചെയ്യേണ്ടത്
@cakeberry7642
3 жыл бұрын
Ningalude contact nomber tharamo
@happinesshub9174
3 жыл бұрын
Garment Trading unitnu kittumo
@tschandran
3 жыл бұрын
No for manufacturing
@archanavijayakumar2036
3 жыл бұрын
IT startupnu tharumo?
@tschandran
3 жыл бұрын
Yes
@dineshank.p5437
3 жыл бұрын
Gold worknu kittumo
@tschandran
3 жыл бұрын
Yes
@seemanthinivinod1329
3 жыл бұрын
ചമ്മന്തി പൊടി, മസാല പൊടി അരി ഉണ്ട എന്നിവ ഉണ്ടാക്കി കടയിൽ വിൽക്കാൻ ലോൺ കിട്ടുമോ.ഞങ്ങൾ വാടകക്ക് ആണ് താമസം.ചെറിയ രീതിയിൽ ഞങൾ മൂന്ന് മാസം ആയി ചെയ്യുന്നുണ്ട്. തിരുവാതിര ഫുഡ്സ് എന്നാണ് പേര്.ആലപ്പുഴയിൽ വെച്ച് ഞാനും എന്റെ husband വിനോദും സാറിനെ ക്ലാസ്സ് അറ്റൻഡ് ചെയ്തിട്ടുണ്ട്.വാടകക്ക് ാമസിക്കുന്ന തു കൊണ്ട് ബാങ്കുകാർ ലോൺ തരുന്നില്യ.please help me
@tschandran
3 жыл бұрын
Permanent residence is required for collateral free loan
@thejasresortswayanad270
3 жыл бұрын
Sir, വീട്ടിലെ ഒരു റൂമിൽ ഓർഗാനിക് ഉൽപ്പനങ്ങൾ supply ചെയ്യാൻ പറ്റുമോ? ഉണ്ടെങ്കിൽ ഏതു തരം liscence ആണ് എടുക്കേണ്ടത്? ഏതു ഓഫിസമായാണ് ബന്ധപ്പെടേണ്ടത്?
@mufzink6603
3 жыл бұрын
sir Flour mill unit തുടങ്ങുവാൻ ഇത് കിട്ടുമോ ?
@tschandran
3 жыл бұрын
Yes
@mufzink6603
3 жыл бұрын
@@tschandran very thanks for good reply Sir എത്ര വരെ കിട്ടും ?
@tschandran
3 жыл бұрын
Up to 10
@mufzink6603
3 жыл бұрын
@@tschandran Ok thanks 🙏
@mimizworld8469
3 жыл бұрын
Sir..
@tschandran
3 жыл бұрын
Thank you very much
@pradeepsudevan631
2 жыл бұрын
Hello Sir,I wold like to start atta chaki and small oil mill, my investment will be under 10 lakhs. I have 312 sq ft shutter room area near by home how to get room number, electricity , and what all licences is required for selling food products. do I need pollution certificate Please guide me
@babinbabuc1
3 жыл бұрын
1.69 lacs mudra loan availed for purchasing automatic wall plastering machine it's a value added job work what am doing now. So can I avail this? msme micro certificate (proprietorship registration) both are available. Please reply sir.
@@tschandran thank you for your valuable reply sir
@babinbabuc1
3 жыл бұрын
@@tschandran contacted block panchayat industries officer they said not eligible if already took loan.
@jitheshpk9820
3 жыл бұрын
നിലവിൽ ബ്രോയിലർ കോഴി ഫാം ചെയ്യുന്നുണ്ട് അപ്പോൾ സംശയം പഞ്ചായത്ത് ലൈസൻസ് വ്യവസായ പട്ടികയിലാണ് ഉൾപ്പെടുത്തിയാണ് നികുതി അടയ്ക്കുന്നത് അപ്പൊ ബ്രോയ്ലർ ചിക്കൻ ഫാം തുടങ്ങുന്നതിന് വ്യവസായത്തിന് പട്ടികയിലാണ് ഉൾപ്പെടുത്തിയിരുന്നത്
@tschandran
3 жыл бұрын
It is an agriculture activity
@santhoshstephen6241
3 жыл бұрын
👍
@manubalachandran8374
3 жыл бұрын
സർ. വാടക കെട്ടിടത്തിൽ സംരഭം തുടങ്ങുന്നതിനു ലോൺ കിട്ടുമോ
@tschandran
3 жыл бұрын
Surely
@manubalachandran8374
3 жыл бұрын
@@tschandran thank you sir
@sudhinshahsurendran7050
3 жыл бұрын
Scrap business നു ലോൺ കിട്ടുമോ? Metal & plastic
@tschandran
3 жыл бұрын
Get for scraps processing
@dichusworld4795
3 жыл бұрын
Re packingin undo
@tschandran
3 жыл бұрын
No
@cinurajan4115
3 жыл бұрын
Sir , it's a very useful informative video I have couple of queries which I had send to your email address .Please need your advice and guidence to move forward.
@tschandran
3 жыл бұрын
Ok
@abdulnasarparikunnathnasar4890
3 жыл бұрын
ഡീറ്റെർജന്റ് നിർമാണത്തിന് ഈ ലോൺ കിട്ടോ
@tschandran
3 жыл бұрын
Yes
@backer6028
3 жыл бұрын
സാർ . വാടക കെട്ടിടത്തിൽ 3 ലക്ഷം രൂപ മുതൽ മുടക്കുള്ള ഒരു shop തുടങ്ങാൻ ഈ സ്കിം ലഭിക്കുമോ
@WintersFebruary2024
3 жыл бұрын
_ഇത് ലോണല്ല. ആദ്യം സംരംഭം തുടങ്ങീ പിന്നെ grant അപേക്ഷിയ്ക്ക്_
@rashidpt358
3 жыл бұрын
ഇങ്ങനെ ഒരു ലോൺ എടുത്താൽ അതിനു എത്ര ശതമാനം പലിശ ഉണ്ടാവും??
@tschandran
3 жыл бұрын
Up to 9.5
@nazarpoovar2523
3 жыл бұрын
T s chandran ഉദ്യോഗ് രെജിസ്ട്രേഷൻ
@tschandran
3 жыл бұрын
Udyam registration
@manumanukkuttan9788
3 жыл бұрын
Sir എനിക്ക് കോട്ടൻ വേസ്റ്റ് നിർമാണത്തിന് ലോൺ കിട്ടുമോ
@alankargraphics1769
3 жыл бұрын
bro... ella bank kalilum persoanl loan kittum.. gulf ruturn anel norka vazhi kittum, ellel mudra loan vazhi , elell aduthulla industrail dept. vazhi kittum, athumallel, co-operative vazhi kittum.... kayil cash kittilla bro . k vendunna machine um accessories vangane kittu
@WintersFebruary2024
3 жыл бұрын
@@alankargraphics1769 _Good reply_
@faisalsharaffudheen5562
3 жыл бұрын
കാറ്ററിംഗ് മെറ്റീരില്സ് വാടകക്ക് കൊടുക്കുന്ന സംരംഭത്തിന് ലോൺ കിട്ടുമോ സർ
Пікірлер: 268